My huband main pishajanu kooda rhanneyundu yella shirk undu yanik vendi dua cheyane usthade njan niskarikkum luha niskarikkum pakshe veetil yeppozhum vazhakanu. Njan vallatha vishmathila😢😢😢
@123abdullahahad2 ай бұрын
ശിർക്കിൽ നിന്ന് മാറാതെ ഒരു രക്ഷയും ഇല്ല..
@flowerrealme2 ай бұрын
അള്ളാഹു സഹോദരിക്ക് മനസ്സമാധാനം തരട്ടെ. അല്ലാഹുവിൽ അഭയം തേടിക്കൊണ്ടേയിരിക്കുക. അവൻ എല്ലാ വിഷമവും മാറ്റിത്തരും ഇൻശാ അല്ലാഹ് 🤲
@raliyathcp23462 ай бұрын
Aameen
@Alhamdhulillah7972 ай бұрын
❤❤❤❤😮 🙏mashallah alhamdhulillah.
@abdulsatharvk3512 ай бұрын
Ee comment kaanunna ellarum enik vendi dua cheyyanam Enikk sihir badhichittund
@rajeenabindseethy662 ай бұрын
Allahu sahodharante ella prayasangalum neekutharatte
@rajeenabindseethy662 ай бұрын
Sihrine kurich usthadhinte class und ath kelk. Ayathulkursi, surathul ikhlas dharalam othiyitt allahuvinod dhua cheyy. اعوذ بكلمات التامات من شر ما خلق. بسم الله الذي لا يضر مع السمه شئ في الارض ولا في السماء وهو السميع العليم. Enna dhua choloo
Ee panda darikkunnore asooyaniranja oru chiriyoode aan kaanunnad .avarkk swadandryam kodukkunna bharthakkanmare kittathadondaavum avare upayogappeduthi mattullavare paravekkunnad
@FalalulAbid-jd6ljАй бұрын
❤❤❤👍🏻👍🏻👍🏻
@shamemshoukath2 ай бұрын
Diqr counter sookshamayoode upayooghichoode ?
@rajeenabindseethy662 ай бұрын
Yes
@abdulrazzaq-852 ай бұрын
@@shamemshoukath കൈവിരലുകല് കൊണ്ടാണ് ധിക്ര് പറയേണ്ടത്
@Naturalpathrock2 ай бұрын
@@abdulrazzaq-85😮 കണക്ക് തെറ്റൂലെ
@NoushaNoushad-w1z2 ай бұрын
തിലാവത്തിൻ്റെ സുജൂദ് ചെയ്യൽ നിർബന്ധം ആണോ?
@rajeenabindseethy662 ай бұрын
Thilavathinte sujoodhine kurich usthadhinte class und ketnokk
@manuama-vb1pr2 ай бұрын
പിശാചുക്കൾ നമ്മെ സമീപിക്കുന്നതിൽ നിന്നും നമ്മെ വഴി തെറ്റിക്കുന്നതിൽ നിന്നും രക്ഷ തേടാനുള്ള ദുആ സൂറത് അൽ മുഅ'മിനൂൻ (23 / 97-98) وَقُلْ رَبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ നീ പറയുക: എന്‍റെ രക്ഷിതാവേ, പിശാചുക്കളുടെ ദുര്‍ബോധനങ്ങളില്‍ നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുന്നു. وَأَعُوذُ بِكَ رَبِّ أَنْ يَحْضُرُونِ അവര്‍ (പിശാചുക്കള്‍) എന്‍റെ അടുത്ത് സന്നിഹിതരാകുന്നതില്‍ നിന്നും എന്‍റെ രക്ഷിതാവേ, ഞാന്‍ നിന്നോട് രക്ഷതേടുന്നു.
@nazeerpvk6738Ай бұрын
Ya Allah Allahu akber Allah khair Aameen La hawla walakuvatha illah billahi aliyyulaleem