അജു ചേട്ടൻ സരിത ചേച്ചി നിങ്ങളിലെ നന്മക്ക് ഡൈമണ്ട് പ്ലേ ബട്ടൺ കീട്ടട്ടെ ന്ന് ആർത്മാർത്ഥമായി പ്രര്ധിക്കുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ അജു ചേട്ടന് നല്ല ഒരു സിനിമയിൽ അഭിനയിക്കാൻ സാധിക്കട്ടെ (വെറുതെ പറഞ്ഞതല്ലാ ട്ടോ ജീവിതാനുഭവങ്ങൾ ആണ് ഒരു നടന് വേണ്ട ഏറ്റവും വലിയ സമ്പത് അത് ആവശ്യത്തിൽ കൂടുതൽ അജുച്ചേട്ടനു ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു )പ്രാർത്ഥനയോടെ ഒരു പാവം പ്രവാസി 🤲🤲
@ajusworld-thereallifelab35975 жыл бұрын
Thank you.... 😍😍😍😍
@naijusalam5 жыл бұрын
കൊറേപ്പേരുടെ പ്ലേയ്‌ബട്ടൺ കാണണതല്ല, മറിച്ച് നിങ്ങട പ്ലേയ്‌ബട്ടൻ കാണാനാണ് ഞങ്ങൾക്കിഷ്‌ടം.. 💖💖💖💖💖🌹🌹🌹🌹🌹
@റോബിൻജോസഫ്5 жыл бұрын
*കൺഗ്രാറ്റ്സ് അജു ചേട്ടാ പരിപാടി കിടുക്കി👌👌❣*
@ajusworld-thereallifelab35975 жыл бұрын
Thank you.... 😍😍😍😍
@mohamedshabeerparamban66585 жыл бұрын
നിങ്ങളുടെ vlog കാണാൻ ഒരു പ്രതേക രസമാണ്, play ബട്ടൺ കിട്ടിയതിൽ ഞാൻ സന്ധോശിക്കുന്നു
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@satheeshv.k64265 жыл бұрын
അഭിനന്ദനങ്ങൾ💐💐💐 GOLD PLAY BUTTON എത്രയും വേഗം ലഭിക്കാൻ പ്രാർത്ഥിക്കുന്നു .....ചരിത്രം പറയുന്ന വീഡിയോ കുറച്ചു കൂടെ വേണമെന്ന് ഉണ്ട് ....തിരക്കഥ ആക്കുന്നുണ്ടെന്നറിയാം എന്നാലും നിങ്ങൾ പറഞ്ഞു കേൾക്കുമ്പോൾ അതിനു പ്രത്യേക സുഖമാണ് .....ഞാനും ഭാര്യയും ഒരു ഇയർഫോണിൽ പരസ്പരം കേട്ടു കൊണ്ടാണ് എല്ലാ വീഡിയോയും കാണുന്നത് ....ഒരുപാട് ഇഷ്ടമുള്ള ചാനൽ കുടുംബം... എടക്കുന്നിയിൽ നിന്നും ഭാര്യ ആതിരക്കും മകൾ സനയയ്ക്കും ഒപ്പം സതീഷ് ഒല്ലൂർ✍️
@sarathcbbabu63455 жыл бұрын
പ്ലേ ബട്ടൻ ആയി വീടിൻറെ ഉമ്മറത്ത് ഇരിക്കുന്ന ഈ വീഡിയോക്കായി കുറെ നാളായി കാത്തിരിക്കാൻ തുടങ്ങിട്ട്.. ആശംസകൾ അജുവേട്ടാ സരിതേച്ചി...
Congratulations dears...ഇനിയും ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.....
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@prathapsfoodtv66435 жыл бұрын
ആദ്യം വന്നൂട്ടോ.unboxing ന് മുൻപ് bell butten കാണാനും കയ്യിൽ പിടിക്കാനും അവസരം തന്ന ചേട്ടനും ചേച്ചിക്കും നന്ദി
@ajusworld-thereallifelab35975 жыл бұрын
Thank you.... 😍😍😍😍
@devanarayanan87035 жыл бұрын
ചേട്ട,ചേച്ചി ഒരുപാട് സന്തോഷം അഭിനന്ദനങ്ങൾ ഇനിയും ഗോൾഡ് പ്ലെ ബട്ടൺ എത്രയും പെട്ടെന്ന് കിട്ടട്ടെ
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@MsJolly7775 жыл бұрын
അഭിനന്ദനങ്ങള്‍ , എത്രെയും പെട്ടെന്നു 1 മില്യണ്‍ subcribers ഉണ്ടാവട്ടെ എന്നു ആശംസികുന്നു ....
@anumathew20605 жыл бұрын
Congrats Ajus world thamasikath 1M akan esswaran anugrahikkatte God bless all of you 👍👍👍🙏🙏😊😊
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@Jayasurya-pr9lp5 жыл бұрын
Hearty congrats🎉🎊 Dr Aju bro . God bless you 🙌🙏🙏
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@abishashamji47475 жыл бұрын
Congrats Aju chetta.. Chechii and little Jaggu...... orupad santhoshamay.. 😄😍😍😍😍😍
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@SightseeingMedia5 жыл бұрын
Congratulations അജുച്ചേട്ടാ. ഇനിയും ചാനൽ ഒരുപാട് വളരട്ടെ എന്നാശംസിക്കുന്നു. 👍👍👍👍👍👍
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@sanooppazhassi56565 жыл бұрын
ആശംസകൾ... അജു ഏട്ടാ.. ഇനിയും ഒരുപാട് വിഡിയോസുമായി മുന്നോട്ട്... എത്രയും പെട്ടന്ന് ഗോൾഡ് ബട്ടൺ കിട്ടട്ടെ..
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@askarmonek98525 жыл бұрын
അഭിനന്ദനങ്ങൾ 👏👏👏ആ ജുബ്ബഇട്ട ചേട്ടൻ ഉഷാറാട്ടാ ഇന്നത്തെ ലൈക്ക് അദ്ദേഹത്തിന് 👍👍എത്രയും പെട്ടെന്ന് ഗോൾഡ് ബട്ടൺ കിട്ടട്ടെ 🤲🤲ബുദ്ധിമുട്ട് ഇല്ലെങ്കിൽ ഏതെങ്കിലും ഒരു വീഡിയോയിൽ ഒരു ഹായ് തരണേ. കോട്ടക്കൽകാരൻ
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@jayasreenarayanan95235 жыл бұрын
Congrats Aju Saritha...ഇത് നിങ്ങളുടെ എളിമക്ക് കിട്ടിയ സമ്മാനം.
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@shajishaji37625 жыл бұрын
അഭിനന്ദനങ്ങൾ,ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@Manoj-es4dk5 жыл бұрын
Congratulations. Great show, great work. All the very best.
@binithasanthosh95795 жыл бұрын
Congratulations...U both really deserve this..keep up the good work..
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@prasoonmanikkuttan88135 жыл бұрын
Congratulations. Ajuvetta. ♥️♥️♥️ new year gift. Kitti mone ♥️♥️♥️
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@ddivakaran49755 жыл бұрын
Congrates Aju & Saritha.very good super.
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@srilnasreedar22975 жыл бұрын
Bayankara santhosham thoniya divasam🤩. . Njangal Muscat Malayalis nte full support um undutto👍👍👍
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@shajahanbahrain82905 жыл бұрын
അഭിനന്ദനങ്ങൾ 🌹 ഇനിയും അജു ചേട്ടനെയും കുടുംബത്തെയും അംഗീകാരങ്ങൾ തേടി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@arunraj96775 жыл бұрын
Aju chettan and family super orupadu sathoshamayi.🥰🥰
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@vineshmadhavan73315 жыл бұрын
അജുവേട്ടാ Congrats ഇണ്ട് ട്ടാ... ഇനിയും ഓരോ പ്ലേ ബട്ടനുകളും ആ,പടി കടന്ന് അജു വേട്ടന്റെയും ചേച്ചിയുടെയും കൈകളിലെത്തട്ടെ ഓൾ ദി best💖💖✌
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@haneefmannilthodi29135 жыл бұрын
aju bro polichu🤣🤣
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@shubu5225 жыл бұрын
Aju chetta nishkalankankamaya avatharanathiloode janahridayangalil nadannu kayari silver button medichedutha aju chettanu abinandanangal
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@vigneshanil76885 жыл бұрын
God bless you full familye kandathil veendum sandosham
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@PradeepThayyil5 жыл бұрын
Congratulations 🎊 🎊 നല്ല അവതരണം ആണ് നിങ്ങളുടെ. Continue your journey.. 🌹 🌹
@ajusworld-thereallifelab35975 жыл бұрын
Thank you.... 😍😍😍😍
@vanvirvlogs21375 жыл бұрын
Congratulations, God bless you abundantly.
@omanatomy59175 жыл бұрын
നിങ്ങളുടെ ഉയർച്ചയിൽ സന്തോഷം തോന്നുന്നു. ഈശ്വരൻ സമൃദ്ധമായി നിങ്ങളെ അനുഗ്രഹിക്കട്ടെ.
@sreeraj23865 жыл бұрын
Kalakki .. congrats chetan& chechi
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@alens68795 жыл бұрын
നിങ്ങളുടെ അദ്ധ്വാനത്തിനും, നന്മയ്ക്കും കിട്ടിയ സമ്മാനം gold play button വേഗം കിട്ടട്ടേ.ദൈവം അനുഗ്രഹിക്കട്ടെ...
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@rubyfrancis72475 жыл бұрын
,,💐💐💐 congrats to all family members,,👌👍☺️💐💐💐
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@SAJINDXB15 жыл бұрын
Congrats both of you... Keep on going... we are here with all the supports...
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@sirajudheenkombanezhath60205 жыл бұрын
Congratulations 👍.This is for your hard work❤❤❤❤
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@valsajoseph94045 жыл бұрын
Hearty Congrats.. Any,Saritha, Jagu
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@simplecookingismykitchen16275 жыл бұрын
നല്ല സന്തോഷം എത്ര പറഞ്ഞാലും തീരില്ല കൺഗ്രാജുലേഷൻ അജു ഏട്ടനും ഫാമിലിക്കും നിങ്ങളുടെ അദ്ധ്വാനത്തിനു കിട്ടിയ അംഗീകാരം 👍😍😍😍😍😍🙏
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@rasheedkassim14415 жыл бұрын
Congratulations അജൂഭായ്.... ഞങ്ങൾ എന്നേ Golden play button തന്നുകഴിഞ്ഞൂ... Best wishes & best of luck സരിത, ജഗ്ഗു , അജൂ & all family members.
All the best! E kudumbatthinte koottaymacku Diamond play buttoneckal madhuramundu.
@ashajacob92105 жыл бұрын
Congrats Aju and Saritha . You guys are well deserved.
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@manikadan.k.p16025 жыл бұрын
സന്തോഷം... ചേട്ടാ .. ചേച്ചി.. എത്രയും പെട്ടെന്ന് ഗോൾഡൻ പ്ലേ ബട്ടൻ കിട്ടട്ടെ...
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@preejithchittur74235 жыл бұрын
Aju chetta iniyum munnott all the best ❤️❤️❤️❤️❤️😘😘😘
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@jimilmaanaaden10615 жыл бұрын
വേറെ ലെവൽ unboxing polichu 😍😍😍😍
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@naithikap.aworld43135 жыл бұрын
Congratus ajucheta sarithacheechi ini gold koodi kittattee all the best
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@ktvtradi5 жыл бұрын
Congratulations ! You deserve it!
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@maryjose39695 жыл бұрын
Super.....congrats to you for your hard work.!!!@
@jomonjomon83295 жыл бұрын
Best of luck.. 4ur safe & long journey 💖💖💖
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@21ghela5 жыл бұрын
Congrats,may God bless your family
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@sweetyvince54685 жыл бұрын
Congrats 🥳 aju chetta.. chechiii... jagguuu
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@anuamith48835 жыл бұрын
Congratulations dears👏👏👏👏
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@nikithasabu59945 жыл бұрын
ഹായ് അജുവേട്ടാ സരിത ജെഗ്ഗു 🙏😁 അങ്ങനെ നിങ്ങൾക്കും കിട്ടി അല്ലേ. സൂപ്പർ 👌👌കൊളിയും മീൻ കറിയും കൊള്ളാം. എത്രയും പെട്ടെന്ന് ഗോൾഡൻ ബട്ടൺ കിട്ടട്ടെ 😁🙏💓😍👏👋
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@shyammaag6305 жыл бұрын
Congrats Aju cheta & Saritha chechi📸📸📸📸📸🍰🍰🍰🍰✨🎇🎉🎉🎉🎉🎉
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@haris76615 жыл бұрын
അഭിനന്ദനങ്ങൾ... സന്തോഷത്തിൽ പങ്ക് ചേരുന്നു.
@ajusworld-thereallifelab35975 жыл бұрын
Thank you.... 😍😍😍😍
@arunchindu37605 жыл бұрын
Ajuvettttaaaaaaaa superrrrrr...🥰🥰🥰 Congratzzzzz chetta And love uuuùuuu chettaaaaa😘😘😘😘😘😘😘😘😘😘
@ajusworld-thereallifelab35975 жыл бұрын
Thank you.... 😍😍😍😍
@shijusivan64075 жыл бұрын
👍👏💝അജു ചേട്ടനും സരിത ചേച്ചിക്കും ജഗ്ഗുവിനും അഭിനന്ദനങ്ങൾ അറിയിക്കുന്നു അതോടൊപ്പം ചാനലിന്റെ വളർച്ചക്ക് ആദ്മാർഥമായി പ്രാർത്ഥിക്കുന്നു.
@jerrysankoorikal5 жыл бұрын
Congrats... Stay blessed🙏.. ♥️ from Canada
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@BroDaddy085 жыл бұрын
🤘😍 wow കലക്കി 😄👌അജുവേട്ടാ, സരിതേച്ചി, ജഗ്ഗു... 😊 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... 💪 കൂടുതൽ നല്ല നല്ല വീഡിയോസ് ചെയ്യാൻ കഴിയട്ടെ... 👏 എല്ലാവിധ ആശംസകളും ഇണ്ട് ട്ടാ 🤗കട്ട Support ❤️
Congrats dear ningal polikk pettennu gold kittatte ini
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@diljo775 жыл бұрын
Verity anallo.... Congratulations Aju chettan
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@prakashank82705 жыл бұрын
വളരെ വളരെ സന്തോഷം. അഭിനന്ദനങ്ങൾ. നിങ്ങൾക്ക് ഒരു ലക്ഷം സബ്സ്ക്രൈബ്ർസ് ആവട്ടെ എന്ന് ആദ്യം ആശംസിച്ചത് ഞാനാണോ? ആദ്യത്തെ ഹായ് വീഡിയോക്കുള്ള കമെന്റ്ൽ ഞാൻ അത് പറഞ്ഞിരുന്നു. ഇനി വേഗം ഒരു മില്യൺ ആവട്ടെ. അതിനായി കാത്തിരിക്കുന്നു.
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@bespecialrangoli18485 жыл бұрын
Congratulations chechi cheta😍👍😊😊💕💐💐
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@SherinThayyil5 жыл бұрын
ഒരുപാട് play Button unboxing കണ്ടിട്ടുണ്ട്, പക്‌ഷേ നിങ്ങൾക്ക് രണ്ട് പേർക്കും കിട്ടിയപ്പോ സ്വന്തം ചേട്ടനും ചേച്ചിക്കും കിട്ടിയ പോലെയുള്ള സന്തോഷം, എല്ലാവിധ ആശംസകളും chetante കുടുംബത്തിലെ എല്ലാവർക്കും നേരുന്നു....
@indurnair96155 жыл бұрын
CONGRATS!🎉🎉🎉So very happy for you all.
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@rejirajan85415 жыл бұрын
ആശംസകൾ എന്റെ മുത്തേ...
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@sosammaantony815 жыл бұрын
Congratulations Aju, Sarita & Jaggu
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@kripaunnikrishnan20635 жыл бұрын
Congrats chechii chetta.fish curry super
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@Jaganmay5 жыл бұрын
സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ ഒരു പാട് ഇഷ്ടപ്പെട്ടു ദൈവം അനുഗ്രഹിക്കട്ടെ
@dhanyaamaldev7415 жыл бұрын
ajuchetta hrudhyam niraja ashmsakal. nammude veetle a e gift kitttiyennu la prathithi.god bless your family
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@soulcurry_in5 жыл бұрын
Congratulations Aju, Sarita and Jaggu. Merry Christmas. All God's blessings to all of you
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@kuriyakosechacko73435 жыл бұрын
സൂപ്പർ നന്നായിട്ടുണ്ട് ഇനിയും ഉയരങ്ങളിലെത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു അടുത്തത് ഗോൾഡ് അതിന് ഞാൻ വരും വിളിച്ചില്ലങ്കിലും
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@sreedevinv52735 жыл бұрын
Congrats😊 ഇനിയും മുന്നേറാൻ കഴിയട്ടെ...
@renukarajanrajan22975 жыл бұрын
Congrats Dr Bro stay strong stay well nd stay blessed Dr Bro
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@snehapl90785 жыл бұрын
അഭിനന്ദനങൾ.. ഇനിയും നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ.. 👍
@user-fz5mw8up4o5 жыл бұрын
Congratulations ....kurachu days video idathapo njan vijarichu nirthi kanum ennu ....nalla videos idanam....happy new year
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@beenageorge72735 жыл бұрын
CONGRATULATIONS 👍💪💪💪MAY GOD BLESS YOU AND UR FAMILY ❤️❤️😍🙏
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@beautifultina55835 жыл бұрын
Congratulations Aju Chetta and family 💐
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@adarshnarayanan64415 жыл бұрын
Congratulations Aju chetta and saritha chechi 👍👍👍👌👌👌
@deepthisunil13335 жыл бұрын
Congrats...... dearsssss
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@blaster10935 жыл бұрын
CONGRATULATIONS to DEAREST അജുഏട്ടൻ & സരിതേച്ചി👏👏👏 👉Aju's World-ന്റെ ഈ achievement ആഘോഷിക്കാൻ, സരിതേച്ചി fans association (Cochin city) വെള്ളിയാഴ്ച 4- മണിക്ക് ഒരു ചായ സൽക്കാരം ഏർപ്പെടുത്തിയിട്ടുണ്ട്. ഏവർക്കും സ്വാഗതം.🙏🙏🙏 (D-14, Ashoka apartments, Marine drive)
@@ajuslearningclass9069 , 😁😁😁 ഇരിക്കട്ടേന്ന്. അജുഏട്ടന് മാത്രം fans മതിയോ? കുറച്ച് ഞങ്ങടെ ചേച്ചിക്കും വേണ്ടെ...😉😉😊
@skaramaganam87215 жыл бұрын
Congrats. അജു ഏട്ട സരിതേച്ചി,,,,
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@nazdiya66515 жыл бұрын
Congratulations ajuetttaaa sarithachechiii
@ajusworld-thereallifelab35975 жыл бұрын
Thank you.... 😍😍😍😍
@rohiniabhilash48955 жыл бұрын
Congrats. .udane goldum kitum to....
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@dijisudheer14585 жыл бұрын
ഒരു ലക്ഷത്തിമൂപ്പത്തിആറായിരം കാണിക്കുന്നുണ്ടല്ലോ..സബ്സ്ക്രൈബർസ്..എന്തായാലും.congrats
@ajusworld-thereallifelab35975 жыл бұрын
Thank you.... 😍😍😍😍
@merinbasil64425 жыл бұрын
അജു ചേട്ടാ... സരിത ചേച്ചി... congrats.... ജഗ്ഗു മോനെ... ഇനി അടുത്തത് ഗോൾഡൻ പ്ലേ butten കിട്ടട്ടെ അധികം താമസിക്കാതെ...
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@abdulkabeer.m.vabdulkabeer41445 жыл бұрын
എല്ലാ വിധ ആഷംസകളും നേരുന്നു
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@minisatheesan31925 жыл бұрын
Congrats Aju & Saritha!
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@ajithasivan25475 жыл бұрын
Congrats Aju,saritha
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@raghunathraghunath79135 жыл бұрын
Congrats .Aju,saritha,jaggu!
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@rajigabrial77685 жыл бұрын
Congratulation Ajuchetan God bless you 🙏 for u and family
@sudhizzcorner63225 жыл бұрын
Ajju chetta ente coment orkunundo,,,silver play button video cheyyanamennu,adhu sambhavichu,,,sunil sugadha surprise aayitto adhu Congratzzzz ajuchettan,sarita chechi n jaggu