Pinnenthe|Video Song|Ellam Sheriyakum|KS Harisankar|Asif Ali |Rajisha Vijayan|Jibu Jacob|Ouseppachan

  Рет қаралды 7,554,301

satyamvideos

satyamvideos

Күн бұрын

Song : Pinnenthe
Singer : K S Harisankar
Music : Ouseppachan
Lyrics : B K Harinarayanan
Director : Jibu Jacob
Producers : Thomas Thiruvalla and Dr Paul Varghese
Story, Screenplay, Dialogues : Sharis Mohammed
Cinematographer : Sreejith Nair
Choreographer : Prasanna Sujit
Keyboards : Williams
Flutes : Nikil
Violin Solo : Ouseppachan
Thabala : Sunil
Tracking at Studio : OMKA Trichur
Voice Recorded & Mixed by Sai Prakash Mystudio Cochin .
& mastered by HariShankar at Mystudio .
Editor : Sooraj.E.S
Art : Dilip Nath
Costume : Nizar Rahmath
Make Up : Raheem Kodungallur
Audiography : M.R.Rajakrishnan
Sound Design : Vicky, Kishan Saptha Records
VFX : Digibricks Entertainment
DI : Prism and Pixels
Chief Associate Directors : Rajesh Bhasker, Dipil Dev
Production Controller : Manoj Poomkunnam
Stills : Lebison Gopi
Design : Rosemary Lillu
Distributors : Central Pictures
#EllamSheriyakum #KSHarisankar #AsifAli #RajishaVijayan #JibuJacob #Ouseppachan
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 2 800
@ousephachanlouis9811
@ousephachanlouis9811 2 жыл бұрын
On my 200th film, 2 million views is something that can’t be expressed by words. Thanks to everyone for the support & love 🙏🙏🙏❤️❤️❤️
@NirmalJ25
@NirmalJ25 2 жыл бұрын
❤️❤️
@anandhurajeev8476
@anandhurajeev8476 2 жыл бұрын
പഴകുംതോറും വീര്യം കൂടിവരുന്ന വീഞ്ഞ് ആണ് സാറിന്റെ പാട്ടുകൾ.10 കൊല്ലം കഴിഞ്ഞാലും ഇതേ, അല്ലെങ്കിൽ ഇതിൽ കൂടുതൽ ഫ്രഷ്‌നെസ്സ് ഓട് കൂടി പ്രേക്ഷകരുടെ മനസ്സിൽ ഉണ്ടാകും. ഇന്ന് tiktokilum, റീൽസിലും ഒക്കെ ട്രെൻഡിങ്ങിൽ ഉള്ളതിൽ ഏറെയും തന്നെ സാറിന്റെ പാട്ടുകൾ ആണ്. Sir ❤❤❤
@anuprasadkp
@anuprasadkp 2 жыл бұрын
💐💐
@DeepakRChandran
@DeepakRChandran 2 жыл бұрын
❤️❤️❤️❤️❤️❤️❤️
@renjithanto5570
@renjithanto5570 2 жыл бұрын
❤️
@vishnuviswanath8659
@vishnuviswanath8659 2 жыл бұрын
🥰🤩എൻ വിണ്ണിലേ താരമേ....😍🥰 🥰🤩🥰എന്നുമെൻ നെഞ്ചിലെ ശ്വാസമേ.....🥰😍 ഈ വരികളോട് ഇഷ്ടം തോന്നിയവർ ആരൊക്കെ
@nandananair4253
@nandananair4253 2 жыл бұрын
🤚
@bluej6127
@bluej6127 2 жыл бұрын
Varikalodu ishtam thonni. Pakshe angane oru anubhavam ithuvare jeevithathil labhichittillaatha oru nirbhagyavathiku varikale mathramee ishtam thonnaan ollu
@alfiyaantony8588
@alfiyaantony8588 2 жыл бұрын
Njan
@adhimolaunmol2396
@adhimolaunmol2396 2 жыл бұрын
✋️
@abhijithgopakumar9437
@abhijithgopakumar9437 2 жыл бұрын
Njan
@akhilams6986
@akhilams6986 2 жыл бұрын
എൻ വിണ്ണിലെ താരമേ..... എന്നും എൻ നെഞ്ചിലെ ശ്വാസമേ...... ഈ വരികൾ ഇഷ്ടപ്പെട്ടവർ ഉണ്ടോ 🥰🥰❤️❤️🥰🥰
@rameshkannan5413
@rameshkannan5413 2 жыл бұрын
Pinne ille 😍
@ramzeenasulthan2415
@ramzeenasulthan2415 2 жыл бұрын
Indalo
@rameshkannan5413
@rameshkannan5413 2 жыл бұрын
@@ramzeenasulthan2415 💖
@rameshkannan5413
@rameshkannan5413 2 жыл бұрын
@@shibinapk8158 😀
@hashimabdulhakeem7594
@hashimabdulhakeem7594 2 жыл бұрын
Kollam nalla chodhyam
@tharakrishna5356
@tharakrishna5356 2 жыл бұрын
സ്വന്തം സിനിമകളിൽ മനോഹരമായ പാട്ടുകൾ ലഭിക്കാറുള്ള ഭാഗ്യവാനാണ് ആസിഫ് ❤️
@nidhi_.mp4
@nidhi_.mp4 2 жыл бұрын
❤️💯
@minimol697
@minimol697 2 жыл бұрын
Ys ആസിഫ്ക്ക
@see2saw
@see2saw 2 жыл бұрын
Hemanthamen..
@sreelakshmipm3015
@sreelakshmipm3015 2 жыл бұрын
Aa shariyanu
@jithinsethu3547
@jithinsethu3547 2 жыл бұрын
100% sathym
@adssmusiccompany9164
@adssmusiccompany9164 2 жыл бұрын
ആസിഫ് അലിയുടെ മെലഡി songs എല്ലാം കിടു ആണ്... മറ്റുള്ള നടന്മാരേക്കാൾ ഒരു പാട് നല്ല മെലഡി songs കിട്ടിയ ഭാഗ്യവാനാണ് ആസിഫ് അലി... ഇനിയും നല്ല നല്ല songs പ്രതീക്ഷിക്കുന്നു 🥰🥰🥰🥰🥰
@basheervt6451
@basheervt6451 2 жыл бұрын
'എൻ വിണിലെ താരമെ ' വരി കേട്ടു വന്നവർ ഉണ്ടോ. വല്ലാതൊരു ഫീൽ തന്നെയാണ് 😍😍
@ANANDU_KRISH_488
@ANANDU_KRISH_488 2 жыл бұрын
100th like🥳
@babithababitha8939
@babithababitha8939 Жыл бұрын
Love ❤️❤️
@vishnumuraleedharan5149
@vishnumuraleedharan5149 Жыл бұрын
❤❤❤
@Subaija9147
@Subaija9147 Жыл бұрын
ഈ വരികൾ കേട്ടാണ് ഞാൻ വന്നേ
@nejeelasanoob
@nejeelasanoob Жыл бұрын
Yes...I like this lyrics
@വെളക്കൻ
@വെളക്കൻ 2 жыл бұрын
"എൻ വിണ്ണിലെ താരമേ, എന്നുമെൻ നെഞ്ചിലെ ശ്വാസമേ....." 👌👌👌ഒരുമാതിരി പ്രാന്തവസ്ഥ 😍😍😍
@manisham6708
@manisham6708 2 жыл бұрын
Correct🥰🥰🥰💯💯💯💯
@nj4468
@nj4468 2 жыл бұрын
❤️
@anuaneesa7791
@anuaneesa7791 2 жыл бұрын
❤🔥
@arathinair5232
@arathinair5232 2 жыл бұрын
❤❤
@jobinjose4179
@jobinjose4179 2 жыл бұрын
Nee korinaal vaanam maaratha🤔🤔🤔
@pranavasif832
@pranavasif832 2 жыл бұрын
അനുരാഗകരിക്കിൻ വെള്ളത്തിന്‌ ശേഷം ആസിഫിക്കാ - രജിഷ വിജയൻ നല്ല റൊമാന്റിക് കോംബോ ❤️❤️❤️
@nimishashaji4184
@nimishashaji4184 2 жыл бұрын
❤️❤️❤️
@vishnubhadran4220
@vishnubhadran4220 2 жыл бұрын
അവിടെ അവർ ഒന്നിക്കാത്തതിന്റെ വിഷമം ഇതിൽ തീരും!
@shameemajerish7743
@shameemajerish7743 2 жыл бұрын
Movie ethaa
@vivekvenu2574
@vivekvenu2574 2 жыл бұрын
❤🤩
@saranyababu7578
@saranyababu7578 2 жыл бұрын
@@shameemajerish7743 ellaam sheriyaakum
@Aparna_Remesan
@Aparna_Remesan 2 жыл бұрын
ഏത് തലമുറയുടേയും Taste അനുസരിച്ച് പാട്ട് compose ചെയ്യുന്ന music director.♥️🥰🥰 ഔസേപ്പച്ചൻ സാർ.🤗
@roby-v5o
@roby-v5o 2 жыл бұрын
👌👌
@sudevgopi1413
@sudevgopi1413 2 жыл бұрын
kzbin.info/www/bejne/r5CXZqx-eZyBiNE
@anuragdeviprasad1518
@anuragdeviprasad1518 2 жыл бұрын
👌👌👌
@kunjukuttys426
@kunjukuttys426 Жыл бұрын
❤️❤️
@satheeshkumar3977
@satheeshkumar3977 Жыл бұрын
👌👍100%
@joshymj2720
@joshymj2720 2 жыл бұрын
ഭാര്യയെ ജീവനുതുല്യം സ്നേഹിക്കുന്ന ഭർത്താവിന്റെ പ്രേമഗാനം ❤
@jaganhari
@jaganhari 2 жыл бұрын
എൻ വീണ്ണിലെ താരമേ എന്ന വരികളിൽ തുടങ്ങിയാൽ മതി എന്ന് തോന്നുവാ.....♥️♥️♥️
@hashirali5515
@hashirali5515 2 жыл бұрын
ആസിഫ് അലിയുടെ മൊഞ്ച് ഒന്ന് വേറെയാ 💞💞
@sidheequemohmed3092
@sidheequemohmed3092 2 жыл бұрын
2.30 look 🥰
@murshi_muchii7816
@murshi_muchii7816 2 жыл бұрын
@@sidheequemohmed3092 😻😻
@hippysunshine7319
@hippysunshine7319 2 жыл бұрын
Lol😅😂
@sreyasreya2591
@sreyasreya2591 2 жыл бұрын
kzbin.info/www/bejne/fp3OdYWcmKaLY6M
@hashimkollam9522
@hashimkollam9522 2 жыл бұрын
Mm
@sreekanthani4839
@sreekanthani4839 2 жыл бұрын
80's- unnikale oru kadhaparayam 90's-pathiramazha 20's- rakkuyil padi 2k10's -azhalinte aazhangalil 2k21-pinnenthe ... Ouseppachen still in field @200*
@Aaadapro
@Aaadapro Жыл бұрын
It's 00's not 20s
@AnoopSubi
@AnoopSubi 11 ай бұрын
💗🥹
@ashwinc3394
@ashwinc3394 9 күн бұрын
2007 -he got national award for ore kadal.
@pranavasif832
@pranavasif832 2 жыл бұрын
ആസിഫിക്കാനേ കാണാൻ തന്നെ ഒരു പ്രേത്യക മൊഞ്ചാണ് 😘😘😘
@rameshkannan5413
@rameshkannan5413 2 жыл бұрын
All super aa
@hami...hameed6698
@hami...hameed6698 2 жыл бұрын
നായിക പേരാ
@fathimanazar7733
@fathimanazar7733 2 жыл бұрын
Smile❤️
@rameshkannan5413
@rameshkannan5413 2 жыл бұрын
@@fathimanazar7733 💖
@adarshadarsh6364
@adarshadarsh6364 2 жыл бұрын
മൊഞ്ചന്ന് പറഞ്ഞാ " ചുറ്റുള്ളത് കാണാൻ പറ്റുല്ല സാറേ "🥳🥳
@jibingeorge945
@jibingeorge945 2 жыл бұрын
ഈ പാട്ട് കണ്ടു കഴിഞ്ഞപ്പോൾ തന്നെ സിനിമ കാണാൻ ഉള്ള ആഗ്രഹം ഉണ്ടായി പോകുന്നു, സൂപ്പർ ഫീൽ ♥️♥️♥️♥️
@anoopmohan8748
@anoopmohan8748 2 жыл бұрын
Kidu movie bro... Clean family romantic political drama... Superb
@deva_96
@deva_96 2 жыл бұрын
അങ്ങനെ അവസാനം അഭിയും എലിയും ഒന്നിച്ചു ❤ എല്ലാം ശെരിയായി 😍 ആസിഫിക്ക & രജിഷ Combo ഔസേപ്പച്ചൻ സാർ
@harshan6478
@harshan6478 2 жыл бұрын
Deva 🖐️
@deva_96
@deva_96 2 жыл бұрын
@@harshan6478 ❤😎 Harshan
@harshan6478
@harshan6478 2 жыл бұрын
@@deva_96 Hii ☺️
@gemp9135
@gemp9135 2 жыл бұрын
Hi deva harshan😜
@sahood1288
@sahood1288 2 жыл бұрын
❤️❤️
@Feelit-p8p
@Feelit-p8p 2 жыл бұрын
പോരട്ടെ പോരട്ടെ ഇങ്ങനെയുള്ള പാട്ടുകളൊക്ക ഇങ്ങട്ട് ..super song👌👌👌
@musiclife-uz5gc
@musiclife-uz5gc 2 жыл бұрын
So true..ippo inganathe pattokke kuravanu..
@ashwinjacob5914
@ashwinjacob5914 2 жыл бұрын
Padaghalum❤❤
@Feelit-p8p
@Feelit-p8p 2 жыл бұрын
@@ashwinjacob5914 💯✅
@thelastride4093
@thelastride4093 2 жыл бұрын
എല്ലാം ശെരിയാകും
@rekha9419
@rekha9419 2 жыл бұрын
Asif kka ningalde romance enthu rasamaaaa, aarem kothippikkum ithepol orale kittan
@almarammusicbandofficial
@almarammusicbandofficial 2 жыл бұрын
ഔസേപ്പച്ചൻ സർ❤️
@aneetato7159
@aneetato7159 2 жыл бұрын
😍
@AleenaAnna3603
@AleenaAnna3603 2 жыл бұрын
Almaram❤️❤️
@nishanasana4138
@nishanasana4138 2 жыл бұрын
❤️❤️
@ANKITHA_007
@ANKITHA_007 2 жыл бұрын
01:35 *നീ കോരിനാൾ വാനം മാറാതാ...* 😂😂
@sudhaprakash6636
@sudhaprakash6636 2 жыл бұрын
😍😍😍😌
@naisamshahi5034
@naisamshahi5034 2 жыл бұрын
സ്വന്തം സിനിമയിൽ നല്ല നല്ല സംഗീതങ്ങൾ കിട്ടുവാൻ ഭാഗ്യമുള്ള നടൻ മ്മടെ ആസിഫിക്കാ, അതും കേരളം കണ്ട മികച്ച സംഗീത സംവിധയകൻ ശ്രി ഔസേപ്പച്ചൻ സാറിന്റെ വരികൾ🥰🥰🥰🥰. എൻ വിണ്ണിലെ താരമേ .....🥰🥰
@chipi8660
@chipi8660 10 ай бұрын
Lyrics by BK Harinarayanan
@neethukishan3752
@neethukishan3752 2 жыл бұрын
Darshana song pole thanne allenkil adhinum mele trending aavenda oru song alle idhu❣️🥰
@alistershaju6332
@alistershaju6332 2 жыл бұрын
Eyy darshana song super aayirunnu ippozhum trending 1 week 8.1 million views Ee song nallathaanu but trending il darshana kondoyi
@deadmanwalking9157
@deadmanwalking9157 2 жыл бұрын
ഒരിക്കലും മനസ്സുകൊണ്ട് ഒരു വെറുപ്പ് തോന്നാത്ത തോന്നാൻ അവസരം കൊടുക്കാത്ത നടൻമാരാണ് ജയസൂര്യ , ചാക്കോച്ചൻ ആസിഫ് , നിവിൻ , ഫഹദ് , ടോവിനോ ഒക്കെ.......
@maryamzuvizuvi1343
@maryamzuvizuvi1343 2 жыл бұрын
ചാക്കോച്ചൻ also
@deadmanwalking9157
@deadmanwalking9157 2 жыл бұрын
@@maryamzuvizuvi1343 ചേർത്തിട്ടുണ്ട് മുത്തെ 😁😄
@shabeebthasni0016
@shabeebthasni0016 2 жыл бұрын
ടൊവിനോ also
@sarathharidas4707
@sarathharidas4707 2 жыл бұрын
Fahad
@deadmanwalking9157
@deadmanwalking9157 2 жыл бұрын
എല്ലാവരെയും ചേർത്തിട്ടുണ്ട് 😄
@Arun2255mohan
@Arun2255mohan 2 жыл бұрын
വിനീതേട്ടന്റെ ദർശന താരംഗതിന്റെ ഇടയിൽ ഔസേപച്ചൻ സർന്റെ ഈ പാട്ട് മുക്കി കളയല്ലേ എന്ന് പറയാൻ പറഞ്ഞു ❤️❤️
@sajithsabu848
@sajithsabu848 2 жыл бұрын
ഒരിക്കലും ഇല്ല മച്ചാനെ 🔥🔥🔥
@shijinjoseph4905
@shijinjoseph4905 2 жыл бұрын
Sphadikam reference 😂❤️
@Arun2255mohan
@Arun2255mohan 2 жыл бұрын
@@shijinjoseph4905 😉😍
@anjusudheesh118
@anjusudheesh118 2 жыл бұрын
Adi adi adipoliyalle🤣🤣🤣🤣
@dreamcatcher9599
@dreamcatcher9599 2 жыл бұрын
Nvr 😍
@saleemkaipamangalam5190
@saleemkaipamangalam5190 2 жыл бұрын
അനിയത്തിപ്രാവിലെ ഓ പ്രിയയും, അയാളും ഞാനും തമ്മിലെ അഴലിൻ്റെ ആഴങ്ങുളുമുൾപടെ മലയാളിയെ വിസ്മയിപ്പിച്ച സംഗീത ചക്രവർത്തി ഔസേപ്പച്ചൻ സാറിന് മലയാളിയുടെ ഹൃദയം നിറഞ്ഞ ആശംസകൾ. മലയാളിയുടെ ഒരോ നിദ്രയിലും ഔസേപ്പച്ചൻ സാർ മലയാളിയുടെ കൂടെയുണ്ട്. ഇനിയും ഒരുപാട് അതുല്യമായ സംഗീതം ഒഴുകിയെത്തട്ടെ. എല്ലാം ശരിയാകും എന്ന സിനിമക്കും, ടീമിനും ഹൃദയം നിറഞ്ഞ വിജയാശംസകൾ
@imkichusukumaran7191
@imkichusukumaran7191 2 жыл бұрын
മൂവി കണ്ടിട്ട് ഈ സോങ് കാണുവാൻ വന്നവരിണ്ടാ ഞാൻ ഇണ്ട് ട്ടാ.. 🥰🥰🥰 ഇവരുടെ പെയർ കോമ്പോ ഒരു രക്ഷയും ഇല്ലാ പൊളിയെ... 😍
@athul_vijayan8235
@athul_vijayan8235 2 жыл бұрын
*ഹരിശങ്കറിൻ്റെ ആ ശബ്ദത്തിന്റെ ആരാധകർ ഇല്ലേ....* ❤❤🤩🤩🥰🥰
@yadhunkm5995
@yadhunkm5995 2 жыл бұрын
എൻ വീണ്ണിലെ താരമേ എന്നുമെൻ നെഞ്ചിലെ ശ്യാസമേ തൂമന്താ ഹാസം ചിന്തകളിൽ ചെന്താമര പൂവായി മാറുകയായ് നീ തന്നിലെന്നിൽ മായ പ്രപഞ്ചം ഞാൻ നിൻ നിഴലായ് എന്നും...... ഈ വരികൾ കേട്ട് വന്നവരുണ്ടോ 🍁🍁🍁🍁🍁
@CoffeeArtist_Santhosh
@CoffeeArtist_Santhosh 2 жыл бұрын
ഒരുപാട് കാലത്തിനു ശേഷം ഔസേപ്പച്ചൻ സാറിന്റെ സംഗീതത്തിൽ മനോഹരമായ ഒരു ഗാനം കേൾക്കാൻ കഴിഞ്ഞതിന്റെ സന്തോഷം❤❤ .. ഹരിശങ്കറിന്റെ ആലാപനം... വേറെ ലെവൽ ❤❤BK Harinarayanan ❤️❤️
@akhilknairofficial
@akhilknairofficial 2 жыл бұрын
"കാതോട് കാതോരം" മുതൽ ഇന്നോളം എത്രയെത്ര മനോഹര ഗാനങ്ങളാണ് ഈ മനുഷ്യൻ നമുക്ക് സമ്മാനിച്ചത്... കാലത്തിനു അനുസരിച്ചു സംഗീതം ചെയ്യാൻ ഒരു പ്രത്യേക കഴിവാണ് ഔസേപ്പച്ചൻ സറിന്... ഇന്ന് റിലീസ് ആകാൻ ഇരിക്കുന്ന ഈ ഗാനവും മനോഹരം ആകും.. ഹിറ്റ്‌ ആകും എന്നതിൽ തെല്ലും സംശയമില്ലാ.. ❤️❤️❤️😍😍😍😍😍
@JijuKarunakaran
@JijuKarunakaran 2 жыл бұрын
ഇപ്പോഴത്തെ തലമുറകൾ ouseppachan sirnte ഒരുപാട് മെലോഡിയസ് song ഒന്നു കേട്ടു നോക്ക്...(വന്ദനം, ആയുഷ്ക്കാലം, തൂവൽസ്പർശം, ദിനരാത്രങ്ങൾ, ഒരു മുത്തശ്ശിക്കഥ... ഒരുപാടുണ്ട് ലിസ്റ്റ് നീണ്ടു പോകും ).. ശരിക്കും അദ്ദേഹതിന്റെ മാസ്റ്റർ പീസ് songs ഒരുപാടുണ്ട് ... നമ്മൾ 90's boys girls ഒരുപാട് ഭാഗ്യം ചെയ്തവരാ... മ്യൂസിക് legends ഔസ്സെപ്പച്ചൻ sir.... രവീന്ദ്രൻ mash ജോൺസൺ master, ശരത്തേട്ടൻ , അത് പോലെ സംഗീതത്തെ അച്ഛൻ ആയി കാണുവാണെ വരികൾ അമ്മയും.... Onv sir ഗിരീഷ് പുത്തഞ്ചേരി sir, കൈതപ്രം sir,, ഒരുപാട് legends... ഇവരുടെയൊക്കെ ശ്രുതി മധുരവമായ ഒരുപാട് ഗാനങ്ങൾ കേൾക്കാനുള്ള ഭാഗ്യം ങ്ങങ്ങൾക്ക് കിട്ടി....
@ghostop3070
@ghostop3070 2 жыл бұрын
Harisankar Chettan തൊട്ടതെല്ലാം പൊന്നല്ലേ. പാടിയ എല്ലാ സോങ്‌സും അടിപൊളിയല്ലേ 💥👍🏻😍
@amalfrancis7812
@amalfrancis7812 2 жыл бұрын
ആസിഫ് ഇക്കയുടെ പടം ആണോ ഒരു കിടു song അത് നിർബന്ധം ആണ് 😍👌
@dsailor
@dsailor 2 жыл бұрын
Nee instyilum ee comment ittitilledaaa 😂😂😍😍😍
@amalfrancis7812
@amalfrancis7812 2 жыл бұрын
@@dsailor ഒരു കൈഅബദ്ധം നാറ്റിക്കരുത് 😁
@amalmanuragav7959
@amalmanuragav7959 2 жыл бұрын
Yes
@amalmanuragav7959
@amalmanuragav7959 2 жыл бұрын
Yes bro
@A4Art8304873970
@A4Art8304873970 2 жыл бұрын
kzbin.info/www/bejne/qoTEi5iBnZiphsU Pencil drawing of the brave SOLDIER VYSHAKH ധീര ജവാന് പ്രണാമം 🌹🌹🙏🙏🙏🙏
@abhin_
@abhin_ 2 жыл бұрын
വിദ്യാജി കഴിഞ്ഞാൽ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന സംഗീത സംവിധായകൻ ഔസേപ്പച്ചൻ Sir. ❤ "പിന്നെന്തെ മുല്ലേ.." ഇനി അങ്ങോട്ട് പലരുടെയും Playlist -ൽ ഇടംപിടിക്കാൻ പോകുന്ന പാട്ട്.😘" എൻ വിണ്ണിലെ താരമേ.." ഈ portion വരുമ്പോൾ ഉള്ള feel.. 💚
@remyashibu7414
@remyashibu7414 Жыл бұрын
♥️♥️♥️
@AnoopSubi
@AnoopSubi 11 ай бұрын
വിദ്യാജിയുടെ ഗുരു ann
@ashwinc3394
@ashwinc3394 7 ай бұрын
😂😂😂 ouseppachan de assistant aayirunnu Vidyasagar
@faizu5615
@faizu5615 2 жыл бұрын
Uff.. ആസിഫ്ക്കക്ക് ഏറ്റുവും ചേർച്ച രജിഷ തന്നെ... എന്ത് ഭംഗി ആണ് 😍♥️💯👌🏻
@alen8880
@alen8880 2 жыл бұрын
പ്രിയപ്പെട്ട ഔസേപ്പച്ചൻ സാർ... നിങ്ങൾ കാലം മാറുന്തോറും വീര്യം കൂടിവരുന്ന ഒരു വീഞ്ഞാണ് 😍
@deviddon3799
@deviddon3799 2 жыл бұрын
ഇ പാട്ട് തിയേറ്ററിൽ കേൾക്കാൻ യ മോനെ എന്താ ഫീലാ 😍😍
@nithinkumarks4327
@nithinkumarks4327 2 жыл бұрын
ഔസേപ്പച്ചൻ,വിദ്യാസാഗർ, ജോൺസൺ മാഷ്....എന്റെ ബാല്യത്തെ കൂടുതൽ മനോഹരമാക്കിയ മൂന്നു വ്യക്തികൾ... ഇതുപോലെയുള്ള ഒരുപാട് നല്ല നല്ല പാട്ടുകൾ ഔസേപ്പച്ചൻ സാറിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു❤️❤️
@anoopsr852
@anoopsr852 2 жыл бұрын
വിദ്യാജി ഒക്കെ തിരുച്ചു വരണം, ഇപ്പോൾ മലയാളത്തിൽ ഒരു നല്ല song വല്ലപ്പോഴുമേ ഉള്ളു
@akr5863
@akr5863 2 жыл бұрын
Same here..☺️☺️
@kirancc81
@kirancc81 2 жыл бұрын
രവീന്ദ്രൻ മാസ്റ്റർ . മറന്നു പോകരുത്. 🙏🙏🙏
@Hari-iz4tu
@Hari-iz4tu 2 жыл бұрын
Sp venkidesh മറക്കരുത്
@abhi_rk
@abhi_rk 2 жыл бұрын
പിന്നെന്തേ എന്തേ മുല്ലേ കന്നിവെയിൽ വന്നേ ചാരെ.. പിന്നെന്തേ ഓമൽ ചുണ്ടിൽ പുഞ്ചിരി തേൻ പെയ്‌തീലെന്തേ.. കണ്ണോട് കാവലായി കസ്തൂരി തെന്നലില്ലേ കുഞ്ഞുകുറുമ്പോളവുമായി കൂടെ ഞാനും ഇല്ലേ 🎶🎶🎶🎻🎻🎻 എൻ വിണ്ണിലെ താരമേ.... എന്നു- മെൻ നെഞ്ചിലെ ശ്വാസമേ... തൂമന്ദഹാസം ചിന്തകളിൽ ചെന്താമരപ്പൂവായി മാറുകയായി നീ തന്നിതെന്നിൽ മായാപ്രപഞ്ചം ഞാൻ നിൻ നിഴലായെന്നും... പിന്നെന്തേ എന്തേ മുല്ലേ കന്നിവെയിൽ വന്നേ ചാരെ.. പിന്നെന്തേ ഓമൽ ചുണ്ടിൽ പുഞ്ചിരി തേൻ പെയ്‌തീലെന്തേ.. 🎶🎶🎶🎻🎻🎻 എൻ വിണ്ണിലെ താരമേ.... എന്നു- മെൻ നെഞ്ചിലെ ശ്വാസമേ... ഏകാന്തമാം നിൻ മാത്രകളിൽ ഏതോർമതൻ ചൂടിൽ വാടുന്നു നീ ഈറൻ നിലാവായി തോരാതെ നിന്നിൽ പൊഴിയാം ഞാനാം ജന്മം ..... പിന്നെന്തേ എന്തേ മുല്ലേ കന്നിവെയിൽ വന്നേ ചാരെ.. പിന്നെന്തേ ഓമൽ ചുണ്ടിൽ പുഞ്ചിരി തേൻ പെയ്‌തീലെന്തേ.. കണ്ണോട് കാവലായി കസ്തൂരി തെന്നലില്ലേ കുഞ്ഞുകുറുമ്പോളവുമായി കൂടെ ഞാനും ഇല്ലേ
@deeputd3981
@deeputd3981 2 жыл бұрын
Thanks for the lyrics broi🥰
@arjuntechstudio3439
@arjuntechstudio3439 2 жыл бұрын
Thankz
@sureshtv4514
@sureshtv4514 2 жыл бұрын
😍😍😍😍
@saranyababu7578
@saranyababu7578 2 жыл бұрын
എവിടെയൊക്കെയോ സാൾട്ട് &പെപ്പെർ ലേ... മനുനെ പോലെ.... 🥰❤️ @ആസിഫ്ക്ക 😘
@niaminni6165
@niaminni6165 2 жыл бұрын
രജീഷക്ക് മൈഥിലീടെ കട്ട് ഉണ്ട്... അതോണ്ടാ... 'കാണാമുള്ളാൽ' സോങ് പോലെ തോന്നുന്നു..
@kukkuannu8642
@kukkuannu8642 2 жыл бұрын
എനിക്കും തോന്നി
@sreyasreya2591
@sreyasreya2591 2 жыл бұрын
kzbin.info/www/bejne/fp3OdYWcmKaLY6M
@JOURNEYSOFJO
@JOURNEYSOFJO 2 жыл бұрын
Yes❤2.52 bhagam oke kandapo salt and pepper songile visuals orma vannu..
@binubs5688
@binubs5688 2 жыл бұрын
അഭിനയിക്കുന്ന സിനിമകളിൽ എല്ലാം നല്ല പാട്ടുകൾക്കിട്ടുന്ന ഭാഗ്യവാനാണ് ആസിഫ് അലി
@zahrufathima3900
@zahrufathima3900 2 жыл бұрын
Correct
@anittashaju1554
@anittashaju1554 2 жыл бұрын
01:24 - 02:04 + headset..... Awwww.....romaanjification... 😍😍😍😍😍
@meenakshiraj6360
@meenakshiraj6360 2 жыл бұрын
എത്ര നേരമായ് ഞാൻ കാത്തു കാത്തു നിപ്പൂ Song പോലെ തോന്നി ആദ്യത്തെ സീൻസ് ഒക്കെ കണ്ടപ്പോ🤩💖
@sherinsherin5753
@sherinsherin5753 2 жыл бұрын
Yes
@nimmysanu5979
@nimmysanu5979 2 жыл бұрын
Me too
@neemaraj7244
@neemaraj7244 2 жыл бұрын
Enikkum❤️... Ingne oru cmnt undo nn nokkayrnnu
@meenakshiraj6360
@meenakshiraj6360 2 жыл бұрын
@@neemaraj7244 Athaan🤩
@saleemkaipamangalam5190
@saleemkaipamangalam5190 2 жыл бұрын
എൻ വിണ്ണിലെ താരമേ..... മറ്റൊരു സൂപ്പർ ഹിറ്റ് പിറന്നിരിക്കുന്നു. ആസിഫ് - രജിഷ കൂട്ട്ക്കെട്ട് തകർക്കും ഔസേപ്പച്ചൻ മാജിക്
@ANKITHA_007
@ANKITHA_007 2 жыл бұрын
01:35 *നീ കോരിനാൾ വാനം മാറാതാ...*
@bhadra.s.prameesh3557
@bhadra.s.prameesh3557 2 жыл бұрын
@@ANKITHA_007 enikm athaa thonnye
@dinkdikka4445
@dinkdikka4445 2 жыл бұрын
എല്ലാം കൊണ്ടും നല്ലൊരു പാട്ട്..... ആസിഫും രജിഷയും വീണ്ടും ഒരിക്കൽ കൂടി ഒന്നിച്ചതിൽ സന്തോഷം ഉണ്ട് ❤
@poppysworld3400
@poppysworld3400 2 жыл бұрын
Newgen ആയല്ലാം oldgen ആയാലും പെർഷകന്റെ pluse അറിയുന്ന മ്യൂസിക് ഡയറക്ടർ ഔസിപ്പച്ചൻ sir🙏👌👌 "ഒരു വേനൽ പുഴയിൽ കണ്ടട്ടു വന്നതാ "ഓ!എന്നാ ഫീലാ രണ്ടും 😍😍
@lakshmipriya.a9738
@lakshmipriya.a9738 2 жыл бұрын
Njan eppol aanu ee paattu kettathu thannae orupaadu estamaaayi feeling song 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘
@faizu5615
@faizu5615 2 жыл бұрын
ആസിഫ്ക്കയും രജിഷയും എജ്ജാതി ജോഡി ആണ് 😍♥️💯👌🏻 Both have huge screen presence💯👌🏻
@aleenaantony2007
@aleenaantony2007 2 жыл бұрын
എത്ര തവണ കേട്ടുന്ന് അറിയില്ല........... ഇഷ്ടായി ഒരുപാട് ഇഷ്ടായി എൻ വിണ്ണിലെ താരമേ❤️
@shaijivp1688
@shaijivp1688 2 жыл бұрын
Good song....ഒരുപാട് തവണ കണ്ടു കേട്ടൂ...
@ridersparadise123
@ridersparadise123 2 жыл бұрын
കുറെ നാളുകൾക്ക് ശേഷം നല്ല ഒരു മലയാളം പാട്ട് കേൾക്കാൻ കഴിഞ്ഞു 😍
@fahidafahida2282
@fahidafahida2282 4 ай бұрын
2024 ആരൊക്കെ കേൾക്കാൻ വന്നു 👍🏻
@sandrajibin3221
@sandrajibin3221 2 жыл бұрын
"എൻ വിണ്ണിലെ താരമേ "....+nee korinaal...എവിടെയോ കേട്ട tune പോലെ ഉണ്ട്... Bt spr song... ♥️
@shijitm
@shijitm 2 жыл бұрын
nee korinal vanam...yes...same
@yasir.9919
@yasir.9919 2 жыл бұрын
കാലത്തിനൊപ്പം പാട്ടിന്റെ പാലാഴി തീർക്കുന്ന ഔസെപ്പച്ചൻ ❤❤❤❤
@sibinbalan4076
@sibinbalan4076 2 жыл бұрын
Another Magical melody through the voice of Harishankar.
@sandramsanthosh5975
@sandramsanthosh5975 2 жыл бұрын
ആസിഫ് ഇക്കാന്റെ ചിരി, 🥰അതൊന്നു വേറെ ആണ്
@sidheswarsahoo2790
@sidheswarsahoo2790 2 жыл бұрын
*This Should Have 1 Billion Views ! 😍* *Masterpiece One ! 🔥* *Love From Odisha ! ❤️*
@aryasree967
@aryasree967 2 жыл бұрын
❣️നീ തന്നിൽ എന്നും മായപ്രപഞ്ചം....❣️ ഞാൻ നിൻ നിഴലായി എന്നും.... ❣️
@vishnuvasantha_
@vishnuvasantha_ 2 жыл бұрын
00:48 "കണ്ണോട് കാവലായി... കസ്തൂരി തെന്നലില്ലേ..." ഈ വരികളിലെ ഫീൽ....great ഔസേപ്പച്ചൻ sir ❤
@miss_nameless9165
@miss_nameless9165 2 жыл бұрын
ഹരിയേട്ടന്റെ ശബ്ദം ഇങ്ങനെ ഒഴുകി നടക്കുവാണ്...😍❤️ ഔസേപ്പച്ചൻ സാറിന്റെ മികച്ച ഒരീണം കൂടി🥀
@rinojoserinojose3394
@rinojoserinojose3394 2 жыл бұрын
2:46 salt and pepper sng കാണമുള്ള.. Similar scene ❤nice sng.. ഔസ്‌പെച്ചൻ സർ 🥰🥰🥰
@sanjithks8383
@sanjithks8383 2 жыл бұрын
ഇപ്പോഴാണ് ഞാൻ ഈ പാട്ട് കേൾക്കുന്നത്....പറയാതെ പറ്റില്ല കിടിലോൽകിടിലം ❤️
@sidharthsuresh333
@sidharthsuresh333 2 жыл бұрын
1:45 കാനഡ രാഗത്തിൽ നിന്ന് ഖരഹരപ്രിയയിലേക്ക് ഒള്ള ആ Glide ഒണ്ടല്ലോ..... ഹോ...... Sooo beautiful പിന്നെ ഖരഹരപ്രിയ രാഗത്തിന്റെ ക്ലാസിക്കൽ ഭാവവും കൂടി ചേർന്നപ്പോൾ പിന്നെന്താ പറയുക.... ഹോ വാക്കുകൾ ഇല്ല.... ഔസേപ്പച്ചൻ❤️ഹരിശങ്കർ❤️പിന്നെ lyrics എഴുതിയ ആളും കൂടി ചേർന്നപ്പോൾ സൂപ്പർ duper പാട്ട് ആയി
@nirmalyam1000
@nirmalyam1000 2 жыл бұрын
വയലിനിൽ വിസ്മയം തീർക്കുന്ന, മനസിലെന്നും തങ്ങി നിൽക്കുന്ന ഒരുപാടൊരുപാട് നല്ല ഗാനങ്ങൾ സമ്മാനിച്ച ഔസേപ്പച്ചൻ മാജിക്ക് വീണ്ടും, ജിബു ജേക്കബ് എന്ന അനുഗ്രഹീത സംവിധായകന്റെ ചിത്രത്തിലൂടെ ഒന്നര കൊല്ലമായി എല്ലാം മുടങ്ങിയ ഒരവസ്ഥയിൽ നിന്നും എല്ലാം ശരിയാകും എന്ന അവസ്ഥയിലേക്ക് ഒരു പുതു പുത്തൻ പ്രതീക്ഷ നൽകി കൊണ്ട് ഒരു ഗാനം എല്ലാം ശരിയാകും എന്ന ഈ ചിത്രത്തിലൂടെ..... അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും വിജയാശംസകൾ നേരുന്നു അതെ എല്ലാം ശരിയാകും
@ANKITHA_007
@ANKITHA_007 2 жыл бұрын
Ousepachan sir songs il violin um Vidyaji songs il flute um 🖤
@aswathi_kavya
@aswathi_kavya 2 жыл бұрын
❤എൻ വിണ്ണിലെ താരമേ..... എന്നുമെൻ നെഞ്ചിലെ ശ്വാസമേ.....Feel good song🥰 really beautiful lines
@polypoees226
@polypoees226 2 жыл бұрын
ഒന്ന് സങ്കല്പിച്ചു നോക്കിക്കേ.... മോഹൻലാൽ ശോഭന... ഒരു ഗ്രാമം.... വയൽ... 01:25 ആ അനുപല്ലവി തൊട്ട് തബല highlight... M G Sreekumar voice....ആ പഴയ കാലം കിട്ടുന്നില്ലേ 😍ഔസേപ്പച്ചൻ സർ 🤗
@mayaraveendran3667
@mayaraveendran3667 2 жыл бұрын
എന്താ ഫീൽ. എൻ വിണ്ണിലെ താരമേ. എന്നുമെൻ നെഞ്ചിലെ ശ്വാസമേ..... മ്യൂസിക് ഒരു രക്ഷയും ഇല്ല.നല്ല സിനിമ. ആസിഫ് രജിഷ സൂപ്പർർർ. 🌹🌹
@kavithachannel953
@kavithachannel953 2 жыл бұрын
കുറച്ചു നാളുകൾക്കു ശേഷം വീണ്ടും ഒരു നല്ല പാട്ടു കേട്ടു.. സൂപ്പർ
@jibinjibin7104
@jibinjibin7104 2 жыл бұрын
ഒരുപാട് ഇഷ്ടമായി.... ഔസേപ്പച്ചൻ സാറിന്റെ മന്ത്രിക സ്പർശം വീണ്ടും.. 'എൻ വിണ്ണിലെ താരമേ' മുതൽ വേറെ ലെവൽ...
@thomasthomas4681
@thomasthomas4681 2 жыл бұрын
മലയാളത്തിന്റെ വസന്തകാലം തിരിച്ചുവന്നേ..... ഔസേപ്പച്ചൻസാർ ♥️♥️😍🔥🔥🔥
@ajmal7452
@ajmal7452 2 жыл бұрын
മാന്ത്രിക വരികൾ ❤️അതിലേറെ മധുരമുള്ള സംഗീതം 🥰 realistic performance 🔥 എല്ലാം ശെരിയാകും ഗംഭീര family entertainment സിനിമക്ക് സാധ്യത ഏറെ 💯
@kirancc81
@kirancc81 2 жыл бұрын
എത്ര നാളായി മലയാള സിനിമയിൽ നല്ല ഒരു പാട്ട് കേട്ടിട്ടിട്ട് ഔസേപ്പച്ചൻ സാർ ഇഷ്ടം . ❤️❤️
@princyachu1273
@princyachu1273 2 жыл бұрын
എത്ര കേട്ടിട്ടും മതിയാവാത്ത പാട്ട് ❤😍 വീണ്ടും വീണ്ടും.. കേൾക്കാൻ തോന്നും 💓😘 (എല്ലാം ശെരിയാവും)🌼💖
@REHLAKITAB
@REHLAKITAB 2 жыл бұрын
ആ പഴയ Brilliance ഒന്നും അങ്ങനെ പോയി പോവൂല്ല ന്നെ 😍😍😍ഔസെപ്പച്ചൻ സാർ ♥♥
@shaaaaafi7805
@shaaaaafi7805 2 жыл бұрын
പ്രിയപ്പെട്ട ഞങ്ങളുടെ ഔസേപച്ചൻ സാറിന് ആശംസകൾ ❤️ പിന്നെ സ്വന്തം നമ്മുടെ ഹരിയേട്ടൻ
@dineshneelambari9148
@dineshneelambari9148 2 жыл бұрын
ഔസേപ്പച്ചൻ സാറേ..ഒന്നും പറയാനില്ല..നമിക്കുന്നു🙏🙏👌👌👌
@arunimakv2754
@arunimakv2754 2 жыл бұрын
Yes very nice
@foodworld6838
@foodworld6838 2 жыл бұрын
😍എൻ വിണ്ണിലെ താരമേ... എന്നു എൻ നെഞ്ചിലെ ശ്വാസമേ...... വരി ഒത്തിരി ഒത്തിരി ഇഷ്ട്ടം Very nice❤️ വേറെ ലെവൽ 🤗👌 ❤❤❤❤❤❤❤❤❤❤❤❤❤
@sindhuvenu3760
@sindhuvenu3760 2 жыл бұрын
1:37 felling🎶🎶❣️❣️ THE MAGICAL VOICE❤️❤️
@satheeshthalikulam9791
@satheeshthalikulam9791 2 жыл бұрын
ഇക്കൊല്ലത്തെ ദേശിയ ഗാനമായി തിരഞ്ഞെടുക്കപ്പെട്ടു❤️❤️❣️❣️💝
@geethababu8077
@geethababu8077 2 жыл бұрын
Mm athenthaa angane
@satishgopalan7591
@satishgopalan7591 2 жыл бұрын
@@geethababu8077 :ഇനിയങ്ങോട്ട് കുറച്ചു കാലത്തേക്ക് എവിടെയും ഈ പാട്ടിന്റെ ഒരു ഓളം തന്നെയായിരിക്കും അതാ..🎤🎹🎺
@sandeeps5295
@sandeeps5295 2 жыл бұрын
Ahm sheri👍
@shanumoviesvlogs
@shanumoviesvlogs 2 жыл бұрын
ആസിഫ് അലി വേറിട്ട അഭിനയം എന്തോ ഇഷ്ട്ടമാണ് ഇങ്ങേരെ 😍😍😍😍
@faizu5615
@faizu5615 2 жыл бұрын
രജിഷയും.. 😍💯
@anjanavariyath
@anjanavariyath 2 жыл бұрын
ആസിഫ് രജിഷ കോമ്പോ😍 ഔസേപ്പച്ചൻ സർ വയലിൻ മാന്ത്രികൻ❤️ Family entertainer loading....
@bhagyadev917
@bhagyadev917 2 жыл бұрын
സ്റ്റാറ്റസ് കണ്ട് കണ്ട് addict ആയി പോയി 😍
@Rexahh
@Rexahh 2 жыл бұрын
ആസിഫ് അലിയുടെ ഏത് സിനിമകൾ എടുത്തു നോക്കിയാലും അതിലെ സോങ്‌സ് എല്ലാം പൊളിയാണ്.. 💯 അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും നല്ല ഫീൽ ആകുന്ന സോങ്‌സ് ആണ് ഉള്ളത് 😍😍😍😍
@signalbyjinjoseph5212
@signalbyjinjoseph5212 2 жыл бұрын
K S Harisankar & Ouseppachan ....What a feel ...!!
@akshaysk2287
@akshaysk2287 2 жыл бұрын
Asif Ali - Rajisha Vijayan That magical combo is again 😍❤️ Waiting for #EllamSheriyakum !
@njr2776
@njr2776 2 жыл бұрын
ആസിഫ് ഇക്കാന്റെ വേറെ ഒരു ഐറ്റം ഇത് പൊളിക്കും അനുരാഗ കരിക്കിൻ വെള്ളതിന്നു ശേഷം ഇക്കയും രഞ്ജിഷ വിജയനും 😍💖
@abhilashchungathmeladoor2578
@abhilashchungathmeladoor2578 2 жыл бұрын
ഞങ്ങളുടെ നാട്ടിൽ oru ഷൂട്ടിംഗ് nu വന്നതോടെ ഇ മനുഷ്യനോട് വല്ലാത്ത ആരാധന ആയി പോയി..... എന്തൊരു സിംമ്പിൾ ആണ് മച്ചാൻ ❤❤❤
@s___j495
@s___j495 2 жыл бұрын
ആഹാ എന്തൊരു പാട്ടാ ഇത് ഹോ feelgood 💙❤
@Anu-lt3kf
@Anu-lt3kf 2 жыл бұрын
Song👌👌👌👌 Asifikka Rajisha chechi combo👌👌😍😍😍😍❤😍😍😍😍
@dhanyavn531
@dhanyavn531 2 жыл бұрын
എന്തൊരു ഫീലാണ്... ❤️❤️❤️ ആസിഫ് ikka❤️ Magical voice of Harishankar💗💗💗💗ഒരേ pwolii
@sajicworld9076
@sajicworld9076 2 жыл бұрын
അനുരാഗ കരിക്കിൻ വെള്ളത്തിൽ ഇവർ ഒന്നിച്ചില്ല അപ്പോ തൊട്ട് ഉള്ള സങ്കടം ആണ് ഇപ്പോ സന്തോഷം ആയി 😍😍😍😍😍🌈
@21aryavinayan3
@21aryavinayan3 2 жыл бұрын
Hridayam movie kand nalloru vibe il busil varumbolan ee pattinte lyrics sredhikkne..munn tvyil ee patt kettengilim busil vach kekkandi vannu ee pattinte full feel kittan 🥺❤️En vinnile thaarame...🎶Yaaa mwone 💖
@mlmanicreation4270
@mlmanicreation4270 2 жыл бұрын
💐💐💓💞💞மிகவும் அருமையான பாடல் 💞💞💓💐💐
@ayishaliba1271
@ayishaliba1271 2 жыл бұрын
0:48 ufff I loved this track ♥️ Ouseppachan sir🔥💯🙏 Harisankar 😍🔥
@NirmalJ25
@NirmalJ25 2 жыл бұрын
Yess....Exactly this portion... ❤️❤️
@jithinjithus4371
@jithinjithus4371 2 жыл бұрын
എന്റെ ലൈഫ് ആണ് ഈ പാട്ടിലെ ചിത്രാവിഷ്കാരം
@BINOJ8341
@BINOJ8341 2 жыл бұрын
എന്തോ എല്ലാവർക്കും ഒരുപാടിഷ്ടമാണ് asifkaye❤❤❤❤❤
@അശോക്കുമാർ-ഷ8ഝ
@അശോക്കുമാർ-ഷ8ഝ 2 жыл бұрын
2021 എന്റെ എറ്റവും പ്രിയപ്പെട്ട ഗാനം thank you ouseppachan sir... എന്‍ നെഞ്ചിലെ താരമേ 💞💞വല്ലാത്ത ഒരു ഫീൽ... ഈ ഗാനം ഞങ്ങൾക്ക് തന്ന എല്ലാവർക്കും ഒരുപാട്‌ നന്ദി ❤️❤️❤️❤️
@spider492
@spider492 2 жыл бұрын
ചില പാട്ടുകൾ ഉണ്ട് കേൾക്കുമ്പോൾ വല്യ രസം ഒന്നും തോന്നില്ലെങ്കിലും പിന്നെ അത് ഒരു ലഹരിയാവും.ഇത് അത്തരത്തിൽ ഒന്നാണ്.
@aryansbethlahem4772
@aryansbethlahem4772 2 жыл бұрын
Aa മരങ്ങൾക്ക് ഇടയിലെ scene kandapol കഥ thudarum movie yile ആരോ paadunnu dhoore enna songile Asif ikkaye orma വന്നു
@aliesalmn
@aliesalmn 2 жыл бұрын
കേൾക്കുംതോറും മൊഞ്ചു കൂടി വരുന്ന ഔസപ്പച്ചൻ മാജിക്..
@adhilnajeeb6745
@adhilnajeeb6745 2 жыл бұрын
ഈ പാട്ട് hit ആകുമെന്ന് വിശ്വസിക്കുന്നു💝💝💝
@actionsofachu1726
@actionsofachu1726 2 жыл бұрын
വര്‍ഷങ്ങള്‍ക്കു ശേഷം Ouseppachan സംഗീതത്തിന്റെ സുഗന്ധം💕💕
@rahulpr6089
@rahulpr6089 2 жыл бұрын
ഔസേപ്പച്ചൻ എന്നു എഴുതികാണിച്ചപ്പോഴേ ഉറപ്പിച്ചു പടത്തിൽ നല്ല പാട്ടുകൾ ഉണ്ടാകും എന്ന്...അതേപോലെ തന്നെ നല്ല പാട്ടുകൾ...പിന്നെ ഹരിശങ്കർ ഉം പോരെ..എന്ൻ വിണിലെ താരമേ....എന്താ ഫീൽ.....❤️❤️❤️