പി വി അൻവർ എംഎൽഎയുടെ രണ്ടാമത്തെ പൊതുയോഗം ഇന്ന് കോഴിക്കോട്

  Рет қаралды 69,078

REPORTER LIVE

REPORTER LIVE

Күн бұрын

പി വി അൻവർ എംഎൽഎയുടെ രണ്ടാമത്തെ പൊതുയോഗം ഇന്ന് കോഴിക്കോട് | PV Anwar
#pvanwar #kozhikode #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 206
@AliyarCholalakkal
@AliyarCholalakkal Сағат бұрын
അൻവർ സാഹിബ് ഏത് പുലിമടയിലേക്ക് വിളിച്ചാലും ഞങ്ങൾ എത്തും❤
@sageervattappilly6006
@sageervattappilly6006 2 сағат бұрын
രാഷ്ട്രീയ അടിമകൾ അല്ലാത്ത ചിന്തിക്കുന്ന ജനങ്ങൾ പങ്കെടുത്ത് പ്രോത്സാഹിപ്പിക്കണം❤
@vipinkrishnan6018
@vipinkrishnan6018 Сағат бұрын
അവന്റെ കൂടെ നിന്നെ പോലുള്ള കുറെ തീവ്രവാദികൾ മാത്രം...
@shibuchacko4046
@shibuchacko4046 Сағат бұрын
അങ്ങനെ എങ്കിൽ പിസി.. ജോർജിനാ കൂടെ ഉയറുത്തുമോ ....
@liffingchannel6363
@liffingchannel6363 Сағат бұрын
PC നമ്മടെ ആളല്ലാ ...😮😂
@shibuchacko4046
@shibuchacko4046 34 минут бұрын
@@liffingchannel6363 അത് പറ
@sageervattappilly6006
@sageervattappilly6006 18 минут бұрын
@@shibuchacko4046 അടിമകളുടെ കാര്യം അല്ല . അയാള് ഇപ്പൊൾ അടിമയാണല്ലോ
@yoonus.yoonus.k5430
@yoonus.yoonus.k5430 2 сағат бұрын
പരിവാടി കടപ്പുറം ആകേണ്ടി വരുമോ എന്നാണ് സംശയം
@vipinkrishnan6018
@vipinkrishnan6018 Сағат бұрын
കൊത്തിലടി ഉണ്ടോ.... ഉസ്താദ് ഉമ്മയെ കടപ്പുറത്തു കോത്തിലടിക്കുന്നോ.....
@liffingchannel6363
@liffingchannel6363 Сағат бұрын
പണ്ട് കടപ്പുറത്ത് ഒരു 'മഹാ' സമ്മേളനം നടത്തിയവരെ ഇന്ന് എവിടെ പോയാല്‍ കാണാം...😂
@sudheermanamkulath9890
@sudheermanamkulath9890 Сағат бұрын
​@@vipinkrishnan6018 കമ്മി സംഘികൾ ഇന്ത്യയിലെ അവസാനത്തെ കമ്മി ഭരണം കേരളത്തിൽ
@saheernk1517
@saheernk1517 38 минут бұрын
@@vipinkrishnan6018 പൊലനാറിക്കു എതിരെ വന്നപ്പോൾ കമ്മിയും തീട്ടം സംഘി നായിന്റെ മക്കളും ഒന്നായി
@anwarsadath7724
@anwarsadath7724 20 минут бұрын
​@@liffingchannel6363Ninde.Ammade.Dashil.Kkanam.Sangi..Mone😂😂😂😂😂😂😂😂😂😂😂😂😂😂😂
@sugunanpv4443
@sugunanpv4443 Сағат бұрын
ഞാനൊരു സിപിഎം പ്രവർത്തകൻ ഇപ്പോൾ പാർട്ടിയെന്നും, പിണറായിയെന്നും, കേയ്ക്കുമ്പോൾ, അറപ്പും വെറുപ്പും തോന്നുന്നു.. ഇത്രയും കാലം ചെങ്കൊടി പിടിച്ചത് വെറുതെയായി പോയല്ലോ എന്നോർത്തു,, മോളുക്കും മരുമോനും വേണ്ടി കോടികൾ കക്കുന്ന പാർട്ടിയായി cpm മാറിപ്പോയി, ഇവരുടെ അടിവേര റക്കാൻ ദൈവം നിയോഗിച്ച ദൂതനാണ് p v അൻവർ, c p m എന്റെ തകരാൻ പോകുന്നു..
@samjidirivetty
@samjidirivetty 45 минут бұрын
ചെങ്കൊടിയുടെ കുറ്റമല്ല.നമ്മൾ നേതാക്കൾ ആയി തെരഞ്ഞെടുത്തവർ കാട്ടു കള്ള ന്മാർ ആണ്.
@SulaimanKK-p2c
@SulaimanKK-p2c Сағат бұрын
ദയവായി പിണറായിയുടെ അടിമകൾ വരരുത് ജനം കോഴിക്കോട്ടെക്
@MashoodMashood-t7b
@MashoodMashood-t7b 57 минут бұрын
ബോസേ പിണറായി അല്ല പേര്? പാവപ്പെട്ട വോട്ടർമാരെ പറ്റിച്ചു നടക്കുന്ന കാട്ടു കള്ളൻ.
@asippajeddha1221
@asippajeddha1221 Сағат бұрын
കിന്റൽ കണക്കിന് സ്വർണ്ണം നെടുമ്പാശേരിയിൽ പിടിച്ചല്ലോ അതൊക്കെ ചാരിറ്റി പ്രവർത്തനത്തിനായിരിക്കും ലെ മുഖ്യാ.
@KKMPKP2
@KKMPKP2 2 сағат бұрын
മുഖ്യാമന്തി മലപ്പുറത്തെ വിണ്ടും അവഹേളിച്ചു
@മൂലംനക്ഷത്രം
@മൂലംനക്ഷത്രം 2 сағат бұрын
Athe innathe prasthaavana valareyere mosham pinraayi naari
@hamidkp4484
@hamidkp4484 Сағат бұрын
Malappurathe🎉 അവഹേളിക്കൽ കൊണ്ട് ഉദ്ദേശിക്കുന്നത് മുസ്ലിം നെയ് തന്നെ ആണ് ഒരു വിധം സിപിഎം കാരുടേയ് പരിപാടി ഇത് തന്നെ vs അടക്കം മാപ്പിള സഖാക്കൾക്ക്. മാത്രം ഈ കാര്യം മനസിലാവില്ല അവര് പേര് കൊണ്ട് മുസ്ലിം ബാക്കി എല്ലാം കണക്കാ
@sabeehmedia692
@sabeehmedia692 Сағат бұрын
സത്യത്തിൽ ജനങ്ങൾ ഇങ്ങനെ ഇറങ്ങി തിരിയണം
@Kiranedk
@Kiranedk Сағат бұрын
അൻവറെ പിടിച്ച് കെട്ടിയില്ലേൽ സിപിഎം ഒന്ന് വിയർക്കും
@ubaidullakokkarni7442
@ubaidullakokkarni7442 Сағат бұрын
നല്ല കണ്ടു പിടുത്തം സമ്മതിച്ചു.
@zainsuper8838
@zainsuper8838 49 минут бұрын
😂😂😂
@rollingstones6506
@rollingstones6506 2 сағат бұрын
ഇന്ന് 5000 കൂടും🔥🔥
@Ashraf_549
@Ashraf_549 2 сағат бұрын
സത്യങ്ങൾ ഒക്കെ പോയി നോക്കണം പോയി നോക്കുന്നതിനും കുഴപ്പമില്ല പറഞ്ഞതെല്ലാം സത്യമല്ലേ ചിലപ്പോൾ ഇതിലും സത്യങ്ങൾ ഉണ്ടെങ്കിലോ
@ichusmedia1469
@ichusmedia1469 2 сағат бұрын
മാമി സ്വർണ വ്യാപാരിയെന്ന് പറഞ്ഞത് സുജയയുടെ നാക്ക് പിഴയാണോ അതോ മന:പൂർവ്വമാണോ
@musafarck5299
@musafarck5299 Сағат бұрын
മനപ്പൂർവമാകും. PR WORK ആവാം
@abdulmanaf8220
@abdulmanaf8220 Сағат бұрын
കായ് കിട്ടി
@sudheermanamkulath9890
@sudheermanamkulath9890 Сағат бұрын
അവൾ സംഘിണി അല്ലേ
@RasheednanthothRasheedali
@RasheednanthothRasheedali 59 минут бұрын
സംഘിണി ആയത്കൊണ്ട് നാക്ക് പിഴ ആകാൻ സാധ്യത ഇല്ല
@mksaqafi8669
@mksaqafi8669 Сағат бұрын
വയനാട് ദുരന്ത ഫണ്ട് എന്ന് പറഞ്ഞു പിരിച്ച കാശ്..... മുഴുവനും മുക്കിയത് .. കോടികൾ..അതും കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു..പറയില്ലായിരിക്കും 'കാരണം ' വീതം വെപ്പിൽ ഒരു പങ്ക് കിട്ടിയട്ടുണ്ടങ്കിലോ?
@RinshaRafeeq-v7z
@RinshaRafeeq-v7z 2 сағат бұрын
cpm ബംഗാള് ആകുമോ
@joejim8931
@joejim8931 Сағат бұрын
പിണറായി കമ്മ്യൂണിസ്റ്റ്‌ അല്ല. അൻവർ മുഖ്യമന്ത്രി ആവട്ടെ
@RenjithPV-qc4mp
@RenjithPV-qc4mp Сағат бұрын
😂
@nidhinanilkumar6167
@nidhinanilkumar6167 2 сағат бұрын
അൻവറിന്റെ ഉപദേശം കേൾക്കേണ്ട ഗതികേഡിലേക്ക് സിപിഎം എത്തി 😅
@harishamza-gf5pn
@harishamza-gf5pn 2 сағат бұрын
Pinarayi adgp yudeyum 😂
@മൂലംനക്ഷത്രം
@മൂലംനക്ഷത്രം 2 сағат бұрын
​@@harishamza-gf5pn😂😂😂
@sadikc4764
@sadikc4764 Сағат бұрын
കോഴിക്കോട്ട് pv പൊളിക്കും❤❤🎉
@NabeelMusthafa-p1i
@NabeelMusthafa-p1i 2 сағат бұрын
സുജയ ഏഷ്യൻപെയിന്റ് മാറ്റി ഇൻഡിഗോ വെയിറ്റ് ആണോ അടിച്ചെ തിളക്കം കൂടുതൽ 😂
@shefy8
@shefy8 Сағат бұрын
pand kairaliyil ullapol al dark arunnu😂
@Man-qs8nv
@Man-qs8nv Сағат бұрын
Nth miaran aan nee
@NabeelMusthafa-p1i
@NabeelMusthafa-p1i Сағат бұрын
@@shefy8 മേക്കപ്പ് ഇട്ടതിൽ എനിക്ക് സംശയം ഒന്നുമില്ല..എന്തായാലും മാറ്റങ്ങൾ വരുന്നുണ്ട്
@NabeelMusthafa-p1i
@NabeelMusthafa-p1i Сағат бұрын
@@Man-qs8nv അതിലും വലിയ മൈരൻ അത് ഒകെ ഒരു തമാശ രീതിയിൽ എടുത്താൽ പോരെ..
@PkBabu-lx8qg
@PkBabu-lx8qg 2 сағат бұрын
Anwar ❤
@sayyidfahadjeelani6161
@sayyidfahadjeelani6161 Сағат бұрын
കോഴിക്കോട് സ്ഥലക്കച്ചവടക്കാരൻ എങ്ങനെ സ്വർണ വ്യാപാരിയായി മാപ്രകൾ തെറ്റിച്ചു പറയാൻ തുടങ്ങിയല്ലേ.ബുദ്ധിപൂർവ്വമായ നീക്കം
@FzvtVt-e7r
@FzvtVt-e7r 2 сағат бұрын
Pv koppam
@MdIqbal-zs9xd
@MdIqbal-zs9xd 2 сағат бұрын
Political Power Anver bro ❤
@Tony_Montana659
@Tony_Montana659 2 сағат бұрын
For what
@saheernk1517
@saheernk1517 35 минут бұрын
@@Tony_Montana659 for നിന്റെ അമ്മേടെ പൂറ്റിൽ അടിക്കാൻ
@AbcAbc-sj3jm
@AbcAbc-sj3jm 2 сағат бұрын
അനീതിരണം ജനങ്ങൾക്ക് വേണ്ട ആടിനെ പട്ടിയാക്കുന്നു
@atomdlab6142
@atomdlab6142 2 сағат бұрын
Real communist
@Ambalathmusthafa
@Ambalathmusthafa Сағат бұрын
കമ്മ്യൂണിസ്റ്റ്‌ ആശയം ലോകത്ത് ആദ്യമായി കണ്ട് പിടിച്ച യു ഡി എഫ് ന്റെ കെ. കെ. രമയെപോലെയാണോ.
@AmbraZzz312
@AmbraZzz312 57 минут бұрын
കേരളത്തിൽ അൻവർ തരംഗം പ്രിയ പ്രേക്ഷകർക്ക്‌ എൻകൗണ്ടറിലേക്ക് സ്വാഗതം
@Eagle-m6l
@Eagle-m6l Сағат бұрын
അൻവർ മുഖ്യമന്ത്രി ആവണം..
@RenjithPV-qc4mp
@RenjithPV-qc4mp Сағат бұрын
ഏതായാലും പറയുകയല്ലെ പ്രെധാനമന്ത്രി ആകണം മെന്ന് പറയാമായിരിന്നില്ലെ😂😂😂
@fathimajas1214
@fathimajas1214 Сағат бұрын
Mamey swurnna kadakarren ano eadha sujeyea vartha searryku vayeku ayal sathala broker anu
@Abrahambaby-om5xg
@Abrahambaby-om5xg Сағат бұрын
എല്ലാ കുറുക്കന്മാരും മുങ്ങിയോ - ?? ഒന്നിനേം പുറത്ത് കാണുന്നില്ല കിട്ടിയ അടിയുടെ മയക്കത്തിലാകും ല്ലേ.??
@ummerummerk9735
@ummerummerk9735 Сағат бұрын
അൻവറിനെ പോലെ ഒരാളെ നോക്കിഇരിക്കുകയായിരുന്നു കേരളത്തിലെ ജനം ജനങ്ങൾ കൂട്ടത്തോടെ അൻവറിനൊപ്പം നില്ക്കും
@RenjithPV-qc4mp
@RenjithPV-qc4mp Сағат бұрын
😂
@RenjithPV-qc4mp
@RenjithPV-qc4mp Сағат бұрын
മുസ്ലിം ലീഗിന് പകരം വെക്കാം😂
@nithingeorge182
@nithingeorge182 53 минут бұрын
മുസ്ലിം ലീഗ് പിരിച്ചു വിട്ട് അൻവറിന്റെ നേതുത്വത്തിൽ മലപ്പുറം പാർട്ടി ഉണ്ടാക്കുക
@tweenerjoybaby9252
@tweenerjoybaby9252 Сағат бұрын
Urappu Anvar THE THEA FIRE 🔥
@OneWorld-s5h
@OneWorld-s5h Сағат бұрын
സുജയാ പാർവതി കുറച്ചു നല്ല രീതിയിലേക്ക് മാറിയിട്ടുണ്ടോ എന്നു തോന്നുന്നു
@shybujoseph8030
@shybujoseph8030 Сағат бұрын
എല്ലാരും പോണം പാർട്ടി വേണ്ട മതം വേണ്ട. സത്യം ജയിക്കണം
@SheriCv-ze6cc
@SheriCv-ze6cc Сағат бұрын
മനുഷ്യപുത്രന്മാരെ നിങ്ങൾ ജനിച്ച തടിമകളാകാൻ 😂
@VahidKaduvakkanchery
@VahidKaduvakkanchery Сағат бұрын
Satyam pularatte....😮😮
@zidhick5029
@zidhick5029 59 минут бұрын
അൻവർ പിണുവിനെ ഒരു മാതിര ആകിയിട്ടേ അടങ്ങുകയുള്ളു.
@prakasankp5914
@prakasankp5914 Сағат бұрын
Airport ൽ പിടിക്കുന്ന സ്വർണ്ണം കേസ്സാക്കുന്നതും സൂക്ഷിക്കുന്നതും കേന്ദ്രമാണ് ഹേ
@shuhaibch8946
@shuhaibch8946 22 минут бұрын
Kendrathilek എത്തിയാൽ അല്ലെ
@girishpcr
@girishpcr Сағат бұрын
Great, the real democracy! When one system is rotten, another will bloom!!!
@tweenerjoybaby9252
@tweenerjoybaby9252 Сағат бұрын
Innu lakshangal anicherum
@ubaidullakokkarni7442
@ubaidullakokkarni7442 Сағат бұрын
ചാനലുക്കാര്‍ക്ക് നല്ല കാലം.
@JabbarRahman-f5p
@JabbarRahman-f5p Сағат бұрын
Ee paranarikku vendiyanallo itrayum nal mudhravakhyam vilichath
@VahidKaduvakkanchery
@VahidKaduvakkanchery Сағат бұрын
Satyam pularatte....😮😮
@puppykk1849
@puppykk1849 2 сағат бұрын
Anwar🎉the men 🎉
@BasheercmCheriyamarayil
@BasheercmCheriyamarayil Сағат бұрын
അൻവർ ❤❤❤❤❤
@shoukathalitpshoukathalitp
@shoukathalitpshoukathalitp 2 сағат бұрын
P. V. Anver. ❤❤❤
@muhammedm.s3656
@muhammedm.s3656 Сағат бұрын
സുജയ പാർവതിയുടെ നിലപാടുകളോട് എതിർപ്പ് ഉണ്ടെങ്കിലും നല്ല സാരിയുടുത്തുകൊണ്ട് ആങ്കർ ചെയ്യുന്നതിൽ ഒരു കേരളത്തനിമയുണ്ട് സുജയ്ക്ക് സാരിയാണ് ഭംഗി കൂട്ടുന്നത് ❤❤❤❤❤❤👍👍👍🤲🤲🤲
@NazarMA-y3o
@NazarMA-y3o 43 минут бұрын
CPM RSS POLICE ബാന്ധവം അജിത് കുമാറിനേയും, P ശശിയേയും പിണറായി സംരക്ഷിക്കുന്നതെന്തിനാണ്❓ അതിനർത്ഥം എല്ലാറ്റിലും പിണറായിക്കും പ്രധാനമായ പങ്കുണ്ട് എന്നാണ് 😓
@arifasalahudeen5420
@arifasalahudeen5420 9 минут бұрын
പിണറായിയുടെ കളി ഇവിടെ ഉത്തരേന്ത്യ പോലെ രണ്ടു വിഭാഗങ്ങളാകി തിരിച്ചു ഫാസിസ്റ്റുകളുടെ വോട്ട് കൊണ്ട് അധികാരത്തിൽ വരുക, മനുഷ്യനെ വർഗീയവും മത പരമായും വേർ തിരിക്കുക, ഇതാണ് ലക്ഷ്യം, ഇന്നത്തെ അദ്ദേഹത്തിന്റെ പറച്ചിൽ കൂടി ആയപ്പോൾ ഉറപ്പായി, സ്വന്തം കുടുംബത്തെ രക്ഷിക്കാൻ ആരെയും അയാൾ ചദിക്കും
@GreenConstructionGreen
@GreenConstructionGreen 9 минут бұрын
അൻവർ ഉന്നയിച്ച മുഴുവൻ കാര്യങ്ങളും ജനകീയ പ്രശ്നങ്ങളാണ്. ഞാനടക്കമുള്ള മുഴുവൻ സഖാക്കളും അൻവറിന്റെ കൂടെയാണ്. പാർട്ടി നശിച്ചു പോയാലും കുഴപ്പമില്ല,ഒരു ക്രിമിനൽ പോലീസ് ഉദ്യോഗസ്ഥനായ ADGP യെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നാണ് പിണറായി ഇപ്പോൾ പറയുന്നത്. ശക്തമായ ജന വികാരത്തേക്കാളും, തന്റെ പാർട്ടിയേക്കാളും ഉപരി കളങ്കിതനും, കൊടും സംഘിയുമായ ADGP യെ എന്ത് വില കൊടുത്തും സംരക്ഷിക്കും എന്ന പണറായിയുടെ ഈ കുറ്റകരമായ നിലപാടിൽ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടെന്ന് ഉറപ്പായി. അനവധി കൊലപാതകങ്ങൾക്കും , ലഹരി കള്ളക്കടത്തുകൾക്കും , സ്വർണ്ണക്കടത്തുകൾക്കും തുടങ്ങീ നിരവധി രാജ്യ ദ്രോഹങ്ങൾക്കും , അധോലോകങ്ങൾക്കും, കൊലപാതകങ്ങൾക്കും നേതിർത്തം നൽകിയ കൊടും ക്രിമിനലുകളായ ADGP അടക്കമുള്ള ക്രിമിനൽ പോലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന പിണറായിയല്ലേ സത്യത്തിൽ ഇതിലെ ഒന്നാം പ്രതി. കേരളത്തിലെ ജനങ്ങൾ ഇന്ന് ഏറ്റവും അധികം വെറുക്കുന്നത് പിണറായിയെയാണ്. ഇനി പിണറായി രാജിവെച്ചേ മതിയാകൂ.. ഇനി പകരം മറ്റാരെങ്കിലും ഇനി വരട്ടെ . ഇല്ലെങ്കിൽ CPM എന്ന പാർട്ടി ബംഗാൾ പോലെയാകുമെന്ന് ഉറപ്പാണ്. കൊടും ക്രിമിനലുകളായ ഇത്തരം പോലീസ് ഗുണ്ടാ സംഘങ്ങൾ എത്രയോ കുടുംബങ്ങളെയാണ് വഴിയാധാരമാക്കിയത്. ഈ ക്രിമിനൽ പോലീസുകാർ എത്രയോ പേരെ കൊല്ലിച്ചിട്ടുമുണ്ട്. പിണറായിയും ക്രിമിനൽ പോലീസുകാരും തമ്മിൽ അവിഹിത സമ്പാദ്യം നല്ലത് പോലെ ഉള്ളത് കൊണ്ടാണ്‌ പിണറായി ഇത്തരം ക്രിമിനൽ പോലീസ് ഉദ്യോഗസ്ഥരെ ഇനിയും പിരിച്ചു വിടാത്തതന്ന് ജനങ്ങൾക്ക് 100% ബോധ്യപ്പെട്ടു കഴിഞ്ഞു. ഈ രീതിയിൽ പോയാൽ കേരളത്തിൽ Cpm ഇനി വട്ട പൂജ്യമായി മാറും എന്നത് ഉറപ്പാണ്. പിണറായി ഇപ്പോൾ Cpm ന്റെ അന്തകനായി മാറിയിരിക്കയാണ്. സംഘികൾക്ക് വേണ്ടി പിണറായി കേരളത്തിൽ ഭരണം നടത്തുകയാണന്ന് വളരെ വ്യക്തം. Rss മായി ചേർന്ന് പൂരം കലക്കാനും , അക്രമങ്ങൾക്കും, ലഹളകൾക്കും നേതിർത്തം നൽകിയ ഉന്നതരും ഗുണ്ടകളും , ക്രിമിനലുകളായ , നിരവധി കൊലപാതകങ്ങൾ ചെയ്യിച്ചവരുമായ ഇത്തരം ക്രിമിനൽ, അധോലോക പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിടുകയും,അവരെ വധ ശിക്ഷകൾ അടക്കമുള്ള കർശന ശിക്ഷകൾ നൽകി സർക്കാരിലും, പോലീസിലും, ജൂഡീഷ്യറിയിലുമുള്ള ജനങ്ങൾക്കുള്ള വിശ്വാസം വീണ്ടടുപ്പിക്കണം. ഇല്ലെങ്കിൽ Cpm നെ കേരളവും ത്രിപുര, ബംഗാളിനെ പോലെ ഉറപ്പായും എഴുതി തള്ളുമെന്ന് ഉറപ്പാണ്.
@thetruth9377
@thetruth9377 34 минут бұрын
അൻവറിന് ഇത്രയും ജനപിന്തുണയു ണ്ടോ അപ്പോ എന്തെങ്കിലും സത്യമുണ്ടായിരിക്കും
@jasirp8774
@jasirp8774 2 сағат бұрын
Pv anwaar❤
@vctorcv6769
@vctorcv6769 Сағат бұрын
അൻവറിൻ്റെ പ്രധാന പരാതി: സ്വർണ കടത്ത് പോലീസ് പിടിക്കുന്നു, പാർട്ടി നേതാക്കൾ സ്റ്റേഷനിൽ ചെന്നിട്ടും പ്രതികളെ പോലീസ് വിടാൻ കൂട്ടാക്കുന്നില്ല, മണൽ കടത്താൻ പാർട്ടി പ്രവർത്തകർക്ക് പോലും പറ്റുന്നില്ല😮
@abdushukoorthalathil9827
@abdushukoorthalathil9827 51 минут бұрын
കുത്തി തിരുപ്പ്, പാരവെപ്പ് എല്ലാം ഈ ചാനലിൻ്റെ പ്രത്യേകതയാണ്. മാമി സ്വർണ്ണ കച്ചവടക്കാരനാണത്രെ
@ShahulHameedShahul-b9l
@ShahulHameedShahul-b9l Сағат бұрын
അൻവർ ഇന്നലെ മുമ്പ് പറഞ്ഞ കാര്യം തന്നെയാണ്. ഇന്നും പുതി യതല്ലാതെ അത് തന്നെ ആവർത്തിച്ചാൽ മാധ്യമങ്ങൾ പിറകോട്ടടിക്കും.
@georgeantony3383
@georgeantony3383 Сағат бұрын
എല്ലാ മേഖലയിലും നോക്കു കൂലി കൈ കൂലി മാസപടി കേരളത്തിൽ ജന൦ ദാരിദ്ര്യവും കഷ്പാടിലു൦ ജനതതിൻടേ വിയ൪പപ് സ൪കാ൪ജീവനകാരേ തീററിപോററാനു൦ കോടതികളിൽ കോടികൾ മുടക്കി കേസ് നടതതാനു൦ മാത്രം.
@AbdulJaleel-iq9bf
@AbdulJaleel-iq9bf Сағат бұрын
فَقُلْ هَلْ لَكَ إِلَىٰ أَنْ تَزَكَّىٰ وَأَهْدِيَكَ إِلَىٰ رَبِّكَ فَتَخْشَىٰ (അതിക്രമിയായ ഫിർഔന്റെ അടുക്കൽ ചെന്നു) ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാന്‍ തയ്യാറുണ്ടോ? നിന്‍റെ രക്ഷിതാവിങ്കലേക്ക്‌ നിനക്ക്‌ ഞാന്‍ വഴി കാണിച്ചുതരാം. എന്നിട്ട്‌ നീ ഭയപ്പെടാനും ( തയ്യാറുണ്ടോ? ) (വി.ഖുർആൻ 79:18-19)
@muhammadvk-p8w
@muhammadvk-p8w Сағат бұрын
ഒരു കഥയും ഇല്ല ല്ലൊ സുജക്ക് മാമി സ്വർണ വ്യാപാരിയാത്രെ😊😊😊 ഇത് വരെ പറഞ്ഞിരുന്നത് റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ അല്ലെ
@afnanalain6810
@afnanalain6810 18 минут бұрын
അൻവർ സാഹിബ് ഏത് പുലിമടയിലേക്ക് വിളിച്ചാലും ഞങ്ങൾ എത്തും❤
@alivnb1354
@alivnb1354 Сағат бұрын
6:28 മുഖ്യമന്ത്രിക്ക് വേണ്ടി സംസാരിക്കാൻ ഇവിടെ ബിജെപിക്കാരും ഉണ്ടല്ലോ എന്നതാണ് ഒരു രസം
@afzalmollah8319
@afzalmollah8319 49 минут бұрын
അടി പൊളി വേഗം ചെയ്യു ,, എന്നാലെ കൂടുതല്‍ പുറത്ത് വരൂ
@thelinenshop8196
@thelinenshop8196 Сағат бұрын
അൻവർ വേറെ ലെവൽ ആയി
@jvince3971
@jvince3971 24 минут бұрын
CM chuttoom swarnum shivashankar, swapna, ADGP big list so Gold man pinnarai adhinu Hossana by Govindan, Balan again big list chorus by CPIM
@muhammedshafi417
@muhammedshafi417 2 сағат бұрын
Yesterday 10000
@urtp21
@urtp21 2 сағат бұрын
More than 10000
@muhammadvk-p8w
@muhammadvk-p8w Сағат бұрын
+
@ibrahimmani-h9z
@ibrahimmani-h9z Сағат бұрын
അയ്യായിരമോ ബാക്കിയോ
@RasheedmpEdapatta
@RasheedmpEdapatta 36 минут бұрын
ധീരതയോടെ മുന്നോട്ട് ശരിയുടെ പേരാണ് അൻവർക്ക
@viralads1035
@viralads1035 20 минут бұрын
കേരളം ldf നെ കൈവിടുന്ന ലക്ഷണം കണ്ടു തുടങ്ങി.
@shereefparammal9401
@shereefparammal9401 Сағат бұрын
അൻവറിനൊപ്പം
@SumaPiyu
@SumaPiyu Сағат бұрын
അൻവർ sir🔥🔥
@mahaboobthottathil3607
@mahaboobthottathil3607 2 сағат бұрын
റിയൽ എസ്റ്റേറ്റ്
@sreechakra2631
@sreechakra2631 52 минут бұрын
പുത്തനച്ചിപുരപ്പുറം തുക്കും ചുവപ്പിൽ നിന്നും പച്ചയിലേക്കുള്ള ദൂരം
@kiranpali3352
@kiranpali3352 Сағат бұрын
ഒരു മാസം എന്ന് പറയുന്നത് പതിനഞ്ച് ദിവസം ആണോ 😢😢
@nisuvibes9600
@nisuvibes9600 Сағат бұрын
അൻവർനൊപ്പം
@Mujeeb735
@Mujeeb735 2 сағат бұрын
ആള് കൂടും
@DERBESH__KHAN
@DERBESH__KHAN Сағат бұрын
അൻവർ ഉള്ളയിടം ജനങ്ങളുടെ ചാകരയായിരിക്കും_____¡¡ അത് അൻവർ നല്ലൊരു മനസ്സിനുടമ ആയതിനാൽ_______❣️
@നെൽകതിർ
@നെൽകതിർ 2 сағат бұрын
അൻവർ 👌👌
@IrshadKhan-u2p
@IrshadKhan-u2p Сағат бұрын
അൻവർ ❤
@AbdulrashidAbdulrashid-l2w
@AbdulrashidAbdulrashid-l2w Сағат бұрын
ആര് 😂😂😂😂😂😆ആരു എന്ത് മാ പ്രാക്‌ കിട്ടി 😆😆😆😆😆😆😆😆ആൾക്കൂട്ട കൂടുമോ 😂😂😂😂
@jabirusmanabdulla2020
@jabirusmanabdulla2020 59 минут бұрын
നീതി ഇല്ലെങ്കിൽ നീ തീയാവുക ❤️‍🔥❤️‍🔥
@babumathai4132
@babumathai4132 Сағат бұрын
വയനാഡിന് പിരിച്ചതും കൊടുത്തതും കൂടി പറയണം
@babumathai4132
@babumathai4132 Сағат бұрын
അഭിവാദ്യങ്ങൾ... എറണാകുളത് നിന്നും
@babukuzhuppillilpurushan2634
@babukuzhuppillilpurushan2634 40 минут бұрын
രണ്ടാമത്തെ പൊതുയോഗം 😂😂😂😂 തള്ളിക്കൊട് 😂😂😂
@vinuvalappil337
@vinuvalappil337 2 сағат бұрын
Sujaya today look like Goddess
@myvlog2212
@myvlog2212 2 сағат бұрын
Anwer💥💥💥💥💥
@fathimajas1214
@fathimajas1214 Сағат бұрын
Bendhum undunnu paranjella undo eannu anewshekanum eannanu paranjadhu
@lovelydayz.1907
@lovelydayz.1907 Сағат бұрын
Anwar❤❤❤❤❤❤❤❤❤❤❤❤
@sparkmovieshub466
@sparkmovieshub466 2 сағат бұрын
Pv anvar❤❤❤❤❤
@midhunlal1011
@midhunlal1011 35 минут бұрын
Nithiyillengill nee thee avuga 🔥🔥🔥
@shamsuparammal7849
@shamsuparammal7849 2 сағат бұрын
Anvar... 🥳🥳
@FirozC-lk3ds
@FirozC-lk3ds 2 сағат бұрын
Anwar❤
@babumathai4132
@babumathai4132 Сағат бұрын
പിണറായിയുടെ അടിമകൾ പങ്കെടുക്കരുത്
@aboobackerbacker8757
@aboobackerbacker8757 57 минут бұрын
ആമി സ്വർണ വ്യാപാരി അല്ല സുജേ
@muneerkvmuneer128
@muneerkvmuneer128 57 минут бұрын
അൻവറിന്റെ പേരിൽ എന്തെങ്കിലും കേസ്സുണ്ടോ.. എന്ന തിരക്കിലാണ്, നമ്മുടെ സർക്കാർ 😂😂😂😂😂
@vardhichvarunnanavamadiyam9139
@vardhichvarunnanavamadiyam9139 Сағат бұрын
ANVAR ❤
@akshayasok8925
@akshayasok8925 59 минут бұрын
ഇതുപോലെ തീ പന്തം കാണിച്ച ആളുകൾ വേറെ ഉണ്ടായിരുന്നു ഉദാഹരണം കുഴൽനാടൻ ഇപ്പോൾ എവിടെ
@muraleedharant8588
@muraleedharant8588 53 минут бұрын
ആനയുടെ കാരൃ൦ പറയുമ്പോൾ എന്തിനാ ആന പിണ്ഡം ത്തിന്റെ കാരൃ൦ പറയുന്നത്,
@aftabkc4518
@aftabkc4518 Сағат бұрын
Real hero pv Anwar
@Foolboy10
@Foolboy10 Сағат бұрын
Anvar 🔥🔥❤️
@riyaskodathy8139
@riyaskodathy8139 2 сағат бұрын
Anvar❤
@keralavibes369
@keralavibes369 Сағат бұрын
Im waiting ❤️❤️❤️
@Reaalll689
@Reaalll689 Сағат бұрын
The real ഇരട്ട ചങ്കൻ💪🏻🔥
@safvanpk6949
@safvanpk6949 Сағат бұрын
Putti 😃
@muhammedshafi417
@muhammedshafi417 2 сағат бұрын
Today 20000
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 9 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 72 МЛН
Out Of Focus Live | 30 September 2024
45:41
MediaoneTV Live
Рет қаралды 17 М.
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 9 МЛН