പി വി അൻവർ എംഎൽഎയുടെ വീടിന് മുന്നിൽ താക്കീതുമായി സിപിഐഎമ്മിന്റെ ഫ്ലെക്സ് ബോർഡ്

  Рет қаралды 23,291

24 News

24 News

Күн бұрын

പി വി അൻവർ എംഎൽഎയുടെ വീടിന് മുന്നിൽ താക്കീതുമായി സിപിഐഎമ്മിന്റെ ഫ്ലെക്സ് ബോർഡ്. വിരട്ടലും വിലപേശലും വേണ്ടെന്നാണ് CPIM ഒതായി ബ്രാഞ്ചിൻ്റെ പേരിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡിൽ പറയുന്നത്. മലപ്പുറം തുവ്വൂരില്‍ പി.വി അന്‍വറിന് അഭിവാദ്യം അര്‍പ്പിച്ചും ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു.
flex board | PV Anwar MLA's house | PV Anwar

Пікірлер: 126
@shihabudheenp3779
@shihabudheenp3779 10 сағат бұрын
വിരട്ടലും വിലപേശലുംഇങ്ങോട്ട് വേണ്ട ഞങ്ങൾ അടിമകളാണെന്ന് സഖാക്കൾ😅😅😅
@ashrafmk602
@ashrafmk602 9 сағат бұрын
അടിമ സഖാക്കളോട് ഫ്ളക്സ് വെക്കാൻ ഉത്തരവിട്ടു... അടിമകൾ അനുസരിച്ചു 😂😂😂😂
@anvarkv7567
@anvarkv7567 9 сағат бұрын
@@ashrafmk602 ആ പാർട്ടിയിൽ ഒരുപാട് ആർ എസ് എസ് കടന്ന് കുടിയിരിക്കുന്നു അവർ ആവും ഇതിന് പിന്നിൽ
@ashrafmk602
@ashrafmk602 9 сағат бұрын
എന്തായാലും പിണറായി അവസാനത്തെ മുഖ്യമന്ത്രി തന്നെയാണ്....അതേതായാലും ഉറപ്പായി
@AbudulAsees-e3r
@AbudulAsees-e3r 3 сағат бұрын
✅💯
@hamsa0123
@hamsa0123 10 сағат бұрын
അൻവറിന് ജനങ്ങളുടെ വൻ പിന്തുണ ഉണ്ടാകും
@അരിശുമൂട്ടിൽഅപ്പുകുട്ടൻ
@അരിശുമൂട്ടിൽഅപ്പുകുട്ടൻ 9 сағат бұрын
ചകാക്കൾക്ക് ധൈര്യം ഉണ്ടോ aa AGDP യുടെ പുതിയ വീടുണ്ടാക്കുന്നതിന്റെ മുന്നിൽ വെക്കാൻ മുട്ടു വിറക്കും
@praveenuae08
@praveenuae08 9 сағат бұрын
ഇനി മലപ്പുറം ജില്ലയിൽ നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎം നു വട്ടപ്പൂജ്യം ആയിരിക്കും
@AbdulSalim-cm8yw
@AbdulSalim-cm8yw 9 сағат бұрын
വിരട്ടലും വില പേശലും ഇങ്ങോട്ട് വേണ്ട ഇത് പാർട്ടി വേറെയാണ്, ആർഎസ്എസിന്റെ പിന്തുണയുള്ള പുതിയ പാർട്ടി😄😄😄
@muza23
@muza23 9 сағат бұрын
👍🏻
@MuhammadRafi-qg9zt
@MuhammadRafi-qg9zt 8 сағат бұрын
😂😂😂
@Baleno2021
@Baleno2021 3 сағат бұрын
😂😂😂
@muhammadafdalvt8972
@muhammadafdalvt8972 2 сағат бұрын
@ska-kn6ed
@ska-kn6ed 10 сағат бұрын
അൻവറിനോട് കളിച്ചാൽ പിണറായി വിവരം അറിയും
@Rabeeh-lk8ve
@Rabeeh-lk8ve 9 сағат бұрын
ഞങ്ങൾ അടിമകളാണ് CPIM സിന്ദാബാ
@Mujeeb735
@Mujeeb735 6 сағат бұрын
അൻവറിനെ പൂട്ടാൻ ആരും നിലമ്പൂരിൽ വരണ്ട. അതിർത്തി കടക്കില്ല
@KeralatouristdriverTripBullet
@KeralatouristdriverTripBullet 7 сағат бұрын
അൻവർ ജനങ്ങളുടെ കുടെ അത് കൊണ്ട് kerala ജനങ്ങൾ അൻവറിൻ്റെ കൂടെ തന്നെ ഉണ്ടാവും ❤
@AkbarAkku-tb2ld
@AkbarAkku-tb2ld 10 сағат бұрын
T.P ... അല്ല....പിവി അൻവർ .... അത് പാർട്ടിക്കാർ ഓർക്കുന്നത് നന്ന്.....
@bijumathew7933
@bijumathew7933 2 сағат бұрын
സഖാക്കൾ എന്നാൽ ധൈര്യമുള്ളവരും സത്യത്തിനും സാധുക്കൾക്ക് വേണ്ടി നിൽക്കുന്നവരും എന്നൊക്കെയായിരുന്നു. ഇപ്പോൾ പിണറായിയുടെ അഴിമതിക്ക് സംരെക്ഷണം നൽകുന്നവർ എന്നു മാത്രമായി.
@ska-kn6ed
@ska-kn6ed 10 сағат бұрын
ഇനി മലബാറിൽ cpm ന് സീറ്റ് ഉണ്ടാവില്ല വെറുതെ അല്ല ഷാഫി വടകര യിൽ വന്നത്
@bajeeshmmkaithakkal
@bajeeshmmkaithakkal 9 сағат бұрын
മലബാറിൻ്റെ കുത്തക അവകാശം അൻവറിനാണോ😂😂
@vijiprakasan16
@vijiprakasan16 9 сағат бұрын
Malabar anwar aanallo .ath kanna. Ivda enthoke aaaropanam vannittund. cpm❤. Ath j
@Baleno2021
@Baleno2021 2 сағат бұрын
@@bajeeshmmkaithakkal atheda adime… UDF nte kotta aayirunna nilmburil LDF nu seat kittiyath Anwer vanna shesham aanu …
@SiddiqeWadi-s6g
@SiddiqeWadi-s6g 9 сағат бұрын
സിപിഎം നെ വിമര്ശിച്ചാൽ ഇതാണ് സഗാക്കൾ
@PureNature2024
@PureNature2024 9 сағат бұрын
🖋️ പാർട്ടിയിൽ പറയണമായിരുന്നു എന്നാണ് അൻവറിനുള്ള ഉപദേശം. ഏത് പാർട്ടിയിൽ? ഒറ്റയൊച്ച മാത്രം ഉയരുന്ന പാർട്ടിയിലോ? ഒരു നേതാവിനും അദ്ദേഹത്തിന്റെ കുടുംബത്തിനും വേണ്ടി രാഷ്ട്രീയ മൂല്യങ്ങൾ ഒന്നാകെ ബലികഴിച്ച പാർട്ടിയോടോ? ആ നേതാവിന്റെ മെഗാഫോൺ മാത്രമായി മാറിയ നേതാക്കളോടോ? എ ഡി ജി പി അജിത് കുമാർ ആർ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയ കാര്യം 'രഹസ്യമായി' ഇന്റലിജെൻസ് മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നല്ലോ. എന്നിട്ട് എന്തുണ്ടായി? അധികാരി അനങ്ങിയില്ല. എ ഡി ജി പിയോട് വിശദീകരണം ചോദിച്ചില്ല. ചുമതലയിൽ നിന്ന് മാറ്റിയില്ല. അൻവർ ആരോപണം പരസ്യമായി ഉന്നയിച്ചത് കൊണ്ട് മാത്രം, ഇന്നലെ അന്വേഷണം പ്രഖ്യാപിച്ചു. അതിനിടയിൽ എ ഡി ജി പിക്ക് സാധ്യമായ എല്ലാ കവചവുമൊരുക്കി. ആർ എസ് എസുമായി സമ്പർക്കം പുലർത്തുന്നത് അത്ര വലിയ ഇഷ്യൂ ആക്കേണ്ട എന്ന രാഷ്ട്രീയനില പാർട്ടിയിൽ എങ്ങനെ ഉണ്ടായി. അത് ന്യായീകരിക്കാൻ എങ്ങനെ നേതാക്കൾക്ക് സാധിക്കുന്നു. ആർ എസ് എസിനെ നോർമലൈസ് ചെയ്യുകയാണ് കേരളത്തിലെ ചില നേതാക്കളെങ്കിലും; ഹിന്ദുത്വ ഫാഷിസത്തെയും. പൂരം കലക്കിയതിൽ, അതുവഴി ബി ജെ പിക്ക് തിരഞ്ഞെടുപ്പ് ജയം സമ്മാനിച്ചതിൽ എ ഡി ജി പിക്ക് പങ്കുണ്ട് എന്ന അതീവ ഗുരുതരമായ ആരോപണം 'പരസ്യമായി' ഉന്നയിച്ചത് കൊണ്ട് മാത്രം ആണ് അഞ്ച് മാസങ്ങൾക്ക് ശേഷം ആ റിപ്പോർട്ട് വാങ്ങിക്കണം എന്ന് മുഖ്യമന്ത്രിക്ക് തോന്നിയത്. കുറ്റാരോപിതനായ ആളെ തന്നെ റിപ്പോർട്ട് തയ്യാറാക്കാൻ അനുവദിക്കുന്ന വിശാലമായ മനസ്സിന്റെ ഉടമയായ് കുറഞ്ഞ കാലം കൊണ്ട് ബഹുമാന്യനായ മുഖ്യമന്ത്രി മാറിയിരിക്കുന്നു. പൂരം കലക്കിയതിൽ കെ സുരേന്ദ്രൻ മിണ്ടുന്നില്ല, വി മുരളീധരൻ മിണ്ടുന്നില്ല. എന്തിന് ഹിന്ദു ഐക്യ വേദി പോലും മിണ്ടുന്നില്ല. മുമ്പായിരുന്നുവെങ്കിൽ പിണറായിയെ കടിച്ചു പറിക്കുമായിരുന്നു ഇവരെല്ലാം. പക്ഷെ തൃശൂരിലെ ബിജെപി വിജയത്തിന് ശേഷം സ്ഥിതി മാറിയിട്ടുണ്ട്. ആ നിഴൽ സഖ്യത്തിനെതിരെ ആണ് അൻവർ പട നയിക്കുന്നത്. അൻവറിനെ എൽ ഡി എഫിൽ നിന്ന് പുറത്താക്കിയാലും ആ രാഷ്ട്രീയം ഇവിടെ നിലനിൽക്കും. അൻവറിനൊപ്പം മതനിരപേക്ഷ മനുഷ്യരുണ്ടാകും. ആർ എസ് എസിന് കപ്പം കൊടുക്കുന്ന രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ ബദലുകൾ ഉണ്ടായി വരിക തന്നെയാണ് പരിഹാരം.
@Nirnayam75
@Nirnayam75 19 минут бұрын
👌👌✅✅💯✅👌😍
@Abdullatheef-l2l
@Abdullatheef-l2l 10 сағат бұрын
പാർട്ടിയെ നശിപ്പിച്ചു പിണറായി
@nausz
@nausz 10 сағат бұрын
മാഷാള്ള ഇന്നോവയേ സൂക്ഷിക്കുക ...
@nanidharussalam9312
@nanidharussalam9312 10 сағат бұрын
ആരും ആരെയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യരുത്. സമാധാനം കളയരുത്.
@mzproomzproo1588
@mzproomzproo1588 8 сағат бұрын
അൻവറിന് ജനങ്ങളുടെ വൻ പിന്തുണ ഉണ്ടാവും ഇനി cpmന് മലബാർ സീറ്റ്‌ ഉണ്ടാവില്ല
@muhammadkhankhan1728
@muhammadkhankhan1728 9 сағат бұрын
അൻവറിനെ ഉടൻ സുടാപ്പി ആക്കുന്നതായിരിക്കും 😂😂
@JacobGeorge-uz9th
@JacobGeorge-uz9th Сағат бұрын
കഴിഞ്ഞ ദിവസം വരെ അയാള് ആരായിരുന്നു എന്നാണ് യുഡിഎഫ്,, മാധ്യമങ്ങൾ,, ബിജെപി ഒക്കെ പറഞ്ഞിരുന്നത്?
@musthafapa2956
@musthafapa2956 10 сағат бұрын
മാഷല്ലാഹ ബോഡ് വച് ഇനോവ വരുമോ? ടിപി കേസ് പ്രതികൾക്ക് കൂടുതൽ പരോൾ കൊടുക്കുമായിരിക്കും 😂😂😂😂
@userls98765
@userls98765 9 сағат бұрын
ഇസ്രായേൽ ലെബനൻ യുദ്ധം ❌ അൻവർക്കാൻ്റെ യുദ്ധം ✅ 😁🔥
@SaifuSaif-k7n
@SaifuSaif-k7n 9 сағат бұрын
ഒരു സംശയവും വേണ്ട 😡😂 വിയർപ്പിന്റെ അസുഖമുള്ള 😡😂 എകെജി സെന്ററിൽ നിന്ന് ശമ്പളം കൈ പറ്റുന്ന😂 വീടിനോ നാടിനോ ഒരു ഉപകാരവും ഇല്ലാത്തവർ 😡😡😡 ഈ ഫ്ലക്സ് വെച്ചതിന് പിറകിൽ 😂😡😂
@dhanishmuhammed-vj8pk
@dhanishmuhammed-vj8pk 9 сағат бұрын
പിണറായിക്ക് വേണ്ടി ഈ പാർട്ടിയെ പണയം വെക്കരുതെണ് പറയാൻ ഒറ്റ നേതാവിനും നാക്ക് പൊങ്ങാത്തിടത്ത് അൻവർ തന്നെയാണ് ശരി. പറയാൻ മടിക്കുന്ന നാവും ഉയരാൻ മടിക്കുന്ന കൈകളും അടിമത്തത്തിൻ്റെ പ്രതീകമാണെന്ന് പറഞ്ഞ ചെ ഗുവേരയെ ഓർക്കാൻ കഴിയുന്ന ഒരാളും പാർട്ടി നേതൃത്തത്തിലില്ല എന്നതാണ് നിരാശജനകം'
@aseelhazan6096
@aseelhazan6096 9 сағат бұрын
വിരട്ടലും വിലപേശലും ഇങ്ങോട്ട്‌ വേണ്ട എന്ന ഫ്ലക്സ്‌ ഒരു ട്രോൾ ആയിട്ടാണ്‌ എനിക്ക്‌ തോന്നുന്നത്‌.😅
@Democracy369
@Democracy369 3 сағат бұрын
അൻവറിനെ ഫുൾ സപ്പോർട്ട്🎉🎉🎉🎉
@rajeshmadhavanrajesh833
@rajeshmadhavanrajesh833 9 сағат бұрын
തുറന്ന് പറയാൻ ആരെങ്കിലും വേണം.. കണ്ണ് തുറക്കുക നേത്യത്വം.
@manseebmansi9442
@manseebmansi9442 9 сағат бұрын
Adimakal😂😂😂😂
@GabrielJohnson183
@GabrielJohnson183 10 сағат бұрын
രാജാവിനെ പേടിക്കാത്ത അൻവർ അടിമകളുടെ ഈ ഫ്ളക്സ് കണ്ട് പേടിച്ചു പനി പിടിച്ചു കിടക്കുവാ. ഈ അടിമകണ്ണകളെ കൊണ്ട് തോറ്റു 😂😂
@mujeebmamuji5800
@mujeebmamuji5800 9 сағат бұрын
😂😂😂
@Nazarkp-y5f
@Nazarkp-y5f 3 сағат бұрын
പിണറായി ഈ പാർട്ടിയെ കുളം തോണ്ടിയ്യട്ടെ അടങ്ങൂ സത്യസന്ധമായ അന്വേഷണം നടത്തിയാൽ തീരുന്ന പ്രശ്നമേയുള്ളൂ ഫ്ലെക്സ് വച്ചവർ ഭീരുക്കൾ നേരെനിന്ന് അൻവറിന്റെ പരാതിയിൽ മറുപടി പറയാൻ തന്റെടമില്ലാത്തവർ അൻവർ പാർട്ടിയെ തള്ളിപ്പറഞ്ഞിട്ടില്ല p ശശിയെന്ന തോന്നിവാസിയെ അല്ലെ പറഞ്ഞത് എല്ലാ പോലീസ് ഓഫീസർ മാരെയും പറഞ്ഞിട്ടില്ല പറഞ്ഞോ എന്താ പ്രവർത്തകരെ ചിന്തിക്കാത്തത് അൻവർ മുന്നേ കൊടുത്ത പല പരാതികളും അന്വേഷിക്കാത്തത് സത്യസന്ധമായി കൊണ്ടാണ് പരസ്യമായി പ്രതികരിച്ചത് അതെങ്ങനെ തെറ്റാകും
@kuttankk7272
@kuttankk7272 9 сағат бұрын
അടുത്ത തിരഞ്ഞെടുപ്പിൽ സി പി എം ബി ജെ പിയിൽ ലയിക്കുമായിരിക്കും മാപ്പിള സഖാക്കളുടെ അവസ്ഥ😂
@FocusGoldcovering-f9e
@FocusGoldcovering-f9e 9 сағат бұрын
അൻവറിനെ തൊട്ടാൽ പിണറായി വിവരം അറിയും.
@sreekandannair6447
@sreekandannair6447 9 сағат бұрын
20% Varunna CPIM Keralathil P V ANWAR MLA ye Anthu Cheyyaana.???.. Public nte full Support MLA ku Undu ...
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 3 сағат бұрын
Pv അൻവറിന് അഭിനന്ദനങ്ങൾ ❤️❤️
@musthafavelliyath1967
@musthafavelliyath1967 9 сағат бұрын
ഡയലോഗ് കൊണ്ടൊന്നും കാര്യമില്ല.... മലപ്പുറത്ത് ....കുഴിച്ചു മൂടുക തന്നെ ചെയ്യും... ഇനി...ഒരിക്കലും ..പച്ച തൊടില്ല.....
@user-abbaschalingad.
@user-abbaschalingad. 8 сағат бұрын
രാജാവ് സ്വാർണം കട്ട് കൊണ്ട് പോകുന്ന വീഡിയോ കണ്ടാലും.... അടിമകൾ വിശ്വസികുകയില്ല.... കാരണം അടിമകൾ എന്നും അടിമകൾ തന്നേ
@FaizanKV1
@FaizanKV1 10 сағат бұрын
അൻവർ 👍👍👍👍👍👍
@royjacob8681
@royjacob8681 8 сағат бұрын
അടുത്ത തെരെഞ്ഞെടുപ്പോടെ സിപിഎം നെ കേരളത്തിൽ കണ്ടുപിടിക്കാൻ ഫ്ലക്സ് പോലും ഉണ്ടാകില്ല ചുവപ്പൻ ആശംസകൾ
@abdullapookatil2213
@abdullapookatil2213 7 сағат бұрын
പാർട്ടിക്ക് വേണ്ടി അൻവറെ ഇജ്ജ് എത്ര കോടി ചെലവാക്കി എന്ന് കൂടി പറയൂ
@peaple123
@peaple123 9 сағат бұрын
cpim ചത്തു....
@MuneerMuneer-cz3dk
@MuneerMuneer-cz3dk 10 сағат бұрын
Anvar.s.d.p.i.lekke.varu.oru.kammikalum.onnum.chayyillaa
@akhilkrishna4887
@akhilkrishna4887 9 сағат бұрын
അത് അൻവർ വെച്ചതാകും അൻവർ ആരാ മോൻ
@IsmailIsmail-g6v
@IsmailIsmail-g6v 10 сағат бұрын
P shashi 😂ajithkumaar =bijyan
@Life_is_liveon
@Life_is_liveon 50 минут бұрын
സത്യത്തിനൊപ്പം നിന്നാൽ എല്ലാവർക്കും നല്ലത് പാർട്ടി നോക്കി ഗുണ്ടായിസം കാണിച്ചാൽ ഇത് മലപ്പുറമാണ് ജനങ്ങൾ വെറുതെ ഇരിക്കുകയില്ല
@perfectok8467
@perfectok8467 8 сағат бұрын
Pv🔥
@arjunk1894
@arjunk1894 9 сағат бұрын
He will join Congress 😂, he knows next term communist is not getting even deposit, varegyavadhi
@ashrafvlyashrafvly2
@ashrafvlyashrafvly2 2 сағат бұрын
നീതി പുലർത്താൻ കഴിയുന്ന ഒരു നേതാവിനെ യാണ് നമ്മുക്ക് ആവശ്യം അല്ലാതെ rss ൻ്റെ ഏജൻ്റ് ആയാൽ ജനങ്ങൾ തന്നെ നിയമം കയ്യിൽ എടുക്കും അങ്ങിനെ ഉണ്ടാവാതിരിക്കട്ടെ
@സ്രാങ്ക്
@സ്രാങ്ക് 3 сағат бұрын
പിണറായിക്ക് വേണ്ടി Rss വെച്ച ഫ്ലെക്സ് ആകും
@RashidAbubakkar-bz6np
@RashidAbubakkar-bz6np 9 сағат бұрын
മശാഅല്ല സ്റ്റിക്കർ ഇന്നോവയാണൊ cpm
@HunaisPt
@HunaisPt 2 сағат бұрын
വിരട്ടിയാൽ ഇന്നോവ വരുമോ
@Usb616
@Usb616 10 сағат бұрын
പിണറായി യാണ് 🤣🤣🤣🤣ശ്രദ്ധിക്കണം 🤣🤣🤣ഇന്നോവ മറക്കരുത് 🤣🤣🤣ജയിക്കാൻ വേണ്ടി എന്ത് ചെറ്റത്തരവും കാണിക്കാൻ ഒരു മടിയും ഇല്ലാത്തവർ ആണ് 🤣🤣
@babued7760
@babued7760 9 сағат бұрын
കോരൻ പരലോകത്തിരുന്ന് തുമ്മിചാകും
@faisalfa2354
@faisalfa2354 9 сағат бұрын
Pv.anwar.mla❤❤❤❤❤❤❤❤
@sana-ui2ie
@sana-ui2ie 8 сағат бұрын
Adimakal😂😂😂
@Democracy369
@Democracy369 3 сағат бұрын
🎉🎉🎉🎉
@pradeepr4811
@pradeepr4811 3 сағат бұрын
പാർട്ടി വേറെ ആണെന്ന് അൻവർ ജനങ്ങളോട് പറഞ്ഞിട്ടുണ്ട്, ബോർഡ്‌ വെയ്ക്കേണ്ട ആവിശ്യമില്ല,,,
@abdujishar9894
@abdujishar9894 2 сағат бұрын
ഇരുട്ടിന്റെ മറവിൽ ഫ്ലെക്സ് സ്റ്റാപിച്ച cpim സഗാക്കൾ കൊള്ളാം
@Peterjupeterju
@Peterjupeterju Сағат бұрын
അടിമകൾ വീണ്ടും അടിമ കണ്ണുകളാണെന്നു തെളിയിച്ചു കൊണ്ടിരിക്കുന്നു..
@nisarbhai5793
@nisarbhai5793 55 минут бұрын
സഖാക്കളേ എനിക്ക് ഇഷ്ടമായിരുന്നു, കാരണം അവരുടെ നിലപാടും ചങ്കുറ്റവും ആയിരുന്നു.. ഇന്ന് പുച്ഛം തോന്നുന്നു
@JamsheerJamsheer-u3x
@JamsheerJamsheer-u3x Сағат бұрын
Anvarinn katta sapott
@addressefor4352
@addressefor4352 Сағат бұрын
സിപിഎം ബിജെപി യിൽ ജയിച്ചാൽ കോടികണക്കിന് വരുന്ന പാർട്ടി സ്വത്ത് എങ്ങനെ വീതിക്കും.മാപ്പിള സഖാക്കൾ എന്ത് ചെയ്യും
@nisarbhai5793
@nisarbhai5793 57 минут бұрын
CpM യെ അടുത്ത ഇലക്ഷന് കാണിച്ചു തരാം
@azeezakool2627
@azeezakool2627 Сағат бұрын
CPM ന് ബോർഡ് വെക്കാനെ ' സാധിക്കു. അൻവർ സത്യം മാത്രമാണ് വിളിച്ച് പറയുന്നത്. '
@zaccariakpm4857
@zaccariakpm4857 2 сағат бұрын
ഞങ്ങൾക്ക് മനസ്സിലായി പാവങ്ങളുടെ പഴയ പാർട്ടിയല്ല ഇത് ഈ രണ്ട് പേരും കൂടി നയിക്കുന്ന ബൂർഷാ പാർട്ടിയായി മാറിയെന്ന്
@fhameen
@fhameen 3 сағат бұрын
പണ്ട് ആയിരുന്നു കമ്മ്യൂണിസ്റ്റ്‌, ഇന്നില്ല ഞാനും സ്കൂൾ കാലഘട്ടത്തിൽ പ്രവർത്തിച്ചു, നായനാർ വരെ ആയിരുന്നു ആ ടൈം.
@shahulhameddhameed812
@shahulhameddhameed812 9 сағат бұрын
Pinuvum കമ്മി teamsum അല്ലാതെ ആരാ
@MALABARHISTORY
@MALABARHISTORY 3 сағат бұрын
*ഒരു കാര്യം ശരിയാണ് ഇത് പാർട്ടി വേറെയാണ് മാർകിസ്റ്റ് പാർട്ടിയല്ല ചുകപ്പ് നരച്ച് കാവിയായ പാർട്ടിയാണ്...*
@shanavasvenchempu4325
@shanavasvenchempu4325 8 сағат бұрын
Anwarsir❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍
@sulaimanrahmani6395
@sulaimanrahmani6395 2 сағат бұрын
56 വെട്ടും കൂടി ആ ഫ്ലക്സിൽ എവിടെ െയങ്കിലും ഒളിഞ്ഞിരിക്കുന്നുണ്ടോ? ' ടെലസ്കോപ് - വെച് നോക്കണെ - നിലമ്പൂർകാരെ !
@sajeevm4769
@sajeevm4769 21 минут бұрын
ഇനി ഫ്ളക്സസ് യുദ്ധം കാണാവുന്നതാണ്
@mrcreations786
@mrcreations786 3 сағат бұрын
ടിപി ചന്ദ്രശേഖരൻ, 51 വെട്ട്, ഇന്നോവ, മാഷാ അള്ളാ സ്റ്റിക്കർ, തനിക്കെതിരെ ശബ്ദിക്കുന്നവരെ ഇല്ലാതാക്കുന്ന വിജയനേയും അയാളുടെ പിമ്പുകളേയും സൂക്ഷിച്ചാൽ നല്ലത്.... അതല്ലെങ്കിൽ ഇതോടുകൂടി പിണറായിയേയും അയാളുടെ പിമ്പുകളേയും തീർത്തേക്കാനായി സധൈര്യം ഇറങ്ങുക...!!!
@maluitechz9354
@maluitechz9354 3 сағат бұрын
Ithu nanakkade inium tp mare undakkan sramichal bangalpole thangilla
@seethikm3806
@seethikm3806 Сағат бұрын
അൻവറിന്റെ മുൻഗാമിളായ മാത്യു കുയൽ നാടൻ P.C. ജോർജ് സ്വർണ്ണം കാരക്ക കുരു ഖുർആൻ നിങ്ങളെല്ലാവരുംകൂടി വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും 92 ൽ നിന്നും 99 ൽ എത്തി. അടുത്ത പ്രാവശ്യം 106. 😂😂😂 ചരിത്ര താളുകളിൽ . പരേതനായചാത്തുണ്ണി മാസ്റ്റർ M.V.R ഇവരെല്ലാം....😢 കഴിയില്ല മക്കളെ . വേറെ വല്ലതും ലൈവായി കൊടുക്കാൻ ശ്രമിച്ചോളു 🙏🏽🙏🏽🙏🏽
@MuhammadRafi-qg9zt
@MuhammadRafi-qg9zt 8 сағат бұрын
Paranari yum Avante konakam nakkikalum anwarine olathum idu TP chandrashekharanalla💪💪💪👌👌👌✌️✌️
@jimmyjoset4448
@jimmyjoset4448 2 сағат бұрын
ഓം ശാന്തി ഇന്നോവ പുറകെ വരുന്നുണ്ട്
@vishnuvichu1849
@vishnuvichu1849 2 сағат бұрын
Adimakalude Rodhanam.... Anwar 👍
@sainulabid9191
@sainulabid9191 3 сағат бұрын
ആളറിഞ്ഞ് കളിക്കെടാ സഖാക്കളെ..... T P അല്ല
@Baleno2021
@Baleno2021 3 сағат бұрын
Kannur alla malappuram kammikal orthal nallath… chanthi kazhukan kai kaanilla.. PV yude support avidethe janangal aanu… ormma venam
@RedbullRed-ki2ov
@RedbullRed-ki2ov 4 сағат бұрын
pv🔥🔥🔥🚩🚩🚩🚩💪💪💪💪💪💪💪💪💪
@FaizanKV1
@FaizanKV1 10 сағат бұрын
അമ്പലത്തിൽ കയറി കളിച്ചു അടുത്ത് ഇലക്ഷന് മറുപടി കൊടുക്കും
@taffywaffer
@taffywaffer 2 сағат бұрын
സിപിഎം rss വിഭാഗം ഇത് അൻവർ
@mohammedshan8497
@mohammedshan8497 Сағат бұрын
Adimakaludeeegathikedu😂😂😂😂
@shamilkhann
@shamilkhann 29 минут бұрын
❤pv
@HarishPHari-gh8hb
@HarishPHari-gh8hb 2 сағат бұрын
ആാാ സഖാവ് ഉണർന്നല്ലോ 😂😂😂
@MuneerMuneer-cz3dk
@MuneerMuneer-cz3dk 10 сағат бұрын
L.d.f.eni.bangalilekke.pokaam
@muhammedaslam3820
@muhammedaslam3820 2 сағат бұрын
Enn adima fundakal 😂😂
@anshadmuhammed1547
@anshadmuhammed1547 2 сағат бұрын
Anvar❤❤❤ lalsalam
@Nisamudheenvk
@Nisamudheenvk Сағат бұрын
Tuvvur 🔥🔥🔥
@vivekkrishna2200
@vivekkrishna2200 8 сағат бұрын
ഇന്നോവ എത്തും.. 😂😂
@nisadeikka
@nisadeikka Сағат бұрын
അൻവർ ❤️❤️
@shamsadpt422
@shamsadpt422 8 сағат бұрын
Anvar❤️❤️ lalsalam
@geevarghese2949
@geevarghese2949 7 сағат бұрын
Othayi adimakal
@dasanb.k2010
@dasanb.k2010 3 сағат бұрын
51 വെട്ട്
@KeralatouristdriverTripBullet
@KeralatouristdriverTripBullet 7 сағат бұрын
Pv അൻവർ 🔥🫡👍🏻
@sharafalimkm4628
@sharafalimkm4628 7 сағат бұрын
Pv അൻവർ ❤
@ravindrankm
@ravindrankm 10 сағат бұрын
അവസാനമാകാറായി.
@shafimuhammed4587
@shafimuhammed4587 9 сағат бұрын
പിന്നിൽ ബിജെപി ആവും പിണറായി പറഞ്ഞിട്ട് vittathaavum
@anathiest1307
@anathiest1307 9 сағат бұрын
ഒതായിയിലെ പിണറായിഅടിമകൾ ഇറങ്ങിയിട്ടുണ്ട് അൻവറിന് താക്കീതു കൊടുക്കുവാൻ. പക്ഷെ ഇത് ഐറ്റം വേറെയാണ് പിള്ളേരെ
@sathyansathyarajan3949
@sathyansathyarajan3949 5 сағат бұрын
പവർത്തകർക്കിടയിൽ ഒരു ആശയക്കുഴപ്പവും ഇല്ല. ഇടതു പിന്തുണയോടെ ജയിച്ച ഒരു സ്വതന്ദ്ര MLA മാത്രമാണ് അൻവർ. നേരത്തെ കോൺഗ്രസ്സ് പ്രവർത്തകൻ ആയിരുന്നു. അവിടെ നിന്നും തെറ്റി ആണ് ഇടതു അനുഭാവി ആയി മാറുന്നതും MLA ആവുന്നതും. എന്നും വിവാദങ്ങളുടെ നടുവിൽ ആയിരുന്നു അൻവർ. ഇടതു MLA എന്ന പരിഗണനയിൽ എപ്പോഴും CPM അൻവറിന് ഒപ്പം നിന്ന്. അതൊക്കെ അൻവർ പ്രസ്ഥാനത്തോടൊപ്പം ആണ് എന്നതു കൊണ്ടാണ്. അൻവറിനോടൊപ്പം CPM സൈബർ പോരാളികൾ കുടി നിലയുറപ്പിച്ചപ്പോൾ അതൊരു ശക്തിയായി മാറി. ഇതൊക്കെ തന്റെ സ്വന്തം കഴിവ് മാത്രമാണെന്ന തെറ്റിദ്ധാരണയാണ് അൻവറിനെ ഇവിടെ കൊണ്ട് എത്തിച്ചത്. ഈ പ്രസ്ഥാനത്തോടൊപ്പം മാനം മുട്ടെ വളർന്നവരിൽ ചിലർ പാർട്ടിക്കും മുകളിൽ പറക്കാൻ നോക്കിയിട്ടുണ്ട്. അവരുടെ ഗതി ഒന്ന് പരിശോദിച്ചാൽ അൻവർ എവിടെ ചെന്ന് നിൽക്കും എന്നു വ്യക്തമാകും.
iPhone or Chocolate??
00:16
Hungry FAM
Рет қаралды 36 МЛН
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 36 МЛН