പിടിയും കോഴിയും | Pidiyum Kozhiyum - Easy Malayalam Recipe

  Рет қаралды 1,453,368

Shaan Geo

Shaan Geo

Күн бұрын

Pidiyum Kozhiyum is traditional dish of Christian families in Kerala. It is basically rice dumplings served with a spicy chicken curry. It is mainly popular in Kottayam district of Kerala state. Pidiyum Kozhiyum can be served as breakfast or dinner. Enjoy the recipe! Happy cooking!
#pidiyumkozhiyum
🍲 SERVES: 5
🧺 INGREDIENTS
** For the preparation of Pidi **
Roasted Rice Flour (വറുത്ത അരിപ്പൊടി) - 2 Cups (330 gm) + 3 Tablespoons
Grated Coconut (തേങ്ങ ചിരണ്ടിയത്) - 1½ + ½ Cup
Water (വെള്ളം) - 1 Litre (4 Cups) + 1½ Litre (6 Cups) + ¼ Cup (60 ml)
Garlic (വെളുത്തുള്ളി) - 3 Cloves
Shallots (ചെറിയ ഉള്ളി) - 4 Nos
Cumin Seeds (ചെറിയ ജീരകം) - ½ Teaspoon
Salt (ഉപ്പ്) - 1+1 Teaspoon
** For the preparation of Kozhi Curry **
Chicken (ചിക്കൻ) - 1.2 kg
Coconut Oil (വെളിച്ചെണ്ണ) - 4 Tablespoons
Ginger (ഇഞ്ചി) - 2 Inch Piece
Garlic (വെളുത്തുള്ളി) - 8 Cloves
Onion (സവോള) - 3 Nos (300 gm)
Curry Leaves (കറിവേപ്പില) - 3 Sprigs
Salt (ഉപ്പ്) - 1½ Teaspoon
Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Coriander Powder (മല്ലിപ്പൊടി) - 2 Tablespoons
Chilli Powder (മുളകുപൊടി) - ¾ Tablespoon
Garam Masala (ഗരം മസാല) - 2 Teaspoons
Water (വെള്ളം) - 2½ Cup (625 ml)
Black Pepper Powder (കുരുമുളകുപൊടി) - 1 Teaspoon
Garam Masala Recipe: • Garam Masala Recipe - ...
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.c...

Пікірлер: 1 900
@viveknlr8035
@viveknlr8035 2 жыл бұрын
ഒരു സെക്കന്റ് പോലും സ്കിപ് ചെയ്യാതെ കാണാൻ പറ്റുന്ന ഏക ചാനൽ...😍😍
@divyabala1318
@divyabala1318 2 жыл бұрын
Sathyam
@harinandanramesh4584
@harinandanramesh4584 2 жыл бұрын
Satyam
@arshaudayan448
@arshaudayan448 2 жыл бұрын
💯💯
@sobha3284
@sobha3284 2 жыл бұрын
Yes
@kukkupinkyjkvlog4832
@kukkupinkyjkvlog4832 2 жыл бұрын
Athe ❤❤
@kruparajesh6648
@kruparajesh6648 2 жыл бұрын
ഇത് ഞങ്ങൾ കോട്ടയംകാരുടെ ഫേവറേറ് ഐറ്റം ആണ്.... Yummy and tasty സാധനം ആണ്....
@lachooslittileworld5123
@lachooslittileworld5123 5 ай бұрын
👍
@BiniPappanayil
@BiniPappanayil 5 ай бұрын
Sariya namukkith kazhinjitte ullu bakki enthum.
@dolly0235
@dolly0235 3 ай бұрын
കോട്ടയം മാത്രം അല്ലെ തൊടുപുഴക്കാരുടെയും, പ്രത്യേകിച്ച് ക്രിസ്ത്യൻസ് മെയിൻ ആയിട്ട് ഉണ്ടാക്കുന്ന ഒന്നാണ് പിടിയും കോഴിക്കറിയും 😋😋
@sajithomas3102
@sajithomas3102 2 жыл бұрын
തിരുവിതാംകൂർ ക്രിസ്ത്യാനികളുടെ വിശേഷ ഭക്ഷണമാണിത് .നാടൻ കോഴിക്കറിയും ഉണക്കലരി പൊടിച്ച പിടിയും... വീഡിയോ നന്നായിട്ടുണ്ട്
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much saji
@janekuruvilla2693
@janekuruvilla2693 2 жыл бұрын
The history, mathematics, physics and chemistry in cooking each dish.. you are the only person who can present with this clarity.. hats off👍🏾
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much
@smithasathyan5146
@smithasathyan5146 2 жыл бұрын
Super
@indiraindira3839
@indiraindira3839 2 жыл бұрын
Super
@TalkingHandsKitchen
@TalkingHandsKitchen 2 жыл бұрын
Yes True
@anurojan8333
@anurojan8333 2 жыл бұрын
@@ShaanGeo കപ്പ ബിരിയാണി recepe ഇടുമോ pls
@bhaskardas6492
@bhaskardas6492 Жыл бұрын
ഇത്രയും സുന്ദരമായ ഒരു ഐറ്റം അവതരിപ്പിച്ചതിനു നന്ദി. വളരെ നന്നായിട്ടുണ്ട്. സാധാരണ പിടി ഉണ്ടാക്കാരുണ്ടെങ്കിലും ഇത് ഒരു അതിശയം തന്നെ. രുചികാരവും! Hats off Chef!
@ShaanGeo
@ShaanGeo Жыл бұрын
Thank you so much
@kavithakanakamma5971
@kavithakanakamma5971 2 жыл бұрын
ഇതുവരെ കഴിക്കാത്ത വിഭവം തീർച്ചയായും ഉണ്ടാക്കി നോക്കാം 🥰
@sreejithkjanak
@sreejithkjanak 2 жыл бұрын
കിടു ടെസ്റ്റ് ആണ്...,😋
@ShaanGeo
@ShaanGeo 2 жыл бұрын
Try cheyyu
@renjithks4132
@renjithks4132 2 жыл бұрын
Super aanu..
@ak-cr7197
@ak-cr7197 2 жыл бұрын
😋😋polii sadhanam aanu
@hairuneesahairuneesa5823
@hairuneesahairuneesa5823 2 жыл бұрын
Wwwwwwwwwwwwwwwwwwwwwww
@dreamcatcher4957
@dreamcatcher4957 2 жыл бұрын
You're way of explanation is just awesome!! So clear, precise & straight to the point. Thanks to you I can't go wrong in cooking 👩‍🍳👨‍🍳
@jijiuseph9682
@jijiuseph9682 Жыл бұрын
Soopper
@basheer.bsp03
@basheer.bsp03 2 жыл бұрын
എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് ഒരു മണിയാകുമ്പോൾ ഷാൻ ചേട്ടന്റെ വക ഒരു റെസിപി..,🥰
@rpcouplevlogs2266
@rpcouplevlogs2266 2 жыл бұрын
ഇന്ന് ലുലുമാലിൽ വച്ചു കണ്ടിരുന്നു വീഡിയോ അടിപൊളി 👌👌👌👌
@ShaanGeo
@ShaanGeo 2 жыл бұрын
👍👍
@ലളിതംസുന്ദരം
@ലളിതംസുന്ദരം 2 жыл бұрын
പിടയുടെ കൂടെ കഴിക്കുന്ന കോഴിക്കറി തേങ്ങ വറുത്തരച്ച് തന്നെ വെക്കണം. എന്നാലേ നല്ല രുചി ഉണ്ടാകുകയുള്ളു.
@jessyjoseph2851
@jessyjoseph2851 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് പിടി ഉണ്ടാക്കിയത് super taste.. valare ഈസി recipe thank you
@ShaanGeo
@ShaanGeo Жыл бұрын
Thank you jessy
@Twilightakhi
@Twilightakhi 2 жыл бұрын
ithu Piravom karude main item anu Pidiyum kozhiyum athum nadan kozhi thanne varathu arachu vecha curry venam. Easter time Piravom side ethelum palliyil vannal paithal vilamban nerathu ellarkum kittum ithu
@ShaanGeo
@ShaanGeo 2 жыл бұрын
👍👍❤️
@NICKandJAZZHU
@NICKandJAZZHU Жыл бұрын
Pvm 🥰
@unnichippysworld5666
@unnichippysworld5666 Жыл бұрын
ഞങ്ങൾ പിടിയിൽ കറിവേപ്പില കൂടി ഇട്ടു വേവിക്കും..സാറിന്റെ വിഡിയോ സൂപ്പർ
@shabeebroshanpt
@shabeebroshanpt 2 жыл бұрын
ഇത് വരെ കാണാത്തതും കഴിക്കാത്തതുമായ ഒരു വിഭവം " പിടി" 😋
@ShaanGeo
@ShaanGeo 2 жыл бұрын
Try cheythu noku
@shabeebroshanpt
@shabeebroshanpt 2 жыл бұрын
@@ShaanGeo sure
@editorsdesk171
@editorsdesk171 2 жыл бұрын
ഒരു vdo il പിടിയും കോഴിക്കറിം 8.58. അടിപൊളി shaan
@ShaanGeo
@ShaanGeo 2 жыл бұрын
Thank you sunu
@shailanair5683
@shailanair5683 2 жыл бұрын
Way of explaining is just superb. Just talking on the point. Both me & my husband is ur well wishers. U c there r some chefs who unnecessarily speak a lot & we get bored. U r exceptionally different from them. Pidi & chicken both r superb just like ur other receipes.
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much
@minidavid656
@minidavid656 2 жыл бұрын
ഒന്നും പറയാനില്ല, കണ്ടിട്ട് കൊതിയാവുന്നു, എത്രേം പെട്ടെന്ന് ഉണ്ടാക്കി കഴിക്കണം... 😋😋
@neenamathew9287
@neenamathew9287 Жыл бұрын
Tried this recipe today and it came out really well😊 thank you so much Geo❤️
@ShaanGeo
@ShaanGeo Жыл бұрын
Thank you neena
@athulyasusanjoy1390
@athulyasusanjoy1390 2 жыл бұрын
Chetto adipolii.... presentation, cooking, video, editing ellam polii...oru beginnerinu ethu best channel aanu
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much
@ashapremjith8830
@ashapremjith8830 2 жыл бұрын
I tried this receipe today it came out amazing...thank you once again..
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much asha
@shajimathew5618
@shajimathew5618 Жыл бұрын
വറുത്തരച്ച നാടൻ കോഴിയാണ് പിടിക്ക് സൂപ്പർ 👍
@ShaanGeo
@ShaanGeo Жыл бұрын
❤️🙏
@prasannaprasanna968
@prasannaprasanna968 2 жыл бұрын
കിടു റെസിപ്പി.... എത്ര ഈസി ആയിട്ടാ വിവരണം.... 🥰🥰
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
സൂപ്പർ .. പിടി ഉണ്ടാക്കാൻ അറിയത്തില്ലായിരുന്നു .. ഇനി ഇങ്ങനെ ഉണ്ടാക്കി പഠിക്കാം ... സന്തോഷം ❤️ ❤️ ❤️ 👍 🙏
@ShaanGeo
@ShaanGeo Жыл бұрын
Thank you Sindhu
@abbinantony
@abbinantony 2 жыл бұрын
Thank you brother 🌹🌹🌹 your channel is good, the way you explain is the dishes is remarkable 👍🏼👍🏼👍🏼 keep rocking 💖💖💖
@haripriya9436
@haripriya9436 2 жыл бұрын
നാളത്തെ spl ഇതാക്കാൻ തീരുമാനിച്ചു.👏
@ShaanGeo
@ShaanGeo 2 жыл бұрын
👍👍
@sreedevirajan8199
@sreedevirajan8199 Жыл бұрын
ഇന്ന് ഈസ്റ്റർഞാൻ ആദ്യമായിട്ട്പിടി ഉണ്ടാക്കിനല്ലതുപോലെ പറഞ്ഞു തന്നതിന്താങ്ക്യൂ ചേട്ടാപിന്നെ കോഴി കറി ഉണ്ടാക്കികഴിച്ചവർ നല്ല അഭിപ്രായം പറഞ്ഞു❤️❤️❤️
@ShaanGeo
@ShaanGeo Жыл бұрын
Thank you sreedevi
@rekhanair3477
@rekhanair3477 Жыл бұрын
I tried this recipe and it came out really well....thank you Shaan
@ShaanGeo
@ShaanGeo Жыл бұрын
Thank you rekha
@soniapaul7629
@soniapaul7629 2 жыл бұрын
Wait ചെയ്തിരുന്ന ഐറ്റം 👍👍Thanx
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Sonia
@Nijus174
@Nijus174 2 жыл бұрын
ഇത് സൂപ്പറാ പൊളിക്കും ഞാൻ ഉണ്ടാക്കി നോക്കിയത് 👌👌👌👌
@remsashukkoor5147
@remsashukkoor5147 6 ай бұрын
അതികം വാചകമടിക്കാതെ പാചകം മാത്രം പറയുന്ന നല്ല അവതരണം ❤❤
@shameerajabbar8314
@shameerajabbar8314 2 жыл бұрын
ചെമ്മീൻ ബിരിയാണി ട്രൈ ചെയ്‌തു സൂപ്പർ ആ യിരുന്നുട്ടാ 👌👌👌
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much
@kalarajesh4539
@kalarajesh4539 2 жыл бұрын
Hai Sir, good presentation. Easy to understand. Get us more recepies.. Like easy tiffins. Starters also..
@ShaanGeo
@ShaanGeo 2 жыл бұрын
Thank you kala
@mollyeaso3819
@mollyeaso3819 2 жыл бұрын
Ethra ealuppathil parayunna pidiyude vdo ittathil thanks.pidiyude recipe kku vendy waitig arunnu.
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Molly
@ayishariyasvlog4201
@ayishariyasvlog4201 2 жыл бұрын
😋😋😋🥰🥰🥰😍👌👌 പിടിയും കോഴിയും സൂപ്പർ😋😋😋 അവതരണം പൊളി 🥰🥰🥰
@ShaanGeo
@ShaanGeo 2 жыл бұрын
Thanks
@shananazreenkp3983
@shananazreenkp3983 Жыл бұрын
V luv uuuuuu❤ simple presentation...noooo valich neetal😍
@ShaanGeo
@ShaanGeo Жыл бұрын
🙏🙏
@ancyantony1932
@ancyantony1932 2 жыл бұрын
Thanks bro.. I am eagerly waiting for this recipe ❤️
@ShaanGeo
@ShaanGeo 2 жыл бұрын
Thank you ancy
@Arjun-Arya
@Arjun-Arya 7 күн бұрын
I made it today for the first time in my life....😊. Very tasty.. Thank you Brother.
@ajilfrancis9999
@ajilfrancis9999 Жыл бұрын
Nice narration Bro!👌👌
@ShaanGeo
@ShaanGeo Жыл бұрын
Thank you so much 🙂
@alizabethgeorge8847
@alizabethgeorge8847 4 ай бұрын
അമ്മച്ചി ഉണ്ടാക്കി തന്നിരുന്ന ഈസ്റ്റർ വിഭവം. സൂപ്പർ
@ShaanGeo
@ShaanGeo 4 ай бұрын
Thank you❤️
@vijaydubai010
@vijaydubai010 2 жыл бұрын
This is definitely awesome 👌👌👌mouth watering, Thanks Shaan 👍👍👍👍👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Vijay
@ummakitchenvlog2303
@ummakitchenvlog2303 2 жыл бұрын
ഇത് അടിപൊളി ആണല്ലോ എനിക്കും ഒന്ന് ഉണ്ടാക്കി നോക്കണം കണ്ടിട്ട് തന്നെ കഴിക്കാൻ തോന്നുന്നു
@sheejathomas3623
@sheejathomas3623 2 жыл бұрын
Super recipe came out, thank you shan
@ShaanGeo
@ShaanGeo 2 жыл бұрын
Thank you sheeja
@DA-bn7tr
@DA-bn7tr 8 ай бұрын
ഞാൻ ആദ്യമായി ഉണ്ടാക്കി..... അടിപൊളി ആയി..... Hus നും മോനും ഇഷ്ടപ്പെട്ടു ❤thank you🙏
@musicwould7145
@musicwould7145 2 жыл бұрын
Videography editing ചേട്ടൻ തന്നെയാണോ
@ShaanGeo
@ShaanGeo 2 жыл бұрын
Yes
@shine1276
@shine1276 2 жыл бұрын
എല്ലാ U-tube chanelകാരും ഇങ്ങേരെ കണ്ടു വേണം video ചെയ്യാൻ... എന്താ അവതരണം... 👍🏻👌🏻super...
@ShaanGeo
@ShaanGeo 2 жыл бұрын
Thank you shine
@rajeshtennyson6026
@rajeshtennyson6026 10 ай бұрын
ഞാൻ ഇന്ന് ആ കോഴിക്കറി ഉണ്ടാക്കും❤
@Cicy-ip9hc
@Cicy-ip9hc 2 жыл бұрын
ജീരകം, വെളുത്തുള്ളി, ചെറിയഉള്ളി അരച്ചു ചേർത്താൽ taste കൂടും 🥰നല്ല 😍😍super
@ShaanGeo
@ShaanGeo 2 жыл бұрын
Thank you cicy
@aseenayunuss2991
@aseenayunuss2991 Жыл бұрын
Well explained. Thank u so much.
@ShaanGeo
@ShaanGeo Жыл бұрын
Thank you aseena
@bindujerson1676
@bindujerson1676 2 жыл бұрын
👌👌👌👌 ഞാൻ ഉണ്ടാക്കാറുണ്ട് ♥
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Bindu
@nicefamilyvlog1935
@nicefamilyvlog1935 2 жыл бұрын
Shaan super 👌👌 sanday try chyyanam
@unnimampadunnimampad417
@unnimampadunnimampad417 2 жыл бұрын
Mothathil oru vrithiyunde undakkunnathu kaananum avatharana shaililyum.sooper. njn specialayitt enthelum undaakanennu thonnumpo chettante channelil vannu nokkitte undaakkarullu.
@gigeeshmathew2157
@gigeeshmathew2157 2 жыл бұрын
My favorite 😋😋
@deepavinesh7349
@deepavinesh7349 Жыл бұрын
Super... Etra easy aanu ennu karuthiyilla.. Thanks❤❤❤
@ShaanGeo
@ShaanGeo Жыл бұрын
Thank you Deepa
@gloriyadsilva8454
@gloriyadsilva8454 2 жыл бұрын
Super.....kandit kothiyavunnuuuu...ndaki kazhichit thanna karyam 😁😁😁
@athirakr1283
@athirakr1283 Жыл бұрын
Thega aracha meenkari vech chettantte vidio nokki poli arunnu thxs
@ShaanGeo
@ShaanGeo Жыл бұрын
Thank you Athira
@celinsblogs1305
@celinsblogs1305 2 жыл бұрын
Njan undakkunna food oke shan geo de recipe anu very tasty. Thank you shan
@ShaanGeo
@ShaanGeo 2 жыл бұрын
Thank you celin
@gopikathampi7299
@gopikathampi7299 Жыл бұрын
പൊടിയും കോഴികറിയും സൂപ്പർ 👌❣
@thasilisulaiman1366
@thasilisulaiman1366 Жыл бұрын
Podi allq pidi
@kamalav.s6566
@kamalav.s6566 Жыл бұрын
പഴയകാല പലഹാരം, അറിയാം എങ്കിലും ഉണ്ടാക്കാറില്ല, ഇനി ഉടനെ ഞാൻ ട്രൈ ചെയ്യും
@GijiMol
@GijiMol Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമായി ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്
@ShaanGeo
@ShaanGeo Жыл бұрын
Thank you gijimol
@sajeenasajeena5127
@sajeenasajeena5127 Жыл бұрын
Sir. Pidiyum chicken kariyum vaikkom ampalathil kudumbasree hotel undairunu. Njan avidunu kazhichu. Nalla super aayirunu. Kollam karkku ethu illa hotel and veettilum. Njan undakkam.othiri eshtamanu.eniku.
@ShaanGeo
@ShaanGeo Жыл бұрын
Thank you very much
@layathomas4754
@layathomas4754 2 жыл бұрын
I was waiting for this video... but in our place, we add coriander powder and curry leaves in the boiling water... Pinne pazham pidiku taste koodathal😂😂😂
@tinglejoseph1072
@tinglejoseph1072 Жыл бұрын
Chetta your explanation is so good and your recipe is perfect👌🏻👌🏻👌🏻
@ShaanGeo
@ShaanGeo Жыл бұрын
Thank you so much 🙂
@meeravinoo9435
@meeravinoo9435 Жыл бұрын
I am a septugenarian whose love for cooking is continuing inspite of my children thrusting a cook on me ! Love your presentation without ado.Reminds me of my moms pidi with mutton liver curry as accompaniment.I do this by adding pidi to black Chana gravy.But my pidis are too big for my husband's liking.will try the size you showed, Thank you and all good wishes for your new channel .
@ShaanGeo
@ShaanGeo Жыл бұрын
Thank you Meera
@user-zs1nb5jr1w
@user-zs1nb5jr1w 2 жыл бұрын
Thank you avasanathe vakkukal kollam
@ShaanGeo
@ShaanGeo 2 жыл бұрын
🙏
@seenadavasykutty9316
@seenadavasykutty9316 2 жыл бұрын
Hi chetta I just made it today and it’s so yum and perfect. It’s the very first time I made this 🙏thank you for the good recipie and it’s very easy to understand your way of cooking 🧑‍🍳
@ShaanGeo
@ShaanGeo 2 жыл бұрын
Thank you seena
@shinipm1096
@shinipm1096 Жыл бұрын
ചെറുപ്പത്തിൽ എന്റെ അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട്. ഞങ്ങൾക്ക് നെൽകൃഷി ഉണ്ടായിരുന്നു അന്നത്തെ അരിയുടെ ടേസ്റ്റ് ഒന്നു വേറെ തന്നെയാണ്. ഇന്ന് ഞാൻ ഈ വീഡിയോ കണ്ട് പിടി ഉണ്ടാക്കി. നല്ലതാണ്. അരിപൊടി വറക്കുമ്പോൾ അതിന്റെ കൂടെ തേങ്ങയും കൂടി വറുത്താൽ ഇരട്ടി രുചിയാണ്. അങ്ങനെയാണങ്കിൽ പെട്ടന്ന് കേടാകയില്ല ഇന്ന് ഉണ്ടാക്കി ഞാൻ കഴിച്ചു നല്ല ടേസ്റ്റ് ഉണ്ട്.👍👍
@ShaanGeo
@ShaanGeo Жыл бұрын
Thank you shini
@remyajacob5305
@remyajacob5305 2 жыл бұрын
ചേട്ടാ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വട്ടയപ്പം recipe ഇടാവോ
@ShaanGeo
@ShaanGeo 2 жыл бұрын
Ittittundallo
@prabaaol
@prabaaol 2 жыл бұрын
Brother neengal kitchen Super Star brother 🙏🏻❤️
@ShaanGeo
@ShaanGeo 2 жыл бұрын
🙏🙏
@prabaaol
@prabaaol 2 жыл бұрын
@@ShaanGeo ❤️🙏🏻🙏🏻
@annaissac6884
@annaissac6884 2 жыл бұрын
Chettante cooking channel fan aanu
@ShaanGeo
@ShaanGeo 2 жыл бұрын
Thank you anna
@lillykuttyjoseph6625
@lillykuttyjoseph6625 2 жыл бұрын
എന്താ അഭിപ്രായം എല്ലാ അടിപൊളി
@ShaanGeo
@ShaanGeo 2 жыл бұрын
Thank you lilly Kutty
@shijimickle7938
@shijimickle7938 Жыл бұрын
നല്ല അവതരണം..... 👌👌👌👌
@ShaanGeo
@ShaanGeo Жыл бұрын
Thank you shiji
@avedits.
@avedits. 2 жыл бұрын
ചേട്ടാ egg puffs recipe cheyamo
@reenamol3677
@reenamol3677 Жыл бұрын
എന്റെ അമ്മ യുടെ പ്രിയ ആഹാരം. സൂപ്പർ..
@ShaanGeo
@ShaanGeo Жыл бұрын
Thank you Reena
@hathimvelloor3073
@hathimvelloor3073 Жыл бұрын
ഇത് ഈന്തു കായ പ്പൊടി വെച്ചിട്ട് ഉണ്ടാക്കണം അതാണ്‌ taste
@ushar1578
@ushar1578 2 жыл бұрын
കിടു റെസിപ്പി.ഞായറാഴ്ച്ഛ ഉണ്ടാക്കാം.
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Usha
@shereenarafeek6046
@shereenarafeek6046 8 ай бұрын
I will must try. Sir nte recepies ellam gd taste ayirikkum. 😊
@shamninoor3001
@shamninoor3001 2 жыл бұрын
പാത്രങ്ങൾ എവിടെ നിന്നാണ് വാങ്ങുന്നദ്, fry pan & big spoon, very useful, pls repy dish will try 👍🏻🥰
@ShaanGeo
@ShaanGeo 2 жыл бұрын
Please check the description
@shamninoor3001
@shamninoor3001 2 жыл бұрын
Thank u👍🏻
@royjoseph3774
@royjoseph3774 29 күн бұрын
He'll Mr Shan I always make this I learn this from my mom in kerala. From USA
@ShaanGeo
@ShaanGeo 29 күн бұрын
Glad to hear that😊
@salininimesh7534
@salininimesh7534 Жыл бұрын
When I thought of this pidim kozhim KZbin provided your recipe from the first search❤❤. Will try today itself.
@ShaanGeo
@ShaanGeo Жыл бұрын
Hope you like it!
@kunjusworld301
@kunjusworld301 2 жыл бұрын
njagal idukkikkaarude swantham pidi❤
@ShaanGeo
@ShaanGeo 2 жыл бұрын
🙏👍
@saranyalijeesh2954
@saranyalijeesh2954 2 жыл бұрын
Yummy 😋
@beemaummer5374
@beemaummer5374 Жыл бұрын
മാഷേ .... സൂപ്പറാണല്ലോ
@ShaanGeo
@ShaanGeo Жыл бұрын
Thank you beema
@kanthychandran5737
@kanthychandran5737 2 ай бұрын
I followed yur recipes soo tasted so simply explained thanks 🙏🏻🙏🏻💐
@radharavi2891
@radharavi2891 Жыл бұрын
നല്ല അവതരണം സൂപ്പർ
@ShaanGeo
@ShaanGeo Жыл бұрын
Thank you radha
@sainabamehnas2395
@sainabamehnas2395 Жыл бұрын
Adypoli ayrnnu.. nd thnx alot🥰🥰
@ShaanGeo
@ShaanGeo Жыл бұрын
Thank you sainaba
@ponnusworld9032
@ponnusworld9032 2 жыл бұрын
Soooperb bro... superb presentation... keep it up.. Thanks bro
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much ponnus
@ajeeshass1749
@ajeeshass1749 Жыл бұрын
ഇത് വരെ കഴിച്ചിട്ടില്ല... ഇനി ഒന്ന് ഉണ്ടാക്കിനോക്കണം 😎😎👍👍
@jancyjoseph1504
@jancyjoseph1504 Жыл бұрын
ഞാൻ ആദ്യമായി ഉണ്ടാക്കുവാൻ പോകുവാണേ നോക്കട്ടെ
@ShaanGeo
@ShaanGeo Жыл бұрын
🙏👍
@jishajoby9144
@jishajoby9144 2 жыл бұрын
Hii shann how are you?.my favourite food.im waiting this recipe..thank you shann
@ShaanGeo
@ShaanGeo 2 жыл бұрын
Fine 🙏🙏
@joyce9833
@joyce9833 Жыл бұрын
I have tried. Very Happy 👍
@ShaanGeo
@ShaanGeo Жыл бұрын
Thank you Joyce
@manjuambrose1408
@manjuambrose1408 Жыл бұрын
Today I tried this recipe, again thanks Shan
@ShaanGeo
@ShaanGeo Жыл бұрын
My pleasure 😊
@rajeshmp6316
@rajeshmp6316 2 жыл бұрын
Thanks for this reciepe shanbro
@aysha-fiyamariam2120
@aysha-fiyamariam2120 2 жыл бұрын
👍🏻👍🏻👍🏻പിടിയും കോഴിക്കറിയുമായി foodies ഇൽ എത്താം
@beenasibi5971
@beenasibi5971 3 ай бұрын
Excellent!!!!! Balls okay. Gravy uppu kuudyppoyi 😃
@ShaanGeo
@ShaanGeo 3 ай бұрын
🥰
@minnushilu8301
@minnushilu8301 2 жыл бұрын
സൂപ്പർ 👍🏻👍🏻
@ShaanGeo
@ShaanGeo 2 жыл бұрын
Thank you minnu
@georgeck8338
@georgeck8338 5 ай бұрын
We tried it and it was very tasty Thanks brother God Bless
@ShaanGeo
@ShaanGeo 5 ай бұрын
Most welcome 😊
@athulyakalathil9408
@athulyakalathil9408 2 жыл бұрын
pathirikkum ee kozhi curry pwolikkum❤
@anaanfathima444
@anaanfathima444 2 жыл бұрын
Perfect cooking 🥰🥰
@ShaanGeo
@ShaanGeo 2 жыл бұрын
Thank you anaan
@sreelekhavenugopalan5786
@sreelekhavenugopalan5786 2 жыл бұрын
Easy to understand well explained all recipes
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much
@rajeeshappus2167
@rajeeshappus2167 2 жыл бұрын
Super annu eth. eth vare undakki kazhikan pattiyitila
@ShaanGeo
@ShaanGeo 2 жыл бұрын
Undakki kazhichu noku
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 2 жыл бұрын
ഉണ്ടാക്കി നോക്കട്ടെ. വീഡിയൊ സൂപ്പർ
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 16 МЛН
Tasty ChickenCurry & Rice dumplings in Coconut Gravy - Pidiyum Kozhiyum
13:56
Village Cooking - Kerala
Рет қаралды 295 М.