Pinarayi ഇനി പുറം കാല് മടക്കി തമ്മിലടി.

  Рет қаралды 91,231

Malayalivartha Inside

Malayalivartha Inside

Күн бұрын

‪@MalayalivarthaInside‬
#pinarayivijayan

Пікірлер: 337
@sudarsanankunjusankaran9694
@sudarsanankunjusankaran9694 3 ай бұрын
പിണറായി ഭരണത്തിൽ നിന്നും പുറത്തു പോകണം. എങ്കിലേ കേരളം രക്ഷപ്പെടുകയുള്ളു.
@balakrishnanmr3392
@balakrishnanmr3392 3 ай бұрын
Kadakku purathu PV
@zachariahkorah2395
@zachariahkorah2395 3 ай бұрын
Yes pV
@Ashokkumar-kq8ps
@Ashokkumar-kq8ps 3 ай бұрын
തിരുത്തണം. അത് പാർട്ടിയല്ല. പൊതുജനം തിരുത്തണം. ഇല്ലങ്കിൽ കാലം മാപ്പ് തരില്ല 🙏🏿🇮🇳
@fathimak89
@fathimak89 3 ай бұрын
ഇല്ല ഇവർ ഇനി കേരളം ഭരിക്കില്ല
@sreekutty2418
@sreekutty2418 3 ай бұрын
ജനങ്ങളെ മറന്നു സ്വന്തം കുടുംബം മാത്രം കരുതുന്നവർ ####
@baiju67
@baiju67 3 ай бұрын
കുറെ നുണകൊണ്ട് കൂടുതൽ കാലം ജനത്തെ പറ്റിക്കാൻ കഴിയില്ല ഇല്ലാത്ത കാര്യം പറഞ്ഞു കടലാസ് പുലിയെ കാണിച്ചു പേടിപ്പിച്ചു എത്ര നാൾ പിടിച്ചു നിൽക്കും. ഉമ്മൻ ചാണ്ടിയെ തന്നെ നുണകൊണ്ട് വെട്ടിയാടി.
@nobleitty5203
@nobleitty5203 3 ай бұрын
എന്തുകൊണ്ട് തോറ്റു എന്നല്ല ആ ഒരു സീറ്റ്‌ എങ്ങനെ ജയിച്ചു എന്നതാണ് അന്വേഷണ വിധേയം ആകേണ്ടത്
@valsalaakarliparamb530
@valsalaakarliparamb530 3 ай бұрын
തിരുത്തേണ്ടത് ജനങ്ങൾ എന്നാവും ഇനി പാർട്ടി കാര് പറയുക,:
@georgethottungal2490
@georgethottungal2490 3 ай бұрын
You are right. People should accept corrections and decide never to vote for this CPM party. But those who have received backdoor, undeserving jobs will vote only for this party. The others have just to bear with.
@tpsajeevan7995
@tpsajeevan7995 3 ай бұрын
തെറ്റ് ചെയ്ത് ഈ കുലം കുത്തികളെ ജയിപ്പിച്ചു വിട്ടത് പൊതു ജനങ്ങൾ അല്ലെ. അപ്പോൾ തിരുത്തേണ്ടതും അവർ തന്നെ സംശയമില്ല
@SobhananPG
@SobhananPG 3 ай бұрын
പാർട്ടി സർക്കാരിനെ പണ്ടേ തിരുത്തേണ്ടതായിരുന്നു. അന്ന് എന്തേ തിരുത്തിയില്ല. അനുഭവിച്ചോളു.
@pkraghavannair5205
@pkraghavannair5205 3 ай бұрын
കാരണഭൂതൻ ഒരേയൊരാൾ-
@kairalidas6847
@kairalidas6847 3 ай бұрын
ഈ സിപിഎം നേതാക്കൾക്ക് തോൽവി വരെ, പിണറായി പോകുന്ന ജന വിരുദ്ധ വഴികൾ അറിഞ്ഞില്ലേ? അത്ര വിവരമേ ഇവർക്ക് ഉള്ളു?
@Ammuvava-k9m
@Ammuvava-k9m 3 ай бұрын
❤veenaandriyasanupinarayiyebudhimuttikunatu.athumuthalakankurapartikarum.pattpmvhandramohan
@geofryleboyhiskia584
@geofryleboyhiskia584 3 ай бұрын
പിണറായി / റിയാസ് / വിണ വിജയൻ / കമലാ വിജയൻ / ഇവരെ നയിക്കുന്ന ചില വ്യക്തികൾ ഇവരെ മാറ്റിയാൽ പാർട്ടി നന്നാവും
@marinajinu6968
@marinajinu6968 3 ай бұрын
തിരുത്തൽ. ആരും ഒന്നും ചെയ്യില്ല. പിണറായി തന്നേ അടുത്ത് 2 വർഷം ഭരിക്കും. ഗോവിന്ദൻ ഉൾപ്പെടെ എല്ലാർക്കും പിണറായി പേടി. നേരിട്ട് ആരും പറയില്ല. പിണറായി മാറ്റിയാൽ പാർട്ടി രക്ഷപ്പെടും. പിണറായി ക്യാഷ് ഉണ്ടാകണം അയാളുടെ കുടുംബം ഭദ്രമാക്കണം ഇനി ആകെ പ്രതീക്ഷ വരാനിരിക്കുന്നു നിയസഭാ തിരഞ്ഞെടുപ്പ്. ബിജെപി അല്ലെങ്കിൽ യുഡിഫ് ജയിച്ചാൽ പിണറായി ഒഴിവാകാം. പിന്നെ പൊങ്ങി വരില്ല.
@krcpillai4615
@krcpillai4615 3 ай бұрын
തിരുത്തേണ്ടത് ഇപ്പോൾ ജനങ്ങൾ ആണ് അല്ലാതെ സിപിഎം അല്ല.
@kavalambalachandran890
@kavalambalachandran890 3 ай бұрын
എന്തു തിരുത്തൽ വരുത്തിയാലും പിണു മാറിനിൽക്കാതെ CPM ഇനി പച്ചപിടിക്കുകയില്ല..ഉറപ്പ്.
@surendrababu4138
@surendrababu4138 3 ай бұрын
SC & ST കൾക്കും പ്രത്യേകിച്ച് പുലയർക്കും യാതൊരു ഗുണവുമില്ലK കരുണാകരൻ / അച്ചുതാനന്ദൻ നല്ല ഭരണമായിരുന്നു
@NusaifaBeeviS
@NusaifaBeeviS 3 ай бұрын
നുണപറയാൻ മാത്രം വാതുറക്കുന്ന പാർട്ടി
@kavalambalachandran890
@kavalambalachandran890 3 ай бұрын
ഈ പാർട്ടി പരിപൂർണ്ണമായി തകർക്കാതെ പിണു അടങ്ങുകയില്ല! BJP യോട് അതിനുള്ള അച്ചാരം അയാൾ വാങ്ങിക്കഴിഞ്ഞു. കേന്ദ്രനേതൃത്വം അന്വേഷണപ്രഹസനം മാത്രം നടത്തി മിണ്ടാതിരിക്കുന്നതിന്റെ രഹസ്യം അതുതന്നെ.
@joypu6684
@joypu6684 3 ай бұрын
ഒന്നും നടക്കില്ല. മാൻഡ്രേക്കു തന്നെ പൂർത്തി യാക്കും.
@shejoinasu
@shejoinasu 3 ай бұрын
തിരുത്തേണ്ടത് ജനങ്ങളാണ് പാർട്ടി അല്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തിരുത്തലുകളില്ല .
@HaridasanBK
@HaridasanBK 3 ай бұрын
BJP യുടെ കടന്നുകയറ്റത്തെ പാർട്ടി എന്തിന് ഭയക്കണം? ജനക്ഷേമമാണ് ലക്ഷ്യമെങ്കിൽ കേരളം BJP ഭരിക്കുന്നതാണ് ഇപ്പോൾ അഭികാമ്യം, കേന്ദ്ര അവഗണന ഉണ്ടാകില്ലല്ലോ?
@thilakalungal
@thilakalungal 3 ай бұрын
ഇങ്കിലാവ് ചിന്ദാവ
@Vks.149
@Vks.149 3 ай бұрын
Good morning എന്തിനാ ചേട്ടാ പാവപ്പെട്ട ഞങ്ങളെ ഇങ്ങനെ കൊതിപ്പിക്കണത്😪
@sivaprasad9694
@sivaprasad9694 3 ай бұрын
പാർട്ടി രക്ഷപ്പെടണമെങ്കിൾ അഴിമതിയില്ലാത്ത ഒരാളെ മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കണം.
@paulkannai4784
@paulkannai4784 3 ай бұрын
Pinarayi maranam.
@bijukumar7136
@bijukumar7136 3 ай бұрын
പാർട്ടി കേരളത്തിൽ നിലനിൽക്കണമെങ്കിൽ പിണറായി മാറി നിൽക്കണം നിന്നാൽ പോരാ ഏഴു അയലത്തു പോലും വരരുത്....
@fathimak89
@fathimak89 3 ай бұрын
പിണറായി ku ഒരു വിചാരം ഉണ്ട് ഞൻ ഇല്ലെങ്കിൽ പ്രെളയം
@ashin9726
@ashin9726 3 ай бұрын
പിണറായിയേമേട്ടരുതേ ബാക്കിയുള്ളകാലംകുടിഭരിക്കട്ടെപിന്നീട്നിങ്ങൾക്കുതിരിഞ്ഞുനോക്കേണ്ടിവരില്ലപാർട്ടിയെയും പിന്നീട്പിരിച്ചുവിടാം
@vijayakumarkannatturaghuna8156
@vijayakumarkannatturaghuna8156 3 ай бұрын
k റെയിൽ വരും കേട്ടാ
@sreekutty2418
@sreekutty2418 3 ай бұрын
ഹിഹിഹി
@PRAKASHMS1997
@PRAKASHMS1997 3 ай бұрын
😂😂😂
@balachandrakv6661
@balachandrakv6661 3 ай бұрын
ഇനി സിപിഎം ഇല്ല. പൊടി പോലും ഇല്ല കണ്ടുപിടിക്കാൻ എന്ന അവസ്ഥയിൽ ആയി...😂😂😂😂😂
@prasannand7768
@prasannand7768 3 ай бұрын
വർഗീയ പ്രീണനവും, സഖാവ് പ്രീണനവും കഴിച്ചാൽ സാധാരണക്കാരന് ഒന്നും ഇല്ല, കഴിഞ്ഞ പത്തു വർഷം നടത്തിയ psc/എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി അല്ലാത്ത എല്ലാ നിയമവും ആസ്സാധു ആക്കി ഭരണം തുടങ്ങണം.
@dannylalanparameswar7576
@dannylalanparameswar7576 3 ай бұрын
പാർട്ടി തിരുത്താൻ തയ്യാറായില്ലെങ്കിൽ വോട്ടർമാരെ തിരുത്തുകയല്ലേ ഭേദം. കുമാരപിള്ള സാർ ഒന്നിങ്ങു വന്നെങ്കിൽ
@anjunaravindran8625
@anjunaravindran8625 3 ай бұрын
ഇനി കേരളത്തിൽ കോൺഗ്രസും ബിജെപിയും മുസ്ലീംലീഗ് മാത്രം കമ്യൂണിസ്റ് പാർട്ടികളുടെ പൊടി പോലും കാണില്ല
@santhosh5216
@santhosh5216 3 ай бұрын
ഭരണം കൊണ്ട് പാർട്ടി പ്രവർത്തനമാണ് ഇവിടെ നടക്കുന്നത് വികസന പ്രവർത്തനമല്ല
@pradeepkumarakgood685
@pradeepkumarakgood685 3 ай бұрын
നേതൃമാറ്റം മാത്രമാണ് പരിഹാരം.
@mariakuttypc6813
@mariakuttypc6813 3 ай бұрын
കെ.കെ ഷൈലജ സ്വന്തം വില കളഞ്ഞില്ലേ ?
@jeeveshakjeeveshak5171
@jeeveshakjeeveshak5171 3 ай бұрын
ഇനി ഒരു തിരുത്തൽ കൊണ്ടും കാര്യമില്ല.. സമയം കഴിഞ്ഞു പോയിരിക്കുന്നു... ഇനി കേരളത്തിൽ ബിജെപി യുടെ ശക്തമായ മുന്നേറ്റമാണ് കാണാൻ പോകുന്നത്.. സിപിഎം എന്ന പാർട്ടിയുടെ കാലഘട്ടം കഴിഞ്ഞു
@jayeshsadithyaktr2051
@jayeshsadithyaktr2051 3 ай бұрын
പിണറായി അധികാരത്തിലിരുന്ന രണ്ട് ടേമിലും ലോക്സഭയിൽ പ്രാധിനിത്യം ഒന്നു മാത്രം. ഇപ്പോഴിതാ .. ചെറുത്ത് ന്നിന്ന് BJP യും അകത്ത് കടക്കുന്നു
@kcjosephveluthadathukalathil
@kcjosephveluthadathukalathil 3 ай бұрын
പിണറായി വിജയൻ്റെ പൊള്ളവക്കുകൾ എവിടെ
@babyalath3575
@babyalath3575 3 ай бұрын
ഈ പാർട്ടിയുടെ പരാജയകാരണം പകൽപോലെ വ്യക്തമാണ്.അന്വേഷിച്ചു തലപുകയേണ്ട പക്ഷെ സായിപ്പിനെകാണുമ്പോൾ കവാത്തു മറക്കരുത്
@shejoinasu
@shejoinasu 3 ай бұрын
പിണറായി വിജയനും സംഘവും അടുത്ത കലാ സാംസ്‌കാരിക അമേരിക്കൻ യാത്രക്ക് തയ്യാർ എടുത്തുകൊണ്ടിരിക്കുകയാണ് .
@natarajanv152
@natarajanv152 3 ай бұрын
ചിലപ്പോൾ തിരിച്ചു വരില്ല
@jayeshsadithyaktr2051
@jayeshsadithyaktr2051 3 ай бұрын
സ്സ്കൂളുകളിൽ കുട്ടികൾക്ക് യൂണിഫോമില്ല. പക്ഷേ ലോക കേരളസഭ പോലെ ആർക്കും ഒരു പകാരവുമില്ലാത്ത ദൂർത്തി ന് കോടികൾ ഉണ്ട് താനും
@sreekutty2418
@sreekutty2418 3 ай бұрын
ഞങ്ങൾക്ക്,, 99,,ഉണ്ട് മറക്കണ്ട
@divakaranpt9244
@divakaranpt9244 3 ай бұрын
പിണറായി വിജയൻ അഴിമതിയിലൂടെ സമാഹരിച്ച കൊള്ളപ്പണത്തിന്റെ പങ്ക് പറ്റി തിന്ന് തടിച്ച് കൊഴുത്ത പാർട്ടി നേതാക്കൾ എങ്ങനെയാണ് പിണറായിയെ വിമർശിക്കുക? പ്രകാശ് കാരാട്ടും യെച്ചൂരിയും കൊണ്ടുനടക്കുന്നത് അലങ്കാര പദവികളാണ്.ഇവർ പിണറായിയുടെ കൂലി പണിക്കാരെ പ്പോലെയാണ് പ്രവർത്തിക്കുന്നത്.ഇവർക്കൊരിക്കലും സിപിഎം പാർട്ടിയെ രക്ഷിക്കാൻ കഴിയില്ല.
@sreekutty2418
@sreekutty2418 3 ай бұрын
ആമയ്യാ ആമാം
@kndevaki6258
@kndevaki6258 3 ай бұрын
കേരളം ആരുടെയും കുത്തക അല്ല ജനങ്ങള്‍ അവരെ മനസ്സിലാകുന്നത് ആരാണോ അവര്‍ക്ക് vote
@vasukalarikkal1683
@vasukalarikkal1683 3 ай бұрын
ഇനി തുരത്തൽ ആണ് നല്ലത് തിരുത്തുന്നതിലും
@ramachandramararma9092
@ramachandramararma9092 3 ай бұрын
😂😂
@rekhaprasannan9914
@rekhaprasannan9914 3 ай бұрын
യാതൊരു കാരണവശാലും തിരുത്തരുത്... ഇതുപോലെ തന്നെ തുടരണം..... എന്നാലേ CPM പൂർണമായും തീർന്നുകിട്ടൂ.... അതൊരു അനിവാര്യത യാണ്
@sudeeshbesok7263
@sudeeshbesok7263 3 ай бұрын
കുറെ നുണകൊണ്ട് കൂടുതൽ കാലം ജനത്തെ പറ്റിക്കാൻ കഴിയില്ല.
@sreekutty2418
@sreekutty2418 3 ай бұрын
വിവരമുണ്ട് അല്ലേ
@pachakurian5463
@pachakurian5463 3 ай бұрын
പിണറായി പാർട്ടിയുടെ കീഴിലാണ് എന്ന് മനസിലാക്കട്ടെ പാർട്ടി തീരുമാനിച്ചാൽ മാത്രമെ മുഖ്യമന്ത്രിയോ MPയോ ഒക്കെ ആവാൻ സാധിക്കുകയുള്ളു
@Ashokkumar-kq8ps
@Ashokkumar-kq8ps 3 ай бұрын
അത് വളരെ പഴയ കഥ. ഇപ്പോൾ അങ്ങനെയല്ല 🙏🏿🇮🇳
@vasukalarikkal1683
@vasukalarikkal1683 3 ай бұрын
ഇനി എന്ത് തിരുത്താൻ
@wideframes_studios
@wideframes_studios 3 ай бұрын
അപ്പൻ മക്കൾക്കു വേണ്ടി സമ്പാദിച്ചു കൂട്ടുന്നു... പക്ഷേ മക്കളുടെ ആയുസ്സ് തീരുമാനിക്കുന്നത് അപ്പനല്ലല്ലോ?
@sreekutty2418
@sreekutty2418 3 ай бұрын
ആമയ്യാ ആമാം
@manofgod7155
@manofgod7155 3 ай бұрын
ജനങ്ങൾ തിരുത്തണം എന്ന് പ്രമേയം പാസാക്കും 😂😂😂
@ChandrabhanuK-yn6ui
@ChandrabhanuK-yn6ui 3 ай бұрын
അവര് പാസാക്കുന്നതിന് മുമ്പേ ജനം തിരുത്തി 👍
@വിനോമഷാജീവിനോമഷാജി
@വിനോമഷാജീവിനോമഷാജി 3 ай бұрын
കലക്കി
@subrahmanianmp6509
@subrahmanianmp6509 3 ай бұрын
VS നെ കൂടം കൊണ്ട് അടിക്കണം എന്ന് പറഞ്ഞത് സുധാകരൻ അല്ലെ. കൂടം കൊണ്ട് അടിച്ചാൽ തുരുമ്പ് പോകും എന്ന് പറഞ്ഞതല്ലേ
@kjthomas3989
@kjthomas3989 3 ай бұрын
തിരുത്തേണ്ടത് ജനങ്ങൾ കേഡറിസമെന്ന അടിമത്വത്തിൽ നിന്ന് സ്വയം മോചിതരായി സ്വയം തിരുത്തൽ
@sivankuttynairr1529
@sivankuttynairr1529 3 ай бұрын
ഇപ്പോൾ CPM ഇല്‍ തലയില്‍ എന്തെങ്കിലും ഉള്ളവർ കുറവാണ് എന്നതാണ് ഇതിന് ഉത്തരം. എന്തെങ്കിലും ഉണ്ടായിരുന്നു എങ്കിൽ പാർട്ടി യില്‍ എന്ത് നടക്കുന്നു എന്ന് അവര്‍ക്കു മനസ്സിൽ ആകും ആയിരുന്നു. ഇത്ര മാത്രം.
@somanpreyag8142
@somanpreyag8142 3 ай бұрын
എല്ലാവനും കണക്കാ സുധാകരൻ കവി ഒന്നാന്തരം പാദപൂജനടത്തിയവനാണ്.
@subrahmanianmp6509
@subrahmanianmp6509 3 ай бұрын
ഇപ്പോൾ സുധാകരൻ VS നെ തലയിൽ വച്ച് നടക്കുന്നു
@pachakurian5463
@pachakurian5463 3 ай бұрын
ഇടതുപക്ഷം തീർച്ചയായും - പൂർവാധികം ശക്തിയോടെ ജയിച്ചു വരും. പക്ഷേ യഥാർത്ഥ കമ്യൂണിസ്റ്റുകാർ നേതൃത്വം ഏറ്റെടുക്കട്ടെ. എത്രയോ നല്ല ചിന്താഗതിയുള്ള സഖാക്കൾ ഈ പാർട്ടിയിൽ ഉണ്ട് അതുകൊണ്ട് ഒന്നും ഭയപ്പെടാനില്ല
@ramachandranr3798
@ramachandranr3798 3 ай бұрын
മസ്തകം ആനയ്ക്കല്ലേ ഇയാളുടേത് വെള്ളക്ക മാത്രം.
@subrahmanianmp6509
@subrahmanianmp6509 3 ай бұрын
KK ഷൈലജ ക്ക് എന്താണ് ഇത്രയൊക്കെ മഹത്വം..
@jacobmathew5946
@jacobmathew5946 3 ай бұрын
പൂച്ചക്കാരു മണികെട്ടും!!! പിണറായി പാർട്ടിയെ സ്നേഹിക്കുന്നുണ്ടെങ്കിൽ സ്ഥാനം ഒഴിയുക അല്ലെങ്കിൽ മുഖ്യമന്ത്രിയെ പുറത്താക്കുക.
@mohanansadasivanmohanansad8333
@mohanansadasivanmohanansad8333 3 ай бұрын
റിസൾട്ട് വന്നതിനു പിന്നാലെ, ആറ്റിങ്ങലിൽ വളരെ കുറഞ്ഞ വോട്ടിനാണ് ജോയി തോറ്റത്, അതുകൊണ്ട് ജോയി ജയിച്ചതായി കണക്കാക്കും എന്നു പറഞ്ഞ ആളാണ് ഗോവിന്ദൻ!
@p.chandrasekharannair6908
@p.chandrasekharannair6908 3 ай бұрын
ക്രമസമാധാനം അറുവഷളായതും നിയമങ്ങൾ രാഷ്ട്രീയക്കാർ കയ്യിലെടുക്കുന്നതും അഹങ്കാരവും ഹുങ്കും വിനയായി
@regikurian4704
@regikurian4704 3 ай бұрын
Well said
@ravindramalliav3628
@ravindramalliav3628 3 ай бұрын
Good. Pinarayi should go.
@krishnapillaimadhavanthamp9176
@krishnapillaimadhavanthamp9176 3 ай бұрын
അപ്പം തലയിൽ വച്ച് നടന്നപ്പോൾ ആലോചിക്കണമായിരുന്നു.
@moideenemmoideenem1390
@moideenemmoideenem1390 3 ай бұрын
ഈ കാരണ ഭൂതത്തെ കുപ്പിയിലാക്കി നിലവറയ്ക്കുള്ളിൽ സൂക്ഷിച്ചാൽ നിങ്ങൾക്ക് നന്ന്.... ഇല്ലെങ്കിൽ എല്ലാം ഗോവിന്ദ 😄😄😄
@user-gr9xy6rz5x
@user-gr9xy6rz5x 3 ай бұрын
സുണാകരന് ഇപ്പോഴാണ് വി എസ് നേതാവായത്
@vincentchacko4427
@vincentchacko4427 3 ай бұрын
Vijayan should continue CPM will collapse automatically
@ramachandranr3798
@ramachandranr3798 3 ай бұрын
പഴയ രീതിയിലുള്ള അഴിമതി തിരുത്തി പുതിയ രീതിയിലുള്ള അഴിമതി കൊണ്ടുവരും.
@sreekutty2418
@sreekutty2418 3 ай бұрын
സംശയമെന്തു
@surendranvishnupriyam1621
@surendranvishnupriyam1621 3 ай бұрын
പ്രീണനവും ധൂർത്തും ധാർഷ്ടിയവും തോൽവിക്ക് കാരണമെന്ന് UKG കുട്ടികൾ പറയുന്നു. അപ്പോഴാ ഇവന്റെയൊക്കെ അന്വേഷണം. ഫൂ...
@sreekutty2418
@sreekutty2418 3 ай бұрын
ഹഹഹ
@balakrishnanmr3392
@balakrishnanmr3392 3 ай бұрын
Make G Sudhakaran the CM. Most capable, Zero corruption leader from Alappuzha.
@kumarasharma4551
@kumarasharma4551 3 ай бұрын
തോൽവി വിലയിരുത്തുവാൻ പിണറായിയും കൂട്ടരും ഒരു വിദേശ യാത്രയും ഗ വേ ഷ ണ വും നടത്തി കണ്ടെത്തണം.
@narayananprasad2878
@narayananprasad2878 3 ай бұрын
മാസത്തിൽ രണ്ട്‌ കുപ്പി മദ്യം വാങ്ങിയിരുന്ന ഞാൻ ഇപ്പോൾ മദ്യം വാങ്ങിയിട്ട് ഒരു വർഷത്തോളം ആകുന്നു. മദ്യപാനത്തിന് എതിരെ ഉള്ള ബോധവല്കരണമോ ആരോഗ്യ പ്രശ്നമോ സാമ്പത്തിക പ്രശ്നമോ ഒന്നും അല്ല കാരണം. അറുപതു രൂപയുടെ മദ്യം ആയിരത്തി ഇരുനൂറു രൂപയ്ക്ക് വിറ്റിട്ടും നഷ്ടം ആണെന്ന് പറഞ്ഞു മാസാം മാസം വിലവർദ്ധിപ്പിക്കുന്ന സർക്കാരിന്റ നെറികേടിനു കൂട്ടുനിൽക്കാൻ മനസ് അനുവദിക്കുന്നില്ല.
@sreekutty2418
@sreekutty2418 3 ай бұрын
ശ്ശെടാ
@sivadasps3947
@sivadasps3947 3 ай бұрын
The only way to survive this party is need change these people's attitude.
@vinodankottayil6370
@vinodankottayil6370 3 ай бұрын
ചുമ്മാ ചുമ്മാ
@zachariahmathew8374
@zachariahmathew8374 3 ай бұрын
പിണറായി വിജയനെ പുറത്തുകളയുക എന്നല്ലാതെ മറ്റ് എന്ത് തിരുത്തൽ നടത്തിയാലും ഈ പാർട്ടി രക്ഷപ്പെടുകയില്ല.
@noordsam5584
@noordsam5584 3 ай бұрын
CPM finish from Kerala soon
@samodb.asamodaravindakshan3684
@samodb.asamodaravindakshan3684 3 ай бұрын
നല്ല ഭരണം. പിണറായി തുടരണം
@LazyGaming408
@LazyGaming408 3 ай бұрын
മൂഖത്ത് കണ്ണാടി വച്ചിട്ട് കണ്ണാടി തപ്പുന്നു. ജനിക്കാനിരിക്കുന്ന ബ്രൂണാവസ്ഥക്കു പോലുമറിയാം LDF ൻ്റെ പരാജയ കാരണം
@jacobjohn5318
@jacobjohn5318 3 ай бұрын
മുഖ്യമന്ത്രിയുടെ പടിയിറക്കം തന്നെ ആദ്യ തിരുത്
@abdulazeeznp
@abdulazeeznp 3 ай бұрын
ഈ സർക്കാരിൽ നിന്നും ഒരു ആനുകൂല്യവും ലഭിക്കില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നവർ ഉണ്ടോ ?
@muraleedharanr4022
@muraleedharanr4022 3 ай бұрын
ഈ നൂറ്റാണ്ടിലെ കണ്ടു പിടുത്ത ത്തിനുള്ള"" ലോക കണ്ടു പിടുത്ത ശിരോമണി അവാര്‍ഡ്‌ "" ലോകത്തിലെ ഏറ്റവും വലിയ ലോക സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ ജിക്ക്.,, ലോകം മുഴുവന്‍ തിരുത്തല്‍ മാത്രം നടത്തുന്ന സെക്രട്ടറി ആയിരിക്കും താന്‍ എന്ന് അദ്ദേഹം
@surendrantr1236
@surendrantr1236 3 ай бұрын
പിണറായി ഇല്ലെങ്കിൽ CPM ഇല്ലേ? അപ്പോൾ പിണറായിക്ക് ശേഷം ഈ പാർട്ടി വേണ്ടാ എന്നാണോ. എന്തിന് ഭയപ്പെടണം മറ്റുള്ളവർ ഒന്നിക്കണം. പിണറായിയെ മാറ്റണം. ബിജെപി ശെരിക്കും മുന്നേറും അപ്പോഴും അന്യഷണം നടക്കെട്ട്.
@unknown-sp5ky
@unknown-sp5ky 3 ай бұрын
കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾ, ഭയപ്പെടുന്നില്ല, പിന്നെ എന്തിനാണ് ഭയം
@tomytom3264
@tomytom3264 3 ай бұрын
good🎉
@mvmv2413
@mvmv2413 3 ай бұрын
OC യുടെ ജീവിത കാലത്തു തന്നെ അദ്ദേഹത്തിനു നീതി കിട്ടി, സരിത ചതിച്ചിട്ടും. ചതിയുടെ ഫലം നേരിട്ട് കാണാൻ ഇനി സരിതയുടെ ജീവിതം ബാക്കി.
@raphymapranidavis589
@raphymapranidavis589 3 ай бұрын
ഒരു സൈക്കിളിൽ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്ത് നോക്കുക. കഴിഞ്ഞ കാലങ്ങളിൽ ഇടതുപക്ഷപോസ്റ്ററുകളും ചുമരെഴുത്തുകളും മാത്രം കണ്ടിരുന്ന ഇടങ്ങളിൽ ഇപ്പോൾ കാണുന്നത് ബിജെപിയുടേതാണ്.കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല. സോഷ്യൽ മീഡിയയിലൂടെ നൽകുന്ന ക്യാപ്സ്യൂൾ വിഴുങ്ങുന്നവർ മാത്രമല്ല വോട്ട് ചെയ്യുന്നത് എന്നറിയുക. കാൽച്ചുവട്ടിൽ നിന്ന് മണ്ണ് ഒലിച്ചു പോകുന്നത് തിരിച്ചറിയൂ. പാർട്ടിയെ അടുത്ത തെരഞ്ഞെടുപ്പിലേക്ക് ശരിയാക്കി കൊണ്ടു വരാൻ ബന്ധപ്പെട്ടവർ ശ്രമിക്കുക.
@shrilajam
@shrilajam 3 ай бұрын
കേരളത്തിലെ കമ്മ്യൂണിസ്റ് നേതാക്കളുടെ സാമ്പത്തിക സ്രോതസ്സ് അന്നെഷിക്കണം. അത് പാർട്ടി തന്നെ ചെയ്യണം. അധ്വാനം ഇല്ലാതെ സമ്പാദിച്ച പണം മുഴുവൻ പിടിച്ചെടുക്കണം. എങ്കിൽ മാത്രമേ കേരളത്തിൽ നിലനിൽക്കൂ
@raj-ou8nv
@raj-ou8nv 3 ай бұрын
​​how dare court sent notice to hon. CM
@alexjohn2200
@alexjohn2200 3 ай бұрын
👍👍👍👍👍
@sahadevantk6485
@sahadevantk6485 3 ай бұрын
വിജയന്റെ ഭാഷ അനുസരിച്ചു ഒരുത്തിരുതലും ഇല്ല വേണം എങ്കിൽ ജനം തിരുത്തിക്കോ
@rajujmk5331
@rajujmk5331 3 ай бұрын
Shailaja teacher CM
@K.l.VargheseKallaarambil
@K.l.VargheseKallaarambil 3 ай бұрын
ഇസ്ലാമിക പ്രീണനം ഉടൻ പാർട്ടി അവസാനിപ്പിക്കണം.
@unknown-sp5ky
@unknown-sp5ky 3 ай бұрын
പട്ടിണിയിൽ എത്തിയ ജനത്തിന് പാർട്ടിയും, ജാതിയും ഇല്ല ഭരണം മാറണം, അതാണ് തെരഞ്ഞെടുപ്പിൽ കണ്ടത്
@vijayappandamodharan9179
@vijayappandamodharan9179 3 ай бұрын
തിരക്കുകൂട്ടരുതെ ഞങ്ങൾ പഠിച്ചു കൊണ്ടിരിയ്ക്കുകയാണ് 10 വർഷം മതി
@എണ്ണൂറാൻ
@എണ്ണൂറാൻ 3 ай бұрын
അഹങ്കാരം,ധൂർത്ത്, സ്വജന പക്ഷപാതം, പാവപ്പെട്ടവരെ അവഗണിക്കൽ, മത പ്രീണനം പോലീസ് ദുരുപയോഗം ഗുണ്ടാവിളയാട്ടം വിവരം കെട്ട ഭരണകർത്താക്കൾ കുടുംബ നിയന്ത്രിതമായ ഭരണയന്ത്രം ഇവയാൽ അലിഞ്ഞില്ലതായ പാർട്ടി!
@salimkrishnan5394
@salimkrishnan5394 3 ай бұрын
വിജയനെ കളയാതെ പാർട്ടി ഒരിക്കലും രക്ഷപെടില്ല.... സിപിഎംകാരനായ ഞാനും വിജയൻ കാരണം ആണ് പാർട്ടി വിട്ടത്... കഴിഞ്ഞ പ്രാവശ്യം ബിജെപിക്കു വോട്ട് ചെയ്തു
@pathapap1717
@pathapap1717 3 ай бұрын
😢pinarai.keralathe.vizhugi
@maninair9829
@maninair9829 3 ай бұрын
It is an idea to bring back LDF changing Pinayi. In our school days almost all SFI students were not interested in study. When these chdren become leader what we can expect.
@gireesankochi
@gireesankochi 3 ай бұрын
നേതൃ മാറ്റം അനിവാര്യം. AK ബാലനെ മുഖ്യമന്ത്രിയാക്കുക. ക്ക് ശൈലജക്ക്‌ ആരോഗ്യവകുപ്പും കൊടുക്കുക
@gireesankochi
@gireesankochi 3 ай бұрын
കണ്ണൂർ ലോബിയെ നിയന്ത്രിച്ചില്ലെങ്കിൽ സിംഹാസനത്തിൽ പട്ടി കേറിയിരിക്കും
@sree_rangan7959
@sree_rangan7959 3 ай бұрын
പണ്ടും പാർട്ടിക്ക് തെറ്റു മനസിലാകണമെങ്കിൽ കുറഞ്ഞത് 20 വർഷമെങ്കിലും വേണം. അപ്പോൾ ബംഗാൾ ആകും. പാവം മലയാളികൾ വിദേശത്ത് പോയി കഷ്ടപ്പെട്ട് കെട്ടിപ്പടുത്ത കേരളത്തെ തുലച്ചു ശ്രീലങ്കയാക്കി. കമ്മ്യൂണിസ്റ്റ് പാർട്ടി പാവങ്ങളുടേതല്ലാതായിരിക്കുന്നു. രാജാവ് വിവസ്ത്രനെന്ന് പറയാൻ ആരുമില്ല. ഇനി പാർട്ടിയുമില്ല. പാവം കൊടിയേരി.
@nairnair2191
@nairnair2191 3 ай бұрын
Leaguene.Thalayil.kayatti.Iruthikko.PINARAI.get.out.PLS.
@aliasvarghese4619
@aliasvarghese4619 3 ай бұрын
ഒരു നേതാവ് എല്ലാവര്ക്കും സമ്മതനായിരിക്കണം. കോമി നേതാക്കൾ സംസാരിക്കുന്നതു അന്തം കമ്മികളെ മാത്രം തൃപ്തിപ്പെടുത്താനാണ്. അന്തം കമ്മികൾ കണ്ണ് തുറന്നു കാണാൻ തുടങ്ങിയിരിക്കുന്നു ഇത്രയും നാൾ കണ്ണുണ്ടായിട്ടും അവർക്കു ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല. എല്ലാ കമ്മി കുടുംബങ്ങളിലും അടിച്ചേൽപ്പിക്കുന്ന ദേശ അപമാനിയിലൂടെ കാണുകയും ചിന്തയിലൂടെ മാത്രം ചിന്തിക്കുകറ്റും ചെയ്യുന്നു . അവർ കണ്ണ് തുറന്നു കാണാൻ തുടങ്ങിയാൽ വിജയന്ററെ അവസാനം അവർതന്നെ തീരുമാനിച്ചോളും.
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 2,9 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Nastya and balloon challenge
00:23
Nastya
Рет қаралды 63 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 98 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 2,9 МЛН