അൻവർ സർ നിങ്ങളെ സമ്മതിക്കണം ഈ തിരക്കിൻ്റെ ഇടയിൽ ഇതുപോലെ മനുഷ്യ സാഗരത്തെ വിളിച്ചു വരുത്താൻ കഴിഞ്ഞെങ്കിൽ ഇത് വെറുതെ ആവില്ല നിങ്ങൾ ഒരു സങ്കോചവും വേണ്ട സദൈര്യം മുന്നോട്ടുപോവുക വിപ്ലവാഭിവാദ്യങ്ങൾ ❤️❤️❤️❤️❤️
@muhammedkoolan4207Ай бұрын
ഭ ര ണാ ദി കളെ തി ട്ട പെ ടു ത്തു ന്ന ത് ജ ന ങ്ങ ളാ ണ് ആ ഭ ര ണം ശ രി ഇ ല്ല ങ്കിൽ താ മ സി ക്കാ തെ പി ന്നോ ട്ട് വ ലി കാ നും ജ ന ങ്ങ ൽ ക്ക് അ വ കാ ഷം മു ണ്ട് എ ന്ന് ഉ റ പ്പ് വ രു ത്ത ണം 👍
@musthafakokkoor8372Ай бұрын
ഇതൊരു തുടക്കത്തിലെ തിളക്കമാണ്. ഇതിലും തിളക്കവും ഓളവും തിരയുമായാണ് മഅദനി പിഡിപി യുമായി ചാടിപ്പുറപ്പെട്ടത്. ഇന്നത്തെ അവസ്ഥ എല്ലാവർക്കും അറിയില്ലേ... പ്രസംഗം കൊണ്ട് മാത്രം ഒന്നും വിജയിക്കില്ല. അത് പ്രവർത്തിയിൽ കൊണ്ട് വരണം.
@abdullak1584Ай бұрын
❤❤❤ 28:03 😅😅
@sajukambrath7543Ай бұрын
അത് എല്ലാരും തീവ്രവാദി ആക്കി 😂😂 ഇത് അങ്ങനെ പോവില്ല @@musthafakokkoor8372
@sudheersahai3255Ай бұрын
എല്ലാം നല്ലതിനാവട്ടെ 👍🏻
@lulu644001Ай бұрын
കാലം ആവശ്യപ്പെട്ടിരുന്ന ഒരു സോഷ്യൽ മൂവ്മെന്റ് 👍
@faisalkc3070Ай бұрын
Psc നിയമന വുമായി നടക്കുന്ന അഴിമതി ഒളി കാമറ വെച്ച് പുറത്ത് കൊണ്ടുവരണം യുവാക്കൾ കൂടെ ഉണ്ട്
@BilalKochi-c2rАй бұрын
കൃഷിക്കാർക്ക് ഉന്നതമായ സ്ഥാനം നൽകി ആദരിക്കണം,,
@musthafamusthu9530Ай бұрын
അൻവർ മുന്നേറട്ടേ
@hamzasaidali3561Ай бұрын
മനാഫിൻ്റെ പോലെ ആത്മാർത്ഥമായ സംസരമായി തോന്നുന്നു.. ദൈവം അനുഗ്രഹിക്കട്ടെ..
@abduljaleelmk3380Ай бұрын
കേരളം പറയാൻ ആഗ്രഹിച്ച ഓരോ വാക്കുകളും ഇങ്ങനെ ഉള്ള ഒരു നേതാവാണ് ഈ കാലഘട്ടത്തിൽ കേരളത്തിന് ആവശ്യം 👏👏
@azizma705Ай бұрын
ഒരു നല്ല. തുടക്കം കുറിക്കാൻ.. അൻവർ നും.. ഈ പാർട്ടിക്കും.. കഴിയട്ടെ 🌹👍ചുവപ്പൻ അഭിവാദ്യങ്ങൾ ❤🌹
@jiasworld9618Ай бұрын
Psc list ൽ നിന്നും complete appointment ചെയ്യണം.
@abujumana4680Ай бұрын
Super. ജയ് ഹിന്ദ്
@subairshasha8213Ай бұрын
തീർച്ചയായും യുവതലമുറ കൂടെയുണ്ട് 👊👊👊💪
@lulu644001Ай бұрын
സ്റ്റാലിനെ ഹീറോ യാക്കിയത് എല്ലാം കൊണ്ടും വ്യത്യസ്തതയാക്കി... Great step.
@akkualuvaakku4109Ай бұрын
அன்வர், நீங்கள் மேலே குதிக்க வேண்டும், தமிழ் குழந்தைகள் உங்களுடன் இருப்பார்கள்💕
@fasalpk9774Ай бұрын
Kerala makkaludaya vanakkam
@angrybird1123Ай бұрын
ഫുൾ സപ്പോർട്ട് സാർ
@abdulmajeedmohd.2852Ай бұрын
ഫുൾ സപ്പോർട്ട്..
@hamzasaidali3561Ай бұрын
എത്ര ആത്മാർത്ഥമായ സംസാരം... നാട് ജനങ്ങൾക്കുള്ളത് ആവട്ടെ
@Truevoice-k8rАй бұрын
ഒരു മാറ്റം അനിവാര്യം. അതിന് അൻവർ ഒരു നിമിത്തം ആവട്ടെ
@AbuThahir-m5xАй бұрын
ആരോഗ്യ വിഷയത്തിലെ സമീപനം 101% യോജിക്കുന്നു വിജയിക്കട്ടെ
@RiyasMusliyar-th8iqАй бұрын
ആലപ്പുഴയിൽ നിന്ന് 100% സപ്പോർട്ട്. പാർട്ടി ഉണ്ടായാൽ കൂടെ ഉണ്ടാകും.
@hafissalmansalman6791Ай бұрын
100 % പറഞ്ഞത് എല്ലാം സത്യം
@ahmedjazimismail3569Ай бұрын
പ്രതീക്ഷയാണ് അൻവർ ❤️🖤
@DERBESH__KHANАй бұрын
എല്ലാം നല്ലതിനാവട്ടെ____¡¡ ഇവിടം എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നൊരു നാടായി മാറട്ടെ_____🌹
@RiyasMusliyar-th8iqАй бұрын
സപ്പോർട്ട് ചെയ്യുന്നവരിൽ ഇന്ന് അവിടെ വരാത്തവർ എത്രയോ കൂടുതലാണ്
@SheriCv-ze6ccАй бұрын
ഒരു പുതിയ തുടക്കം ആകട്ടെ
@IrshadIrshu-m2xАй бұрын
ഫുൾ സപ്പോർട്ട് 🔥🔥💪🏻💪🏻
@sreenakarakkandy7200Ай бұрын
Psc രംഗത്ത് Rank list ൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർത്ഥികൾക്കും ജോലി നല്കണം. LP list കണ്ണൂരിലേത് ഇഴഞ്ഞു നീണ്ടുകയാണ്. അത് ശരിയായ കാര്യം അല്ല..... വേണ്ട നിലപാട് എടുക്കണം ഉദ്യോഗാർത്ഥികളെ സഹായിച്ചേ തീരൂ🦞🦞🦞🦞🦞🦞🦞🦞🦞🦞😡🌹🌹🌹🌹🌹🌹🌹🌹🌹🔥🔥🔥🔥🔥🔥
@ലാൽ-ഛ1റАй бұрын
റിയൽ ഹീറോ 👍👍👍അൻവർ.. കള്ളൻ മാർ മൊത്തം. കേരള ജനതയുടെ ഹീറൊ
@Mohammad-m7v9mАй бұрын
സ്കുൾ സമയ മാറ്റം പറഞ്ഞത് 👍👌 കുറച്ച് പേർ മദ്രസ മദ്രസ എന്ന് തുള്ളാൻ തുടങ്ങി. അവരോട് പറയാനുള്ള പ്രായപൂർത്തി എത്തിയ എല്ലാ മദ്രസ കുട്ടികൾക്കും ളുഹറും അസറും കളാഹ് ആവാത്ത നിർവഹിക്കാൻ ഈ നിയമം ഉപകാരപ്പെടും. മദ്രസ പഠനം സുഖമായി വൈകുനേര സമയങ്ങളിൽ നടത്തി വരാം 👌👍💚
@latheefrisal2991Ай бұрын
👍👍അൻവർ 👍
@rajivenkannamamАй бұрын
❤I fully support mr Anverji...
@sulfispecial32asm19Ай бұрын
കേരള സ്റ്റാലിൻ.. 💪💪👍
@JayakrishnanPP-e2uАй бұрын
നല്ലൊരു നാളക്കായ് കാത്തിരിക്കുന്നു❤
@subairpulloorshangattil8883Ай бұрын
ഞാനും
@lulu644001Ай бұрын
മലയാളികൾക്ക് ഒരു സാമൂഹിക മുന്നേറ്റത്തിന് നിലവിലെ രാഷ്ട്രീയ പാർട്ടികളല്ലാത്ത ഒരു പ്ലാറ്റ്ഫോം അത്യാവശ്യമായിരുന്നു.. അത് സാധിക്കുന്ന ലക്ഷണമുണ്ട്. 👌
@AbduSamad-nr3xwАй бұрын
ADGP യെ മാറ്റണം എന്ന് അൻവർ പറഞ്ഞപ്പോൾ എന്തായിരുന്നു അന്ന് മുഖ്യൻ പറഞ്ഞിരുന്നത് അൻവറിന്റെ വാക്ക് കേൾക്കാനല്ല സർക്കാർ അവിടെ ഇരിക്കുന്നത് ?ഇപ്പൊ എന്തായി ADGP ?
@rajupyleepalattyАй бұрын
ADGP യെ ഡിസ്മസ് ചെയ്യണമെന്നാണ് അൻവർ പറഞ്ഞത്. ഒരു IPSക്കാരനെ ഡിസ്മിസ് ചെയ്യാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല എന്ന് അൻവറിന് അറിയില്ല. വിവരമില്ല. ഏത് ആൾ വന്നാലും പോലീസ് സ്വർണ്ണകടത്ത് പിടിച്ചിരിക്കും.
@sfvnkrngd3631Ай бұрын
തമിഴ്നാട് മോഡൽ ഭരണം വരട്ടെ 🎉🎉🎉🎉🎉🎉🎉🎉🎉🎉
@AneesAneeskkАй бұрын
Super ❤
@lulu644001Ай бұрын
അൻവറിനെ ജയിലിലടച്ചാലും ഈ മുന്നേറ്റം മലയാളി ജനത ഏറ്റെടുക്കും...
@shabeernajran6285Ай бұрын
അഭിവാദ്യങ്ങൾ🎉
@AzeezVellachalilАй бұрын
Good support 👏 💙
@sameerksameerkkАй бұрын
അൻവർ ഇളക്കിവിട്ട ഭൂതം മറുനാടനെ കൊണ്ടുപോകുവാൻ വേണ്ടിയായിരുന്നു പക്ഷേ പോയത് മറുനാടനെ രക്ഷിച്ച എ ഡിജിപിയുടെ തൊപ്പി തെറിച്ചു അനീതിക്കെതിരെ നീതിയുടെ പടവാളായ അൻവറിന്റെ ഇതിഹാസ വിജയം
@MSR-l7qАй бұрын
ഞാനൊരു Ap കാരൻ ആണ്. സത്യത്തിൽ. ഒരു പുതിയ പാർടിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. പ്ലാസ്റ്റിക് എടുക്കാൻ ജനങ്ങളെ പിയിഴുന്ന. എവടെയും ഇല്ലാത്ത കറൻ്റ് ബില്ല്. എല്ലാ മേഖലയിലും ഇന്ത്യയിൽ ഇല്ലാത്ത ബില്ല്. കേരളത്തിൽ ഒരു ഹോട്ടലിൽ പോലും എന്താ വില. തമിഴ് നാട് നോക്കൂ. ജീവിക്കാൻ എന്ത് സുഖം
@salampallatherisalampallat8523Ай бұрын
Mr എന്താണ് ഈ A P എന്താണ് E K എന്താണ് മുജാഹിദ് ഒന്ന് വിശദികരിച്ചു തന്നാൽ വലിയ സന്തോഷം
Great movement, feels as a right platform for the youth with political views of this era. Best wishes to Anver❤❤️❤️❤️👍🏻👍🏻👍🏻👍🏻
@harisvenmarathil5740Ай бұрын
ഒരു ചെറുക്കാറ്റടിച്ചാൽ, ഒരു ചെറു മഴ പെയ്താൽ, കേരളജനത ഇരുട്ടിലാണ്. അതിനും വേണം ഒരു മോചനം.
@subashkj6810Ай бұрын
Anwar🔥🔥🔥
@aliyar916Ай бұрын
ഞങ്ങളുടെ നാട്ടിൽ രാത്രിയാണ് മദ്രസ
@khairudeenchemban6249Ай бұрын
Great 👌🏻
@AbbasHassanbavaАй бұрын
Yes. 👍
@kumarvarod8004Ай бұрын
ഇത് എല്ലാ പാർട്ടി കാരും പറയുന്നതാണ്. പക്ഷെ പ്രാവർത്തിക മാക്ക പെടാറില്ല
@HishamAli630Ай бұрын
ഇനി മാറ്റം വരും പ്രതീക്ഷ ഉണ്ട്
@ayyoobanappadikkal4564Ай бұрын
അൻവർ❤❤❤
@AbdulMuneer-b8uАй бұрын
♥️♥️♥️
@liyakathalipoozhikuth3276Ай бұрын
👍👍👍👌
@ലാൽ-ഛ1റАй бұрын
ജനം 👍👍👍
@AbduSamad-nr3xwАй бұрын
ഇത് മഞ്ചേരി എവിടെയാണ്..അൻവർ💪🔥
@savg4912Ай бұрын
❤❤❤❤👍👍👍💪💪💪💪 pv
@worldofar9495Ай бұрын
❤❤ PV Anvar🎉🎉🎉
@ValiaparambilpropertiesАй бұрын
നല്ല ആശയം.. ആശംസകൾ 🎉🎉🎉🎉
@hamzasaidali3561Ай бұрын
നമ്മുടെ നാട് നന്നവട്ടെ
@lulu644001Ай бұрын
Early Morning school Evening Madrassa... Super concept.. 🤝
@wddtgsyufАй бұрын
നിന്റെ അമ്മായി അപ്പൻ. CHETTE
@muhammedk756Ай бұрын
👍👍👍
@miracle462Ай бұрын
❤❤
@roymonyelavilayil2056Ай бұрын
Good 👍 ANVR G ❤
@babuba5423Ай бұрын
ആവശ്യത്തിനു നാട്ടിൽ ചെന്നാലും കൂടി പറയാൻ പറ്റും ഞാൻ സഖാവാണെന്ന് ഈ പിണറായി ഭരണം കൊണ്ട് സഖാവ് ആണെന്ന് പറയാൻ കഴിയില്ല അതാണ് സത്യം. അത് മനസ്സിലാക്കി പാർട്ടി മുന്നോട്ടുവന്നാൽ പാർട്ടിക്ക് പഴയതുപോലെതന്നെ പറയാം
@SuhraBeevi-tl2dhАй бұрын
👍
@khairudeenchemban6249Ай бұрын
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 💪🏻💪🏻💪🏻
@wddtgsyufАй бұрын
❤️S❤️💯💯
@rasiyapadath4936Ай бұрын
👍👍👍👍👍👍
@sajukambrath7543Ай бұрын
ആശംസകൾ 🥰🥰🥰
@swafvan_2175Ай бұрын
❤
@rayeesppАй бұрын
നിലപാടു ✊️
@Yasar101-d1gАй бұрын
കൂടെ ഉണ്ട്
@shameemmgr6544Ай бұрын
Full സപ്പോർട്ട് 🎉
@yasiro5280Ай бұрын
❤❤❤❤anwer
@shareefsharipkshareefshari6523Ай бұрын
PV അൻവർ..❤❤❤
@vkJamaludeenabusuaadhaАй бұрын
സ്കൂൾ സമയം മാറ്റം അംഗീകരിക്കാൻ കഴിയില്ല ശക്തമായ വിയോജിപ്പ് 💪🦾
@InnocentBlueLake-ed3umАй бұрын
Check other country school timings...
@hamzasaidali3561Ай бұрын
ആത്മാർത്ഥമായ അധ്വാനം തന്നെ
@shakepareesulfikher3723Ай бұрын
Good speech Mr Pv Anwar.
@vava9100Ай бұрын
അൻവർ salutes you!
@MuhammadMusthafa-d3rАй бұрын
💯♥️♥️Anvar ❤❤❤
@fabifarooq705Ай бұрын
School timing is very good for students and for others also
@sakeerhussain7723Ай бұрын
Good
@ലാൽ-ഛ1റАй бұрын
പാവം സഗാക്കൾ അവരെ ആരുnd രക്ഷിക്കാൻ.
@AnasAnas_anchuАй бұрын
ഇതിനൊക്കെ മറുപടി പറഞ്ഞെ പറ്റും സർക്കാർ 🚨അൻവർ സർ
@HydoPeroorАй бұрын
Anwer🎉
@MuhammadAli-gz2eqАй бұрын
സ്കൂൾ സമയം 10 മണിമുതൽ 3 മണി യാണ് വേണം മദ്രസയുടെ സമയം കുറക്കാൻ നോക്കിയാൽ ബോട്ടിന്റ എണ്ണം കുറയും അൻവർക്ക നിങ്ങളോടുള്ള മതിപ്പ്കുറക്കരുത് പ്ലീസ്
@MS-ol5kzww3Ай бұрын
ഗൾഫിൽ 5.30am to 12am ആണ് സ്കൂൾ
@Abdulnazar696Ай бұрын
Madrassa ake 2 manikkoor ollu
@ABDULLAKUTTY-p2yАй бұрын
മദ്രസ്സയിൽ വൈകീട്ട് ഒരു മണിക്കൂർ പഠിച്ചാൽ മതി..
@ABDULLAKUTTY-p2yАй бұрын
ഇത് ലീഗുകാർ ഉണ്ടാക്കുന്ന പാർട്ടിയല്ല സഖാവ് അൻവറാണ് പാർട്ടിയുണ്ടാക്കുന്നത്....
@Abdulnazar696Ай бұрын
@@ABDULLAKUTTY-p2y ath theerumanikkendath madrassa committee alle.madrassakkethire valedukkendabkaryam ipo entha.
@shahinateacher5545Ай бұрын
അൻവർ ആൺകുട്ടി 👍👌🤝❤️
@junaidjunu4946Ай бұрын
Supporty pv ❤
@kalatheef5367Ай бұрын
💯👌👌👌
@ansarthabith3629Ай бұрын
Best wishes
@MANSOORALI-lu8rbАй бұрын
Pv sooper 😍😍🔥🔥🔥🔥🔥🔥🔥
@jahfarmm9149Ай бұрын
🔥🔥🔥
@junaidjunu4946Ай бұрын
Pv anver ❤
@safeersafeer7668Ай бұрын
🌹🌹🌹🌹👍👍👍
@m.b3593Ай бұрын
👌👌🌹🌹🌹👌👌👏
@shaijeer3336Ай бұрын
Support...❤
@hashimkdy6656Ай бұрын
👌👍👍👍❤️❤️
@anesnapson2085Ай бұрын
Jai hind
@m.b3593Ай бұрын
എല്ലാ ജില്ലകളിലും പാർട്ടി ഇലക്ഷൻ ആളുകളെ നിർത്തണം🌹🌹🌹👌👌👌👏