വാരത്തിൽ ചൂണ്ട ഇടാൻ അറിയാത്തവർക്ക് വളരെ വ്യക്തമായി മനസ്സിലാകാൻ കഴിയുന്ന ഒരു വീഡിയോ ആണ് ചേട്ടൻ ചെയ്തത് 👏🏼👏🏼👏🏼പലരുടെയും മീൻപിടുത്തത്തിലുള്ള സംശയങ്ങളാണ് ചേട്ടൻ തീർത്തുകൊടുത്തത്. ഇനിയും ഇങ്ങനെയുള്ള അറിവുകൾ നമ്മുടെ ചൂണ്ടകരിലേക്ക് എത്തിച്ചുകൊടുക്കാൻ സാധിക്കട്ടെ 👏🏼👏🏼👏🏼