കിനാവിന്റെ മുഹബ്ബത്തിൽ ഇമ്പം തൂകിയ ഈണവുമായി തുടർച്ചയായ ഹിറ്റുകൾ സമ്മാനിച്ചവർ നമുക്കു മുന്നിൽ ഖൽബിന്റെ തീരത്ത് മറ്റൊരു പിരിശകടൽ.... ഇശൽ പടരട്ടെ വാനോളം…. With ❤ Kunjava Designads
🥰വലിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും സലീം പുളിക്കലും സജീർ കൊപ്പവും 🔥🔥🔥കൂടെ ഫൈസൽ പൊന്നാനി യുടെ വരികളും 😍😍ഇത് പൊളിക്കും 👍എല്ലാവിധ വിജയാശംസകളും 🙌. All teem all the bestt🖤
@rafsha8515Ай бұрын
സുന്ദരമാം ദുനിയാവിലെ വെള്ളി നിലാവല്ലേ..... 🎵 ആാാ ലൈൻ സൂപ്പർ ഫീൽ😍😍💞🍃🍃🍃
@shamnadftsАй бұрын
❤
@shafimirza504511 күн бұрын
❤
@MuhammadShan-j2p11 күн бұрын
M enikkum ishttai❤️❤️❤️
@SunilkumarS-d6pАй бұрын
എന്ത് മനോഹരമായി പാടുന്നു ❤️ഒത്തിരി ഇഷ്ട്ടമാണ് ഇക്കയുടെ പാട്ടുകൾ
@sanamolpuzhakkal2069Ай бұрын
sajeer ന്റെ പാട്ടുകൾ മാത്രമെ ഇപ്പോൾ ഞാൻ കേൾക്കാറുള്ളു. അത് കൊണ്ടാണോ അറിയില്ല,തുടക്കത്തിൽ എന്തോ ഒരു ആവർത്തന വിരസത feel ചെയ്തു. എങ്കിലും കൊള്ളാം. മുൻപത്തെ പാട്ടുകളുടെ അത്ര touch ആയില്ല…
@FavasRandodiАй бұрын
ആണോ ഞാൻ പാടും do
@AjmalLatheef-mt7utАй бұрын
ഏതേലും ഒരു പാട്ട് കേട്ടാൽ പോരേ എല്ലാ പാട്ടും ഒരേ ട്യൂണിൽ 😂
@kalippathikunjolАй бұрын
എനിക്കും തോന്നി...ഒരേ ട്യൂൺ.... 🙄
@sumeshcherilАй бұрын
True😂
@musthafakp95Ай бұрын
*താമര കുരുവിക്ക് തട്ടമിട് എന്ന പാട്ട് പോലെ തുടക്കം*
@human1497Ай бұрын
സുന്ദരമാം ദുനിയാവിലെ വെള്ളി നിലാവല്ലേ നീ സുറുമ വരച്ചും അറബിക്കഥയിലെ സുൽത്താനെ ഈ പാട്ട് കത്തീ കേറിയിരിക്കും രോമാഞ്ചം🔥🔥🔥
@SajithMuhammed-mt2iuАй бұрын
താമരക്കുരിവിക്ക് തട്ടമിട് എന്ന പാട്ടിൻ്റെ ഒരു feeling
@arszz7080Ай бұрын
Athenne😁
@sumayyasajeersumayyasajeer7106Ай бұрын
Currect enikum thonni
@coolbuddy5046Ай бұрын
YES, Flut Same Tune
@Meha_DrАй бұрын
😂😂😂 same thannaee
@sashikumareenikkal3182Ай бұрын
😅.. അതെ യ്ക്കും തോന്നി 😂😂😂🤣🤣
@fadufadal2935Ай бұрын
ഈ പാട്ട് ഇഷ്ടപ്പെട്ടവർ ❤️👍🏽
@NuzrathNizamАй бұрын
എല്ലാ പാട്ടും പോലെ ഇതും വൈറൽ ആവട്ടെ 😍
@FaselaPp-o1o7 сағат бұрын
Shahan sherin kp 💖💖💖👍🥰
@ajmedia5326Ай бұрын
ആദ്യം കായ്ക്കും പിന്നെ മധുരിക്കും ഇത് പോലെ ആണ് സജീറിന്റ പാട്ട് ❤❤❤
First stop cheyyathe oru humming koduthaengil ante ponnumoneww sajeer .. Vayarinte ullil ninnu polinju vannene... Polichu.... Nicee❤❤❤❤❤
@SunithaSarath-u3q29 күн бұрын
ഓരോ ദിവസവും തുടങ്ങുന്നതേ നിങ്ങടെ പാട്ട് കേട്ടാ ❤❤
@pachamulakАй бұрын
കുറെ നാളുകൾക്ക് ശേഷം നിങ്ങളുടെ കൂട്ടുകെട്ടിൽ കിട്ടിയ കിടിലൻ പാട്ട് 😍😍😍😍😍😍ഫൈസൽ ബ്രോ വരികൾ ഒരു രക്ഷയും ഇല്ല 😘😘😘 കൂടെ രണ്ടു പേരും ഭംഗിയായി പടി 😍😍😍😍😍😍 All the best♥️
@salmabasheer4776Ай бұрын
സജീർകാ idhum🔥🔥🔥കത്തും കത്തിക്കും ❤❤
@navaschelari68034 күн бұрын
നിങ്ങൾ രണ്ടാളുടെയും എനിക്കിഷ്ടപ്പെട്ട രണ്ടാമത്തെ ഹിറ്റ് 🎉🎉🎉❤❤❤😊😊😊
@HanaHanan780022 күн бұрын
ഇത്ത de voice poli യാ. Sajeerkka parayendathilla. Sajeerkkade songs anu njagalude nattile മിക്ക ആൾക്കാരുടെയും ringtone
@sajitha-f1rАй бұрын
Mashaallha spr song🥰💗
@MahinHaneefa-u8jАй бұрын
പാട്ട് ഇറങ്ങി 35 മിനിട്ട് ആയി 3 പ്രാവശ്യം കേട്ടിട്ടും പിന്നേം പിന്നേം കേൾക്കാൻ തോന്നുന്നത് എനിക്ക് മാത്രമാണോ🎉🎉🎉🎉
@Berlin-cj5ly10 күн бұрын
🥰നീ ആയിരുന്നു ലെ ഈ പാട്ട് പാടിയത് ഞാൻ ഇങ്ങനെ തപ്പി നടക്കുക ആയിരുന്നു എന്തൊരു മനോഹരം ക്രിസ്റ്റ കല 🥰
@fazalshukoor3596Ай бұрын
അകമെ പുതി എന്ന ഗാനം പാടിയ ഗായികയേക്കാളും അവതരണത്തിൽ എത്രയൊ മുകളിലാണ് ഷബാന
@harshadmp7405Ай бұрын
രണ്ട് പേരും പൊളിച്ചടുക്കി 👍👍👍
@SHABEERTK509Ай бұрын
ഓരോ പാട്ട് കേട്ട് പോയ മനസ്സിന്റെ ഉള്ളിൽ കയറി കയറിയ സജീർക്കാ..❤😘 ഉഷാറായിട്ടുണ്ട്.. ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ…❤🤝
@007_mhdysen29 күн бұрын
❤❤
@rahmanpalat9050Ай бұрын
എന്ത് പറയാൻ പറയാൻ ഉള്ളത് നിങ്ങൾ രണ്ട് പേരും ആലപ്പിച്ചാൽ ഉഷാറായി.... ❤️❤️❤️❤️
@jasniya3849Ай бұрын
സജീർ ❤❤സോങ് സൂപ്പർ...ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤ എല്ലാ പാട്ടുകളെയും പോലെ ഇതും ആരാധകർ ഏറ്റെടുക്കും ❤❤
@RaseenaRasi-wj4ky14 күн бұрын
Ikka randuperum polichu oru rakshayumilla iniyum uyarangalil ethatte ameen ameen
@Shiha4458Ай бұрын
Nice enik pinnem pinnem kelkan thonunnu pinne video ingane vendarunnu enthayalum hit listil onnu koode🥳💯❤️
@MUHAMMEDRIYASSONGS-hs6oeАй бұрын
രണ്ടു പേരും പൊളിച്ചു 😍
@subairaykal8179Ай бұрын
വരികൾ കൊള്ളാം.... എന്നിരുന്നാലും, ഖൽബിന്റെ തീരത്തേക്ക് എത്തുന്നില്ല....അതൊരു ഒന്നൊന്നര പാട്ട് ആയിരുന്നു...🎉
@priyavinod5405Ай бұрын
വീണ്ടും ഫൈസൽക്ക ♥️🔥🙏&സജീർ ബ്രോ കൂട്ടുകെട്ട് ❤️♥️🔥
@kochumonjoshi3346Ай бұрын
സൂപ്പർ സോങ് 💞 സജീർ വീണ്ടും നിങ്ങൾ കലക്കി 💞
@zoyasworld5071Ай бұрын
Ipozaaa pazayeee oru feel vannadh Kalbinde theerath poleee❤❤❤❤
@ThasleenaAmeenАй бұрын
Super💕
@shafipmrshafi3170Ай бұрын
അടിപൊളി ഇങ്ങനെ ഓക്കേ ഉള്ള സോങ്‌സ് വരട്ടെ ❤️
@sabilalponnani4499Ай бұрын
👌👌👌 ഖൽബിന്റെ തീരത്ത് ചിരി തൂകിയ ഗായകർക്ക് ചേലൊത്ത വരികളുമായ് വീണ്ടും ഫൈസൽ പൊന്നാനി.... ❤️❤️❤️വിജയാശംസകൾ പ്രിയരേ...... ✨
ആവർത്തന വിരസത തന്നെ ആണല്ലോ ചങ്ങായി അതേ ശൈലി അതേ വിരഹം അതേ കരച്ചിൽ ഒരു മാറ്റവും ഇല്ല
@voiceofrashi4938Ай бұрын
അതുകൊണ്ടാവും ലെ trendingil കയറിയത് 😊വിമർശകരേക്കാൾ കൂടുതൽ ആസ്വാധകർ ഉണ്ട് ബ്രോ.... അത് തന്നെയാണ് സജീറിന്റെ വിജയവും.....
@AnasThajАй бұрын
Ennu karuthi patt mosham ennalla പക്ഷേ avarthanm alle
@richushafi3236Ай бұрын
@@voiceofrashi4938 this is my opinion 👍
@jishaju36988 күн бұрын
Ellam orupole thonnunnu ennalum kelkkan super.
@fathimahibaah4506Ай бұрын
സജീർ കൊപ്പത്തിന്റെ എല്ലാ പാട്ടുകളും ഒരേ പോലെ തോന്നും എന്നാലും കേൾക്കുബോൾ നല്ല ഫീൽ ആണ്.... എനിക്ക് ഒരുപാട് ഇഷ്ട്ടം ❤.... അതുപോലെ ജിൻഷാദ് വല്ലപ്പോഴാ.... ഒത്തിരി ഇഷ്ട്ടം
@smileallways6365Ай бұрын
Like Jasi …himesh ..😂😂😂😂
@ALLIVLOGS57Ай бұрын
മനസ്സിൽ കിലുങ്ങുന്ന പോലെ പ്രണയം നല്ല വരികൾ
@AnwarSadhiq-y4dАй бұрын
ഓരോ പാട്ട് ഇറങ്ങുമ്പോഴും വിചാരിക്കും ഇതാണ് ഏറ്റവും അടിപൊളി എന്ന്.... എന്നാലോ അതിനേക്കാൾ അടിപൊളി പാട്ടും കൊണ്ട് വീണ്ടും വരും....🍂🤍
@AcctinaАй бұрын
ഇത് പോര
@goodmorn31287 күн бұрын
Miss you my love ♥️😣
@muneerkuniАй бұрын
പിറതൂകണ ചേലുള്ള പാട്ട് 💗
@ShamlyShamly-q6zАй бұрын
സജീർക്കയുടെ സോങ് അടിപൊളി. ഞാൻ എപ്പോഴും കേൾക്കാറുണ്ട്