പി പി ദിവ്യ ജില്ലാ പ്രസിഡന്റായതിന് ശേഷം നൽകിയ നിർമാണക്കരാറുകളിൽ ദുരൂഹത | Reporter Big Breaking

  Рет қаралды 34,917

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 446
@anilmathew3996
@anilmathew3996 2 сағат бұрын
ഈ സ്ത്രീയുടെ അന്നത്തെ പ്രസംഗത്തിലെ ശരീര ഭാഷയിൽ ഉണ്ടായിരുന്നു, ഇവരിൽ ഒരുപാടു ദുരൂഹത ഉണ്ടെന്ന്
@asmachottu
@asmachottu Сағат бұрын
സത്യം
@athulrk6305
@athulrk6305 Сағат бұрын
Chakkarakudathil kayyiittal Nakkum athoru thttano😂
@anandu4851
@anandu4851 40 минут бұрын
EVALE STHREE ENNE ADHISAMBOODANA CHEYYAAN PATTILLA BRO
@mvpadmini7923
@mvpadmini7923 35 минут бұрын
സത്യം
@savithriravi3038
@savithriravi3038 26 минут бұрын
ശുദ്ധാത്മാവ് ദുഷ്ടാത്മാവിനെ തിരിച്ചടിക്കാൻ തുടങ്ങിയില്ലെ' ഇനിയും കാണിച്ചു കൊടുക്കും ദൈവം ഉണ്ട് എന്നു മനസ്സിലാക്കുക
@riyaspm9305
@riyaspm9305 2 сағат бұрын
Reporter 🌹നീതിയുടെ ശബ്ദം ആകട്ടെ.
@starliner76
@starliner76 Сағат бұрын
ഇതൊക്കെ ദിവ്യ എന്ന ഒരാൾ മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല. പ്രത്യേകിച്ച് പാർട്ടി ശക്തി കേന്ദ്രമായ കണ്ണൂരിൽ
@nithinnichu4177
@nithinnichu4177 Сағат бұрын
@@starliner76sas
@PrajuSp-j2f
@PrajuSp-j2f 2 сағат бұрын
നവീൻ സാറിൻ്റെ കുടുബം അതാണ് ശക്തി💪💪💪💪💪
@adarshpanthalanikkal8723
@adarshpanthalanikkal8723 2 сағат бұрын
80 രൂപയ്ക്ക് തക്കാളിയും 75 രൂപയ്ക്ക് സവാളയും വാങ്ങാൻ കഴിയാതെ പൊരിയുന്ന വയറുമായി ഈ കമ്മ്യൂണിസ്റ്റ് മുതലാളികൾക്ക് വേണ്ടി ന്യായീകരണം നടത്തി തളരുന്ന പാവം അണികളെ ഉപദ്രവിക്കരുതേ. അവരെ സഹതാപത്തോടെ കാണണേ 🙏
@ThankachanAntony-up3ok
@ThankachanAntony-up3ok 2 сағат бұрын
മുതലക്കണ്ണീര്...കൈക്കൂലി കാരനു വേണ്ടി
@antonykc3031
@antonykc3031 34 минут бұрын
ഇങ്ങനെ ഒരു വാർത്ത ജനങ്ങളുടെ മുൻപിൽ എത്തിച്ച റിപ്പോർട്ട്‌ ചാനലിന് ബിഗ് സല്യൂട്ട്
@sherlyg2048
@sherlyg2048 2 сағат бұрын
സത്യസന്ധയായ കള്ളി
@bijuradhakrishnan6788
@bijuradhakrishnan6788 2 сағат бұрын
TV പ്രസാദ് അന്വേഷണാത്മക റിപ്പോർട്ടിങ് 👍
@സാക്ഷി-ഡ7ജ
@സാക്ഷി-ഡ7ജ 2 сағат бұрын
ആഹാ.... ഇവളാണോ അഴിമതിക്കെതിരെ സംസാരിച്ചത്..
@MusthafaKamal-s4s
@MusthafaKamal-s4s Сағат бұрын
😂😂
@shajahaninshan867
@shajahaninshan867 56 минут бұрын
😂😂
@mohandas-id4dn
@mohandas-id4dn 2 сағат бұрын
അഴിമതി ക്കു എതിരെ പോരാടുന്ന നിഷ്കളങ്ക ആയ ദിവ്യ മാഡം..... 🤣🤣🤣
@vijayanthengil9936
@vijayanthengil9936 46 минут бұрын
😜😜😜😜😜😜🤐
@BATMAN-u2t
@BATMAN-u2t Сағат бұрын
റിപ്പോർട്ട്‌ ചാനാൽ നിങ്ങളുടെ ചാനാൽ നന്നായി വരുന്നുണ്ട് സത്യത്തിനെ കൂടെ നിൽക്കുക റീച് കൂടിവരും 👍👍👍👍
@sasipallakat8548
@sasipallakat8548 2 сағат бұрын
ഇങ്ങനെയൊന്നും പറയരുത് അഴിമതിക്കെതിരെ പ്രവർത്തിച്ചതിന്ന് ഏഴു അവാർഡ് വാങ്ങിയ മഹതിയാണ്
@meharunisabai3761
@meharunisabai3761 2 сағат бұрын
😂😂😂😂
@abdulazeez2351
@abdulazeez2351 2 сағат бұрын
😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@minnalmuraliorginal2360
@minnalmuraliorginal2360 Сағат бұрын
🤣🤣
@riyasriyas7762
@riyasriyas7762 Сағат бұрын
😃😃😃
@leenasuresh5859
@leenasuresh5859 Сағат бұрын
😂😂
@TmrahmathullahKms
@TmrahmathullahKms 2 сағат бұрын
കക്കാൻ അറിയുന്ന സിപിഎം പാർട്ടി പിരിച്ചുവിടുക കേരളത്തിൽ
@sharfudheenkurukkoli3780
@sharfudheenkurukkoli3780 Сағат бұрын
അവളെ വിടരുത് അവളുടെ രാഷ്ട്രീയ പ്രവര്‍ത്തനം ഇനി വേണ്ട റിപ്പോര്‍ട്ട് പ്രസാദ് ബിഗ് സല്യൂട്ട്
@ligiprabhash7901
@ligiprabhash7901 2 сағат бұрын
ഇവർ adm നെ അഴിമതി ചെയ്യാൻ നിർബന്ധിച്ചു അതിനു വഴങ്ങാതെ വന്നപ്പോൾ ഭിഷണി പെടുത്തി കൊന്നു
@Abhiz613
@Abhiz613 5 минут бұрын
സത്യം അങ്ങനെ ആയിരിക്കും.
@funnycat1551
@funnycat1551 Сағат бұрын
ഇവർ മാത്രമല്ല കമ്മ്യൂണിസ്റ്റ് ഭരണം വന്നതിന് ശേഷം ജോലി കൊടുക്കുന്നത് പാർട്ടിക്കാർക്കു മാത്രം , ടെൻഡർ കൊടുക്കുന്നത് പാർട്ടിക്കാരുടെ കമ്പനികൾക്കും..
@BaburajNambiar-n6r
@BaburajNambiar-n6r 57 минут бұрын
Loka azimathi
@jayachandrangopal9117
@jayachandrangopal9117 51 минут бұрын
സർക്കാരിൽ നിന്ന് tender പോലുമില്ലാതെ ഊരാളുങ്കലിന് കിട്ടിയത് എത്ര കോടിയുടെ പണികളെന്ന് അറിയാമോ.
@DhanasreeBharathan
@DhanasreeBharathan 39 минут бұрын
Job athe
@sherijiji
@sherijiji 11 минут бұрын
എംബ്ലോയ്മെന്റ് എക്സ്ചേഞ്ച് വരെ പാർട്ടിക്കാർ വിളിച്ചു പറയുന്നവർക്കാണ് ജോലി.
@sajadheee
@sajadheee 2 сағат бұрын
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ
@hardikpandya7421
@hardikpandya7421 2 сағат бұрын
Enittu pinarayi ithvare pidiyil. Ayillalo!!!?
@AnoopKumar-nr2xd
@AnoopKumar-nr2xd Сағат бұрын
ഒന്ന് ആളാകാൻ വേണ്ടി പി പി ദിവ്യ ചെയ്ത കാര്യം സ്വന്തം പാർട്ടിക്കും അവർക്കും തന്നെ പണി കിട്ടി
@Reshmi09
@Reshmi09 Сағат бұрын
ഇവളാണൊ അഴിമതിക്കെതിരെ വലിയ പ്രസംഗം നടത്തിയത് അന്ന് ഒരു പാവം മനുഷനെ ഇവളൊക്കെ കൊന്നു
@Selfrespect2227
@Selfrespect2227 2 сағат бұрын
ഇതെല്ലാം സദുദ്ദേശപരമായി ചെയ്യുന്നതാണ് എന്ന് എന്താണ് മനസ്സിലാക്കാത്തത്?
@syamaladevi5931
@syamaladevi5931 Сағат бұрын
ചുരുക്കത്തിൽ കണ്ണൂർ ജില്ലയെ സ്വതന്ത്ര റിപ്പബ്ലിക് ആയി പ്രഖ്യാപിക്കണം.
@joyjoseph3728
@joyjoseph3728 Сағат бұрын
സ്വാതന്ത്ര്യo കിട്ടിയ ശേഷമുള്ള ഏറ്റവും വലിയ കളവും കൊള്ളയും പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് ശേഷം മാത്രം.
@syama5905
@syama5905 Сағат бұрын
അഴിമതിയ്ക്ക് എതിരെ പോരാടിയ ധീരവനിത ഫ്തൂ 😡
@ashokancp2282
@ashokancp2282 Сағат бұрын
നല്ല അന്വേഷണ ത്മക റിപ്പോർട്ട്.
@maximusmani10
@maximusmani10 Сағат бұрын
മരണശേഷം അദ്ദേഹത്തിൻ്റെ ആത്മാവ് കമ്മുണിസ്റ്റ് ദുർഭൂതങ്ങൾക്കെതിരെ പോരാടുന്ന പ്രപഞ്ച സത്യം ഇതാ നവിൻ സാറിൻ്റെ കുടംബത്തിൻ്റെ ദുഃഖമാറുന്നതിനു മുൻമ്പ് പണി തുടങ്ങി
@yohannanvc3361
@yohannanvc3361 Сағат бұрын
❤❤❤❤❤👍
@Blj791
@Blj791 52 минут бұрын
Absolutely 💯
@MujeebRahman-g8v
@MujeebRahman-g8v Сағат бұрын
ഇത് കേൾക്കുന്ന ഓരോ മലയാളിയും ഓർക്കുക ഇവിടെത്തെ രാഷ്ട്രിയം എല്ലാവരും ഒറ്റ കെട്ട് മലയാളി ഉണരുക!!
@GireeshanKP-qy1sp
@GireeshanKP-qy1sp 40 минут бұрын
ഈ പറഞ്ഞത് നൂറു ശതമാനവും ശരിയാണ് ഞാൻ retire ചെയ്ത ജീവനക്കാരനാണ്
@RagheshKumar
@RagheshKumar Сағат бұрын
അപ്പൊ മാഡം ഭാവി ഒണ്ട് അഭിനന്ദനങ്ങൾ
@MediaMaheshBabu
@MediaMaheshBabu Сағат бұрын
Reporter ippol kalakkunnund❤
@emmanuelmangattu7448
@emmanuelmangattu7448 2 сағат бұрын
പ്രസാദ് രഗത്തിറങ്ങിയാൽ ഒരു തട്ടിപ്പും നടക്കില്ല എവിടെയും നുഴഞ്ഞുകയറി അഴിമതി പ്രസാദ് വെളിയിൽ കൊണ്ടുവരും
@sharfudheenkurukkoli3780
@sharfudheenkurukkoli3780 Сағат бұрын
പ്രസാദിനെ കഴിഞ്ഞേ ബാക്കി എല്ലാവരും
@SKVAZHAPPULLY
@SKVAZHAPPULLY 49 минут бұрын
വളരെ കറക്റ്റ് തോമസ് ചാണ്ടിയെ താഴെയിറക്കിയ വ്യക്തിയാണ് പ്രസാദ്
@salamkinara8841
@salamkinara8841 Сағат бұрын
23 പ്രാവശ്യം വിദേശയാത്ര നടത്തിയതിൽ സ്വർണക്കടത്തു ഉണ്ടെന്ന് പൊതു ജനങ്ങൾ എല്ലാവരും പറയുന്നുണ്ട്
@jijunarayanan1
@jijunarayanan1 Сағат бұрын
എന്തൊക്കെ തട്ടിപ്പുകൾ നടക്കുന്നുണ്ടാകും. ഇങ്ങിനെയൊരു കേസ് ഉണ്ടായത് കൊണ്ട് ഇത്രയെങ്കിലും അറിഞ്ഞു
@antonyg2685
@antonyg2685 Сағат бұрын
ഒരു ജില്ലാ പഞ്ചായത്ത്‌ president ഒളിവിൽ ! I ത് സിപിഎം ന് മുഖമടച്ചു കിട്ടിയ അടി . ഇതാണ് സിപിഎം ! 😮
@asmachottu
@asmachottu Сағат бұрын
ഇവൾ ഓർത്തില്ല ഇവളുടെ കുഴി ആണ് അവൾ തോണ്ടിയതെന്നു വെറുതെ വിടരുത് ...ഇവളെ 😖
@shajahaninshan867
@shajahaninshan867 51 минут бұрын
ആ പാവം മനുഷ്യനെ കൊല്ലാൻ കാരണം ഇതൊക്കെ അറിയാമായിരിക്കും.. 💯👌👌
@hameedshahul9387
@hameedshahul9387 2 сағат бұрын
ദിവ്യ.. ശശി.. സിപിഎം ന്റെ ഐശ്വര്യം 🤣🤣🤣
@SalmanCo-z6t
@SalmanCo-z6t Сағат бұрын
പാർട്ടി ഉണ്ട് ഈ ഭരണം ഉണ്ട് കൂടെ അതാണ് അവൾക് അഹങ്കാരം
@zakkariyack2871
@zakkariyack2871 Сағат бұрын
അതിജീവിത
@arakkalsafed
@arakkalsafed 48 минут бұрын
ഇവളുടെ അടിവെര് തോണ്ടാൻ മാധ്യമങ്ങൾ ഒന്നിച്ചു നിൽക്കണം
@abdullatheef9128
@abdullatheef9128 2 сағат бұрын
അതാണ് അൻവർ ആദ്യം താന്നെ പഞ്ഞത് ബിനാമിയാണെന്ന്
@Pattarcat
@Pattarcat 2 сағат бұрын
കാലത്തി.. അഴിമതിക്കാരി ആണല്ലേ???😮😮😮
@ashokancp2282
@ashokancp2282 Сағат бұрын
വയനാട്, ചേലക്കര, പാലക്കാട് - നാട്ടുകാർ കാണുന്നുണ്ടോ?
@sugeshnarath1454
@sugeshnarath1454 56 минут бұрын
ഇവളുടെ എല്ല ഇടപെടലും പുറത്ത് കൊണ്ട് വരണം !!! മനുസ നാകണം , മനുസ നാ കണം 😂
@kalamsatar
@kalamsatar 2 сағат бұрын
Good...👍👍👍👍👍
@psreenivasan1683
@psreenivasan1683 Сағат бұрын
ഇത് തന്നെ ആണ് കേരളത്തിൽ മുഴുവൻ നടക്കുന്നത്.
@saida7715
@saida7715 Сағат бұрын
കൊള്ളാം ചുമ്മാതല്ല സംരക്ഷിച്ചു കൊണ്ടു നടക്കുന്നത്. ഒരന്വേഷണവും നടക്കില്ല. ഒരു നീതിയും കിട്ടില്ല. എല്ലാം മനസ്സിലായി.
@bijuponnammagopalakrishnan
@bijuponnammagopalakrishnan Сағат бұрын
TV Prasad നെ CBI യിൽ എടുക്കണം. Detective journelist❤
@pmp7771
@pmp7771 55 минут бұрын
TV പ്രസാദ് ഒരു വിഷയത്തിൽ ഇടപെട്ടാൽ പിന്നെ കട്ട പുക. ഇത്തരം റിപ്പോർട്ടർമാർ മാധ്യമത്തിന്, ജനത്തിന് അഭിമാനം.
@deepapramod4472
@deepapramod4472 Сағат бұрын
TV Prasad. 👍👍
@sirinkhiarmuma
@sirinkhiarmuma Сағат бұрын
ഇത്രക്ക് blatant ആയി കള്ളത്തരം കാണിച്ചിട്ടുണ്ട് എന്ന് തെളിവുകൾ വന്നിട്ടും ന്യായീകരിച്ച് നിൽക്കുന്നത് ഇവർ മാത്രമേ കാണൂ.
@lifechamps7542
@lifechamps7542 51 минут бұрын
എന്നാണ് വിവരാ വകാശത്തിന് കൊടുത്തത്?ഇത്രയും പെട്ടെന്ന് എങ്ങനെയാണ് കിട്ടിയത്?മരണത്തിന് മുമ്പ് തയ്യാറാക്കി വച്ചിരിക്കുകആയിരുന്നോ ?യഥാർത്ഥ പ്രശ്നം വഴിതിരിച്ചുവിടരുതെ?നവീൻ ബാബു എങ്ങനെ മരിച്ചു എന്നുപറയുക
@ashrafc435
@ashrafc435 43 минут бұрын
ഈ റിപ്പോർട്ട് 100 ൽ 100 ശതമാനം സത്യമാണ്
@ShafiShafi-s9p
@ShafiShafi-s9p 28 минут бұрын
😂😂ദിവ്യ ❤️❤️ആവു ബല്ലത്ത ജാതി തന്നെ 👍👍👍👍😂😂😂
@sudhiak4514
@sudhiak4514 Сағат бұрын
It's Very very True...
@bindusowmiyanarayanjaya3813
@bindusowmiyanarayanjaya3813 53 минут бұрын
കിരീടം വയ്ക്കാത്ത റാണി എല്ലാവരേയും ഭരിച്ച് അങ്ങ് വിലസുകയായിരുന്നു..
@sunilmurukan9800
@sunilmurukan9800 Сағат бұрын
CPM നേതാക്കൾ ഇതിനപ്പുറവും ചെയ്യും
@abrahamej3837
@abrahamej3837 50 минут бұрын
Ella sagakakanmarum ,sagaathikalum onninonnu mecham thannea ,Divya oru sarvakalaa vallabhi....
@sairathomas6130
@sairathomas6130 Сағат бұрын
പാവം നിവിൻ ബാബു sir..😢,അദ്ദേഹം മരിക്കാതിരുന്നെങ്കിൽ..ഈ അഴിമതിക്കാരി എന്തോ പറഞ്ഞെന്ന് പറഞ്ഞ് മരിക്കേണ്ടായിരുന്നു.സത്യം തെളിയട്ടെ
@Blj791
@Blj791 49 минут бұрын
True 😢
@Anil_kumar.09_
@Anil_kumar.09_ 2 сағат бұрын
കൂടുതൽ അന്വേക്ഷിച്ചാൽ കേരളത്തിൽ CPIM ന് എത്ര കമ്പനികൾ ഉണ്ടെന്നു അറിയാം ഇന്ന് പാർട്ടിയിലെ ഭൂരിഭാഗം സഖാക്കളും പദവി മോഹികളും കോടീശ്വരന്മാരും 11:05
@renjith1676
@renjith1676 2 сағат бұрын
ഇവളുടെ അഴിമതി മൊത്തം പുറത്തു വരണം
@MidhlajSha
@MidhlajSha Сағат бұрын
Le media :നിങ്ങൾ ഞെട്ടുന്നില്ലേ ജനം :എപ്പോളും എപ്പോളും ഞെട്ടാൻ വട്ടൊന്നുമില്ല
@itsparooos
@itsparooos Сағат бұрын
Reporter,prasad❤
@krishnakumarkumar5481
@krishnakumarkumar5481 Сағат бұрын
ഈ കള്ളിയാണോ ഇത്രയും സന്ധനായ ഉദ്യോഗസ്ഥനെ പരസ്യമായി അവഹേളിച്ചത്
@ARUN_339
@ARUN_339 45 минут бұрын
Nikesh poyappol Reporter nannayi❤
@Mellisa4u
@Mellisa4u 34 минут бұрын
Divya sasi ❤❤
@johnsebastian526
@johnsebastian526 43 минут бұрын
കള്ളത്തരങ്ങൾ കൂടിവരുമ്പോൾ അതു വെളിച്ചത്തു വരാൻ ഒരു നീതിമാൻ ബലിയാവണം. അവൾ വഴി ആ കൊലപാതകം നടന്നു. നല്ല മനുഷ്യൻ കാരണ മായി
@ashokanm7924
@ashokanm7924 Сағат бұрын
Super reporting
@shihabma6850
@shihabma6850 45 минут бұрын
റിപ്പോർട്ടർ പ്രസാദ് ❤️
@fazil.moorkath
@fazil.moorkath 19 минут бұрын
ഉള്ളത് പറയാമല്ലോ, കേജ്രിവാളിനെപോലെ അൻവർ ഉയർന്നുവരുക എന്നത് മാത്രമാണ് ഇനി ആകെ പ്രതീക്ഷക്ക് വകയുള്ള കാര്യം..👌👌
@karnnana472
@karnnana472 Сағат бұрын
ഇതേ രീതിയിലാണല്ലോ മുഖ്യമന്ത്രിയുടെ മകൾ കരിമണൽ ഇടനിലക്കാരിയായതും?
@siyadsiyad4774
@siyadsiyad4774 Сағат бұрын
😊 ഈ പ്രതിപക്ഷം പുണ്ണാക്ക് എവിടെ പോയി കിടക്കുന്നു
@dasanb.k2010
@dasanb.k2010 Сағат бұрын
ആഹാ തീരെ അഴിമതി ഇല്ല
@nazimudeenabdulvahid4435
@nazimudeenabdulvahid4435 Сағат бұрын
പിണറായിയുടെ പിൻഗാമിയാകാനുള്ള എല്ലാ ഉടായിപ്പു പരിപാടികളും മാഡത്തിന്റെ കയ്യിലുണ്ട്
@devs3630
@devs3630 12 минут бұрын
പ്രസാദ് congratulations ! റിപ്പോർട്ടർ ചാനലിൻ്റെ ഈ മിഡിയ person ഒരു സംഭവമാണ്. മുഖ്യമന്ത്രിയെ പത്രസമ്മേളനത്തിൽ വെള്ളം കുടുപ്പിച്ച പ്രസാദിനെ ഇപ്പോഴും ഓർത്ത് ചിരിക്കുന്നു.
@executionerexecute
@executionerexecute Сағат бұрын
കളിയാണ് ഇവൾ, സഖാക്കൾക്ക് കിടന്നുകൊടുത്തു നേടിയ സ്ഥാനമാനങ്ങൾ .
@shajahaninshan867
@shajahaninshan867 41 минут бұрын
💯💯👌
@gopivv6468
@gopivv6468 Сағат бұрын
ഈ കമ്പനിയിൽ തന്നെ ഉന്നത സി പി എം നേതാക്കളുടെ ബിനാമികളാണ് ഉള്ളത്. വലിയ ഉന്നതന് പുറമെ ഒരു എം എൽ എ കുടി ബിനാമിയായി ഉണ്ടെന്ന് പറയപ്പെടുന്നു. ഇതൊരു വൻ ഹമ്പക്കാണ് ഈ കമ്പനിയുടെ മറവിൽ ബിനാമിയായി ദിവ്യയ്ക്ക ഫ്ളാറ്റ് ഉണ്ടാക്കി കൊടുത്തു എന്നും പറയുന്നു.പെട്രോൾ പമ്പിന് ബിനാമിയായി ഈ സ്ഥാപനത്തിൽ നിന്ന് പന്നം ഒഴുകയാണ് എന്നും പറയുന്നു.ഇതിൽ സി പി എം ലേക്കും അതായത് ജില്ലാ കമ്മറ്റിക്കും പണം ഒഴുകുന്നുണ്ട് എന്ന് പൊതുജന സംസാരം ഉണ്ട്.
@vijayanvijayan1757
@vijayanvijayan1757 Сағат бұрын
വിജയന്റെ അടിയിൽ തിരുവനന്തപുരം മേയർ, കണ്ണൂർ പ്രസിഡന്റ്‌ കൊള്ളാം... സിപിഎം ഇൽ ചേരൂ അഴിമതി നടത്തൂ....
@RameshChandran-w6u
@RameshChandran-w6u Сағат бұрын
അഴിമതിയില്ലാതെ പാർട്ടിക്ക് നില നിൽപ്പില്ല. പഴേപോലെ ബക്കറ്റ് പിരിവിനു നേതാകൾക്കും അണികൾക്കും സമയമില്ല.
@sunipmathews2451
@sunipmathews2451 41 минут бұрын
Adi kittum eppol
@nacheewic4802
@nacheewic4802 47 минут бұрын
ഇതൊന്നുമല്ലാ ..... പാർട്ടിയിലെ വൻ സ്രാവുകൾ പിന്നിലുണ്ട്..... എല്ലാവർക്കും അറിയാം..... പക്ഷേ മിണ്ടരുത്.......
@sebastianmd7734
@sebastianmd7734 34 минут бұрын
Good report
@VijayakumarNN-w8o
@VijayakumarNN-w8o 56 минут бұрын
👍👍👍👍Super Super, A Big Salute to Smt Smrithi ji 👍👍👍
@ismailka1727
@ismailka1727 57 минут бұрын
പ്രതിപക്ഷം ഇതൊന്നും അറിയാത്തതല്ല. അവർക്കും തുടരാനുള്ള ബിസിനസ് അഡ്ജസ്റ്റ്മെൻ്റ്.
@ajayakumarkumar9082
@ajayakumarkumar9082 Сағат бұрын
Brilliant..
@vineethbalan9557
@vineethbalan9557 Сағат бұрын
എല്ലാം ജില്ല യിൽ ഇത് തന്നെ ആയിരിക്കും
@Peaky_blinder34
@Peaky_blinder34 9 минут бұрын
Tv പ്രസാദിനാകട്ടെ ഇത്തവണത്തെ മികച്ച മാധ്യമ പ്രവത്തകനുള്ള അവാർഡ്
@fazil.moorkath
@fazil.moorkath 20 минут бұрын
ഉള്ളത് പറയാമല്ലോ, കേജ്രിവാളിനെപോലെ അൻവർ ഉയർന്നുവരുക എന്നത് മാത്രമാണ് ഇനി ആകെ പ്രതീക്ഷക്ക് വകയുള്ള കാര്യം..
@SanthoshKumar-xk8ee
@SanthoshKumar-xk8ee Сағат бұрын
Kattu thinnathu muzhuvan, vomit cheyyippikkanam. Excellent investigation Mr, Prasad, keep rock 🪨
@jesuis316
@jesuis316 Сағат бұрын
' റിപ്പോർട്ടർ ഒന്നുകൂടി ചെയ്താൽ നന്നായിരിക്കും. ഈ 43 സ്കൂളുകളിൽ സ്ഥാപിച്ചിട്ടുള്ള Bio Toilet ളിൽ എത്ര എണ്ണം ഇപ്പോൾ പ്രവർത്തനക്ഷമമാണ് എന്ന് കൂടി അന്വേഷിക്കണം. ജില്ലയിൽ പലയിടത്തും ഒരു fine morning പ്രത്യക്ഷപ്പെട്ട ബയോ ടോയലറ്റുകളിൽ പലതും . പ്രവർത്തനരഹിതമാണ്. പല നാൽക്കവലകളിലും ഇവ നോക്കുകുത്തികളായി നിലകൊള്ളുന്നത് കാണാം.
@gafoorkottilil7089
@gafoorkottilil7089 2 сағат бұрын
ദിവയോട് ആദ്യം ഇരട്ട ചങ്കന്റെ അഴിമതിക്ക് എതിരെ വരാൻ പറയുക തമ്മാടിച്ചി
@muneesmunees3157
@muneesmunees3157 41 минут бұрын
ഇവളാണ് പറഞ്ഞത് ഇനി പോകുന്നിടത്തെങ്കിലും സത്യസന്ധത കാണിക്കണമെന്ന്... ഇവൾ പോയടത്തെല്ലാം സത്യസന്ധതയാണ് ഉള്ളത് 😂😂
@vijilal4333
@vijilal4333 Сағат бұрын
We must thank to media. At least media reveal so many secrets.
@mullamullakerala179
@mullamullakerala179 41 минут бұрын
അൻവർ പറഞ്ഞത് ഓരോന്നും പുറത്തുവരുന്നു
@shanavashaneefa6262
@shanavashaneefa6262 25 минут бұрын
TV പ്രസാദ് റോക്കിങ് ♥️♥️♥️ ഇൻവെസ്റ്റിഗറ്റീവ് ജേർണലിസ്റ്റ്. അഴിമതികൾ പുറത്തുവരട്ടെ.
@lenivarghese9354
@lenivarghese9354 41 минут бұрын
എത്ര അവാർഡ് കിട്ടിയിട്ടുണ്ട്,അഴിമതിരഹിത ദിവ്യത്തിന്
@karlosefernades3917
@karlosefernades3917 Сағат бұрын
Well done prasad
@VishnuG-ow3oi
@VishnuG-ow3oi Сағат бұрын
Pp അടിച്ചോണ്ട്, വിട്ടിൽ ഇരികാം
@hashimmuhammed1989
@hashimmuhammed1989 24 минут бұрын
കൊള്ളാലോ 😄.. ഇനിയങ്ങോട്ട് കേരളം സിപിഎം തന്നെ ഭരിക്കും എന്നാണ് ഇവരുടെ ചിന്ത.. കണ്ണൂർ പിന്നെ പറയണോ.. നമ്മൾ തന്നെ
@Pathmavathi-xm9ze
@Pathmavathi-xm9ze 18 минут бұрын
❤️❤️👍👍..👍👍👍
@ushashanavas9119
@ushashanavas9119 Сағат бұрын
എനിക്ക് കിട്ടിയ ഒരു ഓഡിറ്റ് ഒബ്ജെക്ഷൻ ടെൻഡർ വിളിച്ചു പൊതുമേഖല സ്ഥാപനങ്ങളേയും ഉൾപ്പെടുത്തി പ്രൊജക്റ്റ്‌ നടപ്പാക്കിയില്ല നേരിട്ട് അഡ്ക്കോ ക്ക് എന്തിന് കൊടുത്തു എന്ന് ചോദിച്ചാണ്
@sahadevanp-n2q
@sahadevanp-n2q Сағат бұрын
ഇതൊക്കെ ചെയ്തതിനു മാഡത്തിന് നന്ദി വേണ്ടേ ADMnu മാഡം നന്ദി കൊടുത്തത് pole
@shukoorparandode4673
@shukoorparandode4673 51 минут бұрын
കള്ളികപ്പലിൽ തന്നെ😂
@fazil.moorkath
@fazil.moorkath 30 минут бұрын
ഇവളെ ന്യായീകരിക്കാൻ വേണ്ടി വന്നിരുന്ന് അഴിമതിക്കെതിരെ, സതുദ്ദേശത്തോടെ.,എന്നൊക്കെ വളവളാ പറഞ്ഞ വളീഫിനെ ഓർമവരുന്നു... 🤐
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Он улетел, но обещал вернуться...
00:30
ПРЕМИЯ ДАРВИНА
Рет қаралды 4,8 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 351 М.
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34