പിഞ്ചുകുഞ്ഞിന്റെയും അമ്മയുടെയും ശവം കാണാൻ ഒരു കുടുംബത്തിന്റെ കൊടുംക്രൂരത.. |The Journalist

  Рет қаралды 36,886

The Journalist

The Journalist

Күн бұрын

Пікірлер: 85
@marneer381
@marneer381 Сағат бұрын
മനുഷ്യർ ഇത്ര ക്രൂരന്മാർ ആകുന്നതു തക്ക ശിക്ഷ കൊടുക്കാത്തത്‌ കൊണ്ടാണ്
@babuedakkunimmal2564
@babuedakkunimmal2564 Күн бұрын
ഇവർ പറഞ്ഞത് സത്യം ആണെകിൽ. ഇത്‌ ചെയ്തവരെ വെറുതെ വിടരുത്.
@marakkarkuttyta305
@marakkarkuttyta305 2 күн бұрын
ശിക്ഷ ജീവപര്യത്തിൻ്റെ മേലെയാവട്ടെ!!!
@abdulnasar1467
@abdulnasar1467 2 күн бұрын
ഇവർ പറയുന്നത് സെരിയാണ് എങ്കിൽ എല്ലാവർക്കും എതിരെ കേയ്‌സ് എടുക്കണം
@UmmusAmmus-u5y
@UmmusAmmus-u5y 2 күн бұрын
Sataym anu allam aniku ariyam sataygl eniku evru family pani tanu enta mola Vara illade akuvan noki njn police station casu kodutu oru karayam illade ayi
@arjunrajeev1234
@arjunrajeev1234 Күн бұрын
​@@UmmusAmmus-u5yലവ് ജിഹാദ് മാതൃക ഉണ്ട്
@arjunrajeev1234
@arjunrajeev1234 Күн бұрын
​@@UmmusAmmus-u5yഇവൻ ഒപ്പം ഇവൾ എന്തിനു കിടക്ക പങ്കിട്ടു
@Deepa594
@Deepa594 Күн бұрын
ബോച്ചെ ഒരു വാക്ക് പറഞ്ഞ തീന് എന്തൊരു Speed ആയിരുന്നു അറസ്റ്റ്
@azeeznv805
@azeeznv805 Күн бұрын
ഡോക്ടർ ചെയ്തതും ക്രി മിനൽ കുറ്റകൃത്യമാണ്
@shafiriyadh7951
@shafiriyadh7951 Күн бұрын
പൈസ യുള്ളവർക്ക് പോലിസ് പ്രോട്ടക്ഷൻ അതുപോലെ സൗന്ദര്യം ഉള്ളവർക്ക് നീതി ലൈംഗിക അവയവങ്ങൾ വലിപ്പമുള്ളവർക്ക് നീതി ഇതാണ് കേരളാപോലീസ്
@srajudeenm7903
@srajudeenm7903 2 күн бұрын
അവരെക്കാൾ വലിയ ക്രിമിനൽ ആണ് ആ കേസെടുക്കാത്ത പോലീസുകാർ
@marneer381
@marneer381 Сағат бұрын
How cruel.. Were is kerala police ?????
@sabeethahamsa7015
@sabeethahamsa7015 2 күн бұрын
അപ്പോൽ ആശുപത്രി അധികൃതർ ഇവർക്ക് ഒപ്പമോ ഈ പെൺകുട്ടിക്ക് ആരും ഇല്ലെ റബ്ബേ എന്തൊക്കെയാ നടക്കുന്നത് 😢😢😢😢 വൃത്തികെട്ട ജന്മങ്ങൾ 😮😮😮
@abdulnajeeb87
@abdulnajeeb87 Күн бұрын
Thendi tharam kaannikaan poogubool aloogikannam pegale......
@jaleelaluva8152
@jaleelaluva8152 2 күн бұрын
അൻവർ പറഞ്ഞതു പോലെ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ഉള്ള നെക്സസ് ആണല്ലോ ഈ ക്രിമിനലുകൾക്ക് മുൻകൂർ ജാമ്യം കിട്ടാൻ ഇടയാക്കിയത്. ഇനി ഇവർക്ക് നീതി വേണമെങ്കിൽ ചെയ്യേണ്ട ഏക കാര്യം ഹണിറോസിന് ഒരു പരാതി കൊടുക്കുക എന്നതാണ്. ഇലക്ഷൻ പടിവാതിലിൽ നിൽക്കെ ഒരിക്കലും സതീശനും സുധാകരനും ഇടപെടാനുള്ള സാധ്യതയുമില്ല അങ്ങനെ വരുമ്പോൾ ഒരു പരാതി കൊടുക്കാനും ഗവൺമെന്റ് ഉടനടി നടപടികളിലേക്ക് നീങ്ങാനും തികച്ചും പ്രായോഗികമായ നടപടി ഹണി റോസിന് ഒരു പരാതി കൊടുക്കുക എന്നതാണ്. അവരുമായി പോലീസിനും പിണറായിക്കും ഹോട്ട്ലൈൻ ബന്ധമുള്ളത് നാം കണ്ടതാണല്ലോ!?
@sulaimanm1684
@sulaimanm1684 2 күн бұрын
പെണ്ണുങ്ങൾ എല്ലാ വൃത്തി കേടിനും കൂട്ട് നില്കും. എന്നിട്ട് എന്തെങ്കിലും ഒരു പ്രശ്നം വന്നാൽ കേസിനും കൂട്ടത്തിനും പോവും. അതിന് കൂട്ട് നില്കാൻ കുറച്ചു ആളുകളും
@DurgaDhurga-gz6tc
@DurgaDhurga-gz6tc Күн бұрын
ഈ. ന്യൂസ് കണ്ടപ്പോ.. നിങൾക്ക് പേടിയയോ.
@arjunrajeev1234
@arjunrajeev1234 Күн бұрын
ലവ് ജിഹാദ്
@majee.p.k1976
@majee.p.k1976 20 сағат бұрын
ഏത് സിക്ഷയാണ് അത് തീർച്ചയായിട്ടും കൊടുക്കണം🙆🙆😢😢
@AshimAshik
@AshimAshik Күн бұрын
പണത്തിനു മുകളിൽ പോലീസും പറക്കുകയില്ല🤣👍
@nazeernazeerr8846
@nazeernazeerr8846 Күн бұрын
വയര്‍ കീറിയ doctor k cheppa kutti അടിച്ചു polikkuka
@omanajithu7199
@omanajithu7199 Күн бұрын
വിശ്വസിക്കാൻ. പറ്റുന്നില്ല. ഇത്രെയും. നടന്നിട്ടും. ആരും. അറിഞ്ഞില്ലേ..
@XD123kkk
@XD123kkk 18 сағат бұрын
💵 ullavaru/ sawdheenam ullavaru... Onnum purathu ariyillaaa.... Adhavaa arinjal thanne pennu anu kuttakari... Aninu kuttam undavillaa....
@jabbarp4313
@jabbarp4313 Күн бұрын
ശരിക്കും അവരും ഈ വനിതയും തമ്മിലുള്ള ബന്ധം എന്താണ്.,?
@SunilKumar-hq1vj
@SunilKumar-hq1vj Күн бұрын
Peedanam aano
@muhammedpp2075
@muhammedpp2075 Күн бұрын
ഇതിൽ ആരും നല്ലവരാണ് എന്ന് തോന്നുന്നില്ല
@MumthasShihab-r9c
@MumthasShihab-r9c Күн бұрын
Sathyam ,inkum thonnoyath athan
@XD123kkk
@XD123kkk 18 сағат бұрын
Aa garbhiniyotu ithonnum cheyyaruthu ayirunnooo.. 😢
@rajichithrani3860
@rajichithrani3860 2 күн бұрын
ഒന്നേ പറയാനുള്ളൂ കോൺഗ്രസിൽ നിന്നും ആ മനുഷ്യരെ എത്രയും പെട്ടെന്ന്
@suhailhameed255
@suhailhameed255 Күн бұрын
Dr.neyum koodi case kodukanam
@r7gaiming706
@r7gaiming706 Күн бұрын
എന്തൊക്കെ യാണ് ഈ കേരളത്തിൽ നടക്കുന്നത്
@muhammedrayan6155
@muhammedrayan6155 Күн бұрын
Doctor parayunna audio ennu nerathe paranjathu nannayi.illengi ethegilum pichakkarida audio anennu vcharichene😅...
@Appulu3868
@Appulu3868 Күн бұрын
സത്യം 😅
@marneer381
@marneer381 Сағат бұрын
athe 😂
@immuskitchen6249
@immuskitchen6249 Күн бұрын
ഈ പറയുന്നത് സത്യമാണേൽ ഇവരെ പുറം ലോകം കാണിക്കരുത്. എന്ത് ലോകമാണിത്
@JayaKr-n3h
@JayaKr-n3h 2 күн бұрын
കുഞ്ഞിനെയും കൊണ്ട് മാർക്സിസ്റ്റ് പാർട്ടി ഓഫീസിൽ ഒരു പരാതി കൊടുത്തു നിങ്ങൾക്ക് ഉറപ്പായും സംരക്ഷണം ഉണ്ടാകും
@jasjas4411
@jasjas4411 2 күн бұрын
പോലീസ് കാര് ഹണി റോസിനെ സംരക്ഷിക്കട്ടെ ല്ലേ... അതാണ് അവർക്ക് പറ്റിയ പണി...
@muhammedop4168
@muhammedop4168 2 күн бұрын
👍👍👍👍👍👍👍👍👍👍👍👍👍
@jabeenaniyas6501
@jabeenaniyas6501 16 сағат бұрын
ഇത് സത്യമോ 😮😮😮😮😮😮😮😮😮😢😢😢😢😢😢😢 ഇതിൽ എന്തെങ്കിലും ചതി ഉണ്ടോ കുഞ്ഞു ആരുടെ ആണ് സത്യത്തിൽ
@DurgaDhurga-gz6tc
@DurgaDhurga-gz6tc Күн бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന കേസുകലിൽ ഈ.പോലീസ്.. ആണു karenam... വേണ്ട.. സമയത്ത്..കേസ്..aduthilla..
@ahammedkutty1228
@ahammedkutty1228 2 күн бұрын
ഇവിടെ പോലീസും കോടതിയും ഇല്ലേ ഇനി പരാതി വേണോ സർക്കാരെ
@Zaihafathima-r9q
@Zaihafathima-r9q 2 күн бұрын
❤❤❤🎉🎉😢
@georgenainan1708
@georgenainan1708 2 күн бұрын
Where is the police
@jameskjohn7053
@jameskjohn7053 2 күн бұрын
She is educated , how It's happen with out her knowledge ,why she not take help police at beginning , law ,police take action both criminal, if she not become pernant this will continue till date,
@ApoorvaOS
@ApoorvaOS Күн бұрын
U ol
@ushashanker3567
@ushashanker3567 18 сағат бұрын
കുറ്റവാളികളെ arrest ചെയ്യാതെ honey യെ സപ്പോർട്ട് ചെയ്തത് seriyalla. ഹണി നാട്ടുകാർക്ക്‌ ഇഷ്ടമല്ലാത്ത സ്ത്രീ. പാവപ്പെട്ടവന്റെ ദുഃഖം കാണാത്തതു എന്താണ്
@nazeernazeerr8846
@nazeernazeerr8846 Күн бұрын
അലി അല്ല എലി ആയിരിക്കും
@moideenwelder2904
@moideenwelder2904 2 күн бұрын
യദു ഗുജറാത്ത് കലാപത്തിൽ നടന്നതിനെക്കാളും വലി ക്രൂരത അവിടെ കലാപം നടന്നതിൻ്റെ പേരിൽവയറ് കുത്തി കിറിയതെങ്കിൽ ഇവിടെ അതിലും വളരെ ഭയാനകം തന്നെയാണ്
@HarithaSKumar-j2o
@HarithaSKumar-j2o Күн бұрын
Daivame
@rathikumari3848
@rathikumari3848 Күн бұрын
ഇതൊക്കെ കേൾക്കമ്പോഴേ അറിഞ്ഞ കൂടെ പ്രോഡ്‌കേസാണെന്
@sulaimanm1684
@sulaimanm1684 2 күн бұрын
ഇവൾക്ക് ഭർത്താവ് ഇല്ലേ
@johnvarghese9800
@johnvarghese9800 Күн бұрын
മോദി സർക്കാരിനെ എങ്ങനെയെങ്കിലും ഇറക്കണം ആദ്യമായിട്ട് അതാ വേണ്ടത് മോദി സർക്കാറിന്റെ എക്സ്പോസ് വീഡിയോസ് വെളിയിൽ കൊണ്ടുപോവാ
@Ramla.t
@Ramla.t Күн бұрын
Enthu cheyyananu Sadharana streekalkku neethi kittilla
@aboobackerpk8406
@aboobackerpk8406 21 сағат бұрын
Evar parunnad sareyannagil edil Adapetta allahvarude perilum Kesdukannam😢
@preethashaji7505
@preethashaji7505 22 сағат бұрын
Vallatha kadha. Actually Kochinte father Aara?
@UmmusAmmus-u5y
@UmmusAmmus-u5y 2 күн бұрын
Ee casil pala sathiyangalum eniki ariyam.athinte ellam sathiyangalum thelivukalum ente kaiyil unde.ee casinte A to Z kariyangal eniki ariyam.ethil edapettathinu enikum kitti oru kalla case.ithe aevide venamenkilum thurannu parayan njan thayarannu.eneyum ente 4 vayass mathram prayam ulla ente makaleyum manikurukalolam police setionil eeruthiyittundude ee casinte kariyathil
@muhammedkuttymanu1752
@muhammedkuttymanu1752 2 күн бұрын
Evareyokke kadina sikshakoduth padippikkanam
@arjunrajeev1234
@arjunrajeev1234 Күн бұрын
ലവ് ജിഹാദ് ഇല്ല എന്ന് പറയുന്ന വർക്കുള്ള മാതൃക
@Appulu3868
@Appulu3868 Күн бұрын
Pari... എടുത്തോണ്ട് പോടാ.... അതിന്റെ എടേൽ കോപ്പ് ജിഹാദ്......
@alikoonath4280
@alikoonath4280 Күн бұрын
എവിടെയോ ദുരൂഹത ഉണ്ട്... ഡോക്ടരും ഈ ടീമും പെണ്ണും?
@MajeedChavakkad-bh8xo
@MajeedChavakkad-bh8xo 2 күн бұрын
Evareythallikollanam
@ansalnanezi4677
@ansalnanezi4677 Күн бұрын
Ra nduperum thettukar
@mohammedishak7547
@mohammedishak7547 2 күн бұрын
പീഡന വീരൻ നേതാവ്😢 ഭാവിയുണ്ട്😮
@abdurahimanabdurahiman5076
@abdurahimanabdurahiman5076 2 күн бұрын
Avare.thooki.kollaan.vidhikanam.adhin.thantedamulla.jedjimaarude.aduth,cas.ethanam..eedocterude.perilum.cas.edukkanam.àthin.kaikoolivaangatha.policum.venam.
@UmmusAmmus-u5y
@UmmusAmmus-u5y 2 күн бұрын
satyam anu allam aniku ariyam
@rejimolsam2162
@rejimolsam2162 Күн бұрын
ഇവർക്കു pallille tola
@SunilKumar-hq1vj
@SunilKumar-hq1vj Күн бұрын
Evareyalle thookki kollendath oru dayayum venda
@nasarudeen
@nasarudeen 2 күн бұрын
അവിടെ നാട്ടുകാർ ഇല്ലേ ഇത് ശെരിയാണ് എങ്കിൽ അവന്മാരുടെ ആ സാദനം കൊണ്ട് ആ പണി ഇനിചെയ്യരുത്. കണ്ണിൽ കണ്ടവന്റെയൊക്കെ മുന്നിൽ കൊണ്ട് വച്ചു കൊടുത്തിട്ട് ഇപ്പോഴാണ് പരാതി
@Swampy2025
@Swampy2025 2 күн бұрын
Tell her to complain to PM office go to Delhi and go through central government because if this is true then go above state government.😊 Disgusting behaviour from few police
@ahammedkutty1228
@ahammedkutty1228 2 күн бұрын
പോലീസെ എവിടെ കേസ് ബോച്ചേ പോലെ അല്ല ഇത്
@babumon9706
@babumon9706 2 күн бұрын
😪
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.