പിറവം എന്റെ നാട് എന്ന ഡോകുമെന്ററി കണ്ടപ്പോൾ എനിക്കുണ്ടായ സന്തോഷത്തിനു അതിരുകൾ ഇല്ലായിരുന്നു. ഞാനും ഒരു പിറവങ്കാരനാണ്. ഇന്ന് ചെന്നൈയിൽ ജീവിക്കുന്നു. തിരികെ എന്റെ പിറവത്തു വരണമെന്ന് കരുതുന്നു. ഈ ഡോക്കുമെന്ററിയുടെ പിന്നിൽ പ്രവർത്തിച്ച എന്റെ എല്ലാ സഹോദരങ്ങൾക്കും ആയിരമായിരം നന്ദി രേഖപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു.