പണ്ട് ഇവരെയൊക്കെ കോമഡി cd ഇറങ്ങുമ്പോൾ റെന്റിനു വാങ്ങി കണ്ടിരുന്ന കാലം
@aneeshasanthosh88194 жыл бұрын
baiju fans oru hi para
@killerkukka3 жыл бұрын
Hai
@shanushandar66023 жыл бұрын
👍
@MusicBeatsManjeri5 ай бұрын
Parayoola
@farooqhabeebmuhammed65223 жыл бұрын
പ്രശാന്ത് പുന്നപ്ര എന്ന യഥാർത്ത്ത പേരിൽ അറിയപ്പെടാതെ അയ്യപ്പ ബൈജു എന്നറിയപ്പെട്ട കലാകാരൻ. ആലപ്പുഴക്കാരായ ഞങ്ങള് പോലും പുള്ളിയെ കണ്ടിട്ട് കുറെ നാളായി.. എവിടെയാണോ എന്തോ...
@SunilKumar-gt6cf4 жыл бұрын
ബൈജുവിന്റെ കൗണ്ടർ എന്ന് പറ ,ബൈജുവിന്റെ കൗണ്ടർ 👌👌👌👌👌👌👌👌👌👌
@balachandranbalan77605 ай бұрын
നീലു ചക്കര എന്ത് സുന്ദരിയായിരിക്കുന്നു
@pjmanuel81617 ай бұрын
മദ്യപിച്ചു അഴിഞ്ഞാടുന്നത് വലിയ കോമഡി രൂപത്തിൽ അവതരിപ്പിക്കുന്നത് ഇന്നൊരു ട്രെൻഡ് ആയി മാറിയിട്ടുണ്ട്. ഇത് ആരെ രസിപ്പിക്കാനാണെന്ന് മനസിലാകുന്നില്ല.
@rajendrannair84835 ай бұрын
❤😂❤
@surendranpillair39854 ай бұрын
Pj manuel താങ്കളുടെ അഭിപ്രായം ഞാൻ വർഷങ്ങൾക്ക് മുമ്പ് രേഖ പ്പെടുത്തിയതാണ്. ഈ വികൃത കലാപരിപാടി ഇനി ആരും കാണരുത്. ഇത് കണ്ടാൽ ആർക്കാണ് കോമഡി എന്നു തോന്നുന്നത്. മമ്ലേച്ഛം. അല്ലാതെന്ത് പറയാൻ.
@anurajkr96974 ай бұрын
ദൈവം പറയാത്ത കാര്യങ്ങൾ ദൈവത്തിന്റെ പേരിൽ പറഞ്ഞു നടന്നു കാശുണ്ടാക്കുന്ന ചിലർ ഇതിലും മ്ലേച്ഛം...
@Raveendrannair-rp8nh3 ай бұрын
E@@rajendrannair8483
@shahulmuthu95623 ай бұрын
M
@santhakumarikp2928 Жыл бұрын
നാടൻ കോമഡി സ്റ്റാർ🎉🎉🎉😅😅😅
@mullackaljohn Жыл бұрын
Very good great.
@sumans6744 Жыл бұрын
ശേരിയാണ് നല്ല നടൻ
@rahulmpaanakkottil66144 жыл бұрын
ഇറങ്ങിയ കൊല്ലം CD ഇട്ടു കണ്ടത് ഓർമ്മവരുന്നു..... രമേശ് പിഷാരടി തുടക്കം
Suppprrrrrrrrrrrrrrrrr ...adi poli ....chirich chirich marich ....Ayyappa Baiju ...Exclllllllllllllllllllllllllllllllllllllllnt ...whaaaat a original Nadan Kudiyan .....😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@SudhaSudha-lg5xl5 жыл бұрын
Anjuvs Sindhuraj
@baijumathira16705 жыл бұрын
H
@binopeter49612 жыл бұрын
ഉപ്പും മുളകിലെ നീലു സൂപ്പർ
@haridasanchandran73507 ай бұрын
❤supper
@its_me_ashir_wx00111 ай бұрын
19:17 ബാലേട്ടാ ബാലേട്ടാ ബാലുമ്മൽ ചേരട്ട
@aasiyascrazyvlog76557 ай бұрын
Hi baiju🌹
@sameshxaviar67435 жыл бұрын
നെഗറ്റീവ് കമന്റിട്ടവരെ ഈ സ്കിറ്റ് ഇറങ്ങിയിട്ട് വർഷങ്ങളായി ആ സമയത്ത് ട്രെൻറി ആണ് ബൈജു അയ്യപ്പൻ പക്ഷെ എവിടെയും എത്താൻ കഴിഞ്ഞില്ല