ആ മകൻ പറഞ്ഞത് സത്യമാണ് ഇനി അയാൾ പുറംലോകം കാണരുത് മരണപ്പെട്ട കുടുംബങ്ങൾക്ക് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
@myhobbies86672 жыл бұрын
Aameen
@sudheerma98452 жыл бұрын
ആമീൻ
@lmalien14202 жыл бұрын
എനിക്കും ഉണ്ട് ഇങ്ങനെ oru അച്ഛൻ 😰വേറെ പെണ്ണൊക്കെ കെട്ടി സുഗമായി ജീവിക്കുന്നു... ഞങ്ങൾക്ക് എല്ലാം ഞങ്ങളെ പൊന്നുമ്മ യാണ് 😘.......... ചില അച്ഛൻ മാർ ഒക്കെ ഇങ്ങനെ യാ..... ന്നാലോ ചോദിച്ചാൽ ഖുൽബ് പറച്ച് തരുന്ന അച്ഛന്മാരും ഉണ്ട് അതൊക്ക ചില മക്കളുടെ ഭാഗ്യം 🥰ബട്ട് എനിക്കും യന്റെ brothernum ആ ഭാഗ്യം കിട്ടിയില്ല. ബട്ട് ഞങ്ങൾക്ക് ഉണ്ട് oru പൊന്നുമ്മ ഞങ്ങളെ നോക്കി വലുയാക്കിയ ഞങ്ങളെ ഖൽബ് എല്ലാം ഉമ്മ മാർക്കും പടച്ചോൻ ആരോഗ്യ ത്തോടെ ഉള്ള ദീര്ഗായുസ്സ് nalgane റബ്ബേ 🤲
@bushramc562 жыл бұрын
ആമിൻ
@abdulnazar47472 жыл бұрын
ഇത് പോലുള്ള ഒരു കുടുബത്തെ ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങിനെ കാണുന്നത് എതായാലും വല്ലാത്ത വിഷമം തോന്നി😭😭😭😭😭😭😭😭😭😭😭😭😭
പിതാവിനോടുള്ള ഇവരുടെ സമീപനം തെറ്റായിരുന്നെങ്കിൽ ഇവരും ശിക്ഷിക്കപ്പെടണം ഇതിലേക്ക് നയിച്ച പ്രശ്നം ചർച്ച ചെയ്യപ്പെടണം
@raheesvakaloor85542 жыл бұрын
സ്വന്തം ഉപ്പാക്കെതിരെ കേസ് കൊടുക്കേണ്ട ഗെദികേട്
@rahmanelangoli97462 жыл бұрын
ഈ വിഷയം വന്ധ്യ വായോധികനായ ഒരു പിതാവിന്റെ കാഴ്ചപാടിൽ നിന്നു കൊണ്ട് കൂടി പഠിക്കണം. അയാൾ വേറെ കേട്ടുന്നതൊക്കെ അയാളുടെ ഇഷ്ടം. സ്വത്തിൽ വാപ്പ ജീവിച്ചിരിക്കെ മക്കൾക്ക് യാതൊരു അവകാശവും ഇല്ല. ഒരുപാട് കേസുകൾ വാപ്പ കൊടുത്തിട്ടുണ്ട് എന്നതിൽ നിന്നും ഇതു സഹി കെട്ട് ചെയ്ത ഒരു പൊറുക്കാൻ കഴിയാത്ത ക്രൂരത എന്നേ ഇതിനെ കാണാൻ കഴിയൂ. ഈ വിഷയം കേരളം ആഴത്തിൽ പഠിക്കണം. ഇനിയും പല കുടുംബങ്ങളിലും ഇതേ അവസ്ഥ വരാതിരിക്കാനുള്ള സാമൂഹിക ഇടപെടൽ വേണം.
@muhammad72152 жыл бұрын
നല്ല മക്കൾ ആയിരുന്നു എങ്കിൽ ഒരിക്കലും ഇങ്ങനെ സംഭവിക്കില്ല 😢😢ഇത്രയും കാലം ആ മനുഷ്യൻ ഒന്നും ചെയ്‌തില്ലല്ലോ..മക്കളോടുള്ള അമിത സ്നേഹം കൊണ്ടല്ലേ ജീവിധകാലത്തു തന്നെ സ്വത്ത് എഴുതി കൊടുത്തദ്...
@PkPk-qd4tq2 жыл бұрын
Sathyam
@nazeerahmed93892 жыл бұрын
👍
@naseemamuhammed41752 жыл бұрын
കറക്റ്റ് 👌👌👍
@soofimm82742 жыл бұрын
എൻറെ സഹോദരങ്ങളെ വാപ്പ എങ്ങനെ ചെയ്യണം എങ്കിൽ വാപ്പാനെ നല്ല രീതിയിൽ ഉപദ്രവിച്ചത് ഉണ്ടാവും അള്ളാഹു അറിയാം അള്ളാഹു അക്ബർ വയസ്സായ ആൾക്കാരെ കാണാൻ മക്കൾക്ക് ഇഷ്ടമല്ല കാർന്നോർ ചെയ്ത ഒരു ഒരു രീതിയിലും അംഗീകരിക്കാത്ത തെറ്റാണ് പക്ഷേ മക്കൾ ഇത്ര ആയത് കാരണം രക്ഷാകർത്താക്കൾക്ക് പങ്കുണ്ട് എന്താണ് തെറ്റ് എന്താണ് ശരി എന്ന് മക്കൾക്കും ബാപ്പാക്കും അല്ലാഹു അറിയാം അള്ളാഹു ആലം രണ്ടു കുഞ്ഞുമക്കളുടെ മരണം വലിയ സങ്കടം ആയിപ്പോയി അല്ലാഹു shaheed ഇൻറെ കൂലി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ
@soofimm82742 жыл бұрын
@കോഹിന്നൂർ കോഹിന്നൂർ ശരിയായിരിക്കാം ഞാൻ അതിനെതിര് പറയുന്നില്ല അങ്ങേര് അത്ര നല്ല മനുഷ്യൻ ആണെങ്കിൽ അങ്ങനെ ചെയ്യാൻ കഴിയില്ല പക്ഷേ 30 വർഷം മുന്നേ അങ്ങേര് ഭാര്യ മരിച്ചപ്പോൾ അങ്ങേയ്ക്ക് ഒരു ഭാര്യയെ ആവശ്യം ഉണ്ടല്ലോ കല്യാണം കഴിക്കേണ്ടത് അനിവാര്യമല്ലേ അപ്പോൾ മക്കൾ അതിനെ എതിർത്തു കാണും ഒരു പക്ഷേ ഇപ്പൊ അവിടെയും ഇല്ല ഇവിടെയും ഇല്ലാത്ത സ്റ്റേജിൽ എത്തിയപ്പോൾ ഇബിലീസ് തോന്നിപ്പിച്ചത് ആവാം ഇമാൻ ഇല്ലാത്തത് കൊണ്ട് മാത്രം ഈ മക്കൾക്ക് നല്ല സാമ്പത്തികം ഉള്ള ആൾ ആയതുകൊണ്ട് അതു വേണെങ്കിൽ അയാൾക്ക് വിട്ടുകൊടുത്തുകൊണ്ട് ഒരു തെറ്റുമില്ല വാപ്പ വാപ്പ അല്ലാതെ ആകുമോ ഞാൻ ന്യായീകരിക്കുന്ന തല്ല ഇപ്പൊ എല്ലാം നഷ്ടമായി ഇല്ലേ എല്ലാവർക്കും അല്ലാഹു നല്ല ബുദ്ധി പ്രധാനം ചെയ്യട്ടെ
@abooaamilanizam79612 жыл бұрын
നശ്വരമായ ഈ ലോകത്ത് ജീവിക്കാൻ വേണ്ടി സ്വത്തും മുതലിനും വേണ്ടി ഇത്രയും വലിയ ക്രൂരത കാണിക്കണോ....? ഇസ്‌ലാമിന്റെയോ ദീനിന്റെയോ യാതൊരു ചൗതന്യവും ഇല്ലാതെ വെറും മൄഗതുല്യമായ ജീവിതം നയിക്കുന്നവർക്കേ ഇങ്ങനെയുള്ള ക്രൂര കൄത്യങ്ങൾ ചെയ്യാൻ സാധിക്കൂ.
ഇയാൾക്കു ഖബറിൽ കിടക്കണ്ടേ ഇയാൾ ഇനി പുറത്ത് ഇറങ്ങരുത് യ റബ്ബേ മരിച്ചവരുടെ ഖബർ വിശാല മക്കണേ നാഥാ 😭😭😭
@asiyabeevi37732 жыл бұрын
ആദ്യഭാര്യ മരിച്ചതിന് ശേഷം അടുത്തവളെയും കൊണ്ട് മുപ്പത് വർഷം നടന്നിട്ട് അവസാനം കുറഞ്ഞപ്പോൾ വീട്ടിൽ വന്നപ്പോൾ മക്കൾ ക്ക് നാണക്കേട് ഉണ്ടാക്കി യ കാരണത്താൽ മക്കൾ വാപ്പായെ സ്വീകരിച്ച് കാണുകയില്ല... അതാണ് കിളവന് മക്കളോട് വെറുപ്പ് ഉണ്ടായത്... എൻറെ സ്വത്താണ് എന്നും പറഞ്ഞ് മക്കളുടെ കൂടെ വഴക്കിന് പോവുകയും ഇറക്കി വിടാനും നോക്കി... ഇതൊക്കെ തന്നെ പ്രശ്നം...
@phoenixvideos22 жыл бұрын
ആരും മക്കൾക്ക് മൊത്തം എഴുതി കൊടുക്കരുത് കുറച്ച് സ്വന്തം പേരിൽ ഉണ്ടായിരുന്നെങ്കിൽ സ്വത്ത് തിരിച്ച് ചോദിക്കേണ്ടി വരില്ലായിരുന്നു തർക്കവും കൊലയും ഉണ്ടാകില്ല 79 വയസ് കൊലപാതകി
@asiyabeevi37732 жыл бұрын
@@phoenixvideos2 65 സെന്റ് ഈ കിളവൻ റെ പേരിൽ ഉണ്ട്... ആദ്യഭാര്യ മരിയ്ക്കുന്നതിന് മുമ്പേ നെല്ല് പുഴുങ്ങാൻ വന്നവളെയും കൊണ്ട് 30കൊല്ലമായി പോയി ട്ട്...കുഴഞ്ഞപ്പോൾ വന്നതാ...മുതുകാലനായിട്ട്...
@phoenixvideos22 жыл бұрын
@@asiyabeevi3773 എങ്കിൽ തർക്കത്തിനു നിക്കാതെ മകൻ ജനകീയ കോടതിയിൽ അവതരിപ്പിക്കണമായിരുന്നു ഏതായാലും നാട്ടിലെ നിയമം പുല്ലാണെന്ന ധാരണ കക്ഷിക്കുണ്ട് അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളിൽ... കൊലക്കേ വധശിക്ഷയുള്ളൂ കുറെ പേരെ കൊന്നിരുന്നെങ്കിൽ ഇയാൾ ഇപ്പണി ചെയ്യില്ല
@ishakishakiishakishaki50832 жыл бұрын
അയാളെ ആ വഴിവിട്ട ബന്ധത്തിന് മക്കൾ തടസ്സം നിന്നതാവാം കാരണം
@hasnasanu58212 жыл бұрын
നല്ല ഈമാനുള്ള ബാപ്പയും മക്കളും. ഇപ്പോഴും ജനങ്ങൾക്ക് മനസ്സിലായിട്ടില്ല. മക്കൾ പോകുമ്പോഴും ഒന്നും കൊണ്ടു പോയില്ല ബാപ്പ പോകുമ്പോഴും കൊണ്ടുപോകില്ല ഏതൊരു കുടിലിലും സമാധാനം മനുഷ്യർ ഉണ്ടാക്കുന്നതാണ് എവിടെയും സ്വത്തു തന്നെ പ്രശ്നമല്ലേ. ഒരു കണക്കിൽ നോക്കുകയാണെങ്കിൽ ഒരു ചെറിയ കുടിലും കഞ്ഞിയും ചമ്മന്തിയും ആണ് സമാധാനം. മക്കൾ വളരുന്നത് വരെ എത്ര മനസ്സമാധാനം ഇല്ലാതെയാണ് ഓരോ രക്ഷിതാക്കളും അവരെ വളർത്തുന്നത് വളർന്നു കഴിഞ്ഞാൽ അവരെക്കൊണ്ട് തിരിച്ചും സമാധാനമില്ലാതെ. ഇതൊക്കെ കാണുമ്പോൾ മക്കളില്ലാത്ത ഞാൻ എത്ര ഹാപ്പിയാണ്
@salmaansinu6342 жыл бұрын
മക്കളില്ലാത്ത ഞങ്ങളും ഹാപ്പിയാണ്.👌
@sanujanu2862 жыл бұрын
അതിന്
@shibup61112 жыл бұрын
Very good
@rahmanelangoli97462 жыл бұрын
വാപ്പ ജീവിച്ചിരിക്കുമ്പോൾ മക്കൾക്ക് സ്വത്തിൽ യാതൊരു അവകാശവും ഇല്ല എന്നത് മഹത്തായ ഒര് നിയമം ആണ്. അത് പാലിച്ചില്ല ഇതു തന്നെ അടിസ്ഥാന പ്രശ്നം ഉണ്ടാകാനുള്ള കാരണം. അംശദായം വാപ്പയുടെ അവകാശമല്ലേ?? ജീവിച്ചിരിക്കുന്ന വാപ്പയും നിന്നും സ്വത്ത് വാങ്ങിയെടുക്കാൻ മക്കൾക്ക് അവകാശമില്ല. വാപ്പയെ ഈ കൊലയിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചു ആഴത്തിൽ പഠിക്കേണ്ടതുണ്ട്. അതും ഇത്രയും വായോ വൃദ്ധൻ ആയ ഒരാൾ. കൊലപാതകം ഏതു സാഹചര്യത്തിലും ന്യായീകരിക്കാനുമാകില്ല. അത് വേറെ കാര്യം.
@LOVEFORALL82732 жыл бұрын
ബാപ്പ എന്ന് വിളിക്കേണ്ട ആവശ്യം ഇല്ല പ്രതി എന്ന് വിളിച്ചാൽ മതി ഇനി
@saheedaaranhikkal78892 жыл бұрын
വാർദ്ധക്യത്തിലെത്തിയ ഒരു പിതാവിന്റെ അതു ഉമ്മ മരിച്ചതിനുശേഷം മാനസിക അവസ്ഥ മനസ്സിലാക്കാതെ മക്കൾ ആയിപോയി.. സ്വത്ത് എഴുതി കൊടുത്തപ്പോൾ എന്നെ നല്ലപോലെ നോക്കണം എന്നാണ് ഉപ്പ പറഞ്ഞത്.. മകൻ പോരെങ്കിൽ മരുമകൾ എങ്കിലും ആ ഉപ്പക്ക് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി കൊടുത്തു അല്ലെങ്കിൽ അദ്ദേഹത്തിന് വാർദ്ധക്യത്തിൽ ഒരു കല്യാണം കഴിച്ചു കൊടുത്താൽ മതിയായിരുന്നു അദ്ദേഹത്തിന് നോക്കാൻ ഇതൊന്നുമില്ലാതെ ആ ഉപ്പ മാനസികപിരിമുറുക്കം അനുഭവിച്ച അനുഭവിച്ചു ക്രൂരനായ പോയതായിരിക്കും എന്താ ചെയ്യാ അവർ കുഞ്ഞുമക്കൾ... എല്ലാവരും കരഞ്ഞു പോയി
@thoppikkaranajith2 жыл бұрын
Aaa ennit venam oru sthreeyude jeevitham koodi nashippikkan
@saheedaaranhikkal78892 жыл бұрын
@@thoppikkaranajith എങ്ങനെയാണ് ഒരു സ്ത്രീയുടെ ജീവിതം നശിപ്പിക്കാൻ... ആ ഉപ്പക്ക് ഭക്ഷണം കൊടുക്കാനും... അദ്ദേഹത്തെ സ്നേഹിക്കാനും ഒരാൾ ഉണ്ടായാൽ മക്കൾക്ക് ബാപ്പ ശല്യമായി മാറ ണ്ടല്ലോ... നേർവഴിക്ക് ചിന്തിക്കുക സഹോദരാ..
@nizarshah97712 жыл бұрын
ശെരി അയ്രിക്കാം ഭാര്യ മരിച്ചാൽ ഒറ്റപ്പൊടൽ ഉണ്ടാകാം .നോരേ മർഗത്തിൽ ഒരു കല്യണം കഴിച്ച് കോട്ത്താൽ തിരാവുന്ന പ്രക്ഷ നമേ ഉണ്ടായിരുന്നുള്ളു? അനു് ഭവിക്കുക തന്നെ
@thoppikkaranajith2 жыл бұрын
@@saheedaaranhikkal7889 oruthanu foodum vellom kodukkan oru Penninte jeevitham nashippikkanam alle..super
@saheedaaranhikkal78892 жыл бұрын
@@thoppikkaranajith ഒരു സന്മനസ്സ് ഓടുകൂടി ഒരു ഒരു സ്ത്രീ മുന്നോട്ടു വന്നാൽ അതെങ്ങനെ ആ ജീവിതം നശിപ്പിക്കാൻ ആകും.. എന്റെ ഉമ്മ മരിച്ചപ്പോൾ 80 വയസ്സായ എന്റെ പിതാവ് ഒറ്റപ്പെട്ടു ഒരു മാസം ഞാനും കുട്ടികളും ബാപ്പയുടെ കൂടെ താമസിച്ചു.. എന്റെ ഇക്കാ പറഞ്ഞു എല്ലാ മക്കളും മാറിമാറി നോക്കട്ടെ തറവാട്ടിൽ നിന്നും ഇറങ്ങുന്നത് എന്റെ വാപ്പാക്ക് ഇഷ്ടമല്ലായിരുന്നു.. എന്നെപ്പോലെ സ്വതന്ത്രരായ മക്കള് വേറെ ഇല്ലായിരുന്നു ഞാൻ നേരെ എന്റെ മൂത്ത സഹോദരന്റെ അടുത്തേക്ക് പോയി ബാപ്പക്ക് ഒരു കല്യാണം കഴിച്ചു കൊടുത്തേക്ക് അല്ലാതെ ബാപ്പാനെ ആരു നോക്കും എന്ന് ഞാൻ ചോദിച്ചു.. ആ ദിവസം തന്നെ ഞങ്ങൾ പെണ്ണ് അന്വേഷിച്ചു.. മൂന്നാം ദിവസം ബാപ്പയുടെ നിക്കാഹ് നടത്തി കൊടുത്തു.. എട്ടുവർഷം എന്റെ വാപ്പ ജീവിച്ചു ഉള്ളൂ. ആ എട്ടുവർഷം മനസ്സമാധാനത്തോടെ കൂടി വാപ്പ ജീവിച്ചു മരിച്ചു.. ബാപ്പക്ക് ശേഷം സ്വത്തിലെ എട്ടിലൊന്ന് ഞങ്ങള് കൊടുത്തു അത് ഇസ്ലാമിന്റെ നിയമമാണ്... അല്ലാതെ സ്വത്ത് പോകും എന്ന് വിചാരിച്ചു ബാപ്പയെ കല്യാണം കഴിക്കാൻ അയക്കാതെ ഇരിക്കുന്നത് ചെറ്റത്തരം ആണ്.. അതല്ലേ ബ്രദർ നേരിൻ വഴി
@rasheednelliyil66602 жыл бұрын
പ്രതിയെ കൊണ്ട് പോകുന്നത് മന്ത്രിയെ കൊണ്ട് പോകുന്നത് പോലെയാണ്.. കഴുത്തിൽ ഒരു പൂമാല കൂടി ചാർത്താമായിരുന്നു....
@mufeedashfu15992 жыл бұрын
ജീവിത കാലത്ത് സ്വത്തു ആപിതാവ് മക്കൾക്കു എഴുതി കൊടുക്കാൻ പാടില്ലായിരുന്നു. തിരിച്ചു ചോദിച്ചാൽ കൊടുക്കാനും മക്കൾ ബാദ്യസ്ഥരാണ്. പിതാവിനെ മക്കൾ നോക്കുന്നില്ല എന്ന് മനസ്സിലാകുന്നു അതും തെറ്റല്ലേ
സ്വത്തു എഴുതി കിട്ടിയപ്പോൾ പിതാവിനെ മക്കൾ പുറത്താക്കി. മറ്റൊരു വിവാഹം കഴിക്കാനും സമ്മതിക്കില്ല ദുരഭിമാനം. ഒരാൾ ഒറ്റപ്പെട്ടു പുറത്തായപ്പോൾ പ്രതികാരം ചെയ്തു
ഈ makkalk vapante പ്രശ്നം എന്ത് എന്ന് തിരിച്ചറിയാൻ പറ്റില്ല...അതാണ് വലിയ പ്രശ്നം..... ഈ മക്കള്‍ ആ vapakk നല്ലോരു കല്യാണം കുടിപ്പിച്ചു കൊടുത്തു സഹകരിക്കുക ആണെങ്കില്‍ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല.... സ്നേഹത്തോടെ സഹകരിച്ച് മുന്നോട്ടു പോവുക മായിരുന്നു..... എന്ന് ഞാന്‍ വിശ്വസിക്കുന്നു.....
@Jafcofurniture2 жыл бұрын
എന്താണ് പ്രശ്നo എന്ന് കൃത്യമായി പറയൂ വാർത്തകൾ വ്യക്തമല്ല
@pkvbr58422 жыл бұрын
മക്കൾ പിതാവിനെ എന്ത് എങ്കിലും ചെയ്തി ട്ടുണ്ട് എന്ന് കരുതാനാണ് സാധ്യത.
മക്കൾ നോക്കാത്തത് കൊണ്ടാവും വേറെ പെണ്ണിന്റെ കൂടെ പോയത് ഇയാൾക്കും മുതൽ ഒന്നും ഇല്ലാത്തതുകൊണ്ട് ആ സ്ത്രീയും ഒഴിവാക്കിയിട്ട് ഉണ്ടാവും പിന്നീട് ജീവിക്കാൻ ഒരു ഗതിയും ഇല്ലാത്തതുകൊണ്ട് സമനിലതെറ്റിയ ഉണ്ടാവും
@behappywithsaas6742 жыл бұрын
@@subairnk2000 Kanda pennungalude kuude poyi thamasichal ente uppane njan verukkum. Rand keti. Porathe mattulla sthreekalumaayum sambarKam. Oru makkalum angeemarikkilla
അച്ഛനെ വേണ്ട കാശു സ്വത്ത് വേണം നല്ല മക്കൾ. അതിന്റെ ഫലം പാവം കുഞ്ഞുങ്ങൾ കൂടി അനുഭവിച്ചു.
@naureenzehra91852 жыл бұрын
karyam arinjhitt samsarikk chetta
@englis-helper2 жыл бұрын
*കേരളത്തിലെ ഏറ്റവും മികച്ച കുടുംബം*
@raheesvakaloor85542 жыл бұрын
കളിയാക്കേണ്ട അനക് നല്ല ഒരു കുടുംബം കിട്ടിയത് നിന്റെ കഴിവ് കൊണ്ട് അല്ല
@MS-Empire2 жыл бұрын
Bad
@bushramc562 жыл бұрын
കഷ്ട്ടം
@Rahi-d342 жыл бұрын
നിന്റെ കുടുംബം എല്ലാം തികഞ്ഞ കേരളത്തിലെ മാതൃകാ കുടുംബമായിരിക്കും
@shirinstars2 жыл бұрын
His relationships were his right.... All the wealth was his hard earned money..and no justice he got from law...Children should have given back what he asked and stopped the problm... Now where have they reached!!! He went and did the most extreme thing!!!....