ഈ നശിച്ച പാർട്ടി ഇവിടെ ഇല്ലാതാകണം എത്ര എത്ര മനുഷ്യരെയാണ് ഇവർ കൊന്നുതള്ളിയത്.... എത്ര അമ്മ പെങ്ങന്മാരേയാണ് ഇവർ കണ്ണീരിൽ ആഴ്ത്തിയത്.... എത്ര കുട്ടികൾക്കാണ് ഇവർ അച്ഛനില്ലാതെയാക്കിയത്...
@എമ്പോക്കി7 ай бұрын
അതെ..
@saileshvattakandy7 ай бұрын
Still voted to power by kerala public
@toppitopps58727 ай бұрын
@@saileshvattakandy That is shame.
@josephvarghese71427 ай бұрын
ഈ പാർട്ടി കാലഹരണപ്പെട്ടു
@dmohanadasdas43167 ай бұрын
അങ്ങനെ തന്നെ ആകണം
@jcadoor2047 ай бұрын
ടി.പിയുടെ ആത്മാവ് പിണറായിയെ വേട്ടയാടുന്നു, KK രമയിലൂടെ കാലം ഇതിനു കണക്ക് ചോദിക്കാതെ വിടില്ല.
കൊല്ലപ്പെട്ട TP ജീവിച്ചിരുന്ന TP യെകാൾ ശക്തൻ. ഇനി കൊല്ലാനും പറ്റത്തില്ല.
@usha65216 ай бұрын
G
@usha65216 ай бұрын
😊😊😊😊
@bensonsamuel59727 ай бұрын
ഇനിയും വെളിവു വീഴാത്ത 35% ജനങ്ങൾ ഇനിയും കേരളത്തിൽ ഉണ്ട് എന്നതാണ് ഏറ്റവും സങ്കടം...
@User-w2t4e7 ай бұрын
Sathyam
@t.hussain62787 ай бұрын
Very true
@Mrvilloor-zw4rj7 ай бұрын
Absolutely
@Rahul-s5s7l7 ай бұрын
😅😢
@VijayaRaghavanR-ci2bq6 ай бұрын
ÀaàaÀà@@User-w2t4e
@amrudalalcg59187 ай бұрын
ഇദ്ദേഹം പറയുന്നത് 100%ശരിയാണ്
@Manojkumar-pt7xm7 ай бұрын
ഇത് വിജയൻ്റെ നാടകമാണ്. തനിക്കുനേരെ ഉയരുന്ന സ്വരം ജയരാജനു നേരെ തിരിക്കാൻ
@mckck3387 ай бұрын
തനിക്ക് ശേഷം പ്രളയം എന്ന് ബിജ്യൻ തീരുമാനിച്ചു കഴിഞ്ഞു ...ഇങനെയാണു കാര്യമെങ്കിൽ ഇനി പാർട്ടി ഉണ്ടാവില്ല 😂..
@mammedpadikkal18567 ай бұрын
T. P. കേസിലെ 10 പ്രതികൾ പരോളിൽ ആണ് സഹോദര, സൂക്ഷിക്കുക, ദൈവം കാക്കട്ടെ
@Kaafir9167 ай бұрын
മരണപ്പെട്ട TP എന്ത് ശക്തനാ…..
@ebrahimkp60037 ай бұрын
കോൺഗ്രസ് ബിജെപി ലീഗ് ഒറ്റകെട്ടായി സിപിഎമ്മിന് എതിരെ രംഗത്തുണ്ട് ഇതിന്റെ നേട്ടം ബിജെപി കൊയ്യും
@UnnikrishnanK-kn1ct7 ай бұрын
ചന്ദ്രശേഖരനേറ്റ വെട്ട് കമ്മ്യണിസ്റ്റ് ഹൃദയങ്ങളിലാണ് കൊണ്ടത്. ആ..ഹൃദയവേദനയക്ക് കാലം മറുപടിപറയും. പറഞ്ഞേ. തീരൂ........കാത്തിരിക്കാം...!!!...
@UnnikrishnanK-kn1ct7 ай бұрын
ചന്ദ്രശേഖരന്റെ രക്തം വീണ മണ്ണിന് അതിന് അതിന് മറുപടി പറഞ്ഞേതീരൂ. കാലം അത്പറയിക്കും...... (. അതാണ്. കാലനിതി. അതിന് പ്രധിവിധി യില്ല.....
@VijayaKumar-ju8td7 ай бұрын
ഇവന്മാർ കൊന്ന ആൾക്കാരുടെ ആത്‍മവും അവരുടെ കുടുംബങ്ങളുടെയും ശാ പം മൂലം ഈ പാർട്ടിയും അതിനു നേതൃത്വം കൊടുത്തവരെയും നാമാവശേഷ മാകും
@mariyarajan94187 ай бұрын
കൊലയ്ക്ക് കൂട്ടു നിന്നവർക്കും തീർച്ചയായും ഒരിക്കലും ഗതി കിട്ടില്ല. കിട്ടരുത്. ഓരോ നിരപരാധിയുടേയും കണ്ണീർ ഇവനൊന്നും മാപ്പില്ല.
@MalluMalayalam7 ай бұрын
ഇലക്ഷനിൽ ആരും ഇനി സഖാക്കൾക്ക് വോട്ട് ചെയ്യില്ല എന്ന് തീരുമാനിച്ചാൽ മതി👍
@kunjumonkk15507 ай бұрын
പാടത്തു പണ്ടി വരമ്പത്ത് കൂലി ഇതാണ റല്ലൊ ഇവരുടെ ആശയം ഇപ്പോൾ യാധാർത്ഥ്യമാകുന്നു ഇനിയുള്ള കാലം അങ്ങനെയായിരിക്കും ഇനി സഖാക്കൻമാർ ആരെ 1 ക്കെയാണ് ഇവർ തീർകുന്നത് കണ്ടറിയണം
@amrudalalcg59187 ай бұрын
നമ്മുടെ മുഖ്യമന്ത്രി ഇത് ഒന്നും കാണില്ല ഈ കേരളത്തിൽ ആദ്യരക്ഷ്ട്രീയ കൊലപാതകം മുതൽ അന്വേഷണം നടത്തണം
@Rahul-s5s7l7 ай бұрын
😂😂😂Onnam prathi
@maryjuliet52377 ай бұрын
വെള്ളത്തിൽ ഒഴിച്ച എണ്ണ പോലെ സത്യം ഉയർന്ന് മുകളിൽ വരും.
@MalluMalayalam7 ай бұрын
വോട്ട് ചെയ്ത് വീണ്ടും ഭരണം ചെയ്ത് കൊടുത്ത മലയാളികൾ ചിന്തിക്കുക🙏
@arunkumarprabhakaran96147 ай бұрын
തെറ്റിദ്ധരിക്കപ്പെട്ട ഒരു പ്രേത്യയശാസ്ത്രം. കാലങ്ങളെടുക്കും ശെരിയായ ധാരണ വരാൻ.
@rajesharraj87247 ай бұрын
മനു 100%ശെരിയാണ്
@jjjyotish7 ай бұрын
I still remember the day of the heinous TP murder. I was a teenager and was literally shocked to the core. That day, I decided I will never vote for CPM in Kerala.
@KayaniOKP7 ай бұрын
ഇത് ഇലക്ഷൻ പരാജയത്തിൽ നിന്നും തിരിച്ചുവിടാൻ പുതിയൊരു അടവാണ്
@reejovarghese26457 ай бұрын
Manu Thomas full supportകൊലപാതകം മുതൽ അന്വേഷണം നടത്തണം
@memmeme88067 ай бұрын
JAYARAJAN NUMBER ONE CRIMINAL
@dp-og9zr7 ай бұрын
💯
@User-w2t4e7 ай бұрын
💯 percent. Goon and KOLAYALI
@lakshamanpv43587 ай бұрын
രമയുടെ ദുഃഖം പ്രതിഫലിക്കുന്നു മുഖത്ത്
@vijaybabupv81487 ай бұрын
കൂടെ ജയകൃഷ്ണൻ മാഷുടെ വധവും ചർച്ച ചെയ്യു.
@anthonymanjaly95527 ай бұрын
Yes
@saileshvattakandy7 ай бұрын
Yes
@KOCHUS-VLOG7 ай бұрын
അതാരാണ്???
@SreejuRudra1024-hi3xe7 ай бұрын
ചർച്ച ആരെങ്കിലും തുടങ്ങിയാൽ കെജെപി അതിന് തടയിടും
@Pachalam-en827 ай бұрын
@@KOCHUS-VLOG കൊച്ചു കുട്ടികൾ വല്ല ഡോറ ബുജി കാർട്ടൂൺ ഒക്കെ കണ്ടാൽ പോരെ, ഇത്രെയും കടുകട്ടിയായ discussion വന്നു, ഇതാരാണ് അതാരാണ് എന്നൊക്കെ 😂😂😂
@SreejaN-cx5qb7 ай бұрын
തൊഴിലാളി വർഗത്തെ ഉപേക്ഷിച്ചു. ന്യൂന പക്ഷ പ്രീണനം നടത്തി 2 പിണറായി ഗവണ്മെന്റിന്റ അധികാരത്തിൽ എത്തി. അധികാരത്തിൽ എത്താൻ കമ്മ്യൂണിസം ഉപേക്ഷിച്ചു സിപിഎം കേരളത്തിൽ
@Chandran4217 ай бұрын
കേരളം =ബംഗാൾ +ത്രിപുര ഈ ഒരു സമവാക്യത്തിലെത്താൻ അധികാകാലം കാത്തിരിക്കേണ്ടി വരില്ല.
@RaghavanA-s4e7 ай бұрын
ഈ പ്റതികളെ ഇപ്പോൾ പുറത്ത് ആവശ്യമുണ്ടമുണ്ടെന്ന് കാറ്റ് പറയുന്നു
@basheermarva88287 ай бұрын
ജീവിച്ചിരിക്കുന്നതിലും വലിയ തലവേദന ആണ് മരിച്ച ടി പി
@Ramakrishnankapil7 ай бұрын
A-Z ആളുകൾ ഫ്രോഡുകളാണ് പാർട്ടിയിൽ 😡
@sivadasanMONI7 ай бұрын
നല്ല സംവാദം👌👌👏👍👍👍
@reethamanoharan82127 ай бұрын
പാവം kk രമ kk ശൈലജയും ശ്രീമതിയും ഈ അവസ്ഥാ ഒന്ന് ആലോചിച്ചു നോക്കു
@pksanupramesh1787 ай бұрын
പോലീസുകാരെ ബലിയാടാക്കി 😂
@abdullahfousi82377 ай бұрын
പിന്നെ എന്തിനാ പോലീസ് രമയു ടെ വീട്ടിൽ എത്തി യത് സ്പീക്കർ പ്ലീസ് നാണം ഇല്ലേ ഷംസീറെ നിനക്ക് 🙏🙏🤔🤔
@SinuNair0077 ай бұрын
ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല 😂😂
@അഞ്ചങ്ങാടിക്കാരൻ7 ай бұрын
കൊന്നിട്ടും മരിക്കാത്ത ടി പി
@unnithekkepatt78817 ай бұрын
ഒരേയരു അവതാരം ആ അവതാരം ആരാണെന്ന് അരിയാഹാരം കഴിക്കുന്ന കേരള ജനതയ്ക്ക് മനസിലാകും 🤔
@rokku72537 ай бұрын
കണ്ണൂരിലെ രാജീവന്മാർക്കും ബിജയനും അണികളിൽ നിന്നും പണി വന്നു തുടങ്ങി e🤣🤣🤣🤣
@samilkpm7 ай бұрын
പിണറായി വിജയനെ ആദ്യം മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് നീക്കണം അപ്പോൾ ആ പാർട്ടി രക്ഷപെടും
@t.hussain62787 ай бұрын
രെക്ഷ പെടില്ല. ഈ പാർട്ടി മൊത്തം മനസ്സിന് കാൻസർ പിടിച്ചവർ ആണ്. കൊണ്ടേ പോകൂ. ചത്തൊടുങ്ങണം.
@mariyarajan94187 ай бұрын
Party രക്ഷ പെടുന്ന തെങ്ങനെ? കൂടെ ഉള്ളവർ അതിലും നികൃഷ്ടരായ criminals. Well trained criminals. "വിത്തു ഗുണം പത്തു ഗുണം എന്ന് കേട്ടിട്ടില്ലേ"??????
@radhakrishnanmk97917 ай бұрын
😂എന്തിന്😂
@mujeebcym7 ай бұрын
കാലൻ ജയരാജൻ
@lissyfrancis65947 ай бұрын
ജീവിച്ചിരിക്കുന്ന ടിപിയെക്കാൾ മരണപ്പെട്ട TP യെ ഇടത് ഭയപ്പെടേണ്ടി ഇരിക്കുന്നു കാരണം അദ്ദേഹത്തിന്റെ ആത്മാവ് എണ്ണി എണ്ണി കണക്ക് ചോദിച്ചിരിക്കും.
@InfiniteWanderlust7 ай бұрын
മാഷാ അല്ലാഹ് സ്റ്റിക്കർ വാങ്ങാൻ പോയിട്ടുണ്ടാവും
@sadikpallikkal86567 ай бұрын
കാലം കാത്തിരിക്കും സഖാവേ
@sukumariamma44517 ай бұрын
കൊള്ളാം നല്ല C. P. M. നേതാക്കൾ. സത്യം ജയിക്കട്ടെ . 😮😮😮😮😮😮😮😮😮😮
@SKVAZHAPPULLY7 ай бұрын
ടിപി ചന്ദ്രശേഖരൻ കൊലപാതകം സിബിഐ അന്വേഷിക്കുക എന്നതുപോലെ വാടിക്കൽ വാസു കൊലപാതകം മുതൽ ഉള്ള എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും സിബിഐ അന്വേഷിക്കുക. തെങ്ങിൻ പൂക്കുല പോലെ ചിതറി തെറിക്കും എന്ന പ്രസംഗം എന്നതിൻറെ പൊരുൾ എന്താണ്?
@JoseJose-dw2nr7 ай бұрын
അഴുക്ക് കംമുണിസത്തേ.. മനസിലാക്കാൻ... നമ്മുടെ വിദ്ധ്യഭ്യസത്തിൻ ത്രണിയാല്ല...
@sudhakaranpillai25917 ай бұрын
ജയരാജൻ ചെയ്യുന്ന പണിക്കുന്ന കിട്ടുന്ന മറുപടി ? കൊത്തുന്ന വിഷം കൊത്തുന്ന പാമ്പിനെ കൊണ്ടു തിരിഞ്ഞെടുക്കുന്നു!
@jaseerakabeer.tjaseerak7 ай бұрын
പ്രിയപെട്ട രമ എം എൽ എ ഇത് എങ്ങനെ സഹിക്കുന്നു
@jacobjoseph72747 ай бұрын
👍👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳
@vaniyurkunjabdulla52846 ай бұрын
ഈ പറയുന്ന സമയം കൊലപാതകം നടക്കുന്ന കാലത്ത് മനു ഇതിൽ പങ്കാളി അല്ലെ ഇപ്പോൾ വെളി ppad👍വന്നത്
@വചനതീരം7 ай бұрын
ഇനിയും ഇതൊക്കെ ചുമ്മാ പറയുന്നത് ആണെന്ന് വിശ്വസിക്കുകയും പാർട്ടിയോടുള്ള അടിമ മനസ്സ് വിട്ട് കളഞ്ഞ് തനിയ്ക്ക് സ്വന്തം ആയി ഒരു അസ്ഥിത്വമുണ്ട് അതിൽ ആണ് സ്വയം നില നിൽക്കേണ്ടത് എന്ന് തിരിച്ചറിയാൻ കഴിയാത്തവരെ കുറിച്ച് എന്ത് പറയാൻ ബംഗാളിക്ക് വിവേകം ഉണ്ടായി 🤣🤣🤣
@abdulaseesnvnattarvayal837 ай бұрын
Asiff sir ❤❤❤❤
@rera80607 ай бұрын
ആരാണ് ഈ ബഹുമാനപ്പെട്ടവർ. പിണറായിയും ഷംസീറും ബഹുമാനിക്കപ്പെടേണ്ടതുണ്ടോ?
@priyeshpriyu7 ай бұрын
മനു തോമസ് പറഞ്ഞത് സത്യമാണെന്ന് തോന്നുന്നു. PJ പാർട്ടിയോട് ഇത് ചെയ്യാൻ പാടില്ലായിരുന്നു
@rahindpraveen96227 ай бұрын
പിണറായി വിജയൻ ചെയ്ത പാവം അയാൾ ഏത് ഗംഗയിൽ കുളിച്ചാൽ ആണ് മാറുക
@prakashv.v.prakash91647 ай бұрын
👍👍r👍
@danielkjacob6627 ай бұрын
ജീവിച്ചിരുന്ന TPCയേക്കാളുo മരിച്ച T P C യാണ് കൂടുതല്‍ ശക്തനാണ് cpmനു നാണക്കേട് എല്ലായ്പ്പോഴും ഇത് അവരെ വേട്ടയാടുന്നു ഇനിയും അവര്‍ ഇത് പോലെ പലരെയും കൊന്നു കൊല വിളിക്കും.
@abdullahfousi82377 ай бұрын
ബാല കൃഷ്ണൻ സാർ ടിപിയെ എന്ന് ഇവർ കൈ വേച്ചു അന്ന് തുടങ്ങി ഇവരുടെ നാശം
@shihabka87717 ай бұрын
കാലൻജയരാജൻ
@VinodK-xd1ei7 ай бұрын
ഭരണ വിരുദ്ധ വികാരം തിരിച്ചുവിടുന്നതാണ് അത് ജയരാജനിലൂടെ
@francischirayathfrancischi67957 ай бұрын
സിപിഎം പാർട്ടി ഇത്രയും അധംപദിച്ചോ.......എല്ലാവർക്കും പിണറായിയെ പേടിയാണെല്ലേ😂😂😂
@parasf227 ай бұрын
മനു ബ്രോ ഭിത്തിയിൽ കേറാതെ സൂക്ഷിച്ചു നടക്കണേ 🤷🏼♂️
@Pachalam-en827 ай бұрын
വാൾ എടുത്തവൻ വാളാൽ
@Vipinarshahemin7 ай бұрын
TP 😮😮😮😢😢😢😂😂😂
@kuriackoseav16377 ай бұрын
Mr മനു എത്രയും വേഗം SG യെ മീറ്റ് ചെയ്യൂ ജയ് ജയ് ജയ് ബിജെപി 🙏🙏🙏
@lakshamanpv43587 ай бұрын
ഇവനും ബലിമൃഗമായി
@sivadasan15587 ай бұрын
cpm closed 2026 ok Thanks
@pearlr48057 ай бұрын
മോനൂസേ രാമക്ഷേത്രം ചോരുന്നു, അയോധ്യയിലെ പുതിയ റോഡുകൾ പൊളിയുന്നു എന്നതിനേക്കുറിച്ച് ഒരു ചർച്ച വേണ്ടേ 😂😂😂😂
@likeshvt27057 ай бұрын
Adima Shamsheer...
@mohammedaboobacker92607 ай бұрын
Speaker എല്ലാം ഒളിച്ചു കളിക്കുന്നു. ഈ ക്രിമിനലുകളെ ഇവരല്ലാം വളർത്തുന്നു.
@kuttyachenaugustine39776 ай бұрын
ദിസംബോധന ചെയ്യുന്നത് യഥാത്തത്തിൽ നല്ല മനുഷ്യരെ അവഹേളിക്കുന്നതിനുതു
@MalluMalayalam7 ай бұрын
ദയവായി ഇനി ആരും സഖാക്കൾക്ക് വോട്ട് ചെയ്യരുത്🙏 നമുക്ക് നമ്മുടെ കേരളത്തെ രക്ഷിക്കാൻ പറ്റും
@premrajnarayanan87357 ай бұрын
C.M. is d main culprit.
@ShantAgen7 ай бұрын
TP terror attack
@infotainmentbysg41627 ай бұрын
TP was able to make PV out of assembly hall at-least for a day even after 12 years.. power of truth.. awesome!!!
@User-w2t4e7 ай бұрын
Why. Dont. Discuss. Jayakrishnan. Mash. Murder
@abdullahfousi82377 ай бұрын
ബാലകൃഷ്ണൻ സാറും ആസാതും തോമസ് സാറും എല്ലാം പറയുന്നില്ലേ ഇത്‌പോലെ എത്ര സഗാക്കൾ പറയുന്നു എന്നിട്ടും കാരണബൂധം ഒന്നും കാണുന്നില്ലല്ലോ 🙏🙏🙏
@rajaadaikkalam40937 ай бұрын
Manu ( INNOVA. )😢😢😢😢
@RajeshMattathil6 ай бұрын
ടി രമേ ജയകൃഷണൻ മാഷിനെ അറിയുമോ അന്ന് നി സിപിഐഎം ആയിരുന്നില്ലേ Tp അവനും കിട്ടേണ്ടത് കിട്ടി അത്രേ ഉള്ളു
@josevarghese20247 ай бұрын
എന്തെല്ലാം കേൾക്കണം... കാണണം 🙏
@shajic36987 ай бұрын
PPPP JJJJ❤❤❤❤
@sajukochappan7 ай бұрын
മനു തോമസിന് അഡ്വാൻസ് ആദരാജ്ഞലികൾ 🙏
@KSubash-yy3ki7 ай бұрын
TP.... ജോസഫ് മാഷ്... ഇതൊക്കെ സ്വയം കുഴി തോണ്ടൽ.
@haskerbabu84157 ай бұрын
ആ ജയരാജൻ കൊന്നു തള്ളിയ കഴിഞ്ഞില്ല പ്രശ്നങ്ങളൊക്കെ എല്ലാ കൊലപാതകത്തിന്റെ ഉത്തരവാദിയാണ് മീൻ കണ്ണി ആ ജയരാജൻ ആണ്
@memmeme88067 ай бұрын
THIS MAN HEAD OF THE CRIMINALS FOR KILED TP
@ajeeshraj13407 ай бұрын
Anyway leest or list
@shafishafi37 ай бұрын
കൊലയാളി ജയരാജന് ചിറ്റപ്പൻ ജയരാജന്റെ പണി ആണിത്
@dp-og9zr7 ай бұрын
കൊലപാതകപാർട്ടി
@agooglepage28557 ай бұрын
😂😂😂😂 1:03
@anichami54347 ай бұрын
Patiiya speaker
@sandeep42577 ай бұрын
മനു തോമസ് .. യഥാർത്ഥ കമ്യൂണിസ്റ്റുകാരൻ .. സഖാവ് 💪🔥❤️
@Observer754877 ай бұрын
K K Rema, you should work to liberate the people in the adima colony gramangal in Cannore. Be a liberator of these people who suffered atrocities from the criminal gangs of cpm murderous party.
@yeshodarandaran7097 ай бұрын
😢P
@veeranpk76047 ай бұрын
CPM ന് ഇനിയും നേരം വെളുത്തില്ലേ
@sundarantokilamparampiltok59037 ай бұрын
പി ജയരാജിനോട് കളിക്കുമ്പോൾ ശ്രദ്ധിക്കണം' പി ജയരാജൻ വിളിച്ചാൽ വിളിപ്പുറത്താ മഷാ അള്ളാ ഇന്നോവ അത് ഓർത്താൽ കൊള്ളാം ത്തതൊ
@gopalankp54616 ай бұрын
People in kerala will be or the audiences take necessary action to put this party in a corner, if they are continuing these lieying to public.
@jayakumarok97517 ай бұрын
അത് യമുനയോട് ചോദിക്കണം
@bennysebastian81497 ай бұрын
Jayarajan Yamakalan Anubhavikkum Daiva neethi
@AbuAbu-gy8ki7 ай бұрын
😂😂😂🎉😊
@antappanantony28017 ай бұрын
Even Uraniam is sold in the black market in Kerala ,I know .Where do they get this ?
@JaisonB.valiyakakkanattu7 ай бұрын
Jayarajans from Cannanore CPM And Pinarai, then k Sudhakaran et c are same