നാട്ടിലെ ടെൻഷൻ നിറഞ്ഞ ജീവതത്തിനിടയ്ക്ക് ഈ മൊട്ടത്തല പോളീഷ് ചെയ്ത നവീൻ bro ഇടയ്ക്ക് വന്ന് ന്യൂസിലാൻഡിലേക്ക് കൂട്ടികൊണ്ട് പോകുമ്പോൾ വല്ലാത്ത ഒരു ralaxation ആണ്...❤❤❤ lovefliye.. Boombang 💥
@DarkBoyGaming3 жыл бұрын
വ്യത്യസ്തമായ പാചക രീതി അത് തന്നെയാണ് നിങ്ങളെ മറ്റുള്ളവിൽ നിന്നും കൂടുതൽ വ്യത്യസ്തനാക്കുന്നത്..!!😅
@aflahshadhil54943 жыл бұрын
Nine ellam channelilum kanunudalloooo......comment thozilali ayit🤣😂
@assassingaming96993 жыл бұрын
comment itt 12k sub adicha bayangaraaa
@shaihan82213 жыл бұрын
👍❤
@sino29803 жыл бұрын
Bro chanel start cheythude 13k sub undalo🤔🤔
@marishajith62613 жыл бұрын
വണക്കം തലയിവരെ 💕
@Ayush-uw7eb3 жыл бұрын
ഇത്രക് ഗ്ലോസി മൊട്ടത്തല ഞാൻ കണ്ടിട്ടില്ല 😂😂😂❤❤❤
@വയനാടൻതമ്പാൻ-ണ7ഞ3 жыл бұрын
Jhony sins says hi🤑
@sudheeshkrishnakripa79873 жыл бұрын
ചേട്ടൻ പരിചയപെടുത്തുന്ന പല ഭക്ഷണങ്ങളും ഇതുവരെ കണ്ടിട്ടും കേട്ടിട്ടും പോലുമില്ല... എങ്കിലും ഓരോ വീഡിയോ കഴിയും തോറും അടുത്തതിന് വേണ്ടി ഉള്ള കാത്തിരിപ്പ് ഭയങ്കര ആകാംഷയോടെ ആണ്.. നിങ്ങടെ അവതരണം, സംസാരം, പാചകരീതി എല്ലാം പൊളി ആണ്... ഭൂമ്മ് ഭാങ് 💥💥💥❤️❤️❤️🥰😍
@MemoriesOnAPlatewithFoodieGadi3 жыл бұрын
കഥകൾ കേൾക്കാനും പാചകം കണ്ടിരിക്കാനും ഇഷ്ട്ടം ❤️❤️❤️❤️
@forever27893 жыл бұрын
നടുവിന് കൈ കൊടുത്തു യെവന്റെ ഒരു ചിരി ഉണ്ട് സാറേ... അതാണ് main ❤❤❤❤❤❤❤❤
@abduljasirkannachampatt85833 жыл бұрын
സത്യം പറഞ്ഞാൽ വീഡിയോ length കൂടിയിട്ടും അത് കണ്ട് പോകുന്നത് നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമാണ് പിന്നെ വളരെ professional ആണ് കൂക്കിങ് it's awesome
@arunramesh3923 жыл бұрын
Naveen job : save the children Also naveen job : 13:51 😂😂😂
@mithungopinath13893 жыл бұрын
Ath polich
@imnithish3 жыл бұрын
😂
@vishnukumarmohanan75953 жыл бұрын
🤣🤣
@Thedude889053 жыл бұрын
😝😝
@amalanil11423 жыл бұрын
വെല്ലോ അറിയുണ്ടോ നാട്ടില് youtubers എല്ലാം തമ്മിൽ അടി ആയി... ooo full ഹുദ ഹവാ.... ഇവിടെ കുറച്ച് ശാന്തിയും സമാധാനവും ഒകെ ഇണ്ട് ട്ടാ.. Lovfleyyy❤️
@@malu_vipi.....2811 Ee channel veetuvishesham ottum illa 😅
@malu_vipi.....28113 жыл бұрын
Nthayalum arem verupikunila boombhang team
@mystical_b_i_r_d85123 жыл бұрын
Subscribe um like um ചോയിക്കാത്ത ഏക utub srha main
@lijirajanv73043 жыл бұрын
@@malu_vipi.....2811 U
@Cinecut6233 жыл бұрын
ബ്രോയുടെ ഓരോ വീഡിയോയും വെറൈറ്റി ആണ്..സ്നേഹപൂർവ്വം അഗസ്ത്യ 💙❣
@leogeorge9993 жыл бұрын
Not like other cooking channels... your videos are so special...boombangh❤️💯
@ayyappadaskanayath70673 жыл бұрын
എല്ലാം ഉണ്ടാക്കാൻ പാവം നവീൻ ചേട്ടനും തിന്നാൻ മാത്രം ഫ്രണ്ട് സും. പൊളി പൊളി 😂😂😂😂
@royzpubg16213 жыл бұрын
Machante video highlight....machante kitchen aaan..entha oru beauty😍
@purushugaming26993 жыл бұрын
Fud കാണുന്നതിലും എനിക്കിഷ്ടം മച്ചാന്റെ presentation ആണ് boombangh🤩🤩
@amaldevsu66373 жыл бұрын
As usual ഇത് ഇഷ്ടപ്പെടാൻ കാരണം ഫുഡ് teast ഒന്നും നോക്കുന്ന ആളായിട്ടല്ല..അവതരണം പിന്നെ കാണുന്ന ആളുകൾക്കു feel ചെയ്യുന്ന ആ ഒരു ഫ്രണ്ട്സ് സർക്കിൾ കോമ്പോ.. Realy nostalgic.. So എന്ത് എന്ന് അറിയാഞ്ഞിട്ടു കൂടി ചുമ്മാ കാണാറുണ്ട്.. 👍its lovely 🥰
@mixvoice33523 жыл бұрын
എല്ലാം കൂടെ ആകെ ഒരൂ. ഇന്നോവേഷന് ആണെല്ലൊ... പൊളി.... ❤️
@Mallu_spotlight3 жыл бұрын
Ee chettante samsaravum presentation style um aanu enne ee channel il attract cheyyunnathu.....!!! Boom bah.....!!!!🔥
@theglobetrotter12453 жыл бұрын
Mahn !! That unity ningde ellarudem ❤️ Hats off 🌈❤️⚡ #Boombanghhhh❤️
@zebracross36813 жыл бұрын
Poli 😁😁 first comment Notification kand oodi vanha naan
@NIKZPETSANDPASSION2 жыл бұрын
Boombaangh item 😍❤️
@shyrawoodgrains10633 жыл бұрын
മുൻപൊക്കെ എല്ലാ ചാനലിലെ വീഡിയോയും കാണാറുണ്ടായിരുന്നു... ഇപ്പൊ മുടങ്ങാതെ കാണുന്ന ഒരേയൊരു ചാനൽ ഇതാണ്.. പൊളിയാണ് ബ്രോ നിങ്ങളും നിങ്ങളുടെ ടീമും ❤️❤️❤️❤️❤️
Subscribe um like um ചോയിച്ചു മേടിക്കാത്ത ഒരേ oru youtub ഞാൻ ഇന്നേവരെ കണ്ടിട്ടില്ല. Bro poli
@aaroncj983 жыл бұрын
Kiran fans reporting ♥️
@muhammedalijouhar41903 жыл бұрын
Kira pitzza katt
@muhammedshafimt24413 жыл бұрын
Enthu talliyaalum itrayum nalla vinayathode snehabanthangale kaikaryamcheyyunna naveen chettan Eppol Kaananum kollam........... Supper mingling with friends with family
@Sanusha2753 жыл бұрын
Ippo katta addicted aanu boombaangh 🤩
@tharunsurendran40393 жыл бұрын
kodhipiche kolle pahaya......No words dear.....thinna poleyayi.......Thakarthu.....Thanks for ur own cooking style....Bro vere level.......Polichu..... Take care ...Stay safe
@murukanm96833 жыл бұрын
കസൂരി മേത്തി കണ്ടിട്ടുണ്ട് ( introduction ചെയ്യുന്നതിന് മുൻപ് ) ഈസ്റെർ ന് ആഘോഷിക്കാൻ നീലച്ചടയൻ set ആക്കി വച്ചേക്കുന്നു എന്ന് കരുതിയ ഞാൻ🍁 😁 boombang💫
@SurajInd893 жыл бұрын
Marijuana is illegal in New Zealand
@adityan50073 жыл бұрын
Very nice Title vedio.... As usual awesome presentation buddy. പിന്നെ ഇങ്ങനെ കൊതിപ്പിച് കൊല്ലാണെന്നു ദൈവം നിന്നോട് ചോദിക്കുംടാ ശവി 😁😁 Boombangh 💥💥💥💥
നിങ്ങളുടെ സംസാരം കുക്കിംഗ് അടിപൊളിയാ വീഡിയോ കാണുന്ന സമയം അടിപൊളിയായി എൻജോയ് ചെയ്യുന്നുണ്ട്
@gouthambabu66713 жыл бұрын
ആരെ കാണിക്കാനാണെടാ ഈ നല്ല സർട്ടിഫിക്കറ്റ് 💯
@InstaReels-q3v3 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു അതിശയം തോന്നും.. making അടിപൊളി
@anzarahemmed68572 жыл бұрын
നിങ്ങളെ സ്ലാങ് കേൾക്കാനാ രസം lovely😍😍
@ansonvincent66393 жыл бұрын
Boombaang!!! 🤩 💓
@fayaandfarzavlog32773 жыл бұрын
simple and humble parannit kariveppilayude kurave ullutoo 😀booinbaaangh💥💥
@syamkumarsp893 жыл бұрын
❤️❤️❤️ Ready..... readyaahhh....
@മയിലാടുംകുന്നിൽജോയ്3 жыл бұрын
Lovelyeeeeeehhh
@dhariyasdharu8083 жыл бұрын
😋😋😋chettandhe nallaru arathanakaran ayi 3 vayassulla molum chettande video fan ayi😍vappide kootukarandhe video vekkan🤣🤣
@ThetravelChow3 жыл бұрын
Kiran fan ❤️🔥🔥🔥
@ThetravelChow3 жыл бұрын
നവീൻ ചേട്ടന്റെ അവതരണ ശൈലിയും കിരണിന്റെ ടേസ്റ്റ് നോക്കി അഭിപ്രായം പറയുന്ന രീതി അത് പൊളി❤️❤️❤️❤️
@amalscaria19973 жыл бұрын
Yyoo pwoli pwoli.. Ningade samsaram vere level antto
@amalscaria19973 жыл бұрын
Boom Baangh
@Syamevm3 жыл бұрын
I just copied this pizza recipe 🍕, it is super,thank you for the recipe bro.. boombang😍
@arunsa8703 Жыл бұрын
Etra tym vekknm oven il
@jaseelrafeek3 жыл бұрын
♥️30minutes video kandappoll.... 30minutes tension elaaaam poyi...... eniyum undaaaayrnnel aaaloych poyi..... ethoru cooking channel... ala.... ethoru best human being channel aaan♥️♥️♥️naaan aadhyaaayta ethpole comment cheyunnath..... bro♥️♥️♥️u r best
@BoomBaangh3 жыл бұрын
💥💥💥Boombaangh
@dheerajdivakaran38073 жыл бұрын
Basil leaves would have gone better with the pizza, that is how the Margherita is usually served here :) Great that you found Bufalo Mozzarella! Wonderful to see your videos.
@jamsheerkhanp3 жыл бұрын
Adipoli...... Thallu orikkalum kurakkaruth... Vere level aanu.. U r too goodeee..!!
@zameel98763 жыл бұрын
Boombanngh💥
@amalks9936 Жыл бұрын
Too gud ehh.. uum baaangh😂❤
@vineethrs3333 жыл бұрын
Save the children boombangh😍😍😍
@anoopkb34063 жыл бұрын
പണ്ടാരമടങ്ങാൻ കൊതിപ്പിക്കാനായിട്ട് ❤❤❤ എന്റെ പൊന്നു bro നിങ്ങടെ വീഡിയോ കണ്ടു കണ്ടു ഇപ്പൊ ഞാൻ വർക്ക് ചെയ്യുമ്പോ നിങ്ങ പറയുംപോലെ ലോഫ്ളി, സോ ഗുഡ്, ബൂബ്ബാബഗ് എന്നൊക്കെ അറിയാതെ വന്നുപോകുന്നു ❤❤
@yathrikan42703 жыл бұрын
പിസ ഇതുവരെ കഴിക്കാൻ പൈസ ഇല്ലാത്ത ഞാൻ മാത്രം ആയിരിക്കും
@jishnujishnu19833 жыл бұрын
Njnum kazhichitilla🙁
@dennydavis10493 жыл бұрын
Njnooo😪
@rahuls54703 жыл бұрын
40 ruppa udayip pizza kazhichit ond
@aryar.n94053 жыл бұрын
Kanda golde aa parayunnathatoo resam aa kanda parayunna kelkan nalla resam aanu e samsaram kanana koduthalum njn chettante video kanane. Ketta😄😍😘❤️
@PAUL-fw3de3 жыл бұрын
BOOMBANGH 💥💥❌️
@abhishekkp47383 жыл бұрын
Naveen Bro .... Video Chumma polli ..♥️♥️♥️♥️
@crizzardgamingmalayalam27713 жыл бұрын
Save childrens. Video ആണ് നോക്കില്ല എടുത്ത് ഭിത്തിയില്‍ ഒട്ടിക്കും prinku😂😂😂😂😂
@wolf-vr9kr3 жыл бұрын
😂😂😂😁😅😅😅
@JC-mg3fj3 жыл бұрын
🤣🤣🤣
@motxlover5843 жыл бұрын
Crizzard annooiii ingalum kaanuooo🥳
@akhilpm53073 жыл бұрын
അടുത്ത ആഴ്ച പരീക്ഷ ആണ്.. എന്നാലും നോട്ടിഫിക്കേഷൻ വന്നാൽ പിന്നെ കാണാണ്ട് എങ്ങെനെയാ ഇഷ്ടാ..❤️😍😍
@ronaldoborachino19443 жыл бұрын
Cheta your dressing sense is amazing 🔥🎉🙏
@ronaldoborachino19443 жыл бұрын
R u a chef?
@unnikrishnankadungalathunn74572 жыл бұрын
എനിക്ക് നിങ്ങളുടെ പരിപ്പാടി ഇഷ്ടമാണ്. ഒന്നും ചെയ്യില്ലങ്കിലും കണ്ടിരിക്കാനും കൊതിയേറി ഇരിക്കാനും നിങ്ങളുടെvedio സൂപ്പർ
@MasterMindTricks_BySubhash3 жыл бұрын
ലൗഫ്ളി 👌👌✌️😄 Brisket വെറുതെ കണ്ടതാ ഇപ്പൊ free timl ഓരോന്ന് കാണാൻ തുടങ്ങി poli adipoli 💪✔️👌
നിങ്ങൾ ഇവിടെ പിസ്സ ഉണ്ടാക്കി കൊണ്ടിരുന്നോ അവിടെ സുജിത് ഭക്തന് ഈസ്റ്റർ പൊങ്കാല പിള്ളേർ തുടരുന്നുണ്ട് ...
@harithabiju273 жыл бұрын
🤔 What happened ?? 😯
@കോട്ടയംകുഞ്ഞച്ചൻ-ഛ7ഖ3 жыл бұрын
@@harithabiju27 വിശ്വാസവഞ്ചനക്കു മാപ്പില്ല
@harithabiju273 жыл бұрын
@@കോട്ടയംകുഞ്ഞച്ചൻ-ഛ7ഖ hmm....I browsed the issues happening b/w youtubers !!! Dont know what happened to Sujith ! But it seems hard that all are just trashing him down ! 😰
@user-gw2vz2ji8t2 жыл бұрын
പഴേതൊക്കെ എടുത്തു കാണല്ല 😍💜❤
@rarishvyshakv.s14673 жыл бұрын
Boonhbang fans like
@amalmani12863 жыл бұрын
Poookalam babu 🔥🔥🔥🔥🔥🔥( flowers olla shirt kooduthal idunnathukond)😊☺️
@adarshramesh31223 жыл бұрын
Boom baangh മച്ചാനെ powliyae ❤️
@aakash17623 жыл бұрын
Aadyamayi aann bro.de video kanunath.. Presentation style❤️ Room Vibes❤️ first impression thannae pwoli❤️ subscribed
@yshnavysh36483 жыл бұрын
നിങ്ങടെ വീഡിയോ കിടിലം ആണ് ചേട്ടാ❤️ സംസാരം ഒന്നും പറയാനില്ല 🤣powaliyeeeeeeeee 💝BoomBaangh💝
@nijiltony3103 жыл бұрын
Super video bro 👍 pizza 😋😋😋 Boombhang ❤️ ❤️👍
@geogygeorge3 жыл бұрын
Eee BooomBeDe oru karyam . Chirich oru vazhiyayi 😂😂😂❤️❤️