പി.സി.ജോർജിന്റെ വിദ്വേഷ പരാമർശത്തിൽ മുൻകൂർ ജാമ്യാപേക്ഷ ശനിയാഴ്ച വീണ്ടും പരിഗണിക്കും

  Рет қаралды 45,990

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 196
@rasheedrzfjj7412
@rasheedrzfjj7412 13 күн бұрын
ജാമ്യം കിട്ടുന്നത് വരെ ഇത് അങ്ങോട്ടും, ഇങ്ങോട്ടും തട്ടിക്കളിക്കും...😊
@majeedvp8304
@majeedvp8304 13 күн бұрын
ഇത്രയും വലിയ തെമ്മാടിത്തരം പറഞ്ഞ pc ക്ക് അറസ്റ്റില്ല ഒരു തമാശ പറഞ്ഞ ബോച്ചേക്ക് അറസ്റ്റ് ഇരട്ട താപ്പ് നയം എനിക്ക് തോന്നുന്നത് കോടതിക്ക് ഭയം പ്രഹസനം
@Kareeml-hq6yl
@Kareeml-hq6yl 13 күн бұрын
കോടതി ബോച്ചേ യുടെ കാര്യത്തിൽ കാണിച്ച ശുസ്കാന്തി പിസി യുടെ കാര്യത്തിൽ കാണിക്കണം
@ashrafdevice3205
@ashrafdevice3205 13 күн бұрын
A th anakaryam
@samuvalsam6681
@samuvalsam6681 13 күн бұрын
അങ്ങിനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജിഹാദികൾക്കു ഇവിടെ ജയിൽ തികയാതെ വരും 😛
@muneer_koduvally
@muneer_koduvally 13 күн бұрын
തേനിനോട് ആണ് എല്ലാർക്കും താൽപ്പര്യം
@MuhammadAp-s8v
@MuhammadAp-s8v 13 күн бұрын
സോറി.... അതുണ്ടാവില്ല.....അങ്ങിനൊരു പ്ര. തീ. ക്ഷ. വേണ്ടാ..... ട്ടൊ😭.........
@aboobackersiddique1864
@aboobackersiddique1864 13 күн бұрын
വെറുതെ അല്ല ഇന്ന് ബോബിയുടെ പിറകിൽ കോടതിയും മാധ്യമങ്ങളും പോകുന്നത് 😂😂😂😂😂😂😂😂 കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെ അല്ലെ കോടതിയും രാഷ്ട്രീയ കെണികൾ പഠിച്ചു 😂😂😂😂😂😂
@noushu252
@noushu252 13 күн бұрын
അൻവർ പറഞ്ഞതാണ് സത്യം
@hussainp.kabudhabi3150
@hussainp.kabudhabi3150 13 күн бұрын
ഇത്തരം പ്രസ്താവകൾ മേലാൽ ആവർത്തികേരുത് എന്ന് പറഞ്ഞു ഈ കോടതി തന്നെയല്ലേ കഴിഞ്ഞ തവണ ജാമ്യം കൊടുത്തത്
@mansoorpp2800
@mansoorpp2800 13 күн бұрын
പിണറായിക്ക് അതിനുള്ള കഴിവ് ഉണ്ടോ കഷ്ടം
@atruthseeker4554
@atruthseeker4554 13 күн бұрын
Arrest വേണ്ട.. വല്ലാത്ത കോടതി
@manavan3524
@manavan3524 13 күн бұрын
ബോബി ചെമ്മണ്ണൂരിന് ഒരു നീതി പീസിക്ക് മറ്റൊരു നീതി
@moideenkuttycpy3569
@moideenkuttycpy3569 12 күн бұрын
ഇത് CJP ആണ്
@AlimangaliyaAlimangaliya
@AlimangaliyaAlimangaliya 13 күн бұрын
ഇതാണ് ഡീൽ
@SaidMuhammad-ft1jl
@SaidMuhammad-ft1jl 13 күн бұрын
നേരിട്ട് എല്ലാ തെളിവുകളുമായി കോടതിയിൽ കേസ്സ് ഫയൽ ചെയ്യൂ PCയെ ഇനിയും മേയാൻ വിടരുത് കരച്ചിൽ നിറുത്തി വേണ്ടത് ചെയ്യുക.
@majeedmaje578
@majeedmaje578 13 күн бұрын
മാപ്പിള സഗാക്കൾ ഇനിയും സിപിഎം ന്റെ പിന്നാലെ പോകണോ എന്നു ചിന്തിക്കുക
@anuraj4048
@anuraj4048 13 күн бұрын
PFI il allankil ISIS il pokam
@raindrops1038
@raindrops1038 13 күн бұрын
Communist Janatha Party
@sameer31
@sameer31 13 күн бұрын
ഉഴപ്പട്ടെ സിപിഎം ഇലക്ഷൻ വരുമ്പോൾ തിരിച്ചറിയും
@SureshKumar-p7s2h
@SureshKumar-p7s2h 13 күн бұрын
അല്ലെങ്കിലും പച്ച വോട്ട് കോൺഗ്രസ് ്ന് മാത്രം എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരൂ
@ameyathomas7942
@ameyathomas7942 13 күн бұрын
ജോർജ് ജൂതാസാണ്
@basheertsthachody-xp8et
@basheertsthachody-xp8et 13 күн бұрын
അടുത്ത ഇലക്ഷനിൽ കാണാം ☝️ഏതൊരു ഇന്ത്യൻ പൗരന്റെയും അവസരം 💪💪💪
@bismi53776
@bismi53776 13 күн бұрын
കേരളത്തിൽ രണ്ട് നീതി ഉണ്ടോ
@Mr.misteryguy
@Mr.misteryguy 13 күн бұрын
Und
@raindrops1038
@raindrops1038 13 күн бұрын
Communist Janatha Party
@thajudeenm9023
@thajudeenm9023 13 күн бұрын
Cjp 😅 വർഗീയൻ ജോർജ്
@shamseenashamse3709
@shamseenashamse3709 13 күн бұрын
ഇപ്പോള് കേരളത്തിൽ മാത്രം ആണ് വർഗീയത പറയുന്നത്. മലയാളികളുടെ. അഭിമാനം. ഈ. സര്ക്കാര് കപ്പൽ കയറ്റി കളഞ്ഞു. ഈ നാണക്കേട്. മാറാൻ കഴിയില്ല
@KS-sh6tq
@KS-sh6tq 13 күн бұрын
നമസ്തേ വിജയൻ ജീ...🚩
@ayyobps2557
@ayyobps2557 13 күн бұрын
ഡീൽ ഡീൽ
@haidarali9948
@haidarali9948 13 күн бұрын
ജാമ്യം തള്ളിയാലും അറസ്റ്റ് ചെയ്യില്ല
@PhpneHi
@PhpneHi 13 күн бұрын
പിസി ജോർജ് അറസ്റ്റ് ചെയ്യണം
@shajahanrawther5440
@shajahanrawther5440 13 күн бұрын
കോടതി അങ്ങനെ പറയും
@rithwicreationspresents1970
@rithwicreationspresents1970 13 күн бұрын
Why not arrest????
@mtfsopnam6807
@mtfsopnam6807 10 күн бұрын
നിയമം, തന്നെ,ക്കാത്ത് നിന്ന്, രക്ഷിക്കാൻ, നിയമം നടത്തേണ്ടവർ, ശ്രമിക്കുന്നു, നിയമം ക്കാക്കട്ടെ
@abufarhath4105
@abufarhath4105 13 күн бұрын
100% ഡീൽ നടന്നുകാണും
@aliakbarmooppan8344
@aliakbarmooppan8344 13 күн бұрын
അതിന് ആര് ആരെ അറസ്റ്റ് ചെയ്യാൻ?
@jamalazhari7697
@jamalazhari7697 13 күн бұрын
ഇതു പോലെ വർഗീയത പറയുന്നവർക്കെതിരെ നടപടി എടുത്തില്ലെംകിൽ. ഏത് രൂപത്തിൽ നടപടി എടുക്കണമന്ന് കാണിച്ചു തരാ. എനി ആനാവ് കൊണ്ട് വർഗീയത പറയാൻ പറ്റാത്ത രൂപത്തിലാക്കും. കൊറെ ആയി ക്ഷമിക്കുന്നത്
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 12 күн бұрын
എല്ലാം ഒത്തുകളി 😮
@mohammedbasheerbasheer7086
@mohammedbasheerbasheer7086 13 күн бұрын
പിസി ജോർജിന് മുൻകൂർ ജാമ്യത്തിന് പോകാനുള്ള സമയം ഗവൺമെൻറ് പോലീസും ഒത്തു കളിച്ചു അല്ലെങ്കിൽ ഷാൻ ജോർജ് ഗവൺമെൻ്റിനെ പ്രതിക്കൂട്ടിലാക്കും ഈ വർഗീയ വാദിയായ സെപ്റ്റിക് ടാങ്കിനേ സംരക്ഷിക്കുന്നു പോലീസ്
@anuraj4048
@anuraj4048 13 күн бұрын
Ninne pole ulla muri andi kal arennu ellavarkkum aryam
@shainmuhammad2717
@shainmuhammad2717 13 күн бұрын
ഇതിൽ deal ഉണ്ടലോ അത് കൊണ്ടല്ലേ arrest ഇല്ലാത്തത് RSS CPI deal conform
@raindrops1038
@raindrops1038 13 күн бұрын
Communist Janatha Party
@mahamoodtk6648
@mahamoodtk6648 13 күн бұрын
ഒരു തമാശ പറഞ്ഞ ബോച്ചയെ അറസ്റ്റ് PC ക്ക് എന്ത് പറഞ്ഞാലും ഒരു കുഴപ്പവും മില്ല
@mahmoodshaa
@mahmoodshaa 13 күн бұрын
നീതി പീഠം രാഷ്ട്രീയം കളിക്കുന്ന രീതിയിലേക്കും എത്തിയോ ? ഇന്ത്യയുടെ ഒരവസ്ഥ !!
@muhammedhaneefa6392
@muhammedhaneefa6392 13 күн бұрын
മാരക വിഷം തുപ്പിയ pc എന്ന വർഗീയവാദിക്ക് വേറെ നിയമമോ??????
@ashrafmarhaba5199
@ashrafmarhaba5199 13 күн бұрын
ഇന്ന് തന്നെ ജാമ്യം കൊടുക്കാമായിരുന്നില്ലേ...
@Muhammed-gg7gw
@Muhammed-gg7gw 10 күн бұрын
പൊതുജനം കൈകാര്യം ചെയ്യുന്ന അവസ്ഥയിലാകും ഇത്
@KunhikoyaKt
@KunhikoyaKt 13 күн бұрын
അറസ്റ്റ് പാടില്ലാ അയ്യോ അറസ്റ്റ് പാടില്ലാ😂😂😂
@mahamoodtk6648
@mahamoodtk6648 13 күн бұрын
കോടതി PC ജോർജിനെ കാണുനില്ലെ 😂
@abdulrazakrazak3491
@abdulrazakrazak3491 13 күн бұрын
കേരളത്തിലേ പോലീസ് .സി.പി.എം നും. ബി.ജെ.പി.ക്കും മാത്രം ഉള്ളതായിട്ടാണ് എന്ന് തോന്നുന്നു പി.സി.ജോർജിന് നിയമം വേറേയാണോ.
@HaneefSha-sn5qb
@HaneefSha-sn5qb 13 күн бұрын
ഈ വിഷവിത്തിന് മുൻ‌കൂർ ജാമ്യം കൊടുക്കയാണെങ്കിൽ പിന്നെന്തിന് കേസ് എടുക്കണം
@aboobackerkoya9974
@aboobackerkoya9974 13 күн бұрын
അൻവർ പറഞ്ചത്ത് ഏത്ര സത്യമാണ് എന്ന് തോന്നി തുടങ്ങി
@AbdulRahman-fp8nl
@AbdulRahman-fp8nl 13 күн бұрын
ശ്ശോ..കഷ്ടായി.. അറസ്ററ് ചെയ്യുന്നതിനേക്കാൾ..ബുദ്ധിമുട്ടാണ്..ഇങ്ങനെ അറസ്ററ് ചെയ്യാതെ..സംരക്ഷിച്ചു നിർത്താൻ..അത് മനസ്സിലാക്കണം😅
@sayidkkl3579
@sayidkkl3579 13 күн бұрын
നല്ല ഭരണം കേരളം ഭരണം....
@AbdhurhmnT
@AbdhurhmnT 11 күн бұрын
മുൻ കൂർ ജാമിയം കൊടുക്കൂ പിസി യെ രക്ഷിക്കൂ
@mash-ef1kd
@mash-ef1kd 13 күн бұрын
Shame 😞
@RoshinRoshin-tp7nk
@RoshinRoshin-tp7nk 13 күн бұрын
❤❤❤
@satharcmr8143
@satharcmr8143 13 күн бұрын
മാറ്റിവെക്കേണ്ടതില്ലായിരുന്നു,... ഇന്നുതന്നെ ജ്യാമ്യം കൊടുക്കാമായിരുന്നു..
@newmarkerpen7050
@newmarkerpen7050 13 күн бұрын
CJP Effect💥💥💥
@FORu-f9q
@FORu-f9q 13 күн бұрын
പിണറായി സർക്കാരായിരുന്നെങ്കിൽ മുഹൂർത്തം നോക്കാതെയ്യ് തന്നെ അറസ്റ്റ് ചെയ്യുമായിരുന്നു.ഇതിപ്പോ പോലീസിനെ കൊണ്ട് എന്തുചെയ്യാൻ പറ്റു 😅
@sadisadn6363
@sadisadn6363 13 күн бұрын
കോടതിയും കോമഡി യായക്കുന്ന കാലം
@evjohnson9341
@evjohnson9341 13 күн бұрын
Jai,bJp
@സഖാവ്-ഗ6ഖ
@സഖാവ്-ഗ6ഖ 13 күн бұрын
പിസി ജോർജിനെതിരായ വാർത്താ മനോരമ ചാനൽ മുക്കി
@IsmailIsmail-tb2tb
@IsmailIsmail-tb2tb 13 күн бұрын
സിജെപി ഡീൽ ഉറപ്പായി
@MuhsiSidhiKashfiya
@MuhsiSidhiKashfiya 13 күн бұрын
ജാമ്യം കിട്ടുന്നത് വരെ വിജയൻ കാത്തിരിക്കും... അതും സിജെപി ഡീലിൽ ഉള്ളത് തന്നെയാ...
@AyshaBee-e4y
@AyshaBee-e4y 9 күн бұрын
ഇ കേസിന് നിതി കിട്ടൂല്ല പിണറായി അതിന് സമതിക്കൂല്ല
@sadisadn6363
@sadisadn6363 13 күн бұрын
സിജെപി എന്നിട്ടും മാപ്പിള സഖാക്കൾ മിണ്ടുന്നില്ല
@sameemkk5114
@sameemkk5114 13 күн бұрын
അതെ പി സി ബോബി ചെമ്മണ്ണൂർ ചെയ്ത തെറ്റൊന്നും ചെയ്തിട്ടില്ല... ചെറിയൊരു വർഗീയത.വംശീയത അല്ലാതെ ദ്വയാർത്ഥം പോലുള്ളതൊന്നുമല്ലല്ലോ😉
@SadathKv-ht6rx
@SadathKv-ht6rx 13 күн бұрын
P c ye arast cheyyanam u a p a chumatthi akatthidnam
@abbasrabbani2905
@abbasrabbani2905 13 күн бұрын
Pinarayi Modi george baayi
@muhammedthaha4041
@muhammedthaha4041 13 күн бұрын
😅😅😅അറസ്റ്റ് പാടില്ല
@Abdullatheef-l2l
@Abdullatheef-l2l 10 күн бұрын
മുസ്ലിം പേര് ഉള്ളവൻ ആണെകിൽ nia സിബിഐ കേരള പോലീസ് അറസ്റ്റ് ചെയ്യും കോടതി ജമ്യം കൊടുക്കും ഉറപ്പ്
@gafoorpm7353
@gafoorpm7353 13 күн бұрын
എpc പൊകഞ്ഞ കൊള്ളി 🤣 ഒന്നും നടക്കില്ല കാത്തിരുന്നു കാണാം 😀
@FighterMaster-sw7fn
@FighterMaster-sw7fn 13 күн бұрын
കോടതി 😁😁😁 ഉന്മേഷം ഈ കാര്യത്തിൽ 😃😁😁😁 ബോച്ചേ കേസ് ഒന്നും കണ്ടില്ലാ 😁😁
@MaheenMaheen-l2s
@MaheenMaheen-l2s 13 күн бұрын
Theveravathehazha Udan Nadukadathuha
@user-kqxmgd
@user-kqxmgd 13 күн бұрын
Police, bjp, cpm ഒത്തുകളി.... 🙏🙏
@AbudulAsees-e3r
@AbudulAsees-e3r 13 күн бұрын
CPM - BJD ഭായി ഭായി
@mohammedeidy8277
@mohammedeidy8277 13 күн бұрын
Allavarkum ora needhivenam
@Muhammedkutty-iz1fu
@Muhammedkutty-iz1fu 13 күн бұрын
ഒന്നു കൊണ്ടും വിഷമിക്കണ്ട.... ഇത്.. പിസി.ക്ക്.. ഇത് ഒരു ജോലിയാണന്ന്. എല്ലാവർക്കും.അറിയാം
@saleemsaleemsalim-cd9ep
@saleemsaleemsalim-cd9ep 13 күн бұрын
Akathidanam
@beerankuttymuhamed2997
@beerankuttymuhamed2997 13 күн бұрын
C J P😂😂😂😂😂😂😂😂😂
@abdulsalamka3517
@abdulsalamka3517 13 күн бұрын
CJP
@AbdulHafeezValiyaPeedikayil
@AbdulHafeezValiyaPeedikayil 13 күн бұрын
Kodathi 😅😅😅😅😅
@mehsoomaminnu3407
@mehsoomaminnu3407 13 күн бұрын
Erattachanghan baloonayo😅😅
@safiyack6048
@safiyack6048 13 күн бұрын
P C 100%VARGEEYAVADI 😂😂😂😂😂
@HamnaGeneraltrading
@HamnaGeneraltrading 13 күн бұрын
PV അൻവർ ഉന്നയിച്ച ആരോപണങ്ങൾ 100%സത്യമാണെന്നു ഈ സംഭവം തെളിയിക്കുന്നു. RSS, സിപിഎംപിണറായി ഡീൽ നഗ്നമായ സത്യം. RSS ബന്ധനത്തിൽ ആണ് ആഭ്യന്തര വകുപ്പ്. പോലീസിന്റെ ഈ പൊട്ടൻ കളി ന്യൂനപക്ഷ മുസ്‌ലിം സമുദായത്തിനുള്ളിൽ വീണ്ടും CPM വിരുദ്ധത പ്രകടമാകും. അടുത്ത പഞ്ചായത്ത്‌, നിയമസഭ ഇലക്ഷനോട് കൂടി അത് ബോധ്യമാവും. മുസ്‌ലിം വോട്ട് തിരിച്ചു വരണമെങ്കിൽ വീണ്ടും കോൺഗ്രസ്‌ കേന്ദ്രത്തിൽ അധികാരത്തിൽ വരികയും മറ്റൊരു നരസിംഹ റാവു പ്രധാനമന്ത്രി ആവുകയും സംഘപരിവാർ വേറെ ഒരു പള്ളി പൊളിക്കുകയും ചെയ്യണം. ബംഗാളിലെ അവസ്ഥ കേരളത്തിലും സംജാത മാവും. കാത്തിരുന്നു കാണാൻ ഏതാനും മാസങ്ങൾ മാത്രം. കേരളത്തിൽ സിപിഎംനേ തകർക്കുമെന്ന് പറഞ്ഞ അമിത് ഷായുടെ വാക്ക് സത്യമായി കൊണ്ടിരിക്കുന്നു.
@shihabshereef9006
@shihabshereef9006 13 күн бұрын
പക്ഷപാതം പാടില്ല
@nurhudamadeena3234
@nurhudamadeena3234 13 күн бұрын
വല്ലാത്ത കോമഡി ആയല്ലോ കോടതി ഇതുവരെയായിട്ടും കോമഡി ആ വീഡിയോ കണ്ടില്ലേ 😂😂😂
@nationalmedia3620
@nationalmedia3620 13 күн бұрын
Pc jeorge bjp ,must banned
@abdulrazaktpelm7106
@abdulrazaktpelm7106 13 күн бұрын
കൂട്ടിൽ കിടക്കാത്തവന്ന്ജാമ്യം കൊടുക്കുന്ന നീതി പീഠം ഇന്ത്യയിലേ കാണൂ
@shs101
@shs101 13 күн бұрын
Pc ക്ക് വേണ്ടി പോലീസും പിൻറായി യും
@Mummunichu
@Mummunichu 13 күн бұрын
C j p re othukali
@nassareh5421
@nassareh5421 12 күн бұрын
പൂഞ്ഞാറിൽ നട്ടെല്ല് ഉള്ള ആൺകുട്ടികൾ ഉണ്ടെങ്കിൽ പിസി ഇങ്ങനെ സംസാരിക്കില്ല
@muhammadshareef3223
@muhammadshareef3223 13 күн бұрын
പിസി ജോർജ്ജിന് ജാമ്യം കിട്ടും. കാരണം കോടതി കൊടുക്കും ഇവിടുത്തെ കോടതികളും ഇവിടുത്തെ നിയമവും അങ്ങനെയാണ് ഒരു വിഭാഗത്തിന് ചാഞ്ഞു കൊണ്ടാണ് ഇവർക്ക് നിയമം നടക്കുന്നത്
@NizamHanifa-vt2og
@NizamHanifa-vt2og 13 күн бұрын
സിപിഎം and BJP
@abdulsalamka3517
@abdulsalamka3517 13 күн бұрын
best, bochekku ithonnum badhakam alle
@Abdullatheef-l2l
@Abdullatheef-l2l 10 күн бұрын
അതിൽ അത്ഭുതം ഇല്ല കാരണം നമുക്ക് അറിയാം
@ashrafahamedkallai8537
@ashrafahamedkallai8537 13 күн бұрын
Pc ജോർജിന് ഒരു സാരി ഉടുപ്പിച്ചാൽ കേസിനു ഒരു നിലയും വിലയും കിട്ടും
@AneeshKaliyambalam
@AneeshKaliyambalam 13 күн бұрын
😂😂😂
@abudhabiabu712
@abudhabiabu712 13 күн бұрын
മാപ്പിള സഖാകൾ കാപ്സുലിനു വേണ്ടി പരക്കപ്പായുന്നു
@bavamp796
@bavamp796 13 күн бұрын
vijayantte saggi chayivulla police basttredine rakchichu
@MuhammedMp-hw1cc
@MuhammedMp-hw1cc 10 күн бұрын
ഇവിടെ രാജാവ് പിണറായി ഭരണം onnum😃നടക്കില്ല ബിജെപി യുടെ കച്ചത്ത് ലാവലിൻ ഉള്ളപ്പോൾ
@Mubi870
@Mubi870 13 күн бұрын
Pinarayi police nte karuthal
@samuvalsam6681
@samuvalsam6681 13 күн бұрын
കള്ളന്മാരും കൊള്ളക്കാരും ഇവിടെ വിലസുന്നു.. ദോയർത്വത്തിനും മറ്റുള്ളതിനും ഒക്കെ തകൃതിയിൽ അറസ്റ്റ് ചെയ്യുന്നു.. ഇവിടെ കുറ്റവാളികൾ രക്ഷപ്പെടുന്നു.. നിരപരാധികൾ ശിക്ഷിക്കപ്പെടുന്നു... 😔
@SwalihVt-e8j
@SwalihVt-e8j 13 күн бұрын
Pc. Rss. C P M👍
@sirajkollamsirajkollla6496
@sirajkollamsirajkollla6496 13 күн бұрын
E.SARKAR.B.J.P..KU.ADEMAPETU😅😅😅
@thavakkalfatima
@thavakkalfatima 13 күн бұрын
Kopila kodati
@CHELLENGBOYS
@CHELLENGBOYS 13 күн бұрын
നാണം കെട്ട സർക്കാർ
@salimmundackal2080
@salimmundackal2080 13 күн бұрын
Cpm bjp Bai Bai
@thajudeenm9023
@thajudeenm9023 13 күн бұрын
Cjp
@muhammedshareef7037
@muhammedshareef7037 13 күн бұрын
😅😅😅😅😅
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН