പി വി അൻവർ ഉയർത്തിയ ആരോപണങ്ങൾ പ്രധാന അജണ്ടയായി സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങൾ | PV Anvar | CPM

  Рет қаралды 48,157

24 News

24 News

Күн бұрын

Пікірлер: 69
@DomodaswaamiDomodaswaami123
@DomodaswaamiDomodaswaami123 2 ай бұрын
പ്രവർത്തകർക്ക് ബോധം വെച്ച് തുടങ്ങി എന്ന് നേതാക്കൾ മനസ്സിലാക്കുക.
@lumumbaveliyam8588
@lumumbaveliyam8588 2 ай бұрын
നാട്ടിൽ ഇറങ്ങി ഞാൻ CPM ആണ് എന്ന് പറയാൻ കഴിയാത്ത വിധം അപമാനം സൃഷ്ടിക്കുന്നതാണ് ഭരണത്തിന്റെ ശൈലി നല്ലതെന്ന് പറയാൻ ഒന്നും ഇല്ല
@mohammedpt3005
@mohammedpt3005 2 ай бұрын
പിണറായിയെ പുറത്താക്കി പാർട്ടിയെ രക്ഷിക്കൂ.
@joyjoseph3728
@joyjoseph3728 2 ай бұрын
ഇനിയും തുടർ ഭരണം കിട്ടണമെന്നാണ് ആവശ്യം എന്തായാലും സംസ്ഥാനം കടവും അതിലേറെ ആയി കഴിഞ്ഞു ഇനി എന്തു വരാനാണ്.
@sankarannairm3316
@sankarannairm3316 2 ай бұрын
ആ ബ്രാഞ്ച് പിരിച്ചുവിടും അല്ലപിന്നെ പാർട്ടിക്ക് മേലെ ആരും വേണ്ട
@shihabudheenp3779
@shihabudheenp3779 2 ай бұрын
ഏകാധിപതിയായ വിജയൻ നീണാൾ വാഴട്ടെ😂😂
@pullet345
@pullet345 2 ай бұрын
ഏറനാടിൻ്റെ രാജമാണിക്കം സഖാവ്P V A അഭിവാദ്യങ്ങൾ 💪💪🚩❣️
@naseerek
@naseerek 2 ай бұрын
പുണ്ണാക്ക് അൻവർന് എന്തെങ്കിലും നിലപാട് ഉണ്ടെങ്കിൽ ഉറച്ച് നിൽക്കണം
@saheert5887
@saheert5887 2 ай бұрын
ഇപ്പൊ മനസ്സിലായില്ലേ ED എന്തുകൊണ്ട് പിണറായിയെ ചോദ്യം ചെയ്യുന്നില്ല എന്നതിന്റെ കാരണം രാഹുൽ ഇത് ചോദിച്ചപ്പോൾ എന്തായിരുന്നു ബഹളം.
@nandakumarkannan5794
@nandakumarkannan5794 2 ай бұрын
സുഖമില്ലാത്ത മനുഷ്യനെ അഭ്യന്തരം കൊടുക്കരുതതായിരുന്നു
@syedsainul3057
@syedsainul3057 2 ай бұрын
ഭരണ തുടർച്ച എന്തായാലും ഉണ്ടാവുകയുമില്ല, ഇടതുപക്ഷത്തിന് നിയമസഭയിൽ പ്രതിനിത്യം തന്നെ ഉണ്ടാവുകയില്ല, ഈ പോക്ക് പോകുകയാണെങ്കിൽ
@Talkofthetown-yq5nt
@Talkofthetown-yq5nt 2 ай бұрын
VS pottichirikunnu
@abdulnazarpallara518
@abdulnazarpallara518 2 ай бұрын
മാധ്യമങ്ങള്‍ വരെ ഒളിപ്പിച്ചു വെച്ച ഭൂതത്തെ ആണ് അന്‍വര്‍ പുറത്ത്‌ വിട്ടത്
@josephmathew2086
@josephmathew2086 2 ай бұрын
വെറുതേ വിമർശനം നടത്തിയാൽ മാത്രം പോരാ, ഇറക്കിവിടാൻ നോക്ക്!
@Talkofthetown-yq5nt
@Talkofthetown-yq5nt 2 ай бұрын
Epazhanu bangal avukaaa
@SahadSaad-q6h
@SahadSaad-q6h 2 ай бұрын
ഇനിയുള്ള കാലം സിപിഎം ഗോവിന്ദ
@haneefahaneefa2533
@haneefahaneefa2533 2 ай бұрын
സ്വർണക്കടത് ഇപ്പോൾ സ്വർണം പൊട്ടിക്കൽ
@Sgvsgv603
@Sgvsgv603 2 ай бұрын
ശശി ഭരണം നിയന്ത്രിക്കുമ്പോൾ സാധാരണ കമ്യുണിസ്റ്റ് പ്രവർത്തകർ ശശിയായി
@abdulnazarpallara518
@abdulnazarpallara518 2 ай бұрын
കേരളത്തില്‍ ഒരു ത്രിപുര ആവര്‍ത്തിക്കും എന്നാണ് തോന്നുന്നത്
@baburajnambiar
@baburajnambiar 2 ай бұрын
Appam
@haneefahaneefa2533
@haneefahaneefa2533 2 ай бұрын
വിജയൻ ഒന്നിനും പറ്റില്ല 😊
@mohammedpt3005
@mohammedpt3005 2 ай бұрын
ഇങ്ങനെ പോയാൽ ഇനി എന്റെ കുടുംബ വോട്ട് ഇടതു പക്ഷത്തിനില്ല.
@VOICEOFJUSTICE-t5r
@VOICEOFJUSTICE-t5r 2 ай бұрын
ആർഎസ്എസും പോലീസും തമ്മിലുള്ള ബന്ധം അതിനെ സിപിഐയും സിപിഎമ്മും തമ്മിലുള്ള പ്രശ്നമാക്കി മാറ്റി ആർഎസ്എസിനെ വെള്ള പൂശുന്ന ചാനലുകളെ കുറിച്ച് പൊതുജനങ്ങൾക്ക് ബോധ്യമുണ്ട്❤
@ajayakumarkrishnannair5482
@ajayakumarkrishnannair5482 2 ай бұрын
പാർട്ടിയും അതിൻ്റെ പ്രത്യയശാസ്ത്രവും വലുതാണെങ്കിൽ വ്യക്തികൾക്ക് എന്തിന് പ്രാധാന്യം നൽകുന്നു . അങ്ങനെയുള്ളവരെ മാറ്റിനിറുത്തുകയൊ പുറത്താക്കുകയൊ ചെയ്യുക. ഇത് സാധാരണ ജനങ്ങളുടെ പ്രസ്ഥാനം ആണ്. ദയവു ചെയ്ത് നശിപ്പിക്കരുത്. കുടുബ പിൻന്തുടർച്ചയൊന്നും വേണ്ട.
@mohammedpt3005
@mohammedpt3005 2 ай бұрын
👍👍👍
@pradeepkumarakgood685
@pradeepkumarakgood685 2 ай бұрын
പാർട്ടിയിലെ പ്രശനങ്ങൾ പറയാൻ ഒരു അൻവർ വേണ്ടി വന്നു. ധീരസകാക്കളായ കിഴങ്ങന്മാർ എവിടെ?
@Talkofthetown-yq5nt
@Talkofthetown-yq5nt 2 ай бұрын
MM maniyum G sudhakaranum undo ellayo
@Abrahambaby-om5xg
@Abrahambaby-om5xg 2 ай бұрын
അണികൾ അടിമകളാകണം. അതാണോ ' അച്ചടക്കം.❤
@bhagathmohan7888
@bhagathmohan7888 2 ай бұрын
🤐തെമ്മാടിത്തരം കാണിക്കുന്നത് എല്ലവരും കണ്ടുനിന്നു... അവസാനം... പാർട്ടിക്ക് നിലനില്പ് ഇല്ലന്ന് കണ്ടപ്പോൾ.... ഒന്നോ രണ്ടോ പേരെ കുറ്റപ്പെടുത്തി മറ്റുള്ളവർ രക്ഷപെടുന്നു...✌️🙌 ഇവരെ സഹയിച്ചുനിന്ന മാധ്യമങ്ങൾ പോലും ഈ അഴുമതിക് അവരുടെ കൂടെ ഉണ്ടായിരുന്ന...😊
@KarnnaSajaan
@KarnnaSajaan 2 ай бұрын
ട്രെസ്റ്റിൽ ആരുണ്ട് ഞാനും, അപ്പനും, സുലോചനയും 😂
@AbdulRahman-sy5ui
@AbdulRahman-sy5ui 2 ай бұрын
ആഭ്യന്തരം പിണറായിൽ നിന്നും മാറ്റണം
@phmshefeer
@phmshefeer 2 ай бұрын
പാർട്ടിക്ക് മുകളിലല്ല ഒരു വ്യക്തിയും ഞങ്ങൾ ആ ബ്രാഞ്ച് തന്നെ പിരിച്ചുവിടും😂😂😂😂
@najiyanaji838
@najiyanaji838 2 ай бұрын
അന്തസ് ഉള്ള, സിപിഎം, കാർ ഉണ്ടോ, ഇനി, നമുക്ക്, അറിയാം, ചങ്കുറ്റം ഉള്ള, സിപിഐഎം, കേരളത്തിൽ, യുണ്ടോ, എന്ന്, ഇ, കേസിൽ, അറിയാം
@VOICEOFJUSTICE-t5r
@VOICEOFJUSTICE-t5r 2 ай бұрын
അൻവറിൻറെ പിന്നിൽ ആരുണ്ട് എന്നുള്ളതിനെ കുറിച്ചല്ല പകരം ആർഎസ്എസും പോലീസും അവിഹിതബന്ധം അത് പുറത്തുകൊണ്ടുവരാൻ ചാനലുകൾ തന്തക്ക് പിറന്ന പണിയെടുക്കണം❤
@pradeepkumarakgood685
@pradeepkumarakgood685 2 ай бұрын
പാർട്ടിയിയെ തർക്കാൻ പാർട്ടിക്കുള്ളിൽ നിന്നവർക്കെ കഴിയൂ EMS
@roypvarghese6281
@roypvarghese6281 2 ай бұрын
വിശ്വാസ്യതപോയ പ്രസ്ഥനത്തെ പിടിച്ചുനിർത്താനുള്ള ഒത്തുകളിയാണിത്.
@sirajudheench8819
@sirajudheench8819 2 ай бұрын
Anwar ❤❤❤❤
@SiddiqeWadi-s6g
@SiddiqeWadi-s6g 2 ай бұрын
പിണറായിയെ നാഥനായി കണ്ടാൽ പച്ചിമാബംഗാളിലെ അവസ്ഥ ആയിരിക്കും
@manojdubai2474
@manojdubai2474 2 ай бұрын
കളവ് 😅
@amalbabu3008
@amalbabu3008 2 ай бұрын
Party members 💪💪
@manojdubai2474
@manojdubai2474 2 ай бұрын
മാധ്യമ കളവ് പറയും അത് കേട്ട് കമന്റും ചിലക്കും
@AbcAbc-sj3jm
@AbcAbc-sj3jm 2 ай бұрын
മുഖ്യമന്ത്രി രാജിവെക്കണം അൻവറിന മുഖ്യമന്ത്രി ആക്കണം എന്നാല് ജനങ്ങളുടെ സ്വത്തിനും ജീവനും മാനത്തിനും സേഫ്റ്റി ഉണ്ടാകും
@najmanisar1483
@najmanisar1483 2 ай бұрын
കേരളത്തിലെ സിപിഎം ഇല്ലാതാകരുത് അതിന്റെ മുമ്പേ പിണറായിയെ മാറ്റുക സിപിഎം കേരളത്തിൽ നശിക്കരുത് പിണറായിയെ മാറ്റുക
@aliashraf4663
@aliashraf4663 2 ай бұрын
സ്വാഭാവികം😂
@laluparappally
@laluparappally 2 ай бұрын
ഇയാളാരാ ഹിറ്റ്ലറോ 🤔🤔 Hopeless മുഖ്യമന്ത്രി 😁😁
@hassanrasheem8411
@hassanrasheem8411 2 ай бұрын
അംഗൻവാടി വിഷയം എന്നല്ലേ നിങ്ങൾ പറഞ്ഞത് ഇതിൽ എവിടെ അൻവർ mla
@aboobackerpk8406
@aboobackerpk8406 2 ай бұрын
Ahdeham swarnna kadath Pinne swarnnam pottikal Pinnaryi pahrayahnn saziye Puramthalluga allahh nerayagum Ounn kuninjahl pesa varekutahm 👍🤲🏼🎉
@shinepbalan
@shinepbalan 2 ай бұрын
ലാപ്‌ടോപ്പ് മടക്കി ഹാര്‍മോണിയം വായിക്കലല്ല കമ്മ്യൂണിസം വേണ്വോ. താങ്കള്‍ പടിക്കേണ്ടിയിരിക്കുന്നു. ഓരുപാട്‌
@mathew38
@mathew38 2 ай бұрын
Sakhakal ellam koode poyi Vijayan e Kalil thooky nilathu adikuka . Allathe party nannakilla
@KarnnaSajaan
@KarnnaSajaan 2 ай бұрын
😂😂😂നല്ല തമാശ
@hamzakodakkattil7720
@hamzakodakkattil7720 2 ай бұрын
എത് ബ്രാഞ്ചാണ് ഹാഹ കണിച്ച് തരാം
@maryjemyfreeman7639
@maryjemyfreeman7639 2 ай бұрын
CPM has become crime syndicate with, vijayan boss 😂😂😂
@ABDULLACheenikkal
@ABDULLACheenikkal 2 ай бұрын
ബ്രാഞ്ച് പ്രതിനിധിസമ്മേളനം ഈ മഞ്ഞച്ചാനലിൻ്റെ അകത്ത് വെച്ചായിരുന്നോ നടന്നത്
@ratheesh4865
@ratheesh4865 2 ай бұрын
അതെന്താ ചാനലിൽ വെച്ച് നടന്നാലെ ഇതൊക്കെ അറിയാത്തൊള്ളോ
@vishsat7204
@vishsat7204 2 ай бұрын
ഇനിയും ഭരണ തുടർച്ച കിട്ടും എന്നു വിചാരിച്ചു ഇരിക്കാണോ...ഇലക്ഷൻ ആവാൻ കാത്തിരിക്കാ ജനങ്ങൾ..അത്രേം വെറുത്തു...മടുത്തു... അറപ്പ് ആണ് സർക്കാരിനോട്
@rasheedc4046
@rasheedc4046 2 ай бұрын
Vijayane purathakk party nannavum
@gunsandlotus
@gunsandlotus 2 ай бұрын
Party 🔥❤️
@sujeeshr4200
@sujeeshr4200 2 ай бұрын
😂😂😂😂
@MohananPk-n4n
@MohananPk-n4n 2 ай бұрын
24 ന്യൂസിൻ്റെ നേതൃത്വത്തിലും ഉത്തരവാദിത്വത്തിലും ബ്രാഞ്ച് സമ്മേ ഇനങ്ങൾ നടക്കുന്നതിനാൽ നിങ്ങളുടെ ചാനലിന്ന് ലഭിക്കുമല്ലോ? പാർട്ടീ തീരുമാനം വളരെ വേഗം നടക്കുന്ന നിൽ വലത് ചിന്താപതിയുള്ളവർക്ക് ഇതൊക്കെ സഹിക്കാൻ പറ്റുമോ?
@aboobackerpk8406
@aboobackerpk8406 2 ай бұрын
Eniulla kahlam cpm gohvitha😜😁
@travellove138
@travellove138 2 ай бұрын
parti RSS police cm.offuce RSS iffice😂😂
@Phoenix-rw7cy
@Phoenix-rw7cy 2 ай бұрын
കമ്യൂണിസം അപമാനം
Это было очень близко...
00:10
Аришнев
Рет қаралды 7 МЛН
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 59 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 47 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН
Это было очень близко...
00:10
Аришнев
Рет қаралды 7 МЛН