നമ്മുടെ നാട്ടിൽ 90% ഗർഭിണികളും ചേച്ചിയെ പോലുള്ള നല്ല KZbin's ന്റെ വാക്കുകൾ കേട്ടാണ് മുന്നോട്ട് പോകുന്നത്, അല്ലാതെ ഡോക്ടറുടെ ഉപദേശത്തിൽ ഒന്നും അല്ല, അവരോട് എന്തേലും അങ്ങോട്ട് ചോയ്ച്ച പറയും അത്രേം ഒള്ളു, നമ്മൾ വിചാരിക്കും നമ്മുടെ dr മാത്രം ആണ് ഇങ്ങനെ എന്ന് അല്ലാട്ടോ മിക്കവരുടേം അനുഭവം ഇങ്ങനെ ഒകേം ആണ് 😄, Thankss chechii♥️
@sinisini52183 жыл бұрын
സത്യം.. എനിക്ക് 2 ദിവസം മുന്നേ 9 മാസത്തിലെ സ്കാനിംഗ് ആയിരുന്നു, സ്കാനിംഗ് ഇൽ വാവയുടെ കഴുത്തിൽ പുക്കിൾ കൊടി ചുറ്റിയിട്ടുണ്ടായിരുന്നു.. ഡോക്ടറെ കണ്ടപ്പോ, ഡോക്ടർ ഇങ്ങനെ ഉണ്ടെന്നു പറഞ്ഞു, അല്ലാതെ വേറെ ഒന്നും പറഞ്ഞില്ല, അടുത്ത മാസം 5 കാണിക്കാൻ പറഞ്ഞു, ഞാൻ എന്നിട്ട് യു ട്യൂബിൽ നോക്കി ആണ് പലതും മനസ്സിലാക്കിയത്.. So പ്രിയ ചേച്ചിയെ പോലെ ഉള്ളവരുടെ ചാനൽ ഞങ്ങൾക്ക് ഒക്കെ വല്ല്യേ ആശ്വാസം ആണ് ട്ടോ.. 😘😘
@@cwillengnr6266 സത്യം പറഞ്ഞ എനിക്ക് week' s ന്റെ കാര്യം അറിയില്ല ട്ടോ ഡോക്ടർ പറഞ്ഞ ഡേറ്റ് നു ചെല്ലുന്നു.. Enikk ഈ മാസം 20 നു 9 സ്റ്റാർട്ട് ആവും നാളെ ആണ് ഡോക്ടർ സ്കാനിംഗ് നു എഴുതി ഇരിക്കുന്നത്, ബട്ട് ചില ബുദ്ധിമുട്ടുകൾ കാരണം enikk 16 തിയ്യതി പോകേണ്ടി വന്നു, അപ്പൊ സ്കാനിംഗ് എടുത്തു, അതിൽ 34 വീക്ക് 2 ഡേയ്‌സ് എന്നാണ് എഴുതി ഇരിക്കുന്നത്..
@sinisini52183 жыл бұрын
@@cwillengnr6266 😊
@NaseeraThasniT3 жыл бұрын
True
@nimmiunnivlogs65423 жыл бұрын
എന്റെ വലിയൊരു സംശയത്തിനുള്ള ഉത്തരം കിട്ടി... Thank you
@sinisini52183 жыл бұрын
Thanks ചേച്ചി.. എനിക്ക് ഇപ്പൊ 9 month സ്റ്റാർട്ട് aayi, ചെറിയ രീതിയിൽ പെയിൽസ് ഉണ്ട്, ഞാൻ ഇത് വരെ ഡോക്ടറോട് പറഞ്ഞിട്ടില്ല, ഇത് ഇത്ര വല്ല്യേ ഒരു ഇഷ്യൂ ആണെന്ന് അറിയില്ലായിരുന്നു, എന്റെ ഫസ്റ്റ് പ്രെഗ്നൻസി ആണ്..
Priyechi ...njn Pregnancy starting muthal chechide video kanarund...it's really helpful for me..your videos make me confident to face Delivery...Your presentation is Awesome and Accurate...Thank u Sister....My name is same as yours...PRIYA...pinney, enikum girl baby aanato...Thank you chechi...🙏
@ajithaks35563 жыл бұрын
ഞാനും വളരെ ബുദ്ധിമുട്ട് ഇപ്പോൾ നേരിടുന്നുണ്ട്... ഇങ്ങനൊരു വീഡിയോ ചേച്ചി ഇട്ടത് വളരെ നന്നായി.. ഞാനും നാളെ തന്നെ ട്രൈ ചെയ്യാൻ പോവാണ്... thank u chechi...
E ottamooli 36 week pregnant ayittullavark use cheyyamoo
@athiramalu42783 жыл бұрын
Thank you ചേച്ചി ഞൻ kathirunna ഒരു വീഡിയോ ആയിരുന്നു ഇതുപോലെ പ്രെഗ്നൻസി സമയത്തു വന്നന്താണ് എനിക്കറിയിലായിരുന്നു ഡെലിവറി കഴിയുമ്പോൾ മാറുമെന്ന് കരുതി പക്ഷെ മാറിയില്ല molk ippo ഒന്നര വയസായി എന്നിട്ട് മാറിയില്ല ഇനി ഇതൊന്നു ട്രൈ ചെയിതു നോകാം
Pregnant alltha alukalke same problem undagile e drink chayan pattumo
@sahadsbz5796 Жыл бұрын
എനിക്ക് മാറിയത് പുളിച്ചപ്പ് വെള്ളത്തിലിട്ടു തിളപ്പിച്ച് വറ്റിച്ചെടുത്തു രാവിലെയും രാത്രി കിടക്കുന്നതിനു munbum കുടിച്ചു എനിക്ക് 2dhivasam കൊണ്ട് ശെരിക്കും maari
@motherschannelpriya Жыл бұрын
Pulichappu enthanu sadhanam manasilayilla?
@ashiquea30662 жыл бұрын
Pregnent aayirikkumbo ith use cheyytha problem indo
@yamikaangel31752 жыл бұрын
Preg aaya time thot chechide videos kaanarund.verry useful.
@afeefasherin70343 жыл бұрын
Idh pregnancy timil use cheyyamo chechee? Adho deliverykk shesham use cheyyan pattullu??
@divyanovs3 жыл бұрын
Chechi eppo parenja manjal and perumjeerakam ethra edukkanam. Detailed video cheyyamo. Undakunnathu kanichu tharamo
@safnas.a24213 жыл бұрын
എനിക്കും ഫസ്റ്റ് ഡെലിവറി ടൈം ഇൽ വന്നതാണ്, ഇപ്പോ ഞാൻ സെക്കന്റ് pregnent ആണ്,,, ഇപ്പോ അത് വലുതായി വരുന്ന പോലെ തോന്നുന്നു, എന്തായാലും ഇനി ഈ ഒറ്റമൂലി ഒന്ന് ട്രൈ ചെയ്യട്ടെ....
Enik first delivery kazhinj piles nte prblm indayirunnu pinne athu kuranju. Ippo njn 2nd pregnancy 5mnth carry aanu. Ini dr aduth pokumbo chothikkanam delivery tym prblm indakoo nn. Enik ippo piles nte oru budimutt illaa delivery tym prblm aakumoo
@Superheros_.1232 жыл бұрын
Enik first delivry kazhj vanarnu. Ath thaniye mari. 2nd ayapo pregncy tyml oru problm undarnila. Ipo 17days ayi delivry kazhjt ipo veendum piles strt ayi. Ithum thaniye marum ene karuthiunu...
@thecraftoz16209 ай бұрын
Chechi yenikk first pregnenciyil piles illiyenu but deliverik sheshaman vannath ayurveda treatmetiloode mari ippo second pregnency 7month ayi cheiya thothil kuru purathek thallinilkunnu ith pblm akumo deliveryakumbo dr parajitilla
@cutey9346 Жыл бұрын
First delivaryk vannavark second delivaryk indavumo
@jinitharamesh65912 жыл бұрын
നല്ല അവതരണം 👍👍
@bknmpriyankabknmpriyanka558 Жыл бұрын
Delivery kainjit 32 days aayi toilet povumbhol pain und irikkan nikkan onnum pattunilla 😐try cheyyam chechi
@minha.v91067 ай бұрын
Use cheythitt enganend?Maariyo?
@VS-mg9do3 жыл бұрын
Can you plzz make a video related to all vaccines which are taken to new born to age 17...
@anju6684 ай бұрын
Nku delivery kazhinju bleeding piles ayi. Gync doc thanna cream and laxative use cheythu.kuranju but came again.Then homeopathy doc kanditu medicine thudangi + oats in evening, lot of water ,1fig,bowl of salad kazhichu .Angane heal ayi.Thanks to God
ഞാൻ ഇപ്പൊ delivery കഴിഞ്ഞിട്ട് 2.5 months ആയി. Cremafin plus എടുത്തിട്ടാണ് പിടിച്ചു നിൽക്കുന്നത്. First delivery കഴിഞ്ഞപ്പോൾ തുടങ്ങിയതാണ്. അന്നൊന്നും ആരും പറഞ്ഞു തന്നില്ല normal delivery കഴിഞ്ഞാൽ ഇത് common ആണെന്ന്. So ആരെയും അറിയിക്കാതെ വേദന സഹിച്ചു. ടോയ്‌ലെറ്റിൽ പോകുന്നതേ പേടിയായി. Blood ആണ് വരുന്നത് ഓരോ പ്രാവശ്യവും. ഈ പ്രാവശ്യം delivery കഴ്ഞ്ഞപ്പോൾ ബുദ്ധിമുട്ട് തുടങ്ങിയപ്പോൾ തന്നെ cremafin plus വാങ്ങി കുഴിക്കുകയാണ്. നിർത്തിയാൽ pain വരുന്നുണ്ട്. ഇത് try ചയ്തു നോക്കാം
@motherschannelpriya3 жыл бұрын
1mnthil nalla change undavum
@hasbiyajinesh4042 жыл бұрын
Ippo kuranjo?
@dangerthings91422 жыл бұрын
Eth dr neyaan kanikkendath piles vannal?after delivery
ജൂലൈ 28ഡെലിവറി ആയിരുന്നു. പാൽകൊടുക്കുമ്പോൾ ഒരുഭാഗത്തു മാത്രം ഭയങ്കര മായി പുറത്തു വേദന അതേപോലെ നെഞ്ചത്തേക്കും.... എല്ലാവരും പറയുന്നു പാൽ വരുന്നതിന്റെ ആണെന്ന്. പാൽ കൊടുത്തു കഴിഞ്ഞാൽ ആണ് വേദന.... U tubil കുറേ സേർച്ച് ചെയ്തു ഒന്നും കണ്ടില്ല... Please ദയവുചെയ്ത് റിപ്ലൈ തരണം
@Marjanabasheer2 жыл бұрын
Mariyo
@raihanarafeek83315 күн бұрын
മാറിയോ
@blessymonachan52693 жыл бұрын
Please share the video link.. Thanks full video
@gladysjohn87732 жыл бұрын
Enik 5th mnth muthal ingane oru aswasthatha undayi bt outsideil oru skin folding pole aanu ath kaanikunnath so dr. Oru oinment thannu... Innale ath start cheythu... Chechi paranjath thanne aayirikumo ith enn ariyilla pilesnte onn aanu ennaanu dr. Paranjathum fissures aakanum chance undlo.. Ath kond normal nadakathirikumo😥
@aseerazeez6017 Жыл бұрын
Nikum ith pola undu da fissures. 9 month thudangarayiii. Iyalk normal delivery ayirunno plz replay
@shanafathima6571 Жыл бұрын
Hlo,nja ippaya nigale ee video kanunnad,enik piles und, pregnancy try cheyyunnund, delivery k problem avoole ,pedi avunnu,enda cheyya? piles full ayit povillallo?
@ashikajafer5714 Жыл бұрын
Ente delivery kazhinjitt 12 divasayittollu ithu ippo kudikkan pattumo
@adishankar82953 жыл бұрын
Thank you chechy first delivariyilayirunnu enikku undayathu stitch idunna samayathu doctor Anu paranjathu piles undennu enikku prathyekichu budhimuttonnumillayirunnu oru thadippu mathramanullathu ippol second delivary kazhinju 56day ayi cs ayirunnu ippozhum thadippund enikku valiyoru tension ayirunnu ithu thank you chechy😙😙
After delivery piles vannal (purathek vannal )kuzhamb thech kulikkaamo??
@motherschannelpriya Жыл бұрын
Ys
@shahananisar92633 жыл бұрын
Chechi pails undel normal delivery time ariyumoo. Enik second delivery kazhinju.motion pothuve povan budimuttan. Epoazhum urach pokunnath kond idaik avide murinje blood varum. Ingane undayitt orikke njan kanichu.. appam kuzhappam onnum illa enne. Paranju. Ippam second delivery kazhinju normal aane motion idaik katti aayi pokunny. Njan stich ulla Karanam syrup use cheyyum.
@shareefnadashreef35222 жыл бұрын
First deliverykk shesham ee asukam vannaal second delivery normal aavan chance ndoo... Ngaled normal delivery aayinoo second?
@mufeedack54963 жыл бұрын
എനിക്കും ഉണ്ട് ചേച്ചി ആദ്യം ഉണ്ടായിരുന്നു കുറെ മരുന്നൊക്കെ കഴിച്ചു കുറഞ്ഞു പിന്നെ 2ആമത്തെ പ്രസവം കഴിഞ്ഞപ്പോൾ പിന്നെയും തുടങ്ങി എനിക്ക് പ്രസവ രക്ഷ മരുന്നൊന്നും കഴിക്കാൻ പറ്റുന്നില്ല അതൊക്കെ കഴിക്കുമ്പോൾ എനിക്ക് കൂടുതലാവുന്നേ ഇപ്പോൾ ഞാൻ കഴിക്കാറില്ല ഇപ്പോൾ എനിക്ക് കുറവുണ്ട്
@motherschannelpriya3 жыл бұрын
Ithu try cheyu nalla matam kitum
@sahadvckannur2 жыл бұрын
Deliverykk problem undayino
@shafnariyas3853 Жыл бұрын
Chechi എനിക്ക് ബ്ലീഡിങ്ങും ഉണ്ട്. Delivery യുടെ മുൻപ് കുടിക്കാൻ പറ്റുമോ
@vijayaraveendran55753 жыл бұрын
Chechiii nan ipo 28 week pregnant anu. 3 days ay chevi vedhana sahikkan pattathe vannapol dr na kanichapol ent ye kanikkan paranju kanichu rend type tablet thannu ith kaykunna kond kuzhapamilallo.pls reply .nan tensed anu
Chechi enik delivery kazhinjadhinu shesham und 3 month ayi dr kanichu but oru mattavum illaa
@ansilashafeek36768 ай бұрын
After delivery allathe ulla pails kazhikavo
@motherschannelpriya8 ай бұрын
Ys
@saranyasajith79073 жыл бұрын
Useful vdo ❤️❤️❤️
@salmasmeersalmasmeer80162 жыл бұрын
Try ചെയ്തു നോക്കിയോ
@rafseenarafsee Жыл бұрын
Pregnant aayirikumpo kudikavo chechi
@anjuthomas93453 жыл бұрын
Njan 9 month pregnant anu delivary aduthu ee timel upayogikkamo
@motherschannelpriya3 жыл бұрын
Athu enikariyilla keto, dr.nodu chaodiku
@ramsiyathamjid1490 Жыл бұрын
എനിക്ക് പ്രസവ ശേഷം 6മാസം കഴിഞ്ഞാണ് പൈൽസ് ആണെന്ന് എനിക്ക് തന്നെ മനസിലായത്. എരിവ് കൂടിയ എന്തെങ്കിലും കഴിച്ചാൽ പോലും ബ്ലഡ് വരുന്നു 🥲 ഇപ്പോൾ മോൾക്ക് 2 1/2 വയസ്സായി. പല മെഡിസിനും എടുത്ത്. എന്നിട്ടും വലിയ മാറ്റമില്ല. 😔😔😔