പിന്നെ എന്താ സാറെ സഹകരിച്ചുകളയാം 😉😉😉😉

  Рет қаралды 503,777

VTM

VTM

Күн бұрын

Пікірлер: 100
@PULSE_OF_KERALA
@PULSE_OF_KERALA 6 ай бұрын
കുറ്റം പറയുന്നവർ അവിടിരുന്നു പറഞ്ഞോളൂ ഒരിക്കൽ കണ്ടവർ തന്നെയാണ് വീണ്ടും ഈ രംഗം കാണാൻ കുത്തിയതും അതാണൊരു നടന്റെ /സംവിധായകന്റെ വിജയം
@rajuvariyar9726
@rajuvariyar9726 Ай бұрын
സത്യം 🥰🥰🥰👍👍
@paulyak3055
@paulyak3055 6 ай бұрын
ഇവന്മാരെ ഇങ്ങനെ ചാമ്പുമ്പോൾ കാണുവാൻ ഒരു സുഖം സിനിമയിൽ അല്ലേ കാണുവാൻ പറ്റുകയുള്ളൂ
@muflihmuhammedbuhari4278
@muflihmuhammedbuhari4278 6 ай бұрын
exactly
@RajeevparyailkidajadryRajeevpa
@RajeevparyailkidajadryRajeevpa 3 ай бұрын
സ്റ്റീഫൻ നെഡ്ബലി ലാലേട്ടനെ അനുകരിച്ചോ എന്നു തോനുന്നു
@deepuambadi1478
@deepuambadi1478 Ай бұрын
ജീവിതത്തിലെ ചില സന്ദർഭങ്ങളിൽ നമ്മൾ നിസ്സഹായ അവസ്ഥയിൽ നിൽക്കുമ്പോൾ ആ സ്ഥാനത്ത് സിനിമയിൽ നായകൻമാർ പ്രതികരിക്കാറുണ്ട് ആ പ്രതികരണമാണ് അവരെ സൂപ്പർ താരങ്ങളും വീരപരിവേഷങ്ങളും മറ്റും നൽകുന്നതു'
@neelakandandhanajayan3202
@neelakandandhanajayan3202 6 ай бұрын
പുറത്തു ചവിട്ട് കിട്ടിയിട്ടും വെള്ള ജുബ്ബയിൽ ഒരുതരി ചെളിപറ്റാത്ത ആ ചവിട്ടു... 🤣🤣🤣
@SunilSudharshanan
@SunilSudharshanan 6 ай бұрын
സിനിമയാണ് ഭായ്
@AnilKumar-pw5vh
@AnilKumar-pw5vh 6 ай бұрын
അതിനി പുറത്ത് പറഞ്ഞു വലിയ വിഷയം ആക്കണ്ട... 🤭🤭🤭
@Positiveviber9025
@Positiveviber9025 3 ай бұрын
പോലീസ് കാരെ തല്ലുന്നത് കാണുമ്പോൾ എന്താ ഒരു രസം,കൊറേ ചൊറിയന്മാരുണ്ട് പോലീസ് ഇൽ അവന്മാർക്കിട്ട് ഇങ്ങനെയൊകെ കൊടുക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ rajuvettan 👏
@JinsongeorgeJinson
@JinsongeorgeJinson 6 ай бұрын
നമ്മുടെ ഇടമറ്റത്തുള്ള യഥാർത്ഥ കുറുവച്ചൻ ചേട്ടൻ പുതിയ പിള്ളേരുടെ കളിയാട്ടം കാണുമ്പം ചുരുട്ടൊക്കെ വലിച്ചിരുന്ന് ഊറിച്ചിരിക്കുന്നുണ്ടാകും😂😂😂😂😂😂😅
@John...Davis......
@John...Davis...... 6 ай бұрын
ഈ സിനിമയിൽ ഭയം വിഷമം ഒന്നു രാജുവേട്ടൻ കണ്ണിൽ കാണുന്നേയില്ല എന്ത് പ്രശ്നം വന്നാലും പുല്ലു പോലെയാണ് അദ്ദേഹം അത് എടുക്കുന്നത്.......ഹൊ രാജുവേട്ടൻ ടെറർ
@പ്രയാണം
@പ്രയാണം 2 ай бұрын
അതാണ് ഒരു കഥാകൃത്തിൻ്റെയും സംവിധായകൻ്റെയും നടൻ്റെയും കഴിവ് . മൂന്ന് പേരും കട്ടയ്ക്കാണ് ഇതിൽ പ്രവർത്തിച്ചത്
@Pab6953
@Pab6953 6 ай бұрын
Fight ennu paranjal rajuvettan kazhinje ull mass🔥🔥🔥🔥
@Alphaaa444
@Alphaaa444 6 ай бұрын
Athe salaar l kandu nalla naadan thall😅😂
@nandhkishork6171
@nandhkishork6171 6 ай бұрын
Ithu aakiyathu polund😂
@abdulkadermavumkunnath7672
@abdulkadermavumkunnath7672 6 ай бұрын
ഫൈറ്റ് എന്ന് പറഞ്ഞാൽ അത് ലാലേട്ടൻ കഴിഞ്ഞേ ഒള്ളൂ ആരും
@onlinetrendingnew
@onlinetrendingnew 6 ай бұрын
CBSE
@vineethk1002
@vineethk1002 6 ай бұрын
തേങ്ങ മറ്റു നടൻ മാർ ഒന്നും ഇല്ലേ
@Nayan557
@Nayan557 6 ай бұрын
രാജുവേട്ടൻ ❤️💪🏻
@harikrishnank.v6575
@harikrishnank.v6575 5 ай бұрын
Mammootty Polichu..❤
@jaimonrajk6255
@jaimonrajk6255 6 ай бұрын
Poli fight
@innale.marichavan
@innale.marichavan 6 ай бұрын
പടം ചുമ്മാ 🔥
@GogulGogul-o6y
@GogulGogul-o6y 6 ай бұрын
Gogul❤❤❤❤❤❤
@ameeshunni5724
@ameeshunni5724 6 ай бұрын
തൃശൂർ പൂരത്തിന്. ജനം വിചാരിച്ചത്. സിനിമയിൽ. മുമ്പേ. കണ്ടെത്തി 😄
@jaymohan6903
@jaymohan6903 3 ай бұрын
അങ്ങേര് ഇല്ലുമിനന്റിയെ
@muhadali9418
@muhadali9418 6 ай бұрын
Kollaam🎉🎉🎉
@Roshanxxx111
@Roshanxxx111 3 ай бұрын
Suresh gopi aayirunu vendath prithvirajinu ee role angot oru edup kitunila pakshe ayalde reetiyil nannay abinayichitund.
@zyzy977
@zyzy977 2 ай бұрын
Ghopi endhina ninti ammanti poooori nakkano pooooooori moni Gopi ayal jeevitham cinema aaki dailog parayunnu
@AneesT-f4j
@AneesT-f4j Ай бұрын
Sureshanu ithokke pattumo .... Cinemayude name maatendivarum appol 😂
@hyderafra2070
@hyderafra2070 Ай бұрын
@@AneesT-f4j😂😂
@susheelas2295
@susheelas2295 6 ай бұрын
❤❤❤
@VinothKumar-tx2yb
@VinothKumar-tx2yb 6 ай бұрын
Kollam
@babusundar1344
@babusundar1344 6 ай бұрын
Super .
@rineeshvk6164
@rineeshvk6164 6 ай бұрын
Film name
@myvediosvtm5198
@myvediosvtm5198 3 ай бұрын
കടുവ
@vishnuvlogs8495
@vishnuvlogs8495 3 ай бұрын
1:39 🔥🔥
@abyantony5471
@abyantony5471 6 ай бұрын
Ee scene itepole udayananu tharathil sreenivasan parayunondd😂
@examplekubesh3122
@examplekubesh3122 6 ай бұрын
Ayn
@FaisalFaisal-ub7yj
@FaisalFaisal-ub7yj 2 ай бұрын
Asi ക്ക് ശബ്ദം കൊടുത്തിരിക്കുന്നത് റോക്കി ഭായ് ആണല്ലോ
@swarnakumarthriprayar8243
@swarnakumarthriprayar8243 4 ай бұрын
Peladimakkale engane Thallanam Mass
@sreerajkr8774
@sreerajkr8774 2 ай бұрын
Enge venam Kerala policile chila polayaadimakkale kaikaaryam cheyyan.
@newvrindhavangardenceernak9988
@newvrindhavangardenceernak9988 6 ай бұрын
അഭിനയിക്കാൻ അറിയാവുന്ന പിള്ളാർ കളം പിടിച്ചപ്പോ ഉണ്ടാവുന്ന അത്ഭുതങ്ങൾ ❤❤❤
@Beevlogs66
@Beevlogs66 6 ай бұрын
Kollam Kerala
@anandnair3974
@anandnair3974 6 ай бұрын
Super
@MalayamSujith
@MalayamSujith 6 ай бұрын
♥️
@ratheeshratheesh1623
@ratheeshratheesh1623 6 ай бұрын
Suppar
@manikandanmu7050
@manikandanmu7050 6 ай бұрын
👍❤🚩
@mathaikp3477
@mathaikp3477 3 ай бұрын
🥰
@AbdulkhaderkAbdulkhaderk
@AbdulkhaderkAbdulkhaderk 6 ай бұрын
മൊയലാളി 😄
@anoopbalan4119
@anoopbalan4119 8 ай бұрын
🔥
@പ്രയാണം
@പ്രയാണം 2 ай бұрын
തെറ്റിന് കൂട്ട് നിൽക്കുന്ന നശിച്ചവൻമാരെ തല്ലി ഒടിക്കുന്നത് സിനിമയിലാണങ്കിലും കാണുമ്പോൾ നല്ല കയ്യടിയാണ് എന്താണിതിന് കാരണം .
@NoufalMohammed-v9e
@NoufalMohammed-v9e 6 ай бұрын
How ballatha jathi😀
@sushmashankar5291
@sushmashankar5291 2 ай бұрын
❤🎉😊 super prithviraj sir.❤
@roymammenjoseph1194
@roymammenjoseph1194 6 ай бұрын
Muthupazhukal
@skyland0
@skyland0 6 ай бұрын
അല്ലേലും പിത്രി രാജിനോട് ഒക്കെ കളിക്കുമ്പോൾ നോക്കിയും കണ്ടും ഒക്കെ കളിക്കണ്ടെ? 😂😂😂😂😂😂
@allahlover2846
@allahlover2846 6 ай бұрын
😂😂athe
@vineethk1002
@vineethk1002 6 ай бұрын
ആരും പറഞ്ഞു
@Iamslow-h9n
@Iamslow-h9n 3 ай бұрын
prithirajinte kali nallapole ariyamennu thonnunnu 😂😂😂
@afsalrahim9380
@afsalrahim9380 3 ай бұрын
Pinallah
@muhammedalimattul9781
@muhammedalimattul9781 6 ай бұрын
Etha movie
@bibinas7421
@bibinas7421 6 ай бұрын
Avalude Ravukal
@sharaffuddin6045
@sharaffuddin6045 5 ай бұрын
കടുവ
@Baldboyofjamaica
@Baldboyofjamaica 4 ай бұрын
നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട്
@rajcherian578
@rajcherian578 4 ай бұрын
@@bibinas7421 thommanum makkalum
@myvediosvtm5198
@myvediosvtm5198 3 ай бұрын
കടുവ
@sarathkr611
@sarathkr611 6 ай бұрын
Kaduva 2 expect
@MsVishnuthampi
@MsVishnuthampi 8 ай бұрын
@manojg8941
@manojg8941 2 ай бұрын
മീനയുടെ ഭർത്താവിനെ കൊന്നത് ivan👍. മാരെല്ലാം. കൂടിയ ലാൽ and. മമ്മൂക്ക
@RISARedEagles
@RISARedEagles 8 ай бұрын
Movi naime
@mammootty-ji9rg
@mammootty-ji9rg 8 ай бұрын
കടുവ
@myvediosvtm5198
@myvediosvtm5198 8 ай бұрын
കടുവ
@bijoyultanlancy5430
@bijoyultanlancy5430 6 ай бұрын
Kaduva
@Shivam.1-f6c
@Shivam.1-f6c 6 ай бұрын
വാത്സല്യം..😊
@John...Davis......
@John...Davis...... 6 ай бұрын
സത്യം
@noelgeorge2328
@noelgeorge2328 3 ай бұрын
Ippol aane idichu inja paruvathil aayiyathu
@manojg8941
@manojg8941 2 ай бұрын
ഒന്നേ പറയാൻ ഉള്ളു പൈസ കിട്ടിയാൽ നീ ഒക്കെ. എന്തും. ചെയ്യും. But സിനിമ is not മീഡിയം അഡ്വഡട്ടുസെm3ന്റെ അതാണ് എന്റെ. ലക്ഷ്യം
@manojg8941
@manojg8941 2 ай бұрын
പിൻഗാമി. തന്നെയാ. ഇതിനുള്ള. മറുപടി നിന്റെയൊക്കെ. പിറകിൽ. ആരോ ഉണ്ട്‌
@TheViva890
@TheViva890 7 күн бұрын
Ivan Te tondayil ball ondo😂
@Baldboyofjamaica
@Baldboyofjamaica 4 ай бұрын
റോക്കി ഭായിയുടെ സൗണ്ട് ഉള്ള പോലീസ്
@rajubellikota961
@rajubellikota961 6 ай бұрын
Film name
@myvediosvtm5198
@myvediosvtm5198 3 ай бұрын
കടുവ
🕊️Valera🕊️
00:34
DO$HIK
Рет қаралды 16 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 13 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3,4 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 16 МЛН