പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ; സർക്കാരിന് വീണ്ടും കോടതിയുടെ വിമർശനം | Pink Police

  Рет қаралды 7,577

asianetnews

asianetnews

Күн бұрын

Пікірлер: 28
@maheshhpd
@maheshhpd 2 жыл бұрын
ഇവിടെ ജനങ്ങൾ പറയാൻ ആഗ്രഹിക്കുന്ന പലകാര്യങ്ങളും അടുത്ത കാലത്തായി കോടതിയുടെ കേൾക്കുന്നു ... അതിന് പിന്നിൽ ഒരു പേര് ; ദേവൻ രാമചന്ദ്രൻ
@ram-ls4yb
@ram-ls4yb 2 жыл бұрын
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.. Judicial Activism..🔥
@sreekumarankozhikkara1169
@sreekumarankozhikkara1169 2 жыл бұрын
ദേവൻ രാമചന്ദ്രൻ. പീഡിതരുടെ ആശ്രയം. ഈയിടെയായി ഇദ്ദേഹത്തിന്റെ ഇടപെടലുകൾ നീതുന്യായ വ്യവസ്ഥയുടെ അന്തസ്സ് ഉയർത്തി പിടിക്കുന്നു
@unnikrishnank5891
@unnikrishnank5891 2 жыл бұрын
ജ.സിരിജഗനെ പ്പോലെ തന്നെ കൃത്യമായ ഇടപെടലാണ് ജ.ദേവൻ രാമചന്ദ്രൻ സർ... അടിയും അനുമോദനവും 🌹
@sufiyan5411
@sufiyan5411 2 жыл бұрын
കോടതി ❤
@babykuriakose2514
@babykuriakose2514 2 жыл бұрын
Hon. Justice Devan Ramachandran stands for justice to common man. His intervention in many cases is a relief to whom justice denied. God blesses him to continue discharge his duty
@BibinVenugopal
@BibinVenugopal 2 жыл бұрын
അവർ തെറ്റ് ചെയ്തു എന്ന് പറയാൻ സർക്കാരിന് മടി!!!! ജനങ്ങൾക്ക് ഇത്ര വില പോലും ഇല്ലെ ഈ നാട്ടിൽ. ഇവർക്ക് വോട്ട് ചെയ്ത എല്ലാവരും സ്വയം ഒന്ന് ചിന്തിക്കണം. ഇത്രക്ക് ധാർഷ്ട്യം പാടില്ല...
@indianajonnes9319
@indianajonnes9319 2 жыл бұрын
കോടതി കുറെ ആയല്ലോ വിമർശിക്കാൻ തുടങ്ങിയിട്ട്. കോടതി ആദ്യം നടപടി എടുക്ക്
@ramakrishnankpr4948
@ramakrishnankpr4948 2 жыл бұрын
ജസ്റ്റീസ് ദേവൻ രാമചദ്രൻ പക്ഷ പാദം ഇല്ലാത്ത നിയമത്തിന്റെ കാവൽ കാരൻ നന്ദി യുണ്ട്
@gopalakrishnangopalakrishn1856
@gopalakrishnangopalakrishn1856 2 жыл бұрын
ആ പിങ്ക് വനിതാ പോലീസ് ഒരുപോർക്ക് മാതിരി ഉണ്ടല്ലോ പോലീസ് ആകുബോൾ ഒരുബോഡിഫൈറ്റൻസ് ഓക്കേ വേണ്ടേ
@SS-rx7pd
@SS-rx7pd 2 жыл бұрын
ദേവൻ രാമചന്ദ്രൻ യഥാർത്ഥ നീതി മാൻ
@deveshd5880
@deveshd5880 2 жыл бұрын
ശ്രീ ദേവൻ രാമചന്ദ്രൻ സാർ നന്ദി.. നമസ്കാരം
@jameske3457
@jameske3457 2 жыл бұрын
നീതി മാനായ ജഡ്ജി :
@mayavijayan8101
@mayavijayan8101 2 жыл бұрын
ദേവൻ രാമചന്ദ്രൻ ബിഗ് സല്യൂട്ട് സാർ
@majayan5905
@majayan5905 2 жыл бұрын
പട്ടികവിഭാഗകുട്ടികൾക്കു മാനസികാഘാതം...? ആവശ്വസനീയം!(എന്ന്, സർക്കാർ )
@ashikhgopal5863
@ashikhgopal5863 2 жыл бұрын
that women police must be terminated
@mediastores7281
@mediastores7281 2 жыл бұрын
Sarkarinte thonnivasam kidathi enkilum chodhyam cheyyanundallo... Illel pazhya raja bharanam pole aaakkiyanay evanokke
@ajisankaran5363
@ajisankaran5363 2 жыл бұрын
Good
@nidheeshk3157
@nidheeshk3157 2 жыл бұрын
Etra kettalum uluppillatha vargam😤
@shammythomasjoseph6936
@shammythomasjoseph6936 2 жыл бұрын
Oru police manthri undaloo 😂😂😂😂
@favorite2523
@favorite2523 2 жыл бұрын
Naanam illatha Sarkar .... Ee Police Association il Ulla Kammikalku Vendi ethra nyayikaranam 🤬
@rejidevraveendran155
@rejidevraveendran155 2 жыл бұрын
Parananari parattachankante government police enthu kanichalum samrakshikkum
@rajilakshmi7364
@rajilakshmi7364 2 жыл бұрын
Oh ellayidathum ethoke thaneya. Padvi ulluver pavagale chavitithazthum. Oru punchayathe memberthe aduth ponam ahagaram kananamgil. Schoolil teachermar mozam ano. Ethelam velichparyum studentsne.
@sk-wm9ex
@sk-wm9ex 2 жыл бұрын
avalku 2 lakshs pizha ittu athu aa kuttiku mananashta aayi kodukanam
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 25 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН