പിള്ളേച്ചാ പിള്ളേര് കണി കാണിച്ചെന്നറിഞ്ഞു എന്താ കാണിച്ചത്🍑

  Рет қаралды 690,534

Karthik Surya

Karthik Surya

Күн бұрын

New Gen Krishnan Hits the streets of Trivandrum for some fun time with his people.
Here's a Vishu Special episode for you guys. Had a lot of fun making this video, hope you guys will have fun watching this too.
also feel free to stalk me on social media guys.
----------------------------------------------------------------------------
/ karthiksuryavlogs
/ passionuntold
karthiksuryavlogs@gmail.com
----------------------------------------------------------------------------
Track: Rob Gasser - Happy [NCS Release]
Music provided by NoCopyrightSounds.
Watch: • Rob Gasser - Happy | D...
Free Download / Stream: ncs.io/HappyYO
TheFatRat - Xenogenesis
• TheFatRat - Xenogenesi...
/ tastynetwork
------------------------------------------------------------------
Thank You for watching Guys
Would love to hear from you all, do comment
and don't forget the BELL ICON- Turn it on guys ;)
Love you
B Byee
#vishukani #karthiksurya #daretodream

Пікірлер: 1 200
@truespeaker2255
@truespeaker2255 5 жыл бұрын
സുജിതേട്ടൻ എന്ന നന്മ നിറഞ്ഞ വ്യക്തിയുടെ ഫാൻസ്‌ ഇവിടെ ലൈക് സുജിതേട്ടൻ😍😍😘 Aaadhaayitta ithreyokke like kittane Fbil 1 k okke kittittullu Santhoshaaayi makkale😢😢😭😭😭
@gokulkrishnam2284
@gokulkrishnam2284 5 жыл бұрын
nanmamaram
@meenusajeev0426
@meenusajeev0426 5 жыл бұрын
Sathyaanu.. sujithetan nalla oru manushyan aanu.. sujithetan vannathil pinne karthiketante okke lifil postive vibe koodiyitunde💖
@shinu.8124
@shinu.8124 5 жыл бұрын
11:20.
@shiyas6334
@shiyas6334 5 жыл бұрын
Correct
@bilalsalim1550
@bilalsalim1550 5 жыл бұрын
100%
@visakhbabu844
@visakhbabu844 5 жыл бұрын
സുജിത്തേട്ടൻ പറഞ്ഞത് കറക്റ്റാണ് അ അമ്മയുടെ മുഖത്തെ ആ ചിരി 😔😘😘
@Shibini_
@Shibini_ 3 жыл бұрын
Satyam bro .ah chiriyil prethegatha thoni njnm shrethichu
@Keralarecipesbynavaneetha
@Keralarecipesbynavaneetha 5 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടാൽ മനസ് നിറയും.. ഈ കൂട്ടുകാർ ആണ് ഏറ്റവും വലിയ ഭാഗ്യം 👍❤
@ayurvedathoughts9495
@ayurvedathoughts9495 5 жыл бұрын
Kerala Recipes By Nitha Sathyam Sathyam Sathyam 🥰😍😘😘
@nanduvpn1795
@nanduvpn1795 5 жыл бұрын
Me
@MLxHUNTER555
@MLxHUNTER555 5 жыл бұрын
sathyam
@vavamary5855
@vavamary5855 5 жыл бұрын
കളർ പോകുന്നില്ല അല്ലേ. അത് സൂപ്പർ. ഞാൻ വീഡിയോ എപ്പോൾ എടുത്താലും ചിരിച്ചു ചിരിച്ചു എന്റെ അമ്മേ
@KarthikSuryavlogs
@KarthikSuryavlogs 5 жыл бұрын
😍😍
@Devbroz
@Devbroz 5 жыл бұрын
Machanee... New Gen Krishnan Powoli 😍😍
@hsjafi
@hsjafi 5 жыл бұрын
ഇത്തിരി ചിരി നല്കിയപ്പോഴും ചിലർക്ക് ആ കൈനീട്ടം കിട്ടിയപ്പോൾ കണ്ണു നിറഞ്ഞു...😍😊 സൂപ്പർ ഡിയർ😍😍
@akhikukku9181
@akhikukku9181 5 жыл бұрын
3 rd... Polich mutheee😘😍😍 കൈനീട്ടം വാങ്ങുമ്പോൾ ചിലരുടെ മുഖത്ത് വല്ലാത്ത ഒരു ചിരി..... അത് കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി.... തടിയൻചേട്ടൻ ചെരിപ്പിടാതെ നടക്കുമ്പോ broയും അങ്ങനെ ചെയ്തത് കിടുക്കി..... 👏👏👏 വിഷു കഴിഞ്ഞെങ്കിലും എല്ലാർക്കും ബിലേറ്റഡ് ഹാപ്പി വിഷു......... ❤❤❤
@bracket7722
@bracket7722 5 жыл бұрын
I also think the same
@akhikukku9181
@akhikukku9181 5 жыл бұрын
@@bracket7722 😊😊😊
@abinjacob1991
@abinjacob1991 5 жыл бұрын
അത് karthik ചെരിപ്പുരി തടിയന് കൊടുത്തതാ....
@akhikukku9181
@akhikukku9181 5 жыл бұрын
@@abinjacob1991 😇🤓
@സഹോദരാ
@സഹോദരാ 5 жыл бұрын
ആ അപ്പൂപ്പൻ സലയൂട്ടു വരെ അടിച്ചു ....
@sanups1991
@sanups1991 5 жыл бұрын
വളരെ നല്ല വീഡിയോ വളരെ ത്യാഗം സഹിച്ച് കൃഷ്ണന്റെ വേഷം ചെയ്ത മനസ്സും കൈനീട്ടം പാവങ്ങൾക്ക് നല്കിയതും മനസ്സ് നിറച്ചു😘😍
@nidhinsha.s3242
@nidhinsha.s3242 3 жыл бұрын
എന്റ ചാനൽ സപ്പോർട്ട് ചെയുമോ ? സബ്സ്ക്രൈബ്
@m2mmalayalamvlogger530
@m2mmalayalamvlogger530 5 жыл бұрын
കെെനീട്ടം കൊടുക്കാൻ തിരഞ്ഞെടുത്ത ആളുകളുടെ Scene ഉണ്ടല്ലോ that's the reason y lots of people love you.. ഇവനെന്തു കോപ്രായമാ കാണിയ്ക്കുന്നത് എന്ന് ചിന്തിയ്ക്കുന്നവർ ഒരു നിമിഷം കൊണ്ട് നിങ്ങളുടെ fan ആകും.. happy vishu😍😍😍
@chippykbabu
@chippykbabu 5 жыл бұрын
That's so true
@geethunair9120
@geethunair9120 5 жыл бұрын
Sathyam
@tetchy2468
@tetchy2468 4 жыл бұрын
ATH PARAYAN VENDI VARUVARUNNU
@athimoluzzz4335
@athimoluzzz4335 3 жыл бұрын
sathym..😄
@ആതിരആതി
@ആതിരആതി 5 жыл бұрын
വിഷുവിനു കുഞ്ഞുങ്ങളെയും വഴിയോരങ്ങളിൽ അധ്വാനിക്കുന്ന പാവങ്ങളെയും വിഷുകൈനീട്ടത്തിൽ ഉള്പെടുത്തിയതിൽ ഒത്തിരി സന്തോഷം.. അവരുടെ മുഖത്തെ ചിരിക്കു പകരം വെക്കാനാകില്ല മറ്റൊന്നും..... ബഹുമാനം തോന്നുന്നു.... വെറുമൊരു 13 minute video അല്ല ഇത്..... ഇഷ്ടം bro
@Hariii_Krishnaa
@Hariii_Krishnaa 5 жыл бұрын
9:18 ഈ ഒരൊറ്റ ചിരി മതി മച്ചാനെ.. മനസ്സ് നിറഞ്ഞു... ഇത് പോലെ കിടു ആയിട്ട് മുന്നോട്ട് പോകിൻ....
@arshamuhd9009
@arshamuhd9009 5 жыл бұрын
താടി വെച്ച കൃഷ്ണനെ കണ്ടപ്പോ മീഷമാധവനിലെ ഹരിശ്രീ അശോകൻ കൃഷ്ണനെ ഓര്മവന്നു 😂
@ftsirk
@ftsirk 5 жыл бұрын
നമ്മൾക്കു എല്ലാവർക്കും ഒരു meet up നടത്തിയാലോ എന്ന് താല്പര്യം ഉള്ളവർ like അടിക്കു
@rameshnaduviledam9428
@rameshnaduviledam9428 5 жыл бұрын
"ഏതു ദൂസര സങ്കൽപ്പത്തിൽ വളർന്നാലും, ഏതു യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും, മനസ്സിലുണ്ടാകട്ടെ, ഗ്രാമത്തിൻവെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും.......” Spread happiness brother. To unity and peace ✌️❤️❤️❤️❤️
@nidhinsha.s3242
@nidhinsha.s3242 3 жыл бұрын
എനിക്ക് ഒരു സബ്സ്ക്രൈബ് തരുമോ?
@sandeepn2886
@sandeepn2886 5 жыл бұрын
തിരുവനന്തപുരത്ത് ഓടി നടന്ന് വിഷു ആഘോഷിച്ച ഏക വ്യക്തി ...
@junujunu844
@junujunu844 5 жыл бұрын
ക്യാഷ് കൊടുത്തപ്പോൾ കണ്ണ് നിറഞ്ഞു.... താങ്ക്സ് ചേട്ടായി
@luttappi-9262
@luttappi-9262 5 жыл бұрын
*അഖിലേശളിയൻ മീശമാധവനിലെ ഹരിശ്രീ അശോകന് ഡ്യൂപ്പ് ഇട്ടതാണോ അതോ കൃഷ്ണനോ😁*
@Aswin-ry5cm
@Aswin-ry5cm 5 жыл бұрын
Ramanan
@Infoblastmalayalam
@Infoblastmalayalam 5 жыл бұрын
Luttappi
@manjujoshy1217
@manjujoshy1217 5 жыл бұрын
Luttappi -ലുട്ടാപ്പി aaa
@travelbros2733
@travelbros2733 5 жыл бұрын
ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് തിരിച്ചു ചെയ്യുമോ
@nandanapm7979
@nandanapm7979 4 жыл бұрын
Thadivecha krishnan
@nickponnus9622
@nickponnus9622 5 жыл бұрын
അഖിലേഷേട്ടനാണ് ഇന്നത്തെ താരം 😍😍😍കൈനീട്ടം കൊടുത്തത് ഇഷ്ടപ്പെട്ടു Super video bro 😍
@kingpin433
@kingpin433 5 жыл бұрын
Dare to dream-karthik surya inspiration, motivation
@kingpin433
@kingpin433 5 жыл бұрын
Machaneee hhhhahahahahahhahahaoiii
@Mummusvlog
@Mummusvlog 5 жыл бұрын
ഇത്ര dedicated ആയ കൃഷ്ണനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല ബർമൂട, കൂളിങ് ഗ്ളാസ്, സ്ലിപ്പർ with pvc ഓടക്കുഴൽ 😅🤣😅😎😎😎😎😎😍😍👌👍 ആ അമ്മയുടെ ചിരി അത് കാണുന്ന എല്ലാവരിലേക്കും പകർന്ന് കാണും. You are simply rocking 😎😎😎😎
@travelhayati5975
@travelhayati5975 5 жыл бұрын
ഈ വീഡിയോk വേണ്ടി കട്ട വെയ്റ്റിംഗ് ഞാൻ മാത്രം ആയിരുന്നോ.....😍😍😍
@badushaibrahim50
@badushaibrahim50 5 жыл бұрын
അല്ല ഞാനും
@travelhayati5975
@travelhayati5975 5 жыл бұрын
😁
@senalisenali5177
@senalisenali5177 5 жыл бұрын
6:37 കൃഷ്ണ സ്ട്രോയിട്ട് ഉറിഞ്ചികുടിയടാ 😂😂😂🤣😂
@ashwinbachu7279
@ashwinbachu7279 5 жыл бұрын
വീട് മാറിയ കാർത്തിക്അളിയൻ അലമ്പിന്റെ versions update ചെയ്യുകയാണ് ഷുഗുർത്തുക്കളേ..... ആഹ്ലാദിപ്പിൻ... അർമ്മാദിപ്പിൻ ...😁
@rahulrs7662
@rahulrs7662 5 жыл бұрын
നീ ഏതാടാ
@stonebench1470
@stonebench1470 3 жыл бұрын
@@rahulrs7662 നീ അറിയുമോടാ
@abhijithnarayananp2651
@abhijithnarayananp2651 5 жыл бұрын
ആർമിക്കാരന്റെ സല്യൂട്ട് കിട്ടിയ കൃഷ്ണൻ😍😘😆#Daretodream
@nithinissac
@nithinissac 5 жыл бұрын
ഇ ഇടയിൽ ഇട്ടിട്ടുളതിൽ വെച്ച് ഏറ്റവും തകർപ്പൻ വീഡിയോ 😘😘
@sabis_designs
@sabis_designs 5 жыл бұрын
Karthikk machaaan Nalla manassinte udama aanenn e episodil manassilaayi..street kachavadakkare oraaleyum vittilla..hats of u bro😍😍😍😄😄
@KANNANROHITH
@KANNANROHITH 5 жыл бұрын
*ഹരിശ്രീഅശോകാനും* *സൗബിനും* *ഒക്കെ* *2* *അടി* *മാറി* *നിൽകാം* *ഇനി* . *ഇത്* *വേറെ* *ലെവൽ* *കൃഷ്ണൻ* . *നാം* *യാദ്* *രഖ്‌നാ* *അഖിലേഷ്* *ഭായ്* 😜
@gaya3983
@gaya3983 5 жыл бұрын
Dai..pillechaa!!!
@KANNANROHITH
@KANNANROHITH 5 жыл бұрын
@@gaya3983 😂ഇവടെയും വന്ന
@gaya3983
@gaya3983 5 жыл бұрын
@@KANNANROHITH naan vanthachee
@KANNANROHITH
@KANNANROHITH 5 жыл бұрын
@@gaya3983 പഠിക്കാൻ ഒന്നും ഇല്ലേ 😂ഫുൾടൈം യൂട്യൂബിൽ ആണല്ലോ
@gaya3983
@gaya3983 5 жыл бұрын
@@KANNANROHITH LKG pillerkku okke enthu padikkana settaa
@shejeerpk206
@shejeerpk206 5 жыл бұрын
11:17 that moment: innocence face of that Ammachi :)
@rijinnazar4831
@rijinnazar4831 5 жыл бұрын
മച്ചാനെ ഒരു രക്ഷയും ഇല്ല പൊളിച്ചു...... തടിയൻ വേറെ ലെവൽ
@arunkris_
@arunkris_ 5 жыл бұрын
Bro ente channel Onnu subscribe cheyyamo please
@soloviner
@soloviner 5 жыл бұрын
6:57 Brofist.. !!Kartik machan Pewdz fan aa le.. !!
@eurosports2978
@eurosports2978 4 жыл бұрын
വീഡിയോ ഉടനീളം തമാശകള്‍ നിറഞ്ഞതായിരുന്നു...ഇഷ്ടപ്പെട്ടു.. കെെനീട്ടം കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി ..
@gokulgopinath1717
@gokulgopinath1717 5 жыл бұрын
Othiri ishttapettu machane.......happy vishu ....kayi nittam koduthappol aaa ammayumm Manasu Niranja aa Chiri....kandappol ....kannuniranju poyiii😍😍
@jaykrishworld3583
@jaykrishworld3583 5 жыл бұрын
*എടാ പയ്യ ഫ്രീക് പയ്യാ ഹാപ്പി വിഷു😉😉😉..*
@arunkris_
@arunkris_ 5 жыл бұрын
Bro ente channel Onnu subscribe cheyyamo please
@thoughtoftheday3253
@thoughtoftheday3253 5 жыл бұрын
Manassinu depression vannal athinu njn solution kandethunnath karthik machande video kandittaannuuu...love you machanee😘
@sinanprkkl
@sinanprkkl 5 жыл бұрын
തടിയൻ പൊളിച്ചു ഒരു രക്ഷയുമില്ല മുത്ത് മുത്ത്
@AjasAS
@AjasAS 5 жыл бұрын
Karthik machaante video headphone illaand businakath vechu play cheytha le njan . Intro parannathum kettu frontil irunnavar nokkiya nottam indallo ente siree .... 😅😅
@shakkeeb_muhammed
@shakkeeb_muhammed 5 жыл бұрын
*സേട്ടാ ഒരു ആഗ്രഹം ഉണ്ട് !! നടക്കുവോ? ഏക് reply*
@arjunsuresh1898
@arjunsuresh1898 5 жыл бұрын
pinenthu dha pidichooo HI 2.5 MEDIA
@shakkeeb_muhammed
@shakkeeb_muhammed 5 жыл бұрын
@@arjunsuresh1898 thankuu da thankuu 💕💕👈💯
@gaya3983
@gaya3983 5 жыл бұрын
@@shakkeeb_muhammed ente vakayum.. Hai 2.5 MEDIA...kooi
@shakkeeb_muhammed
@shakkeeb_muhammed 5 жыл бұрын
@@gaya3983 thankuu chechiii 💯💯💕💕
@ananthu7665
@ananthu7665 5 жыл бұрын
inna pidicho aliya😘😘
@varshavv890
@varshavv890 4 жыл бұрын
Chettande manasu othiri othiri othiri nallathu anu ......chettane pole oru aale njan ethu vare kandittilla...enni kaanan poovunnum ella....your really great chettayi...stay blessed...😍
@nithinkalex2934
@nithinkalex2934 5 жыл бұрын
11:17 aa chiriii😍
@p4media38
@p4media38 5 жыл бұрын
കൃഷ്ണന്റെ കൈനീട്ടം വാങ്ങുമ്പോൾ അവരുടെ മുഖത്തു കണ്ട ചിരി Dare to Dream
@sankeerthsaneesh1665
@sankeerthsaneesh1665 5 жыл бұрын
*ഇതൊരു "മറക്കാനാകാത്ത" വിഷു ആയിപോയി* 😂😂😂
@meenusajeev0426
@meenusajeev0426 5 жыл бұрын
നിങ്ങൾ ഒക്കെ കാരണം അത്രയും ആളുകളുടെ മുഖത്തു വന്ന ആ സന്തോഷം ഉണ്ടല്ലോ അത് ആണ് വലിയ കാര്യം... വഴിയോരകച്ചവടക്കാർക്കു ഒക്കെ കൈനീട്ടം കൊടുത്തപ്പോൾ ഒത്തിരി സന്തോഷം തോന്നി... (meenu)💖💖💖💖💖💖💖😘😘😘
@tahirpt8079
@tahirpt8079 5 жыл бұрын
ഒരു രക്ഷയും ഇല്ല. നിങ്ങള് പൊളിച്ചടുക്കി. വീഡിയോ പെട്ടന്ന് തീർന്ന പോലെ തോന്നി.
@sim9037
@sim9037 5 жыл бұрын
Ujjala യിൽ വീണ ഷോട്സ് ഇട്ട freek കൃഷ്ണൻ😜😜😜😜😜😜!!😍😍🌷🌷കൃഷ്ണൻ ചൂടടിച്ചു ഫ്രൈ ആയി പോയല്ലോ bros😄🤗
@Saheerp04
@Saheerp04 5 жыл бұрын
അഖിലേഷ് അളിയൻ പൊളിച്ചു 😘😘😍 കണ്ണൻ അളിയൻ ആയിരുന്നേൽ തകർത്തേനെ 😘😘😘😘😘
@shajiraveeshaji5665
@shajiraveeshaji5665 5 жыл бұрын
11:17 best machanmare pwoikke 😘😘
@abinmathew1396
@abinmathew1396 5 жыл бұрын
Polichu കൃഷ്ണനാണ് താരം👍👍👍👍👍👍
@Dileepdilu2255
@Dileepdilu2255 5 жыл бұрын
കാർത്തിക് മച്ചാ ഹാപ്പി unlimited വിഷു ദിവസം പൊളിച്ചടുക്കി അല്ലെ🎉💗❤👌😘😍 ബ്രോ കലക്കി തടിയൻചേട്ടൻ കൃഷ്ണനായപ്പോൾ നല്ല 😍ഭംഗിഉണ്ട് കൈനീട്ടം കൊടുത്തത് വേറെ ലെവലായി👏👏👏
@mhdsharnas6211
@mhdsharnas6211 5 жыл бұрын
Bloopers ൽ കുളി സീൻ വെക്കമായിരുന്നു
@malabarmanual7754
@malabarmanual7754 5 жыл бұрын
അമ്മച്ചിയുടെ മുഖത്തുള്ള ആ ചിരി മതി... നിങ്ങൾ ചെയ്തതിൽ വച്ചു ഏറ്റവും നല്ല എപ്പിസോഡ്... ദൈവം അനുഗ്രഹിക്കട്ടെ..
@ammu471
@ammu471 5 жыл бұрын
Ullavante kayyil ninnum medichu illathavanu kodutha karthik machan.... Avarude ella anugrahavum koode undavum
@shobithap4573
@shobithap4573 3 жыл бұрын
Subscribers എന്ന് പറഞ്ഞു ഓടിവരുന്നവർക്ക് ഒക്കെ.... സ്നേഹം വാരിക്കോരി കൊടുക്കുന്ന ചേട്ടൻ പൊളി ആണ് 🤩
@ഇലവീഴാപൂഞ്ചിറ
@ഇലവീഴാപൂഞ്ചിറ 5 жыл бұрын
THADIYAN SUPER👆👆 ആ കൈ നീട്ടം ഒത്തിരി ഇഷ്ട്ടപ്പെട്ടു ।।
@unknowndestinytraveler8143
@unknowndestinytraveler8143 5 жыл бұрын
Karthik macha thanks .....ജാതി മത വർണ്ണ ഭേദമന്യേ എല്ലാവർക്കും കെെനീട്ടം കൊടുത്തതിന് കേരളത്തിലെ നംബർ 1 വ്ലോഗർ ആകാൻ ക്രിഷ്ണൻ അനുഗ്രഹിക്കട്ടെ.....
@anishadas5058
@anishadas5058 5 жыл бұрын
U guies are really amazing u hlp those ppl who were working in hot summer kartik u r awsm all the love frm delhi❤❤❤❤❤❤😇
@kunjapan4028
@kunjapan4028 5 жыл бұрын
nte ponnu aliya..sathyam paranja manas niranju..........love you bro..ee videoku dislike adichavarude pithavine smarichukond njan nirthunu.HAPPY VISHU
@nidheeshkv9376
@nidheeshkv9376 5 жыл бұрын
Powlichuuu... akhilesh aliyooo thakarthu... karthikk ettaa😍😍👌👌... sambavam kidukkii... vishu thakarthuu💥💥👏👏👏
@Dare2GoExplore
@Dare2GoExplore 4 жыл бұрын
Oru kaaryam parayaatte.. .aa.. appachanmaardeem..ammamaardem...mukathe vanna aa chiriyondalloh.....nost😍.....dathu mathy ningalde.. .lifeil.!!!! 💛💥golden buzzer💛💥..from the bottom of my hearteh...ool the best dears💞💞
@AVdigitalPRODUCTIONZ
@AVdigitalPRODUCTIONZ 5 жыл бұрын
The best video so far bro...DARE TO DREAM!!! Happy Vishu from London!!!
@therealexplorerbyanandsuni2642
@therealexplorerbyanandsuni2642 5 жыл бұрын
Eee video ennatheyum pole Alla..... Polichu....... Kaineettam koduthappol kure nanma ulla mugangal Kanaan Aaayi.... Aaaa Kai neettam Avril othiri sandhoshavum indakki ..... Ningale Krishnan Anugrahikyatte..... . @idukkikaren
@devadarsh4719
@devadarsh4719 5 жыл бұрын
11:18 most loveble
@Explorewithakhila206
@Explorewithakhila206 4 жыл бұрын
Kyneettam koduthavaril kooduthalum.. Jeevikkan kashttappedunnavar...aanu... That's sooo good.... 😍 avarude anugraham ningalk eppozhum undavum.... Ningalude life kaanumbo...serikkum....asoooooyaaaaa thonnunnu...chettayeessss....😘😘
@anugrahkannan6324
@anugrahkannan6324 5 жыл бұрын
പഴയപട്ടാളക്കാരനാണ്...😂😂
@akhiltnair8492
@akhiltnair8492 5 жыл бұрын
വീഡിയോ പൊളിച്ചടുക്കി മച്ചാനെ.❤️😍😃👍.കിടിലം..superb.. special congrats to അഖിലേഷ് അളിയൻ. കാർത്തിക് മച്ചാന്റെ കൂടെ നടന്ന് നടന്ന്‌ മച്ചാന്റെ കൂട്ടുകാർ എല്ലാരും ഫുൾ energetic ആയിട്ടുണ്ട്.❤️😍👍വീഡിയോ തിമിർത്തു❤️.
@shadowaj9939
@shadowaj9939 5 жыл бұрын
11:17 best moment 😇✌
@neethumohan8085
@neethumohan8085 5 жыл бұрын
Karthik bro veendum mattoru kidilam blogs thannathinu thanks.... Akilesh aliyanu Goa trip nu hug kittiyillenkil entha?celebraty krishnante kooday ethra selfie aanu eduthathu 😃.?spr 👌, pinne epozhum guideline aayi Sujithyettan kooday ullathu nallathanu.vinu aliya ne kooday koottayirunnu.saramilla next blogs lu konduvanna mathi.pinne Karthik bro ellavarkkum kaineettam koduthathu nannayi , ellavarudeyum prayers um blessings um undakum.
@GokulVlogger
@GokulVlogger 5 жыл бұрын
Karthik Surya Fans ഇവിടെ കമോൺ...💪💪😘
@shinaskhan6063
@shinaskhan6063 5 жыл бұрын
Avan ara athinu
@gaya3983
@gaya3983 5 жыл бұрын
@@shinaskhan6063 he is something not nothing
@reshmarajan6510
@reshmarajan6510 5 жыл бұрын
Krishnan polichuttoooo 😍😍😍😍😍😍 ethavanathe vishu agosham athigambheeram👌👌👌👌👌 nanmakal nerunnu...ayusum arogyavum deyvam tharatte ennu nerunnu🙏🙏🙏🙏🙏
@motogeek6271
@motogeek6271 5 жыл бұрын
Ente ponoo ethupole variety video ente jeevithathil kandittilla akilesh aliyan powlichu .karthike anna nigel mwethanne😍
@JD-yv9uq
@JD-yv9uq 5 жыл бұрын
നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് ഇത് പൊളിച്ചെന്ന് ചിലപ്പോഴൊക്കെ ആത്മാര്‍ത്ഥതയില്ലാതെ പറയേണ്ടി വരാറുണ്ട്. പക്ഷെ, ഇത് ശരിക്കും ആത്മാര്‍ത്ഥമായാണ്, അങ്ങേയറ്റം ആസ്വദിച്ചു, അഖിലേഷ് അളിയനു ഒരു പ്രത്യേക സല്യൂട്ട് ♡♡♡
@rohitr9288
@rohitr9288 5 жыл бұрын
11:27 aa feel ❤️😍😘😘
@ajmalchullikkal4844
@ajmalchullikkal4844 5 жыл бұрын
Karthik. Machanne aa ammachide chiri ningalk kitiya anugrahamayirikum aa chiri kandapol anthoo sangadam vannu poyi. Ur great
@Techwithsooraj
@Techwithsooraj 5 жыл бұрын
ഇതുവരെ കണ്ടതിൽ വച്ചു ഏറ്റവും നല്ല വിഷു special video.... അടിപൊളി.... മച്ചാൻ പോളിയാണ്...
@resh7026
@resh7026 5 жыл бұрын
ningalu kaineeetam koduthathu othiri ishtay .... parayan vakkukalilla . God bless you Karthik and team
@tharunrajtk
@tharunrajtk 5 жыл бұрын
അടുത്ത വിഷുവിന് മുൻപ് 1M subscribers കഴിയട്ടെ dear karthik brOoo. 💗💗💗😘😘😘 👦DARE TO DREAM👦
@ajeeshmk8118
@ajeeshmk8118 5 жыл бұрын
Machane superrrrr....enikh machane kananam ennu thalparyam undu...
@nikhileshsr5972
@nikhileshsr5972 3 жыл бұрын
Channel nu vendi etram valya task eduthe akhileshettanu oru shout out
@sivanarayanan9202
@sivanarayanan9202 5 жыл бұрын
You are really a kind person.All your actions are inspirational and with great motive.നിങ്ങളെ പോലെ നിങ്ങളെ ഉള്ളു .നിങ്ങൾ മാസ്സ് ആണ് പൊളിയാണ്
@bracket7722
@bracket7722 5 жыл бұрын
Luv that super akhilesh Etta now I want to do that but Vishu is over ini adutha Vishu pwollikam
@rambogaming2924
@rambogaming2924 5 жыл бұрын
Sujithettan vere level..............pinna ninta pranthum.... pwoli..........nee pwolikkk bro
@chanduplal3222
@chanduplal3222 5 жыл бұрын
Machane ... You guys are the best❤️
@shobanac310
@shobanac310 4 жыл бұрын
Myaasmarikamm.. 😍pwoli video chetta
@aryaraghu6350
@aryaraghu6350 5 жыл бұрын
Star of the day 💫Akhilesh settan😍😍.... Odi nadann Adich polich thoothuvari... 😁😁Vishu agoshicha karthik settan nd teams kikiduveii 🤗🤗😍
@chandudevil1846
@chandudevil1846 5 жыл бұрын
Karthiyetta polichu.vishu kazhinjupoyalum karthiyettanum chunksinum ende vishu dhinashamsakal. Vinuettanum koodi venamayirunnu😇
@someonelikeyou6138
@someonelikeyou6138 5 жыл бұрын
3:28 colour povanillale😂😂😂😂inthrakku njan eeyaduth chirichatilla
@rohanr8279
@rohanr8279 5 жыл бұрын
Bro ....parayathirikkan vayya..nalla funny aayitt aanu cheythathenkilum..evide okkeyo..manasil thattiya..ullu niranja oru vlog...good job bro😘
@Low-Level-Vibes
@Low-Level-Vibes 4 жыл бұрын
അമ്മയുടെ മുഖത്തെ സന്തോഷം😍😍😍👌👌👌👌
@jamshujamshad1258
@jamshujamshad1258 5 жыл бұрын
Machaaneee ഒരു രക്ഷയുമില്ലാത്ത എപ്പിസോഡ് സൂപ്പർ ആയിക്കണ് ചിരിച്ചു ഒരുപാട് കൃഷ്ണൻ double സൂപ്പർ വേറെ ലെവൽ 👍👍👍
@vidhyanair4146
@vidhyanair4146 5 жыл бұрын
Adipoli vlog new content all the best ur growth is absolutely visible
@gayathryvs
@gayathryvs 5 жыл бұрын
Adipoli.. Sathyam.. Aa avasanathe ammachide chiri hridayathil thottu
@anandhum6235
@anandhum6235 5 жыл бұрын
അബിലേഷ് അളിയൻ ജീവനോടെ ഉണ്ടോ . പക്കാ മകേപ്പ് പൊളിച്ചു
@midhulajm5212
@midhulajm5212 5 жыл бұрын
ആദ്യമായാണ് ഒരു വ്ലോഗ് കണ്ട് കണ്ണും മനസ്സും നിറയുന്നത് Keep going
@karim3894
@karim3894 5 жыл бұрын
You got good friends bro. Don’t loose them.
@lalkrishna07
@lalkrishna07 5 жыл бұрын
വിഷു ദിവസത്തിലും കഷ്ടപ്പെടുന്നവർക്ക്‌ കൊടുത്ത കൊടുത്ത കൈനീട്ടം ☺️ നിങ്ങളുടെ എല്ലാവരു ടേയും വലിയ മനസ്സ് 👏🙌
@shamseerk2058
@shamseerk2058 5 жыл бұрын
Akilesh aliyan pwolichu 😙😙😙😙😙😙love you😍😍😍😍😍😍
@youtubemalik4380
@youtubemalik4380 5 жыл бұрын
Bro ഇതു പോലുള്ള prank videos ഇനിയും തുടരും എന്നു പ്രതീക്ഷിക്കുന്നു good luck
@ebingeorge8680
@ebingeorge8680 5 жыл бұрын
Machaane machante koode ninnu hai parayan pattathkondu adutha videoyil peronnu mention cheyyane brooooooo Dare to dream istthaaammmm
@noljames9562
@noljames9562 3 жыл бұрын
കൃഷ്ണാ നീ "വേകണേ... 😂
@opzkaztro879
@opzkaztro879 4 жыл бұрын
Bro oru suggestion inddd.... Oru ghost prank cheyyo, night illlllll....... 👻👻👻
@sreelekshmy3992
@sreelekshmy3992 5 жыл бұрын
Ho enthan aryilla ah kaineetam vangunavarde santhosham kandyt kannu nirajnu...best part of the video..pwolichu..
THIS IS HOW TRIVANDRUM TREATED ME! | TRIVANDRUM VLOG |
16:59
The Humble Musician Vlogs
Рет қаралды 131 М.
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 28 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
POLICE CAUGHT US FOR VLOGGING IN TRAIN😱
17:44
Karthik Surya
Рет қаралды 1,2 МЛН
Types of Mobile Buyers | Karikku
8:52
Karikku
Рет қаралды 16 МЛН
Uppum Mulakum 2│Vishu Special│Flowers
24:13
Flowers Comedy
Рет қаралды 3,1 МЛН
ഒരു ബ്ളൂപ്പേർ അപാരത😁
10:11
Karthik Surya
Рет қаралды 680 М.
Когда любимчик училки проходит эту маску 😂 #shorts
0:46
Владислав Шудейко
Рет қаралды 1,4 МЛН
小哈利搞破坏嫁祸小天使#short #angel #clown
0:45
Super Beauty team
Рет қаралды 10 МЛН
СТРАННОЕ УВЛЕЧЕНИЕ (смешное видео, приколы, юмор, поржать)
0:59
小丑家的感情危机!#小丑#天使#家庭
0:15
家庭搞笑日记
Рет қаралды 18 МЛН
И где мне теперь искать такой?😂
0:52
Antonyuk-family
Рет қаралды 2,5 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
0:17
Leisi Crazy
Рет қаралды 77 МЛН