അണ്ണൻ പറഞ്ഞു വിശ്വസിപ്പിച്ചുകളയും 😂💯 !

  Рет қаралды 325,664

PK Trolls

PK Trolls

Күн бұрын

Пікірлер: 325
@kochappu100
@kochappu100 4 ай бұрын
എന്നാ നീ പോലീസിനെ പറഞ്ഞു മനസിലാക്ക് ഞാൻ വക്കിലും ആയിട്ട് വരാം... 😂😂😂🔥🔥🔥
@axxoaxx288
@axxoaxx288 4 ай бұрын
epic..
@devdas8596
@devdas8596 4 ай бұрын
Mandan Jimmit 😢
@Sul123-k3u
@Sul123-k3u 4 ай бұрын
😂😂​@@devdas8596
@Iam_aithan_nikhiljohny.
@Iam_aithan_nikhiljohny. 4 ай бұрын
😂😂
@RethYHEiNzZz-ib2mi
@RethYHEiNzZz-ib2mi 4 ай бұрын
😂😂 seen saanam aanuu...
@Ifclause11
@Ifclause11 4 ай бұрын
ആളുകളുടെ വിശ്വാസം പിടിച്ചുപറ്റുക എന്നിട്ട് കൂടെനടന്ന് അവരെ ചതിക്കുക.😂
@jbcob8493
@jbcob8493 4 ай бұрын
Annan 🔥🔥🔥
@user_zyzymvb
@user_zyzymvb 4 ай бұрын
politician
@abhinavk867
@abhinavk867 4 ай бұрын
എന്റെ പൊന്നു എവിടെ നോക്കിയാലും അണ്ണൻ ആണല്ലോ... ചീറ്റിങ് സ്റ്റാർ + കൺവിൻസിംഗ് സ്റ്റാർ 😂😂✨😁
@pluto9963
@pluto9963 4 ай бұрын
ഇത്രേം സിനിമ കണ്ടിട്ടും ഒരുത്തനും പഠിക്കില്ല അടുത്ത സിനിമയിൽ വീണ്ടും വിശ്വസിക്കും കണ്ണുമടച്ച്. അനുഭവിക്കട്ടെ
@nomatter0000
@nomatter0000 4 ай бұрын
🤭🤭🤭
@rainin2792
@rainin2792 4 ай бұрын
😁😁🤣
@basheerkung-fu8787
@basheerkung-fu8787 4 ай бұрын
😅😅😅
@umgposter
@umgposter 4 ай бұрын
😂😂😂😂
@otakumalayali223
@otakumalayali223 4 ай бұрын
Alla pine 😂
@Sanalks123
@Sanalks123 4 ай бұрын
എത്രയും പെട്ടെന്ന് ഹോട്ടൽ വിറ്റിട്ട് ഞാൻ വരാം. മേനോൻ sir ധൈര്യമായി ഇരിക്കു. Misson pass: Covinced🤣😂😂
@Himanshu.1254
@Himanshu.1254 4 ай бұрын
😂😂
@Ifclause11
@Ifclause11 4 ай бұрын
രാംലീല ഒരു സീൻ കൂടി ഉണ്ട്. സീറ്റ്‌ റിസർവേഷൻ ചാർട്ട് മാറ്റിവെക്കുന്നത്. 😂 Convincing Star 😂😌
@MuhammedSahalmk-o3o
@MuhammedSahalmk-o3o 4 ай бұрын
Athum cheating alle
@MuhammedSahalmk-o3o
@MuhammedSahalmk-o3o 4 ай бұрын
Athum cheating alle
@deepakm3668
@deepakm3668 4 ай бұрын
പക്ഷേ താന്തോന്നി യിൽ അണ്ണൻ cheating star ആയി വന്നു അവസാനം ശെരിക്കും നല്ലവനായി audiencine പറ്റിച്ചു
@someonelikeyou6138
@someonelikeyou6138 4 ай бұрын
വെറൈറ്റി cheating
@PheonixSky24
@PheonixSky24 4 ай бұрын
Athum oru cheating alle. Pulli vindum cheat cheyum ennu vicharichu. Pakshe Avan nallavane preshakare cheat cheythu😂😅
@thestitchstories5997
@thestitchstories5997 4 ай бұрын
@@someonelikeyou6138🤣🤣🤣
@Triple-SRD3
@Triple-SRD3 4 ай бұрын
സിനിമയിൽ വില്ലൻ ജീവിതത്തിൽ gentleman തന്നെ. Cheating Star സുരേഷ് കൃഷ്ണൻ sir ❤️
@Peacekeeper469
@Peacekeeper469 4 ай бұрын
Cheating + Convincing star😂
@someonelikeyou6138
@someonelikeyou6138 4 ай бұрын
No no no ... First convincing then cheating
@Peacekeeper469
@Peacekeeper469 4 ай бұрын
@@someonelikeyou6138 yes😂👍
@Enroz001
@Enroz001 4 ай бұрын
3:52 iconic dialogue 😂
@VASUDEVAPPU
@VASUDEVAPPU 4 ай бұрын
സംഭവം പടം കൊണ്ട് പോയത് ക്രിസ്റ്റി, ജോസഫ് വടക്കാനും, ആണെകിലും ഈ ഡയലോഗ് കൊണ്ട് സുരേഷ് കൃഷ്ണ ഈ പടം തൂക്കി 🔥
@animeedits8337
@animeedits8337 4 ай бұрын
Villain ❌ cheating star✅😂
@manuhemivlogs134
@manuhemivlogs134 4 ай бұрын
അടിച്ചു കയറി വാ കഴിഞ്ഞു ഇനി സോഷ്യൽ മീഡിയ ഭരിക്കും😂😂
@shalikk2560
@shalikk2560 4 ай бұрын
Mamuve
@kiranar1840
@kiranar1840 4 ай бұрын
ഇനിയും ഉണ്ട് ലിസ്റ്റ് 🤣 ഈ ഭാർഗവി നിലയം പട്ടണത്തിൽ ഭൂതം ഡ്രൈവിങ് ലൈസൻസ് മത്സരം താന്തോന്നി പാർട്ട്‌ 2 നു വെയ്റ്റിംഗ്
@someonelikeyou6138
@someonelikeyou6138 4 ай бұрын
ഭാർഗവി നിലയത്തിൽ convine മാത്രമേ ചെയ്യുന്നുള്ളൂ നയകന്നാണ് അണ്ണനെ cheat ചെയ്യുന്നത് 😂😂
@abigayaljoy2663
@abigayaljoy2663 4 ай бұрын
Marakar und 😂😂😂pulli
@saj4915
@saj4915 4 ай бұрын
സ്ഥിരം ആണല്ലേ 🤣
@wavesdb
@wavesdb 4 ай бұрын
ഇവൻ ഭക്ഷണം കഴിക്കാനും കള്ളം പറയാനും മാത്രമാണ് വാ തുറക്കുന്നത്.... സത്യം 🤣🤣
@Sanalks123
@Sanalks123 4 ай бұрын
ഇതാണ് ട്രോൾ.ട്രോൾ ഇതുപോലെ ഉണ്ടാക്കണം. അല്ലാതെ എന്തെങ്കിലും content കണ്ടു പിടിച്ചു ഇടയിൽ സിനിമ ഡയലോഗ് കുത്തികേറ്റുന്നതല്ല ട്രോൾ. Well done bro💖
@abhinavsathyan7110
@abhinavsathyan7110 4 ай бұрын
Yes. Good effort. നോ ലാഗ്‌സ്
@anaghsasi
@anaghsasi 4 ай бұрын
When I was watching Pazhassi Raja, I initially thought that Suresh Anna's character would betray Mammootty and parties in the end. But the twist was unbelievable - he turned out to be a good man in the movie.😮 That was the actual core of the movie.
@Sanalks123
@Sanalks123 4 ай бұрын
​@studywithrahul_yes👍👍
@LunarZelda_galaxy
@LunarZelda_galaxy 4 ай бұрын
he cheated the audience 😂
@gouthamkrishnan6718
@gouthamkrishnan6718 4 ай бұрын
You are north indian?
@anaghsasi
@anaghsasi 4 ай бұрын
@@gouthamkrishnan6718 yes I am
@anaghsasi
@anaghsasi 4 ай бұрын
@@gouthamkrishnan6718 yes
@adhii_11_
@adhii_11_ 4 ай бұрын
george kutty: Nee police node parayee njn vakkilum aayitt varaaa😅 Christii : aahh. Eee😵‍💫
@mehdik7043
@mehdik7043 4 ай бұрын
ഞാനാ... പ്വോടാ 😑🫣
@rajeenashamnad14
@rajeenashamnad14 4 ай бұрын
😂😂😂
@MalaparambaMonkey
@MalaparambaMonkey 4 ай бұрын
ഇൻസ്റ്റാഗ്രാം തുറന്നാൽ പനിനീർ കിനാവിൻ പൂമഴ മാത്രം 😂
@Monalisa77753
@Monalisa77753 4 ай бұрын
😂
@abhijith7480
@abhijith7480 4 ай бұрын
🤣🤣😂
@johnsdavis3372
@johnsdavis3372 4 ай бұрын
😂
@Ifclause11
@Ifclause11 4 ай бұрын
😂😂💯
@Anjaneyan.003
@Anjaneyan.003 4 ай бұрын
😂😂
@hope2111
@hope2111 4 ай бұрын
ഈ ഭാർഗവി നിലയം മൂവിലും അണ്ണൻ തിളങ്ങിയിട്ടുണ്ട് 🤣
@someonelikeyou6138
@someonelikeyou6138 4 ай бұрын
അതിൽ ഒരു നാടിലെ എല്ലാവരെയും അണ്ണൻ convince ചെയ്യുന്നുണ്ട്. പക്ഷേ നായകൻ cheat ചെയ്തു അണ്ണനെ
@Sanalks123
@Sanalks123 4 ай бұрын
നമ്മുടെ new generation സിനിമകളിൽ നിന്നും ഇങ്ങേരെ മനഃപൂർവം ഒഴിവാക്കുന്നു.new generation super stars പോലും ഈ convincing സ്റ്റാറിനെ പേടിക്കുന്നു. എപ്പഴാ cheat ചെയ്യുക എന്നറിയില്ലല്ലോ😂🤣
@mehdik7043
@mehdik7043 4 ай бұрын
Real ലൈഫിൽ ഇത് പോലെ ഉള്ള 10 പേരെയെങ്കിലും പുഷ്പം പോലെ കാണിച്ചു തരാൻ പലർക്കും സാധിക്കും... ബല്ലാത്ത ജാതി ചതിയൻസ് ആണ് ചുറ്റും ഗുയ്സ്‌ 😑
@ShahilNtd-ns5jz
@ShahilNtd-ns5jz 4 ай бұрын
ഒന്നാമത് പിണറി രണ്ട് മോഡിരി
@RAHULVISWAN
@RAHULVISWAN 4 ай бұрын
@@ShahilNtd-ns5jz Bakki ulla politicians decent aalukal aanalle😂
@ShahilNtd-ns5jz
@ShahilNtd-ns5jz 4 ай бұрын
@@RAHULVISWAN anagne parayan pattumo ellavarilum undallo സഞ്ചി തന്നു വീണ്ടും കേറി അത് പിന്നെ തരാത്തത് പൊരാഞിട്ട് ജനങ്ങളെ കഷ്ടപ്പെടുത്തുന്നു മോദി ആണെങ്കില് മതം പറഞ്ഞു മുസ്ലീം ഇപ്പോൾ പുറത്താകും എന്ന് പറഞ്ഞു വോട്ട് മേടിച്ച് ഹിന്ദു രാജ്യം ആക്കി തരാം എന്ന് പറഞ്ഞു കേറി എല്ലാവരേയും വില കയറ്റം കൊണ്ട് കുത്തക മുതലാളി മാർക്ക് വേണ്ടി പണി എടുക്കുന്നു 60 കൊല്ലം കൊണ്ട് ഉണ്ടായിരുന്ന വില കയറ്റം 10 കൊല്ലം കൊണ്ട് ഇരട്ടി ആക്കിയത് നീയും ഞാനും കാണുന്നില്ലേ
@RAHULVISWAN
@RAHULVISWAN 4 ай бұрын
@@ShahilNtd-ns5jz Congress muslimsne preenipikunu Bjp hindukalem, whats the difference ellam Convincing star thanne😊
@ShahilNtd-ns5jz
@ShahilNtd-ns5jz 4 ай бұрын
@@RAHULVISWAN അങ്ങനെ ആണെകിലും അല്ലെങ്കിലും ജീവിക്കാൻ പണിക്കു പോവുന്നവന് ഇങ്ങനെ ഗതികെട്ട് ജീവിക്കേണ്ടി വന്നിട്ടുണ്ടോ
@JithinP-ob5wp
@JithinP-ob5wp 4 ай бұрын
എന്റെ പൊന്നേ എജ്ജാതി.. ചെക്കന് പണി അറിയാം 😂
@shadrachgeorge108
@shadrachgeorge108 4 ай бұрын
Don't let his convincing words fool you 😂💀🔥
@Ifclause11
@Ifclause11 4 ай бұрын
💯😂
@atwunz
@atwunz 4 ай бұрын
Polayadi mwone
@Krishikaran8906
@Krishikaran8906 4 ай бұрын
ഞാൻ വാക്കിലുമായിട്ട് വരാം 😂. ലെ മോഹൻലാൽ അപ്പോ ഞാൻ പൊട്ടനാ 🤣
@noah-ed5ql
@noah-ed5ql 4 ай бұрын
പോലീസ് നെ നീ പറഞ്ഞു മനസിലാകൂ ഞാൻ വാകിലുമായിട്ട് വരാം epic
@MuhammedSahalmk-o3o
@MuhammedSahalmk-o3o 4 ай бұрын
Suresh Krishna illath kond mathram pazhassi raja tension adich kandu
@abhirammsd3728
@abhirammsd3728 4 ай бұрын
Sathyam...enganeyanavo last vare pulli nallavanayi ninne...
@antonymalayattoor7678
@antonymalayattoor7678 4 ай бұрын
വില്ലൻ നല്ല ബെസ്റ്റ് വില്ലൻ 💥
@teophinasher4678
@teophinasher4678 4 ай бұрын
എന്നാ പോലീസിനെ നീ പറഞ്ഞു മനസിലാക്ക്, ഞാൻ വക്കീലുമായിട്ട് വരാം.... 😎😎😎
@archivedmemories4617
@archivedmemories4617 4 ай бұрын
That was a logical answer of a sensible man to a idiot. 🤣🤣🤣
@SajeevvsSajeev
@SajeevvsSajeev 4 ай бұрын
കാര്യം എന്തായാലും നല്ല ആക്ടർ 👌👌👌
@ANONYMOUS-ix4go
@ANONYMOUS-ix4go 4 ай бұрын
ലെ റിയാസ് ഇക്ക : സുരേഷേട്ടാ അടിച്ചു കേറി വാ 😜😜😜
@evansnelson2568
@evansnelson2568 4 ай бұрын
Christian Brothers ile scene inte thatt thaann thanne irikkum⚡💥🔥🤣
@Suvin_34_
@Suvin_34_ 4 ай бұрын
Karyam 🤌😅
@ACHAYANSaquatics
@ACHAYANSaquatics 4 ай бұрын
3:52 was epic😂😂
@abhinavk867
@abhinavk867 4 ай бұрын
😆😆😆
@user-abcdefgh989
@user-abcdefgh989 4 ай бұрын
വിജയ കുമാർ ലാഫിങ് in The കോർണർ 😂😂😂 🔥🔥🔥💪💪💪🤣🤣🤣
@user-abcdefgh989
@user-abcdefgh989 4 ай бұрын
ലേലത്തിലെ ചതിയനായ സുഹൃത്ത്. തേവരുടെ അടുത്ത് കരയുന്ന സീൻ 🔥🔥🔥🔥
@ramr.v9830
@ramr.v9830 4 ай бұрын
പഴശ്ശിരാജയിൽ ഇദ്ദേഹം മമ്മൂക്കയെ ചതിക്കുന്നില്ല ഗയ്സ് 😅😅😂😂
@SeeDPforcontact
@SeeDPforcontact 4 ай бұрын
Chathikumonu vijarichu tensionadipichille athaanu pulliyude kazhiv😅😅😅😅
@PrinceDasilboy
@PrinceDasilboy 3 ай бұрын
3:43 Christie vegam rakshapedam ennu paranju rakshapedan aadhyam kanicha manassu ningalarum thalli kalayaruth Christie apo nanma maram kalichapozhanu ee pottantaduth paranju manssilakan nokiyit karyamilla nnu vijarichu georgekutty avide ninnum thadi thappiyath🔥🥰
@ArafathArafu-p8f
@ArafathArafu-p8f 4 ай бұрын
താന്തോന്നി real story വേറെയുണ്ട് മാല 😂
@SivanPrasad-h3e
@SivanPrasad-h3e 4 ай бұрын
എനിക്ക് ഇഷ്ടം ഉള്ള നടൻ സുരേഷ് ചേട്ടൻ 👍🫂
@ginutk3738
@ginutk3738 4 ай бұрын
2.40 😂😂😂
@Kingmaker534
@Kingmaker534 4 ай бұрын
Fansine okke thadanj nirth njan trend aayi varam... 🔥🔥🔥cheating star
@uniqueurl
@uniqueurl 4 ай бұрын
സന്തോഷ് കീഴാറ്റൂർ next 😂😂
@Captan-r4c
@Captan-r4c 4 ай бұрын
Gentlemen look and costume sense vechu aareyum easy aayi convince cheyyan ithilum best aarum illa.
@vipink69
@vipink69 4 ай бұрын
Bro kidilam troll vdo... Highly talented bro....❤
@vishnun7769
@vishnun7769 4 ай бұрын
aa song koode undengile oru gum ullu... christian brothers le song... insta full trending.....🤣🤣🤣
@_LOKI_-hs3ft6hy4s
@_LOKI_-hs3ft6hy4s 4 ай бұрын
“പനിനീർനിലാവിൻ പൂമഴ... ” 🔥 😂😂😂
@samad8281
@samad8281 4 ай бұрын
Pushpa part😂
@riyazboss8918
@riyazboss8918 4 ай бұрын
ഞാൻ വക്കീലുമായിട്ട് വരാം 😂😂😂
@jovyjoysonakkarapaty6028
@jovyjoysonakkarapaty6028 4 ай бұрын
5:45 devara tune with Suresh Krishna 🤣🤣🤣🤣🤣
@johnjohn8158
@johnjohn8158 4 ай бұрын
Sursh Krishna Chettan 😎😎😎👑👑👑💐💐💐💐👍👍👍
@gamelian
@gamelian 4 ай бұрын
BRO IN RAMALEELA - GOOD CHARACTER
@Ifclause11
@Ifclause11 4 ай бұрын
എടാ ചതിയാ 🤣
@JOJOPranksters-o6p
@JOJOPranksters-o6p 4 ай бұрын
*no one can replace suresh🤣🔥*
@ananthakrishnan9974
@ananthakrishnan9974 4 ай бұрын
convincing Star🔥🔥🔥
@x-gamer7202
@x-gamer7202 4 ай бұрын
Nee ivare paranje manasilake njan vakilum ayi varam 😂
@BLUEMONDVLOGS23
@BLUEMONDVLOGS23 4 ай бұрын
Cheating star അത് വേറെയാ 😇😇😂😂
@SuhailKhan-nd3np
@SuhailKhan-nd3np 4 ай бұрын
മലയാള സിനമയുടെ RANDY ORTON😂😂❤❤❤
@abinantony4011
@abinantony4011 4 ай бұрын
Chadhi chadhi 😂😂
@jerryprince4448
@jerryprince4448 4 ай бұрын
Njan vakeelumayiitt varammm 😂
@NikhilMenon-87
@NikhilMenon-87 4 ай бұрын
Poli troll bro
@ashishlmohandas2385
@ashishlmohandas2385 4 ай бұрын
Ramaleela - udhayabhanu seat reserve cheythittilla...
@AkhilEbin-r8h
@AkhilEbin-r8h 4 ай бұрын
നിങ്ങൾ കമൻ്റ് ചെയ്യ് ഞാൻ വീഡിയോ കണ്ടിട്ട് വരാം😂
@Sanalks123
@Sanalks123 4 ай бұрын
😂😂🤣🥰
@noufalbinzainudheen5633
@noufalbinzainudheen5633 4 ай бұрын
പറ്റിക്കലാണ് മെയിൻ 😂
@subajaprasanth4797
@subajaprasanth4797 4 ай бұрын
Amboo chirich chathhh😄😅🤛🏻🤣
@vivekr1966
@vivekr1966 4 ай бұрын
ഉടായിപ്പ് എന്നാ ലോക ഉടായിപ്പ് 😂😂😂
@murshidmurshid2975
@murshidmurshid2975 4 ай бұрын
മലയാള സിനിമ കണ്ട ഏറ്റവും മികച്ച ചതിയൻ കഥാപാത്രം 🥰🥰🥰😂😂😂😂👌🏻👌🏻👌🏻
@mohanlalmohan6291
@mohanlalmohan6291 4 ай бұрын
Cheating star 😂😂😂
@siddarthmahadevan1076
@siddarthmahadevan1076 Ай бұрын
Congratulations 😢
@manuhemivlogs134
@manuhemivlogs134 4 ай бұрын
ഇപ്പോൾ ഇയാളാണോ air l😂😂😅
@JtubeOne
@JtubeOne 4 ай бұрын
super troll work. a comprehensive research work❤
@vazhathopevlogs2027
@vazhathopevlogs2027 4 ай бұрын
Sk യുടെ ഈ മാസ്റ്റർ പീസ് ഐറ്റം അരുൺ ഗോപി രാമലീല യിൽ ഉൾപെടുത്തിയിട്ടുണ്ട്.
@Hari_Suresh
@Hari_Suresh 4 ай бұрын
Convincing star for a reason 😁🔥
@Vishnu_984
@Vishnu_984 4 ай бұрын
Ingerude Acting❤🔥🔥🔥🔥🥶
@MRLEGEND-vg2je
@MRLEGEND-vg2je 4 ай бұрын
Title card unloked:The cheating star🔥
@tijokoshybaby9601
@tijokoshybaby9601 4 ай бұрын
അങ്ങനെ ഒരു സീനിൽ ഇങ്ങനൊരു കോമഡി ഉണ്ടെന്ന് കരുതിയില്ല..😅 എങ്കിൽ നീ പോലിസിനെ പറഞ്ഞ് മനസ്സിലാക്കി ഞൻ വക്കീലായി വരാം😅😅😂
@DezireA2k
@DezireA2k 4 ай бұрын
Atre ullu😊😊
@gokul7053
@gokul7053 4 ай бұрын
5:36 devara bgm
@agrofarm6726
@agrofarm6726 4 ай бұрын
പനിനീർ നിലാവിൻ പൂമഴ...😂😂
@SreekuttanSt
@SreekuttanSt 4 ай бұрын
Convincing troll kanddathill vache ettavaum poli ethane chirich oru vazhiyakum
@jithinjb6546
@jithinjb6546 4 ай бұрын
convincing star🔥🔥🔥😁😁😁
@aslahproductions1621
@aslahproductions1621 4 ай бұрын
3:55 Epic😂🔥
@subi.prathap2156
@subi.prathap2156 4 ай бұрын
റിയൽ ലൈഫ് ഇയാൾ ഒരു നല്ല വ്യക്തി യാണ്
@ajaykalesh3661
@ajaykalesh3661 4 ай бұрын
Convincing star 😌
@rak3064
@rak3064 4 ай бұрын
Ee Bhargavi Nilayam missing .... Om Bhagawaan! 😂
@annaalina616
@annaalina616 4 ай бұрын
താന്തൊന്നിയിലും ഒരു scene ഇല്ലേ? ഒരു കൊലപാതകം നടത്തിയിട്ട് അത് പ്രിത്വിരാജ് അറിയുമ്പോ senti dialouge അടിച് ഒടുവിൽ പ്രിത്വി ആ കുറ്റം ഏറ്റെടുക്കാം എന്ന് പറയും😅😅.പിന്നെ സുധീഷ് അതേറ്റെടുക്കും.
@_dK_C_518
@_dK_C_518 4 ай бұрын
Ah but athil ചതി ilallo പിന്നീട് അവൻ nannaville🌝
@annaalina616
@annaalina616 4 ай бұрын
​@@_dK_C_518 Convincing star എന്നുമില്ലേ? പിന്നീട് നന്നായെങ്കിലും ആൾടെ വിഷമം പറഞ്ഞു convince ചെയ്തു കുറ്റം പ്രിത്വി ഏറ്റെടുക്കാമെന്ന് പറയുമ്പോ അത് വേണ്ടാന്നു പോലും പറയുന്നില്ല. പുള്ളിക്ക് പകരം വേറൊരാൾ ജയിലിൽ പോയി.പുള്ളി ഒരു കുഴപ്പവുമില്ലാതെ ജീവിക്കുന്നു. അത് വെച്ചാ പറഞ്ഞത്.
@anuragkg7649
@anuragkg7649 4 ай бұрын
Legend ❤
@SANJITHVISHNU-xt8dy
@SANJITHVISHNU-xt8dy 4 ай бұрын
Annan uyir🎉
@VishnuS-hh9dz
@VishnuS-hh9dz 4 ай бұрын
Climax Ie song or bgm name ?
@vrinda_5398
@vrinda_5398 4 ай бұрын
Le Veena in upcoming interview with Suresh Krishna : chettan ithrem films il cheat cheyth cheyth ariyaathe epozhenkilum swantham wife ne cheat cheythittundo ?? 😂😂
@MAXGAMING-zq1de
@MAXGAMING-zq1de 4 ай бұрын
Ithoke munne A bit beast enna channelil 8 masam munne ketta dialogue aa appo athu trend ayiruilla ippo 🔥
@RamRamesh-lz1hp
@RamRamesh-lz1hp 4 ай бұрын
Waiting for 3.52.. dialogue 😎😎😎
@foxnevertelllies77
@foxnevertelllies77 4 ай бұрын
സുരേഷ് കൃഷ്ണയും, "ബദാം മരച്ചുവട്ടിൽ", ഗ്യാങിലെ മെമ്പർ ആയിരുന്നോ...!!😢 You too Suresh Krishna....!!
@salihshalu8061
@salihshalu8061 3 ай бұрын
Cheating star ❌ Convincing star ✅
@daredevil8622
@daredevil8622 4 ай бұрын
മമ്മൂക്ക രക്ഷപെട്ടു എന്നാ തോന്നുന്നത് 😂
@sibinsippii2125
@sibinsippii2125 4 ай бұрын
ബാബു ആന്റനിയെ വില്ലന.. അയാളെ വരെ നീ തേച്ചല്ലോടാ മഹാപാപി...
@intimatetechy1003
@intimatetechy1003 4 ай бұрын
Kuberan, rakshasa rajavu 😢😢😢😢😢😢😢
@GouthamKrishnan-vr8su
@GouthamKrishnan-vr8su 4 ай бұрын
Ithu kaanuna sureshetten 😂😂.
@vivekemoxhtrx1333
@vivekemoxhtrx1333 4 ай бұрын
Got a stone Made it a mountain 😂
@vandhanasmaheshvandhanasma1326
@vandhanasmaheshvandhanasma1326 4 ай бұрын
Cinema il ithokke enthu terror seen okke aayirunnu, eppo ee troll kaanumbo eni engine ee cinema chirikkathe kaanum🤣🤣🤣🤣🤣🤣🤣
@mdchanelccc1325
@mdchanelccc1325 4 ай бұрын
5 28 etha movie
@abhinavsathyan7110
@abhinavsathyan7110 4 ай бұрын
സുരേഷണ്ണൻ ❤
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
ബിജെപിയിൽ ചേർന്ന  നടൻ ദേവന്റെ കിളി പോയി 😂#bjptroll
15:23
Vandematharam | malayalam movie roast | EP11
10:00
Filmyshek
Рет қаралды 271 М.
COWBOY FANFICS BE LIKE 🤠
0:58
Alan Chikin Chow
Рет қаралды 26 МЛН
Хорошее время было!
1:00
Дмитрий Романов SHORTS
Рет қаралды 1,1 МЛН