Planning To Launch "Simply One Minute FOR YOU" Series 😁💃

  Рет қаралды 1,398

Anamika Premji Smitha

Anamika Premji Smitha

Күн бұрын

Пікірлер: 214
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Thank You for your Love❤ I hope all are safe and fine Sorry for a bit lengthy video 😬 Anyway I hope you will take part in this series. Comment your Favorite song
@sivinsimon
@sivinsimon 3 жыл бұрын
Oho Pwoli.. 🤩🥰🥰✌️✌️❤
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Perera Fans 💃💃💃 onnum nokeela oru series angu thudangi 😁😅💃💕
@nandanamitra7015
@nandanamitra7015 3 жыл бұрын
Uyire uyire song...😊
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Sure will sing that 🤗💕
@nandanamitra7015
@nandanamitra7015 3 жыл бұрын
😊❤️
@vidyaviswanathan2663
@vidyaviswanathan2663 3 жыл бұрын
I am happy to see you
@vineethk5013
@vineethk5013 3 жыл бұрын
Very good, all the best
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Thank you very much 🙏
@akshaym4699
@akshaym4699 3 жыл бұрын
Dear ❤️ Love you 💞💞💞💞💞💞
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Thank You so much 🙏😊
@ajithajuponnus
@ajithajuponnus 3 жыл бұрын
💞💞❤❤❤❤❤❤
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Thank You so much 🙏😊
@ajithajuponnus
@ajithajuponnus 3 жыл бұрын
🥰🥰🥰👍💞❤
@ajithajuponnus
@ajithajuponnus 3 жыл бұрын
@@AnamikaPremjiSmitha safe alle
@anurudhg2430
@anurudhg2430 3 жыл бұрын
"Poi Solla Koodathu kaadhali" ; Artist- Sadhana 🤩😍🤩, Hariharan 🤩 Music Director- Vidyaagar ( 1 of the Main Highlights) Lyrics- Thamarai ( Mallikai poove song of Thamarai is vere level🔥) Movie- Run
@appuapps7787
@appuapps7787 2 жыл бұрын
Adipwoli♥️
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
ഈ പാട്ടൊന്നു പാടാമോ ഏറെ പ്രതീക്ഷയോടെ waiting 😃 💞Karuputhaan enaku💞 💞Pudicha colouru💞 💞Avan kannu rendum💞 💞Enna mayakum💞 💞Thousand watts poweru💞 💞Karuputhaan enaku💞 💞Pudicha colouru 💞
@chanduma723
@chanduma723 2 жыл бұрын
ഫുൾ സപ്പോർട് ഉണ്ടാകും 😍😍😍😍
@sudheeshsudhi1893
@sudheeshsudhi1893 3 жыл бұрын
👍👍
@iam_kichu0007
@iam_kichu0007 3 жыл бұрын
Ethrayo janmamay.... ❤️ Pazhamthamiz pattizhayum... ❤️ Varamanjaladiya... ❤️ Aaro viral meetti.... ❤️
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
❣️ അല നിറയുമൊരരുവിയിലൊരു ചെറുമണി മരനിഴലിൽ ❣️ ❣️ വെയിൽ വിരിച്ച കസവു തുന്നുമരിയ ചിത്രശലഭം ❣️ ❣️ മാമുണ്ണാൻ തേടുമ്പോഴോടിപ്പാഞ്ഞെത്തും ❣️ ❣️ വാവാവേ പാടുമ്പോൾ ചായുറങ്ങും ❣️ ❣️ മാറോടു ചേർത്തൊന്നു കൊഞ്ചിച്ചൂടെ ❣️ ❣️ എല്ലാരും നിന്നുടെ ഉല്ലാസത്തെല്ലല്ലേ ❣️ ❣️ കൊക്കിക്കുറുകിയും ❣️ ഈ പാട്ട് കൂടി ഒന്ന് പാടാമോ please 😃😃
@DineshanB
@DineshanB 9 ай бұрын
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
😊 കുളിര് മഴയായ് നീ പുണരുമ്പോള് 😊 😊 പുതുമണമായ് ഞാന് ഉയരും 😊 😊 മഞ്ഞിന് പാദസരം നീ അണിയും 😊 😊 ദള മര്മരമായ് ഞാന് ചേരും 😊 😊 അന്നു കണ്ട കിനാവിന് തൂവല് 😊 😊 കൊണ്ട് നാമൊരു കൂടണിയും 😊 😊 പിരിയാന് വയ്യാ പക്ഷികളായ് നാം 😊 😊 തമ്മില് തമ്മില് കഥ പറയും 😊 😊 നീയൊരു പുഴയായ് തഴുകുമ്പോള് 😊 😊 ഞാന് പ്രണയം വിടരും കരയാകും 😊 ഈ പാട്ട് കൂടി ഒന്ന് പാടാമോ ❣️❣️❣️
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
❣️ തങ്കമുരുകും നിന്റെ മെയ് തകിടിലിൽ ഞാനെൻ ❣️ ❣️ നെഞ്ചിലെ അനുരാഗത്തിൻ മന്ത്രമെഴുതുമ്പോൾ ❣️ ❣️ കണ്ണിലെരിയും കുഞ്ഞുമൺ വിളക്കിൽ വീണ്ടും ❣️ ❣️ വിങ്ങുമെൻ അഭിലാഷത്താൽ എണ്ണ പകരുമ്പോൾ ❣️ ❣️ തെച്ചിപ്പൂഞ്ചോപ്പിൽ തത്തും ചുണ്ടിൻ മേൽ ചുംബിക്കുമ്പോൾ ❣️ ❣️ ചെല്ലക്കാറ്റേ കൊഞ്ചുമ്പോൾ...❣️ ❣️ എന്തിനീ നാണം... തേനിളം നാണം...❣️ ❣️ നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ...❣️ ഈ പാട്ട് കൂടി ഒന്ന് പാടാമോ 😃😃
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
❣️ ഏതമൃതും തോല്‍ക്കുമീ തേനിനേ നീ തന്നു പോയ് ❣️ ❣️ ഓര്‍മ്മകള്‍ തന്‍ പൊയ്കയില്‍ മഞ്ഞുതുള്ളിയായ്.. ❣️ ❣️ എന്നുയിരിന്‍ രാഗവും താളവുമായ് എന്നുമെന്‍ ❣️ ❣️ കണ്ണനെ ഞാന്‍ പോറ്റിടാം പൊന്നുപോലെ ❣️ ❣️ കാത്തിടാം.. ❣️ ❣️ പുന്നാരത്തേനേ നിന്‍ ഏതിഷ്ടം പോലും ❣️ ❣️ എന്നേക്കൊണ്ടാവുമ്പോലെല്ലാം ഞാന്‍ ചെയ്യാം ❣️ ❣️ വീഴല്ലേ തേനേ....വാടല്ലേ പൂവേ.... ❣️ ഈ പാട്ടുകൂടി ഒന്ന് പാടാമോ 😊😃😃
@reshuthecraftqueen
@reshuthecraftqueen 3 жыл бұрын
Full support 👍 എല്ലാവിധ ആശംസകളും 😍
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Thank You so much🤗🙏 Avide ellarodum ente anweshanam parayane ❤🤗
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
ഈ പാട്ട് കൂടി ഒന്ന് പാടാമോ 😃💕💕💕 Adai Mazhai Varum Athil Nanaivome, Kulir Kaychalodu Sneham Oru Poarvaikkul Iru Thookkam, Kulu Kulu Poigal Solli Enai Velvaaye, Athu Therinthum Kooda Anbe, Manam Athaiyethan Ethirparkkum, Engeum Poagamal Thinam Veetilee Nee Vendum, Sila Samayam Vilaiyataye, Un Aadaikkule Nan Vendum, ( Vaseegara En Nenjinikka )
@shafeequemsp7616
@shafeequemsp7616 3 жыл бұрын
പകലൊളി മായുമ്പോ‍ള്‍ കുളിരല മൂടുമ്പോള്‍ ഇരുളുവീഴും വഴിയില്‍ നീ തനിയെ പോകുമ്പോള്‍ വിങ്ങുമീ രാത്രിതന്‍ നൊമ്പരം മാറ്റുവാന്‍ അങ്ങകലെ നിന്നു മിന്നും നീ പുണര്‍ന്നൊരീ താരകം.. മനസ്സിന്‍ മടിയിലെ മാന്തളിരില്‍ മയങ്ങൂ മണിക്കുരുന്നേ... കനവായ് മിഴികളെ തഴുകാം ഞാ‍ന്‍ ഉറങ്ങൂ നീയുറങ്ങൂ.... Waiting.. 🤗😍
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Sure! Udane padaam
@shafeequemsp7616
@shafeequemsp7616 3 жыл бұрын
@@AnamikaPremjiSmitha still waiting.. 🤗😇
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
❣️ ഉണര്‍ന്നുവോ മുളംതണ്ടിലൊരീണം ❣️ ❣️ പൊഴിഞ്ഞുവോ മണിച്ചുണ്ടിലിന്നൊരു തേന്‍കണം ❣️ ❣️ തനിച്ചുപാടിയപാട്ടുകളെല്ലാം ❣️ ❣️ നിനക്കു ഞാനെന്റെ നൈവേദ്യമാക്കി ❣️ ❣️ കൂടെവിടെ മുല്ലക്കാടെവിടെ ❣️ ❣️ ചെല്ലക്കാറ്റിനോടാക്കഥ പറയുകില്ലേ ❣️ ❣️ ഒരു രാജമല്ലിവിടരുന്നപോലെ ❣️ ❣️ ഇതളെഴുതിമുന്നിലൊരു മുഖം ❣️ ❣️ ഒരു ദേവഗാനമുടലാര്‍ന്നപോലെ ❣️ ❣️ വരമരുളിയെന്നിലൊരു സുഖം ❣️ ഈ പാട്ട് കൂടി ഒന്ന് പാടാമോ 😃😃😊
@Pachamla56799
@Pachamla56799 3 жыл бұрын
Luv u❣️
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Thank You so much 🙏😊
@Pachamla56799
@Pachamla56799 3 жыл бұрын
@@AnamikaPremjiSmitha 🙄😄
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
❣️ പാടി ഒരു കിളിയെന്‍ കരളിന്‍ കൂട്ടില്‍ ❣️ ❣️ ഒരു പാട്ടിൻ ഈണം ❣️ ❣️ഞാന്‍ മയങ്ങിവീണുപോയ സ്വരപഞ്ചമം❣️ ❣️ മെല്ലെ ഇതള്‍‌വിരിയും മനസ്സിന്‍ ചിമിഴില്‍ ❣️ ❣️ ഒരു പൂവല്‍ശലഭം ❣️ ❣️ തേന്‍ തിരഞ്ഞു ചുണ്ടൊഴിഞ്ഞ സുഖസാന്ത്വനം ❣️ ❣️ ചില്ലുവാതിലില്‍ ഒരു കാറ്റിന്‍ കൈതൊട്ടുവോ ❣️ ❣️ ആരോ കളിയായി കാതില്‍ പെയ്തു അറിയാ മധുരം ❣️ ❣️ മെല്ലെയെന്‍ കണ്ണിലെ കുഞ്ഞുകണ്ണാടിയില്‍ ❣️ ❣️ മഞ്ഞുനീര്‍‌ മുത്തുപോല്‍ മിന്നി നിന്നോര്‍മ്മകള്‍ ❣️ ഈ പാട്ടു കൂടി ഒന്ന് പാടാമോ 😊😊😃😊😊😊
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
❣️ മഞ്ഞുമഴ കാട്ടില്‍ കുഞ്ഞു മുളങ്കൂട്ടില്‍ രണ്ടിളം പൈങ്കിളികള്‍ ❣️ ❣️ ഓമുത്തുമണി തൂവല്‍ കുളിരണിഞ്ഞു മെല്ലെ ❣️ ❣️ അവരെന്നും പറന്നിറങ്ങും ❣️ ❣️ ചെമ്മരിയാടുള്ള മലഞ്ചെരുവില്‍ ❣️ ❣️ നല്ല ചന്ദനം മണക്കുന്ന താഴ്വരയില്‍ ❣️ ❣️ അമ്മ മനമൊഴുകും ചെല്ല മനമുറങ്ങുംതാലി പീലി താരാട്ടില്‍ ഓഹോ ❣️ ❣️ മഞ്ഞുമഴ കാട്ടില്‍ ❣️ ഈ പാട്ട് കൂടി ഒന്ന് പാടാമോ 😊
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
❣️ കണ്ണുകൾ കഥപറഞ്ഞാൽ എന്തുതോന്നുമോ ❣️ ❣️ കള്ളനവനെന്നെക്കണ്ടാൽ എന്തുതോന്നുമോ ❣️ ❣️ മുന്നിൽ നിന്നു പുഞ്ചിരിച്ചാൽ എന്തുതോന്നുമോ ❣️ ❣️ മെല്ലെയൊന്ന് ചേർന്നു നിന്നാൽ എന്തുതോന്നുമോ ❣️ ❣️ അവന്നൊന്നു മിണ്ടുമെങ്കിൽ അലതല്ലുമെന്റെ സ്നേഹം ❣️ ❣️ അവനൊന്ന്തേടുമെങ്കിൽ കൊതി തുള്ളുമെന്റെ മോഹം ❣️ ❣️ സുഖ മഴയിൽ ഞാൻ രോമാഞ്ചമാകും ❣️ ❣️ കുക്കു കുക്കു കുയിലേ എന്റെ കൈ നോക്കുമോ ❣️ ❣️ ആരും കാണാതെന്നോടൊരു കാര്യമോതുമോ ❣️ ഈ പാട്ട് കൂടി ഒന്ന് പാടാമോ please 😃
@k.p.mithundas2577
@k.p.mithundas2577 3 жыл бұрын
❤❤❤❤❤❤ pwoliyan songsokke
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Thank You so much 😊🙏
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
❣️ ആടും ജലറാണികളെന്നും ചൂടും തരിമുത്തും വാരി ❣️ ❣️ ക്ഷീണിച്ചെൻ നാഥനണഞ്ഞാൽ ❣️ ❣️ ഞാനെന്താണേകുവതപ്പോൾ ❣️ ❣️ ചേമന്തി പൂമണമേറ്റും മൂവന്തിമയങ്ങും നേരം ❣️ ❣️ സ്നേഹത്തിൻ മുന്തിരി നീരും ❣️ ❣️ സ്നേഹത്തിൻ മുന്തിരി നീരും ദേഹത്തിൻ ചൂടും നൽകും ❣️ (കാറ്റേ..) ഈ പാട്ടു കൂടി ഒന്ന് പാടാമോ 😃
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
❣️ പവിഴം പൊഴിയും മൊഴിയില്‍ മലര്‍ശരമേറ്റ മോഹമാണു ഞാന്‍ ❣️ ❣️ കാണാന്‍ കൊതി പൂണ്ടണയും മൃദുല വികാര ബിന്ദുവാണു ഞാന്‍ ❣️ ❣️ ഏകാന്ത ജാലകം തുറക്കൂ ദേവീ നില്‍പ്പൂ .........❣️ ❣️ നില്‍പ്പൂ ഞാനീ നടയില്‍ നിന്നെത്തേടി ❣️ ❣️ പൊന്നില്‍ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം ❣️ ഈ പാട്ട് കൂടി ഒന്ന് പാടാമോ please 😃😃
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
❣️ താടയിൽകൊട്ടിട്ട് തങ്കനിറക്കൊമ്പാട്ടി ❣️ ❣️ പൂമണിക്കാളയായ് നീ പായുമ്പോൾ ❣️ ❣️ താറണിച്ചാന്തിട്ട് കല്ലുമണിക്കാപ്പിട്ട് ❣️ ❣️ പാടിപ്പറന്നുനീ പോരുന്നുണ്ടോ ❣️ ❣️ കൂടെയുറങ്ങാൻ കൊതിയാകുന്നു ❣️ ❣️ നെഞ്ഞിൽ മഞ്ഞിൻ കുളിരൂറുന്നൂ ❣️ ❣️ നില്ലെടി നില്ലെടി നില്ലെടി നിന്നുടെ ❣️ ❣️ കുഞ്ഞിക്കുറുമ്പൊന്നു കാണട്ടെ ഞാൻ ❣️ ❣️ മഞ്ഞക്കുരുക്കുത്തി കുന്നും കടന്നിട്ട് ❣️ ❣️ മിന്നിപ്പൊലിഞ്ഞല്ലോ പൂനിലാവ് ❣️ ❣️ (കറുത്ത പെണ്ണ ) ❣️ ഈ പാട്ടൊന്നു പാടാമോ 😃😃
@bijna.a.hussain9480
@bijna.a.hussain9480 3 жыл бұрын
Super 😘
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Thank You so much 🙏😊
@midhunamanoj2700
@midhunamanoj2700 3 жыл бұрын
'Aankhon mein teri' song
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Thank You so much 🙏😊 Will sing it
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
❣️ പാടവരമ്പോളം ചാഞ്ചാടും ❣️ ❣️ കതിരണിമണിമയിലോ നീയോ ❣️ ❣️ മാരിമുകില്‍ തേരില്‍ പോരുന്നോ ❣️ ❣️ മണിമഴവില്ലൊളിയോ നീയോ ❣️ ❣️ എന്‍ ഉള്ളോരം തൂള്ളാന്‍ വാ നെയ്യാമ്പലേ ❣️ ❣️ പൂമുത്താരം ചാര്‍ത്താന്‍ വാ ചെന്താമരേ ❣️ ❣️ ഇനി ഈ രാവില്‍ ഊരാകെ ആരേകി പൂരം കാലം ❣️ ❣️ മാനം തെളിഞ്ഞേ നിന്നാല്‍‌ ❣️ ❣️ മനസ്സും നിറഞ്ഞും വന്നാല്‍ വേണം കല്യാണം ❣️ ഈ പാട്ട് കൂടി ഒന്ന് പാടാമോ 😃😃
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
❣️ അറിയാതെയെൻ തെളി വേനലിൽ ❣️ ❣️ കുളിർമാരിയായ് പെയ്തു നീ ❣️ ❣️ നീരവരാവിൽ ശ്രുതി ചേർന്നുവെങ്കിൽ ❣️ ❣️ മൃദുരവമായ് നിൻ ലയമഞ്ജരി ❣️ ❣️ ആ..ആ.ആ ഉം..ഉം..❣️ ❣️ സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ ❣️ ❣️ ജന്മം സഫലം എൻ ശ്രീരേഖയിൽ ❣️ ഈ പാട്ട് കൂടി പാടാമോ please 😊😊😊 ഒരു പാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു 😃
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
❣️ തൂമഞ്ഞിനും കുളിരേകുവാൻ ❣️ ❣️ ദേവാമൃതം നല്കിയോ തെന്നലേ ❣️ ❣️ പൂന്തേനിനും മധുരം തരും ❣️ ❣️ അനുഭൂതികൾ ❣️ ❣️ കൊണ്ടുവാ ശലഭമേ ❣️ ❣️ ഇന്നെനുള്ളിൽ ചാഞ്ചാടും ❣️ ❣️ കാണാ സ്വപ്നപൂപ്പാടം ❣️ ❣️ കൊയ്യാനെത്തും കിന്നാര ❣️ ❣️ പൊൻപ്രാക്കളേ ❣️ ❣️ ഓരോ തീരം തേടാതെ ❣️ ❣️ ഓളച്ചില്ലിൽ നീന്താതെ ❣️ ❣️ ഈറന് ചുണ്ടില് മൂളാത്തൊരീണം തരൂ ❣️ ❣️ മിഴിയറിയാതെ വന്നു നീ ❣️ ❣️ മിഴിയൂഞ്ഞാലിൽ ❣️ ഈ പാട്ട് കൂടി ഒന്ന് പാടാമോ 😃😃
@naseem1420
@naseem1420 3 жыл бұрын
First view and first comment ❤❤❤❤❤
@naseem1420
@naseem1420 3 жыл бұрын
📍pls
@naseem1420
@naseem1420 3 жыл бұрын
@@AnamikaPremjiSmitha thank u
@naseem1420
@naseem1420 3 жыл бұрын
@@AnamikaPremjiSmitha ma favorite song is en jeevane from devadhoodhan movie also i like Rajeeva Nayane song... Ee randu songum paadi tharo.. Njan orupaad request cheythittund.. Again i request to u ❤❤❤❤
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
@@naseem1420 I will post en jeevane song soon! Annu I will pin your comment!
@naseem1420
@naseem1420 3 жыл бұрын
@@AnamikaPremjiSmitha thank u 😘😘😘😘😘
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
❣️ ചിരകാല മോഹങ്ങൾ ❣️ ❣️ അനുരാഗ സന്ദേശം ❣️ ❣️ എഴുതുന്ന രാഗങ്ങളായ് ❣️ ❣️ ആശാവസന്തങ്ങൾ ❣️ ❣️ പൊന്നോടു പൊന്നിൽ ❣️ ❣️ കുളിക്കുന്ന യാമങ്ങളായ് ❣️ ❣️ പനിമഴയുടെ കവിതകൾ ❣️ ❣️ അവ്വാവാ ❣️ ❣️ അതിനനുപമ ലഹരിയിൽ ❣️ ❣️ അവ്വാവാ ❣️ ❣️ തുടി ഇളകിയ കുളിരല ❣️ ❣️ അവ്വാവാ ❣️ ❣️ കുളിരരുവികൾ അരുളിയ അവ്വാവാ ❣️ ❣️ താനാനേ നാനേ നാനേ നേ❣️ ❣️ഓ..തിത്തന്നംതയ്യന്നം ❣️ ❣️ തിന്തന്നം തില്ലാനാ ❣️ ❣️കിനാപ്പൂവിനുല്ലാസം ❣️ ❣️ അവ്വാ അവ്വാ ❣️ ❣️ കിനാപ്പൂവിനുല്ലാസം ❣️ ❣️ അവ്വാ അവ്വാ ❣️ ❣️ അവ്വാ ഹവ്വാ ഹവ്വാ ഹവ്വാ ❣️ ഈ പാട്ട് കൂടി ഒന്ന് പാടാമോ 😃
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
❣️ ഒരു കോടി മാമ്പൂക്കിനാക്കൾ ❣️ ❣️ ഒരു മഞ്ഞു കാറ്റിൽ കൊഴിഞ്ഞൂ ❣️ ❣️ അതിലെന്റെ പേരുള്ള പൂവിൽ ❣️ ❣️ ഒരു മൌനമുണ്ടായിരുന്നൂ ❣️ ❣️ ഇനിയും വരുമോ കിളിവാതിലിൽ ❣️ ❣️ പനിനീർ കുയിലേ കുളിരോടെ നീ ❣️ ❣️ ആടുന്നുണ്ടാടുന്നുണ്ടേ മനസ്സിൽ മാമയിലാടുന്നുണ്ടേ ❣️ ❣️ മാരിവിൽ പീലിയേഴും വിരിച്ചെൻ മോഹങ്ങളാടുന്നുണ്ടേ ❣️ ❣️ തെന്നൽ വന്നതും പൂവുലഞ്ഞുവോ ❣️ ❣️ പൂവുലഞ്ഞതും ❣️ ❣️ ഇളം തെന്നൽ മെല്ലെ വന്നുവോ ❣️ ❣️ കടംകഥയല്ലയോ ❣️ ഈ പാട്ട് കൂടി ഒന്ന് പാടാമോ please 😊😊😊
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
❣️ മയിലാഞ്ചിക്കുന്നും മേലേ❣️ ❣️ വെയിൽ കായും മാടത്തത്തേ❣️ ❣️ മാറ്റേറും മയ്യുണ്ടോ കണ്ണെഴുതാൻ❣️ ❣️ ആമാടപ്പെട്ടി തുറക്കും❣️ ❣️ മലർമാസ ചിങ്ങനിലാവേ❣️ ❣️ നിൻ കൈയ്യിൽ മിന്നുണ്ടോ പൊന്നുരുക്കാൻ❣️ ❣️ നിഴലോലത്തുമ്പിൽ താണാടുമ്പോൾ❣️ ❣️ സിന്ദൂരം വാരിത്തൂവി സായം കാലം❣️ ❣️ നിഴലോലത്തുമ്പിൽ താണാടുമ്പോൾ❣️ ❣️ സിന്ദൂരം വാരിത്തൂവി സായം കാലം❣️ ❣️ ശ്രുതി കൂട്ടി പാടി ദൂരേ രാക്കിളിക്കൂട്ടം❣️ ❣️ തുടിതാളം കൊട്ടി കുഞ്ഞു കുഞ്ഞാറ്റകൾ ഓ... ഓ.❣️ ❣️ചൂളമടിച്ച് കറങ്ങി നടക്കും ❣️ ❣️ ചോലക്കുയിലിനു കല്യാണം ❣️ ഈ പാട്ട് കൂടി പാടാമോ 😃
@pssujeesh
@pssujeesh 3 жыл бұрын
👏👏👏
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Thank You so much 🙏😊
@anushak434
@anushak434 3 жыл бұрын
moole suryayile super singeril kandamuthal arinjathaanu appol aa prgrmil enik eetavum ishtapetta singers oraalanu moolu.ippo pinneyum kaanan pattiyadil santhoosham. mooludeth nalla sound aanu love uu mooluuuu...😍😍😍
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
നീലത്തിരമാലകൾമേലേ നീന്തുന്നൊരു നീർക്കിളിപോലേ കാണാമത്തോണിപതുക്കെ ആലോലം പോകുന്നകലേ മാരാ നിൻ പുഞ്ചിരിനൽകിയ രോമാഞ്ചം മായുംമുമ്പേ നേരത്തേ.... നേരത്തേ സന്ധ്യമയങ്ങും നേരത്തേ പോരുകയില്ലേ (കാറ്റേ...) ഈ പാട്ടുകൂടി ഒന്ന് പാടാമോ 😊😊😊
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
സുഖദമീ നാളിൽ ലലല ലലലാ പ്രണയശലഭങ്ങൾ ലലല ലലലാ അണയുമോ രാഗദൂതുമായ് സ്വർണ്ണ ദീപശോഭയിൽ എന്നെ ഓർമ്മ പുൽകവേ മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാൻ. താരാപഥം ചേതോഹരം സഫലമീ നേരം ലലല ലലലാ ഹൃദയവീണകളിൽ ലലല ലലലാ ഉണരുമോ പ്രേമകാവ്യമായ് വർണ്ണമോഹശയ്യയിൽ വന്ന ദേവകന്യകേ വിണ്ണിലാകെ നിന്റെ നെഞ്ചുപാടും ഗാനം കേട്ടു ഞാൻ ഈ പാട്ട് കൂടി ഒന്ന് പാടാമോ 😊😃
@dinilcool4290
@dinilcool4290 3 жыл бұрын
1lak s superb.... for dat d song. But it nenjukkulle.... amazing 🥰🥰🥰🥰🥰..... malargale..... expecting
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Will sing the song sure!
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
❣️ പിന്നിൽ വന്നു കണ്ണു പൊത്താം ❣️ ❣️ കണ്ടുവെന്നു കള്ളം ചൊല്ലാം ❣️ ❣️ കാണാത്ത കഥകളിലെ ❣️ ❣️ രാജാവും റാണിയുമാകാം ❣️ ❣️ ഓണവില്ലും കൈകളിലേന്തി ❣️ ❣️ ഊഞ്ഞാലാടാം ❣️ ❣️ പീലി നീർത്തുന്ന കോല മയിലായ് ❣️ ❣️ മൂക്കിലോടുന്ന മേട്ടിലൊളിക്കാം ❣️ ❣️ സ്വർണ മീനായ് നീന്തി തുടിക്കാം ❣️ ❣️ വഞ്ചിപ്പാട്ടിന്റെ വിണ്ണിലേറാം ❣️ ❣️ വെണ്ണിലാ ചന്ദനക്കിണ്ണം ❣️ ❣️ പുന്നമടക്കായലിൽ വീണേ ❣️ ഈ പാട്ട് കൂടി ഒന്ന് പാടാമോ 😃
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
❣️ വലം കാൽ പുണരും കൊലുസിൻ ചിരിയിൽ ❣️ ❣️ വൈഡൂര്യമായീ താരങ്ങൾ ❣️ ❣️ നിൻ മനസ്സു വിളക്കു വെച്ചത് മിന്നലായി ❣️ ❣️ വിരിഞ്ഞില്ലേ ❣️ ❣️ പൊൻ കിനാവുകൾ വന്നു നിന്നുടെ തങ്കമേനി ❣️ ❣️ പുണർന്നില്ലേ ❣️ ❣️ നീയിന്നെൻ സ്വയംവരവധുവല്ലേ ❣️ ❣️ നീരാടാൻ നമുക്കൊരു കടലില്ലേ ❣️ ❣️ (ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ) ❣️ ഈ പാട്ട് കൂടി ഒന്ന് പാടാമോ 😃😃😃
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Thank You so much🤗 Means a lot
@ramshankarv5354
@ramshankarv5354 3 жыл бұрын
Ath powlikmm❤️❤️🖤 ...juneile nilamazhayil padoo😌😌
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Pinnalah! Sure udane upload cheyamme
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Uploaded the song 🤗
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
❣️ കാലിക്കൂട്ടം മേയും നേരം അവനെ ❣️ ❣️ വന്നു കാളമേഘം തൊഴുതീടുന്നു ❣️ ❣️ പാൽമണക്കും സന്ധ്യകളിൽ അവന്റെ മാറിൽ ❣️ ❣️ ഗോപികളും ചാഞ്ഞിടുന്നു ❣️ ❣️ മരുതുകൾ മറിയുന്നു ❣️ ❣️ മനസ്സുകൾ നിറയുന്നു ❣️ ❣️ തൈർകുടം തകരുന്നു ❣️ ❣️ തരിവള ഉടയുന്നു ❣️ ❣️ അവനെക്കൊണ്ടവനെക്കൊണ്ടവനെക്കൊണ്ടീ ❣️ ❣️ മണ്ണിൽ ആനന്ദകളിയാട്ടം ❣️ ❣️ ആ ആ ആ ആ ആ ആ ❣️ ❣️ മായാദേവകിക്കു മകൻ ❣️ ❣️ പിറന്നേ നല്ല മകൻ പിറന്നേ ❣️ ഈ പാട്ടു കൂടി ഒന്ന് പാടാമോ please 😃😃😊
@soorajts6207
@soorajts6207 3 жыл бұрын
Super mole
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Thank You so much 🙏😊
@dhanyag4183
@dhanyag4183 3 жыл бұрын
Monika ooo my darling 😉
@dhanyag4183
@dhanyag4183 3 жыл бұрын
@@AnamikaPremjiSmitha waiting 😍😍😍
@shamsn9830
@shamsn9830 3 жыл бұрын
Jeevamshamai paadumo 😊
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
❣️ തിരി മുറിയാതെ പെയ്തൊരു സ്നേഹം ❣️ ❣️ പുലരി പുഴകളില് സംഗീതമായി ❣️ ❣️ പവിഴ തിരകളില് സല്ലാപമായി ❣️ ❣️ തിരി മുറിയാതെ പെയ്തൊരു സ്നേഹം ❣️ ❣️ പുലരി പുഴകളില് സംഗീതമായി ❣️ ❣️ പവിഴ തിരകളില് സല്ലാപമായി ❣️ ❣️ മിഴിച്ചന്തം ❣️ ❣️ ധിം ധിം ❣️ ❣️ മൊഴിച്ചന്തം ❣️ ❣️ ധിം ധിം ❣️ ❣️ ചിരിച്ചന്തം ❣️ ❣️ ധിം ധിം ❣️ ❣️ പൂമഴയ്ക്കു ❣️ ❣️ ഇനി നീരാട്ടു താരാട്ടു ഓമന ചോറൂണു ❣️ ❣️ ഈ രാവിന് പൂമൊട്ട് ഈറന്കാറ്റില് ❣️ ❣️ താനേയാടാനോ ❣️ ❣️ കിളിപ്പെണ്ണേ ❣️ ഈ പാട്ട് കൂടി പാടാമോ 😃😃
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
❣️ ഈ വഴിയരികിൽ, ഈ തിരുനടയിൽ ❣️ ❣️ ഈ വഴിയരികിൽ, ഈ തിരുനടയിൽ ❣️ ❣️ പൊന്നിൻ മുകിൽ തരും ഇളം നിറം വാരിച്ചൂടി ❣️ ❣️ മഞ്ഞിൻ തുകിൽ പടം ഇടും സുമതടങ്ങൾ പൂകി ❣️ ❣️ മരന്തകണങ്ങൾ ഒഴുക്കി മനസ്സിൽ ❣️ ❣️ കുറിച്ചു തരുന്നു നിൻ സംഗീതം ❣️ ❣️ കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ ❣️ ❣️ തൂവെളിച്ചം കോരി നിൽക്കും പൂക്കണിയല്ലേ ❣️ ഈ പാട്ട് കൂടി ഒന്ന് പാടാമോ 😃😃
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
ഓരിലത്താളി ഞാൻ തേച്ചു തരാം നിന്റെ തളിർമേനിയാകെ ഞാൻ ഓമനിക്കാം ചാലിച്ച ചന്ദനം ഞാനൊരുക്കാം നിന്റെ തുടുനെറ്റി പൂവിലൊരുമ്മ വെയ്ക്കാം അരയിലാടുന്ന പുടവ മൂടുന്നൊരഴകും ഞാനല്ലേ കരളിലാളുന്ന കനലിൽ വീഴുന്ന ശലഭം ഞാനല്ലേ കതിരവനെതിരിടും ഇളമുളം കിളിയുടെ ചിറകിലരികെയണയാം (ഒരു വല്ലം) ഈ പാട്ടുകൂടി ഒന്ന് പാടാമോ 😃😃😃😃😃
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
❣️ കണ്ണെഴുതി പൊട്ടു തൊട്ടാൽ ❣️ ❣️ കള്ളനെയും കാത്തിരുന്നാൽ ❣️ ❣️ കാലം കരകവിയും കാളിന്ദി പോലെ ❣️ ❣️ കൈ നിറയെ വളയാണിഞ്ഞാൽ ❣️ ❣️ കാലിൽ കൊല്ലുസു അണിഞ്ഞാൽ ❣️ ❣️ കാതിൽ സരിഗമ ഒരു പാൽ പുഴ പോലെ ❣️ ❣️ പുലരി മഞ്ഞിൽ സൂര്യകാന്തികൾ ❣️ ❣️ കൈ മാറ്റുതന്ന പുടവ ചുറ്റി ഉടൽ ❣️ ❣️ പൊതിയുമ്പോൾ ❣️ ❣️അണിവിളക്കിൻ ശഖനാളമായി ❣️ ❣️ നിൻ മുന്നിലിന്ന് കുട നിറഞ്ഞു ❣️ ❣️ വന്നു നിൽക്കുമ്പോൾ ❣️ ❣️ മറുപടി നീ ചൊല്ലാത്തന്തേ ❣️ ❣️ മണിമുകിലെ പെയ്യാത്തന്ദേ ❣️ ❣️ മിണ്ടപെണ്ണിനെ കണ്ടാ കൊള്ളുലെ ❣️ ❣️ (മഞ്ഞു) ❣️ ഈ പാട്ട് കൂടി ഒന്ന് പാടാമോ please 😃😃
@vidyaviswanathan2663
@vidyaviswanathan2663 3 жыл бұрын
Super chechi, thank you
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
❣️ കാണാപ്പൊന്നും മിന്നും കെട്ടി ❣️ ❣️ കളനൂപുരതാളം കൊട്ടി ❣️ ❣️ കാതില്‍ പൂവല്‍ക്കമ്മല്‍ ചാര്‍ത്തി ❣️ ❣️ കളവേണി വന്നാട്ടേ ❣️ ❣️ കൊന്നപ്പൂവാല്‍ കന്നിക്കോടി ❣️ ❣️ ആലിലയാല്‍ പീലിത്താലി ❣️ ❣️ കന്നിപ്പെണ്ണേ നിന്നെ ചാര്‍ത്താന്‍ ❣️ ❣️ കാറ്റിന്റെ കസ്തൂരി ❣️ ❣️ മൈലാഞ്ചിക്കയ്യില്‍ പൂവിതള്‍വളയുമായ് ❣️ ❣️ അലിവോലും നെഞ്ചില്‍ തൂനിലാക്കുളിരുമായ് ❣️ ❣️ ഇതുവഴി വരവേ നിനക്കു നേരാം മംഗലസൗഭാഗ്യം ❣️ ❣️ കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും ❣️ ❣️ കുറുമ്പുള്ളൊരരിപ്രാവേ ❣️ ഈ പാട്ട് കൂടി ഒന്ന് പാടാമോ 😃😃
@zeb2308
@zeb2308 3 жыл бұрын
❤️❤️
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Thank You so much 🙏😊
@aliyamohamed5428
@aliyamohamed5428 3 жыл бұрын
Alare song padooo😊❤
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Urappayum padaame 😊
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
❣️ Thanal veezhaa vazhiyilum ❣️ ❣️ Puzha meettum paattilum ❣️ ❣️ Kanalolum novumaai ❣️ ❣️ Thedi njaan ❣️ ❣️ Maruvaakkin kumbilil ❣️ ❣️ Naru poonthen eenamaai ❣️ ❣️ Ithile porumo ❣️ ❣️ Kadalaazhamolam nee ❣️ ❣️ Peythirangunno ❣️ ❣️ Manassil thaane ❣️ ❣️ Piriyaatheyennaalum ❣️ ❣️ Thammilonnaai ❣️ ❣️ Janmaaromale pulkumo ❣️ ❣️ Thoominnal thooval ❣️ ❣️ Thumbaal melle ❣️ ഈ പാട്ട് കൂടി ഒന്ന് പാടാമോ 😃❣️
@aromalsudharsanan9445
@aromalsudharsanan9445 3 жыл бұрын
Full support...
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Thank You so much🤗🙏
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
" Oru Kaattil Neenthi VannennilPeythu Nilkkoo NeeyennumMazha Mayilppeeli NeerthumPriya SwapnamePala Vazhimarangalaay Ninavukal NilkkeKolusaniyunna NilaaveNin Pada Thaalam VazhiyunnaVanaveedhi Njan" ഈ പാട്ടൊന്നു പാടാമോ please 😃😃😊
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Sure done!
@minitr2885
@minitr2885 3 жыл бұрын
Ni himamayaayi athu padumo chechii💕💕💕💕😇😇💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗love yu chechii... 💕💕💕💕💕💕
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Sure already padiyittond! ennalum I will do it 😊
@minitr2885
@minitr2885 3 жыл бұрын
@@AnamikaPremjiSmitha thanks😇
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
❣️ എന്തിനു നീ ഈ സൂര്യനെ നോക്കി ❣️ ❣️ പുഞ്ചിരി തൂകി പൂവേ ❣️ ❣️ പുഞ്ചിരി തൂകി പൂവേ ❣️ ❣️ എന്തിനു നീ ഈ മാനം നോക്കി ❣️ ❣️ കുങ്കുമം തൂവി സന്ധ്യേ ❣️ ❣️ കുങ്കുമം തൂവി സന്ധ്യേ ❣️ ❣️ ഇരുളകലുമ്പോള്‍ പൊരുളറിയുമ്പോള്‍ ❣️ ❣️ എന്തിനു നീ ഇന്നിതുവഴി വന്നു ❣️ ❣️ പൊന്നണിഞ്ഞു വന്ന പൊന്‍ മലരേ ...ഓ ... ❣️ ❣️ തങ്കമനസ്സിന്‍ പീലിക്കടവിലെ ❣️ ❣️ താമരപ്പെണ്‍പൂവേ ❣️ ഈ പാട്ട് കൂടി ഒന്ന് പാടാമോ 😃😃
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
പുൽ കറുകകൾ നീർത്ത നാമ്പിൽ തുമ്പി വന്നതും😊 പാൽ തിളച്ചു തൂവും തുമ്പ പൂക്കുടങ്ങളും😊 ഇളനീർ പൊൻ തുടുപ്പിൽ നിറയും തേൻ തണുപ്പും😊 മുളയായ് പാടി എന്തോ പറയാൻ വെമ്പും ഈണം😊 മൺ വഴികളിൽ മണം തന്നിടറിയ മഴ😊 പൊൻ വയലിലെ വെയിൽ മഞ്ഞലകളുമായ്😊 തൻ തണുവൊട് നിലാവന്ന്എഴുതിയ കിനാവിൻ😊 അരുമയിൽ തൊടും കൺ നിറവുകളായ്😊 ഇതു ഞാൻ അറിഞ്ഞതിൻ ആദ്യമായ്😊 അതു നീ അറിഞ്ഞു എൻ ചോദ്യമോ😃 കഥ നീ പറഞ്ഞതോ നേരു ചൊന്നതോ മായാ ലീലയോ😃 ഒരു കാതിലോല ഈ പാട്ട് കൂടി ഒന്ന് പാടാമോ please 😃
@midhunmika9573
@midhunmika9573 3 жыл бұрын
Nammale okke marano chundhari song marakalle muthe 😍😍😘😘
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Illa maranittilla! Song onnukoodi ivideyum comment idane
@midhunmika9573
@midhunmika9573 3 жыл бұрын
@@AnamikaPremjiSmitha വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ കുടമഞ്ഞിൽ കുറുകുന്ന വെൺപ്രാവേ ee song mathi marakaruthe chundhari ezhuthiya varikallki thett undagil sorry 😔😔😔😔😍😍😍
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
❣️ ഏതോ ഹരിതനികുഞ്ജത്തിൽ പല്ലവിയായതു നീയല്ലോ ❣️ ❣️ആരാമത്തിൻ കുസൃതിപ്പൂങ്കാറ്റും മണവും നീയല്ലോ ❣️ ❣️ അകതാരിൽ ഒരു രാഗം അനുപല്ലവിയായ് തീരുമ്പോൾ ❣️ ❣️ ഉദയത്തിൻ സൌവർണ്ണ കിരണൾ വിതറുന്ന പൂവായ് ❣️ ❣️ മനസിൽ വിരിയൂ ❣️ ❣️ സനി ഗസ മഗ പമ മപനി പനിസ നിസഗ സ ശ്യാമമേഘമേ നീ ❣️ ❣️സഗ മപ സ്നേഹദൂതുമായ് വാ ❣️ ❣️ നിപ മപ കാളിന്ദീതടത്തിൽ, ❣️ ❣️ സഗ മപ പ്രേമഹർഷമായീ ❣️ ❣️ സമഗസ ഗപമഗ മനി പമ പനിസ ❣️ ❣️ സ രിസ ഗഗസ പ നിപ മപനിപ സനി പമ ഗ മഗ ❣️ ❣️ നിസ നിസ ഗമ ഗമ സഗ സഗ മപ മപ ഗമ പനി മപസ ❣️ ❣️ മമഗ പപമ നിനിപ സസനി ധ സ ❣️ ❣️മമഗ പപമ നിനിപ സസനി ധ സ ❣️ ❣️ മമഗ പപമ നിനിപ സസനി ധ സ ❣️ ❣️ ഏതകലങ്ങളിൽ നീയിപ്പോൾ ❣️ ❣️ മഴമുകിലോടൊത്തലയുന്നു ❣️ ❣️വിരഹത്തിൻ സ്വരരാഗങ്ങൾ ശിവരഞ്ജിനിയായ് മാറുമ്പോൾ ❣️ ❣️ ജനിമൃതി തൻ പാതയിൽ ഞാൻ എന്നും നിന്നെ തേടുന്നു ❣️ ❣️ രതിസുഖസാരേ നീ അരികിൽ വന്നെനിക്കൊരു മധുരം തൂകിത്തരുമോ ❣️ ❣️ സനി ഗസ മഗ പമ മപനി പനിസ നിസഗ സ ❣️ ❣️ശ്യാമമേഘമേ നീ യദുകുല സ്നേഹദൂതുമായ് വാ ❣️ ഈ പാട്ട് കൂടി ഒന്ന് പാടാമോ 😃😃
@anamikakrishna8037
@anamikakrishna8037 3 жыл бұрын
👏💖❤️❤️❤️❤️❤️
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Thank You so much 😊💕
@rakeshtr4399
@rakeshtr4399 3 жыл бұрын
Thannaram paadunna sandhyak njaanoru.... thaarum thalirum...
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Theerchayayum! Song from chilambu alle ?
@rakeshtr4399
@rakeshtr4399 3 жыл бұрын
@@AnamikaPremjiSmitha athe.
@k.p.mithundas2577
@k.p.mithundas2577 3 жыл бұрын
👏👏👏👏
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Thanks a ton once again 🙏😊
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
എൻ ഹൃദയത്തിൻ ചന്ദനവാതിൽ 😃 നിനക്കായ് മാത്രം തുറക്കാം ഞാൻ 😃 നിൻ മിഴിയാകും മധുപാത്രത്തിലെ 😃 മാസ്‌മരമധുരം നുകരാം ഞാൻ 😃 എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ😃 ഈ പാട്ട് കൂടി ഒന്ന് പാടാമോ please
@johncollins8365
@johncollins8365 3 жыл бұрын
🔥🔥
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Thank You so much 🙏😊
@saranghmjanardhanan2552
@saranghmjanardhanan2552 3 жыл бұрын
ഹൃദയത്തില് തട്ടുന്ന വരികൾ...പൊന്നുഷെന്നും നീരാടുവാൻ വരുമീ..മേഘമൽഹാർ(തീരത്തടിയും ശംഖിൽ. വരിയിൽ. വരി ഉൾപ്പെടുത്തണം)...അത്രക്കും ഇഷ്ടമുള്ള സോങ്ങ്. ആണ്
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Sure 🤗🙏
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
❣️ മായക്കണ്ണന്‍ മഞ്ജുളവര്‍ണ്ണന്‍ ❣️ ❣️ മണിമുരളീഗാനവിലോലന്‍ ❣️ ❣️ പീലിത്തുമ്പാല്‍ മെയ്യില്‍ ❣️ ❣️ തൊട്ടാല്‍ വിറകൊണ്ടു വാടരുതേ ❣️ ❣️ ആരും കാണാ നേരം നോക്കി ❣️ ❣️ അരിമുല്ലച്ചൊടിയില്‍ മുത്തി ❣️ ❣️ അന്നം പിന്നം പുന്നാരിച്ചാല്‍ ❣️ ❣️ പിടയാതെ പിടയരുതേ ❣️ ❣️ കിളി പാടും കൊമ്പില്‍ മാരിവില്ലൂയലില്‍ ❣️ ❣️ വിളയാടും നേരം മഞ്ഞുപോലുരുകണം ❣️ ❣️ ഒരു ഞൊടിയലിവാല്‍ ❣️ ❣️ കിടന്നുറങ്ങാന്‍ മാറില്‍ച്ചായേണം ❣️ ❣️ കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും ❣️ ❣️ കുറുമ്പുള്ളൊരരിപ്രാവേ ❣️ ഈ വരികൾ കൂടി ഒന്ന് പാടാമോ please 😃😃
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
നെല്ലി മരം ചില്ലകളാല് കായ്മണി തന്നു ❣️ മുല്ലകള് നിന് മുടിയഴകില് ❣️ മുത്തുകളെല്ലാം കോര്ത്തു തന്നു ❣️ നിന് കവിളില് എനിക്കു മാത്രം തനിച്ചുകാണാന് ❣️ പുന്നുരുകും കുരുന്നു മറുകൊന്നെറിഞ്ഞു തന്നു ❣️ വിദൂര താരം വിദൂരതാരം വിദൂരതാരം ❣️ ( മുകിലെ മുകിലേ നീ ദൂത് പോ ) ഈ പാട്ട് കൂടി ഒന്ന് പാടാമോ... ഒത്തിരി പ്രതീക്ഷയോടെ കാത്തിരുന്നു 😃😃😃
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
ഓലതുമ്പില്‍ ഓലഞ്ഞാലി തേങ്ങീ വിരഹാര്‍ദ്രം ഓടക്കൊമ്പിൽ ഓളം തുള്ളീ കാറ്റിന്‍ കൊരലാരം നീയെവിടെ നീയെവിടെ ചൈത്രരാവിന്‍ ഓമലാളെ പോരു നീ (രാവിന്‍ നിലാക്കായല്‍..) ഈ പാട്ട് കൂടി ഒന്ന് പാടാമോ please 😊😊😊😃
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
will try soon!
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
നീ മറന്നോ പോയൊരു നാൾ ഈരില പോലെ നാമിരുപേർ ഓത്തുപള്ളീൽ ഒത്തുചേർന്നു ഏറിയ നാളു പോയതല്ലേ അന്നു നീ കടിച്ചു പാതി തന്നു പൊന്നു കിനാവിൻ കണ്ണിമാങ്ങ ഓർത്തിരുന്നൂ കാത്തിരുന്നൂ ജീവിതമാകെ നീറിടുമ്പോൾ ഈ പച്ചത്തുരുത്തായ് സ്വപ്നത്തുരുമ്പായ് ഖൽബിലിരുന്നു കിളിച്ചുണ്ടൻ മാമ്പഴമേ കിളി കൊത്താ തേൻ പഴമേ തളിർച്ചുണ്ടിൽ പൂത്തിരി മുത്തായ് ചിപ്പിയിൽ എന്നെ കാത്തുവെച്ചോ ഈ പാട്ടുകൂടി ഒന്ന് പാടാമോ 😃😊😊
@antovarghees0791
@antovarghees0791 3 жыл бұрын
Nice idea...full support and plz try babra man dhekna.. from mayanadhi.
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Thanks and sure will try that song soon 😊🙏
@ajithajuponnus
@ajithajuponnus 3 жыл бұрын
Annorikkal enna movie le priya devathe thurakkaatha vaathil enna song paadaamo. My favorite song 💞💞❤❤❤❤
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
sure ! Padaame
@ajithajuponnus
@ajithajuponnus 3 жыл бұрын
Thank you 💞💞💞
@anushinkrishnaanushin7741
@anushinkrishnaanushin7741 3 жыл бұрын
ഭാവിയിൽ ഒരുപാട് സിനിമയിൽ പാടാൻ അവസരം ഉണ്ടാകട്ടെ ✌️✌️
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Awww! Thank You so much 😀🙏
@rkmedia2.023
@rkmedia2.023 3 жыл бұрын
aayiram kannumai kathirunnu ninne njan.., this song, sing for meeee..... plz
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Urappayum padaame
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
❣️ പന്തം തരില്ലേ പൂംതിങ്കൾ തിടമ്പ് ❣️ ❣️ തട്ടാറായ് പോരില്ലേ തൈമാസ പ്രാവ് ❣️ ❣️ പാരം കൊരുക്കും നിൻ തൂവൽ കിനാവ് ❣️ ❣️ ചേലോടെ ചാർത്താലോ ചെമ്മാന ചേല ❣️ ❣️ മൂവന്തിമുത്തേ നീ കാർകൂന്തൽ മെടയേണം ❣️ ❣️ മാണിക്യമൈനേ നീ കച്ചേരി പാടേണം ❣️ ❣️ കല്യാണം കാണാൻ വരേണം കണ്ണാടിമുല്ലേ ❣️ ❣️ കല്യാണം കാണാൻ വരേണം ❣️ ❣️ മണിമുറ്റത്താവണിപ്പന്തൽ മേലാപ്പു പോലെ ❣️ ഈ പാട്ട് കൂടി ഒന്ന് പാടാമോ 😃😃
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
❣️ മേളം മുഴങ്ങും പൊന്നോള കൊതുമ്പിൽ ❣️ ❣️ കാതോരം കൊഞ്ചാനൊരമ്മാനകാറ്റ് ❣️ ❣️ മേഘം മെനഞ്ഞു നിൻ മിന്നാര തേര് ❣️ ❣️ മാലാഖപ്പെണ്ണിനായി മധുമാസത്തേര് ❣️ ❣️ സായന്തനപ്പൂക്കൾ ശലഭങ്ങൾ ആകുന്നൂ ❣️ ❣️ സംഗീതമോടെ നിൻ കവിളിൽ തലോടുന്നു ❣️ ❣️ കല്യാണം കാണാൻ വരേണം കണ്ണാടിമുല്ലേ ❣️ ❣️ കല്യാണം കാണാൻ വരേണം ❣️ ❣️ മണിമുറ്റത്താവണിപ്പന്തൽ മേലാപ്പു പോലെ ❣️ ഈ പാട്ട് കൂടി ഒന്ന് പാടാമോ 😃😃
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
❣️ നിന്നെയെതിരേൽക്കുമല്ലോ ❣️ ❣️ പൌർണ്ണമി പെൺ കൊടി ❣️ ❣️ പാടി വരവേൽക്കുമല്ലോ പാതിരാപ്പുള്ളുകൾ ❣️ ❣️ നിന്റെ അനുവാദമറിയാൻ ❣️ ❣️ എൻ മനം കാതോർത്തിരിപ്പൂ ❣️ ❣️ എന്നു വരുമെന്നു വരുമെന്നെന്നും കൊതിയാർന്നു നില്പൂ ❣️ ❣️ വരില്ലേ നീ വരില്ലേ കാവ്യ പൂജാ ബിംബമേ ❣️ ❣️ നിലാവായ് നീലരാവിൽ നില്പൂ മൂകം ഞാൻ ❣️ ❣️ പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ ❣️ ഈ പാട്ട് കൂടി ഒന്ന് പാടാമോ 😃
@souparnikas988
@souparnikas988 3 жыл бұрын
Chechide oru valya aaradhika aahn njan ❤️😁 Can you sing hridayavum song ❤️
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
😎😂 Patt ready akaameeee .... Thaaank You 😎💕😊
@robinrajrobi7003
@robinrajrobi7003 3 жыл бұрын
Super മോള് ആശംസകൾ 👌
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Thank You so much 🙏😊
@muhammedshafishafi6258
@muhammedshafishafi6258 3 жыл бұрын
നിങ്ങൾ പോളിയാണ് നിങ്ങളുടെ ഒരു വലിയ ആരാതകനാണ് ഞാൻ
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Pinnalaahhh 😎😁Thank You so much😊🙏
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
❣️ വാര്തി തേവാഇൽലൈ വാഴും കാലം വാറായി ❣️ ❣️ പാവൈ പാർവതി മൊഴി പേസ്‌മേ! നെറ്റ് ❣️ ❣️തേവാഇൽലൈ നാളായി തേവാഇൽലൈ ഇന്ഡര് ഇന്ത മോദി പൊതുമേ ❣️ ❣️വേരിന്ദ്രി വിതഇന്ദ്രി വിൻതൂവും മഴൈഎന്ഡര് ഇത് എന്ന ഇവാൻ തോയറ്റം പൂകുത്തുതെ ❣️ ❣️ വാലിണ്ടറി പോരിന്ദ്രി വലിക്കിന്ദ്ര യുദ്ധമിന്ദ്രി ഇത് എന്ന ഇവനക്കുൾ എന്നൈ വെല്ലുതേയ്‌ ❣️ ❣️ ഇതയം മൂളുക ഇരിക്കും ഇന്ത തയാകാം എങ്ങു കൊണ്ട് നിറുത്തും..❣️ ❣️ ഇതായി ഏരിയ എങ്ങു കിടയ്ക്കും വൈക്കം അത് കിടയത്താൽ സൊല്ല വീണ്ടും എന്നാകും മുൻതളിരെ ❣️ 😃 ഈ പാട്ട് കൂടി ഒന്ന് പാടാമോ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നാണ് ഇത് please 😊😊😊
@chinnu1179
@chinnu1179 3 жыл бұрын
Anamika kuttiiii....love you muthe 😍😍😍😍😍
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Enthooo! Veendum Thank You 😊
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
കുരുന്നു ചുണ്ടിലോ പരന്ന പാല്‍ മണം വയമ്പു നാവിലോ നുറുങ്ങു കൊഞ്ചലും നുറുങ്ങു കൊഞ്ചലില്‍ നിറഞ്ഞൊരമ്മയും ഒരമ്മ തന്‍ മനം കുളിര്‍ന്ന ഹാസവും ആനന്ദ തേനിമ്പ തേരില്‍ ഞാനീ മാനത്തൂടങ്ങിങ്ങൊന്നോടിക്കോട്ടെ ഓലത്തത്തേ ഞാനും നിന്നോടൊപ്പം ചാഞ്ചക്കം ചാഞ്ചക്കം ചാടിക്കോട്ടെ പൂങ്കവിള്‍ കിളുന്നില്‍ ഞാന്‍ ചാന്തു കൊണ്ടു ചാര്‍ത്തിടാം എന്നുണ്ണിക്കെന്‍ ചൊല്ലും കണ്ണും കൊണ്ടാപത്തൊന്നേറ്റിടാതിടാന്‍ ഈ പാട്ടുകൂടി ഒന്ന് പാടാമോ 😊😃😃
@akhilvelaparambil581
@akhilvelaparambil581 3 жыл бұрын
Poli full support❤️❤️❤️
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Pinnalah! Thank you so much 🙏😊
@aamilaaami4878
@aamilaaami4878 3 жыл бұрын
Full support ind dr.. Keep going..
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Thank you so much dear ❤❤❤
@natashaep121
@natashaep121 3 жыл бұрын
❤❤❤
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
💕 Thank you da
@sandeepkolichal754
@sandeepkolichal754 3 жыл бұрын
All th best Anukutty .....Ravin nilakayal enna song padamo
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Thank You so much🤗🙏 Theerchayayum padaam
@anithamohandas6211
@anithamohandas6211 3 жыл бұрын
Hi anamika while seeing you itself ma mind gets cool dea ur a cool girl n i like u so much dea i like ur smile i mostly i like ur speaking style while listening 2 that only im getting happy dea while sleeping i use 2 hear ur songs daily dea so now im requesting u 2 sing orurajamalli song 4 me dea plz do sing that song n 1 more thing is if we comment 2 ur song u will rply thats a plus point of urs dea for everyones comment also u will rply thats y i like u most keep going dea lv u lvu so much god bls u dea sty safe n healthy we want 2 here more n more songs of urs in ur voice so let god bls u wid lots of health and wealth dea lv uuu
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Ohh goodddd! This means a lot Thank You so much 🙏😊🤗 Appreciating ur patience and effort This message means a lot to me! As far as I can I will try to give replies to the comments I get from my listeners 💕 That's what makes me contented Happiness is when I get to know my music is helping you to be happy, That's what all I want thanks a ton for the message and blessing may god bless you and sure will sing the song! Take care
@anithamohandas6211
@anithamohandas6211 3 жыл бұрын
@@AnamikaPremjiSmitha tysm dea
@abhijithabhijith5624
@abhijithabhijith5624 2 жыл бұрын
Varamanjaladiya paaduoo😍
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
പ്ലാവിലപ്പൊൻ‌തളികയിൽ പാൽപ്പായസച്ചോറുണ്ണുവാൻ പിന്നെയും പൂമ്പൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ ചെങ്കദളിക്കൂമ്പിൽ ചെറുതുമ്പിയായ് തേനുണ്ണുവാൻ കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം... കോവിലിൽ പുലർ‌വേളയിൽ ജയദേവഗീതാലാപനം കേവലാനന്ദാമൃതത്തിരയാഴിയിൽ നീരാടി നാം പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തുകോർക്കാൻ പോകാം ആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം ഇനിയുമീ നടകളിൽ ഇളവേൽക്കാൻ മോഹം... ഈ പാട്ട് കൂടി പാടണേ 😊😊😊😊
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
ahaa! orupad song kandu max ellam padaan shremikkame appreciating your patience ithrem lyrics okke type cheythu samayam eduth comment cheyyunathil Thank You so much 🙏
@sandeepsomankuttoor
@sandeepsomankuttoor 3 жыл бұрын
@@AnamikaPremjiSmitha കട്ട ഫാനാ ഞാൻ ഒത്തിരി ഇഷ്ട്ടം 😃😃😃
@chanduma723
@chanduma723 3 жыл бұрын
All the best chechi
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Thank you 😊🙏
@chinnu1179
@chinnu1179 3 жыл бұрын
Nenjukkulle song plzzz anamikaa😊😊😘
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Urappayum ! Thank You so much 🤗
@ZUMUScreation
@ZUMUScreation 3 жыл бұрын
All the best Anamika…
@AnamikaPremjiSmitha
@AnamikaPremjiSmitha 3 жыл бұрын
Thank You so much🤗🙏
Simply For You 💙 | Anamika PS
8:37
Anamika Premji Smitha
Рет қаралды 2,2 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
LIFE UPDATE||EVOLVING...
11:35
Karwirwa Laura
Рет қаралды 3,7 М.
Why I’m moving into a van (money,trauma, healing,dreaming)
15:00
Jeremy Salazar
Рет қаралды 2,4 М.
AKILANDESWARI - The Supreme
4:48
Anamika Premji Smitha
Рет қаралды 449
cj talks voice dysphoria & their issues with "passing"
6:16
Transtastic
Рет қаралды 2 М.
Новости дня | 21 января - дневной выпуск
11:50
Euronews по-русски
Рет қаралды 34 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН