Pinne Ennodonnum Video Song | Shikkar | Mohanlal | KJ Yesudas | Gireesh Puthenchery | M Jayachandran

  Рет қаралды 459,175

Malayalam Cassettes

Malayalam Cassettes

Күн бұрын

Movie : Shikkar (2010)
Movie Director : M Padmakumar
Lyrics : Gireesh Puthenchery
Music : M Jayachandran
Singers : KJ Yesudas
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 135
@DILLIGAFN
@DILLIGAFN 8 ай бұрын
2024 ആരെങ്കിലും?
@sruthysantheep5323
@sruthysantheep5323 8 ай бұрын
Yes
@kerala46boy36
@kerala46boy36 7 ай бұрын
Ente naayakutty marichu chetta 😢ee pattu oru feeling aane
@DILLIGAFN
@DILLIGAFN 7 ай бұрын
@@kerala46boy36 sed avanda dho, RIP.
@Gokul_Cruz
@Gokul_Cruz 7 ай бұрын
ഉണ്ട് 💯 ഈ song ഒന്നും എത്ര വർഷം കഴിഞ്ഞാലും കാണാനും കേൾക്കാനും മടുപ്പ് വരില്ല ടോ
@harisree7663
@harisree7663 6 ай бұрын
Yes
@Sumesh209
@Sumesh209 Жыл бұрын
മൊഴി അറിയ മക്കൾ വെറുതെ വളരേണ്ട എന്നാദ്യം തോനി സൂപ്പർ വരികൾ🎉🎉🎉🎉🎉❤❤❤
@nithinpookkad5545
@nithinpookkad5545 10 ай бұрын
ഗിരീഷേട്ടൻ
@BharadwajUllattuthodi
@BharadwajUllattuthodi 5 ай бұрын
ഗിരീഷ് പുത്തഞ്ചേരി 🔥👌
@harshidasindhuja7488
@harshidasindhuja7488 Жыл бұрын
മൊഴിയറിയാ മക്കൾ വെറുതെ... വളരേണ്ടന്നാദ്യം തോന്നി വളർന്നാലുമെന്നും നീയെൻ കുരുന്നു തന്നെ...😊✨
@joicejose86
@joicejose86 10 ай бұрын
ഇതുപോലെയൊക്കെ വരികൾ എഴുതി,അത് കേക്കുന്നവരുടെ ഹൃദയത്തിലേക്ക് ആഴ്ന്ന് ഇറങ്ങി ചെല്ലണമെങ്കിൽ അതിന് ഗിരീഷേട്ടൻ തന്നെ വേണം🥰❤️👌🏻
@PrakashanK-uz3pu
@PrakashanK-uz3pu 6 ай бұрын
Oo
@jibijprakash5158
@jibijprakash5158 6 ай бұрын
💯 legend💫❤
@vijayamol9246
@vijayamol9246 5 ай бұрын
Legend
@AnilK-cp4bb
@AnilK-cp4bb 6 ай бұрын
ഈലോകത്തിലെ ഏറ്റവും മികച്ച നടൻ എന്റെ ലാലേട്ടൻ ❤️❤️❤️❤️❤️❤️
@ananthubijukangazha629
@ananthubijukangazha629 10 ай бұрын
പിന്നെയും ഒന്നും പറയാതെ എങ്ങോ പറന്ന് പോയൊരു പകല്പക്ഷി ഗിരീഷ് പുത്തഞ്ചേരി❤🥺
@josemj9415
@josemj9415 25 күн бұрын
ദാസേട്ടൻ്റെ മാന്ത്രിക സ്വരം കാതിൽ നിറഞ്ഞുനിൽക്കും സാക്ഷാൽ ഗോഡ് ശബ്ദം❤❤❤
@Kailas-k4x
@Kailas-k4x Жыл бұрын
അടിപൊളി പാട്ട് ഗിരീഷ് പുത്തഞ്ചേരി അവസാനമായി എഴുതിയ പാട്ട് 🥰🥰🥰🥰
@joicejose86
@joicejose86 8 ай бұрын
ഇതല്ല ഫൈനൽസ് എന്ന സിനിമയിലെ മഞ്ഞുകാലം സോങ് ആണ്‌ അവസാനമായി എഴുതിയത് 😌
@MujeebRahman-wn3ml
@MujeebRahman-wn3ml 7 ай бұрын
ആരാ പറഞ്ഞേ ബ്രോ
@joicejose86
@joicejose86 7 ай бұрын
@@MujeebRahman-wn3ml 2പാട്ടും റിലീസ് ആയ ടൈം നോക്കു ബ്രോ അപ്പോ മനസിലാകും 😌
@josemj9415
@josemj9415 8 ай бұрын
മനസ്സിൽ അരിച്ചിറങ്ങുന്ന ഗന്ധർവ്വനാദം❤
@nithyakrishna5565
@nithyakrishna5565 5 ай бұрын
പെൺകുട്ടികൾ എന്നും അച്ഛന്റെ പ്രിയപ്പെട്ട സ്വത്താണ് ❤... അവർ വളർന്നു വലുതായി വിവാഹം ചെയ്ത കൊടുക്കുമ്പോൾ ഹൃദയം പറിച്ചു കൊടുക്കുന്ന വേദനയാണ് അച്ഛന്മാർക്ക് ... ❤"മുടി മാടിക്കെട്ടാൻ പോലും അറിയാത്ത കാലം നിന്നെ... ഒരു കോടി സ്നേഹത്താൽ ഞാൻ ഉമ്മ വച്ചൂ... വെയിലാൽ നീ വാടും നേരം തണലായ് ഞാൻ നിന്നൂ ചാരെ എരിവേനൽ കാറ്റിൽ നിന്നും കാത്തു വച്ചൂ.. മൊഴിയറിയാ മക്കൾ വെറുതെ വളരേണ്ടെന്നാദ്യം തോന്നീ... വളർന്നാലുമെന്നും നീയെൻ കുരുന്നു തന്നേ"...❤
@goodisdivine
@goodisdivine Жыл бұрын
ഇതിൽ ലാലേട്ടന്റെ look super 🔥
@vipinkumartm5389
@vipinkumartm5389 8 ай бұрын
പുലിമുരുഗൻ ലുക്ക്‌ ❤️
@justinkottayam
@justinkottayam 10 ай бұрын
Old mohanlal was a gem 💎
@shibin8391
@shibin8391 5 ай бұрын
മുടി മാടി കെട്ടാൻ പോലും അറിയാത്ത കാലം നിന്നെ... ഒരു കോടി സ്നേഹത്താൽ ഞാൻ ഉമ്മ വച്ചു.. വെയിലായി നീ വാടും നേരം തണലായി ഞാൻ നിന്നു ചാരെ എരിവേനൽ കാറ്റിൽനിന്നു കാത്തു വെച്ചു.. മൊഴിയറിയാം മക്കൾ വെറുതെ വളരേണ്ടെന്ന് ആദ്യം തോന്നി.. വളർന്നാലും നീയെൻ കുരുന്നു തന്നെ.. -ഗിരീഷേട്ടൻ❤
@vinayavijayakumar
@vinayavijayakumar 2 ай бұрын
Mudi madi kettan polum Ariyatha kalam ninne Oru koodi snehathal njn unma vechu 🥹🤌🏻
@Coconut-n5c
@Coconut-n5c Жыл бұрын
അഡ്മിന് ഇന്നെന്തൊ നല്ല വിഷമമുണ്ട് പതിവ് പാട്ടുകൾ മാറ്റിപ്പിടിച്ചു😢😢😢 ....
@RasikT-e2b
@RasikT-e2b Жыл бұрын
മൂവി ശിക്കാർ 2010 ❤️❤️❤️
@rahulk6412
@rahulk6412 20 күн бұрын
How mohanlal acted to the lines💆🏻‍♂️❤
@deepakk907
@deepakk907 6 ай бұрын
പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ് പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... കടലാഴങ്ങളിൽ... ഒരു തൂവലുമായ്... അകലെ നിൽപൂ ജലമൗനം... പിന്നെ... പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... തിരിതാഴും സന്ധ്യാസൂര്യൻ നിഴൽ മഞ്ഞിൽ നീങ്ങും പോലെ ഒരു പാവം പൂമൊട്ടായ് നീ ചേർന്നുറങ്ങൂ.... കരയാതെൻ കണ്ണീർമുത്തേ കൺനിറയെ കണ്ടോട്ടെ നിൻ കവിളത്തെ അമ്മച്ചിമിഴിൽ പാൽമധുരം.... നാക് തുമ്പില്‍ നാ‍ദം പോലെ നാക്കിലമേൽ അന്നം പോലെ നിനക്കെന്നുമെൻ പുണ്യം വിളമ്പി വെക്കാം നിന്നെ നിലാവു കൊണ്ടു നീരാട്ടാം.. പിന്നെ... പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... മുടി മാടിക്കെട്ടാൻ പോലും അറിയാത്ത കാലം നിന്നെ... ഒരു കോടി സ്നേഹത്താൽ ഞാൻ ഉമ്മ വച്ചൂ... വെയിലാൽ നീ വാടും നേരം തണലായ് ഞാൻ നിന്നൂ ചാരെ എരിവേനൽ കാറ്റിൽ നിന്നും കാത്തു വച്ചൂ.. മൊഴിയറിയാ മക്കൾ വെറുതെ വളരേണ്ടെന്നാദ്യം തോന്നീ... വളർന്നാലുമെന്നും നീയെൻ കുരുന്നു തന്നേ... നിന്നെ കിനാവു കൊണ്ട് താരാട്ടാം.... പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... കടലാഴങ്ങളിൽ... ഒരു തൂവലുമായ്... അകലെ നിൽപൂ ജലമൗനം... പിന്നെ... പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... അഹ അഹ ആ....
@WOLVERINE-o4h
@WOLVERINE-o4h 7 ай бұрын
പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയി........ഗിരീഷേട്ടൻ 🥺💎
@WOLVERINE-o4h
@WOLVERINE-o4h 6 ай бұрын
ഒരേയൊരു ഗിരീഷേട്ടൻ 🥺💎
@vineethp1628
@vineethp1628 Ай бұрын
ന്തു മനോഹരം ❤️.. ലാലേട്ടനും ആ വരികളും ❤️
@sreejithsr775
@sreejithsr775 5 ай бұрын
One & only gireesheattan minutukal kondanu ee paattu എഴുതിതീർത്തെന്നു ഒരു വീഡിയോ ൽ കണ്ടു.
@harisht1471
@harisht1471 3 ай бұрын
നടന വിസ്മയം😍❤
@salmanfarizk
@salmanfarizk Жыл бұрын
Beautiful song❤❤❤ and Lalettans look❤❤❤
@nimii5086
@nimii5086 3 ай бұрын
Nthan ariyilla ee patt kelkmbo ariyand karanj pokum😊
@aravindjayakumar9109
@aravindjayakumar9109 9 ай бұрын
ഗിരീഷേട്ടൻ ♥️
@rahulk6412
@rahulk6412 10 күн бұрын
❤❤varikal
@ElephantPass-c1b
@ElephantPass-c1b 3 ай бұрын
Achan matram olla avstaaa.. Ammaye vellnd miss chyna situation 🥺🥺🥺😔😔😔
@jithuprasad8674
@jithuprasad8674 10 ай бұрын
Wat a song ❤ettan❤️♥️♥️
@rithinkrishna6327
@rithinkrishna6327 3 ай бұрын
1:00 Oru Magic 🎩 ✨️ Goosebumps Aaanu Eee Tone 💥💥
@kwt1000
@kwt1000 6 ай бұрын
വല്ലാത്തൊരു ഫീലിംഗ് ആണ് ഈ പാട്ട് കേൾക്കുമ്പോൾ ❤️
@VipinPm-eh1lw
@VipinPm-eh1lw 7 ай бұрын
കല്യാണ കച്ചേരി സിനിമ പാട്ട് ഇട്ട് തരുമേ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@AbdulRasheed-sw4po
@AbdulRasheed-sw4po Ай бұрын
2025ഇൽ കേൾക്കുന്നവർ ഇണ്ടോ
@albinvarghese7453
@albinvarghese7453 25 күн бұрын
തീർച്ച ആയിട്ടും
@sarojammp6792
@sarojammp6792 11 күн бұрын
❤❤❤❤❤🎉🎉🎉🎉🎉🎉 Song
@shimnashimna6171
@shimnashimna6171 11 күн бұрын
Ys
@sudhirc9945
@sudhirc9945 4 ай бұрын
Super lyrics. Thank you gireeeshji. Hats off 💓💓💓💓
@anandhuchithranjali
@anandhuchithranjali 5 ай бұрын
മുടി മാടി കെട്ടാൻ പോലും അറിയാത്ത കാലം നിന്നെ... ഒരു കോടി സ്നേഹത്താൽ ഞാൻ ഉമ്മ വച്ചു.. വെയിലായി നീ വാടും നേരം തണലായി ഞാൻ നിന്നു ചാരെ എരിവേനൽ കാറ്റിൽനിന്നു കാത്തു വെച്ചു.. മൊഴിയറിയാം മക്കൾ വെറുതെ വളരേണ്ടെന്ന് ആദ്യം തോന്നി.. വളർന്നാലും നീയെൻ കുരുന്നു തന്നെ. these lines more more ❤❤❤
@jinojustin2588
@jinojustin2588 3 ай бұрын
His eyes lot of meaning ❤❤❤❤
@sskkvatakara5828
@sskkvatakara5828 26 күн бұрын
Giresh putanchari yapolullaver 2024 il illa😢
@sreelakam856
@sreelakam856 7 ай бұрын
ഗിരീഷ് പുത്തഞ്ചേരി ❤❤❤
@mallelaparimaladevi8430
@mallelaparimaladevi8430 10 ай бұрын
So nice song ❤️
@starvisioncableservices
@starvisioncableservices 4 ай бұрын
gireeshetta love you so much♥
@abdulrasik9808
@abdulrasik9808 10 ай бұрын
മൂവി ശിക്കാർ (2010) ❤️
@prajithksa8262
@prajithksa8262 11 ай бұрын
❤❤ . അറം പറ്റിയ വരികൾ പോലെ ആയിപോയി ഗിരീഷേട്ടാ 😥😥 പ്രിയപ്പെട്ട ഗാന രചയിതാവിന് പ്രണാമം 🌹🌹🌹
@rajeshkumarvs517
@rajeshkumarvs517 9 ай бұрын
Kalam thetty release eniitum hit
@rajeshkumarvs517
@rajeshkumarvs517 5 ай бұрын
Sathyam padam hit ayerunnu
@fanasc1486
@fanasc1486 3 ай бұрын
കാലം ഒന്നും തെറ്റിയിട്ടില്ല. 2010 ഈദ് ക്ലാഷ് വിന്നർ ആണ്. 2010 thrd grosser ആണ്. ശിക്കാർ പ്രാഞ്ചിഏട്ടൻ എൽസമ്മ
@harisbeach9067
@harisbeach9067 Жыл бұрын
ഞാൻ മലപ്പുറം ജില്ലക്കാരൻ..⚽️💪😎💖
@RasikT-e2b
@RasikT-e2b Жыл бұрын
പൊന്നാനി ആണോ സ്ഥലം നിങ്ങളുടെ ❤️
@hemanthvr5116
@hemanthvr5116 Жыл бұрын
അയിന്
@thebiketripsinger
@thebiketripsinger Жыл бұрын
അയിന് 😏 😅
@ashwinc3394
@ashwinc3394 Жыл бұрын
Nee Oolampara alle???
@vishnuvinod3513
@vishnuvinod3513 11 ай бұрын
😂​@@hemanthvr5116
@KishoreRanny
@KishoreRanny 9 ай бұрын
ഷാജി കൈലാസ് ചെയ്തിരുന്നെങ്കിൽ വേറെ ലെവൽ ആകേണ്ടി ഇരുന്ന സിനിമ.
@user-dy7ym1jy3z
@user-dy7ym1jy3z 5 ай бұрын
Comedy പറഞ്ഞതാണോ😂😂. Perfect anu ee film annu superhit ആവുകയും ചെയ്തു.
@shibujoseph5215
@shibujoseph5215 8 ай бұрын
Beautiful song.
@SubeenaNasar
@SubeenaNasar 10 ай бұрын
Thiri thayum santhya sooryan❤😊
@unnithettikuzhiunnithettik6353
@unnithettikuzhiunnithettik6353 7 ай бұрын
Mozhiyariya makkal veruthe valarendennu aadhyam thonni❤
@wisdomforall2659
@wisdomforall2659 25 күн бұрын
Mg annan dasettan puthenchry
@worldwide7110
@worldwide7110 Жыл бұрын
Kidilam❤️
@haseebgrand
@haseebgrand 4 ай бұрын
ഗ്രീരീഷ് ഏട്ടൻ മാജിക്‌ 🎉
@nemoclips4251
@nemoclips4251 2 ай бұрын
Someone from 2078
@dragonyt7267
@dragonyt7267 Ай бұрын
Yes😅❤
@sethumohanan5142
@sethumohanan5142 29 күн бұрын
Yes
@nandunandu2096
@nandunandu2096 19 күн бұрын
Annu eyyal grandmother akkum 😂😂😂
@shameershamsudheen1987
@shameershamsudheen1987 11 күн бұрын
Yes if alive 😅
@SajiniSajini-m1j
@SajiniSajini-m1j 7 ай бұрын
Super song❤
@Vivekkrishna007Saju-yg3pm
@Vivekkrishna007Saju-yg3pm 4 ай бұрын
G.p sir nte beauty the legend theera nashttam malayalam moviek❤😂🎉
@mohan19621
@mohan19621 5 ай бұрын
പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ് പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... കടലാഴങ്ങളിൽ ഒരു തൂവലുമായ് അകലെ നില്പൂ ജലമൗനം പിന്നെ പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ് തിരിതാഴും സന്ധ്യാസൂര്യൻ നിഴൽ മഞ്ഞിൽ നീങ്ങും പോലെ ഒരു പാവം പൂമൊട്ടായ് നീ ചേർന്നുറങ്ങൂ കരയാതെൻ കണ്ണീർമുത്തേ കൺനിറയെ കണ്ടോട്ടെ നിൻ കവിളത്തെ അമ്മച്ചിമിഴിൽ പാൽമധുരം നാക് തുമ്പില്‍ നാ‍ദം പോലെ നാക്കിലമേൽ അന്നം പോലെ നിനക്കെന്നുമെൻ പുണ്യം വിളമ്പി വെക്കാം നിന്നെ നിലാവു കൊണ്ടു നീരാട്ടാം. (പിന്നെ പിന്നെ...) മുടി മാടിക്കെട്ടാൻ പോലും അറിയാത്ത കാലം നിന്നെ ഒരു കോടി സ്നേഹത്താൽ ഞാൻ ഉമ്മ വെച്ചൂ.. വെയിലാൽ നീ വാടും നേരം തണലായ് ഞാൻ നിന്നൂ ചാരെ എരിവേനൽ കാറ്റിൽ നിന്നും കാത്തു വെച്ചൂ.. മൊഴിയറിയാ മക്കൾ വെറുതെ വളരേണ്ടെന്നാദ്യം തോന്നീ വളർന്നാലുമെന്നും നീയെൻ കുരുന്നു തന്നേ നിന്നെ കിനാവു കൊണ്ട് താരാട്ടാം പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... കടലാഴങ്ങളിൽ ഒരു തൂവലുമായ് അകലെ നില്പൂ ജലമൗനം പിന്നെ പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ് പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ് ങൂം..ആ Music: എം ജയചന്ദ്രൻ Lyricist: ഗിരീഷ് പുത്തഞ്ചേരി Singer: കെ ജെ യേശുദാസ് Film/album: ശിക്കാർ
@krishnavideos9286
@krishnavideos9286 6 ай бұрын
Missing gireeshettan
@AjithKumar-em5jg
@AjithKumar-em5jg 9 ай бұрын
Acting 🔥
@AslamPnr
@AslamPnr 2 ай бұрын
LALETTAN ❤❤❤❤❤❤
@athiraharish392
@athiraharish392 Ай бұрын
2:56✨️✨️
@sskkvatakara5828
@sskkvatakara5828 26 күн бұрын
Topsinger davdersh now❤
@mediabass10
@mediabass10 Жыл бұрын
👌👌
@rajurajesh7924
@rajurajesh7924 10 ай бұрын
My fvt song
@TijoV-h2f
@TijoV-h2f 3 ай бұрын
Arampattiyavarikal
@rajeshkumarvs517
@rajeshkumarvs517 5 ай бұрын
Maharaja lalettan cveythirunel athine kode ee songhum pwolichene
@stimulus1864
@stimulus1864 9 ай бұрын
You are here പൂമുഖം › പിന്നെ എന്നോടൊന്നും (D) Music: എം ജയചന്ദ്രൻ Lyricist: ഗിരീഷ് പുത്തഞ്ചേരി Singer: കെ ജെ യേശുദാസ്ലത ആർ കൃഷ്ണ Film/album: ശിക്കാർ പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ് പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... കടലാഴങ്ങളിൽ... ഒരു തൂവലുമായ്... അകലെ നിൽപൂ ജലമൗനം... പിന്നെ... പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... തിരിതാഴും സന്ധ്യാസൂര്യൻ നിഴൽ മഞ്ഞിൽ നീങ്ങും പോലെ ഒരു പാവം പൂമൊട്ടായ് നീ ചേർന്നുറങ്ങൂ.... കരയാതെൻ കണ്ണീർമുത്തേ കൺനിറയെ കണ്ടോട്ടെ നിൻ കവിളത്തെ അമ്മച്ചിമിഴിൽ പാൽമധുരം.... നാക് തുമ്പില്‍ നാ‍ദം പോലെ നാക്കിലമേൽ അന്നം പോലെ നിനക്കെന്നുമെൻ പുണ്യം വിളമ്പി വെക്കാം നിന്നെ നിലാവു കൊണ്ടു നീരാട്ടാം.. പിന്നെ... പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... മുടി മാടിക്കെട്ടാൻ പോലും അറിയാത്ത കാലം നിന്നെ... ഒരു കോടി സ്നേഹത്താൽ ഞാൻ ഉമ്മ വച്ചൂ... വെയിലാൽ നീ വാടും നേരം തണലായ് ഞാൻ നിന്നൂ ചാരെ എരിവേനൽ കാറ്റിൽ നിന്നും കാത്തു വച്ചൂ.. മൊഴിയറിയാ മക്കൾ വെറുതെ വളരേണ്ടെന്നാദ്യം തോന്നീ... വളർന്നാലുമെന്നും നീയെൻ കുരുന്നു തന്നേ... നിന്നെ കിനാവു കൊണ്ട് താരാട്ടാം.... പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... കടലാഴങ്ങളിൽ... ഒരു തൂവലുമായ്... അകലെ നിൽപൂ ജലമൗനം... പിന്നെ... പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... അഹ അഹ ആ....
@jyothi8679
@jyothi8679 9 ай бұрын
Thank you
@nakulm2799
@nakulm2799 8 ай бұрын
@AnilAnil-ex4np
@AnilAnil-ex4np 4 ай бұрын
Myfvtsong
@archanaarchana-xy5rr
@archanaarchana-xy5rr 2 ай бұрын
My ❤️
@Gamerweb333
@Gamerweb333 3 ай бұрын
Valare sanghadam thoniya ghanam oru maasathekku karayan ulla vakayayi
@nidhin.h.s8271
@nidhin.h.s8271 14 күн бұрын
L💎♥️
@sudishyasuku5485
@sudishyasuku5485 Жыл бұрын
@BenjaminRosh
@BenjaminRosh Жыл бұрын
Sunch an underrated movie ❤
@RDXVideoCuts
@RDXVideoCuts 6 ай бұрын
What a Song ❤️💎🥺🫰
@ShaheenAhmed-ji3ne
@ShaheenAhmed-ji3ne 3 ай бұрын
Odiyan karanam nangalude lalettan😞
@NikhilKumar-xr3xc
@NikhilKumar-xr3xc 2 ай бұрын
Richukuttan ❤
@wisdomforall2659
@wisdomforall2659 25 күн бұрын
2045 il arelum undo
@rahulk6412
@rahulk6412 20 күн бұрын
Arula poko😢
@VipinPm-eh1lw
@VipinPm-eh1lw 7 ай бұрын
മഗളമോ ളങ്ങൾ പാട്ട് തരണം❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@RemyaSajeev-l5k
@RemyaSajeev-l5k 8 ай бұрын
Ide shapama sreenath enna kalakarendae aa pavathae cinema kodekam enne paraje pattichu abamanichu adinntae shikshaya i cinema poliju palise aayi
@lijuraj347
@lijuraj347 2 ай бұрын
മണ്ടത്തരം പറയാതെ ഈ പടം പൊളിഞ്ഞെന്നോ😂😂സൂപ്പർ ഹിറ്റ് ആയിരുന്നു
@anurag140
@anurag140 2 ай бұрын
Yesudas🥹💎
@AbyThiparambil
@AbyThiparambil 5 ай бұрын
Dedicate with my AhaanaBaby
@anoopvs0
@anoopvs0 Жыл бұрын
👎👎👎👎👎👎👎👎👎
@isanjays9936
@isanjays9936 Жыл бұрын
.... മ്പ്
@AjithKumar-em5jg
@AjithKumar-em5jg 9 ай бұрын
Acting 🔥
@NayanaPramod-dd7un
@NayanaPramod-dd7un 2 ай бұрын
❤️❤️❤️❤️
@Nejlaneju
@Nejlaneju 10 ай бұрын
❤❤❤
@anoopvs0
@anoopvs0 Жыл бұрын
👎👎👎👎👎👎👎👎👎
@Aryananda-h4p
@Aryananda-h4p Ай бұрын
❤❤
@aneeshjasmin8893
@aneeshjasmin8893 5 ай бұрын
❤️❤️❤️❤️
@sreelekshmisreeraj0772
@sreelekshmisreeraj0772 7 ай бұрын
♥️
@arunvg2665
@arunvg2665 9 ай бұрын
@anoopvs0
@anoopvs0 Жыл бұрын
👎👎👎👎👎👎👎👎👎
@Girijadinesh-ld2ym
@Girijadinesh-ld2ym 8 ай бұрын
❤❤❤
@anoopvs0
@anoopvs0 Жыл бұрын
👎👎👎👎👎👎👎👎👎
@JojoVarghese-wz2tb
@JojoVarghese-wz2tb 4 ай бұрын
@vishnu4448
@vishnu4448 3 ай бұрын
@DeepuRaj-fo5vh
@DeepuRaj-fo5vh 3 ай бұрын