Intresting bike contents ന് ഇൻസ്റ്റാഗ്രാമിലേക്ക് വന്നോളൂ 🤘🏻🤘🏻 instagram.com/reel/CeBbJzvDSdn/?igshid=YmMyMTA2M2Y= അപ്പൊ എല്ലാം പറഞ്ഞ പോലെ 😌😌😄
@tracmanic2 жыл бұрын
Nice vlog 🥰😍
@savelogaming4632 жыл бұрын
Pinnala
@BADBOY-qo7of2 жыл бұрын
Ee video kanunna oru feel mattu enthu kandalum kitilla traction uyir🔥
@Ajith-dw3qq2 жыл бұрын
Trac bruh ahh baground music Peru andha
@satheeshsathi14482 жыл бұрын
Bro Valparai oru trp adiku views nizz anu
@vishnu_kumbidi2 жыл бұрын
നമ്മുടെ സ്വന്തം സ്വന്തം തിരുവനന്തപുരം പൊന്മുടി വീടിനടുത്ത് ആയത് കൊണ്ട് ഇടയ്ക്കിടെ ചുമ്മാ പോയി ഇരിക്കാറുള്ള ഒരു സ്ഥലമാണ് എന്തായാലും പ്രവാസ ലോകത്തിരുന്ന് നാട്ടിലെ വിശേഷങ്ങൾ ഇങ്ങനെ കാണുന്നതിൽ മറ്റൊരു സന്തോഷം ❤
@alen4902p2 жыл бұрын
Kumbidi is back😮
@sujiths56522 жыл бұрын
അണ്ണനെ കാണാനില്ലല്ലോ
@jojijohnson372 жыл бұрын
Trivandrumkaran ayittum ithuvare ponmudi kanditt illatha le njn 🥺😓😢😢😢
@vishnu_kumbidi2 жыл бұрын
@@alen4902p Thank you ഇപ്പോഴും എന്നേ പോലുള്ളവരെ ഓർക്കുന്നു എന്നറിയുന്നതിൽ തന്നെ ഒരുപാട് സന്തോഷം ❤️
@vishnu_kumbidi2 жыл бұрын
@Wat എന്തോ....😘
@rejinjoji49302 жыл бұрын
കൊച്ചു കുട്ടിക്ക് ഹായ് കൊടുത്ത ആ നിഷ്കളങ്ക മനസ് ആരും കാണാതെ പോകരുത് traction 4 😘❤️
@axel6082 жыл бұрын
എപ്പോഴും പറയുന്ന പോലെ തന്നെ യാത്രയുടെ ആ ഒരു ഫീൽ .... അത് അതേപോലെ തന്നെ കിട്ടി 🙌 Thankyou bro❣️
@dxwizky63462 жыл бұрын
That time when machan called police manam ... "yenta broo" 🤣🤣🤣🤣
@YTSOULOPGAMING20222 жыл бұрын
😹😅
@musicbytes33822 жыл бұрын
22:03 മുതൽ ഉള്ള ഓരോ foetage ജും Screenshot എടുത്ത് സൂക്ഷിച്ചു വച്ചിട്ടുണ്ട് , Different angles , bike riding front view , riding through fog with riding vibes , feelings , emotions , എല്ലാം എന്നിക്ക് ഇഷ്ടപട്ടു . ഫ്രീയായി ഞങ്ങളെ trip ന് കൊണ്ടു പോകുന്നതിന് ഒരുപാട് നന്ദി 🙏
@nightbot61922 жыл бұрын
പോലീസിനെ കേറി ബ്രോ എന്ന് വിളിച്ച traction 4 ആണ് എന്റെ hero 😹🔥
@Abhishek-nb3ud Жыл бұрын
😂
@musicbytes33822 жыл бұрын
ഫ്രീയായി ഞങ്ങളെ trip ന് കൊണ്ടു പോകുന്നതിന് ഒരുപാട് നന്ദി 🙏
@mrben26672 жыл бұрын
Data 😅
@Charlie.Ichayan2 жыл бұрын
9:38 "Entha bro?"🤣🤣🤣🤣 ആ ഒരു feel good ൽ കണ്ടോണ്ടിരുന്നപ്പോ പെട്ടെന്ന് ചിരിച്ചുപോയ ഒരു Scene 💕😂
@sarath64572 жыл бұрын
ഇവിടുത്തെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി...!! ❤️✋🏼
@klninjagaming58782 жыл бұрын
ആരുടെ വീഡിയോ മിസ്സ് ചെയ്താലും അണ്ണൻ്റെ വീഡിയോ മിസ്സ് ചെയ്യാറില്ല🥰🔥❤️
@yadhu77752 жыл бұрын
🖐️
@yadhu77752 жыл бұрын
🖐️
@yadhu77752 жыл бұрын
🖐️🖐️🖐️🖐️🖐️
@Adonepanoor2 жыл бұрын
🖐️
@akhilmonu91812 жыл бұрын
മച്ചാന്റെ travel വിഡിയോ കാണുമ്പോൾ ആണ് കൊറച്ചു സമാദാനം കിട്ടുന്നത് വല്ലാത്ത ഒരു positive energy tanks to traction 4 ❤️❤️❤️
@akhilbinu79452 жыл бұрын
Welcome back to traction 4💞
@robertpattinson13702 жыл бұрын
ബ്രോ ശബ്ദം ആണ് highlight ഒരു രക്ഷേം ഇല്ല പിന്നെ ആ bgm✨️ traction4💙
@SOUL-D4002 жыл бұрын
കാന്താരി കലിപ്പനെ മെൻഷൻ 🤣😍😍😍👌👌👌👌👌
@vintage90482 жыл бұрын
ജീവിതത്തിൽ ആകെയുള്ള സമ്പാദ്യം എന്തെന്നുവെച്ചാൽ ഒരുപാട് നല്ല സുഹൃത്തുക്കൾ പൈസ കൊടുത്താൽ കിട്ടാത്ത ഒന്ന്. എല്ലാ വീഡിയോയും പൊളിയാണ് ✌️🥰🥰
@adilnizar20032 жыл бұрын
Police മാമനെ bro എന്ന് വിളിച്ച ആ മനസ്സ്😁 Traction4 ❤️
@Dhim.dhim.mathayi2 жыл бұрын
Exam ന് വല്ലതും പഠിക്കാലോ ന്ന് കരുതി ഇരുന്നതാ 😒 പോയി mood പോയി.ഇനി video കാണട്ടെ 🙌🏻
@siva57352 жыл бұрын
Same😂
@itsmemrudul62652 жыл бұрын
Plusone aano???
@Dhim.dhim.mathayi2 жыл бұрын
@ᴛʀᴀᴄᴛɪᴏɴ 4 💖 🥲🙌🏻
@ayusbabu55762 жыл бұрын
Sem 3 alleda ne😁
@Dhim.dhim.mathayi2 жыл бұрын
@@ayusbabu5576 yeah🙌🏻
@srejith73472 жыл бұрын
Solo ride is an unexplainable feel✨
@Prokallan2 жыл бұрын
*😍*
@Sukuna_tojik2 жыл бұрын
😻
@REDSHOTFFOFC Жыл бұрын
Big fan bro
@tracmanic2 жыл бұрын
Favorite place, അതും രണ്ടു ബൈക്സും 390&300 Ninja in പൊന്മുടി എൻട്രി ഇപ്പോളീ മഴ കൊണ്ടു തടസ്സം വന്നു ബ്യൂട്ടിഫുൾ സ്ഥലം മോർണിംഗ് ഫീൽ വൈബ് 😘😍
@sebin_varghese_2 жыл бұрын
ഈ മനുഷ്യന്റെ ഓരോ വിഡിയോസും കാണുമ്പോൾ ഞാൻ ഏതോ fantacyi worldil എക്ക് പോകുന്ന ഒരു ഫീൽ ആണ് Love you bro ❤️ and take caer 🥰
@firsttouchs96242 жыл бұрын
😍crct❣️
@athulsunny69302 жыл бұрын
എന്നാലും ആ പോലീസ് കരനെ ബ്രോ എന്ന് വിളിക്കാൻ കാണിച്ച ആ മനസ്സ്😂
@foxxygaming48982 жыл бұрын
😂
@knmusiccuts15052 жыл бұрын
ഒരു വണ്ടി എടുത്തിട്ട് വേണം ഇതുപോലൊന്നു പോവാൻ... ഇതുപോലുള്ള വീഡിയോ കാണുമ്പോൾ ആ സ്വപ്നം ഒന്ന് പൊടിതട്ടി എടുക്കും and one dayy...... ✨️ഞാൻ എന്റെ കൂടെ ഒരു യാത്ര പോകും ഒറ്റയ്ക്ക്
@DANI-wx4tj2 жыл бұрын
🤜🏻🤛🏻
@_alt__haf__29902 жыл бұрын
Bro brode sound കേൾക്കുമ്പോൾ skip cheyan തോന്നില്ല 😍♥️ ഇനിയും ഇങ്ങനെ ഇതിലും മികച്ചത് ആയി വരട്ടെ എന്ന് ആശംസിക്കുന്നു 🖤🔥
@nandu86682 жыл бұрын
ee manushyanta videos kaanumbol mukattu nammal polm ariyata varunna oru chiri ind... ella painum maarunna oru little tym. nammala ou fantasy lokathu ethunna oru feelll.... u r great brother. such a wonderfull person.. ennenglm nerill kaanan kayiyatte ennu aagrahikunnu
@thebiketripsinger2 жыл бұрын
നമ്മുടെ എല്ലാവരുടെയും കൂടപ്പിറപ്പ് ❤️ Traction 4💙
@intrjoker2 жыл бұрын
Broyude vlogs kaanan keeriya ntha ariyula full video kazhiyane vere skip adikkanum pattunilla pakuthivechu nirthi pookanum thoonunnilla. You are really amazing brooo
@abijithattara74092 жыл бұрын
ചേട്ടനെ കാണാൻ ഞാൻ ഒരു ദിവസം kollathu വരും.. And also for explore the kudukkathu para solo ride.. ❤
ഇങ്ങനെ നിങ്ങളെ തിരിച്ചറിയുന്ന ആളുകളെ പരിചയപ്പെടുന്നതും അവരുമായി നിങ്ങള്‍ മിങ്കിള്‍ ചെയ്യുന്നതും കൂടെ നിർത്തി സെല്‍ഫി എടുക്കുന്നതുമെല്ലാം നല്ല കാര്യങ്ങളാണ്. അത്തരം സന്ദർഭങ്ങള്‍ വ്ലോഗിൽ ഉള്‍പ്പെടുത്തുന്നത് കണ്ട് നിങ്ങള്‍ പോപ്പുലറായി ഇനി അഹങ്കാരം കൂടും എന്നൊക്കെ ചിന്തിക്കുന്നവർക്ക് കാര്യമായ എന്തെങ്കിലും കുഴപ്പമുണ്ടാകും. ഇനിയും ഒരുപാട് ദൂരം പോകാഌണ്ടെന്നറിയാം. യാത്രകള്‍ തുടരുക. All the best.
@uniquedestiny22372 жыл бұрын
Bro first time aanu vdo kaanunnath . bro yude samsaram kelkkan nalla resamaanu skip adikkathe kandirunnu povum. Super
@Sherinee43212 жыл бұрын
ബ്രോയുടെ വീഡിയോ കണ്ടതിന് ശേഷം ആണ് ഞാനും എന്റെ നന്പനും കൂടി പൊന്മുടിക്ക് പോയത് ജീവിതത്തിലെ മറക്കാൻ പറ്റാത്ത നിമിഷം 💯 love you Bro 💋💋💋😍
@nishaftw80512 жыл бұрын
Iniyum ithupolathe travel videos venam...❣
@munipamunima32452 жыл бұрын
Ponmudi One of my favourite spot ❤️ njanum kure thavana velupinu thaniye ride poyi, thaniye malamukalil irunu paattu ketittundu Love that feel and place ❤️
@rosh4n_9102 жыл бұрын
Ee video kk ithra feel kittan Karanam ingerude sound um oru rekshem illathe bgm um 😍aww feel💕🦋
@nithingeorgevk92272 жыл бұрын
Sherikum broyude videos okke kanumbo vere oru adipolli feelaanne.....prethekich ithupolethe travel vlogs 🥰🥰✨✨
@aiswaryababurajan22542 жыл бұрын
Thq bro, ithrem nalla videos tharunnathinu✨️🔥
@7nthday2 жыл бұрын
8:15 കാഴ്ച്ചമരം 🥰
@adarshav162 жыл бұрын
anooi waiting ayirnn annanta valiya fan aan njan 🤩😍😍😍😍😍
@_alt__haf__29902 жыл бұрын
വീഡിയോയിലെ ചില sentence parayumbol രോമാഞ്ചo 💥♥️
@midship122 жыл бұрын
7.42 പല തവണ പൊന്മുടി പോയിട്ടുണ്ട് എങ്കിലും ഇന്നേ വരെ ഈ റൈറ്റ് ടേൺ തിരിഞ്ഞു ah വ്യൂ ന്നാണ് കണ്ടിട്ടില്ല bro ഇതിപ്പോ മുകളിൽ ഉള്ളതിനെക്കാൾ വ്യൂ ആണല്ലോ ഇവിടെ എന്തായാലും ഇവിടം പരിചയപ്പെടുത്തി തന്നതിൽ tnks ബ്രോയ് 💚💚
@knockouterfans97292 жыл бұрын
Ella weekend ilum ponmudi poyalum nmml kand madukkilla😌 💯❤
@BABU-mg2fh2 ай бұрын
bro yude live kanan 1 kack nte mugalil alkar und ennth broyude baghyam alla effort an ❤
ഇങ്ങനെ കൊതിപ്പിക്കല്ലേ... 🥰🥰🥰🥰 എനിക്കിപ്പോ തന്നെ വണ്ടി എടുത്തു പൊന്മുടി പോകാൻ തോന്നുന്നു..
@Akhilakhil-iy1on2 жыл бұрын
ഫേമസ് ആയ പശു 👍🏻 nice video bro
@viperlunecouples2 жыл бұрын
ചേട്ടൻ പൊളിയാണ് പവർ ആണ് മാസ് ആണ് 💞🥰🤗
@HariKrishnan-eu1rx2 жыл бұрын
9:39 ഇപ്പ അഴി എന്നാർന്നു 🤣.. പോലീസിനെ കണ്ടു "എന്താ ബ്രോ 😌" ശോ ആ ധൈര്യം 🥵
@ftlpopkidyt89572 жыл бұрын
Bro background music vare level feel thanne tharunnund pine bro de sound so 🥰
@vineethkottarakara28102 жыл бұрын
ബ്രോയുടെ ട്രാവൽ വലോഗ് ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം.
@abhinavbinu052 жыл бұрын
Entemoneaaaaa ,entha feel Traction 4 = vibe 😌😃
@abhirajabhiraj4872 Жыл бұрын
പൊളി 💞
@euphorialovel10412 жыл бұрын
enniyum enniyum ponnmuddi vloge vennam, oro... pravashyam pokumbollum, pokkunna traction 4 umm .. kannunna najgallum veera.. moodelirunnanne kannunathe.... scene anne.. verra mood anne... love you man.
@VISAKH_124_2 жыл бұрын
Chettan najn kadahil vechhu most favourite travel vlogger you very happy beautiful video
@throttle_kid_142 жыл бұрын
ചുമ്മാ കൊറച്ച് വിഷ്വൽസ് കാണിച്ചു തരുകയല്ല : തങ്ങളാണ് ഈ യാത്ര ചെയ്യുന്നത്, ഈ കാഴ്ചകൾ ഒക്കെ കാണുന്നത് - എന്ന് വീഡിയോ കാണുന്നവരെ തോന്നിപ്പിക്കുന്നവിധം ഒരുതരം അദ്ഭുത പ്രതിഭാസം💚 നമ്മള് അളിയന്റെ പുറകെ അല്ല.. #കൂടെത്തന്നെ ഉണ്ട്🤜🤛
@chikku7922 жыл бұрын
A oru feel bhayankaram anu tnx traction for beutiful vishuals
@MuhammedShafiS2 жыл бұрын
1080p yil thanne itt kanum. Ennale full feel kittu 😍
@kevinvarghese45222 жыл бұрын
bro de voice aa nature ill alinju theerunna polathe feel❤❤
@aswinar51582 жыл бұрын
9:37 എന്താ ബ്രോ... 😂👌👌
@the__fz__captain732 жыл бұрын
Uff.. Bro. 22:29 minitue kond nan ponmudi poyi vannapoleee🙂❤...