എവിടേനിന്നും കടമെടുക്കുക, നിയമങ്ങളെല്ലാം കാറ്റിൽ പറത്തി ലോകം കറങ്ങി കടം മേടിക്കുക, കമ്മീഷൻ അടിക്കുക സ്വന്തം നാടിന്റെ ദുരവസ്ഥയെ കണ്ടില്ലെന്ന് നടിച്ച് സ്വയം പുകഴ്ത്തി അതിനും കോടികൾ ചെലവഴിച്ചു എന്തിനും ഏതിനും സാധാരണ ജനങ്ങളുടെ മുകളിൽ ടാക്സും ചുമത്തി തന്റെയും കുടുംബത്തിനും പാർട്ടിക്കും വേണ്ടി എന്ത് അഴിമതിയും കാണിച്ചു പിടിക്കപ്പെടുമ്പോൾ തെളിവുകളെല്ലാം തീയിട്ട് നശിപ്പിക്കുന്ന കേരളത്തിന്റെ മഹാ ദുരന്തമായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും കഴിവുകെട്ട ധൂർത്തനും അൽപ്പനുമായ മുഖ്യമന്ത്രി
@sivadaspc3015 Жыл бұрын
You are hundred percent correct.
@mohgopan1132 Жыл бұрын
ഒരു മുഖ്യമന്ത്രി ഇതുപോലെ തരികിട ആകാമോ?
@ambilireghuambilireghu2120 Жыл бұрын
എന്തിനു പറയണം നമ്മൾ മടന്മാരും കുഭുതോകളും മായ പ്രീതിപസ്‌ജത്തെ iruthiyittille
@prabhakarank6177 Жыл бұрын
ഇന്ത്യാ മഹാരാജ്യത്ത് ഇത്രയും കടക്കെണിയിൽ വീണു പോയ വേറെ സംസ്ഥാനം ഉണ്ടോ? ഏതെങ്കിലും മാധ്യമ പ്രവര്ത്തകര് തിനെ കുറിച്ച് ഒരു ഗവേഷണം നടത്തണം.
@natarajanv152 Жыл бұрын
ഗവേഷണം ഊരാളുങ്കലിൽ നടത്തുക ......
@prabhakarank6177 Жыл бұрын
@@natarajanv152 അതെ, കേരളം കുട്ടിച്ചോറാക്കിയത് പരട്ട ചങ്കനും അവൻ്റെ ചന്തി(ഊര) ഭരിക്കുന്ന (ആളുന്ന) സൊസൈറ്റിയും ആണ്.
@ambilireghuambilireghu2120 Жыл бұрын
മാത്യമങ്ങൾ ആരിലുംകൊമ്പനെ ഓടിച്ചു വിടുന്ന സ്രെത്ത യിലാണ് narikal
@ashin9726 Жыл бұрын
അച്ഛൻകൊള്ളക്കാരനാണെങ്കിൽ മക്കൾ. കള്ളനെങ്കിലും ആകും അതനുകേരളത്തിൽകാണുന്നത്
@babukuttan2400 Жыл бұрын
കാണം വിറ്റ് ഓണം ഉണ്ടിട്ട് 😮കേന്ദ്രത്തെ കുറ്റം പറയാൻ ഉളുപ്പില്ലെ കേരളത്തിലെ CPMന്, വോട്ട് കുത്തുന്ന ജനത്തിനും.
@moideenkuttymokkan3656 Жыл бұрын
Chakkapazham
@fcycle2665 Жыл бұрын
100%സെരിയാണ്
@rajendrang7587 Жыл бұрын
Eni kadam kodukkaruthu
@sundarammu2631 Жыл бұрын
ഇത്തരം വികസനമാണ് കേരളത്തിൽ ഈ സർക്കാർ ഇതുവരെയും നടത്തിയിട്ടുള്ളത്.
@martinmathew3345 Жыл бұрын
കേന്ദ്ര ഭരണ പ്രദേശമാക്കുക.....
@ansaransar724 Жыл бұрын
Excellent
@raghunaththekkarakath8111 Жыл бұрын
രാശാവിൻറെ ഇഷ്ടം പോലെ പണം ചെലവഴിക്കും,ആരും തടയാൻ പാടില്ല കേട്ടോ 🎉🎉😂😂
@rajanvarrier Жыл бұрын
കാശ് വാങ്ങുന്നടങ്കിൽ അതിന്റെ കണക്കും ശരി ആയിട്ട് കൊടുക്കണം
@ramaChandran-zj3zh Жыл бұрын
Yes😊😊😊😊
@johnpattassery2717 Жыл бұрын
ഒടുക്കത്തെ കടവും വാങ്ങി അടിയന്തരവും നടത്തിയിട്ടു അന്തകൻ (കേരളത്തിന്റെ )പോകൂ.
@mohgopan1132 Жыл бұрын
അന്തിക്രിസ്തു എന്ന് കേട്ടിട്ടുണ്ട് അതു പോലൊരു അന്തി കമ്മ്യൂണിസ്റ്റ്.
@ChandranKV-bt2ow Жыл бұрын
പ്രതിപക്ഷത്തിന് കേരള ജനങ്ങളോട് ആത്മാർത്ഥതയുണ്ടെങ്കിൽ ഇനി മേലാൽ കേന്ദ്രത്തിൽനിന്ന് കേരളത്തെ കടമെടുക്കാൻ അനുവദിക്കരുത് എന്ന് പറഞ്ഞ ജനങ്ങളുടെ ഒരു ഒപ്പുശേഖരണം നടത്തി ഒരു ഭീമഹർജി കേന്ദ്ര ഗവൺമെന്റിന് സമർപ്പിക്കേണ്ടതാണ് അതിന് തയ്യാറാകാത്തപക്ഷം ഇടതും വലതും ഒന്നാണ് എന്ന് വിചാരിക്കേണ്ടിവരും
@raghunathanmenon9771 Жыл бұрын
Recover the full amount from them immediately
@unnikrishnanmenon4178 Жыл бұрын
Compensation to failures of politician must be.paid by the individual and not from state treasury....
@vinodkp565 Жыл бұрын
Parama Narri pinarayi Vijayan
@shanthanayar5547 Жыл бұрын
When there is nobody to question all these corrupt people things will culminates in total disaster.All these culprits have amassed wealth and poor public will suffer.
@shivdasnair6291 Жыл бұрын
This is CPM rules.
@sasiharsha Жыл бұрын
കടമെടുത്തു ഭരിക്കുന്ന ഇവൻ സംസ്ഥാനത്ത് ഉത്പാദന ശേഷി കൂട്ടാൻ, നഷ്ടത്തിൽ പ്രവര്‍ത്തിക്കുന്ന departments ന്റെ performance മെച്ചപ്പെടുത്താൻ നോക്കാതെ കേന്ദ്രത്തെ പഴിചാരുന്ന, പഴയ ചീഞ്ഞു നാറുന്ന തന്ത്രങ്ങൾ ആവർത്തിച്ചു കൊണ്ടേ ഇരിക്കുന്നു.😂😂😂
@mohgopan1132 Жыл бұрын
ഇരട്ട ചങ്കല്ലേ.....സ്വന്തം കഴിവുകേട് സമ്മതിക്കാൻ പറ്റുമോ?
@unknown-sp5ky Жыл бұрын
സംസ്ഥാനവും, കേന്ദ്രവും, തമ്മിലുള്ള Show Match തുടരുന്നു, എത്ര വർഷമായി ഇത് കാണുന്നു പാവം പൊതുജനം?
@mohgopan1132 Жыл бұрын
ലാലു പ്രസാദിനെ തോൽപ്പിക്കുന്ന നിലവാരമില്ലായ്മ ഈ മുഖ്യമന്ത്രി ഇൽ കാണാം
@reshmabai7474 Жыл бұрын
പിപ്പിടിയുടെ അഴിമതി വെച്ചു നോക്കുമ്പോൾ ബാക്കിയുള്ളവ എത്ര നിസാരം.😢
@ambilireghuambilireghu2120 Жыл бұрын
ഇന്ത്യ മോദി ഫഹരിയ്ക്കുപ്പോൾ പിണറായിക്കെർഥിരയ്‌ക്കെട്ട് കോൺഗ്രസ് നിൽക്കില്ല അതാണ് sathyam
@josephthomas5623 Жыл бұрын
വഴിയിൽ തുണി വിരിച്ചു ഇരുന്നാൽ മതി ഗോവലൻ ഇനിയും 😂😂😂😂😂😂😂😂😂
@sasivarma989 Жыл бұрын
എടുത്ത കടം തിരിച്ചടച്ചിട്ട് എടുക്കാ മല്ലോ?.
@velayudhanr8617 Жыл бұрын
central govt is responsible to stop all these attrocities. All are same to indirectly support CPM who takes that advantage to mint money that is all. These people should not give permission to visit abroad.
@kochuthresiatj923 Жыл бұрын
10 പൈസയുടെ വിവരം ഉണ്ടോ?
@raghunathanmenon9771 Жыл бұрын
He didn’t have any Uluppu at all
@babuthomas7690 Жыл бұрын
കിഫ്‌ബി വഴി ഇഷ്ടം പോലെ കടം എടുത്തു അടിച്ചുപൊളിച്ചില്ലേ. ഏതുവഴി എടുത്താലും കടം കടം തന്നെ
@sreejithsreeju9832 Жыл бұрын
ഇനി കേരളം മാത്രം മേ വിൽക്കാൻ ഉള്ളു. എത്തും കാണിക്കാൻ പറ്റും ആരും ഒന്നും ചോദിക്കാൻ ഇല്ല എന്ന് ആണ് തോന്നുന്നു ഉണ്ടങ്കിൽ അതു എല്ലാം മനസ്സിൽ മാത്രം മതി
@xaviermanas Жыл бұрын
രാഷ്ട്രീയ ഭരണ നേതൃത്വത്തിന്റെ അഴിമതി സമ്പാദ്യം കണ്ടു കെട്ടിയാൽ കേരളത്തിന്റെ മുഴുവൻ കടവും വീട്ടാൻ കഴിയും
@ramaChandran-zj3zh Жыл бұрын
Yes😊😊😊
@sivadaspc3015 Жыл бұрын
But Mathrubhumi and Manorama along with Party daily always supporting Paranari Government for their extravaganza!!!
@shivdasnair6291 Жыл бұрын
Slaves Adimakal,
@akn650 Жыл бұрын
Pleasing state govt for their existence.
@leelammamarkose5550 Жыл бұрын
അഴിമതിയുടെ. കഥകൾ കേട്ടാൽ തലക്കു വട്ടാകും.
@haridas.p.bharidasp.b9031 Жыл бұрын
Good.coments, carry on.
@mnizarudeen63 Жыл бұрын
പിണങ്ങായി പുറത്തു പോയല്ലാതെ കേരളം ഗതി പിടിക്കില്ല.
@radhikanarender6437 Жыл бұрын
Mr Vijayan is a shameless being and has no scruples about swindling and stealing people’s hard earned money
@cccvinod Жыл бұрын
Satyam
@AnilKumar-xz5nc Жыл бұрын
Second hand Marumagan 😂😂 Double dowry Quota Double Minister 😂😂😂 Kerala Model Dowry style
@murughanp9174 Жыл бұрын
കള്ളം മാത്രം പറഞു കടമെടുക്കുകയാണ് മുടിച്ചുകളയുക കമ്മീഷൻ വാങ്ങുക
@gopick8992 Жыл бұрын
വരവ് കൂട്ടു ചെലവ് കുറക്കൂ മിച്ചം കൂട്ടു
@manoj-mn9oc Жыл бұрын
Turkey ku 10 crore
@rkud-fo6qu Жыл бұрын
Bala gopal carrying a pichadana senji.
@raviravindran3905 Жыл бұрын
ധൂർത്ത് കുറയ്ക്കണം. ഖജനാവ് രാജാവ് ഉപയോഗിക്കുന്നതിന് ജനാധിപത്യത്തിൽ ചില നിയന്ത്രണം ഉണ്ട്.
@Durwasav Жыл бұрын
ഒരുമാസം കടമെടുക്കാതെ സ്വന്തം നിലയിൽ കാര്യങ്ങൾ നടത്താൻ എന്നു സാധിക്കും... നികുതിപണം കൊണ്ടുനടത്തിയ കേസിന്റെ ചിലവുകൾ മൊത്തം പാർട്ടിഫണ്ടിൽ നിന്നു തിരിച്ചടപ്പിക്കാൻ പ്രതിപക്ഷത്തിനു ..... നു ഉറപ്പുണ്ടോ.
@raviravindran3905 Жыл бұрын
അഴിമതി, തട്ടിപ്പ്, ധൂർത്ത്, ഗുണ്ട പിരിവ്, നോക്ക് കൂലി, ബക്കറ്റ് പിരിവു നടത്താൻ ഒരു സർക്കാർ പിന്നെ സഖാക്കളെ ജോലി കൊണ്ടും പണം കൊണ്ട് സഹായിക്കും.
@shanavasakrose Жыл бұрын
ഇന്നു റെയിൽവേ സ്റ്റേഷൻ മാർച്ച്.... കുട്ടി അടിമകളുടെ വക
@pushkinvarikkappillygopi5016 Жыл бұрын
They are experts in strike.. hartal...bandh etc Not... financial services
@johnysebastian2135 Жыл бұрын
K RAIL WILL COME.....NO DOUBT...
@vidyasagar4083 Жыл бұрын
Kadameduthu Nadine kuttichorakki
@girijavallabhanpk3400 Жыл бұрын
Anubhavikkatte
@varghesethomas6372 Жыл бұрын
The only development in Kerala is two individuals have become rich, and the rest of spoils shared by ministers.
@krishnakumarkrishnakumar5229 Жыл бұрын
😀😀😀no no communism 💪👍
@shinyvj6168 Жыл бұрын
Correct village assistant kaikooly vangunund
@hometv617 Жыл бұрын
ഹ ഹ ഹ ഒരുത്തൻ കടം വാങ്ങാൻ അനുവദിക്കുന്നില്ല എന്നും പറഞ്ഞു കരയുന്നു, വേറെ ഒരുത്തൻ കൊടിയ ധൂർത്തിലും, വീട്ടിലെ ഒരു നില മുകളിലേക്ക് കയറാൻ ലിഫ്റ്റ് വക്കാൻ 24 ലക്ഷം, ഓഫീസിൽ സ്വന്തം പേര് എഴുതി വക്കാൻ മാത്രം അര ലക്ഷം, നീന്തൽ കുളത്തിന് 34 ലക്ഷം, തന്റെ പെട്ടി ചുമക്കുന്നവർക്ക് തോന്നിയ പോലെ ശമ്പളവും സൗകര്യങ്ങളും, ബ്രിട്ടനേയും അമേരിക്കയെയും തകർക്കാനുള്ള സന്ദർശനം ഇടക്കിടക്ക്, കൂട്ടത്തിൽ ക്യൂബയിലെ പട്ടിണി പഠിക്കാൻ യാത്ര, പ്രാഞ്ചിയേട്ടന്മ്മാരെ സന്തോഷിപ്പിക്കാൻ അമേരിക്കയിൽ വരെ സഭ, ദുബായിൽ പോയി ആള്കാൻ അവരുടെ ഇൻവെസ്റ്റ്മെന്റ് മീറ്റ് സ്പോൺസർ ചെയ്യുന്നു etc. ഇതെല്ലാം പാർട്ടി പണമോ വീട്ടിലെ തേങ്ങ വെട്ടി വിറ്റ പണത്തിൽ നിന്ന് എടുത്തിട്ടോ അല്ല ഈ പിച്ച ചട്ടിയിൽ കൈയ്യിട്ട് വാരിയിട്ടു തന്നെയാണ് കേട്ടോ...
@devidast1123 Жыл бұрын
Will the Central Government at least now act as expected by Art 355 and 256 read with Art 356(1) (a)? All money spent contrary to law will have to be recovered from those who authorised it and did it.
@ബൈജുസിഐഞാനധാര Жыл бұрын
കേരള ത്തിന്റെ വികസനം കേന്ദ്രം തടയുന്നു പിണറായി വിജയന്റെ ആരോപണം ഇതിലെന്തെങ്കിലും സത്യ മുണ്ടോ ഒന്നു ചോദിക്കട്ടെ പിണറായി എന്തു വികസന മാണി വിടെ കുറേ വിദേശ യാത്ര നടത്തി നടക്കാത്ത കുറേ പദ്ധതി ക്കു രൂപം നൽകിയും കുറേ വീട്ടമ്മ മാരെ റോഡിലിട്ടു തല്ലിയതും കോടിക്കണക്കിനു ലോട്ടറി അടിച്ചിറക്കി നാട്ടുകാരെയെല്ലാം പറ്റി ചതെക്കെ വികസന ത്തിന്റെ ഭാഗ മായിട്ടാണോ കാണുന്നത്
2014ൽ ഇൻഡ്യയുടെ കടം 55 ലക്ഷം 😂😂😂😂😂😂😂😂😂😂കോടിയായിരുന്നു.ഇപ്പോൾ അത് 155ലക്ഷം കോടിയായി...😂😂😂 അംബാനിയെ സഹായിച്ച കണക്ക് വേറെ...😢😢😢😢😢 ജിഎസ്ടി വിഹിതം ബിജെപി ഇതര സംസ്ഥാനങ്ങൾക്ക് യഥാസമയം നൽകുന്നുണ്ടോ..?? ബഡ്ജറ്റ് വിഹിത്തിൻറെ 3 ശതമാനം കടമെടുക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും അവകാശമുണ്ട്.കേന്ദ്രം ചേന വിറ്റകാശല്ല കടമെടുക്കുന്നത്. കേരളത്തിൽ അഴിമതിയാണെന്ന് ആക്ഷേപം അപമാനം😮 കേന്ദ്ര ഏജൻസികൾക്ക് തെളിയിക്കാൻ എന്താ പ്രയാസം.😮 കേരളം എടുക്കുകയും വേണം.തന്നു വിടുകയും ചെയ്യും...???!!
Deyvathulynaya mahanaya keralathinte chief minister sreeman prof DR. Pinaray vijayan avarukal, keralathinte deputy chief minister sreeman prof DR. PA Mohammed Riyas IAS avarukal, keralathinte health minister sreemathi prof DR. Veena George IAS avarukal kankanda deyvam aanu
@baldisbold2482 Жыл бұрын
Kammi bharichal dhanakammiyundakillaaaaa?
@navbindassociates Жыл бұрын
Shame less...ldf party workers blindly supporting...what is income..no industries..low tax collection.. Huge expences...salary pension..tours of politocians huge vehicle used petrol and other expences...😢😢
@ramesandamodaran605 Жыл бұрын
പോരെ ഇനി പൊയ്ക്കൂടേ
@jayadevanalingal2763 Жыл бұрын
Evide our CM aanu doctrate ulla alanu our cm vere aranullathe azhimathi nadathan
@jojigeorge1531 Жыл бұрын
ഒരു പട്ടാളഭരണം അനിവാര്യം അടുത്ത 5 വർഷത്തേയ്ക്ക് India യിൽ മൊത്തം
@shanthanayar5547 Жыл бұрын
We can't expect army rule will be better. As long as we are not disciplined enough we can't expect any improvement
@savithrynair9950 Жыл бұрын
Why all India,Only in kerala
@sudhesanparamoo3552 Жыл бұрын
പട്ടാളം രാജ്യം സൂക്ഷിക്കാനാണ് ഭരിക്കാനല്ല ഭരിക്കണമെന്നുള്ളവർ യൂണിഫോം അഴിച്ചു വച്ച് ഭരിക്കാനുള്ള മാൻഡേറ്റ് ജനങ്ങളിൽ നിന്ന് വാങ്ങണം.
@Asifaas559 Жыл бұрын
അങ്ങനെ വന്നാൽ ഭർത്താക്കന്മാർക്ക് ജോലി കുറയും സാധാരണ അങ്ങനെയാണ് മറ്റു രാജ്യങ്ങളിൽ നടന്നുഅങ്ങനെ വന്നാൽ ഭർത്താക്കന്മാർക്ക് ജോലി കുറയും സാധാരണ അങ്ങനെയാണ് മറ്റു രാജ്യങ്ങളിൽ നടന്നുവരുന്നത്്
@varghesethomas6372 Жыл бұрын
The CM is telling a load of lies. What development has happened in kerala in 7 years? Talk about what extend looting of public money has been done then Kerala is #1. We take loans not for development but to pay salary, pension and interest. Why should the general public suffer like this. KSEB when in short of cash squeezes it out of us, public transportation is a failure, food we depend on other states, education is substandard, unemployment is at all time high, medical field pathetic, all the chief minister brags about is Kerala #1, should feel ashamed, the people of Kerala should this government and put the culprits behind bars.
@thomasmathew6078 Жыл бұрын
Edathuvalathu kakshikale udan nadukadathuka
@ABDULLATHEEF-dg3ik Жыл бұрын
America kadathil aanu mole
@sajeevjoseph5773 Жыл бұрын
നിന്റെയൊക്കെ വാർത്ത കേട്ടാൽ തോന്നും കേന്ദ്രം കടമെടുത്തിട്ടേയില്ലെന്നു. അറുപതിമൂന്ന് ലക്ഷം കോടി കടമുണ്ടായിരുന്നത് നൂറ്റിയൻപത്തഞ്ച് ലക്ഷം കോടിയാക്കി. കൂടാതെ 9.3 ലക്ഷം കോടി ഓരോ മാസവും പലിശയും കൊടുക്കുന്നു. എന്നിട്ട് വലിയ ഒരു ഗീർവാണം. എല്ലാം കണക്കാണ്. കേന്ദ്രത്തിന്റെ കാര്യം ഒരുത്തനും പറയില്ലല്ലോ അതിനുള്ള ധൈര്യം ഇല്ല.
@akn650 Жыл бұрын
Don't compare central govt and Kerala State govt borrowings,since the money drawn by Kerala govt is simply wasted or siphoned as graft to politicians and party cadres,with no development or growth for the state economy at all.
@sajeevjoseph5773 Жыл бұрын
@@akn650 സംഘികളുടെ സ്ഥിരം പല്ലവിയാണ് കേന്ദ്രത്തെയും കേരളത്തെയും ഒരേ പോലെ കാണരുത് എന്ന്. ഈ കടം മുഴുവൻ ഒടുവിൽ എത്തുന്നത് ഓരോ പൗരന്റെയും തലയിൽ ആണ്. അല്ലാതെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അവരുടെ വീട്ടിൽ നിന്നും കൊണ്ടു വരുന്നതല്ല.