പിഴവുകൾ | വീണ്ടും തോൽവി | ഹോം മാച്ച് | നിരാശ | KBFC | Shaiju Damodaran

  Рет қаралды 28,063

Shaiju Damodaran

Shaiju Damodaran

Күн бұрын

Пікірлер: 318
@നിരപരാതി
@നിരപരാതി 2 ай бұрын
ഒരു പ്രത്യേക അറിയിപ്പ് ഉണ്ട് : കേരള ബ്ലാസ്റ്റേഴ്സിന്‍െറ ഇന്നലത്തെ മത്സരം കണ്ടതോടെ കൂടി കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഐ എസ് എൽ ചാമ്പ്യന്മാർ ആകും എന്ന പ്രതീക്ഷ അടുത്ത സീസണിലേക്ക് മാറ്റിയതായി ഇതിനാൽ അറിയീച്ചു കൊള്ളുനു
@abhiyozz
@abhiyozz Ай бұрын
👍🙃
@NazalHashmi
@NazalHashmi Ай бұрын
I😂
@drmcriyas6632
@drmcriyas6632 Ай бұрын
100%
@midhunhr
@midhunhr Ай бұрын
Milosinem koyalinem rahulineyokke vachalle 😂😂😂 nokki irikkathe ullu
@k.r.ssuresh3142
@k.r.ssuresh3142 Ай бұрын
പ്രാർത്ഥിക്കാം...😞
@MuhammedsavadSavad
@MuhammedsavadSavad Ай бұрын
ഞാൻ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു വലിയ ആരദാകനാണ്. ഈ കഴിഞ്ഞ് മത്സരത്തിന് ശേഷം എന്റെ പ്രതിഷകൾ അസ്ഥമിച്ചു കഴിഞ്ഞു😢😢😢😢
@aseemdosth8793
@aseemdosth8793 2 ай бұрын
നമ്മുടെ പ്രശ്നം ക്വാളിറ്റിയുള്ള കളിക്കാരെ നിലനിർത്ഥത്ത താണ്.മാനേജ്മെൻ്റ് ആരാധകരോട് നീതി പുലർത്തുന്നില്ല . ഇവാൻ്റെ കീഴിൽ യുവതാരങ്ങൾ തകർത്തു കളിച്ചിരുന്നു അതാണ് ഒരു കോച്ചിനെ വ്യത്യസ്തമാകുന്നത് . മോഹൻ ബഗാൻ പോലുള്ള മാനേജ്മെൻ്റ് നമുക്ക് ഇല്ലാതെപോയി
@latheefkkpadinharayil5970
@latheefkkpadinharayil5970 2 ай бұрын
താങ്കളുടെ നിരീക്ഷണം വളരെ ശെരിയാണ്
@aromalvs959
@aromalvs959 2 ай бұрын
Kannullavan kanninte vilayariyilla ath illathapole ariyu...... Ivan vukomanovic adhathinte vila enthennu manasilakanam....... He is not only a coach for us....... He's just.. What.. No words for him..... Our Everything..... Ee samayath kazhinja sesonil 6 home match ivan aashante keezhill kalichu.... No lose..... 4win &2 draws and now......... Team full especially main players like luna Peprah lesko dimi ivarkoke injury ayi.. Young players (no experience at all)... Vachukond kbfcye qualified cheithille... Enthina aashane vitukalanjath........😢😢😢😢😢🥺🥺
@Crywithpendu
@Crywithpendu 2 ай бұрын
Management 🤡
@Emirates_Media
@Emirates_Media 2 ай бұрын
🤣🤣🤣🤣🤣🤣
@InterMilan4
@InterMilan4 Ай бұрын
Ivan alla bro , lesco yyee pollee ollaa oru defender illaaa athaaa preshnam
@HarikrishnanMuraleedharan-r8e
@HarikrishnanMuraleedharan-r8e Ай бұрын
​@@InterMilan4True bro but Ivan was a gem...Last season ithilum tholvi aaya team aayrnn injury Elam aayit..oru playmaker polum illa...odisha aayt ulla kaliyil oru striker polm illathe aimane vare irakki...aa avastha oke aayille...ennitm aa pulli aa squad vech teamine kond enthoke cheythu...that's quality...iyal mosham ennalla...but team nthan kalikane... individual mistakes vallathe varunnu...athkond goal poy Kali tholkunnu...so sad😢
@aromalvs959
@aromalvs959 Ай бұрын
Yes stahre ku kittiya ee team ivanu kitiyirunengill....... Itrem nalloru team undaitum nalla players undaitum home matchill polum jaikunnilla....... Aa sandeep ineke ​mati prabir inu chance kodukuka.... Pinne korou ini team first elevenile kayatuka.. Jimenez inu ball kazhivathum kodukuka... Jesus namuk kittiyavaril vach nalla st aa eppozum noah ye depend cheyyth aa kazhinja kali polum kalichath....... Enthalyalum the 11 years dream of us is still waiting 🥺🥺 ee season um poi...@@HarikrishnanMuraleedharan-r8e
@AbdulRahmanMHH
@AbdulRahmanMHH 2 ай бұрын
ഇന്നലെ തന്ത്രപരമായി ആദ്യ ഇലവനിൽ നോഹക്ക്‌ പകരം പെപ്ര ഇറങ്ങിയിരുന്നെങ്കിൽ നോഹക്ക്‌ വേണ്ടി അവർ തയ്യാറാക്കി വച്ചിരുന്ന ബോറിസ്‌ തന്ത്രം പെപ്രയുടെ കരുത്തിന്‌ മുന്നിൽ അമ്പേ പരാചയപ്പെട്ടേനെ പിന്നീട്‌ രണ്ടാം പകുതിയിൽ നോഹ ഇറങ്ങുകയായിരുന്നെങ്കിൽ ബോറിസിന്റെ എനെർജ്ജി ലെവെൽ താഴുകയും നോഹക്ക്‌ കൂടുതൽ ഫലപ്രദമായി അറ്റാക്ക്‌ ചെയ്യുവാനും കഴിയുമായിരുന്നു!!!
@fasaludheenmuthu6414
@fasaludheenmuthu6414 Ай бұрын
Angane ideaparamayi coach cheyyanam aayirunnu😢
@kuttoosleoleo1544
@kuttoosleoleo1544 Ай бұрын
good tatics❤
@AbdulkareemValiyaveettil
@AbdulkareemValiyaveettil Ай бұрын
Correct നിരീക്ഷണം
@ashiquemlp2658
@ashiquemlp2658 Ай бұрын
Borisinte energy kandille vro 😂last time vare oree kalli 🙂🔥
@AbdulRahmanMHH
@AbdulRahmanMHH Ай бұрын
@ അത്‌ നോഹയെ തുടക്കം മുതൽ പൂട്ടുന്നതിൽ വിജയിച്ചത്‌കൊണ്ടുള്ള ആത്മവിശ്വാസത്തിൽനിന്ന് കിട്ടിയതാണ്‌ , നോഹ ഡൗൺ ആയിപ്പോയതും അത്കൊണ്ടാണ്‌ , എന്നാൽ നോഹയേക്കാൾ ഫിസിക്കുള്ള പെപ്രയുമായി ഏറ്റ്മുട്ടുമ്പോൾ തീർച്ചയായും ബേറിസ്‌ നന്നായി വിയർക്കേണ്ടിവന്നേനെ കൂടാതെ തുടക്കത്തിൽ തന്നെ നോഹയെ പ്രതീക്ഷിച്ചിടതത്ത്‌ പെപ്രയെ കാണുന്നതോടെ മെന്റലി ഒന്ന് ഡൗൺ ആകാനും സാധ്യത ഉണ്ടായിരുന്നു!!!
@SN4FT
@SN4FT Ай бұрын
ഇവാൻ വീണ്ടും വരണം 💛
@sanojgeorgegeorge6159
@sanojgeorgegeorge6159 2 ай бұрын
ഷൈജു ചേട്ടാ ഡ്യുറുണ്ട് കപ്പിൽ രണ്ടാമത്തെ കളിയിൽ പഞ്ചാബിനോട് ഉള്ള കളി കണ്ടപ്പോൾ ഞാൻ കൂട്ടുകാരോട് പറഞ്ഞു ഈ കൊല്ലം വല്ല്യ പ്രതീക്ഷ വേണ്ട എന്ന് എന്നാലും മൂന്നു തവണ സ്റ്റെഡിയത്തിൽ പോയി കളി കണ്ടു ബാക്കി ടി വി യിലും എനിക്ക് ഈ ടീം മിൽ വല്ല്യ പ്രേതീക്ഷ ഇല്ല
@newfishfarm9508
@newfishfarm9508 2 ай бұрын
Kbfc ഷീൽ ഡോ കാപ്പോ നേടിയില്ലെങ്കിലും എല്ലാ ടീമിനും ഗോൾ and പോയിന്റ് ദാനം കൊടുക്കുന്നതിൽ ഒന്നാം സ്ഥാനം കീപ് ചെയ്യുന്നുണ്ട് 🙏
@soorajsooraj1643
@soorajsooraj1643 2 ай бұрын
ഈ പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനം ശരിയാണ്💯
@SanojCs-iu1rf
@SanojCs-iu1rf 2 ай бұрын
രണ്ടാം പകുതിയിൽ ജീസസിനെ മാറ്റേണ്ടിയിരുന്നില്ല നോഹയെ മാറ്റാമായിരുന്നു
@estellelis9227
@estellelis9227 2 ай бұрын
1. ഇന്നലത്തെ കളിയിൽ Rahul and Pritam ഇറക്കണ്ടായിരുന്നു.. പകരം Korou singhനെയും defenceൽ Sachin, Sandeep/ Prabir, Hormi, Milos, Naocha വെച്ച് start ചെയ്താൽ മതിയായിരുന്നു. 2. Noah FCG പൂട്ടുമെന്ന് ഉറപ്പായ സാഹചര്യത്തിൽ second halfല്‍ Noahയെ പിൻവലിച്ച് Peprahയെ ഇറക്കണം ആയിരുന്നു without Changing Jesus. 3. പരസ്പരം ധാരണകുറവുള്ള playersനെ ഒരുമിച്ച് playing 11ൽ ഇടാതിരിക്കുന്നതാണ് നല്ലത്. ഒരു coordinationനും ഇല്ല അവർ തമ്മിൽ. 4. Aimen & Azhar fully fit ആണെങ്കിൽ ഇനിയുള്ള കളികളിൽ എങ്കിലും അവരെ substitutes ആയിട്ടെങ്കിലും ഉൾക്കൊള്ളിക്കാൻ നോക്കണം. വളരെ നല്ല potentialഉള്ള players ആണ് അവർ.. They can definitely bring a positive change in ground..
@nandusuresh4483
@nandusuresh4483 2 ай бұрын
2nd point valid.
@elements6628
@elements6628 Ай бұрын
I agree
@pt.a.sidheeqanvary626
@pt.a.sidheeqanvary626 2 ай бұрын
ചെന്നൈ യുമായി കളിച്ച സ്കോഡിനെ തന്നെ കളിപ്പിക്കാമായിരുന്നു അതിൽ മാറ്റം വരുത്തിയതു തന്നെയാണ് പരാജയത്തിന്ന് ഏറ്റവും വലിയ കാരണം പുതിയ കോച്ചിനെ മാറ്റി ഇവാനെ തിരികെ കൊണ്ടുവരിക അല്ലെങ്കിൽ പുതിയ കോച്ചിനെ കൊണ്ടുവരിക
@aromalvs959
@aromalvs959 Ай бұрын
Ivan aashan 💛💛💛💛❤️❤️🔥
@calixto4
@calixto4 Ай бұрын
Bro players fit ayrikila athaan squad maatiyath
@vntalks5767
@vntalks5767 Ай бұрын
ഇവാൻ ആശാൻ എന്നും നമുക്കേ സ്പെഷ്യൽ ആണേ പക്ഷെ ivide നമ്മുടെ കോച്ച് അത്യാവിശം ഡിസ്‌സിന്റ്റ് കോച്ച് ആണേ അയാളുടെ സുബ്ട്ടിട്യൂഷൻ ഒക്കെ ചിലപ്പോ 💯 കറക്റ്റ് ആണേ അവരെ ഇറക്കി വിടുന്ന ടൈം വരെ പെർഫക്ട് ആണേ പക്ഷെ നമ്മുടെ ഗോൾ കീപ്പിങ് കാരണം മാത്രം നമുക്കെ ഇ സീസൺ 6+ പോയ്ന്റ്സ് ആണേ പോയത് ath അവിടെ ഉണ്ടാരുന്നേൽ നമ്മൾ ഇപ്പൊ ടോപ് 6 ഉണ്ടാരുന്നേനെ avide ആരുനെൽ ഇങ്ങനെ ഒന്നും ആരും പറയില്ലാരുന്നു അപ്പൊ ശെരിക്കും നമ്മുടെ പ്രശ്നം എവിടെ ആണേ ആഹ് പ്രേശ്നത്തിനെ കാരണം nammude മാനേജ്മെന്റ് aane ഒരു നല്ല ഗോൾ കീപ്പർ കൊണ്ടുവന്ന കൊടുക്കാതെ ആരെ വന്നാലും എത്ര നന്നായി കളിച്ചാലും ഇതൊക്കെ തന്നെ ആരിക്കും അവസ്ഥ 🥲
@3unknown_boy8
@3unknown_boy8 Ай бұрын
Ivaante andi..... Pull
@SanjuKSudhakaran
@SanjuKSudhakaran Ай бұрын
Last പറഞ്ഞ പോയിന്റ് ഞാനും കളി കണ്ടപ്പോ ആലോചിച്ചു.. ഒരിക്കലും jesus നെ മാറ്റേണ്ട ആവശ്യം ഇല്ലായിരുന്നു.. പുള്ളിക്ക് ബോൾ എത്തിക്കാൻ ബാക്കി ഉള്ളവർക്ക് കഴിയുന്നുണ്ടായില്ല.. Jesus വരെ surprised ആയി പോയി. Milos നെ മാറ്റി പെപ്രയെ കൊണ്ട് വന്നാലും മതിയായിരുന്നു.
@musthafizur
@musthafizur Ай бұрын
Milos alla nouha aanu mosham kali kalicha.ottum pullik pattunnilla so urgent change venam aayirunnu.innale full kalippichath may be valiya oru injury/ mentally down aayi povum.athrakk mosham kali nouha കളിച്ചിട്ടില്ല.ivan ullappol goa vayil nouhaye puttiya annanu nouhakk onnum cheyyan kazhiyathath.but pullik ball control annu undayirunnu innalle angana alla
@d128tomjames3
@d128tomjames3 2 ай бұрын
Namal jayikm👍❤️
@hiranDev.L
@hiranDev.L 2 ай бұрын
നമ്മുടെ ഇന്ത്യൻ കളിക്കാരെ കൊണ്ട് ടീമിന് വലിയ ഗുണം കിട്ടുന്നില്ല. ഹോമിൽ പോലും ഇത്രെയും കളികൾ തോൽക്കുന്നു. ഇവാൻ ആശാന് മുൻപ് ഉള്ള ബോട്ടം ടേബിൾ ടീം ഫീൽ. ഇതിലും മോശം സ്ക്വാഡുമായി ഇവാൻ ആശാൻ പ്ലേ ഓഫിൽ കയറിയതാണ്. ആരാധകർ കൂടുതൽ അർഹിക്കുന്നു
@hiranDev.L
@hiranDev.L 2 ай бұрын
നോവയെ പൂട്ടിയാൽ ബ്ലാസ്റ്റേഴ്സ് തീരും എന്ന് ഇന്നലെ ഗോവ കാണിച്ചുതന്നു. ഇനി എല്ലാ ടീമും ഇതു തന്നെ ചെയ്യും. അടുത്ത മത്സരങ്ങൾ ആണ് റിയൽ ചാലഞ്ച്. കോച്ചിന് വിന്നിംഗ് ടീം പോലും നിലനിർത്തുന്നില്ല.
@sasindranck172
@sasindranck172 2 ай бұрын
Background നിലവിളി ശബ്ദം 👍👍😂😂😂
@rajmohanandamodaran7489
@rajmohanandamodaran7489 Ай бұрын
അതെ താങ്കൾ പറഞ്ഞത് ശരിയാണ്. നോഹയെ ആയിരുന്നു പിൻവലിക്കേണ്ടിയിരുന്നത്. സത്യം പറഞ്ഞാൽ ജിമിനെസിനെ പിൻവലിച്ചപ്പോൾ ഞെട്ടിപ്പോയി. ഓരോ കളിയിലും സംഭവിക്കുന്ന കാര്യങ്ങൾ കണക്കിലെടുത്തു വേണം സബ്സ്റ്റിട്യൂഷൻ നടത്താൻ. ഒരു കളിയിൽ ഒരു കളിക്കാരൻ ഫോം ഔട്ട്‌ ആയാൽ സൂപ്പർ താരം ആയാലും അയാളെ പിൻവലിക്കണം. ഇന്നലത്തെ കളിയിൽ നോഹ ശരിക്കും ഫോം ഔട്ട്‌ ആയിരുന്നു. ഇവാൻ ആശാൻ ഉള്ള സമയത്ത് ഗോവയ്‌ക്കെതിരെ കളിക്കുമ്പോൾ നമ്മൾ നോഹയെ പൂട്ടിയിട്ടുണ്ട് അത് മറക്കരുത്. കോച്ചിന് ഒരു തന്ത്രവുമില്ല. ഒരു വിന്നിംഗ് കോമ്പിനേഷൻ ഉണ്ടായപ്പോൾ അടുത്ത കളിയിൽ തന്നെ അതിനെ ഉടച്ചു വാർത്തു. ഈ കിടന്നുള്ള ചാട്ടമൊക്കെയേ ഉളളൂ അല്ലാതെ ഒരു കാര്യവുമില്ല. ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന് ISL കപ്പ്‌ നേടണം എന്ന് താത്പര്യം ഉണ്ടെങ്കിൽ ഇവാനെ തിരിച്ച് വിളിച്ച് നല്ല കളിക്കാരെ കൊടുക്കുക. 2021 ലെ ടീമിനെ അതേപടി 2022 ൽ നിലനിർത്തിയിരുന്നെങ്കിൽ എന്നെ കപ്പ്‌ അടിച്ചേനെ. .
@UndertainmenT_390
@UndertainmenT_390 Ай бұрын
6:16 “Attack wins you games, defense wins you titles” Sir alex ferguson paranhadh innum ellavarkkum oru lesson aayi edukkavunna oru quote aanu 😁🙌🏼
@estellelis9227
@estellelis9227 2 ай бұрын
Absolutely Correct 💯 Shaijuetta..👍🏻 Our Team..💔🥀😔 Hope atleast in upcoming matches our team will play well..💛🤞🏻
@nijeeshmala2984
@nijeeshmala2984 Ай бұрын
കുറേ തോൽവി കണ്ട് ആരാധകർ പിൻവലിയുന്നു എന്നു കാണുമ്പോൾ കണ്ണിൽ പൊടിയിടുന്ന ഒരു തന്ത്രം മാത്രമായിരുന്നു ചെന്നൈയിൻ FC യുമായുള്ള കളി.
@bijumathew5173
@bijumathew5173 Ай бұрын
Very keen and precise observations by Mr.Shyju . He should be included in the team's technical squad. He is capable of providing valuable suggestions to team management regarding team performance.
@Rexxgaming.i
@Rexxgaming.i Ай бұрын
Adutha 2 kali Lost ayal 3rd match home ann. Last 4 season ille ettavum kurav fans stadium ill kannuna match ayirikum😢
@chakkocp8486
@chakkocp8486 2 ай бұрын
നോഹയെ തള്ളിയപ്പോൾ നോഹ അവിടെ വീണിരുന്നെങ്കിൽ ഒരു പെനാൽറ്റി കിട്ടുമായിരുന്നു
@renjithkumar.r810
@renjithkumar.r810 Ай бұрын
Athoke pepra ayrune kittiyenam 😊
@RinuFarhan-jy9tf
@RinuFarhan-jy9tf Ай бұрын
Sandeep❌ prabeer das ✅
@sujithkumarsujith2869
@sujithkumarsujith2869 Ай бұрын
ഇവൻ ആശാനേ തിരികെ എത്തിക്കുക ബ്ലാസ്റ്റർസിനെ രക്ഷിക്കാൻ ഇനി അയാൾക്കേ സാധിക്കു
@killerbean6938
@killerbean6938 2 ай бұрын
kBFC ഇനിയും ഉ..... ഇങ്ങനെ ആണെങ്കിൽ
@renjithkumar.r810
@renjithkumar.r810 Ай бұрын
Adutha season adhym nalloru goal keeper kond varanam. 😊
@JiyadJidhu-n9h
@JiyadJidhu-n9h Ай бұрын
Next 3 matches blasters will win note the WORDS💯💛💛
@navasnavas3958
@navasnavas3958 Ай бұрын
' നോഹയെ മാറ്റേണ്ടതിനോട് ഞാനും യോജിക്കുന്നു
@afinafin1905
@afinafin1905 Ай бұрын
Goal keeping miss കാരണം നഷ്ട്ട പെട്ടുപോയ പോയിന്റ് ഉണ്ടെങ്കിൽ ഇപ്പൊ ആദ്യത്തെ 4 സ്ഥാനത്തു nammal ഇണ്ടായനെ ശക്തമായി 😢 സാരമില്ല ഈ നേരവും കടന്നു പോകും 😔
@sharathdinesh7018
@sharathdinesh7018 Ай бұрын
Odisa fc ayittu sachinte vaka Northeast ayittu sachinte vaka Pinne kurach naal som ayirunnu
@coachnohaa
@coachnohaa 2 ай бұрын
Wing vazhi attack movement nadakkunnillengil endhu kondu center il kude combination play try cheythilla jesus ball ethanjittu drop cheythu vare varunnu but ball always gives only noha
@sreekumaralumkada4658
@sreekumaralumkada4658 2 ай бұрын
ഇനി അടുത്ത സീസണിൽ കാണാം. അടുത്ത രണ്ടു കളി ജയിക്കും എന്ന ഒരു പ്രതീക്ഷയും ഇല്ല. നല്ല ഇന്ത്യൻ കളിക്കാരെ കൊണ്ടു വന്നില്ല എങ്കിൽ അടുത്ത സീസണിലും സ്വാഹാ..
@sureshmachaat6559
@sureshmachaat6559 2 ай бұрын
👍👌❤️❤️മിലോസിനെയാണ് രണ്ടാം പകുതിയിൽ മാറ്റേണ്ടിയിരുന്നത്.പകരം പെപ്രയെ ഇറക്കിയിരുന്നെങ്കിൽ.. ലൂണ, നോഹ, ജെസുസ്, പെപ്ര... ഈ നാല് പേർ ഒരുമിച്ച് മുന്നിൽ കളിച്ചിരുന്നെങ്കിൽ... ഗോവ പ്രതിരോധം രണ്ടാം പകുതിയിൽ തകർക്കാമായിരുന്നു. കോച്ചിന് പറ്റിയ ഒരു പിഴവായിരുന്നു അത്. ജയിക്കാനായി സർവ്വ ആയുധങ്ങളും പ്രയോഗിക്കുന്ന പോലെ... ഈ നാല് പേരെ ഒരുമിച്ച് കളിപ്പിക്കണമായിരുന്നു.
@maniyanck7209
@maniyanck7209 2 ай бұрын
രാഹുലിനെ ഒരിക്കലും ഒന്നാം പകുതിയിൽ irakkaruthu
@sanjoserainold3775
@sanjoserainold3775 Ай бұрын
ശരിയായ നിരീക്ഷ് ന്നങ്ങൾ
@sebinthomasbabu
@sebinthomasbabu 2 ай бұрын
Background MUSIC pls Lower...rest 👍
@riyask7853
@riyask7853 2 ай бұрын
0:06 0:08 0:09 KBFC💛😊
@YOUTUBERSFANSKERALA
@YOUTUBERSFANSKERALA 2 ай бұрын
സത്യം 14:44
@Leo19r
@Leo19r 2 ай бұрын
പ്രതീക്ഷിച്ചത് ആയിരുന്നു അത് കൊണ്ട് കുഴപ്പം ഇല്ല..😂 Sheelam ayipoi... Eee match nu mumb mass adich pillere onnu ippo kanunnilla🤣👍🏼
@jinsonjoseph1123
@jinsonjoseph1123 2 ай бұрын
Pepara കൊള്ളാം vashiyode കളിച്ചു.
@Abcshm
@Abcshm 2 ай бұрын
തിരിച്ചുവരുമെന്ന് പ്രദീക്ഷിക്കാം ❤
@superdream1013
@superdream1013 Ай бұрын
No hope for this team
@ABDULKAREEM-qx4xm
@ABDULKAREEM-qx4xm 2 ай бұрын
പറഞ്ഞിട്ട് കാര്യമില്ലല്ലോ ഷൈജുട്ടാ
@Manjithindian
@Manjithindian Ай бұрын
ഇന്നലെ സമനിലക്കുള്ള അവസരം നഷ്ടപ്പെടുത്തിയത് കൂടാതെ സന്ദീപ് സിങ് നിർണ്ണായക അവസരങ്ങളിൽ പുറത്തടിച്ചുകളയുന്ന ക്രോസ്സുകൾക്ക് കൈയും കണക്കുമില്ല.
@yakoobhassan4297
@yakoobhassan4297 Ай бұрын
ഇനി അടുത്ത season നോക്കാം🙃👋🏻
@MohammedThufail-is7rh
@MohammedThufail-is7rh Ай бұрын
FC ഗോവയുടെ ഡിഫൻസിനു മുമ്പിൽ നോഹ പതറുന്ന കാഴ്ചയാണ് നാം കണ്ടത് !
@jinsonjoseph1123
@jinsonjoseph1123 2 ай бұрын
A diminezinu ഒരു പന്ത് പോലും കൊടുത്തില്ല.. എല്ലാം നോവക്ക്.. നല്ല ഫോമിലുള്ള koru നേ മാറ്റി രാഹുലിനെ ഇറക്കി എന്ത് മണ്ടത്തരം.. ഒരു ക്രോസ്സ് പോലും കൃത്യമായിട്ട് കൊടുത്തിട്ടില്ല.. സന്ദീപ് അവസാനം കാണിച്ചത് മനഃപൂർവം ആണോന്നു തോന്നും..സെക്കന്റ്‌ പോസ്റ്റില്ലടിക്കാതെ.. ഗോളി നിക്കുന്ന ഫസ്റ്റ് ബോക്സില്ലടിക്കുന്നു...അതുപോലെ രാഹുലും..
@SN4FT
@SN4FT Ай бұрын
അതുപോലെ തന്നെ കീപ്പർ മരണം
@UmeshkkUmesh-gf2eu
@UmeshkkUmesh-gf2eu 2 ай бұрын
ഷൈജു ചേട്ടാ നമുക്ക് അടുത്ത സീസൺ പ്രതീക്ഷയോടെ നോക്കാം ❤
@arunankc5756
@arunankc5756 2 ай бұрын
ഗോള് വാങ്ങി വലയിലേക്കിടുന്ന ഗോള് കീപ്പർ മാർ ഈ ഒരു ടീമിൽ മാത്രമേ കാണൂ. ഒരു ഹൈ സ്കൂൾ നിലവാരം പോലുമില്ലാത്തവന്മാർ. ജിമിനസിലേക്ക് ബാളുകൾ എത്താതിരുന്നത് കോറോ സിങ് എന്ന ഒന്നാംതരം കളിക്കാരനെ ബെഞ്ചില് ഇരുത്തിയ സ്വീഡിഷ് പൊട്ടന്റെ തീരുമാനം മൂലമാണ്. ആ പൊട്ടന് ഒരു എയര് ടിക്കറ്റ് കൊടുത്ത് സ്വീഡൻ ലേക് ഉടനെ അയക്കൂ.
@jinshadvs1399
@jinshadvs1399 2 ай бұрын
Choch enthinan kazhinja kaliyile athrayum nalla starting line up maati pareekshichath🙇🏻 , KOROU sing ullappo right wing um nalla reethil use cheyyan pattand , * RAHUL😶
@SureshKumar-fq9sh
@SureshKumar-fq9sh Ай бұрын
Correct
@MaNuMaNu-dh8fv
@MaNuMaNu-dh8fv Ай бұрын
രാഹുൽ second half ൽ ഇറങ്ങേണ്ടതായിരുന്നു..
@anvarkoorimannilparapurath7939
@anvarkoorimannilparapurath7939 2 ай бұрын
7:43 correct
@harithaph4261
@harithaph4261 Ай бұрын
Missing a defender like lesco
@indianboy6521
@indianboy6521 2 ай бұрын
1:05😮
@RobinThomas-zs3kl
@RobinThomas-zs3kl Ай бұрын
എത്ര തോറ്റാലും സ്റ്റേഡിയത്തിൽ അതാവശ്യം ഫാൻസ്‌ ഉണ്ടാകും 🤣 അത് മുതലാക്കി ആണ് ബ്ലാസ്റ്റേഴ്‌സ് മുന്നോട്ടു പോകുന്നത് 😌 ഒരു സീസണിൽ നോർത്ത് ഈസ്റ്റ്‌ സ്റ്റേഡിയത്തിൽ ഒരാൾ വന്നു കളി കണ്ടിരുന്ന ഒരു സീസൺ ഉണ്ടായിരുന്നു 🙄 അവിടെ അവർക്കു മനസിലായി ഫാൻസ്‌ വരണം എങ്കിൽ നല്ല കളി കളിക്കണം 😍 ഇപ്പൊ നോർത്ത് ഈസ്റ്റിന്റെ ഓരോ home മത്സരത്തിൽ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞു ഉള്ള ഫാൻസ്‌ ആണ് 😊😊 away മത്സരത്തിൽ പോലും നോർത്ത് ഈസ്റ്റ്‌ ഫാൻസ്‌ തകർക്കുക ആണ് 😊
@pt.a.sidheeqanvary626
@pt.a.sidheeqanvary626 2 ай бұрын
പുതിയ കോച്ച് GO BACK
@aromalvs959
@aromalvs959 Ай бұрын
Ivane thirike konduvaranam💛❤️
@Athu-u8p
@Athu-u8p Ай бұрын
കോച്ച് മാറിയലു൦ കാര്യം ഇല്ല🚫 നല്ല 🇮🇳Indiana sqaod ഇല്ലാതെ ഒ൬ൂ൦ നടക്കില്ല
@ismailismu1803
@ismailismu1803 Ай бұрын
കളിക്ക് വിപരീതതമായ റിസൾട്ട്
@user-ok9ut7cc2c
@user-ok9ut7cc2c Ай бұрын
Ente Abipryam Parayanel Njan 100% Yochikunnu.
@sajukvr5039
@sajukvr5039 2 ай бұрын
രാഹുലിന് പന്ത് കിട്ടിട്ടും കാര്യമില്ല😂😂
@deepukrishnan7376
@deepukrishnan7376 Ай бұрын
ഒരു പ്രൊഫഷണലിസവും ഇല്ലാത്ത ടീമും മാനേജ്മെന്റും 10 വർഷമായി isl പങ്കെടുക്കുന്നു... ആകെ ഉള്ള വളർച്ച ക്രാവിൻ ചിപ്സ്👏🤷‍♂️....
@navasnavas3958
@navasnavas3958 Ай бұрын
11.ാം സീസണിൽ പതിനൊന്നാം സ്ഥാനം നോക്കിയാൽ മതി ഇനി മടങ്ങിവരവ് ഇല്ല
@pranavchandhuprasad9948
@pranavchandhuprasad9948 Ай бұрын
Nammale ine ee seasoning kali kanan pokalle appol next year nalla players ne kondu varum nammale ippam nirth east united fc ye kanunnille fans enna varsthe irunno ann thotte nalla singing kondu vanne ippam aa team kando athupole maranam kbfc
@latheefkkpadinharayil5970
@latheefkkpadinharayil5970 2 ай бұрын
ഇനി ഈ ടീമിലും കോച്ചിലും പ്രതീക്ഷയില്ല
@Shaunks0077
@Shaunks0077 Ай бұрын
Background music sound kuravanu kurachu kudi volume kuttamayirunu 😐
@aruns8088
@aruns8088 2 ай бұрын
Aghnam oru mach jaichal paramavathii sandhoshikuka karanam aduta mach ill ath aver tanne talli keduthum😔
@britebritebrite
@britebritebrite 2 ай бұрын
ഷൈജുവേട്ടൻ ഇന്നലെ അവസാനം കമെന്ററിയിൽ പറഞ്ഞത് തന്നെ വാസ്‌തവം.... അത്ര വലിയ കേമത്തം ഒന്നും പറയാനില്ലായിരുന്നു 2nd ഹാൾഫിൽ ഗോവ ,,ആദ്യം കിട്ടിയ ഏക ഗോളിന്റെ ലീഡ് എങ്ങനെയൊക്കെയോ നിലനിർത്തി എന്നു മാത്രം yes thats it... അവരുടെ ഡിഫെൻസ് പെടാപാട് പെട്ടു ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണങ്ങളെ ചെറുക്കാൻ.... മഞ്ഞപ്പട ആരാധകരുടെ സൗണ്ട് ന്റെ pressure കാരണം dejan drazic ഒക്കെ ആകെ വിയർത്തു എത്ര chances ആണ് കളഞ്ഞു കുളിച്ചത് ...എന്തായാലും ഇനി നോക്കാം💛💛💛
@ashrafp8235
@ashrafp8235 Ай бұрын
കേരള ബ്ലാസ്റ്റേഴ്‌സ് പേര് മാറ്റി കേരള തോറ്റേഴ്‌സ് എന്നാക്കിയാൽ ഞാൻ അടക്കമുള്ള ആരാധകർക്ക് സങ്കടം കുറക്കമായിരുന്നു 😪😪😪
@JaleelThottathil
@JaleelThottathil 2 ай бұрын
നോഹക്ക് പഴയ ക്ലബ് നോട്‌ ഗോളടിക്കാൻ മടിയുള്ളത് പോലെ തോന്നിയത് എനിക്ക് മാത്രമാണോ.... ചെന്നൈനുമായി കളിച്ച കളി ആരിലും കണ്ടില്ല അടുത്തത് ബാംഗ്ലൂർ അതും അവരുട തട്ടകത്തിൽ.... പ്ലേ ഓഫിൽ എത്തുമോ എന്ന് പോലും പറയാൻ പറ്റാത്ത അവസ്ഥ
@__herbee__
@__herbee__ Ай бұрын
07:44 💯
@anunath6437
@anunath6437 Ай бұрын
Goalkeeper 🙏🏻🙏🏻🙏🏻🙏🏻🙏🏻
@MoinAli-i1c
@MoinAli-i1c Ай бұрын
Shaiju ettan keralathinte kochayikudee
@kashikdaskashik1516
@kashikdaskashik1516 Ай бұрын
That substitution is fact 😢
@preamlal7893
@preamlal7893 2 ай бұрын
👍👍👍👍👍👍
@renjithkuttan7522
@renjithkuttan7522 Ай бұрын
Ivan aashan i mis you
@Suneeshsudar
@Suneeshsudar 2 ай бұрын
Kaathirikuvairunnu sirinte vedio
@killerbean6938
@killerbean6938 2 ай бұрын
Ivan അടുത്ത വർഷം കോച്ച് ആയിട്ട് തിരിച്ചു വരുമെന്നു റിപ്പോർട്ട്‌ ഒണ്ട്
@abdulbasi485
@abdulbasi485 2 ай бұрын
Vanna polikkum🔥
@puthiyamughouv
@puthiyamughouv 2 ай бұрын
But Management Playersine Crct Aayi Konduvannillenki 😭​@@abdulbasi485
@artgallery5419
@artgallery5419 2 ай бұрын
Uff❤🥰🥰
@aswanthjithu2341
@aswanthjithu2341 2 ай бұрын
Hope🙂
@itsmeas1098
@itsmeas1098 2 ай бұрын
Source : Trust me bro? Vannalum ee moonjiya management players and proper replacement kodukkande?? Ella varshavum ith thanne aanallo avastha.🫠 At least Ivan ashan top 6 enkilum kettum 4-4-2 formation mathram mattam undavilla.. enth thanne aanelum home matches okke Ivan ashan jeyppikkum ulla players ne vach 🫠💛 Kand ariyanam enthavum ennu.. ee season valiya hope onnum veykanda eni 🚶
@Aslam_s123
@Aslam_s123 Ай бұрын
Goa deffece video cheyo
@fieldofplay2718
@fieldofplay2718 2 ай бұрын
Rahul ne first 11 il irakarutarunn aa payyane mattiyath anu problem avan illatond first half right il ninn otta attack polum illa avan vannatinu shsham kuravh chance vannu. Nalla adi save cheynna goal keeper anu sachin enna urund vanna pantn pidikkan ariyilla .new keeper venam
@hassanvt5957
@hassanvt5957 Ай бұрын
Management um കോച്ചും പുറത്ത് പോകട്ടെ.
@abinraj7225
@abinraj7225 Ай бұрын
I agree with substitution matter noah should be substituted
@Shinuchaan
@Shinuchaan Ай бұрын
നൂറു ശതമാനം ശരിയാണ് ജീസസ് ജിമിനെ substitute ചെയ്തത് പൊളിഞ്ഞു ..
@AbraJK
@AbraJK Ай бұрын
It's time for Kerala Government to impose 'depression tax' for Kerala Blasters if there is a failure at Kaloor, Kochi... Seriously, it's affecting a lot of Malayalies mentally... 😢😢😢
@muhammedshadleomessifanlover
@muhammedshadleomessifanlover 2 ай бұрын
Ashan 💙 thirichu varanam KBFC 💛🤘😊
@muhammedjavadcr7348
@muhammedjavadcr7348 2 ай бұрын
14:17 ath ikkum thonni
@staintescanute9658
@staintescanute9658 Ай бұрын
As mcfc fan njnagalum a punjabinode thottu pakshe enik veshamamilla there is no hype only hope But Kerala coach we will win 😂so many times coach said didn't work If kbfc will loose sure to bfc BFC 5-0 kbfc full time surely my prediction
@jittoaugustine1345
@jittoaugustine1345 2 ай бұрын
കോച്ച് നെ ടിക്കറ്റ് കൊടുത്തു വിട്...winning elven മാറ്റിയാ അങ്ങേരെ എന്ത് ചെയ്യാൻ....🎉
@ismailismu1803
@ismailismu1803 Ай бұрын
💯👍🏽
@AkhilViswanath-c1y
@AkhilViswanath-c1y 2 ай бұрын
Background music sounds kurachu edanam shiju chetta
@nithin_creationz
@nithin_creationz 2 ай бұрын
Note: All seasons depends one player.....
@azharsinan7025
@azharsinan7025 2 ай бұрын
ഇവാൻ തിരിച്ചുവരണം
@efoodballbal
@efoodballbal 2 ай бұрын
Eni next randum match nokande tholkum urapp 🙂🥀
@navasnavas3958
@navasnavas3958 Ай бұрын
മോഹൻ ബഗാനോട് ഇതിലും നാണം കെടും
@shizashihab5649
@shizashihab5649 2 ай бұрын
Yesssss
@samstephenkalayil5862
@samstephenkalayil5862 Ай бұрын
Noha.. innale nalla mood out ayirunnu..sandeep kuruchude training kodukkanam.. Nalla play ayirnnu..but Sachin enna patti... Saramilla ellarudedem mood oru pole akillalo eppzhazhum..Nalla game ayirunnu..Namukke thudagi alle ullu..Ee Team cup adikkum ..I believe that..
@jojij6549
@jojij6549 Ай бұрын
സച്ചിൻ ഫിറ്റ് അല്ലെങ്കിൽ കളിക്കുന്നില്ല എന്ന് സ്വയം തീരുമാനമെടുക്കുക അതാണ് സച്ചിൻ ആരാധകർക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം
@muhammedjavadcr7348
@muhammedjavadcr7348 2 ай бұрын
Kaliyile eattavum mikacha kali kalicha hard work player aaya lunane eduth parayaathath bayakera kashttam aaayi athrekkum chath kalichittund anger 😢😢😢 captain 🇺🇾🐐
@user-shobinantony.
@user-shobinantony. Ай бұрын
Shyju chetta oru micro phone vechu paranjal kurachoode voice clear ayene
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Kalki - Malayalam Full Movie - Tovino Thomas, Samyuktha Menon, Shivajith, Harish Uthaman
2:08:16
#shorts
0:15
KARA
Рет қаралды 2 МЛН
RONALDO'S 700th CLUB GOAL 😍 | Everton 1-2 Man Utd | Highlights
2:38
Manchester United
Рет қаралды 3,1 МЛН