PIPE COMPOST 8 വർഷമായി എന്റെ വീട്ടിൽ ഞാൻ തന്നെ ചെയ്യുന്ന സമ്പൂർണ്ണ അടുക്കള മാലിന്യ സംസ്കരണം

  Рет қаралды 34,536

KRISTELL

KRISTELL

Күн бұрын

Пікірлер: 87
@kristell1962
@kristell1962 11 ай бұрын
പലരും വീഡിയോ പൂർണമായി കാണുന്നില്ല അതുകൊണ്ടാണ് ചോദ്യങ്ങൾ വരുന്നത്, ഞാൻ യൂട്യൂബിന് വേണ്ടി തട്ടികൂട്ടിയതല്ല ഇ വീഡിയോ….എന്റെ വീട്ടിൽ കഴിഞ്ഞ 8 വർഷമായി ഞാൻ നടത്തിവരുന്ന സമ്പൂർണ്ണ മാലിന്യസംസ്കരണ രീതി കാണിച്ച് തരുന്നു എന്ന് മാത്രം…ഇതിന് വേണ്ടത് ചെയ്യാനുള്ള മനസ്സ് മാത്രം…thanks to all 👍👍👍
@drmaniyogidasvlogs563
@drmaniyogidasvlogs563 11 ай бұрын
വളരെ useful വീഡിയോ 👌🏻👌🏻👌🏻
@kristell1962
@kristell1962 11 ай бұрын
Thank u
@MrPratheeshmohan
@MrPratheeshmohan 8 ай бұрын
Njan ring compost vanganulla plan ayrunnu.bt ith kandappo plan matti.thanks dr🎉🎉
@kristell1962
@kristell1962 8 ай бұрын
Must try coz I am managing all our perishable kitchen waste and generating sufficient compost since 8 years. Thx👋👋👋
@BabyJohn-p2l
@BabyJohn-p2l 4 ай бұрын
ഇത് 6 മാസമായി ചെയ്തു വരുന്നു. ഇപ്പോൾ നല്ല മഴ പൈതപ്പോ മൂടി വെച്ച പൈപ്പിന് മുകളിൽ ഇട്ട ഹോൾ വഴി ഉം മറ്റും ധാരാളം പുഴുക്കൾ പൈപ്ന് ചുറ്റും താഴേക്കും അയി പുറത്ത് വരുന്നു. അത് പിന്നെ വെള്ള പെയിന്റ് അടിച്ച മതിലെന് മുകളിൽ പൊരി വിതറിയ മാതിരി ഇഴഞ്ഞു nada
@kristell1962
@kristell1962 4 ай бұрын
hole ഇട്ടത് വലുപ്പം കൂടിയോ….hole അടയ്ക്കു കുഴപ്പമൊന്നുമില്ല …..tape ഓട്ടിച്ചാൽ മതി….പുഴു ഉണ്ടാകുന്നത് വളരെ കുറച്ച് ദിവസം മാത്രം….മുകളിലത്തെ അടപ്പ് നല്ലതല്ലേ?
@abdulkabeer5179
@abdulkabeer5179 Ай бұрын
hole- ന് എത്ര വലുപ്പം ആണ് വേണ്ടത്..? മറുപടി Pls
@_R.T_
@_R.T_ Ай бұрын
8:50 ഒരു ഫുൾ പൈപ്പ് ന്നു ഇത്രേം ഉള്ളൂ? കൊള്ളാമല്ലോ...
@kristell1962
@kristell1962 Ай бұрын
normally നമ്മൾ press ചെയ്ത് full വേസ്റ്റ് ഇട്ടാലും അത് compost ആയി മാറുമ്പോൾ 1/4 or 1/3 ആയി കുറയും 👍
@_R.T_
@_R.T_ Ай бұрын
@@kristell1962 ഇതു compaction വരുമെന്ന് doubt ഉണ്ടായിരുന്നു... Volume decrease കണ്ടപ്പോൾ issues ഇല്ലെന്ന് മനസ്സിലായി..
@lekharaju8100
@lekharaju8100 11 ай бұрын
super
@BabyJohn-p2l
@BabyJohn-p2l 8 ай бұрын
Sar kanichathu pole 6 nte 4 pipe vechu. 4 per ulla veetil enike oru pipe 20 days kond nirayunnu. Why ? Sir kanichathu prakaram 2 masam enkilum waste fill cheyyan pattendathella? Marupadi tharumo.
@kristell1962
@kristell1962 8 ай бұрын
പ്രശ്നമില്ല…ഒന്നുംകൂടി compact ആക്കാം കുറച്ച് ദിവസം കൂടി ഇടാൻ പറ്റും …..wasteന്റെ തുല്യ അളവിൽ ചാണകം കൂടി ഇട്ടാൽ മതി….നാല് pipe കഴിയുമ്പോൾ ….compost ready ആകും
@BabyJohn-p2l
@BabyJohn-p2l 8 ай бұрын
Sir compact aakam ennathu kondu enthanu uddeshikunnath.
@kristell1962
@kristell1962 8 ай бұрын
pipe നിറഞ്ഞ് കണ്ടാൽ അത് press ചെയ്തു കൂടുതൽ ഇടാം ….ഇല്ലെങ്കിൽ 4-5 ദിവസം കഴിയുമ്പോൾ അത് സ്വയം താഴും….അപ്പോൾ വീണ്ടും ഇട്ട് നിറയ്ക്കാം.
@BabyJohn-p2l
@BabyJohn-p2l 8 ай бұрын
Thanks
@BabyJohn-p2l
@BabyJohn-p2l 4 ай бұрын
ഹോൾ കാൽ ഇഞ്ച് ആണ്. നാലു ഹോൾ മാത്രം. ഹോൾ സൈസ് കൂടുതൽ ആണോ.
@kristell1962
@kristell1962 4 ай бұрын
hole close ചെയ്യൂ….ഒരു കുഴപ്പവുമില്ല 👍
@amrithabaijunair4537
@amrithabaijunair4537 11 ай бұрын
ചിക്കന്റെ എല്ല് ഇട്ടാൽ കുഴപ്പമുണ്ടോ
@kristell1962
@kristell1962 11 ай бұрын
ചിക്കൻ മട്ടൻ എല്ലുകൾ ഞാൻ ഇടുന്നുണ്ട് അതിൽ ചെറിയ എല്ലുകൾ പൊടിഞ്ഞ് പോകും വലുത് പൊടിയില്ല ….പിന്നീട് വീണ്ടും ഇട്ടാൽ മതി
@royaloysious2115
@royaloysious2115 11 ай бұрын
ഞാനിത് വീട്ടിൽ ചെയ്തു, പക്ഷേ ചില പോരായ്മകൾ ഉണ്ടായിരുന്നു, അതിന്റെ കാരണങ്ങളും പരിഹാരവും ഈ വീഡിയോയിൽ നിന്നും ലഭിച്ചു, നന്ദി 😊 Edit - പൈപ്പ് 6 ഇഞ്ച് മതിയാകും, 8 ഇഞ്ച് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്, പകരം പൈപ്പിന്റെ എണ്ണം കൂട്ടി കൊടുത്താൽ മതി
@kristell1962
@kristell1962 11 ай бұрын
വളരെ ശരിയാണ് 6 inch pipe 4 എണ്ണം ധാരാളം. Thank you too 👋
@EthanThottam
@EthanThottam 11 ай бұрын
Waste disposal മാര്‍ഗം തീരെ ellatha ഏരിയ കളില്‍ വളരെ ഉപകാരപ്പെടും..nalla video.. When we were in Trivandrum struggled lot...
@hadiyyyyy6396
@hadiyyyyy6396 11 ай бұрын
ലളിതമായ അവതരണം, ലളിതമായ ഐഡിയ. ചില കമ്പോസ്റ്റ് നിർമാണ രീതികൾ കണ്ടാൽ തന്നെ വേണ്ടെന്ന് തോന്നിപ്പോകും നന്നായിട്ടുണ്ട്.
@kristell1962
@kristell1962 11 ай бұрын
Thank you so much 👋👋👋
@hadiyyyyy6396
@hadiyyyyy6396 11 ай бұрын
Thanku for reply
@rahanata7829
@rahanata7829 9 ай бұрын
Ithrayum genuine video aarum ititllaa … matullavar chumma thallaan one weekil , two weeks ennokke paranjit… ithu krithyamaayi parayunnund .. worms varum… smell und…minimum 8 months edukkum enn … thankxz Mr… ningale polullavar aan yathaartha krishikkaran ..
@kristell1962
@kristell1962 9 ай бұрын
Thank you so much, ഞാൻ 8 വർഷമായി ചെയ്ത് കൊണ്ടിരിക്കുന്ന അനുഭവമാണ് share ചെയ്തത്... പലരും പല തെറ്റിധാരണ മൂലം ഇതിന് തുനിയാറില്ല അവർക്ക് ഇത് ഒരു പ്രചോദനമാകട്ടെ... നമ്മൾ ഉണ്ടാക്കുന്ന മാലിന്യം നമ്മൾക്ക് recycle ചെയ്യാം. താങ്കളുടെ നല്ല മനസ്സിന് നന്ദി 👋👋👋
@mohanchanassery7866
@mohanchanassery7866 11 ай бұрын
നല്ല ഐഡിയ❤
@BabyJohn-p2l
@BabyJohn-p2l 4 ай бұрын
മതിലിനു മുകളിൽ ഇഴഞ്ഞു നടക്കും. പൈപ്പ് ടൈൽ കൊണ്ടാണ് മൂടുന്നത്. ഇത് എന്ത് കൊണ്ട്. മഴകാലത് ഇത് ഇങ്ങനെ ആണോ. മറുപടി തന്ന് സഹിക്കണേ സാർ.
@kristell1962
@kristell1962 4 ай бұрын
hole വലുത് ആയത് കൊണ്ടാണ് പുഴു പുറത്ത് വന്നത്
@msp5913
@msp5913 6 ай бұрын
സാർ ഞാനിത് വീട്ടിൽ ചെയ്തു. 4 പൈപ്പിൽ വെച്ച്. അഞ്ചു പേരുള്ള കുടുംബമാണ്. രണ്ടാഴ്ച വേസ്റ്റ് ഇടുമ്പോൾ പൈപ്പ് നിറയുന്നു. അപ്പോ നാലു പൈപ്പ് രണ്ടുമാസം കൊണ്ട് നിറയും. അങ്ങനെ ആദ്യത്തെ പൈപ്പ് ഞാൻ ഓപ്പൺ ചെയ്തപ്പോൾ എല്ലാം കമ്പോസ്റ്റ് ആയിട്ടില്ല. ചാണകം ഇട്ടാണ് ചെയ്തത്. സാറ് പറഞ്ഞതുപോലെ എട്ടുമാസം ഒന്നും പറ്റുന്നില്ല.
@kristell1962
@kristell1962 6 ай бұрын
pipe നിറഞ്ഞ ഉടൻ രണ്ടാമത്തെ പൈപ്പ് തുടങ്ങിയാലും കുറച്ച് ദിവസം കഴിയുമ്പോൾ ആദ്യത്തെ പൈപ്പിലുള്ളത് ഒന്ന്കൂടി ഇരിക്കും അപ്പോൾ വീണ്ടും നന്നായി അമർത്തി പരമാവധി നിറയ്ക്കുക …കൂടാതെ ചാണകം കൂടുതൽ ഇടുക….ശരിയാകും
@msp5913
@msp5913 6 ай бұрын
@@kristell1962 OK I WILL TRY
@PriyaPaachakam
@PriyaPaachakam 11 ай бұрын
വളരെ നല്ല അവതരണം...പൈപ്പ് combost സൂപ്പർ New friend ❤❤❤
@kitchentwentyplus4369
@kitchentwentyplus4369 11 ай бұрын
ഇത്തരം ഐഡിയകൾ കൊണ്ടു വരുന്നവർകാണ് അവാർഡ് കൊടുക്കേഡത്. അല്ലാതെ ഏകറകണകിന് ഭൂമി മാലിന്യം നിറക്കാൻ വേസ്ററാകി കുറേ ടിപ്പർ ലോറികളും കരാറുകാരും.ഈ ചേട്ടനേകൊ ടുതനെ വീടുകളിൽ ചെയ്തുകൊടുക്കാൻ കരാർ എടുപ്പിക്കേണം.
@kristell1962
@kristell1962 11 ай бұрын
താങ്കളുടെ നല്ല മനസ്സിന് നന്ദി... ഇത് എല്ലാവർക്കും ചെയ്യാവുന്ന നിസ്സാര കാര്യമല്ലേ... നമ്മൾക്ക് നമ്മുടെ വീടും പരിസരവും മലിന്യമുക്തമാക്കാം... കൂടാതെ വളവും കിട്ടും... ഒരു വെടിക്ക് രണ്ട് പക്ഷേ 😀👋👋👋
@ponnusvlogmalappuram8438
@ponnusvlogmalappuram8438 11 ай бұрын
Nalla vidio 👍. Ivare number undo
@kristell1962
@kristell1962 11 ай бұрын
aarude number?
@spkneera369
@spkneera369 11 ай бұрын
Puzhu varille
@kristell1962
@kristell1962 11 ай бұрын
പൈപ്പ് നിറഞ്ഞ് മൂടിവച്ച് കഴിഞ്ഞാൽ കുറച്ച് ദിവസം കഴിയുമ്പോൾ അതിൽ പുഴുക്കൾ വരും.. അവ പുറത്ത് വരില്ല.ദുർഗന്ധവും വരില്ല. തുറക്കാതിരുന്നാൽ
@ramlavarikkodan6435
@ramlavarikkodan6435 11 ай бұрын
ചാണക പൊടിക്ക് പകരം ചകിരിച്ചോറൊ അല്ലെങ്കിൽ ചാരമോ അതുമല്ലെങ്കിൽ മണ്ണോ ഉപയോഗിക്കാൻ പറ്റുമോ?
@kristell1962
@kristell1962 11 ай бұрын
ഇല്ല, ഇതൊന്നും പറ്റില്ല കാരണം ചാണകത്തിൽ നിന്നുമാണ് പുഴുക്കൾ ഉണ്ടാകുന്നത്
@ponnusmottus1427
@ponnusmottus1427 11 ай бұрын
പുഴു ന് അറപ്പ് ഇല്ലങ്കിൽ ഒരു ബക്കറ്റ് ഒരു ചെറിയ നെറ്റ് ചകിരി ചോർ ഉണ്ടെങ്കിൽ എളുപ്പം ആണ്.. ബക്കറ്റ് il ചകിരി ചോർ ഉണഗിയത് വിതറുക ശേഷം waste വെള്ളം ഒരുപാട് ഇല്ലാതെ ഇടുക നെറ്റ് വെച്ചു അടച്ചു കൊടുക്കുക പിറ്റേന്ന് waste mix ചെയുക ചകിരി ചോർ ഇടുക മുകളിൽ വേസ്റ്റ് ഇടുക.. അങ്ങനെ ചെയ്താൽ പുഴു ഉണ്ടാകും മണം ഉണ്ടാകില്ല ബക്കറ്റ് നിറഞ്ഞു ഒരു മാസം കഴിഞ്ഞു ഉപയോഗികം.. പുഴു ബക്കറ്റ് il നിന്ന് പുറത്ത് വരില്ല...
@dhanyap.r8804
@dhanyap.r8804 11 ай бұрын
Super idea.I will try this.Thank you.
@kristell1962
@kristell1962 11 ай бұрын
Thank you 🙏
@spkneera369
@spkneera369 11 ай бұрын
Oppam oru Pasuvinem vanganam. Chanakam vende 😎😎😎😎😎
@kristell1962
@kristell1962 11 ай бұрын
150, 200 രൂപയ്ക്ക് വലിയ ചാക്ക് ഉണങ്ങിയ ചാണകം കിട്ടും...പക്ഷേ താൽപര്യമാണ് പ്രശ്നം 👍
@sulfathkk4531
@sulfathkk4531 11 ай бұрын
Nice
@kristell1962
@kristell1962 11 ай бұрын
Thanks
@lahari8003
@lahari8003 10 ай бұрын
അടിയിലുടെ rain water keyeriley?
@kristell1962
@kristell1962 10 ай бұрын
വെള്ളം കെട്ടിനിൽക്കുന്ന സ്ഥലത്ത് അല്ലല്ലോ pipe വയ്ക്കുന്നത്….ഇതിൽ പറയുന്ന രീതിയിൽ ഞാൻ 8 വർഷമായി ചെയ്യുന്നു ഒരു കുഴപ്പവുമില്ല…👍
@prasanthm.p6830
@prasanthm.p6830 11 ай бұрын
Super
@deepakurup3237
@deepakurup3237 11 ай бұрын
Space saving idea
@ejushanu8391
@ejushanu8391 7 ай бұрын
മീൻ waste ഇടാൻ പറ്റുമോ
@kristell1962
@kristell1962 7 ай бұрын
വീട്ടിലെ ഏത് ആഹാര waste ഉം ഇടാം... മുട്ട തൊണ്ട്, മത്സ്യം, മാംസം, ചെറിയ എല്ലുകൾ, നാരങ്ങ എന്ന് വേണ്ട എല്ലാ perishable food waste ഇടാം. ഞാൻ അങ്ങനെ 8 വർഷമായി ചെയ്യുന്നു. Waste പോയി കിട്ടും പകരം വളം കിട്ടും. 👍👍👍
@kritically
@kritically 11 ай бұрын
മണം പിടിച്ചു എലിയും മറ്റു ജീവികളും വരില്ലേ?
@kristell1962
@kristell1962 11 ай бұрын
അറിയില്ല, ഞാൻ കണ്ടിട്ടില്ല
@rmariabasil4080
@rmariabasil4080 11 ай бұрын
എലി വരും എന്ന ഒരു കുറ്റം മാത്രമാണ് എന്റെ അനുഭവം. അടിയിൽ side ലൂടെ മുഴുവൻ എലി കരണ്ട് വച്ചു.
@rajikannan9642
@rajikannan9642 11 ай бұрын
👍👍
@rahulkrishnan24
@rahulkrishnan24 11 ай бұрын
Super idea...👌
@meenaunair9423
@meenaunair9423 11 ай бұрын
Gud information
@shajithomas8123
@shajithomas8123 11 ай бұрын
Sooper
@seethalakshmi9021
@seethalakshmi9021 11 ай бұрын
👍👍
@mayavinallavan4842
@mayavinallavan4842 11 ай бұрын
പച്ച ചാണകം ഇടാൻ പറ്റുമോ
@kristell1962
@kristell1962 11 ай бұрын
പച്ച ചാണകമാണ് ഏറ്റവും നല്ലത് പക്ഷേ മാലിന്യത്തിൽ ജലാംശം കൂടരുത്, ഉണങ്ങിയ ചാണകം ആകുമ്പോൾ ജലാംശം കുഴപ്പമില്ല
@AbdulMajeed-hv1hg
@AbdulMajeed-hv1hg 11 ай бұрын
ഓരോ പ്രാവശ്യം വേസ്റ്റ് ഇടുമ്പോഴും ചാണകം ഇടണോ. അതോ ആദ്യം മതിയോ.
@kristell1962
@kristell1962 11 ай бұрын
ഓരോ തവണയും നിക്ഷേപിക്കുന്ന മാലിന്യത്തിന്റെ പകുതിയോ അതിൽ കൂടുതലോ ചാണകം ചേർക്കണം
@RadhaKesavapillai-j7y
@RadhaKesavapillai-j7y 11 ай бұрын
Super👌
@kristell1962
@kristell1962 11 ай бұрын
Thank you for your compliment, kindly share among your friends and family groups. 👋👋👋
@bijoybnair1
@bijoybnair1 11 ай бұрын
Adipoli
@kristell1962
@kristell1962 11 ай бұрын
Thank you for your compliment, kindly share among your friends and family group. 👋
@BabyJohn-p2l
@BabyJohn-p2l 11 ай бұрын
വേസ്റ്റ് പൈപ്പ്‌ന്റെ മുകളിലെ ചെറിയ ഹോലുകളുടെ താഴെവരെ ആണോ അതോ ഹോൾസ് കഴിഞ്ഞു മുകളിലോട്ട് നിരക്കണോ ? മണ്ണിനു മുകളിൽ നിൽക്കുന്ന പൈപ്പ്‌ന്റെ താഴെയും മുകളിലും ഇട്ടിരിക്കുന്ന ചെറിയ ഹോൾസിലൂടെ പുഴുക്കൾ പുറത്തു വരുമോ ? പൈപ്പിൽ പഴകിയ ചോറിന്റെ വേസ്റ്റ് ഇടാമോ?
@kristell1962
@kristell1962 11 ай бұрын
മുകളിലത്തെ ഹോൾസ് മറഞ്ഞ് പോകാതെ ആയാൽ മതി, താഴെ മണ്ണിനോട് അടുത്ത് നിൽക്കുന്നതാണ് നല്ലത് …താഴെ ഇല്ലെങ്കിലും കുഴപ്പമില്ല, പുഴു ഒരിക്കലും വെളിയിൽ വരില്ല മാത്രമല്ല പുഴു 5-6 ദിവസം മാത്രമാണ് ഉണ്ടാകുന്നത് അത് നമ്മൾ അറിയുകപോലും ഇല്ല. ചോറ് എന്നല്ല വീട്ടിലെ എല്ലാ പഴകിയ ആഹാരവും ഇടാം any perishable items.
@BabyJohn-p2l
@BabyJohn-p2l 8 ай бұрын
Ethil thenga peera, theyila chandi edamo ?
@kristell1962
@kristell1962 8 ай бұрын
എന്ത് വേണമെങ്കിലും ഇടാം... ചീയുന്ന ഏത് ആഹാരവും. മുട്ടതൊണ്ട്, നാരങ്ങ, മീൻ മുള്ള്, ചെറിയ ഇറച്ചി എല്ല്... 👍
@ramlavarikkodan6435
@ramlavarikkodan6435 11 ай бұрын
മീൻ വേസ്റ്റ് ഒരു ദിവസം തന്നെ ഒരു വലിയ കവർ നിറച്ച് ഉപയോഗിച്ച് വളമാക്കാൻ പറ്റുമോ?
@kristell1962
@kristell1962 11 ай бұрын
ചാണകം ഇട്ട് വച്ചാൽ പറ്റിയേക്കാം പക്ഷേ ദുർഗന്ധം
@gulumathew7018
@gulumathew7018 11 ай бұрын
മീൻവേസ്റ്റ് ഒരു ഭരണിയിൽ തുല്യ അളവ് ശർക്കരയുമായി ചേർത്തിളക്കി ഓരോ മാസം നന്നായി അടച്ചു വച്ച് അരിച്ചെടുത്താൽ സൂപ്പർ വളമാ ഞാൻ ഉണ്ടാക്കാറുണ്ട് മത്തി വേസ്റ്റ് ബെസ്റ്റ്
@indirak.s2919
@indirak.s2919 11 ай бұрын
അതിൽ ഇട്ട holes വഴി വെള്ളം അകത്ത് കയറിയാൽ എന്ത് ചെയ്യും
@kristell1962
@kristell1962 11 ай бұрын
ഒരു കുഴപ്പവുമില്ല👍
@spkneera369
@spkneera369 11 ай бұрын
Puzhu varathe compost cheyyan WDC Powder upayogichal mathi
@kristell1962
@kristell1962 11 ай бұрын
അങ്ങിനെ പലതുമുണ്ട് പക്ഷേ ജനത്തിന് താൽപര്യക്കുറവാണ് എന്നാൽ ചാണകം എളുപ്പവുമാണ് compost ന്റെ quantity യും കൂടും
@RAMESHPS-y3g
@RAMESHPS-y3g 11 ай бұрын
ചാണകം ആദ്യത്തെ പ്രാവശ്യം മാത്രം മതിയോ അതൊ എല്ലാ പ്രാവശ്യവും ഇടണമോ .
@kristell1962
@kristell1962 11 ай бұрын
ഓരോ തവണയും മാലിന്യത്തോട് ഒപ്പം ഇടണം
How To Get Married:   #short
00:22
Jin and Hattie
Рет қаралды 22 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,4 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН
PIPE COMPOST
5:53
HOME MECHANIC
Рет қаралды 19 М.
BSF (Black Soldier Fly) bin making
16:15
ANGAMALY VLOGS
Рет қаралды 124 М.