പിടിച്ചിരുന്നു കേൾക്കണം തലച്ചോറുപൊട്ടിപ്പോകാതെ ബലമായി തലയിൽ പിടിക്കണം

  Рет қаралды 42,752

Junctionhack

Junctionhack

Күн бұрын

Пікірлер: 427
@iskaismailiskaismail2288
@iskaismailiskaismail2288 2 жыл бұрын
അയാള് ചങ്കീസ് ഖാൻ കഷ്ടപ്പെട്ട് ഓരോ പരിപാടി അവതരിപ്പിക്കുക ഡോക്ടർ അത് പൊളിച്ചടുക്കുക കഷ്ടണ്ട് ട്ടോ കഷ്ടണ്ട്
@Nandhu_zx
@Nandhu_zx 2 жыл бұрын
😄😄😄😄😄😄
@navaschukkudunvs4229
@navaschukkudunvs4229 2 жыл бұрын
സർ സത്യം 👍 രവിയെ കേൾക്കുന്ന എല്ലാവരും പിടിച്ചിരിക്കുക ഇല്ലെങ്കിൽ തല കറങ്ങി താഴെ വീഴും 🤣
@thajudeenabdul9646
@thajudeenabdul9646 2 жыл бұрын
മഹാ പൊട്ട ഓ ളി വിട്ടു കള സർ
@4linestory113
@4linestory113 2 жыл бұрын
കരയാനും പറയാനും മനം തുറന്നിരക്കാനും നീയല്ലാതാരുമില്ല കോനേ എന്റെ കരളിന്റെ ഉരുക്കങ്ങളറിഞ്ഞു നീ അനുഗ്രഹം ചൊരിയേണമെന്റെ തമ്പുരാനേ ( കരയാനും ... ) നേരെന്തെന്നറിയാതെ പിഴച്ചു ഞാൻ നടന്നേ നേർവഴി കാട്ടി പിഴവെല്ലാം പൊറുത്തീടണേ നീറുന്ന മനസ്സിൽ നീ കുളിർ വീശിത്തരണേ നിയമത്തും റഹ്മത്തും നിറയ്ക്കെന്റെ പരനേ പരമ ദയാപരനായൊരു സുബ്ഹാനേ എൻ ഖൽബിനുള്ളിൽ പടരും വേദന തീർക്ക് നീ റഹ്മാനേ അല്ലാഹുവല്ലാതാരുമില്ലൊരു രക്ഷയെനിക്ക് ആദിയോനെ ഇന്നെനിക്ക് ( കരയാനും ... ) ആകാശം ഭൂമിയെല്ലാം പടയ്ത്ത് നീ ഭരിച്ച് അളവറ്റോരത്ഭുതങ്ങൾ അവയിൽ നീ നിറച്ച് എല്ലാം നിൻ ഖുദ്റത്തിൻ കരങ്ങളാൽ ചലിച്ച് ഖല്ലാഖിൻ ഖദിരോർത്തിട്ടെന്റെ മനം തുടിച്ച് എത്തിറയെത്തിറ അനന്തഗോളങ്ങൾ ഈ ദുനിയാവിൽ കണ്ണിനു കാണാത്തായിരം തന്ത്രങ്ങൾ എല്ലാം അമൈത്ത് പരിപാലിക്കും പെരിയവനള്ളാ ആലിമുൽ ഗൈബായവനള്ളാ ( കരയാനും ... ) ഓരോരോ വീർപ്പിലെന്റെ ആയുസ്സണ്ണം കുറയും ഓർക്കുമ്പോൾ മനതാരിൽ ഭയം വന്ന് നിറയും മഹ്ഷറ സഭയിൽ ഞാൻ ഒരിക്കൽ ചെന്നണയും മന്നാനേ സ്വർഗ്ഗത്തിലൊരിടം തന്ന് കനിയൂ ഇൽമിൻ വെള്ളി വെളിച്ചം കാണിക്ക് ഇടറാതെ ഖൽബിൽ ഈമാനൂട്ടി നീ എന്നെ നടത്തിക്ക് യാ ഇലാഹീ നീയാണെല്ലാത്തിനും രക്ഷാ എന്തിനാണീ അഗ്നിപരീക്ഷാ ( കരയാനും ... )
@വാനമ്പാടി-റ8റ
@വാനമ്പാടി-റ8റ 2 жыл бұрын
മത്തിക്കറിക്ക് അലുവ യോജിക്കുമോ?
@THEAROWROOTHOME
@THEAROWROOTHOME 2 жыл бұрын
👍👍👍
@saleemk.t120
@saleemk.t120 2 жыл бұрын
അസ്ഥാനത്ത് ഈ ഗാനം ഒന്നു രണ്ടു വീഡിയോക്ക് താഴെയായി വരുന്നുണ്ടല്ലൊ! 🤫
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
കുറച്ച് ദിവസായിട്ട് ഉണ്ടല്ലോ....🤔 🤔 🤔
@watcher4887
@watcher4887 Жыл бұрын
​@@saleemk.t120ഈ വരികൾ എല്ലാ സമയത്തും യാഥാർഥ്യമാണ്. പാട്ടിൽ മാത്രം ഈ യാഥാർഥ്യം പറയുകയും ജീവിതത്തിൽ അതു നിഷേധിക്കുകയും ചെയ്യുക എന്നത് ആത്മവഞ്ചനയാണ്
@BabuNM
@BabuNM 2 жыл бұрын
മൂത്ത വട്ടാണേ ഓടിക്കോളൂ. ഇതെന്തൊരു സാധനം 😂😂😂😂😂😂😂 അനിൽ സർ 👌👌
@shameeralibeeran3885
@shameeralibeeran3885 2 жыл бұрын
ഐസക്ക് ന്യൂട്ടനെ പോലെയാവാൻ ഉള്ള പണിയിലാണ് യുക്തിവാദം തന്നെ ഇങ്ങനെ വിശദീകരിക്കുന്ന ഒരു ബുദ്ധി ബ്രമത്തിന്റെ പേരോ എന്ന് പലപ്പോഴും സംശയിച്ചിറ്റുണ്ട് അത് ശരിയാണെന്ന് രവിചന്ദ്രൻ തെളിയിച്ചു.👏👏🙏
@muhammadsameer.uuzhunnan6755
@muhammadsameer.uuzhunnan6755 2 жыл бұрын
അങ്ങേർക്കു വട്ടായി 😍😆
@azharchathiyara007
@azharchathiyara007 2 жыл бұрын
കുറ്റാകൂരിരുട്ടില് കുട്ടിക്ക് കാഴ്ച കാണിച്ച അമ്മയുടെ മനസ് കാണണം..
@abdulsalim358
@abdulsalim358 2 жыл бұрын
വളരെ കൃത്യമായ Perfection select ചെയ്യുന്ന Nature.!! Nature ന് intelligence ഉം Planning ഉം decision making കഴിവും ഒക്കെ കൊടുക്കാം. Nature ന് പകരം God എന്ന് പറഞ്ഞാൽ ആകെ പൊളിഞ്ഞു. വല്ലാത്ത logic. !
@ANIL-tt5hq
@ANIL-tt5hq 2 жыл бұрын
രവിചന്ദ്രൻ എന്ന വാഴയെ വെറുതെ മാഷ്എന്നൊക്കെ വിളിച്ചു ബഹുമാനിക്കരുത് അനിൽ സാറേ
@safarsafar39
@safarsafar39 2 жыл бұрын
മാഷ് എന്ന് പറയുന്നത് അല്ല മഷയെന്നാണ്
@foolsof786
@foolsof786 2 жыл бұрын
6 വയസ്സുകാരിയെ കെട്ടി ബലാത്സംഗം ചെയ്തവനെ മാനവരിൽ മഹോന്നതൻ എന്ന് വിളിക്കുന്നു. പിന്നെന്തുകൊണ്ട് രവിചന്ദ്രനെ അദ്ദേഹം എന്നോ മാഷ് എന്നോ വിളിച്ചു കൂടാ ?
@mohammediqbal4729
@mohammediqbal4729 2 жыл бұрын
ഹോ ഭയങ്കരം... ഡാർവിൻ ഇത്രയും കരുതിയിരിക്കില്ല!!
@gafoormt943
@gafoormt943 2 жыл бұрын
നാച്ചുറൽ സെലക്ഷൻ. യഥാർത്ഥത്തിൽ അതു തന്നെയാണ് സൃഷ്ടാവ് ഉണ്ട് എന്നതിന് ഏറ്റവും വലിയ തെളിവ്..
@muhammedhashim9026
@muhammedhashim9026 2 жыл бұрын
100% സത്യം
@chandlerminh6230
@chandlerminh6230 2 жыл бұрын
Your srishtaav created humans out of mud. Devout Muslims have no right even use natural selection for their argument.
@Farz3829
@Farz3829 2 жыл бұрын
They call it nature. But we know its our creator
@muneermmuneer3311
@muneermmuneer3311 2 жыл бұрын
😂😂
@jaffarpk69
@jaffarpk69 2 жыл бұрын
രവി ഖാന് ബുദ്ധി മാന്ദ്യം സംഭവിച്ചു തുടങ്ങിയോ എന്നു സംശയിക്കെണിയിരിക്കുന്നു..😂
@shameeralismr1759
@shameeralismr1759 2 жыл бұрын
അതിന് ബുദ്ധി ഉണ്ടെങ്കിലല്ലേ ആ പഹയന്
@sajeevsaji7541
@sajeevsaji7541 2 жыл бұрын
ഇതിലും നല്ല natural selection നമ്മുടെ v മുരളീ അണ്ണൻ പറയും ,,,
@riyadabdulsalim932
@riyadabdulsalim932 2 жыл бұрын
1470 കോടിയുടെ മയക്കു മരുന്നുമായി കാലടി സ്വദേശി വിജിൻ വർഗീസിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു, എന്താല്ലേ
@basheermohamed6275
@basheermohamed6275 2 жыл бұрын
1476കോടി കണക്ക് തെറ്റരുത്
@raafivalil4899
@raafivalil4899 2 жыл бұрын
ഒരാളെ മാത്രം കുറ്റം പറയണ്ട കൂടെ നമ്മുടെ ആളും ഉണ്ട്.. പറയുമ്പോൾ രണ്ടും പറയണം അതാണ് ഒരു നല്ല വ്യക്തിയുടെ കടമ...
@basheermohamed6275
@basheermohamed6275 2 жыл бұрын
@@raafivalil4899 നമ്മുടെ ആളല്ല മുസ്ലിം നാമധാരി
@saidulansar
@saidulansar 2 жыл бұрын
Natural selctionil evide train ? (Natural train , ) Nature - um trainum thammilulla bandam ?
@mnsrpp2083
@mnsrpp2083 2 жыл бұрын
ഇദ്ദേഹത്തിനൊക്കെ അനുയായികൾ ഉണ്ടാവുന്നു എന്നതാണ് അത്ഭുതം, പാവങ്ങൾ😲😲😲😲
@jinasvardha3316
@jinasvardha3316 2 жыл бұрын
😀😀😀
@sreekumarsreeja408
@sreekumarsreeja408 2 жыл бұрын
😄😄😄😄അല്ല....എനിക്കറിയാൻ മേലാഞ്ഞു ചോദിക്കുവാ...... ഗ്ങും..... താനാ....രുവാ..... നാരായണാ..... പൂരായണ..... കടപ്പാട് (ജഗതി )😂😂😂😂😂😂... ശ്ശെടാ...എന്റെ ഒരു കൈയെന്തിയെടെ....(കടപ്പാട് :സുരാജ് വെഞ്ഞാറമൂട് ).... രവിചന്ദ്രൻ സാറിനെ പോലെ യുള്ള ശാസ്ത്രജ്ഞൻ ജീവിച്ചിരുന്നപ്പോഴാണ് എപിജെ ഇവിടുണ്ടായിരുന്നത്.... അന്നേ അറിഞ്ഞിരുന്നെങ്കിൽ ഈ പൊട്ടനെ എടുത്തു കിണറ്റിലിട്ടേനെ..... ഇവനെ പോലുള്ളവരെ പൊളിച്ചടുക്കാൻ കാണിച്ച താങ്കളുടെ ശ്രമത്തെ അഭിനന്ദിക്കുന്നു.... 👋👋👋👋👋👋👋👋👋 ചരിത്രകാരന്മാർ ഇതുപോലിനിയുമുണ്ട്... വരട്ടെ.. ഓരോന്നായി... 😂😂😂😂😂..
@simonvarghese8673
@simonvarghese8673 2 жыл бұрын
👍
@goatm1030
@goatm1030 2 жыл бұрын
രാത്രി 12 മണി നല്ല ഇരുട്ട് പുറത്ത് നല്ല കാഴ്ച ☺️😁😁😁😁😁
@muhammadadheeb3030
@muhammadadheeb3030 2 жыл бұрын
🤣🤣
@truefaith4689
@truefaith4689 2 жыл бұрын
😂😂
@althafbasheer1997
@althafbasheer1997 2 жыл бұрын
Sir ... It a request... Can you say about Dr zakir naik Please I'm waiting for your notification
@shameeralibeeran3885
@shameeralibeeran3885 2 жыл бұрын
ദൈവത്തെ സമ്മതിച്ചു തരാതിരിക്കാൻ ഇത്തരം വാച ക കമ്പർത്തുക്കൾ കൊണ്ട് അമ്മാനമാടുക വേറെന്ത് വഴി. അവിടുന്ന് പുറപ്പെട്ടു ലക്ഷ്യസ്ഥാനത്ത് എത്തിയുമില്ല എന്ന കണക്ക്.
@abdulnizar9415
@abdulnizar9415 2 жыл бұрын
രവി പൊട്ടൻ ചങ്കീസിന്ന് ഇച്ചിരി ബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധി എന്ന് വിളിക്കാമായിരുന്നു അനിൽ സാറിന് അഭിന്ദനം
@anasmanayath5828
@anasmanayath5828 2 жыл бұрын
Train മറിഞ്ഞതിന് വെറുതെ കേസ് എടുത്ത് അന്വേഷണം നടത്തി സമയവും പണവും കളഞ്ഞു. രാവിചന്ദ്രനെ ഏല്പിച്ചിരുന്നെങ്കിൽ നാച്ചുറൽ സെലെക്ഷൻ എന്ന് പറഞ്ഞു പെട്ടെന്ന് തീരുമാനമായേനെ. 😀
@basheerchalnai4871
@basheerchalnai4871 2 жыл бұрын
ലേ രവിയേട്ടൻ എൻറെ പൊന്നേ ഓർമ്മിപ്പിക്കല്ലേ🙏 എന്താ എപ്പളാ ഒന്നും ഓർമ്മയില്ല രാത്രി കഴിച്ച സാധനത്തിന്റെ ഹാങ്ങോവറിൽ പറഞ്ഞു പോയതാണ്😂
@musthafapptnr9574
@musthafapptnr9574 2 жыл бұрын
അനിൽ സാറേ ഇത് കേട്ടപ്പോൾ നമ്മുടെ ഒരു കേന്ദ്രമന്ത്രിയെയാണ് ഓർമ്മ വന്നത് 🤣🤣🤣🤣🤣
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
മൊത്തത്തിൽ മനസ്സിലായില്ല. ചെറുയൊരു അ൦ശ൦ മാത്ര൦ മനസ്സിലായി...
@braveideas2733
@braveideas2733 2 жыл бұрын
dear anil, moooppar fayangara fandithana chengiskhan
@mknnasa8586
@mknnasa8586 2 жыл бұрын
യുക്തിവാദികൾ.., വെള്ളത്തിന്റെ അസ്ഥിത്വം നിഷേധിക്കുന്ന "മത്സ്യ"ത്തെ പോലെയാണ്. അവർ ഇളകി ആടട്ടെ "അനിൽ സാർ... 👍🏻. ഇപ്പോൾ നമ്മൾ, ഓരോ രാജ്യങ്ങളിലെ മുൻകാല ചരിത്രം പഠിക്കുമ്പോലെ വരും തലമുറ നമ്മുടെ രാജ്യത്തിന്റെ ഏറ്റവും "മാനംകെട്ട" ഈ ചരിത്രവും പഠിക്കട്ടെ 😂
@ibrahimaju4134
@ibrahimaju4134 2 жыл бұрын
ഇവനെ ഒക്കെ കേൾക്കാൻ ആളുകൾ ഉണ്ടല്ലോ ഇപ്പോഴും 😜
@jeffjohny
@jeffjohny 2 жыл бұрын
Enthanu sir e natural selection?
@kasimkp462
@kasimkp462 Жыл бұрын
താങ്കൾ പൊളിച്ചു അള്ളാഹു അനുഗ്രഹിക്കട്ടെ ഇസ്ലാം സത്ത്യമാണ് മുഹമ്മദ്‌ നബി ലോക പ്രവാചകൻ
@hamzamuth4087
@hamzamuth4087 Жыл бұрын
Survive of the fittest aa siddanthamanusarichu perfect aavunnathu..ad daivamalle.......kaaranam..bhoomikku..maathram bhadahakamaakunna oru niyamamallallo.....suvive of the fiittest.......god is great...allahu akbar......raviyannan.....daiva vishwasi aayo..
@sanjunlmbr4577
@sanjunlmbr4577 2 жыл бұрын
😀ഞാൻ ആ കേട്ട് ഇരിക്കുന്ന ആളുടെ കിളി പോയത് ആലോചിച്ചാണ് ചിരിക്കുന്നത് കാരണം അദ്ദേഹത്തിന് ഒന്നും മനസ്സിലായില്ല അത് പുറത്ത് പറയാൻ പറ്റുമോ കാരണം അത്രയും വലിയ ബുദ്ധിമാനല്ലേ മുന്നിൽ ഇരുന്ന് പറയുന്നത് 😂😂😂😂😂
@shameemeb2045
@shameemeb2045 2 жыл бұрын
😁😁😁😁😉
@Axif-10
@Axif-10 2 жыл бұрын
എന്റെ പൊന്നേ 😄😄😄 സൂപ്പർ സെലക്ഷൻ 😄😄😄🙏🙏🙏🙏🙏🙏🙏 സ്തുദിച്ചു
@jaffermoideen9135
@jaffermoideen9135 2 жыл бұрын
കല്ലെടുത്തു പുറപ്പുറത്തേക്ക് എറിഞ്ഞിട്ട് മുതുക് കാണിച്ചാൽ എങ്ങിനെയിരിക്കും രവിയണ്ണ
@kunmanp257
@kunmanp257 2 жыл бұрын
രവി പൊട്ടൻ ഇതിലും വലിയ ത് ഇനിയും പറയും,,,,,,,, ഇത് കേൾക്കുന്ന നമ്മളാണ് ശരിക്ക് വിണ്ഡികൾ,,,,,,, കഞ്ചാവ് വലിച്ച് ഒറ്റക്ക് ചിരിക്കുന്നവനും ഇവിനും ഒരേ നാണയത്തിൻ്റെ രണ്ട് വശങ്ങളാ,,,,,,,? രവി പൊട്ടൻ,,,
@fasilfaisu1315
@fasilfaisu1315 2 жыл бұрын
Concentration camp കളിലെ സുഖ സൗകര്യങ്ങളൊക്കെ ലോകോത്തരമാണെന്ന് രവി ഒരിക്കൽ പറഞ്ഞിരുന്നു സ്വർഗ്ഗത്തിൻ്റെ മറ്റൊരു വേർഷൻ ആണെന്നാണ് രവി പറഞ്ഞത് - അകത്താണോ അതോ പുറത്താണ് കെടുമ്പ് അധികമായി ഉള്ളത് ചികയേണ്ടി വരാത്ത ഒരു മനുഷ്യൻ ,
@saleemsaleemkk5021
@saleemsaleemkk5021 2 жыл бұрын
Mahanaya manden.
@jamalmk5794
@jamalmk5794 2 жыл бұрын
Ravi maamante pooda natural aano..........
@hassanm2465
@hassanm2465 2 жыл бұрын
NASA ഇതുവരെ ഈ മൂങ്ങയെ കാണാത്തതു ദൈവഹിതം. ഇല്ലെങ്കിൽ.....
@SameerSameer-sm2cx
@SameerSameer-sm2cx 2 жыл бұрын
കൂരാ കൂരിരുട്ടിൽ അമ്മ എന്താണ് കുട്ടിയെ കാണിച്ച് കൊടുത്തത് രവി ചന്ദ്രൻ സാറേ
@kclukman
@kclukman 2 жыл бұрын
ഇയാളാണ് നാച്ചുറൽ ഡൈവം . ബാക്കി എല്ലാം Man made
@galaxyplus899
@galaxyplus899 2 жыл бұрын
നമ്മുടെ സംഘിസ്സ് ഖാന്റെ ഓരോരു തമാശകൾ
@applegreen790
@applegreen790 2 жыл бұрын
ബലൂണില്‍ ഹൈഡ്രജന്‍ നിറച്ച്‌ ആർക്ക്‌ വേണമെങ്കിലും അതില്‍ പിടിച്ച്‌ ശൂന്യാ കാശത്തേക്ക്‌ പോകാം എന്ന്‌ രവിചന്ദ്രന്‍ ദൈവം പറയുന്നത്‌ കേട്ടിരുന്നു. എത്ര കഷ്‌ടപ്പെട്ടാണ്‌ അദ്ദേഹം ഇതൊക്കെ കണ്ടുപിടിക്കുന്നത്‌...അത്‌പോലത്തെ ഒരു കണ്ടുപിടുത്തം ആയിക്കൂടെ ഈ നാച്ചുറല്‍ സെലക്‌ഷഌം
@harikk1490
@harikk1490 2 жыл бұрын
കഴുത പെണ്ണിന്റെ പുറത്ത് കയറി ശൂന്യാകാശത്ത് പോയി എന്ന് പറയുന്നവൻ എത്ര യുക്തിയുള്ളവനായിരിക്കും
@kabeerkabeer8311
@kabeerkabeer8311 2 жыл бұрын
രവിചന്ദ്ര ഏത് ബ്രാൻഡ് അടിക്കുന്നു
@muhamedali3125
@muhamedali3125 2 жыл бұрын
ഇത് മുൻപിലിരുന്ന് കേൾക്കുന്നയാൾക്ക് ഒരു കാര്യം മനസിലായിക്കാണും ലോകത്ത് ഏറ്റവും കൂടുതൽ .ഉള്ള ജീവി ഇദ്ദേഹമായിരിക്കുമെന്ന് .(കൂടുതൽ) കഴിഞ്ഞുള്ള ഭാഗം വായിക്കുന്നവർ പൂരിപ്പിച്ചാൽ മതി.
@salimhiqma1240
@salimhiqma1240 2 жыл бұрын
ശാ സത്ര അജ് ഞൻ അതാവും ശരി 💞💞
@riyazmadani2474
@riyazmadani2474 2 жыл бұрын
നമിച്ചു നാച്ചുറൽ സെലെക്ഷൻ രബി ദൈബം സാറേ 😆😆😆
@knalatheef7528
@knalatheef7528 2 жыл бұрын
വയറു നിറച്ചു വെട്ടി വിഴുങ്ങിയിട്ട് കക്കൂസിൽ പോകണം എന്ന് തോന്നുന്നതും നാച്ചുറൽ സെലക്ഷനിൽ പെടുമോ രവിചന്ദ്രൻ സാർ .
@harikk1490
@harikk1490 2 жыл бұрын
അത് നീ അടക്കിപ്പിടിച്ച സഹിച്ചാൽ രണ്ടു ഹൂറികളെ കൂടുതൽ കിട്ടും എന്ന് പറയുന്നതാണ് നാച്ചുറൽ സെലക്ഷൻ
@സ്രാങ്ക്
@സ്രാങ്ക് 2 жыл бұрын
ചങ്കീസ്ഖാൻ സംഭവത്തിന് ശേഷം കഷ്ടകാലം മുഖ്യശിക്ഷക് രവിചന്ദ്രജിക്ക്.. സന്തോഷ് പണ്ഡിറ്റിന് പിന്നേം ബുദ്ധിയുണ്ട്..
@kariveppil
@kariveppil 7 ай бұрын
അർഹതയുള്ളതിൻ്റെ അതിജീവനം പഠിച്ചിരുന്നു .പക്ഷേ പറഞ്ഞപ്പോൾ മാറിപ്പോയി😅😅😅
@Mohammedali-qz5cl
@Mohammedali-qz5cl 2 жыл бұрын
രവി കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് കുടുംബത്തെയും കൂട്ടി താമസിക്കാൻ തീരുമാനിച്ചാൽ ആരും എതിർക്കരുത്.
@abdulrazakk9568
@abdulrazakk9568 2 жыл бұрын
നാച്ചുറൽ സെലക്ഷൻ എനിക്കറിയില്ല. സർവൈവൽ ഓഫ് ദ ഫിറ്റെസ്റ്റ് എനിക്കറിയാം. ഒരു കാറിൽ 3 ആളുകൾ യാത്ര ചെയ്യുകയായിരുന്നു. ഒരാൾ മദ്യപിച്ചിട്ടില്ല. രണ്ടാമൻ അല്പം കുടിച്ചിട്ടുണ്ട്. മൂന്നാമൻ കുടിച്ച് ഫിറ്റായിരിക്കുന്നു. കാർ പെട്ടെന്ന് ആക്സിസന്റിൽ പെട്ടു. രണ്ടു പേർ മരണപ്പെട്ടു. ഒരാൾ ബാക്കിയായി. ബാക്കിയായത് ആർ എന്ന് ചോദിച്ചാൽ നമുക്കറിയാം അത് മൂന്നാമനാണെന്ന് . കാരണം വളരെ ക്ലിയർ ആണ്. Survival at the fittest എന്ന നിയമമനുസരിച്ച് കുടിച്ച് ഫിറ്റായ മൂന്നാമൻ Survive ചെയ്യപ്പെടും !!!!!
@hamzamuth4087
@hamzamuth4087 Жыл бұрын
Survive of fiittest kalakki....
@samueljoseph2821
@samueljoseph2821 2 жыл бұрын
NATURAL SELECTION great explanation by Dr.Anil! Really funny 😁
@BeyondWo
@BeyondWo 2 жыл бұрын
ഏതാ ഗ്രൂപ്പ്‌??
@truefaith4689
@truefaith4689 2 жыл бұрын
Sathyam.. Chirich oru vsyiyayi
@truefaith4689
@truefaith4689 2 жыл бұрын
@@Rightthought562 enthoonnadee... Full time vargeeyatha anneelloo.. Ayal nalle oru comment alle paranjath
@Juvairiya967
@Juvairiya967 2 жыл бұрын
👍sariya
@Juvairiya967
@Juvairiya967 2 жыл бұрын
​@@truefaith4689 👍
@shameerkpoyil3474
@shameerkpoyil3474 2 жыл бұрын
പൊളിച്ച്.രവി ദൈവവും ടീമും മാത്രം ഭുധിയുള്ളവരും ബാക്കി എല്ലാവരും വിഡികളും.മോയ ന്തുകളും എന്ന് ..ഹ . ഹ
@SalamSalam-yo2tt
@SalamSalam-yo2tt Жыл бұрын
അറിവിൽ റവി സങ്കർ ഭീകരനാണ്... കൊടും ഭീകരൻ 🤣😂😂😂🤣
@Usmanmundott
@Usmanmundott 2 жыл бұрын
അല്ല അനിൽ സാറേ ഇരവിചന്ദ്രൻ ദൈവം എങ്ങനെയെങ്കിലും അങ്ങോട്ട് ജീവിച്ചോട്ടെ. ചുമ്മാ വിട്ടേര്
@gafoorpeecee
@gafoorpeecee 2 жыл бұрын
ലെ interview അണ്ണൻ: ഒ ഓ കിളിപോയി😂
@ibrahimmk7762
@ibrahimmk7762 2 жыл бұрын
ഇവനെ പിടിച്ച് മുകളിലേക്ക് ഏറിയരുത് ചിലപ്പോൾ തിരിച്ചു വന്നില്ലെങ്കിൽ നമ്മുക്ക് വലിയ നഷ്ടമായിരിക്കും ദിവസവും രണ്ട് നേരം ചണകം കഴിക്കണം മറക്കരുത്
@jaridmon8937
@jaridmon8937 2 жыл бұрын
അപ്പോൾ നാച്ചറൽ സെക്ക്ഷൻ അറിയാൽ മുകളിലേക്കും താഴേക്കും എറിയാതെ ഇവൻ്റെ തലയിലേക്ക് നേരിട്ട് എറിഞ്ഞാൽ പെട്ടെന്ന് റിസൽട്ട് കിട്ടില്ലേ ?
@Venkitachalam
@Venkitachalam 2 жыл бұрын
ഈ theory ഇദ്ദേഹത്തിന്റെ വകയാണോ അതോ പണ്ട് തന്നെ ഉള്ള ശാസ്ത്ര വിഷയമാണോ?
@v.p.k.pillai6849
@v.p.k.pillai6849 2 жыл бұрын
Natural selection by God almighty.
@azadillath5830
@azadillath5830 2 жыл бұрын
സത്യം പറഞ്ഞാൽ ഞാൻ ചിരിച്ച് ചിരിച്ച് നിലത്ത് വീണുരുണ്ടൂ.. എവനെയൊക്കെ ഊളയെന്ന് വിളിച്ചാൽ യഥാർത്ഥ ഊളകൾ നമ്മളെ അടിച്ചുകൊല്ലും. ഇവനൊക്കെ അതുക്കും മേലെയാ..
@doublegameghy1684
@doublegameghy1684 2 жыл бұрын
Le രവി maman. കഥയില്‍ ചോദ്യം ഇല്ല. 😂
@Sunilvaran
@Sunilvaran 2 жыл бұрын
Alla Allahuvayirikkum Nanamille Vivarakkaran Anthaviswasiii
@doublegameghy1684
@doublegameghy1684 2 жыл бұрын
De dinganoli. 😂
@manuem4340
@manuem4340 2 жыл бұрын
രവിക്ക് നാണമില്ലേ ഇങ്ങനെ ഓരോന്ന് വിളിച്ചു കൂവാൻ ചെങ്കിസ്ഖാന്നു ശേഷം മറ്റൊന്ന് അവനവന്ന് വിവരമില്ലാത്ത കാര്യങ്ങൾ പറഞ്ഞു പാർഹാസ്യനാവാൻ
@mohamedmohasin3091
@mohamedmohasin3091 2 жыл бұрын
രവി അണ്ണൻറെ ഇൻറർവ്യൂ ആളുടെ കിളി പോയിട്ടുണ്ടാവും😴😫😫
@kartikad5612
@kartikad5612 2 жыл бұрын
It’s better RC stick with the subjects he has expertise, otherwise will turn to be a laughing stock.
@നിലപാട്-ഷ8ട
@നിലപാട്-ഷ8ട 2 жыл бұрын
അടിപൊളി 👌🏼😄😄😄
@BeyondWo
@BeyondWo 2 жыл бұрын
ചെങ്കിസ്ഖാനെ കൊണ്ട് ഇങ്ങനെ ദൈവ നിഷേധം പറയിപ്പിക്കുന്നത് ദൈവമാണെന്നുള്ള ബോധം അദ്ദേഹത്തിന് ഉടനെ വരുമെന്ന് പ്രതീക്ഷിക്കാം.
@najahnajah609
@najahnajah609 2 жыл бұрын
Natural Newton .
@baburaman954
@baburaman954 Жыл бұрын
നീന്തൽ അമ്മ .....സെലക്ഷൻ ......കുട്ടി ....ചിരിക്കാൻ വയ്യ....
@badusha9946
@badusha9946 2 жыл бұрын
ഭൂമി പരന്നതാണെന്ന് പറയുന്ന കിതാബിൽ വിശ്വസിക്കുന്ന തന്നോടൊന്നു പറഞിട്ട് കാര്യമില്ല
@foolsof786
@foolsof786 2 жыл бұрын
വിശ്വസിക്കും കാരണം ഞങ്ങൾക്ക് വലിയ മുലയുള്ള വെളുത്ത തരുണിയെ കൂട്ടികൊടുക്കുന്ന (52 :20 , 78 :33 ) ഡൈബമാണുള്ളത്
@vimalpets2066
@vimalpets2066 2 жыл бұрын
രവി സാറിൻറെ വീഡിയോകൾ എല്ലാം കാണാറുണ്ട് അല്ലേ?
@കോഹിനൂർകോഹിനൂർ
@കോഹിനൂർകോഹിനൂർ 2 жыл бұрын
കണ്ടാലല്ലേ ഓരോരുത്തരുടെ മനസ്സിലിരിപ്പ് അറിയാൻ കഴിയുകയുള്ളൂ😏
@സ്രാങ്ക്
@സ്രാങ്ക് 2 жыл бұрын
രവി സാറാ? 😂 🤣🤣🤣
@TouchMe-Tech
@TouchMe-Tech 2 жыл бұрын
Yes rajaave kaanaarund😂
@vimalpets2066
@vimalpets2066 2 жыл бұрын
അയാളുടെ മണ്ടത്തരങ്ങൾ എത്രയോ ചെറുത് 😀😀. അയാൾ അത് വിശ്വസിക്കട്ടെ.
@badarudheen8672
@badarudheen8672 2 жыл бұрын
ഇതിന്റെ മുമ്പും ഇങ്ങനെ ഒരാൾ സംസാരിച്ചിട്ടുണ്ട് കുതിരവട്ടം പപ്പു തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിൽ
@anwarca3348
@anwarca3348 2 жыл бұрын
Adipoly..,,👍👍👍👍
@jabbarp4313
@jabbarp4313 2 жыл бұрын
സാർ , താങ്കളുടെ പരിപാടി ഓക്കേ , പക്ഷേ പുനം: പ്രക്ഷേപണം തീരെ ക്ളിയർ ആവുന്നില്ല. അതൊന്ന് ശരിയാക്കണം.
@babbusworld5944
@babbusworld5944 2 жыл бұрын
എൻ്റെ അനിൽ sir, താങ്കൾ ക്ക് അഭിപ്രായം പറയാവുന്ന rights അദ്ദേഹത്തിനും ഉണ്ട് എന്ന് ഓർക്കുക.... മറ്റുള്ളവരുടെ openion or thoughts avoid to vlog or discussion, please consider relevent subject for healthful discussion. that's very prominent & predominant 🙏
@faizalak190
@faizalak190 2 жыл бұрын
കുറ്റാകൂരിരുട്ടിൽ കുട്ടി കാഴ്ച കൾ കണ്ട്കൊണ്ടിരിക്കുകയായിരുന്നു.
@mohamedshafip9194
@mohamedshafip9194 2 жыл бұрын
അപ്പൊ ന്യൂട്ടൺ ആരായി...??
@anwarca3348
@anwarca3348 2 жыл бұрын
Super
@shajis5901
@shajis5901 2 жыл бұрын
ഒരു ചർച്ചയിൽ പ്രശസ്ത യുക്തിവാദിയായ റിച്ചാർഡ് ഡാർക്കിൻ സിനോട് ഒരു വ്യക്തി ചോദിച്ച ചോദ്യം നാച്ചുറൽ സെലക്ഷൻ വഴി ഒരു കാർ വിമാനം ആകാനുള്ള സാധ്യതയുണ്ടോ 100% ഉണ്ടെന്നു പറഞ്ഞപ്പോൾ സദസ്സ് മുഴുവൻ പൊട്ടിച്ചിരിച്ചു പോയി 🤣🤣
@harikk1490
@harikk1490 2 жыл бұрын
പിന്നെ ഈ കാറും വിമാനവും ഒക്കെ ഉണ്ടായത് എങ്ങനെയാ ആദ്യം ഒരു ഉരുണ്ട തടി കഷണത്തിൽ നിന്ന് ക്രമേണ ക്രമേണ സാഹചര്യങ്ങളിലൂടെ സെലക്ട് ചെയ്യപ്പെട്ട് ചെയ്യപ്പെട്ടാണ് കാറും വിമാനവും വരെ എത്തിയത്
@emonlast7148
@emonlast7148 2 жыл бұрын
ee... Vattan ravi Praanthnaano ? Atho Manapoorvam act Cheyyunnatho ?
@shanavaskltm9157
@shanavaskltm9157 2 жыл бұрын
രവിചന്ദ്രന് മുഴുവട്ടായെന്നു തോന്നുന്നു. അതുംനാച്ചുറൽ സെലെക്ഷൻ ആയിരിക്കും.
@hamzamuth4087
@hamzamuth4087 Жыл бұрын
Survival of the fittest....natural selection എന്ന സിദ്ദാന്തo അനുസരിച്ചു..survive ചെയ്യേണ്ടത് ദൈവം തന്നെയല്ലേ....ഭൂമിക്കു മാത്രം..ബാധകമാകുന്ന ഒന്നല്ലല്ലോ.....universel അല്ലെ....അങ്ങനെ എങ്കിൽ അതിനു യോഗ്യൻ ദൈവം മാത്രമാണ് അവൻ എന്നെന്നും survive ചെയ്യുന്നു.......ബാക്കിയുള്ളതെല്ലാം...നശിക്കുന്നു....അഥവാ.(.ക്ഷണികം...) തന്നെ.....ഈ ചെങ്ങായീ ..ദൈവത്തെ നിഷേധിക്കാൻ..ആണ്....ഈ..സാധനം..കൊണ്ട്..വന്നത്.....എന്തൊരു വിരോധാഭാസം.... ..
@ummertk1560
@ummertk1560 2 жыл бұрын
പഞ്ഞിക്കെട്ടു പോലെയുള്ള കുട്ടിയെ സിദ്ധാന്ത വാശിക്ക് വേണ്ടി select ചെയ്തത് Nature അല്ല, രവിയല്ലേ??!! നാസ്തികതയുടെ ഒരു യുക്തി😄
@jaffarit7560
@jaffarit7560 2 жыл бұрын
വേറെ എത്ര യോ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള പൊ ഇമ്മാതിരി ഇഡിയറ്റ്സ് കളെ അവറ്റകളുടെ പാട്ടിന് വിടൂ ഡോക്ടറെ !
@foolsof786
@foolsof786 2 жыл бұрын
6 വയസ്സുകാരിയെ കെട്ടി ബലാത്സംഗം ചെയ്തവനെ മാനവരിൽ മഹോന്നതൻ എന്ന് വിളിക്കുന്നു. പിന്നെന്തുകൊണ്ട് രവിചന്ദ്രനെ അദ്ദേഹം എന്നോ മാഷ് എന്നോ വിളിച്ചു കൂടാ ?
@shajahanhamsa6190
@shajahanhamsa6190 2 жыл бұрын
ആ ട്രെയിനിലെ ഒന്നുമറിയാത്ത കുട്ടി രക്ഷപ്പെടുന്നുവെങ്കിൽ അത് ദൈവനിശ്ചയം ആണെന്ന് കരുതിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ...
@muhammedajmalajmal1407
@muhammedajmalajmal1407 2 жыл бұрын
രവിചന്ദ്രൻ സി 🔥
@ammoottyk6669
@ammoottyk6669 2 жыл бұрын
Jagiskan(Savarnafasist)Ravichandran
@anwarca3348
@anwarca3348 2 жыл бұрын
സാധാരണ അങ്ങയുടെ വീഡിയോ കാണുമ്പോൾ ചിരിക്കാൻ വകുപ്പുണ്ടാകാറില്ല , ചിന്തിക്കാനുള്ള വസ്തുത കാളാണേറെയും എന്നാൽ ഇതിപ്പോ....ചിരിച്ച് ചിരിച്ച് വയ്യാണ്ടായി🤭🤣🤣
@ismailv4197
@ismailv4197 2 жыл бұрын
E vivaramillatha kazhuthaye Patti parayaruth.
@mohammedkunju1187
@mohammedkunju1187 2 жыл бұрын
സർ അയാൽ പറത്തതിന്റെ ഉളളടക്കം ഒന്ന് മാത്രമാണ് മാഷാ അല്ലാഹ് ഇതിന്റെ ഉളടക്കം പറഞ്ഞാ വതി സർ
@riyaisac1141
@riyaisac1141 2 жыл бұрын
ഈ ചാച്ചൻ എന്ത് ഡൊക്ടർ
@EDU-Tube123
@EDU-Tube123 2 жыл бұрын
നിങ്ങൾ അയാൾ പറഞ്ഞ മണ്ടത്തരം പറഞ്ഞില്ല അയാൾ പറഞ്ഞത് natural selection അല്ല ആദ്യത്തെത് gravity അഥവാ ഗുരുത്വഗർശണം ആണ് രണ്ടാമത്തെത് Luck എന്ന് വേണമെങ്കിൽ പറയാം അഥവാ ഭാഗ്യം. Natural selection ന്റെ സയന്റിഫിക്ക് ആയിട്ട് ആളുകൾ പറയുന്ന വിശദീകരണം പോലും അയാൾക്ക് അറിയില്ല എന്ന് സാരം
@anishhaneefa7782
@anishhaneefa7782 2 жыл бұрын
താങ്കളെ പോലൊരു വ്യക്തി വീഡിയോ ചെയ്യാനുള്ള യോഗ്യത ഒന്നും പുള്ളിക്കില്ല
@nishafaisal3094
@nishafaisal3094 2 жыл бұрын
Katta suport bro 😂😂😂
@sajusalim8322
@sajusalim8322 2 жыл бұрын
സ്കൂളിൽ പഠിപ്പിക്കുന്ന പരിണാമം എന്ന പാഠം നിരോധിച്ചു സൃഷ്ടി വാദം ആണ് ശരി എന്ന് പഠിപ്പിച്ചാൽ ശരിയാകും അല്ലെ സർ
@muneebgrace
@muneebgrace 2 жыл бұрын
രബി പറഞ്ഞ ഭാഗ്യസിദ്ധാന്തമോ
@moidukp389
@moidukp389 2 жыл бұрын
ഇത്തരം പൊട്ടൻമാരെ തുണക്കുന്ന മറ്റുള്ളവരെ അവസ്ഥ ഇതിലും കഷ്ടമല്ലേ! God saved me from these foolish guys.
@noufalalambath2595
@noufalalambath2595 2 жыл бұрын
അനിലേ, നമുക്ക് RC യെ പിടിച്ചു LKG യിൽ ചേർത്താലോ ...... എറണാകുളം മീറ്റ് ന് ശേഷം കുരു പൊട്ടിയ ചിലരൊക്കെ ഇപ്പോൾ RC ന്റെ ചോര കുടിക്കാൻ മത്സരിക്കുകയാണ്. പിടിച്ചിരുന്നോ അടുത്ത litmus ന് ലക്ഷങ്ങൾ ആയിരിക്കും അണി നിരക്കാൻ 💪💪💪
@mohammedmusthafapc3004
@mohammedmusthafapc3004 2 жыл бұрын
🤣🤣🤣
@usernamepassword1232
@usernamepassword1232 2 жыл бұрын
വേഗം ഒരു ടാസ്‌കി വിളി ..😂
@കൗശലൻ
@കൗശലൻ 2 жыл бұрын
മീശ മൂക്കൊലിപ്പ് തടയാൻ ഉള്ള നാച്ചുറൽ സെലെക്ഷൻ ആണ്
@harikk1490
@harikk1490 2 жыл бұрын
അല്ല കളിമണ്ണിൽ പണിഞ്ഞതാണ്
@shanavasthalasserry3268
@shanavasthalasserry3268 2 жыл бұрын
Adheham albert Einstein aavan nokiyadha.....
@amalmuhammad7097
@amalmuhammad7097 2 жыл бұрын
രവി അണ്ണാ നമിച്ചു 😂🙏
@anoop1123
@anoop1123 2 жыл бұрын
ഇവൻ വീണ്ടും ചിരിപ്പിക്കുക ആണല്ലോ 😁
@bushairvadakkanbawachi769
@bushairvadakkanbawachi769 2 жыл бұрын
സ്വന്തം അസ്ഥിതം നിഷേധിക്കാൻ പാടുപെടുന്ന ചെങ്കിസ്ഥാൻ. അർദ്ധരാത്രി 12 മണി കൂരകൂരിരുട്ടു.... കരഞ്ഞ കുട്ടിയെ ട്രെയിൻ വിൻഡോ തുറന്ന് അമ്മ ഇരുട്ടിൽ എന്ത് കാഴ്ച കാണിക്കുക ആയിരുന്നു. നാച്ചാറൽ സെലെക്ഷൻ 😄😄😄. റബ്ബിന്റെ കാവൽ എന്ന് സിംപിൾ ആയി പറഞ്ഞൂടെ.
@harikk1490
@harikk1490 2 жыл бұрын
സൗമ്യയുടെ കമ്പാർട്ട്മെന്റിൽ ഗോവിന്ദച്ചാമി വന്നപ്പോൾ ദൈവം ഉറങ്ങുകയായിരുന്നു സൂർത്തുക്കളെ
@salmanfaris9049
@salmanfaris9049 2 жыл бұрын
@@harikk1490 മനുഷ്യർ തിന്മ ചെയ്യുമ്പോൾ തടയാനായിരുന്നെങ്കിൽ ദൈവത്തിനു മനുഷ്യനെ സൃഷ്ടിക്കേണ്ടതില്ലലോ. റോബോട്ട് പോരെ ?
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 8 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,1 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 58 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 32 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 8 МЛН