'പി മോഹനന്‍ നടത്തിയത് യാതൊരു ഉത്തരവാദിത്തവുമില്ലാത്ത പ്രസ്താവന' | Akbarali koyambeth

  Рет қаралды 7,502

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 45
@shameerkpoyil3474
@shameerkpoyil3474 11 сағат бұрын
അതെ താങ്കളുടെ നിലപാട് തന്നെ ആണ് ശരി
@BroKannur
@BroKannur 9 сағат бұрын
ഇപ്പോഴെങ്കിലും മനസ്സിലാക്കിയല്ലൊ.
@ShafiEk-j3w
@ShafiEk-j3w 12 сағат бұрын
കോൺഗ്രസ്‌ കുടുംബത്തിലേക്ക് സ്വാഗതം 🌹🌹🌹🌹🌹🌹🌹🌹
@hamzamohammedalirafeeq4578
@hamzamohammedalirafeeq4578 11 сағат бұрын
❤❤❤jai akbarali അഭിവാദ്യം
@pushpakumartk2548
@pushpakumartk2548 12 сағат бұрын
വൈകി വന്ന വിവേകം - - ഇടതുപക്ഷം കേരളത്തിൽ മാത്രം കിടന്നു മെഴുകുന്നു. 10 വർഷം കഴിഞ്ഞാൽ അതിൻ്റേയും പണി തീർന്നു. ( ഈ പാർട്ടിയിൽ നിന്നും എന്തെങ്കിലും നേട്ടങ്ങൾ കിട്ടുന്നവർ മാത്രം നിലനിൽക്കുന്ന പാർട്ടിയായി മാറും)
@സ്വന്തംചാച്ച
@സ്വന്തംചാച്ച 12 сағат бұрын
വെരി ഗുഡ്❤❤❤❤❤
@BabucpySha
@BabucpySha 12 сағат бұрын
Cpm വർഗീയത പറയുന്നു
@SreeN-i9x
@SreeN-i9x 12 сағат бұрын
കോൺഗ്രസ് മുസ്ലിം വർഗീയ പാർട്ടി ആയി മാറി😢😢😢
@shanuacm5958
@shanuacm5958 12 сағат бұрын
കോൺഗ്രസ്‌ കരുത്താർജ്ജിക്കും
@riyasmadridista
@riyasmadridista 9 сағат бұрын
കോൺഗ്രസ് 🧡🤍💚
@FarooqueVkpadi
@FarooqueVkpadi 12 сағат бұрын
സിപിഐ സിപിഎമ്മിനെ എതിരെ ശക്തമായ നിലപാട് എടുക്കണം നല്ലൊരു എ ക്ലാസ് വർഗീയ പാർട്ടിയായി സിപിഎം മാറിയിരിക്കുന്നു അതിൽ നിന്നും പിന്തിരിപ്പിക്കാൻ ബാധ്യത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മാതൃക രൂപം എന്ന നിലയിൽ സിപിഐ ഏറ്റെടുക്കണം
@VineshVinesh-tz5lq
@VineshVinesh-tz5lq 11 сағат бұрын
💯💯💯💯💯💯💯💯💯💯💯💯💯💯💯
@salimmoozhikkal3832
@salimmoozhikkal3832 11 сағат бұрын
ഇത്തരം ക്വാളിറ്റി ഉയുള്ളവരെല്ലാം സിപിഎമ്മിൽ ഉണ്ടോ... നമ്മുടെ സരിനേക്കാളും എത്ര കൃത്യമായാണ് ഇയാൾ രാഷ്ട്രീയം പറയുന്നത്... ഇതുപോലെയുള്ള ആളുകൾ കാര്യങ്ങൾ മനസ്സിലാക്കി പുറത്തേക്ക് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..
@Abduljabbar-e9l
@Abduljabbar-e9l 2 сағат бұрын
CPM x BJP NEXUS ❤️ഞാനും കഴിഞ്ഞ ദിവസംവരെ LDF ആയിരുന്നു മാറ്റമനിവാര്യമായി 😮
@salimmoozhikkal3832
@salimmoozhikkal3832 11 сағат бұрын
ഇനി ബിജെപിയിൽ ലയിക്കുക മാത്രമാണ് സിപിഎമ്മിന് മുന്നിലുള്ള ഏക പോം വഴി.
@SALIBIJU-x9c
@SALIBIJU-x9c 8 сағат бұрын
❤❤❤❤❤❤good❤❤❤❤
@riyaspaikkadi-od2ig
@riyaspaikkadi-od2ig 6 сағат бұрын
Pv Anwar. Parachath shariyan
@shanuacm5958
@shanuacm5958 12 сағат бұрын
❤❤❤❤❤❤
@sudheer9786
@sudheer9786 11 сағат бұрын
സിപിഎം ഒരുപാട് പഠിക്കാൻ ഉണ്ട്. പാർട്ടിയുടെ വോട്ട് ബാങ്ക് ആയ ഹിന്ദുവിനെ കാര്യമാക്കാതെ മുസ്ലിം വോട്ടിനു പിറകെ പോയി. ഇപ്പോ അവർക്കെതിരെ ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയി... ഇനിയെങ്കിലും കണ്ണ് തുറക്കാൻ സിപിഎം തയ്യാറാകണം. മുസ്ലിം വോട്ട് സംഘ ടിതമായി സിപിഎം നു കിട്ടുന്നത് അവർക്കിടയിൽ ഉള്ള സംഘടനകൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉള്ളപ്പോൾ മാത്രമാണ് അല്ലെങ്കിൽ ആതു പോകുന്നത് മുസ്ലിം ലീഗ് എവിടെയാണോ അവർക്ക് മാത്രം
@KaruppamvittilKvsubair
@KaruppamvittilKvsubair 12 сағат бұрын
ഒരു ബ്രാഞ്ച് സെക്രട്ടറിക്ക് ഇത്രയും വിലയുണ്ടൊ?
@babusubi5625
@babusubi5625 11 сағат бұрын
ഒരു PFI വിസ്മയം 😮😮😮
@suhaibkp1094
@suhaibkp1094 7 сағат бұрын
ശാഖയിൽ സിപിഎം ൻ പ്രശ്നം ഇല്ല പൊതു സ്ഥലത് ഏല്ലാ മധകാരും ഉള്ള മൈക് 7 സിപിഎം പ്രശ്നം അപ്പൊ തന്നെ മനസിലാക്കാ സിപിഎം വർഗിയ പാർട്ടി ആയി മാറി
@PraveenKumar-fy8dj
@PraveenKumar-fy8dj 12 сағат бұрын
😂😂 മതേതരർ എല്ലാം ഇനി കോൺഗ്രെസ്ഡിലേക്ക് കൂട് മാറും. സിപിഎം ഇൽ നിന്നും കിട്ടേണ്ടത് ഒക്കെ കിട്ടി.
@SalamKv-p2m
@SalamKv-p2m 8 сағат бұрын
BJP ക്കാരേക്കാളും വർഗ്ഗീയ വാദികൾ CPM താങ്കൾക്ക് അഭിനന്ദനങ്ങൾ
@YesodharanCB
@YesodharanCB 11 сағат бұрын
സെൽവ രാജ് ഇപ്പൊൾ എവിടെ
@ratheeshkumar2192
@ratheeshkumar2192 12 сағат бұрын
ഇനി കോൺഗ്രസിനെ പിടിച്ചാൽ കിട്ടില്ല, നോക്കിക്കോ 👍. പക്ഷെ, ഇയാൾ ഏതാ 🤔
@manoharanmvoo4286
@manoharanmvoo4286 11 сағат бұрын
What about the alliance of indian national congress and SDPI? Pleas tell
@noush-wg3dj
@noush-wg3dj 7 сағат бұрын
അബ്ദുള്ള കുട്ടിയും ഇതൊക്കെ പറഞ്ഞവൻ ആയിരുന്നു 😂😂അവസാനം കോൺഗ്രസിലൂടെ ബിജെപിയിൽ എത്തി
@suneeshpj2941
@suneeshpj2941 12 сағат бұрын
ആരാണ് ഇദ്ദേഹം
@SreeN-i9x
@SreeN-i9x 12 сағат бұрын
കോൺഗ്രസ് മുസ്ലിം വർഗീയ പാർട്ടി ആയി മാറി😢😢😢
@amalk8129
@amalk8129 12 сағат бұрын
കരച്ചിൽ
@nishad749
@nishad749 12 сағат бұрын
Appo sandeep vannappo paranju rss shakha aaayi maaariyennu..ninghal evideelum onn urechu nilkkumo?
@faizalnp1202
@faizalnp1202 12 сағат бұрын
ഇവനേതാ, ഇവൻ cpm ൽ ഏത് ഘടകത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്നു
@nishad749
@nishad749 12 сағат бұрын
Peeedikkenda sakhaaave..nethav alla, branch member mathram aaanu..👍
@noush-wg3dj
@noush-wg3dj 7 сағат бұрын
അടുത്ത ദേശീയ മുസ്ലിം 🤣
@shinojrayaroth8490
@shinojrayaroth8490 11 сағат бұрын
😂😂😂😂😂
@tkmoney3970
@tkmoney3970 9 сағат бұрын
Evan sudalpi തന്നെ.
@muneerlfc9993
@muneerlfc9993 12 сағат бұрын
Cpim ന് വല്ലാത്ത കഴിവാണ് എന്ത് കണ്ടാലും അതിൽ വർഗീയത മാത്രം കാണുക
@AbdulAziz-pf6zy
@AbdulAziz-pf6zy 9 сағат бұрын
Ivanetha
@SanthoshKumar-ub1dg
@SanthoshKumar-ub1dg 7 сағат бұрын
ഇപ്പോൾ മനസ്സിലായില്ലേ ആരാണെന്നുള്ളത്
@NaserShahal-yp4wy
@NaserShahal-yp4wy 12 сағат бұрын
👌👌👌👌👌👌👌💚❤️💙💓💕
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 39 МЛН
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 21 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 692 М.
В Москве убит начальник войск химзащиты РФ
1:01
Euronews по-русски
Рет қаралды 69 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 39 МЛН