എല്ലാം കൊണ്ടും സ്വർഗം ആയിരുന്ന കേരളം ഇന്ന് നരകം ആണ്. എട്ട് വർഷം മുൻപ് വന്ന ഒരു ഭൂതം കേരളത്തെ പാടെ നശിപ്പിച്ചു. പാർട്ടിക്കും പാർട്ടിക്കാർക്കും മാത്രം ജീവിക്കാൻ പറ്റുന്ന അവസ്ഥ. പോരാത്തതിന് കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തങ്ങൾ, മോശം വിദ്യാഭ്യാസം, തൊഴിലില്ലായ്മ, മുല്ലപ്പെരിയാർ അങ്ങനെ അങ്ങനെ പ്രശ്നങ്ങളോട് പ്രശ്നങ്ങൾ. പിന്നെങ്ങനെ പുതുതലമുറ കേരളം വിടാതിരിക്കും. മുതിർന്നവർക്കും കേരളത്തിൽ തുടരാൻ താൽപ്പര്യം കുറവാണ്. മദ്യമാണ് പലരുടെയും ആശ്രയം.
@jjnjr10862 ай бұрын
വിദേശത്ത് പോയി സായിപ്പിന് അടിമപ്പണി ചെയ്യൂ അതായിരിക്കും
@SureshBabu-d4m2 ай бұрын
വിദേശത്തു പോയി അടിമപണി ചെയ്യുന്നതിൽ തെറ്റില്ല പിറന്ന നാട്ടിൽ അടിമയായി ജീവിക്കുന്നതിലും ഭേദം മരണമാണ്
@csatheesc12342 ай бұрын
പാർട്ടിക്കാർ ആണ് ഇപ്പോൾ ഏറ്റവും കൂടുതൽ തെറി വിജയനെ വിളിക്കുന്നത് അത്രയ്ക്ക് വിലക്കയറ്റവും പിടിച്ചുപറിക്കലും അല്ലേ നടക്കുന്നത്
@MariyamKV-zi9gc2 ай бұрын
You're correct iam also thinking like that pakshe oru vazhiyum kananilla
@padmakumarcr27392 ай бұрын
അഭിവന്ദ്യ പിതാവ് മാത്രമല്ല തമാശ പറയാറുള്ളത്, ജയശങ്കർ വക്കീലും ഇടയ്ക്കു തമാശകൾ പറയും, കഴിഞ്ഞ ദിവസം ഒരെണ്ണം പറഞ്ഞിരുന്നു, മുല്ലപ്പെരിയാർ അണക്കെട്ടിനെ കുറിച്ച് ആശങ്കപ്പെടേണ്ട അത് സായിപ്പ് പണിതതാണ്, ഒരിക്കലും ഒന്നും സംഭവിക്കില്ല എന്നൊരു തമാശ, സായിപ്പ് അതിന്റെ ആയുസ്സും എത്ര കാലത്തേക്കെന്നു പറഞ്ഞിരുന്നു, അത് വക്കീൽ തമാശക്കിടയിൽ പറയാൻ മറന്നു.
@vijayakrishnanp55362 ай бұрын
കൽപ്പാന്തകാലം വരെ.. 😜..
@AlbinJoseph-us5qh2 ай бұрын
വക്കിലിന് ഇടക്ക് ഇതുപോലെ ഉള്ള വെളിവ് ഇല്ലായിമ പറയും മൈൻഡ് ചെയ്യണ്ട
@pbharshan76902 ай бұрын
ഏറ്റവും ക്രൂരമായ തമാശ.
@MohammadVakeel-k8j2 ай бұрын
INDIRECTLY COMPAINIG. FOR THE FACIST FANATIC COMMUNAL POWERS THIS CHANAAL IS ONLY SUPPORTING THE M FOR MERLY SPEACKING MEANING FUL
@mjknr53742 ай бұрын
സായിപ്പിനെ കണ്ടപ്പോൾ കാവത് മറന്നു.
@sobinthomas70352 ай бұрын
മരിക്കാൻ നേരം എൻ്റെ എല്ലാ മക്കളു ചുറ്റിലുമുണ്ടാകണം എന്ന ഒരപ്പൻ്റെ ആഗ്രഹം തമാശയാണെങ്കിൽ..... പിതാവിൻ്റെ ഈ ആഗ്രഹവും ഒരു തമാശയാണ്.....
@Kizkoz1989.2 ай бұрын
I can't agree with you with this matter... appreciate the effort of Bishop
@shajijoseph57262 ай бұрын
വക്കീൽ സാറും ഒരു തമാശക്കാരൻ തന്നെയാണ് 2024ലെ താങ്കളുടെ ഏറ്റവും വലിയ തമാശയാണ് മുല്ലപ്പെരിയാർ പൊട്ടില്ല എന്നത്
@abcdjunctionl74392 ай бұрын
സത്യം , 😂 സായിപ്പിന്റെ അണക്കെട്ട് ഒന്ന് ഇന്ന് ഇന്ത്യയിൽ കർണാടകയിൽ പൊട്ടിയത് പാവം വക്കീൽ അറിഞ്ഞിട്ടില്ല 😅😂
@anoop_722 ай бұрын
ജോലി കിട്ടാൻ ബുദ്ധിമുട്ടുള്ളവർക്ക് അത് തേടി പിടിച്ചു കൊടുക്കുന്നത് ഒരു തമാശയായിട്ടു തോന്നുന്നില്ല... നല്ല കാര്യം തന്നെ...
@ranjankm51782 ай бұрын
ജോലി കിട്ടാൻ ബുദ്ധിമുട്ടുള്ള ഒരു വിഭാഗം കൂടിയുണ്ട്. കേരളത്തിലെ ബ്രാഹ്മണ വിഭാഗങ്ങൾ
@SatheeshChandran-i8t2 ай бұрын
@@ranjankm5178 ബ്രാഹ്മണ വിഭാഗം മാത്രമല്ല മുന്നോക്കസമുദായത്തിൽ പെട്ട എല്ലാവരും
@noyalkallara54482 ай бұрын
മുന്നോക്ക സമുദായങ്ങൾ എല്ലാം തന്നെ...!
@fortelx86112 ай бұрын
ശാന്തി തന്ത്രി സംവരണം ഒക്കെയില്ലേ. അതുപോലും ഇല്ലത്തവർ ഉണ്ടെ😅
@radhakrishnanmk97912 ай бұрын
ശരി അല്ല.നിയമനങ്ങൾ നോക്കുക. 60 to 80 ശതമാനം മുന്നോക്ക സമുദായ ! സത്യം പറയാൻ പറ്റുമോ?
@kirangeorgeabraham2 ай бұрын
@@noyalkallara5448join in SFI or Dfiii
@josejohnmallikasseri99352 ай бұрын
പെരുംതോട്ടം ഒരു ശ്രമം നടത്തട്ടെ ചങ്ങാതീ.... അങ്ങേരുടെ സഭയിലല്ലേ; ഇദ്ദേഹം എന്തിനാണ് അതിനെച്ചൊല്ലി പ്രയാസപ്പെടുന്നെ?! വിഷയ ദാരിദ്ര്യമാണോ, അതോ കുശുമ്പ് പോലത്തെ വല്ല കൃമികടിയും ആണോ? 😅
@santhoshjose50882 ай бұрын
ജയശങ്കറിന് അഭിപ്രായം പറയാൻ പെരുംത്തോട്ടത്തിന്റെ തിട്ടൂരം വേണോ സുഹൃത്തേ???
@@josejohnmallikasseri9935 അതെന്താ അദ്ദേഹം പറഞ്ഞാൽ. തിരുമേനി മാർ മാത്രം പറഞ്ഞാൽ മതിയോ... അദ്ദേഹം തെറി ഒന്നും അല്ലല്ലോ പറഞ്ഞത്. മാന്യമായി അല്ലെ പറഞ്ഞത്. അതിനു എന്തിനാ അസഹിഷ്ണുത
@jjjoseph94322 ай бұрын
താൻ ക്രിസ്താനികളുടെ മൊത്തം കൊട്ടേഷൻ എടുക്കേണ്ട ,തൻ ആരുവാ .ജയശങ്കർ വക്കീൽ ,സത്യം പറഞ്ഞു .ഞങ്ങളെ പോലുള്ള സാധാരണ വിശ്വാസികൾ സത്യം ഉൾകൊള്ളുന്നു .
@josejohnmallikasseri99352 ай бұрын
@@shibucharls2754 ജയശങ്കറിനും തിരുമേനിക്കും മാത്രല്ല സുഹൃത്തേ, എനിക്കും അഭിപ്രായം പറയാം. അതെങ്ങിയാണ് അസഹിഷ്ണുത ആവുന്നത്?
@selvamselvam70212 ай бұрын
കേരളം 10 വർഷത്തിനുള്ളിൽ ഒരു പ്രത്യേക സമുദായം ഭൂരിപക്ഷം മാകുകയും..കേരളം ഒരു കസ്മിർ. Bagaladesh. അഫ്ഗാനിസ്ഥാൻ ആകുകയും ചെയ്യും.. ഇപ്പൊ കേന്ദ്രത്തിൽ ബിജെപി സർക്കാർ ഉള്ളത് കൊട് മാളത്തിൽ ഇരിക്കുന്നവർ ഭരണം മാറിയാൽ മതി പുറത്തു വരാൻ
@shajijoseph57262 ай бұрын
ഈ നാട്ടിൽ എന്തെല്ലാം വേറെ വിഷയങ്ങളുണ്ട് ഇതിൽ എന്താ ഇത്ര തമാശ ബിഷപ്പ് അദ്ദേഹത്തിന്റെ ജോലി ചെയ്യട്ടെ ജയശങ്കർ സാറിന് പ്രായം കൂടി വരികയല്ലേ അതിന്റെ പ്രശ്നമാകും
@mathewillickan76942 ай бұрын
Dear Mr. Jayasankar, This episode of unwanted criticism shows that you are still far away from the reality of what the community is thinking. You have no right to question the Biships as they are meant to support the ailing community in all aspects spiritual, social, cultural and temporal needs.
@sachinshaju81542 ай бұрын
അധികം ചിരിക്കേണ്ടി വരില്ല... 10 വർഷത്തിനുള്ളിൽ കേരളത്തിലെ ക്രൈസ്തവ യുവാക്കൾ എല്ലാം നാടുവിട്ടിരിക്കും 💯
@johnmathew80532 ай бұрын
പള്ളികളിൽ ഇപ്പോൾ വയസ്സൻ വയസ്സി മാർ മാത്രം ആണ് ഉള്ളത്...
@santhoshkanjira72282 ай бұрын
അതുകൊണ്ടാണ് ഇടതനും വലതനും മുസ്ലീംസിൻെറ ആസനം നക്കുന്നത്
@josejohnmallikasseri99352 ай бұрын
@@sachinshaju8154 ലോകം വളരെവേഗം മാറുകയാണ് . പത്ത് വർഷത്തെ പോയിട്ട് ഒരു വർഷം കഴിഞ്ഞുള്ള കാര്യം പറയാനാവില്ല. ബ്രിട്ടനിൽ കാണുന്ന കുടിയേറ്റ വിരുദ്ധ കലാപം എന്തെങ്കിലും സൂചന നൽകുന്നതായി തോന്നുന്നുണ്ടോ ? വ്യക്തിപരമായി ഞാനൊരു കുടിയേറ്റ വിരുദ്ധനല്ല താനും. പെരുംതോട്ടം അദ്ദേഹത്തിന്റെ ഉത്തരവാദിത്വത്തിൽ പെടുന്ന ഒരു കാര്യമാണ് ചെയ്തത് എന്നുതോന്നി. ആത്രയെ ഉള്ളു.
@geethageorge87522 ай бұрын
He was too busy with rituals, traditions and building new churches with icons and curtains .And celebrating Mass facing the altar. The day seems to be fast approaching when a priest all alone in the church will by choice celebrate Mass facing the altar. There won't be a congregation. The positive is no disobedient clergy or laity.
@josephmanuel12222 ай бұрын
50 കൊല്ലങ്ങൾക്കുള്ളിൽ ഈ സമൂഹം കേരളത്തിൽ നാമാവശേഷം
@saviokad2 ай бұрын
അന്ധമായ കത്തോലിക്ക വിരോധമാണ് വകീലിനെ കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത്!
@tittodevassia2 ай бұрын
വക്കീൽ കത്തോലിക്കാ വിരുദ്ധൻ അല്ല, ചങ്ങനാശേരി അതിരൂപതാ വിരുദ്ധനും വിമതരുടെ ഇഷ്ട തോഴനും ആണ്
@advmartinscaria99162 ай бұрын
🙏🏻@@tittodevassia
@advmartinscaria99162 ай бұрын
@@tittodevassiaകത്തോലിക്ക വിശ്വാസി എന്തിനു¿?????
@josephvmathew42502 ай бұрын
ആർത്തിപിടിച്ച അഴിമതികാരായ രാഷ്ട്രീയ നേതാക്കൾ, മതനേതാക്കൾ എല്ലാം ചത്തൊടുങ്ങി നല്ല ഒരു നേതൃത്വം ഉണ്ടായാൽ നന്നായേക്കും 😮😔
@jaisnaturehunt15202 ай бұрын
നല്ല നേതൃത്വം എന്നത് ഒരു സ്വപനം മാത്രം. കാരണം അധികാരത്തിൽ ഇരിപ്പുറപ്പികുക എന്നത് ചിദ്രശക്തികളുടെ അത്യാവശ്യം ആണ്, ലോകത്തെ നല്ല മനുഷ്യർക്ക് അത് അത്യാവശ്യം അല്ല അല്ലെങ്കിൽ ചിദ്രശക്തികൾക്ക് എതിരെ പോരടിച്ചു നിൽക്കാൻ ശക്തി ഉണ്ടാവില്ല. കാരണം ചുദ്രശക്തികളെ തകർക്കണം എങ്കിൽ കൈവിട്ട കളികൾ കളിക്കണം. അതിനുള്ള മനോനില നല്ല മനുഷ്യർക്ക് ഇല്ല.
@joyaj95802 ай бұрын
അടിച്ചവനെ തിരിച്ചടിക്കാൻ കഴിയാത്തവർ എക്കാലത്തും അടിമകൾ ആയ ചരിത്രമേയുള്ളു നിന്റെ ഒരു ചെകിട്ടത്ത് അടിക്കു ന്നവന് മറ്റേതും കാണിച്ച് കൊടു ക്കണം എന്നല്ലേ പ്രമാണം,, അത് കൊണ്ട് ഒരുകാലത്തും നന്നാകില്ല ഇനി ഒരു ചെകിട്ടത്ത് അടിച്ചാൽ തിരിച്ചടിക്കാൻ കഴിയാത്തവൻ ചുരുങ്ങിയത് തുണിപൊക്കി മറ്റേത് എങ്കിലും കാണിച്ച് കൊടു ക്കണം,, അങ്ങനെയും പ്രമാണം അനുസരിക്കാം,, 💪🏾💪🏾😮
@gooddayindia35532 ай бұрын
നമ്മുടെ നാട്ടിൽ നല്ല ഭരണം വന്നാലും പുറത്തു നിന്നുള്ള വല്യ വല്യ രാജ്യക്കാർ(അമേരിക്ക )ഇവിടെ ആഭ്യന്തര കലാപം ഉണ്ടാക്കും നമ്മുടെ രാജ്യത്തെ പിന്നോട്ടടിക്കാൻ നോക്കും പിന്നെ ഒരു വഴി നമ്മൾ ജനങ്ങൾ കലാപങ്ങൾക്ക് ശ്രമിക്കരുത് ശക്തമായ നീതിയുള്ള ഒരു ഭരണവും വരണം
@Dalmi1232 ай бұрын
പക്ഷേ താങ്കളുടെ വിവരം ചിലപ്പോൾ തെറ്റി പോകുന്നു.അടിസ്ഥാനമായ പഠിക്കാതെ ചില കാര്യങ്ങളിൽ തെറ്റായ വിവരങ്ങൾ നൽകുന്നു
@cyriacJomon2 ай бұрын
വക്കീലിന് ഒരു തോന്നലുണ്ട് താൻ പറയുന്നതെല്ലാം ശരിയാണ്. അത് മാത്രമേ ശരിയുള്ളു എന്ന്
@el-rado25552 ай бұрын
ഇത് വലിയ തമാശ ആണെന്ന് തോന്നുന്നില്ല ..സര്ക്കാര് വരെ കേരളം ഭാവിയിൽ നേരിടാൻ പോകുന്ന ഒരു വലിയ പ്രശനം എന്നാണ് ഈ കുടിയേറ്റത്തെക്കുറിച്ചു പറഞ്ഞിട്ടുള്ളത് ...അപ്പോൾ പിന്നെ ഈകുടിയേറ്റത്തിലെ ഭൂരിപക്ഷമായ കത്തോലിക്കാ സഭ ഇതിനു പരിഹാരം തേടുന്നത് തമാശ ആണെന്ന് പറയുന്നത് ശരിയല്ല
@sobinthomas70352 ай бұрын
True......
@nikhilantonyn24802 ай бұрын
Sarkar nu christians pokunathil santhoshameyullu
@bijojames10862 ай бұрын
🎉
@masterraindrop62462 ай бұрын
👍👍
@cyriacJomon2 ай бұрын
വക്കീലേ കുറെപ്പേരെങ്കിലും ബിസിനസ് സംരംഭങ്ങളുമായി ഇവിടെ കഴിയട്ടെ . മുൻ വിധിയോടെ എല്ലാം കാണരുത്
@aaronk7382 ай бұрын
നാട്ടിൽ ഇല്ലേൽ ഇല്ല ഞങ്ങൾ Chicago യിൽ മാത്രം 1 Lakhs അടുത്ത് സീറോ മലബാർ കാർ ഉണ്ട് ഇവിടെ പള്ളിയിൽ 2000 അടുത്ത് കുടുംബക്കാർക്ക് ഉണ്ട് പിന്നെ UK യിലും Australia യി ലും Canada പിന്നെ പറയുകയും വേണ്ട
@mathewtj55782 ай бұрын
വക്കീലേ, സുഹൃത്ത് തേലക്കട്ട ച്ഛന്റെ വ്യാജരേഖാ നിർമ്മിതിയെക്കുറിച്ച് ഒരു വിഡിയോ ചെയ്യ്, അതും കേൾക്കാൻ നല്ല രസമായിരിക്കും.
@kurianthoompumkal80802 ай бұрын
ചെറുപ്പക്കാരെ നാട്ടിൽ തന്നെ നിലനിർത്താൻ നേരത്തെ തന്നെ ആലോചന ഉണ്ടാകണമായിരുന്നു... എങ്കിലും പിതാക്കന്മാർ ഇപ്പോൾ എങ്കിലും ഇക്കാര്യങ്ങൾ ആലോചിച്ചു തുടങ്ങി എന്നത് നല്ല കാര്യം തന്നെ. ജയശങ്കർ എല്ലാറ്റിലും നര്മം കണ്ടെത്തുവാൻ പരിശ്രനിക്കുന്നു.
@shajimathew85372 ай бұрын
ഇത് ഇപ്പോൾ പറയാൻ കാരണം എന്താ വക്കിലെ,, ഇതിന് മുൻപും ഇതുപോലെ നടത്തി, കുറെ പേര് സ്വന്തം ആയി ബിസിനസ് നടത്തി ഈ കേരളത്തിൽ ജീവിക്കുന്നുണ്ടേ
@joyabraham86602 ай бұрын
ഹ, ഹ, ഹ...അടിപൊളി...അങ്ങ് കണ്ടുപിടിച്ച ഇത്രയും വലിയ തമാശ കേട്ടിട്ട് ചിരിച്ചില്ലെങ്കിൽ അങ്ങയോടു കാണിക്കുന്ന നന്ദികേട് ആരികും...
@rubilsj42412 ай бұрын
ജയശങ്കർ തൻ്റെ ഉള്ളിലെ ആഗ്രഹം പറഞ്ഞു. ക്രിസ്ത്യാനികളുടെ എണ്ണം കുറയട്ടെ, പ്രസവിക്കാതെയോ നാടുവിട്ടു പോയോ,... അതിന് തടസ്സം നിൽക്കുന്നവരെല്ലാം Baffoons . താനോരു Pseudo- Intellectual ആണ് എന്ന് മറ്റുള്ളവരറിയാതെ ഇരിക്കാൻ തമാശയുടെ മറവ്.
@bennyjose70912 ай бұрын
ജയശങ്കര്‍ സാറിന്റെ അവതരണ ശൈലി ആണ് കോമഡി പരിപാടികളെക്കൾ ആസ്വാദ്യകരം
@thomassebastian75962 ай бұрын
വക്കിലേ ഇവിടെ കേരളത്തിൽ എന്ത് വ്യവസായമാണ് നല്ല നിലയിൽ കൊണ്ടു പോകാൻ കഴിയുക സർക്കാർ നടത്തുന്ന കള്ള് കച്ചവടവും ലോട്ടറി കച്ചവടവും അല്ലാതെ വേറെ എന്താണ് ഉള്ളത് എൻ്റെ ഒരു സുഹൃത്ത് ഇപ്പോഴും നല്ല ഒന്നാന്തരം പിണറായിസ്റ്റ് അവൻ ഫാക്ടറി നടത്തുന്നത് കോയമ്പത്തൂരിൽ കേരളത്തിൽ എന്തേ തുടങ്ങാത്തത് എന്ന ചേദ്യത്തീന് ഒറ്റ മറുപടി കേരളത്തിൽ ബിസിനസ്സ് നടത്തിയാൽ പാർട്ടിക്കാർ പടിയിൽ നിന്ന് ഇറങ്ങാതെ പിരിവുമായി ഉണ്ടാകും എന്ന ഉത്തരം വക്കീലേ വക്കീലിൻ്റെ സമുദായത്തിനും ഇങ്ങനെ വല്ലതും കേരളത്തിൽ തുടങ്ങാൻ ധൈര്യം ഉണ്ടോ യുസഫലീപോലെ സർക്കാർ പുറമ്പോക്ക് കൈയ്യേറി രണ്ട് സൂപ്പർ മാർക്കറ്റ് പണിത് നൂറ് ബംഗാളിക്ക് പണി കൊടുക്ക് വക്കിലെ വെറുതെ വായാട്ടം നടത്താതെ😂😂😂😂
@infotech58952 ай бұрын
ക്രിസ്ത്യനികളോട് സിപിഎം കാർക്ക് വിരോധം ആണ്.. പോയാൽ അത്രയും സന്തോഷം...
@jobijacob96412 ай бұрын
സകലരെയും സകലത്തിനെയും ആക്ഷേപിക്കുകയെന്നത് അഭിമാനമാണെന്ന് കരുതരുത്. എന്ത് അശ്ലീലം പറഞ്ഞാലും കൈ അടിക്കാൻ ചിലർ കാണുമായിരിക്കും.
@MathewKurian-s9o2 ай бұрын
Only udaips are despised and not Noble people.
@smruthyps70352 ай бұрын
അത്ര തമാശയല്ല ഇത്. വെറും മുപ്പതു ശതമാനം ആണ് കുടിയേറുന്നത്. അങ്ങനെ പോകാനുള്ള പണം ഇല്ലാത്ത എഴുപത് ശതമാനം ചെറുപ്പക്കാർക്കും ഇത് ഒരു അവസരം ആണ്. അതുകൊണ്ട് പെരുംതോട്ടത്തിന്റെ ദീർഘവീക്ഷണം അഭിനന്ദനീയമാണ് വക്കീലേ. പത്രത്തിൽ വരുന്നത് മാത്രമല്ല ജീവിതമെന്ന് അവർക്കറിയാം, താങ്കൾക്ക് അറിയില്ലെങ്കിലും.
@antonyep60152 ай бұрын
Something is better than nothing എന്നല്ലേ വക്കീൽ സാറെ...
ഇവിടെ ഹിന്ദു - ക്രിസ്ത്യൻ ജനസംഖ്യ കുറയുന്നത് ബംഗ്ലാദേശിലെ പോലെ അവസ്ഥക്ക് കാരണമാകും..
@prakasht64992 ай бұрын
A very creative and bold step by the Bishop. What's wrong in attempting? വക്കീലിന് ജീവിതം ബോറായിത്തുടങ്ങിയെന്നു തോന്നുന്നു . നന്നായി ഫലിതം പറയുന്നവരെ വല്ലാതെ തപ്പുന്നുണ്ട്. ഇത് നനഞ്ഞ പടക്കം
@Ummalu_kolusu2 ай бұрын
എല്ലാം ഞമ്മന്റെ ആൾ കേറി നിറഞ്ഞില്ലേ
@sharafupalayi17562 ай бұрын
കർത്താവിന്റെ ആളുകളോട് ഇവിടെ തന്നെ നില്കാൻ പറയെടോ. ഗവണ്മെന്റ് തസ്തികയിൽ ആനുപാ കമായ പ്രാധിനിത്യത്തിനടുത്തു പോലുമില്ലാഞ്ഞിട്ടും മുസ്ലിംകൾ അങ്ങനെയങ്ങു പോകുന്നില്ലല്ലോ
@cyriacJomon2 ай бұрын
ബഫൂണും വിദൂഷകനും ഒക്കെ നിങ്ങൾ തന്നെ
@ManojMC2 ай бұрын
വിദേശത്ത് പോയി കുറെ നാൾ വീഡിയോ ഒന്നും ചെയ്യാതെ ഇരുന്നപ്പോൾ റീച്ച് കുറഞ്ഞു. ഇനി അത് തിരികെ കിട്ടണമെങ്കിൽ ക്രിസ്ത്യാനികളെ വിമർശിച്ചാൽ മതി നല്ല ഉപായം. ചങ്ങനാശ്ശേരി രൂപതയുടെ ആ ശിൽപശാലയിൽ ഇത്ര ചിരിക്കാൻ ആയി എന്താടാ ഉള്ളത് ? ഒരു 10 പേരെങ്കിലും വിദേശത്ത് പോകാൻ ഇരുന്നവർ ഈ നാട്ടിൽ നിന്നാൽ ആ പദ്ധതി വിജയിച്ചു എന്ന് തന്നെ പറയാം. കൂടാതെ എട്ടാമത്തെ കുട്ടിയുടെ മാമോദിസയ്ക്ക് ബിഷപ്പ് വരും എന്ന് പറഞ്ഞത് പച്ചക്കള്ളം' നാലാമത്തെ കുട്ടിയുടേതാണ് വരാറുള്ളത് 'അങ്ങനെ വരുന്ന എത്രയോ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നോക്കിയാൽ കാണാൻ സാധിക്കും.
@mjknr53742 ай бұрын
ഇയാൾ ക്രിസ്ത്യാനിയെ മാത്രമേ തെറി പറയുള്ളു ബ്രോ. ഇയാളുടെ സമുദായക്കാർ എല്ലാം തികഞ്ഞവർ ആണലോ.
@bababluelotus2 ай бұрын
കളിയാക്കി പറഞ്ഞതല്ല
@SureshBabu-d4m2 ай бұрын
പ്രസവിച്ച് ജനസംഖ്യ കൂട്ടണം എന്ന കണക്ക് ഇ രാജ്യത്തിനു നല്ലതല്ല ജനസംഖ്യ നിന്ത്രണത്തിന് നിയമം കൊണ്ട് വരണം മൂന്നാമത്തെ കുട്ടിക്ക് റേഷൻ സംവരണം ജോലി ഇലക്ഷൻമത്സരിക്കാൻ തുടങ്ങി എല്ലാ അവകാശങ്ങളും കട്ട് ചെയ്യണം
@santalumpaniculatum382 ай бұрын
നിങ്ങളുടെ കുടുംബത്തിലെ എല്ലാവരും നാട്ടില്‍ തന്നെ ആണോ ജോലി ചെയ്യുന്നത്
@bonyalias71102 ай бұрын
@@mjknr5374എനിക്ക് TTC k tet 1 ഉണ്ട്. Donation വാങ്ങാതെ ഏതെങ്കിലും aided സ്കൂളിൽ ജോലി വാങ്ങി തരുമോ
@shinammasebastian22982 ай бұрын
ജയശങ്കർ ഇന് എല്ലാം അറിയാം എന്ന് ധരിക്കരുത്. കേരള സഭയിൽ തൃശൂർ പാലാ, ചങ്ങനാശ്ശേരി ഒക്കെ 5+ കുട്ടികൾ ഉള്ള കുടുംബങ്ങൾ ഉണ്ട് 3 ധാരാളം അവർ സഭയുടെ സപ്പോർട്ട് ട്ടോട് കൂടി തന്നെ നന്മ്മ യിൽ ജീവിക്കുന്നു. അതിൽ എല്ലാ സമ്പത്തിക വിധിയാ ഭിയാസ satatus കളിൽ ഉള്ളവർ ഉണ്ട്. ഒപ്പം സ്വയം സംരംഭകത്തം,, വിവിധ തൊഴിൽ, എഡ്യൂക്കേഷൻ ഒക്കെ.. അതായതു പശു പാൽ,, ഡയറി താറാവ് കോഴി, മുതൽ വിവിധ ക്രിഷി കൾ വരെ കേരളത്തിൽ, North, south ഇന്ത്യ യിൽ ഒക്കെ സഭ ചെയ്യിക്കുന്നു മത വത്യാസം ഇല്ലാതെ ലഖു സാമ്പദിയം ഉൾപ്പെടെ. ജയശ്ങ്കാരിന് എല്ലാം അറിയില്ല
@tonythyparampil88282 ай бұрын
അത് ഒരു നല്ല ഇനിറിയേറ്റീവ് ആണ്... ഞാൻ അത് കൂടിയത് ആണ്... താങ്കൾ പറയുന്ന പോലെ ഒന്നും അല്ല അത്... ചുമ്മാ വായിൽ തോന്നുന്ന ഓരോന്നെല്ലാം പറഞ്ഞു കുത്തിത്തിരിപ്പ് ഉണ്ടാകാതെ മിസ്റ്റർ. അതിൽ കൂടി patent ഒക്കെ എടുത്ത ആളുകൾ ഉണ്ട്... എന്തിനാ ഇയാൾ ഇത്രേ ചൊറിച്ചിൽ എന്ന് മനസിലാകുന്നില്ല... ഒരു സ്ഥലത്ത് സന്തോഷ് ജോർജ് കുളങ്ങര പോലെ ഉള്ള ആളുകൾ സംരംബങ്ങൾ തുടങ്ങാൻ പറയുമ്പോൾ അതിനു സപ്പോർട്ട് ആയിട്ടാണ് ഇങ്ങനെ പ്രോഗ്രാംസ് വെക്കുന്നത്. താങ്കൾക്ക് എല്ലാം അറിയാം എന്നുള്ള തെറ്റിദ്ധാരണ ഉള്ളതുകൊണ്ട് ആരിക്കും ഇങ്ങനെ ഒക്കെ ഓരോ ഊളത്തെരങ്ങൾ പറയുന്നത്... കഷ്ടം
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും2 ай бұрын
ഏറ്റവും വലിയ സാമൂഹ്യവിപത്ത് താങ്കളാണ്. ചരമക്കോളം കണ്ട് സന്തോഷം തോന്നുന്ന ആ മഹാമനസ്സിന് വന്ദനം ഗോമാത കി ജയ്
@aparnaaparna3752 ай бұрын
സമാധാനം കൊണ്ട് ഇരിക്ക പൊറുതി ഇല്ലാത്ത ഇക്കായെ നമസ്കാരം 🙏
@rajang10202 ай бұрын
മുല്ലപെരിയാർ പൊട്ടില്ല എന്ന് തമാശ പറഞ്ഞ ആളല്ലേ? ഇതിലും വലിയ തമാശ പറയും. ഒരു പരിപാടിയും പൂർണ വിജയം പ്രതീക്ഷിച്ചു ആവിഷ്കരിക്കുവാൻ സാധിക്കുകയില്ല. പ്രവാസ ജീവിതം കഴിഞ്ഞു വന്നവർക്കെങ്കിലും പ്രയോജനപ്പെടട്ടെ. മറ്റാരുടെ മേലും കുതിര കയറാൻ ഇല്ലാഞ്ഞിട്ടാണോ?
@johnkuttygeorge58592 ай бұрын
കേരളത്തിൻ്റെ മാനവശേഷി ദിനം പ്രതി ഒഴുകിപ്പോകുന്നത് ഭരണാധികാരികൾ കണ്ടില്ല എന്ന് നടിക്കുമ്പോൾ അതിനൊരു പരിഹാരം കണ്ടെത്താൻ ആരെങ്കിലും ഒക്കെ ശ്രമിക്കുന്നത് അത് മതമേലധ്യക്ഷന്മാർ ആയാലും ശ്ലാഹനീയമാണ് ജയശങ്കർ സാറിൻ്റെ ഈ വിമർശനം തികച്ചും അസ്ഥാനത്താണ് എന്നതിൽ സംശയമില്ല
@justineka75272 ай бұрын
Special thanks to you. In my view you are a great man. Because you are giving ample advice to the entire people of kerala as part of rectification in them. Great green salute to you.
@mathewk.joseph99882 ай бұрын
ഞങ്ങളുടെ പിതാക്കന്മാർ ഞങ്ങളുടെയും മക്കളുടെയും നമ്മക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. അതിന് തന്നെ പോലുള്ളവർ പ്രതികരിക്കേണ്ട. താൻ നായാൻമരെ നന്നാകാൻ നോക്ക്.അവരെ തെറി വിളിക്കാൻ നിങ്ങക്ക് ആരാണ് ലൈസൻസ് തന്നത്? ഞങളുടെ കോപൗണ്ടിൽ നിങ്ങളെപോലുള്ളവർ കയറരുത്.
@AtkareemAt2 ай бұрын
നിങ്ങളുടെ മതനേതാക്കളെ വിമർശിക്കാൻ പാടില്ലേ - മറ്റുള്ളവരെ പരിഹസിക്കാനും കുരിശ് കൃഷിക്കും ഇനി ശ്രമിക്കരുത് പറഞ്ഞേക്കാം.
@MS201772 ай бұрын
വക്കിൽ എത്ര സ്ഥാപനം നടത്തി ആളുകൾക്ക് ജോലി കൊടുത്തു എന്ന് പറ. ആരെങ്കിലും കുറെ പേർക്ക് ജോലി കൊടുക്കുന്നത് ചീത്ത കാര്യം ആണോടോ. എന്തിലും കുറ്റം കാണുന്ന വൃത്തികെട്ടവൻ. എന്തും ഇട്ട് യൂട്യൂബിൽ നിന്നും നക്കാപിച്ചക്ക് വേണ്ടിയാണോ
@dadyjacob2 ай бұрын
ഗവൺമൻ്റ് ചെയ്യേണ്ട ജോലി ചെയ്യാതിരുന്നാൽ ഇപ്രകാരമുള്ള തൊഴിൽ സംരംഭത്തിന് പ്രചോദനം നൽകാൻ രാജ്യത്തോടു കൂറുള്ളവർ മുൻകൈ എടുക്കുന്നതിനെ അൽപമെങ്കിലും പ്രോൽസാഹിപ്പിക്കുകയല്ലേ പത്ര ധർമ്മം? അല്ലാതെ, എന്തിലും ഏതിലും വീണ്ടും നെഗറ്റീവ് ചിന്തകൾ!
@thresiammajohn42412 ай бұрын
വർദ്ധക്യമാവുമ്പോൾ സഭയുടെ സ്ഥാപനങ്ങളിൽ തന്നെ പോയി താമസിക്കാം... വക്കീലേ.. 🙋🏻♀️
@rajang10202 ай бұрын
ഒരു വ്യക്തി മോശമായി എന്തെങ്കിലും ചെയ്താൽ വിമർശിക്കാം, ഒരാൾക്കെങ്കിലും പ്രയോജനപ്പെടുന്ന ഒരു നല്ല കാര്യം ചെയ്തതിൽ വിമർശിക്കേണ്ട കാര്യം ഉണ്ടോ? എന്താണ് നടന്നത് എന്ന് അന്വേഷിച്ചിട്ട് പോരായിരുന്നോ? വിഷയ ദാരിദ്ര്യം അല്ലാതെന്താ?
@mathewkj13792 ай бұрын
സൈബർ തട്ടിപ്പിൽ പെട്ട കൂറിലോസ് തിരുമേനിയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ.?
@Vibupoongode2 ай бұрын
😂
@Ifclause112 ай бұрын
😂 കൂറി loss
@joseph_augustine2 ай бұрын
😂😂😂😅
@josteenputhumana20572 ай бұрын
ഞാൻ വക്കീലിൻ്റെ എല്ലാ ടോക്കുകളും കേൾക്കാറുണ്ട്. ഒരു മൂന്നാം കാഴ്ച ഇവയിൽ നിന്നും ലഭിക്കാറുമുണ്ട്. കൂടാതെ താങ്കളുടെ പൊളിറ്റിക്കൽ അനാലിസിസ്, പൊളിറ്റിക്കൽ ഹിസ്റ്ററി ഇവയെല്ലാം വിലമതിക്കുന്നു. പക്ഷേ ഇത് , ഒരു മാതിരി കാക്കയുടെ സ്വഭാവത്തിലേക്കു താഴ്ന്നു എന്നു പറയട്ടെ! കാരണം കാക്ക മാലിന്യം മാത്രം കൊത്തുന്ന ഒരു പക്ഷിയാണ്. താങ്കൾക്ക്, ചർച്ച ചെയ്ത വിഷയത്തിൽ ഒരു നന്മയും കണ്ടെത്താൻ കഴിഞ്ഞി ല്ലേ? ഇല്ലെങ്കിൽ അതിൻ്റെ കാരണം, താങ്കൾ പലപ്പോഴും പറയാതെ എന്ന വണ്ണം പറയുന്ന താങ്കളുടെ ജാതി സത്വമാണ്.
@sabinsimon23392 ай бұрын
ചങ്കരാ താങ്കൾ പ്രതിനിധാനം ചെയ്യുന്ന ഹൈന്ദവ സമൂഹം ക്രിസ്ത്യാനികളെക്കാൾ വേഗത്തിൽ തീരുന്ന ഒരു നാടാണ് കേരളം. ഒരു ജനാധിപത്യ രാജ്യത്തിൽ മത - ജാതി വിഭാഗങ്ങളുടെ ജനസംഖ്യ അനുപാതത്തിൽ വരുന്ന വലിയ അന്തരം അരാജകത്വം സൃഷ്ഠിക്കും. അതുകൊണ്ട്, ഞങ്ങളുടെ പിതാക്കന്മാർ ഇപ്പോൾ എടുക്കുന്ന ഈ നിലപാട് ഈ നാടിൻ്റെ നന്മയ്ക്ക് കാരണമാകുന്നതാണ്.
@Researcher20232 ай бұрын
. ❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌ *കേരളത്തിലെ മത വിഭാഗങ്ങളുടെ രാഷ്ട്രീയ സ്വാധീനം :* ------------------------------------------------------------------------------- കേരള മന്ത്രിസഭയിലെ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരുടെ ജാതി തിരിച്ചുള്ള കണക്ക് : നായർ. = 9 ഈഴവ = 6 SC/ST = 1 മുസ്ലിം = 2 ക്രിസ്ത്യൻ = 3 ------------------------------------------------------------------------------- കേരളത്തിലെ കോൺഗ്രസ് എംപിമാരുടെ ജാതി തിരിച്ചുള്ള കണക്ക് : കോൺഗ്രസ് എംപിമാർ : 16 നായർ/സവർണൻ : 6 ക്രിസ്ത്യൻ : 4 ഈഴവ : 2 ദലിത് : 1 മുസ്ലിം : 1 ------------------------------------------------------------------------------- *കേരളത്തിലെ ജനസംഖ്യ:* വിഭാഗം ജനസംഖ്യ % *ഹിന്ദു* . 53.5 % *മുസ്ലീം* . 29.0 % *ക്രിസ്ത്യൻ* 17.5 % ❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌
@cyriacJomon2 ай бұрын
3 കുട്ടികൾ ഉള്ള ദമ്പതികളെ ധാരാളംപേരേ കാണിക്കാം പുതിയ തലമുറ കത്തോലിക്കരിൽ വക്കീല് വാ
@johnsonpozholiparambil67232 ай бұрын
ഇപ്പോൾ 4 കുട്ടികൾ ഉള്ളവർ കൂടി വരുന്നുണ്ട്, കൂടാതെ വിവാഹ പ്രായം കുറച്ചു കൊണ്ടുവരുന്നുണ്ട്.
@aneeshmathew86212 ай бұрын
ജയശങ്കർ സാറിന് വിഷയ ദാരിദ്രം വല്ലാതെ ഉണ്ടല്ലേ...? രാവിലെ തന്നെ ആരുടെയെങ്കിലും നെഞ്ചത്തോട്ട് കേറണ്ടേ..? ഇത് അത്രയേ ഉള്ളൂ.
@binuandrews92272 ай бұрын
100 percent true sir
@suluc29132 ай бұрын
Sir, CORRECT
@sunnymathew3462 ай бұрын
എന്തായാലും അറിഞ്ഞുകൊണ്ട് ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത ചങ്ങനാശേരി ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിനെതിരെ മോശം പദപ്രയോഗം ഒഴിവാക്കാമായിരുന്നു.
@cyriacJomon2 ай бұрын
പുതിയ തലമുറയിലെ കുറെ ഏറെ ദമ്പതികൾക്ക് 3 കുട്ടികളുണ്ട് (കത്തോലിക്കാ സഭയിൽ )എല്ലാം ഏകപക്ഷീയമായി കാണരുത്
@jayan32812 ай бұрын
ആരോഗ്യകരമായ ചർച്ച വരുന്നത് നല്ലതാണ്. സാധ്യതകൾ ഉണ്ടാവട്ടെ.. എതായേലും ആദ്യ പ്രയോചനം താങ്കൾക്കാണ് കിട്ടിയത് കൂടെ ABC ക്കും.
@mathewkj13792 ай бұрын
സത്യം സത്യമായി പറയുന്നു അഡ്വ. ജയശങ്കർ 👍
@akmathew2 ай бұрын
🎉 കേരളാ സർക്കാറിൻ്റെ DWM Sഎന്നൊരു പരിപാടിയുണ്ട് എല്ലവർക്കും തൊഴിൽ കൊടുക്കാൻ എന്ന വ്യാജേന ഒരു തട്ടിക്കൂട്ട് ജയശങ്കർ അതെന്തിനാണെന്നും അതുവഴി എത്ര പേർക്ക് ജോലി കിട്ടിയെന്നും അന്വേഷിച്ച് കണ്ട് പിടിക്ക്
@SelvinAJose-kl4rj2 ай бұрын
എല്ലാം കൈവിട്ടു പോയി. ഒരു 10 കൊല്ലം മുമ്പേ ഇക്കാര്യങ്ങൾ ആലോജിച്ചു തുടങ്ങണ്ടത് ആയിരുന്നു 😭
@thomasthomasphilp43932 ай бұрын
ഞമ്മന്റെ കൈയിൽ ഇരിക്കും കേരളം.
@udayabanucp78332 ай бұрын
Good observations👍🏻... ചിരിക്കാൻ ഉണ്ട് 😄
@ajjoseph80842 ай бұрын
മുല്ലപ്പെരിയാർ വിഷയത്തിൽ ഞാനും ചിരിച്ചു പോയി
@jayaraj72942 ай бұрын
You are 👌
@skylabchannel14112 ай бұрын
വിവരവും ഏറെ സ്വാതന്ത്ര്യവും ഉള്ള മേഖലയിൽ നിന്നുമാണ് വിഡ്ഢിത്തങ്ങൾ ഉണ്ടാവുന്നത്😂😂😂
@theindian22262 ай бұрын
Interesting
@joye47252 ай бұрын
I am a fan of you, always looking for it first in the morning.Thank you 🎉🎉🎉
@DanishAntony-p8d2 ай бұрын
Awesome
@sajikor2 ай бұрын
ആകാശത്തിനു കീഴേ ഏത് വിഷയത്തിലും തനിക്ക് അസാമാന്യമായ അറിവുണ്ട് എന്ന മിഥ്യാധാരണയിൽ കഴിയുന്ന ജയശങ്കർ വക്കീൽ ഇതല്ല ഇതിനപ്പുറവും പറയും. പാവം സഹതാപം മാത്രം
@shajisebastian432 ай бұрын
Correct Jayasankar ✌️ 👌
@jom55632 ай бұрын
Agreed
@unni3772 ай бұрын
വക്കീലേ എല്ലാടത്തും കേറി അഭിപ്രായം പറയാൻ ഇയാൾ ആരാ?
@mullasserymathew18812 ай бұрын
ഈ നാടിനെ പ്രയോജനമുള്ള എന്തെങ്കിലും ഒരു കാര്യം വക്കീൽ സാർ ഈ കാലം കൊണ്ട് ചെയ്തിട്ടുണ്ടോ? കഷ്ടം.
@MS201772 ай бұрын
ശെരി മുൻഷി സാർർർർർർർ
@PJA842 ай бұрын
സഭയിലെ കാര്യം സഭാ നേതാക്കാൾ നോക്കി കോളും. അതിന് കണ്ട വരിയെ പോകുന്നവൻ്റെ ഉപദേശം വേണ്ടാ
@vadackkalhouse13802 ай бұрын
നല്ലത് എന്തു വന്നാലും വിമര്ശിക്കുക ഞങ്ങളുടെ രീതിയാണ്. എന്നിട്ട് എന്തു നേടി? ജനിക്കാൻ പോകുന്ന കുഞ്ഞിനെ വരെ കടക്കാരാക്കി എന്റെ മടിശീല വീർപ്പിച്ചു. അതെല്ലേ ഈ നാട്ടിലെ രാഷ്ട്രീയക്കാർ എല്ലാവരും ചെയുന്നത്. ജനത്തിന്റെ പട്ടിണി മാറ്റാൻ കാത്തോലിക്ക സഭ എക്കാലവും പ്രവർത്തിച്ചുണ്ടു. അതു തുടരുകയും ചെയ്യും. കഴിവില്ലെങ്കിൽ, ഈ മണ്ണിനു എന്തെങ്കിലും നന്മ ചെയ്യാൻ പറ്റില്ലെങ്കിൽ, വക്കീലിന് ഒരു നന്മ ചെയ്യാൻ പറ്റും. വാ പൂട്ടി കെട്ടി മിണ്ടാതിരിക്കുക. ചെയ്യാൻ കഴിവ് ഉള്ളവർ ചെയ്യട്ടെ.
@mustafaabudhabi31122 ай бұрын
ലോകത്തുള്ള എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയാറുണ്ടല്ലോ..? "സെബി "വിഷയം മനഃപൂർവം ഒഴിവാക്കിയാതാണോ..?
@nirmaljohn69412 ай бұрын
ക്രിസ്ത്യൻ തീർത്ഥാടനകേന്ദ്രങ്ങളിലെ നിയോഗപ്രാർത്ഥനകളിൽ ഒരു കാലം വരെ രോഗസൗഖ്യത്തിനും നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടുകിട്ടുന്നതിനും വേണ്ടിയായിരുന്നെങ്കിൽ ഇന്നത് മകൻIELTS പാസ്സാകുന്നതിനും മകൾ OET passആയി യു.കെ യിൽ നഴ്സായി പോകാൻ പറ്റുന്നതിനും അയർലന്റിൽ ഒരു നല്ല വീട് തരപ്പെടുന്നതിനും വേണ്ടിയിട്ടൊക്കെ ആണ് പ്രാർത്ഥനകൾ.ഇത് കേൾക്കുന്ന ആർക്കായാലും ഒന്ന് നാടുവിടാനൊക്കെ തോന്നും.
@ranji00072 ай бұрын
എവിടെ നോക്കിയാലും ഡിപ്രസീവായ വാർത്തകൾ.പല വിദേശ രാജ്യങ്ങളിലും (ഏഷ്യ ഉൾപ്പെടാത്ത) മനുഷ്യർ രാഷ്ട്രീയവും വാർത്താമാധ്യമങ്ങളും വെറുത്തിട്ട് കാലങ്ങളേറെയായി. അത് ശ്രീ ജയശങ്കർ ആദ്യമായി സരസമയാണെങ്കിലും സൂചിപ്പിച്ചത് വളരെ പ്രാധാന്യമർഹിക്കുന്നതാണ് . എഴുതാനും പറയാനും ആണേൽ ഒരുപാടുണ്ട്. ഇന്ത്യയിലെ പ്രത്യേകുച്ചും കേരള മാധ്യമങ്ങൾ കേരളത്തിന്റെ "ദുരോഗതിക്ക് " മറ്റെല്ലാത്തിലും , രാഷ്ട്രീയത്തെക്കാളുപരി കരണക്കാരാകുന്നത് കണ്ടു കണ്ട് മനസ്സ് മരവിച്ചു. ദിവസേന വാർത്ത കാണുന്നവർ ഒരു മാനസിക വിദഗ്ധനെ കാണുന്നത് നല്ലതാണ് അല്ലേൽ മാനസിക വിദഗ്ദ്ധന്മാരുടെ, കർശനമായ അഭിപ്രായങ്ങൾ തേടി മാധ്യമങ്ങൾ വാർത്ത കൊടുക്കണം.
@92015install2 ай бұрын
ഞാൻ News വായിക്കാതെ കൊല്ലങ്ങൾ കഴിഞ്ഞു 😂
@stanmonantony99312 ай бұрын
വക്കിൽ ഭയങ്കര കോമഡിയാണല്ലോ
@aswinprakash22862 ай бұрын
യുവാക്കൾ കേരളം വിടാൻ പ്രധാന കാരണം നമ്മുടെ രാഷ്ട്രീയക്കാർ ആണ്
@johnmathew14382 ай бұрын
Very very correct!!✅
@ashrafnm29732 ай бұрын
യുവാക്കൾ ഇന്ത്യ വിടുന്നവരിൽ ഏറ്റവും കൂടുതൽ മോദിയുടെ നാട്ടിൽ നിന്നാണ്
@jaisonmathew21912 ай бұрын
Well said, സർക്കാർ സർവ്വീസിൽ സംവരണം മേടിച്ചു തരാൻ നോക്കട്ടെ. കോമഡി പറയാതെ......
@jaisnaturehunt15202 ай бұрын
സംവരണം അല്ല വേണ്ടത്. സ്കൂൾ തലം മുതൽ വിദ്യാർത്ഥികളെ കേരളത്തിൽ നിൽക്കാൻ പ്രാപ്തി ഉളളവർ ആക്കി മാറ്റാൻ ഉള്ള പദ്ധതി ഉണ്ടാക്കണം. അതിനുള്ള സാഹചര്യങ്ങൾ സഭാംഗങ്ങൾ ചേർന്ന് ഉണ്ടാക്കണം. സിവിൽ സർവീസ് പോലുള്ള മേഖലകളിൽ ക്രിസ്ത്യൻ കുട്ടികളെ പ്രോത്സാഹിപ്പിച്ചു വിടണം. നല്ല ക്രിസ്ത്യൻ മൂല്യം ഉള്ള വ്യക്തികൾ സിവിൽ സർവീസ് പോലുള്ള മേഖലകളിൽ ഉണ്ടായാൽ നമ്മുടെ രാജ്യത്തിനും ജനങ്ങൾക്കും ഗുണകരം ആകും. അഴിമതി കുറയും.
@thomasctthomas14472 ай бұрын
ഇത് തമാശയെന്ന് വക്കീലിന് തോന്നിയത് ചരമാക്കോളത്തിൽ തമാശ കാണുന്ന കഴിവ് കൊണ്ടാകാം
@babumedia1722 ай бұрын
വയനാട്ടിൽ തിരുവോസ്തി കണ്ടു ennu😂പറയുന്നു അപ്പൊ അടുത്ത പ്രളയം ഉണ്ടാനുണ്ടാവും എന്ന് കരുതാം
@Malayali20522 ай бұрын
ഇത് എങ്ങനെ തമാശ ആക്കും ഒരാൾ എങ്കിൽ നാട്ടിൽ നില്കാൻ പറ്റും എങ്കിൽ അത് നല്ലത് അല്ലെ
@sankarankarakad79462 ай бұрын
മരണത്തെ ഭയമായതിനാൽ ജീവിക്കുന്നവർ
@sumanlal53972 ай бұрын
മരിക്കാൻ നേരം മക്കളെല്ലാം അടുത്തു വേണമെന്ന് ആഗ്രഹിക്കുന്നത് ഇന്നത്തെ ഈ ലോകത്ത് വെറുമൊരു തമാശയല്ല ക്രൂരമായ തമാശ യാണ്. പറക്ക മുറ്റിയാൽ പറന്നു പോകട്ടെ. അതാണ് പ്രകൃതി നിയമം
@tittodevassia2 ай бұрын
ഇത് തമാശ അല്ല. പെരുന്തോട്ടം ഇതിന് ഒരു മുൻ കൈ എടുത്തത് അത്ര തെറ്റ് അല്ല. ഒരു തുടക്കം ഇടാൻ അദ്ദേഹം ശ്രമിച്ചു.
@kurikeshgeorge2 ай бұрын
🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@radhakrishnanmenon6352 ай бұрын
ഇപ്പോൾ മണിപ്പൂരിൽ നിന്ന് ഒരു വാർത്തയും വരുന്നില്ല. അതിന്റെ നിരാശ കേരളത്തിൽ ഉള്ള മാപ്രകൾക്ക് ഉണ്ട്
@georgethomas7362 ай бұрын
എല്ലാ വാര്‍ത്തകളും വന്നിരുന്നു. ഇനി വേണ്ടപ്പെട്ട ഭരണകര്‍ത്താവ് അവിടം സന്ദര്‍ശിക്കുകയോ, അവിടത്തെ സ്ഥിതിയെക്കുറിച്ച് സംസാരിക്കുകയോ ചെയ്യുമ്പോള്‍ വാര്‍ത്ത വരും.
@shibucharls27542 ай бұрын
ഇടവക ജങ്ങളെ ഞെക്കി പിഴിഞ്ഞ് പള്ളികൾ ഉണ്ടാക്കി, (മത്സരിച് കോടികൾ മുടക്കി )ഇപ്പോൾ പള്ളിയിൽ നിൽക്കാൻ, ആളില്ല..😢
@Ifclause112 ай бұрын
💯😂
@jonsonkharafi76172 ай бұрын
വിശ്വാസികളെ ഞെക്കി പിഴിഞ്ഞ് പള്ളികൾ ഉണ്ടാക്കി. പള്ളി പണിയും അതിനോടനുബന്ധിച്ച് വരുമാനവും മാത്രമാണ് മുഖ്യം. അല്ലാതെ സഭയെ വളർത്താനോ ലോകത്തെ നന്നാക്കാനും അല്ലല്ലോ? മെത്രാൻമാരുടെ സുഖജീവിതവും ആഡംബരങ്ങളും സാമ്പത്തിക ശക്തിയും നിലനിർത്തണം. അത്രമാത്രം അത്രമാത്രം
@rajendrannair32782 ай бұрын
വക്കീലിന് ആൾക്കാരെ ആക്കി ആക്കി ഇപ്പോൾ ആകെ നിരാശ ആണ് അല്ലെ വലിയ ആൾക്കാരൊക്കെ അവസാനം ആല്മഹത്യ ചെയ്യുകയാണ് പതിവ്.
@josephgeorgepathil96102 ай бұрын
Advocate, I don't think it is a joke. At least Bishop arranged the wings 2.0 programme, what others are doing to keep youngsters here.
@krishnanandapai66522 ай бұрын
Correct✔🙏
@josephthottan27242 ай бұрын
നിയമനങ്ങളെല്ലാം പിൻവാതിലിലൂടെ നടക്കുന്നു ബാക്കിയുള്ളത് സംവരണത്തിലൂടെ ഒരു വിഭാഗത്തിനു മാത്രമായ് കൊടുക്കുന്നു സർക്കാർ ജോലികളെല്ലാം അങ്ങനെ പോകും ഭീമമായ ശമ്പളം മുഴുവൻ അങ്ങനെ മണ്ണും ചാരി നിന്നവർ കൊണ്ടുപോകുന്നത് കണ്ട് വെള്ളമിറക്കാനാണ് കത്തോലിക്കൻ്റെ വിധി ക്രീ മിലയറിനെ മാറ്റിനിർത്തി സംവരണം സാമ്പത്തിക മാനദണ്ഡപ്രകാരമാക്കാതെ ഇതിനു പരിഹാരമുണ്ടാകില്ല തക്കട തരികിട ജോലികൾ കൊടുത്ത് ചെറുപ്പക്കാരെ ഇവിടെത്തന്നെ പിടിച്ചു നിർത്താൻ നോക്കുന്നത് ബുദ്ധിമോശം തന്നെയാണ്. പിന്നെ കുട്ടികളുടെ എണ്ണം കൂടുവാൻ സഭാപിതാക്കന്മാരുടെ നിർദ്ദേശം സഭാമക്കൾ കുറെ കൂടെ ഗൗരവത്തോടെ തന്നെ കാണേണ്ടത് അത്യാവശ്യമാണ് നാളെ മറ്റേതെങ്കിലും തീവ്ര വിഭാഗത്തിൻ്റെ അടിമയാകാതെ ഇരിക്കണമെങ്കിൽ
@Kizkoz1989.2 ай бұрын
At least try to appreciate the efforts by the Bishop....He wants to do something for the concern of society
@PkMed-v3u2 ай бұрын
Vs നെ പറ്റി ഒരു സമ്പൂർണ അവലോകനം ഒന്ന് ചെയ്യാൻ പറ്റുമോ മുംബത്തെയും ഇപ്പോഴത്തെയും ഉള്ള ഒരു അവലോകനം കൂടി വേണം, ജീവിച്ചിരിക്കുമ്പോൾ ഉള്ള ഒരു നല്ല അവലോകനം
@jijijoseph79672 ай бұрын
സത്യം, സത്യമായ കാര്യം.
@shyjuyohannan67782 ай бұрын
ആദ്യം സഭയുടെ സ്ഥാപനങ്ങളിൽ മാന്യമായ വേദനം കൊടുക്കട്ടെ
അസൂയ എന്ന മഹാരോഗമാണ് വക്കീൽ സാറിന് എന്നാണ് വൈദ്യന്മാരുടെ അഭിപ്രായം!
@josephoc93412 ай бұрын
ജയശങ്കർ വക്കീൽ കത്തോലിക്കാ സഭക്ക് എതിരായി പൊട്ടിച്ച നനഞ്ഞ പടക്കം. ബിഷപ്പ് കടമ മാത്രമേ ചെയ്തിട്ടൊള്ളു. യുവാക്കളെ രെക്ഷപ്പെടുത്താൻ എല്ലാ ബിഷപ്പ്മാരും കർമ പരിപാടി ഉണ്ടാക്കണം. ജയശങ്കർ,നിങ്ങൾ മുല്ലപെരിയാർ വിഷയം തൊട്ട് പലതും പറയുന്നത് അബത്തം മാത്രമാണ് . ഈ തൊഴിൽ നിങ്ങൾ അവസാനിപ്പിക്കുന്നതാണ് നല്ലത്. 🙏 സ്വരം മാറീതുടങ്ങിയിരിക്കുന്നു.