വളരെ നല്ല വിഡിയോ 👍.വീഡിയോയിലെ ഏറ്റവും നല്ല വാജകം " പ്ലാസ്റ്ററിങ്ങിനു മുൻപ് നീറ്റാക്കി ചെയ്യാതെ കുറെ നല്ല സ്വിച്ചും വയറും വച്ചതോണ്ട് കാര്യല്യ " വളരെ നല്ല കാര്യമാണ് 👍. ഈ വീടിന്റെ സിലിംഗ്, floor പൈപ്പിങ് ന്റെ വീഡിയോ ലിങ്ക് കൂടി ഡിസ്ക്രിപ്ഷൻ നിൽ കൊടുക്കാമായിരുന്നു
@christinelanthoor55202 жыл бұрын
ഇക്ക പൊളിച്ചു.... നല്ല നല്ല കാര്യങ്ങൾക്ക് വേണ്ടി ഞങ്ങൾ എലെക്ട്രിഷ്യൻ മ്മാർ വെയിറ്റ് ചെയ്യുന്നു............. നിങ്ങൾ പുതിയ തലമുറ എലെക്ട്രിഷ്യൻമാർക്ക് ഒരു inspiration ആണ്.....
@കാഞ്ഞങ്കാടൻവൈബ് Жыл бұрын
Super 👍🏾👍🏾👍🏾👍🏾
@YoosafYoosafKPkunnumpurath Жыл бұрын
❤❤❤ superb
@shareefvk1998 Жыл бұрын
Pipe kond aaraattanengil athado top wrk ni cheytha wrk koodthel kaalam povillaa
@SidheekulAkbar-w7j Жыл бұрын
Super
@lijup40112 жыл бұрын
Adipoli 👏👏👏👍👍👍polichallo 👌👌
@basilmannarmala Жыл бұрын
❤
@rajeeshkuthirummal6040 Жыл бұрын
Audio editing timil cheythal nannayirunnu
@shafeeqparammalangadi3851 Жыл бұрын
ശ്രമിക്കാം
@noushadali4812 жыл бұрын
ഇലക്ട്രിക് വെഹിക്കിൾ ചാർജർ പോയിന്റ് പ്ലഗ് എത്ര ആംപെയർ ആണ് യൂസ് ചെയ്യുന്നത് ഇതിന്റെ കണക്ഷൻ കൊണ്ട് കാർ ചാർജ് ചെയ്യാൻ പറ്റുമോ ഇതിന്റെ കണക്ഷൻ ഡി ബി യിൽ നിന്ന് എടുക്കുമ്പോൾ എം സി ബി എത്ര വേണം
@shafeeqparammalangadi38512 жыл бұрын
Minimum 10mmsq wire വേണം . B 40Mcb വെക്കണം.
@rajeeshrajeesh17812 жыл бұрын
സീലിംഗ് വർക്ക് ചെയ്യുമ്പോൾ ഡ്രില് ഡൽഹി ചെയ്ത് വയറിങ് കംപ്ലൈൻറ് വരാൻ ചാൻസ് ഉണ്ട്
@shafeeqparammalangadi38512 жыл бұрын
ആ വർക്ക് ചെയ്യുന്നവർക്ക് നമ്മൾ ഡ്രോയിംഗ് കൊടുക്കും.
@muhannadfayazroomi74782 жыл бұрын
Haai shafeeq bayi I'm FAYAZ
@mphaneefakvr2 жыл бұрын
ഈ വീട്ടിൽ സോളാർ പ്ലാൻ ഇല്ലെ സോളർന് എത്ര mm sleeve വേണം 👍
@shafeeqparammalangadi38512 жыл бұрын
പ്ലംബിംഗ് ലൈനിന്റെ കൂടെ ചെയ്യാനുണ്ട്.
@akhik15802 жыл бұрын
Tazhe pipe edunnatu safe ano
@shafeeqparammalangadi38512 жыл бұрын
നല്ല Pipe ഉപയോഗിക്കണം. isi mms
@എന്റെഅഭിപ്രായം-യ2ഛ Жыл бұрын
നല്ലമനസ്സ്
@abdulshukoorqi92522 жыл бұрын
DB യിൽ നിന്നും താഴെ ഇറക്കിയ പൈപ്പുകൾ എങ്ങനെയാണ് സുച്ച് ബോർഡിലേക്ക് പോയത് എന്ന് കാണിക്കാമോ
@shafeeqparammalangadi38512 жыл бұрын
In floor
@abdulshukoorqi92522 жыл бұрын
അതിന്റെ ഫോട്ടോ ?
@shamsusha46212 жыл бұрын
സൂപ്പർ
@itsbeautiful16482 жыл бұрын
Well planned
@satharkv25412 жыл бұрын
Good work 👍
@shamsusha46212 жыл бұрын
estimate cost ?
@shafeeqparammalangadi38512 жыл бұрын
സാധാരണ രീതിയിലുള്ളതിനേക്കാൾ ടോട്ടൽ വർക്കിന് . 1,0000 രൂപ കൂടും