എല്ലാ മതവർഗ്ഗീയഭീകര സംഘങ്ങൾക്കുമെതിരെ ജനങ്ങൾ ജാഗ്രത പാലിക്കുക CPM നും LDFനും എതിരായി രൂപം കൊണ്ടിരിക്കുന്ന കോൺഗ്രസ് RSS BJP ജമാ അത്തെഇസ്ളാമി SDPI ലീഗ് അവിശുദ്ധ സഖ്യത്തെ ജനങ്ങൾ തിരിച്ചറിയുക ഇവർ നാടിന് ആപത്ത് ജാഗ്രത
@sanalkumar.s8993Ай бұрын
സിപിഎം നെറികെട്ട പാർട്ടി ആണെന്ന് തിരിച്ചറിയാൻ പറ്റാത്തത്.. ആസനത്തിൽ ആല് മുളച്ച പ്രത്യേക രോഗമുള്ളവരാണ്
@sudhakaranpanikar4154Ай бұрын
ഇനി ഒര് തോൽവി അടുത്ത 50/കൊല്ലാതേക് തിരിച്ചു പോക്ക് ഇല്ല ഞങ്ങൾ ഭരിക്കും അത് ആണ് കമ്മ്യൂണിസ്റ്റ് 🌹
@moideenpareeth315522 күн бұрын
Lalsalam 🎉❤🎉❤
@AyshaSasiАй бұрын
Super👍👍👍
@dennisonvincent1429Ай бұрын
Good ❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌
@PoliticalJunction-oo8ifАй бұрын
P jayarajan superrrr
@davis.p.pchiyyaram2861Ай бұрын
ലാൽ സലാം. സഖാവെ , സൂപ്പർ ഡയലോഗ്സ്
@ohakhader2986Ай бұрын
Welcome. Keralanews. 60. ❤❤❤❤❤❤
@Bhaskaran-j9pАй бұрын
❤❤❤👍
@alanarapuzha1428Ай бұрын
ബാങ്ക് തട്ടിപ്പിന് ജയിൽ വാസം അനുഭവിച്ച മഹാത്മാവ്, മാമൻ മാപ്പിള, സ്വാതന്ത്യ സമരത്തിൽ പങ്കെടുത്തതിനാണെന്ന് നുണ പറയുന്ന ആളല്ലേ?
സഖാവെ പാർട്ടി ശരിയാണ് അതാണ് നിങ്ങൾ മുന്നിട്ടു പോകാത്തെ
@JithRajjАй бұрын
Legandry.Of.Kanoor.Pj❤
@mcmuhammad1945Ай бұрын
V.good.seperch.jayrsjan.
@rajanmullakattil245Ай бұрын
🎉🎉🎉🎉🎉 super
@peeveenizarАй бұрын
മുഹ്‌യിദ്ദീൻ ശൈഖിനെ എല്ലാ കാലത്തും എതിർക്കുന്ന സലഫികളുടെ കയ്യിലാണ് കോഴിക്കോട് മുഹ്‌യിദ്ദീൻ പള്ളി. ആ പള്ളി ഉൾപ്പെടെ സുന്നീ ആചാരപ്രകാരം പരിപാലിക്കാനായി വഖഫ് ചെയ്ത കോഴിക്കോട് കോർപറേഷൻ പരിധിയിലെ 11 സുന്നി പള്ളികളാണ് ഇന്ന് സലഫികളുടെ കയ്യിലായത്. മുസ്ലിം ലീഗാണ് ഇതിനൊക്കെ വഴി ഒരുക്കിയത്. കേരളത്തിലെ അന്യാധീനപ്പെട്ട എല്ലാ വഖഫ് സ്വത്തുക്കളുടെയും ഉത്തരവാദികൾ മുസ്‌ലിം ലീഗ് മാത്രമാണ്.
@MuhammadAli123-h2kАй бұрын
ലീഗ് നശിക്കണം എങ്കിലേ ആ പള്ളി വാഖഫിൻ്റെ ആഗ്രഹപ്രകാരം തുടർന്ന് പോകൂ!!!
@KarunakaranSubashАй бұрын
ലാൽ സലാം സഖാവെ
@rajulasirajudeen8055Ай бұрын
Ldf❤❤❤🎉
@tkmustafawayanad104Ай бұрын
നാട്ടുകാർ സഹിക്കുകയാണ്. 😂😂😂😂
@sreechakra2631Ай бұрын
അതാണു ജയരാജൻ തലക്കിടി ശരിക്കും കൊടുത്തു ഇനിയും ആരോപണങ്ങൾ വരും സി പി എം ജാഗ്രതൈ സി.പി.എം അങ്ങികൾ ജാഗ്രതൈ
@neelakandantp9354Ай бұрын
ലാൽസലാം സഖാവേ..
@noufalsiddique9977Ай бұрын
Lalsalam ❤
@sundaramputhanveetil7978Ай бұрын
Red salute comred
@muhammedalim.k.mullappilly3164Ай бұрын
👍👍👍👍
@vijayakurup3933Ай бұрын
❤
@YusafKp-b8eАй бұрын
🙏🙏🙏❤❤❤🙏🙏🙏
@JosephTM-wm1veАй бұрын
അടുത്ത പ്രാവിശ്യം കുമിള പൊട്ടും
@s.suvarnakumarkallada2215Ай бұрын
Super
@AhmmedVmАй бұрын
എ ന്തേ സഖാവെ മോദി വയനാട്ടി കായ്ച കാണാൻ വന്നതിന്റെ ചില വ് നമ്മുടെ ഗവർമെറ്റിൽ നിന്ന് പിടിച്ചു വാങ്ങിയത് എന്തേ ഈ പ്രസഗത്തിൽ ഉൽപെടുത്താതെ ഇരുന്നത്.?
@nirmalasreedharan2737Ай бұрын
കരുവ നൂർ ബേങ്ക് എന്താ യി ടാ
@kkunhikannan3176Ай бұрын
ലാൽസലാം സഖാവേ
@sreedharanvsvs3659Ай бұрын
🌹👌🏼🌹ലാൽ സലാം 🌹🙏🏼🌹
@uthamankelambet4271Ай бұрын
വിഷം ചാകും മാമൻ ചാവില്ല.❤
@jamesvaidyan81Ай бұрын
Marxism / communism is the real poison.
@khmuneerkarayil205Ай бұрын
സഖാവ് ❤❤❤❤❤
@krishnadasan1051Ай бұрын
ലാൽ സലാം സഖാവെ🚩👍🏻❤️
@sasidharannair6718Ай бұрын
വിവരക്കേടുകളും നുണകളും കെട്ടിച്ചമച്ച വാർത്തകളും ചമക്കുന്ന മാ പ്ര കളോടും കുറെ രാഷ്ട്രീയ നേതാക്ക ളോടും ശരിയായ രീതിയിൽ പ്രതികരിക രിക്കാൻ ഇടതു പക്ഷത്ത് ഇന്ന് അധികം ആരുമില്ല. സിപിഐയുടെ കണിയാപുരം രാമചന്ദ്രനും പന്ന്യയം രവീന്ദ്രനും ഉണ്ടായിരുന്നു. ഇന്ന് സിപിഐ ക്കാർ എല്ലാം കണ്ടും കേട്ടും രസിക്കുന്നു. പ്രതികരണമില്ല. അവകാശവാദം മാത്രം.
@AnzilcrazyAnzil1244Ай бұрын
പിണറായി യഥാർത്ഥത്തിൽ ആരാണ് എന്ന് കേരളത്തിലെ ജനങ്ങൾ മനസിലാക്കി കഴിഞ്ഞു
@mathews5577Ай бұрын
Yes, he is the No.1 Chief Minister in India.
@AnzilcrazyAnzil1244Ай бұрын
@mathews5577 no. he is the no.1 criminal in kerala
@bintovarghese2427Ай бұрын
നിങ്ങൾക് ഒളുപ്പ് ഉണ്ടോ ഓർമയാണ്ടോ ഞങ്ങൾ ksrtc ഞങ്ങൾ ചോദിച്ചല്ലോ
@naadan751Ай бұрын
എന്നാലും കണ്ടനോളി ഇതെങ്ങിനെ സഹിക്കും?
@nirmalasreedharan2737Ай бұрын
ജയരാജൻ സഖാവേ നിങ്ങൾ എത്ര പേര് രെ കൊന്ന എന്ന പറയുകയാമൻ മാപ്പിള ആരേയും കൊന്നിട്ടില്ല
@venugopalan3973Ай бұрын
😂 മാമ ൻ്റെ സ്വന്തക്കാരനാണെന്ന എളിമ. ദിവസം സേന സത്യം മാത്രം പ്രചരിപ്പിക്കുന്ന 😢 വിഷം😢 കുടിപ്പിക്കുന്ന സാക്ഷാൽ???
@nazarkannolimmal3649Ай бұрын
Lal salam
@UssainUssain-ej9rmАй бұрын
ജയരാജൻ സഗാവേ, ലാൽസലാം.
@rejiibrahim7513Ай бұрын
😂😂😂
@nirmalasreedharan2737Ай бұрын
ജയരാജൻ എന്ന വിഷം ചാകില്ല കണ്ണൂരിലെ കമ്യൂണിസ്റ് ചാകും
@mohanannm1722Ай бұрын
Avarede.kunjungal
@nirmalasreedharan2737Ай бұрын
ജയരാജൻ്റെ Low വോൾട്ടേജ് എസ ങ്ങും അവസാനിപ്പിക്കുക
@RamuK-dk7tqАй бұрын
Eee kolapathakikku eppozhum high voltage aanu.Janamghalku pavam TP,Naveebabu,siddharthan thudaghiyavare marakkan pattilla.
@Gafoor-v4iАй бұрын
20 വർഷം നിങ്ങൾക്ക് വോട്ട് തന്നുപ്പാൾ ജാമ അത്തെ ഇസ്‌ലാമി നല്ലവരായിരുന്നു
@ebrahimkp6003Ай бұрын
പിഡിപി വർഗീയപാർട്ടി ജമാഅത്തേ ഇസ്ലാമി വർഗീയപാർട്ടി മുജാഹിദ് വർഗീയ പാർട്ടി മുസ്ലിംലീഗ് വർഗീയ പാർട്ടി ഐ എൻ എൽ വർഗീയപാർട്ടി sdpi വർഗീയ പാർട്ടി അല്ലെ ജയരാജ പക്ഷെ rss ബിജെപി bms വിശ്വപരിഷത്ത് ശിവസേന കൃസങ്കികളുടെ കാസ ഇതൊക്കെ വളരെ മഹത്തായ പാർട്ടിയും അല്ലെ ജയരാജ ഓൾ ത ബെസ്റ്റ് അഭിവാദ്യങ്ങൾ
@balannair-l9bАй бұрын
കണ്ണൂരിലെയും കോഴിക്കോട്ടെയും രാഷ്ട്രീയ കൊലപാതകങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന സൈക്കോ ശിക്ഷ വിധിക്കുന്നതും ആരാച്ചാറും എല്ലാം
@ebrahimkp6003Ай бұрын
ജയരാജ ടിപി ചന്ദ്രശേഖരന്റെ ഭാര്യ അല്ലെ രമ അഹ് രമയാണങ്കിൽ ഇപ്പോൾ എം എൽ ഏ ആണ്