പിഴവോട് പിഴവ് ആയിരുന്നു ഈ പാചകത്തിൽ 😃 /Daily vlog 6/How to make fish curry /AJU'S WORLD

  Рет қаралды 47,161

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

എന്റെ email - ajithsivan1969@gmail. com
for promotions - 8301066974 (WhatsApp only )
Instagram ...
ലോകത്തിലെ ഏറ്റവും ഹെൽത്തി ആയ ദോശ • ലോകത്തിലെ ഏറ്റവും ഹെൽത...
ഇവിടെ ഇല്ലാത്തത് എന്താണ്
• ഇവിടെ ഇല്ലാത്തത് എന്താ...
32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
• ഒരു വെല്ലുവിളി ഏറ്റെടു...
ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
• ചുരുളി ഷാപ്പിലെ ഒറിജിന...
വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
• വീട്ടിൽ ബ്രോയ്‌ലർ കോഴി...
വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
• വീട്ടിലെത്തിയ അതിഥിയെ ...
ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
• Renovation ചെയ്ത ഞങ്ങള...
എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
/ 0lwylgjl9
ബീഫ് റെസിപ്പികൾ 👇
• BEEF
A day in our life 1 link 👇
• A day in our life //AJ...
ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
ഞങ്ങളുടെ ദീപാവലി ആഘോഷം
• ഇങ്ങനെയൊരു ദീപാവലി ആഘോ...
ഞങ്ങളുടെ വീടിനു ചുറ്റും...
• ഞങ്ങളുടെ വീടിന് ചുറ്റു...
എനിക്ക് മറക്കാൻ കഴിയാത്ത വീട്
• എനിക്ക് മറക്കാൻ കഴിയാത...
ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
• ഞങ്ങളുടെ നായ്ക്കൾക്കൊപ...
ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
സരിത പാല് കട്ടുകുടിച്ച കഥ
• ചരിത്രം ഞങ്ങളിലൂടെ.......
പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
• നാടൻ ബീഫ് കറി // Beef ...
ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
കോൾ പാടത്തേക്കൊരു യാത്ര
• OUR FIRST VLOG/A JOURN...
നമുക്ക് ഭൂമിക്ക് തണലൊരുക്കാം
• എനിക്ക് ഏറ്റവും ഇഷ്ടപെ...
വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
• വീട്ടിലെ കോഴിവളർത്തൽ/K...
ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
• Video
തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
• തൊടിയിലെ ഇലകൾ കൊണ്ടൊരു...
ചരിത്രം ഞങ്ങളിലൂടെ PART -1
• ചരിത്രം ഞങ്ങളിലൂടെ 😊😊😊...
ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
A day in our life
• A Day in our life // M...
ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
• ഉണക്ക അയില എളുപ്പത്തിൽ...
ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
• ആട്ടിറച്ചി നേന്ത്രക്കാ...
ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
/ udwk6kazp5
ബക്കറ്റ് ചിക്കൻ
• ബക്കറ്റ് ചിക്കൻ/Chicke...
ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
• ഈ കൃഷിക്കാരനിൽ നിന്നും...
കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
• മെക്കാട് അരിച്ചു സ്വർണ...
pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
Gadgets I use:
Camera: Canon g7x mark II
sony ZV 1
Mobile: Samsung S10+
Samsung S10 lite
Tripod:
#comedyvideo
#funnyvideo
#keralatraditionallife

Пікірлер: 303
@anithasajeev2394
@anithasajeev2394 Жыл бұрын
അജു കുറച്ചൊക്കെ സരിത പറയുന്നത് കേൾക്കണം... 😄 ഇനിയും ആവർത്തിക്കും.. പിന്നെയും അജു പറയും സരിത പറഞ്ഞതാ ശെരി എന്ന്... 😄ഇത് കാണുന്ന ഞങ്ങളും ചിരിക്കും... അജു 👍😍
@syamandakavlogs1610
@syamandakavlogs1610 Жыл бұрын
😄
@jessy5411
@jessy5411 Жыл бұрын
🐠 തല ഷാർപ്പായിട്ടുള്ള കല്ലിൽ വച്ച് നന്നായി തേച്ചുരച്ച് എടുക്കാമായിരുന്നു. മുറിച്ച് വെച്ചിരുന്നെങ്കിൽ മാംസത്തിലേക്ക് അരപ്പ് നന്നായി പിടിച്ചേനെ. എന്തായാലും സംഗതി സൂപ്പർ.
@sobhanakumari.s7887
@sobhanakumari.s7887 Жыл бұрын
yes,ur premises conspicuous by t absence of a garden , its nice u thought about it ,what u made today is t thalakari for this fish head as such is used no need of further cutting ,as Saritha said I also dont like this
@krsherli1186
@krsherli1186 Жыл бұрын
കടലക്കറി വെക്കുമ്പോൾ ഒരു രണ്ടു മൂന്നു സ്പൂൺ കടല എടുത്ത് അരച്ച് കറിയിൽ ചേർത്താൽ കുറച്ചുകൂടി കറി ഉണ്ടാകും. നല്ല കുറുകിയ ചാറ് ഉണ്ടാകും.. മീനിന്റെ തല നേരെ പകുതി മുറിച്ച് വെക്കാമായിരുന്നു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
👍👍👍🥰🥰🥰
@syamandakavlogs1610
@syamandakavlogs1610 Жыл бұрын
S
@rahuljose12
@rahuljose12 Жыл бұрын
Very good decision ajuchatta Sarita chechi. Jaguvintey nirdhesham correct Swargathil garden anivariyam anu.all the best
@neethupavirajpraveen626
@neethupavirajpraveen626 Жыл бұрын
ഫാമിലി ഇഷ്ട്ടം 💝ഈ മൺ ചട്ടി അടുപ്പിൽ വെച്ച് ചൂടായി പഴുത്തു ഇരിക്കുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചാൽ ചട്ടിയുടെ ചുവടു അതായതു അടിഭാഗം വേഗം പിളർന്നു കിറി ചട്ടി വേഗം പൊട്ടി പോകുമ്മ്... അതിനാൽ വേറെ ഒരു ഉരുളി പോലെ ഉള്ള പാത്രത്തിൽ കടുകും ബാക്കി സാധനങ്ങളും വഴറ്റി വെള്ളം തിളപ്പിച്ച്‌ ആ ചാറു ഈ മൺചട്ടിയിൽ ആക്കി ഈ മീനും ഇട്ട് ഉണ്ടാക്കിയാൽ ഈ തരത്തിലെ മൺ പാത്രം കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയും 👍... നന്നായിരിക്കട്ടെ 💞ഇനിയും നല്ല വീഡിയോ വരട്ടെ 💝💝💝
@sreemeenu8608
@sreemeenu8608 Жыл бұрын
അജു ചേട്ടനും സരിത ചേച്ചിയും സൂപ്പർ ആണ്. നിങ്ങളുടെ സംസാരം കേൾക്കാൻ തന്നെ നല്ല രസമാണ്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@miniasokan4843
@miniasokan4843 Жыл бұрын
Meenutum palazhimadhanam okay👍🙏🙏
@soulmelodies
@soulmelodies Жыл бұрын
എന്തായാലും ഞാൻ കുറെ ചിരിച്ചു 😄😅😂😂😂 നിങ്ങൾ രണ്ടുപേരും അടിപൊളി ആണ് ട്ടാ 🤩🤩 എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളുടെ ഈ naturality 😊 keep it up Aju & Saritha 👍🏼 ഞാനും ഒരു തൃശ്ശൂർകാരി ആണ് 😊 രണ്ടൊത്താൽ മൂന്നു ഉണ്ടാവും.. സരിത പറഞ്ഞത് ഏതാണ്ട് ശെരിയായേനെ.. ഭാഗ്യത്തിന് മീൻ തല വലിയ കുഴപ്പം ഒന്നുമുണ്ടാക്കാതെ ചട്ടിയിലേക്ക് തന്നെ വീണു 😄😅
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെന്നെ... ഭാഗ്യം 🥰🥰🥰
@nirmagianirmala1405
@nirmagianirmala1405 Жыл бұрын
Aju, eethu chatti medichalum pazhakkanam. Ok? Allenkil vegam pottum. Mooidichatti ayalum .ok?
@kajoykallikadan2325
@kajoykallikadan2325 Жыл бұрын
മീനൂട്ട്ടും പാലാഴി മഥനവും കലക്കി
@jishaabhilash6827
@jishaabhilash6827 Жыл бұрын
Chirichu maduthu thala kari Superrrr 👍🤣🤣🥰🥰
@sreeranjinib6176
@sreeranjinib6176 Жыл бұрын
അത് മുറിച്ച് വച്ചിരുന്നെങ്കിൽ taste ഉം നന്നായിരിക്കും സരിത കഴിച്ചേനെ . ഇനിയും അങ്ങനെ ചെയ്യു അജു
@sreelathas1131
@sreelathas1131 Жыл бұрын
അയ്യോ ....പാവം❤️ ഇന്നാകെ കുഴപ്പങ്ങൾ ആണല്ലോ😀 പൊള്ളൽ ..... ഉള്ളി പോയി ..... പാത്രം പൊട്ടി
@lijinasatheesh6774
@lijinasatheesh6774 Жыл бұрын
Saritheachikku oru divasam meen thala murichu kashnangalaakki cury undaakki kodukkane ajueattaa
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
തീർച്ചയായും 🥰🥰🥰👍👍👍
@shainyjoy2921
@shainyjoy2921 Жыл бұрын
സരിത അഞ്ജുവിന്റെ നാക്കുളക്കലും മീൻ കറിയും എല്ലാം കൂടി വീഡിയോ പൊളിച്ചു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰😂🙏😂
@prabeethacoracaravittil1756
@prabeethacoracaravittil1756 Жыл бұрын
Alakku kallel idichaamathi aayirunnu thenga konil melle tgatumbol udayum😃😃
@yamunavg277
@yamunavg277 Жыл бұрын
Shapile curry yinghane thannatha vakyunnath
@Ashokworld9592
@Ashokworld9592 Жыл бұрын
അജുചേട്ടാ. സരിതചേച്ചി നമസ്കാരം 🙏ഉണ്ട്ട്ടോ... 👌ചേട്ടാ...! ഗംഭീരമായി.. ചൂരത്തല കറിവയ്ച്ചത്...! പ്രകൃതിഭംഗി ക്യാമറയിൽ വന്നപ്പോൾ... എന്താ ഭംഗി... 👌നല്ല അന്തരീക്ഷം..! നിങ്ങളുടെ രണ്ടുപേരുടെയും സംസാരവും വീഡിയോ രാവിലെ തന്നെ കണ്ടപ്പോൾ ഒരു..നല്ല Motivation കിട്ടിയത് പോലെ....സൂപ്പർ വീഡിയോ 👌👌👌❤️💙❤️💙❤️💙❤️💙❤️💙🌼🌼🌼🌸🌸👍
@philipanoop
@philipanoop Жыл бұрын
Entho valiya papam cheytha meen anenna thonunne.......video polichuutta😄😄😄😄😄😄😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂🤣🤣🤣🤣
@thankamanipn8754
@thankamanipn8754 Жыл бұрын
സരിത ചോറിനു അരി ഇടുമ്പോൾ, എന്തോ വെയ്‌സ്റ്റ് ചൊരിയുന്ന പോലെ തോന്നുന്നു. കൈ കൊണ്ട് വാരി ഇട്ടാൽ നന്ന്,
@asvin1494
@asvin1494 Жыл бұрын
Endhutta sarithechiee athonnum kozhapillia look allee
@sudhasbabu8681
@sudhasbabu8681 Жыл бұрын
Aju, സരിത പറഞ്ഞത് ശരിയാണ്. അത് കല്ലിൽ തേച്ച് ക്ലീൻ ചെയ്തു് cut ചെയ്തു് വക്കുന്നത് ആണ് നല്ലത്.
@suresh.kongad7658
@suresh.kongad7658 Жыл бұрын
അടുക്കളയിൽ തീ പൊള്ളിയാൽ പെട്ടെന്ന് തന്നെ അവിടെ കുറച്ചു വെളിച്ചെണ്ണ പുരട്ടുക. നല്ല firstaid ആണ്
@__love._.birds__
@__love._.birds__ Жыл бұрын
സവാള ഗിരി 😂അജു ചേട്ടായി യുടെ ഓരോ തമാശ ള് കൊറേ ചിരിച്ചു 🤣🤣❤️❤️❤️
@skj1046
@skj1046 Жыл бұрын
Sarita ullappo naak ulukkunnathu.... Pedichitta paavam... Oru kalaakaarane valaran sammadikkoola...!!!
@nirmagianirmala1405
@nirmagianirmala1405 Жыл бұрын
Randalum Kollaam! Njangal chirichu marikkum. Choorathala murichum murikkathem Kari vekkam.Ketto?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂😂
@seenas529
@seenas529 Жыл бұрын
Sarita parayunnathu kelkath vannatha chatti pottiyathu.ajus comedy super.suresh Gopi sir annu kodeeswaranil paranju.your family vlog god help all your efforts.🥰🥰
@__love._.birds__
@__love._.birds__ Жыл бұрын
പ്രവാസി ആയിരുന്ന.. സമയം തൊട്ട് തല കറി യോട് ഒരുപാട് ഇഷ്ടം ഫ്രണ്ട് സ് ആയി ഒരുമിച്ചു കഴിക്കുന്നത് ഓർമ വന്നു.. തേൻ പുരട്ട് അല്ലെ പേസ്റ്റ് അപ്പോൾ തന്നെ പുരട്ടണം കേട്ടോ
@janardhanancv8577
@janardhanancv8577 Жыл бұрын
Annu thirunelveli halwa undaakkumpol Saritha paranjath kettilla ippo meen Kari undakkumpozhum Sarita paranjath kettilla avasanam Saritha paranjathu thanne seri ennum parayum😜
@sajithamoorkhan1775
@sajithamoorkhan1775 Жыл бұрын
Ivde meen thala vettitharum nemmeen thala super
@subashkumar8411
@subashkumar8411 Жыл бұрын
Churad കണ് നല്ല ടെസ്റ്റാ.
@sudhasouparnika2133
@sudhasouparnika2133 Жыл бұрын
നാളികേരം പൊട്ടിക്കാൻ കാണിച്ച ബുദ്ധി അപാരം ഒരു ഉഗ്രൻ പൂന്തോട്ടം ഉണ്ടാക്കൂ നിറച്ചും പൂക്കൾ വിരിഞ്ഞു നിക്കുന്നത് കാണാൻ നല്ല ഭംഗിയാണ് കണ്ണാടി ചെടികൾ കൂടി വക്കണം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰👍👍
@jayaravindran1122
@jayaravindran1122 Жыл бұрын
Saritha paranjath sariya. Aju ottak vlog cheyyumbol navu pizhKkunillA.
@minithomas137
@minithomas137 Жыл бұрын
Aa thala nalla uppum mulakum ittu thirumi kazhukanam. Ennittanu cookcheyendathu.
@anniemani9800
@anniemani9800 Жыл бұрын
തലയിൽ മസാലയൊക്കെ നല്ലോണം പിടിക്കണം എങ്കിലേ അതിന്റെ ശരിയായ രുചി ഉണ്ടാകൂ ..കഷണങ്ങൾ ആക്കിയിരുന്നു എങ്കിൽ പൊളിച്ചേനെ
@swapnasiji8966
@swapnasiji8966 Жыл бұрын
Shappil Thalacurry ithupole veykkum.nalla ruchi aane aver veykkumbol.Aver veykkumbol nalla arivum pulium cherkkum.Saritha paranjathupole piece aaki curry veychal ellayidathum nallathu pole arivum,puli ellam pidikkukum,athum athilum ruchi aane 👌👌👌👌Pinne virake potti therichappol kannil vezhanjathe kariya mayi.
@cheerbai44
@cheerbai44 Жыл бұрын
11:15 ചോര ഒറ്റു വീഴുക എന്നാദ്യം കേൾക്കുകയാണ്.. ഞങ്ങൾ ഇറ്റു വീഴുക, ഇറ്റിറ്റു വീഴുക എന്നൊക്കെയാണ് തുള്ളി തുള്ളിയായി വീഴുന്നതിനെ പറയുക.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
തൃശൂർ കാർ ഇങ്ങനെ ഒക്കെയാണ് പറയാ 🤭🤭🤭
@Annz-g2f
@Annz-g2f Жыл бұрын
Shaapile fish head curry recipe super and tasty. Nannayi ashwadichu kazhiku have a nice day
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰Thank you 🥰🥰
@benjosebastian
@benjosebastian Жыл бұрын
ഇഷ്ടായി. ഗ്രുഹാദുരത്വം 😃😊
@ഇന്ത്യൻ-ബ1സ
@ഇന്ത്യൻ-ബ1സ Жыл бұрын
സൂക്ഷിച്ചും കണ്ടും വേണം ഓരോന്നൊക്കെ ചെയ്യാൻ കേട്ടോ എന്തെങ്കിലും സംഭവിച്ചു പോയി കഴിഞ്ഞാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല എന്തെങ്കിലും പറ്റിയാൽ കൊണ്ടോടാൻ സരിത ചേച്ചി മാത്രമല്ലേ ഉള്ളൂ അവിടെ സഹായത്തിന് വേറെ ആരെങ്കിലും ഉണ്ടോ പിന്നെ നിങ്ങളുടെ ശത്രുക്കൾ പറയും നിങ്ങൾ വീഡിയോ വൈറലാക്കാൻ വേണ്ടി കാണിച്ച പണിയാണെന്നും പറയും അതുകൊണ്ട് എന്ത് ചെയ്യുമ്പോഴും വളരെ ശ്രദ്ധയോടെയും കരുതലോടെയും വേണം ചെയ്യാൻ നിങ്ങളോടുള്ള സ്നേഹത്തിൻറെ പുറത്താണ് പറയുന്നത്😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you 🥰🥰❤❤🙏🙏🙏
@manoharanvv965
@manoharanvv965 Жыл бұрын
Aju എന്തു കഴിക്കുമ്പോഴും സരിതമോൾക്ക് കൊടുക്കുമ്പോഴ വീഡിയോ ഭംഗി യാവു, അജു ആസ്വദിച്ചുകഴിക്കുന്നത് കാണുമ്പോൾ മനസിലാവും രുചിഉണ്ടോ ഇല്ലയോന്ന്‌ 👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰
@thankamanipn8754
@thankamanipn8754 Жыл бұрын
അജുവി ന്റെ വർത്താനം കേൾക്കാൻ നല്ല രസമുണ്ട്
@naseerkp2823
@naseerkp2823 Жыл бұрын
Chechi paranjthu kelkilale athu katucheythu vechal adipoli agum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🤭😬😬😬😬
@asvin1494
@asvin1494 Жыл бұрын
Aju chetta marathinda plate settaaku 😉✌🏻
@nirmagianirmala1405
@nirmagianirmala1405 Жыл бұрын
Saritha, Ajunu helmet vekkunnatha nallthu!
@teslamyhero8581
@teslamyhero8581 Жыл бұрын
🤭🤭🤭😀😀😀🤣🤣🤣🤣 ഞാനൊന്നും പറയാനില്ലേ... എല്ലാം പറയുന്നത് ചേട്ടൻ തന്നെ.... സരിത.....
@sujapanicker7179
@sujapanicker7179 Жыл бұрын
ഇത്തിരി ഡീസൻറായിട്ട് സ്ക്കൂളിൽ പോകരുതോ.
@rasilulu4295
@rasilulu4295 Жыл бұрын
പൂന്തോട്ടം ഇഷ്ട പെടുന്നവരുടെ മനസു ശുദ്ധമായിരിക്കും 🥰🥰🥰🥰 ജഗു Aju 👌👌👌👌👌👌❤❤❤❤
@rasilulu4295
@rasilulu4295 Жыл бұрын
🥰🥰🥰🥰🥰
@ananthisaravanan4047
@ananthisaravanan4047 Жыл бұрын
Meen pidikunathu kanan nalla istamanu, kanikamo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ചെയ്യാം 👍
@prasadkottarathil1552
@prasadkottarathil1552 Жыл бұрын
Ajuchetta തല കട്ടുചെയ്യും ട്ടോ ഇത്ര വലുത് എന്തായാലും കട്ടീയും 😀
@rejirajan8541
@rejirajan8541 Жыл бұрын
തല നെടുകേ പിളർന്ന് കറി വെയ്ക്കണം... അല്ലേ കറിയിൽ മുങ്ങി കിടക്കണം.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
👍👍🥰🥰
@thankav6808
@thankav6808 Жыл бұрын
Charattayel tanne ondakkeyal gunavum swadum kudum katto ellavarum onne nokkane
@littlestars7017
@littlestars7017 Жыл бұрын
Meeninte chekla kalanjillalo
@__love._.birds__
@__love._.birds__ Жыл бұрын
പഴയ എല്ലാം മറ്റ് പുതിയ മേടിക്ക് 😅❤️❤️
@sreekalas2754
@sreekalas2754 Жыл бұрын
ചുരത്തല കുറച്ചു നേരം വെള്ളത്തിൽ ഇട്ടു വയ്ക്കണം രക്തം പോകാൻ.
@sreekalas2754
@sreekalas2754 Жыл бұрын
തല രണ്ടായി പിളർന്നു ഇടണം.
@surekhasuresh9415
@surekhasuresh9415 Жыл бұрын
ഷാപ്പിലെ കറി തലമുറിക്കാതെ തന്നെ ആണ് വക്കുന്നത് അജുവേട്ടൻ പറഞ്ഞത് പോലെ മൂന്നാലാള് കൂടിയാണ് തലകറിവാങ്ങുന്നത് എൻറെ ചേട്ടൻ ഷാപ്പിലെ മാനേജരാണ് ഇതിന് ചോറിനേക്കാൾ നല്ലത് കപ്പയാണ്
@lalygeorge2930
@lalygeorge2930 Жыл бұрын
Sarithayud dress good
@ritto1541
@ritto1541 Жыл бұрын
അജുവേട്ടാ നാളികേരം നെറ്റി കൊണ്ട് പൊട്ടി ക്കാമായിരുന്നു.🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😥😥😥🤣🤣🤣🤣🤣🤣
@haneefakk43
@haneefakk43 Жыл бұрын
നെടുകെ പിളർന്ന് വെച്ചിരുന്ന എങ്കിൽ നല്ല പോലെ മസാല പിടിച്ച് അടി പോളി ആയേനെ!!!!
@Sabu-k7v
@Sabu-k7v 11 ай бұрын
ഹായ് അജു ചേട്ടാ ഞാൻ രണ്ട് കുപ്പികളള് മേടിച്ച് വച്ചിട്ടുണ്ട്. ആ ചട്ടി എടുത്ത ഇങ്ങ് വാ. സാബു കോടഞ്ചേരി😅😅😅
@Mr.NadeBGMI
@Mr.NadeBGMI Жыл бұрын
Chetta ney kumbalam th inte vithu kittumo ?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സാധാരണ കുമ്പളം ഉണ്ട് 👍
@littlestars7017
@littlestars7017 Жыл бұрын
Meen nannayi vrithiyakkeele
@habeebashekeer3598
@habeebashekeer3598 Жыл бұрын
കൊള്ളാം സൂപ്പർ വീഡിയോ,🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰
@techgearss
@techgearss Жыл бұрын
അജു ചേട്ടാ സരിതേച്ചി പറയുനത് കെട്ടിലെങ്കിൽ ഞങൾ. ഫാൻസ്‌ അങ്ട്‌ വരും. 🤣🤣🤣🤣🤣🙏🙏🙏
@MrFahad0085
@MrFahad0085 Жыл бұрын
Kurach Vashi kuraku aju bro enth Vashi Eth
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🤭🤭😬😬😬
@habeebashekeer3598
@habeebashekeer3598 Жыл бұрын
നിങ്ങടെ സംസാരം കേട്ട് ചിരിച്ച് 😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😄😄😄
@divsdivya6395
@divsdivya6395 Жыл бұрын
ഞാനും 🤣
@anoopsubramanyan7734
@anoopsubramanyan7734 Жыл бұрын
Aju chettan idakide shapil pokunnathu kond shapile kaaryangal ellam ariyam.alle sarithechi 😍😜🙏 🐟👨‍🦲curry powli
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
യ്യോ 😥😥😥🤣🤣🤣🤣
@sheebakrishnan9657
@sheebakrishnan9657 Жыл бұрын
അജു തല കഷ്ണം ആക്കിയാണ് വീട്ടിൽ വെയ്ക്കുന്നത് അതാണ് രുചി
@augustinjoseph3228
@augustinjoseph3228 Жыл бұрын
Pularcha thanne itto?? Here going to sleep
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഈ വീഡിയോ കണ്ടിട്ട് ഉറങ്ങിയാൽ മതി... ട്ടോ 🥰🥰🥰
@vanajaprakash9323
@vanajaprakash9323 Жыл бұрын
ഹായ് ചൂരതലകറി സൂപ്പർ
@armsworld1734
@armsworld1734 Жыл бұрын
വെട്ടി നുറുക്കണ്ട പകുതി അക്കാമായിരുന്നു
@asnanarghi2113
@asnanarghi2113 Жыл бұрын
Behined the camera cheyyooo🤣🤣
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അത് വേണോ. 😄
@teslamyhero8581
@teslamyhero8581 Жыл бұрын
❤❤❤. ഇത്രയും നേരത്തെയോ???? ഞാൻ വൈകിപ്പോകും 😥😥😥
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🙏🥰🥰
@sreejithvelayudhan8165
@sreejithvelayudhan8165 Жыл бұрын
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... പൂന്തോട്ടം ഉണ്ടാക്കാനുള്ള തീരുമാനം നന്നായി. ചെടികളുടെ കൂടെ കഞ്ചാവൊന്നും നടല്ലെട്ടോ ചേട്ടോ...അതു പറഞ്ഞപ്പോളാണ് ഒരു കാര്യം ഓർമ വന്നത് മീൻ തല വാങ്ങി വരുമ്പോൾ ഷാപ്പിൽ കയറി ഒന്ന് മിനുങ്ങിയിരുന്നോ? എന്തായാലും തലക്കറി വെക്കുന്നുണ്ട് അപ്പോൾ ഒന്ന് മിന്നിക്കാമെന്ന് കരുതിയോ ആവോ. കാരണം മൊത്തം ഓളം വെട്ടായിരുന്നു. പുറത്ത് പോകുന്നതിന് മുന്നേ തന്നെ നട്ട് പോയി കിടക്കായിരുന്നു. നാളികേരം ഉടക്കാൻ ഇത്ര പാടൊന്നും പെടണ്ടായിരുന്നു. നെറ്റിയിൽ ഒരു തട്ട് തട്ടിയാൽ പോരെ... ചേച്ചിയാണെങ്കിൽ ഉക്രെയിനെ ആക്രമിക്കാൻ നിൽക്കുന്ന റഷ്യയെ പോലെ ആയിരുന്നു... മൊത്തത്തിൽ കലക്കി. വേറെ ഒരു യൂട്യൂബ് ചാനലിലും കാണാത്ത ഈ വ്യത്യസ്ത കൊണ്ടാണ് അജു ചേട്ടനെയും കുടുംബത്തെയും നിങ്ങളുടെ ഈ രസകരമായ വീഡിയോകളും ഞങ്ങൾക്ക് പ്രിയപ്പെട്ടതാക്കുന്നത്. എന്നും ഇതുപോലെ തന്നെ ഞങ്ങളുടെ ഒപ്പം ഉണ്ടാകണം. വീണ്ടും കാണാം... സ്നേഹാശംസകൾ 🌹🌹🌹
@leemathoppil3111
@leemathoppil3111 Жыл бұрын
Fish head curry is very famous in Singapore and Malaysia.
@syamandakavlogs1610
@syamandakavlogs1610 Жыл бұрын
അതെ
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 Жыл бұрын
ചേട്ടാ ഞങ്ങൾ ഇത് കഷ്ണം ആക്കിട്ടാണ് കറി വയ്ക്കാറ് 🥰🥰👌
@athiralajesh1689
@athiralajesh1689 Жыл бұрын
Good morning chetta chechiiiiiiii 😊 Ningalude video kanan thudangiyit 2 months aayi pakshe ethuvareyum subscribe cheyyithittillarunnu. Ee video kandukond erikkumbozha subscribe cheithonnu nokkiye. Appo cheithittilla,,,,😋😋😋 Pinne onnum nokkiyilla subscribe agod cheithu. 👌👌👌👌👍👍👍👍👍🤗🤗🤗🤗🤗🤗🤗. Ella videosum kananrund, old video search cheithu kananrund, likeum cheyyarumd tto.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you... Dear 🙏🥰🥰🥰🥰
@purathurismail
@purathurismail Жыл бұрын
വീഡിയോ പൊളിച്ചു
@charleydomini9341
@charleydomini9341 Жыл бұрын
നാലാമത്തെ like എൻ്റെ യാണ് കേട്ടോ..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 🥰🥰🥰🥰
@vasanthysivadas7337
@vasanthysivadas7337 Жыл бұрын
Hai, chirichu mathyaito.👌💞💞
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അത് കേട്ടാ മതി... 🥰🥰😄😄😄
@anithasathyan7606
@anithasathyan7606 Жыл бұрын
അടിപൊളി
@anni5162
@anni5162 Жыл бұрын
Too good all your comments have a good day
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@jancymiranda4687
@jancymiranda4687 Жыл бұрын
Super curry 👍🌹
@teslamyhero8581
@teslamyhero8581 Жыл бұрын
അജുവിന്റെ "പാളിപോയ പരികല്പന" തേങ്ങയുടെ രൂപത്തിൽ 😀😀
@thahirayusef8178
@thahirayusef8178 Жыл бұрын
👍😂🤣
@prasithashankar9582
@prasithashankar9582 Жыл бұрын
😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂😂
@divsdivya6395
@divsdivya6395 Жыл бұрын
എന്റെ fav തല കറി
@sruthipradeep6483
@sruthipradeep6483 Жыл бұрын
Innu aa thenga ajuettane nattichu🤣🤣🤣
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെന്നെ 😂😂😂
@lakshmisulatha3438
@lakshmisulatha3438 Жыл бұрын
ചൊരക്കവിത്ത് അയക്കേണേ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰👍👍👍
@kingnaattalan6941
@kingnaattalan6941 Жыл бұрын
ഒരു വണ്ടൻ ശുഭദിനം നേരുന്നു 💖💗♥️❤️💝💚💙💛💓💜🧡💕💟❣️💞💖❤️♥️💗💝💚💙💛💜💓💕🧡
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Good morning.. dear 🙏🙏🥰🥰🥰
@asvin1494
@asvin1494 Жыл бұрын
Irinjhalakuda ini varunundo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
വരും 🥰🥰👍👍
@asvin1494
@asvin1494 Жыл бұрын
Ennaaa😊
@prasinasani5282
@prasinasani5282 Жыл бұрын
Ajuvettande ormakal ennum manoharamane.
@vijidevaraj5685
@vijidevaraj5685 Жыл бұрын
എല്ലാ എപ്പിസോഡിലുo സരിതയുടെ ഓരോ പാട്ട് ഉണ്ടെങ്കിൽ നന്നായിരുന്നു Please
@thankav6808
@thankav6808 Жыл бұрын
Kappa parechellalo aju
@kungfujai
@kungfujai Жыл бұрын
Super ayitudu good
@thankav6808
@thankav6808 Жыл бұрын
Murekude chatachu puratteyal nallata
@rasilulu4295
@rasilulu4295 Жыл бұрын
ചൂരത്തല വായ പല്ല് ചളുക എനിവ കളയണം പിന്നെ തല യുടെ തോലും കളയണം അപ്പോൾ super ഷാപ്പിൽ ബോധം ഇല്ലാത്തവർ കയറുമ്പോൾ അവർക്കു പ്രശ്നം ഇല്ല നമ്മൾക്ക് തിന്നാൻ തോന്നില്ല 😂😂😂😂🤣🤣
@rasilulu4295
@rasilulu4295 Жыл бұрын
👌👌👌👌👌
@baijuthottungal3696
@baijuthottungal3696 Жыл бұрын
അജുവിന് എന്താണ് പറ്റിയത്
@kattathrissur8519
@kattathrissur8519 Жыл бұрын
ഇവിടെയാണ് " കള്ളിനും " പാട്ടിനും പ്രാധാന്യം 💞🤭 ഇതുപോലൊരു സാധനമുണ്ടോ ഇനിയും ഈ ഭൂലോകത്തിൽ.... ല ല.... സഹൃദയരെ ക്ഷമിക്കണം 😂😂 ബാക്കിയുള്ള വരികൾ ഓർമയിൽ വരുന്നില്ല.... അറിയാവുന്നവർ... റിപ്ലൈ ഇട്ട് മുഴുവനും കാച്ചിക്കോ 🤦🚶
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂😂😂😂😂 അടിപൊളി 👍🥰
@chitracoulton7926
@chitracoulton7926 Жыл бұрын
Hi Saritha can you send me seeds to Canada, ?I like to have some, please let me know, that fish head should be cut and cook , looks uppish to see, love to see Jagu in school uniform, greetings from ,Toronto ,
@shailajavelayudhan8543
@shailajavelayudhan8543 Жыл бұрын
Aju നാളികേരം ഉടക്കുന്ന കാര്യം സരിതയുടെ വാക്കുകൾ അജു കേൾക്കുന്നില്ല? മീനുട്ട് ശെരിയാണ് സരിത പറയുന്നതും അജുന്‍റെ പ്രവർത്തിയും
@sreekumarkc2651
@sreekumarkc2651 Жыл бұрын
വിനീതിനെ കണ്ടിട്ട് കുറേ കാലമായി ക്യാമറക്ക് പിന്നിൽ വിനീതിന്റെ ശബ്ദം കേട്ടു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Nidhin ആണ്
@kamarudheenkamarudheen7601
@kamarudheenkamarudheen7601 Жыл бұрын
ഇന്നത്തെ വീഡിയോ കണ്ട് കുറച്ചുനേരത്തിന് ടെൻഷൻ ഒഴിവായി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🙏🙏🙏🥰🥰🥰🥰
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 131 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,4 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 77 МЛН
ഗോവൻ മീൻ കറി /fish recipe /Goa fish curry/North Indian fish curry /
15:55
AJU'S WORLD - The Real Life Lab
Рет қаралды 17 М.
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 131 МЛН