WILD TALES | FULL EPISODE | MEETUP | ABHIRAMI | SUDHIN

  Рет қаралды 936,150

Play Films Originals

Play Films Originals

2 жыл бұрын

Play Films Originals
/ playfilmsoriginals
Cast
Abhirami Vishnu
Sudhin Sasikumar
Music Direction :
Vinayak Saratchandran
Gokul Sreekandan
And Thanks to all Humans who helped us in our Good and Hard times.
#wildtales #meetup
For Enquiry
Email : teamplayfilms@gmail.com

Пікірлер: 674
@jaisonjohn4625
@jaisonjohn4625 7 ай бұрын
Sree, character ചെയ്ത ആൾ ഞെട്ടിച്ചു കളഞ്ഞു . promising actor 💕🔥🔥🔥🔥
@mathewvarghese2890
@mathewvarghese2890 7 ай бұрын
No പറയിണ്ടത് ആദ്യമേ No പറയാഞ്ഞതിന്റെ കുഴപ്പം.... തെറ്റ് അവളുടെ ഭാഗത്താണ് എല്ലാ തരത്തിലും.... ഒരാളെ കളഞ്ഞിട്ടും അയാളെ മനസ്സിൽ ഇട്ടോണ്ട് മറ്റൊരാളെ പ്രണയിക്കുന്നു... എന്നിട്ട് പഴയ ആളെ വിളിച്ചു വീട്ടിൽ കേറ്റുന്നു... She is absolutely misuse Sree's love...
@sherinas9505
@sherinas9505 7 ай бұрын
യെസ്... Crct
@sreeee7647
@sreeee7647 7 ай бұрын
Crct😊
@aneeshantony4780
@aneeshantony4780 7 ай бұрын
Just a shortfilm, thats it...
@aathijaya
@aathijaya 7 ай бұрын
ഒരു പെണ്ണ് മാത്രം തെറ്റുകാരിയാവില്ല. അവൾ അവനെ ഒരുപാടു സ്നേഹിക്കുന്നുണ്ട്. ആഗ്രഹിച്ച ആളെ ആയിരിക്കില്ല ലൈഫിൽ എപ്പോഴും കിട്ടുക. പൊരുത്തപെടാൻ ആവുന്നില്ലേൽ ബ്രേക്പ് ആവുക. അത്രേയുള്ളൂ.
@trippinghed9441
@trippinghed9441 7 ай бұрын
​@@aathijayabrek chynm kooody ninu vere orlda life kudii nashipikkn padilla
@saranyaks8093
@saranyaks8093 Жыл бұрын
Friendship ഒക്കെ ok....but ആമി de character ഒരിക്കലും accept Cheyyan പറ്റില്ല...എത്രയൊക്കെ സഹിക്കും പാവം. കുറച്ചു കൂടി considerate akam ആയിരുന്നു.
@rjstylesz
@rjstylesz 7 ай бұрын
ഇങ്ങനെ ഒള്ള അവളുമാരെ അവളുടെ exinte കൂടെ തന്നെ വിടണം..... ആവൾടെ charater ottum accepte cheyyan okkilla orale ishtapedunnakil avante munnil vach matorale kiss cheyyilla.... Ethra provoked ayalum
@suhailkn8720
@suhailkn8720 7 ай бұрын
Point
@SivaSiva-pn3ii
@SivaSiva-pn3ii 7 ай бұрын
Correct
@achu_thatsme
@achu_thatsme 7 ай бұрын
എനിക്ക് തോന്നുന്നില്ല ആമിക്ക് അവളുടെ ഭർത്താവിനോട് ഇഷ്ടമോ പ്രണയമോ ഉണ്ടോ എന്ന്
@azeeznv805
@azeeznv805 7 ай бұрын
​@@achu_thatsmeഅവളുടെ ഹൃദയത്തിൽ നിങ്ങൾ പറഞ്ഞ രണ്ടു വികാരവും ഭർത്താവിനോടുണ്ടങ്കിൽ അവളുടെ വാക്കുകളും പ്രവർത്തികളും ഈ രീതിയിൽ ആയിരിക്കില്ല ഇവൾ അമേരിക്കൻ പുതു തലമുറയുടെ വിത്ത് ഹൃദയത്തിൽ കൊണ്ടു നടക്കുന്നവളാണ് അത് ഈ മണ്ണിൽ മുളപ്പിചെടുക്കുവാൻ
@sharafudheenkt2073
@sharafudheenkt2073 7 ай бұрын
Sree Modern ആവാൻ ശ്രമിക്കുന്ന പച്ചയായ ഒരു മനുഷ്യൻ
@MukeshMukesh-ju6ke
@MukeshMukesh-ju6ke 7 ай бұрын
Aami ഒരു അലവലാതി അനെന്ന് തോന്നിയത് എനിക്ക് മാത്രമാണോ
@shruthikiran2289
@shruthikiran2289 7 ай бұрын
👍🏻
@suniljoseph5888
@suniljoseph5888 7 ай бұрын
Koothi pennu in real life, but charecter acting superb😅😂
@achu_thatsme
@achu_thatsme 7 ай бұрын
എനിക്കും, ഇന്നത്തെ കാലത്ത് ഇങ്ങനെ ഉള്ളവർ അല്ലേ കൂടുതൽ
@vishnuprasannakumar4129
@vishnuprasannakumar4129 7 ай бұрын
ആ കഥാപാത്രത്തിന് ഒന്നു കണ്ട്രോൾ ചെയ്തു പെരുമാറമായിരുന്നു...
@dov9528
@dov9528 7 ай бұрын
ഡെയ് നല്ല കുട്ടിയാ.. അങ്ങനെ പറഞ്ഞാൽ അമ്മാവൻ ആക്കും
@Rubysunn-kw8xs
@Rubysunn-kw8xs 7 ай бұрын
Sree yude acting...uff⚡...I can feel the pain through his acting....very talented..❤..
@saifbeatzz6787
@saifbeatzz6787 2 жыл бұрын
നമ്മടെ പെണ്ണ് അവരുടെ exനെ കുറിച്ച് പറയുമ്പോൾ നെഞ്ചിൽ നമ്മക്കുണ്ടാകുന്ന ഒരു വേദന ഇണ്ട്.... എന്നാലും നമ്മൾ അവരെ support ചെയ്തിട്ടേ സംസാരിക്കൂ💞....
@christinjoseph2733
@christinjoseph2733 2 жыл бұрын
💯
@faizalsalim915
@faizalsalim915 2 жыл бұрын
💯💯💯
@anoopkb3406
@anoopkb3406 2 жыл бұрын
നേരെ തിരിച്ചാണെങ്കിലോ 🙄 ഒന്നുകിൽ icu അല്ലെങ്കിൽ റീത്ത്
@Evaculeen
@Evaculeen 2 жыл бұрын
🥺🥺🥺🥺
@adithyac2736
@adithyac2736 2 жыл бұрын
Seriya paranjath💯
@buchus806
@buchus806 7 ай бұрын
എൻ്റെ lover ഇങ്ങനെ ആയിരുന്നു. ഞാൻ ആയിട്ട് പിണങ്ങിയ അപ്പോ അവളെ കളഞ്ഞിട്ട് പോയ ex നേ തിരയാൻ തുടങ്ങും , അവൾക് ഇഷ്ടപെട്ട എന്തേലും ചെയ്താൽ അവളുടെ ex ഇങ്ങനെ ആയിരുന്നു എന്ന് compare ചെയ്യും, 4 വർഷങ്ങൾക്ക് ശേഷം അവൻ തിരിച്ച് വന്നപ്പോൾ അവള് വൻ happy ആയിരുന്നു , അവന് ഇപ്പൊൾ പുതിയ lover ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവള് ഉറക്കം പോലും ഇല്ലാതെ ആകെ തകർന്നു. പക്ഷേ ഇതൊക്കെ അവള് കാണിച്ച് കൂട്ടുന്നത് ഞാൻ ഒന്നും അറിയാത്ത പോലെ മനസ്സിലാവാത്തത് പോലെ കണ്ട് നിന്നു, നമ്മൾ അപ്പൊൾ കടന്നു പോവുന്ന ഒരു അവസ്ഥ ഉണ്ടല്ലോ അത് ആരോടും പറഞ്ഞ് മനസ്സിലാക്കാൻ കഴിയില്ല. കരയാൻ ശ്രമിച്ചാൽ കണ്ണീർ പോലും വരില്ല. അത്രേം മനസ്സ് മരവിച്ചു പോയിടുണ്ടവും ,, NB: ഇങ്ങനെ ഉള്ള relationship ൽ തർക്കിച്ച് ഉള്ള സമാധാനം കളയതിരികുക, പതിയെ പതിയെ അവരെ അവരുടെ വഴിക്ക് വിട്ട്, അവരുടെ ഓർമകളിൽ നിന്ന് പോലും ഓടി ഓടി അകന്നേകണം 😊
@safwanmp7459
@safwanmp7459 7 ай бұрын
പോടാ simp niyonnum oru purushanallada
@sarathkumar4470
@sarathkumar4470 7 ай бұрын
ബ്രോ എനിക്ക് ഇതുപോലെ ഒരു അനുഭവം ഉണ്ട്,,, പക്ഷേ ഞാൻ തളർന്നില്ല കേട്ടോ,,, അവളുടെ റിലേറ്റീവിലുള്ള അടുത്ത ആളെ തന്നെ വളച്ച് അങ്ങ് കെട്ടി ഞാൻ 😂... ഇപ്പോ അവളോട് മുന്നിൽ കൂടെ തേരാപ്പാര നടക്കുന്നു. ഒടുക്കത്തെ കെമിസ്ട്രി ആണ് ഞങ്ങൾ തമ്മിൽ 🥰. ഇതിൽ ഏറ്റവും രസം എന്താണെന്ന് വെച്ചാൽ,, കുടുംബത്തിൽ ഒരു പരിപാടിയുണ്ടായിരുന്നു. അന്ന് അവളുടെ അമ്മ അവളുടെ മുൻപിൽ വെച്ച് ഒരു കാര്യം പറഞ്ഞു. അവൾ മാത്രമല്ല മൊത്തം ഫാമിലി ഉണ്ടായിരുന്നു അന്ന്... പെണ്ണുങ്ങൾക്ക് കിട്ടുകയാണെങ്കിൽ അവനെപ്പോലെ ഒരാണിനെ കിട്ടണം 12 വർഷമായി കല്യാണം കഴിഞ്ഞിട്ട് ഇപ്പോഴും അവരുടെ കളിയും ചിരിയും മാറിയിട്ടില്ലഎന്ന് 🥰🥰.... അതിൽ കൂടുതൽ റിവഞ്ച് എനിക്ക് കൊടുക്കാനില്ല ബ്രോ..... അവൾ ആണെങ്കിൽ ഒരുവിധം പറ്റി കഴിയുന്നു കെട്ടിയവൻ നല്ല വെള്ളടിയാണ് കാണുമ്പോൾ വിഷമമുണ്ട് എന്നാലും അത് വരുത്തി വെച്ചതല്ലേ അനുഭവിക്കട്ടെ
@hasnaharisharis6707
@hasnaharisharis6707 7 ай бұрын
ന്നിട്ട് ഓടി അകന്നോ ഇങ്ങള്... 🤔
@nashijubi5303
@nashijubi5303 7 ай бұрын
​@@sarathkumar4470 ya mone pwoli 😍😍
@buchus806
@buchus806 7 ай бұрын
@@hasnaharisharis6707 yes, ഇഷ്ടം കുറഞ്ഞിടോന്നും ഇല്ല പക്ഷെ എന്തോ പഴയപോലെ ആവാൻ കഴിയുനില്ല , അതുകൊണ്ട് അവസാനമായി ഒരു കോൾ ചെയ്ത് പരസ്പരം സ്നേഹത്തോടെ സംസാരിച്ച് പിരിഞ്ഞു. 🙂
@sumisyam7447
@sumisyam7447 Жыл бұрын
നമ്മൾ എത്ര മോഡേൺ ആണെങ്കിലും സ്വന്തം ജീവിതം കാര്യത്തിൽ തനി നാടൻ ആണ്. പഴയ കാമുകി കാര്യം പറഞ്ഞാൽ ഒരു ഭാര്യ അപ്പോൾ ചിരിച്ചു കൊണ്ട് കേട്ടാലും അത് അവൾ മനസ്സിൽ നോട്ട് ചെയ്യും. പഴയ കാമുകൻ കാര്യം ഇതു പോലെ തന്നെ. അതു കൊണ്ട് പഴയ കാര്യം പറഞ്ഞു വേണ്ടാത്ത കുരിശ് എടുത്തു തലയിൽ വയ്ക്കരു ത്
@suniljoseph5888
@suniljoseph5888 7 ай бұрын
Nerathe paranju theerkuka, paranju kettu ariyaruthu.
@harisankarkv7460
@harisankarkv7460 7 ай бұрын
This is not "being in a relationship". This is perfect example of "being trapped in a relationship"
@Salman_faris786
@Salman_faris786 7 ай бұрын
I can feel sree s emotions..expectations and acting vere level ..the truth incident
@albinp4022
@albinp4022 7 ай бұрын
Sree’s comic expressions made me rewind the episode especially at the starting phase of the series ..
@krishnavideos9286
@krishnavideos9286 Жыл бұрын
കല്യാണം കഴിഞ്ഞു ആണ് കൂട്ടുകാരൻ അല്ലെങ്കിൽ പഴയ കാമുകൻ വരുന്നത് എങ്കിൽ കുഴപ്പം ഇല്ല പിന്നെ സ്വന്തം ഭാർത്താവ് ആകാൻ പോകുന്ന ആളെ താഴ്ത്തി കാമുകനെ വലിയവൻ ആക്കി സംസരീക്കുമ്പോൾ അവർക്ക് ഉണ്ടാകുന്ന വേദന പറഞ്ഞു അറിയിക്കാൻ പറ്റില്ല ഞാൻ ആണെങ്കിൽ എനിക്ക് കണ്ടു നിൽക്കാൻ പറ്റില്ല എനിക്ക് ചവാൻ ആണ് തോന്നിയത് ഞാൻ ആണെങ്കിൽ
@IPP175
@IPP175 7 ай бұрын
Enthinada chavunne oole. Kalanzhittu vere kudumbathil pirannavale kettu
@catoonguru
@catoonguru 5 ай бұрын
എനിക്ക് കൊല്ലാൻ ആണ് തോന്നുക
@sreehariunnikrishnan4181
@sreehariunnikrishnan4181 7 ай бұрын
ശെരിക്കും ശ്രീ എന്ന character തന്റെ emotion express ചെയ്യുന്ന രീതി കുറച്ചു agressive ആണെങ്കിലും അവന്റെ ഭാഗത്തു ഒരു വലിയ ശരി ഉണ്ട്, ആമി എന്ന character ഇപ്പോഴും ആ പഴയ റിലേഷൻ ഷിപ്പിൽ നിന്നും move ആയിട്ടില്ല, എല്ലാ കാര്യത്തിനും അവൻ ശ്രീ എന്ന കാരക്റ്ററിനെ ആദിയും ആയി ആണ്‌ compare ചെയ്യുന്നത്, sexual ആയിട്ടുള്ള കാര്യം വരെ ഒരു പുരുഷന്റെ എറ്റവും വലിയ ego ഉള്ള വിഷയം വരെ അവരോട് സംസാരിക്കാതെ തന്റെ എക്സിനോട് share ചെയ്യുന്നതിൽ എന്ത് മര്യാദ ആണ്‌ ഉള്ളത് 😐. ശെരിക്കും ആമി എന്ന character ഒരു toxic റിലേഷൻഷിപ്പിൽ നിന്നും പുറത്തു വന്ന character അല്ല പകരം അവർക്കിടയിൽ ഉള്ള ചെറിയ ഒരു സ്വര ചേർച്ച കൊണ്ട് പിരിഞ്ഞവർ ആണ്‌, ഇനി ഈ ശ്രീയും ആയിട്ടുള്ള റിലേഷൻ ഷിപ്‌ മുന്നോട്ട് പോകുന്തോറും അവൾക്കു ആദിയോടുള്ള ഇഷ്ടം കൂടിക്കൊണ്ട് ഇരിക്കുവേ ഒള്ളു, trust me eventually ശ്രീയും ആമിയും പിരിയും അതുറപ്പാണ് 😌. പിന്നെ ആമി പറയുന്നുണ്ട് ശ്രീക്ക് അവളിൽ പൂർണം ആയ trust ഇണ്ടോ എന്ന്, അതൊരിക്കലും ഉണ്ടാകില്ല, കാരണം ആധിയെ സംബന്ധിച്ചിടത്തോളം അവർ പ്രണയിച്ചു പിരിഞ്ഞവർ ആണ്‌ ശ്രീയെ സംബന്ധിച്ചിടത്തോളം തന്നെക്കാൾ ex ഉം ആയിട്ടുള്ള life ബെറ്റർ ആണെന്ന് കരുതുന്ന ആമിയെ എങ്ങനെ 100% trust ചെയ്യും 😏. ശെരിക്കും ശ്രീ ചെയ്യേണ്ടി ഇരുന്ന wise ആയിട്ടുള്ള ഡിസിഷൻ കിടന്നു മോങ്ങുക അല്ലായിരുന്നു പകരം "പൂവേ ഉനക്കാകെ" എന്ന സിനിമയിൽ ഉള്ള വിജയിയെ പോലെ മാറിക്കൊടുക്കുക എന്നത് ആയിരുന്നു 😌.ഭാവിയിൽ ഉണ്ടായേക്കാവുന്ന ഒരു affair നേരത്തെ തന്നെ അങ്ങോടെക്ക് വിട്ട് കൊടുത്തു മാറിപോകുക ആദ്യം കയ്‌ക്കും എങ്കിലും അതായിരുന്നു നല്ലത് 😐. എനിക്ക് തോന്നുന്നത് ആമി ശ്രീയുടെ life ഇവിടെ നശിപ്പിക്കുക ആണ്‌ he deserve better
@vishnuchandran9091
@vishnuchandran9091 7 ай бұрын
ശ്രീ മാറിക്കൊടുത് ആമി അങ്ങ് പോയാ കൊഴപ്പം ഇല്ല. പക്ഷെ ഇവരുടെ വിവാഹശേഷം രണ്ടുപേരും ഒരുമിച്ച് ഷെയർ ചെയ്തതും അവരവരുടെ സ്വന്തമായി നേടിയെടുതതുമായ കുറെ കാര്യങ്ങൾ ഉണ്ടാകും...... അത് എന്റെയാണ്, ഇത് നിന്റെയല്ല, ഇതിനു ഞാനാണ് കൂടുതൽ ക്യാഷ് മുടക്കിയത്... അങ്ങനെ എന്റെയും നിന്റെയും ആയ ഒരുപാട് കാര്യങ്ങൾ ഉണ്ടാകും...... അതൊന്നും വിട്ടു കളയാൻ ഒരു താല്പര്യവും ചിലപ്പോൾ രണ്ടുപേർക്കും ഉണ്ടായി എന്ന് വരില്ല..... അപ്പോൾ പിന്നെ കേസ് ആയി.... കോടതിയായി.... അവസാനം ചെലപ്പോൾ അങ്ങോടും ഇങ്ങോടും തല്ലിക്കൊന്നെന്നു വരെ ഇരിക്കും..... ലൈഫ് ചിലപ്പോൾ ചിലർക്ക് അങ്ങനെയാണ്...🙏😌
@sreehariunnikrishnan4181
@sreehariunnikrishnan4181 7 ай бұрын
@@vishnuchandran9091 അതിൽ കൃത്യം ആയി പറയുന്നുണ്ട് അവരുടെ വിവാഹം കഴിഞ്ഞിട്ടില്ല എന്ന്, ശെരിക്കും ശ്രീയേക്കാൾ കൂടുതൽ ഇന്നും തന്റെ ex ആയ ആധിയെ ഇഷ്ടപെടുന്ന ആമി നാളെ, വിവാഹിതർ ആയതിനു ശേഷം നാളെ ആദിയുമായി ഒരു affair ഇൽ വന്നു കലാശിച്ചാൽ അത്രക്കും possessive ആയ ശ്രീ ഒരു psycho ആയി രണ്ടു പേരെയും വെട്ടി കുഴിച്ചു മൂടാനും ചാൻസ് ഇണ്ട്😂, ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ചു ഫിനാൻഷ്യൽ ആയ പ്രശ്നഞങ്ങളെക്കാൾ ഏറ്റവും കൂടുതൽ രക്ത ചൊരിചിൽ ഉണ്ടാകുക അവിഹിതങ്ങളിലും,വിരഹം മൂലവും ചതി മൂലവും ഉണ്ടാകുന്ന പ്രതികാരത്തിലും ആണ്‌. ശ്രീയുടെ character എടുത്തു നോക്കിയാൽ പണത്തിലും ഉപരി റിലേഷന് മുൻ‌തൂക്കം കൊടുക്കുന്ന ആളാണ്, താൻ സ്നേഹിച്ചതിന്റെ പകുതി പോലും തനിക്കു കിട്ടാതെ ഒരാൾ ജീവിതം ജീവിച്ചു തീർക്കുന്നതിനേക്കാൾ നല്ലത് വൈകി പോകുന്നതിനു മുന്നേ കുറച്ചു സാമ്പത്തിക നഷ്ടം ഉണ്ടായാലും ആ ബന്ധം അവിടെ വച്ചു അവസാനിപ്പിക്കുന്നത് ആണ്‌, ഇവിടെ ജീവിതത്തിലെ മിക്ക നിമിഷങ്ങളിൽ പോലും മറ്റൊരു പുരുഷനെ (ex നെ ) തന്റെ current റിലേഷൻ ഷിപ്പും ആയി compare ചെയ്തു കുറവുകൾ മാത്രം കണ്ടെത്തുന്ന ഒരു സ്ത്രീയുടെ കൂടെ ആത്മാഭിമാനം ഉള്ള ഏതു പുരുഷന് ആണ്‌ ജീവിക്കാൻ കഴിയുക 😌 പ്രത്യേകിച്ച് sexual ആയിട്ടുള്ള കാര്യങ്ങളിൽ, ഒരു പുരുഷന്റെ വികാരം ഏറ്റവും കൂടുതൽ വ്രണപെടുക അവന്റെ ആണത്തത്തെ മറ്റൊരാണും ആയി താരതമ്യപെടുത്തുമ്പോൾ ആണ്‌, totally unacceptable one 🙂. ചില കാര്യങ്ങൾ വിട്ടുകൊടുക്കുന്നതാണ് രണ്ടുപേരുടെയും ലൈഫിന് better 🙂.
@leofrancis123
@leofrancis123 6 ай бұрын
Well said bro
@9387301035
@9387301035 6 ай бұрын
adipwoli broo.. 100% completeley agree... Enicku ami engane ex ayittu new relationshipil ninnu meetup plan cheythathu thane toxic anu - a girl should never be in touch with her ex or so called guy friends once committed - ellam oru reethiyil or mattoru reethiyil sexilecku pogum. And ami-cku sreede emotion hurt ayittu athonum samsarichu okay akanam ennu ella - meaning she don't even love him, sree hurt ayathu ami mind pollum cheyunilla.. she is on a rebound relationship, did not fully heal from the past relationship. She is highly defensive - unapproahable character..
@homevk6416
@homevk6416 7 ай бұрын
A 3 rd person can break any happily ever aftr relationships😊
@sreeee7647
@sreeee7647 7 ай бұрын
True😊
@homevk6416
@homevk6416 7 ай бұрын
Hope the guy played sree will be soon in movies. Totally and completely talented❤.perfect execution of present time relationships.❤. There should be boundaries in relationship.😊..political correctness cant be applied like these in relationships. Here the one who is wrong is aamie and aadhi
@wolfpackofslimshady1901
@wolfpackofslimshady1901 7 ай бұрын
Oh my god sree 's expression 😂no words
@exodus2902
@exodus2902 7 ай бұрын
ഈ മൂന്നു പേരുടെയും റോൾ സൂപ്പർ.. ഇമോഷൻസ് വളരെ മനോഹരമായി കാണിച്ചിരിയ്ക്കുന്നു!!!
@shiluzzworld9070
@shiluzzworld9070 7 ай бұрын
തിരിച്ചു ഇത് പോലെ ചേട്ടന്റെ ex നെ കൊണ്ട് വന്ന് നോക്ക്. അപ്പൊ ഇവളെ സ്വഭാവം കാണാം 😂😂
@abdulsathar7205
@abdulsathar7205 7 ай бұрын
പുരുഷൻമാർക്ക് അതിലൊക്കെ സ്ത്റീകളെക്കാൾ ശ്രദ്ധ ഉണ്ട്
@connectedmedia941
@connectedmedia941 7 ай бұрын
ശ്രീയുടെ character ചെയ്ത ആൾ അടിപൊളി ആണ്..എന്താ Expression ❤️ Amazing Actor...പുള്ളിയുടെ പേര് പറയുമോ ആരെങ്കിലും...
@abinmathew7483
@abinmathew7483 2 жыл бұрын
നമ്മുടെ ലൈഫിൽ ആണുങ്ങൾ അനുഭവിക്കുന്ന ശെരിയായ ഒരു കാര്യമാണ് ഇത് ഇങ്ങനെ ഒരു സിറ്റുവേഷൻ ബോയ്സിനെ ഉണ്ടായാൽ ചുരുക്കം ചിലർ മാത്രമേ പ്രീതികരിക്കാറുള്ളു ബാക്കി ഉള്ള ആണുങ്ങൾ എല്ലാം മനസ്സിൽ വെച്ച് കടിച് അമർത്തും this is very amazing thought congrats directors..❤❤
@lchemist
@lchemist 7 ай бұрын
നേരെ തിരിച്ചും സംഭവിക്കാറുണ്ട്...
@shibuvarghese750
@shibuvarghese750 4 ай бұрын
ചിലപ്പോൾ ചിലർ sawyam ഇലാതെ ആകും അങ്ങനെ ചില സംഭവംങ്ങൾ നടന്നലോ അടുത്ത സമയത്തു
@jyouthfulness2456
@jyouthfulness2456 7 ай бұрын
നായിക കഥാപാത്രവുമായുള്ള ബന്ധത്തിൽ യാതൊരു വിധ സുരക്ഷിതത്വവും ആ താടിവെച്ച പയ്യൻ ചെയ്ത ക്യാരക്ടർ അനുഭവിക്കുന്നില്ല. അങ്ങനൊരു റിലേഷൻഷിപ്പിൽ കരഞ്ഞും ഭീഷണിപ്പെടുത്തിയും ഒക്കെ മുന്നോട്ടു പോകുന്നത് എന്ത് കഷ്ടമാണ്. അവൾ അവനെ സ്നേഹിക്കുകയല്ല അവൻ്റെ സ്നേഹം അനുഭവിക്കുക മാത്രമാണ് ചെയ്യുന്നത്. അവർ ഒരുമിച്ച് ജീവിക്കുന്നത് വളരെ തെറ്റായ കാര്യമാണ്.
@dianedesjardins1159
@dianedesjardins1159 2 жыл бұрын
Very emotional and acting was off the charts. Thank you so much for the English subtitles. I look forward to the next episode. :)
@dragonkunjii6704
@dragonkunjii6704 2 жыл бұрын
Sreee ore poliii♥️♥️♥️
@finelcheks1567
@finelcheks1567 2 жыл бұрын
Sree chumma poli ❤️⚡
@ratplay6454
@ratplay6454 2 жыл бұрын
He Is Like shami
@sreelakshmi7772
@sreelakshmi7772 2 жыл бұрын
The lady character was very over and cringe .. neither a gf nor a bf like to be a part of their partern's ex lovestory .. here she took it as a privilege and played with her ex bf aka best friend .. yeah in one point this is just a short film , but it should have a valuable content since it own such a huge number of viewers.. i was totally disappointed with this film .. And always a normal person will only behave like sree if they have a WEIRD partner like aamie
@nivedya.
@nivedya. 2 жыл бұрын
I completely support you❤️ if I was in the case of shree..i cannot accept her character..very over..,🙂💔
@shebinabraham4882
@shebinabraham4882 2 жыл бұрын
👍👍👍
@thomasvarghese8341
@thomasvarghese8341 7 ай бұрын
True
@sarathkumar4470
@sarathkumar4470 7 ай бұрын
എന്റെ പൊന്നോ 🔥🔥🔥🔥🔥.. നിങ്ങൾക്ക് ഇത് കുറച്ചുകൂടെ ഡെവലപ്പ് ചെയ്തു ഒരു സിനിമയാക്കി കൂടെ.... അമ്മാരി ഫീലാണ് കിട്ടിയത്. നമ്മുടെ ചെക്കൻ പൊളിച്ചു എന്താണ് ആക്ടിംഗ്. ഒരു കൊല്ലം മുന്നേ ഇറങ്ങിയ വീഡിയോ ആണെന്ന് ഇപ്പോഴാണ് മനസ്സിലായത് 🔥🔥🔥. സൂപ്പർ ബ്രോ,,, ആരാണ് എങ്ങനെയാണെന്ന് മനസ്സിലായില്ല എന്നാലും അടിപൊളിയായിട്ടുണ്ട് 💕
@anoopfrancis.
@anoopfrancis. 7 ай бұрын
അവന്റെ കലിപ്പ് കണ്ടപ്പോൾ ഞാൻ കരുതി രണ്ടിനേം വെട്ടികണ്ടിച്ചു അടുപ്പിൽ വെക്കും എന്ന് 😪😪 ഇത് ഒരുമാതിരി കരഞ്ഞു മെഴുകി പാവം 🥹🤌🏻
@MarendraNodi5.6-inch
@MarendraNodi5.6-inch 2 жыл бұрын
Very unrealistic story. Doesn't happen in real life. But, the guy with curly hair is a seasoned actor. Loved his expressions and dialogue deliveries.
@abhishekc2742
@abhishekc2742 7 ай бұрын
Who said .... it's a real story...
@suniljoseph5888
@suniljoseph5888 7 ай бұрын
​​@@abhishekc2742now it's so real,bestie, ethu kothazathu kararano EVANU like adichathu😅😂
@shonejohns7357
@shonejohns7357 2 жыл бұрын
bro the sreee the husband can act in cinema as a phsyco and he have very very good actor keep it up!!!!!!
@sabahsabu6287
@sabahsabu6287 Жыл бұрын
ശ്വാസം എടുക്കാൻ പറ്റുന്നില്ല... Ufff🔥🔥🔥🔥 Itss🔥🔥🔥 Mr Dr Sir and Script making🙏🏿🙏🏿namichuuuuu😇😘😘😘😘Big sallutee🙌🏻🙌🏻Acting Soo Perfect No more Word's 🔥🔥💕💕💕
@smokegaming1105
@smokegaming1105 2 жыл бұрын
Had a crazy meme,still went into a knock less end🙃⚡
@abhiramithulaseedharan2570
@abhiramithulaseedharan2570 2 жыл бұрын
Endh abhinayam aaanu Sree powliiiiiiiiiiiiii 👏👏👏 Ellaavarum 🤩
@rahmathm1
@rahmathm1 2 жыл бұрын
Last scene, that gap between pillows reassemble a third man. Was that directors brilliance .
@sreekutty761
@sreekutty761 7 ай бұрын
Sree ne totally eshttayii... Like you... 😍💓
@nashwashahaf848
@nashwashahaf848 2 жыл бұрын
Polli oru rakshayum illa🔥🔥
@arshadarshu1835
@arshadarshu1835 2 жыл бұрын
Great content and perfect execution... Kudos to the team 👍🏻👍🏻👏🏻👏🏻
@geethugeethujs948
@geethugeethujs948 7 ай бұрын
Sree acting level❤
@paginadefandepes4801
@paginadefandepes4801 2 жыл бұрын
Wounderful wounderful wonderful .. work .... 😂😂😂 ...
@DqJinn
@DqJinn 2 жыл бұрын
Wow super ❤️No lag feeling
@johnmathew6992
@johnmathew6992 2 жыл бұрын
She might have loved sree but never tried to understand him
@user-te9yo4sx6q
@user-te9yo4sx6q 7 ай бұрын
Understanding illathe enth love ?
@suniljoseph5888
@suniljoseph5888 7 ай бұрын
​@@user-te9yo4sx6qshe was monkey branching to DISTROY adhi😅😂
@hareeshkumar2430
@hareeshkumar2430 2 жыл бұрын
Igna oruthi kettinakaalum oru vazha nadunatha nallatha😏
@Birds_life_of_kerala
@Birds_life_of_kerala 2 жыл бұрын
Waiting next part...
@s_n_xz
@s_n_xz 6 ай бұрын
സത്യം പറയാലോ ഈ Short film കഴിയുന്ന വരെ എനിക് നല്ല Heart beat ആയിരുന്നു👀🥲 Hats off for sree ❤
@catoonguru
@catoonguru 5 ай бұрын
I feel the kind of same
@Thampuraan
@Thampuraan 2 жыл бұрын
Defferent story 💖💕 shreehari act nice
@sunitham3356
@sunitham3356 2 жыл бұрын
Chee
@surekhaoommen3690
@surekhaoommen3690 2 жыл бұрын
Too good acting by Sree
@sajinabdulsalam5649
@sajinabdulsalam5649 2 жыл бұрын
Sorry i dont like. ഇതു കാണുമ്പോൾ നമ്മൾ നമ്മുടെ സങ്കല്പത്തിലൂടെ ഒന്നു പോയി നോക്കുക. ഒരിക്കലും accept ചെയ്യാൻ കഴിയില്ല ഇത്. സ്വന്തം ഭർത്താവിന്റെ മുൻപിൽ വെച്ചു ഒരിക്കലും നടക്കാൻ പാടില്ലാത്തതല്ലേ ഇതൊക്കെ. ഒരാൾക്കും സഹിക്കാൻ കഴിയില്ല.
@afeedaafeeda6635
@afeedaafeeda6635 7 ай бұрын
Correct 👍
@suniljoseph5888
@suniljoseph5888 7 ай бұрын
🤔Appo bharthavu videsathanel vilichu ketti sathkari hu KALU vidarthameno, 😅😂
@sunils6061
@sunils6061 7 ай бұрын
Sree performance outstanding ❤️
@aneeshaanu476
@aneeshaanu476 2 жыл бұрын
Touching 😇 adipoli next part katta waiting 👏♥️
@anish2020
@anish2020 7 ай бұрын
ഞാനായിരുന്നെങ്കിൽ ഉറപ്പായിട്ടും ജയിലിൽ കിടന്നേനെ.... രണ്ടെണ്ണത്തിനെ കൊന്ന കുറ്റത്തിന്
@vipinb3198
@vipinb3198 7 ай бұрын
എനിക്കും തോന്നി പക്ഷെ നിങ്ങൾ ശെരിക്കും സ്നേഹിച്ച പെണ്ണിനെ കൊല്ലാൻ പറ്റുമോ ശരീരത്തിനെ മാത്രം സ്നേഹിച്ചാൽ പറ്റും
@dhanishalinesh2235
@dhanishalinesh2235 7 ай бұрын
Actually adyathe couple enthina breakup aye🙄
@GoldenAngel-
@GoldenAngel- Жыл бұрын
I would like to see these 3 actors in more of these videos together 😍😌
@gopika_ranjithofficial605
@gopika_ranjithofficial605 7 ай бұрын
That gap in between the pillows👌🏻👌🏻👌🏻 brilliance
@amalbenny5867
@amalbenny5867 2 жыл бұрын
I am saying truthfully very haunting my self bcz his acting and its a heart brocken moments ufff, i couldn't see this but i dare to seen.
@Hari-kb9cp
@Hari-kb9cp 5 ай бұрын
Natural acting and heart touching wow....❤
@missuniverse97
@missuniverse97 2 жыл бұрын
Kiss ചെയ്തു കഴിഞ്ഞു കാണിച്ചപ്പോൾ ഉള്ള ആദിയുടെ expression and ഭാവം 😆
@jr9270
@jr9270 7 ай бұрын
ഒരു novel വായിച്ച feelund❤
@RaviPuthooraan
@RaviPuthooraan 7 ай бұрын
The guy who played Sree's character is a seriously fine actor 👌👍 But overall, the film fails to impress due to the confused characterization of Sree... You could've rooted Sree as someone who has an antipathy only against Aadhi whom he thinks might steal Aami from him OR who is shattered to know that Aami doesn't love him as much as he loved her.... But you've chosen/mixed both these hues together, which is a lot confusing especially towards how Sree's character would behave at Climax....
@thasmiyaponnuzzz4863
@thasmiyaponnuzzz4863 2 жыл бұрын
Iganee orikalum cheyaruth kettan ponna alitee munill.. Karanam avarudee manass vethanikum 🥺
@shaharbanu4684
@shaharbanu4684 Жыл бұрын
Nice video.... expecting more...
@DJ-vs2cf
@DJ-vs2cf 7 ай бұрын
Orikkal ishtapettitrunnavar tammil best friends enna concept is hugely impractical even when there are no feelings involved ..... Apolan rand perkkum feelings ullappol.... This is too much for any partner to accept .... Boundaries in relationshios should be respected and also third party intrusions.
@aathijaya
@aathijaya 7 ай бұрын
ഒരുപാടിഷ്ട്ടപെട്ടു. 3പേരുടെയും ആക്ടിങ് സൂപ്പർ ആണ്.. ആദി ആമി ശ്രീ.. ❤️♥️
@jishnusuriya930
@jishnusuriya930 2 жыл бұрын
Unda ഇത് ഒരുമാതിരി മറ്റേടത്തെ സ്റ്റോറി ആയിപ്പോയി...
@nithind5637
@nithind5637 2 жыл бұрын
I don't like this video. കാരണം ഇത് കാണുമ്പോ റിയൽ ലൈഫിൽ ചിന്തിച്ചു പോവും sure. Veruthe ഇല്ലാത്ത doubts
@amalbenny5867
@amalbenny5867 2 жыл бұрын
True
@shabeenanoufal8891
@shabeenanoufal8891 2 жыл бұрын
എനിക്കും ഇഷ്ടായില്ല
@ayur3175
@ayur3175 2 жыл бұрын
ഞാൻ വല്ലതും അവന്റെ സ്ഥാനത്തു ആയിരുന്നെ രണ്ടിനെയും അടിച്ചോടിച്ചേനെ , കല്യാണം കഴിക്കാൻ പോകുന്ന ചെറുക്കൻ വെറുതെ ആണുങ്ങളുടെ വില കളയുന്ന ഇത്തരം റോൾ ചെയ്യരുത് 😀
@thasmiyaponnuzzz4863
@thasmiyaponnuzzz4863 2 жыл бұрын
😁
@sunitham3356
@sunitham3356 2 жыл бұрын
സത്യം
@abdulsathar7205
@abdulsathar7205 7 ай бұрын
I saw it without taking a breath. There was a good message in this story.grat work
@bush9129
@bush9129 7 ай бұрын
Aaa message nthuan onn prnj theruo?
@abdulsathar7205
@abdulsathar7205 7 ай бұрын
@@bush9129 ഭർത്താക്കന്മാരിൽ നിന്നും കിട്ടേണ്ടവയുണ്ട് അത് മറ്റുള്ളവരിൽ നിന്നും കിട്ടുമ്പോൾ അവിടെ പ്രശ്നമുണ്ടാകും ഈഗൊ വളരുo എക്സാമ്പിൾ കെയർ പ്രൊട്ടക്ട് cammunication...അതുപോലെ ആണുങ്ങളെ തല്ലിക്കൊന്നു ശവമാക്കി ഇടാനുള്ള ഏറ്റവും വലിയ ഒരു ഉദാഹരണമാണ്,ലൈംഗിക ബന്ധo കഴിഞ്ഞതിനുശേഷം നിങ്ങളെക്കൊണ്ട് ഒന്നിനും കഴിയില്ല എന്ന ഡയലോഗ്.പുരുഷന്മാർ എപ്പോഴും അപ്രീസിയേഷൻ ആഗ്രഹിക്കുന്നു. അപ്രീസിയേഷൻ കിട്ടുമ്പോൾ അവർ ഈ ലോകത്തെ തന്നെ കീഴടക്കി തന്റെ പാർട്ണർക്ക് കൊണ്ടു കൊടുക്കാനുള്ള മനസ്സ് കാണിക്കും എനർജി കാണിക്കും.തന്നെക്കൊണ്ട് ഒന്നും കഴിയില്ല തന്നെ കൊണ്ട് ഒന്നും പറ്റില്ല എന്ന വാക്കുകൾ കേൾക്കുമ്പോൾ ഭർത്താക്കന്മാരുടെ ആത്മവിശ്വാസം വളരെ താഴോട്ട് പോകും,ആ സ്ത്രീയെ വളരെ ഭ്രാന്തമായി അയാൾ വെറുക്കുകയും ചെയ്യും.സ്ത്രീക്ക് കെയർ കമ്മ്യൂണിക്കേഷൻ പ്രൊട്ടക്ടും പുരുഷന് അപ്റീസിയേഷനും ആണ് വേണ്ടത് ഇത് സ്ത്രീയുടെയും പുരുഷന്റെയും സൈക്കോളജിക്കൽ ലാംഗ്വേജ് ആണ് .ഇത് മനസ്സിലാക്കിയാൽ പ്രശ്ങ്ങൾ ഒഴിവാക്കാം
@harroldjose4953
@harroldjose4953 7 ай бұрын
​@@bush9129😂😂
@harroldjose4953
@harroldjose4953 7 ай бұрын
Aa message??
@PaulYakoob
@PaulYakoob 7 ай бұрын
@@harroldjose4953don’t take such fucking girls into your life 😢
@nithinshakthi1080
@nithinshakthi1080 2 жыл бұрын
Nowords to say how felt aftr it ends.. 🍂
@amritharenjith7807
@amritharenjith7807 2 жыл бұрын
Story oke adipwoliyanu... But oru husbandum allel oru wifum eshtapedilla old love stories kelkan appo pine eyalada kariyam parayan undo
@sreeraj7811
@sreeraj7811 7 ай бұрын
ഒഴിവാക്കി വിടുക എന്നല്ലാതെവേറെന്ത് തീരുമാനം ?? It deserves a better climax.
@nimyasanal2199
@nimyasanal2199 2 жыл бұрын
Hubby's avarde x lover ne kurich wife nodu paryumpo avarkum feelings ndaville.. So past eppozhum namml oru thavana maathram share cheyukka pine future ne kurich discuse cheyyatte athalle better..? Appo engana athalle athinde oru ith 😉
@sreekanthk5255
@sreekanthk5255 2 жыл бұрын
Sree❣️ he is the past role of my life✨️
@kidsjollytym6269
@kidsjollytym6269 2 жыл бұрын
Superbb💥
@krishnajith4707
@krishnajith4707 2 жыл бұрын
i like sree more than adhi in this short filim❣️❣️❣️
@Mallu_doctor416
@Mallu_doctor416 2 жыл бұрын
Barthaav കേൾക്കാതെ ex node avente bedroomile koravukal paranjath വളരെ മോശം
@amalchandran6042
@amalchandran6042 Жыл бұрын
'Enikkoru preshavum illannu ''Aa chettante idakkulla parachilalil ninnum manasilavum pullikkaranu nalla vishamam indannu. Nammale ozhivakki poyavare nammal avrde ishttathinu vidunnathanu nallathu orikkalum avarkk shalyam avathirikkuka
@fidhajebin2901
@fidhajebin2901 Жыл бұрын
Nice film good team work
@ashiqueali8612
@ashiqueali8612 2 жыл бұрын
Edha ee poli Machan 😁😁
@rekhatnair9776
@rekhatnair9776 7 ай бұрын
Eniku ithu kandu chiri vannu..lokam poya poke😂😂😂
@mytravelviewsmtv5563
@mytravelviewsmtv5563 7 ай бұрын
Sree vere level acting machaney .... 👌👌👌
@leelaashok4507
@leelaashok4507 2 жыл бұрын
Very happy to see angain 👌👌❤❤❤Next waiting for After Marriage New season pettanu idanne 🥰🥰🥰❤❤❤❤💙💙💙💙💙💙💙
@shabumunee7177
@shabumunee7177 Жыл бұрын
ഇത് എൻറെ ലൈഫിൽ നടന്ന കാര്യമാണ് എപ്പിസോഡ് അതൊക്കെ ഒരു കാലം
@leelaashok4507
@leelaashok4507 Жыл бұрын
@@shabumunee7177 എല്ലാരുടെയും lyfile നടക്കുന്ന കാര്യം ആണ് നല്ല web series anne❤️😍
@shabumunee7177
@shabumunee7177 Жыл бұрын
@@leelaashok4507 .എന്താ പരിപാടി
@gopakumarpbker
@gopakumarpbker 6 ай бұрын
കൊള്ളാം !
@Arunnnnnnue
@Arunnnnnnue 2 жыл бұрын
Sree nte Perspective il ulla allukare ee story connect cheyiyan pattulu... .
@jobikg3439
@jobikg3439 2 жыл бұрын
AFTER MARRIAGE epo idum.. Athinayiee waiting..
@ajalrentertainments8731
@ajalrentertainments8731 2 жыл бұрын
Yaa🙁🙁
@vishnuprasannakumar4129
@vishnuprasannakumar4129 7 ай бұрын
ആമി എന്ന കഥാപാത്രത്തിന് ഒന്നുകൂടി അച്ചടക്കാമോടെ പെരുമാറാമായിരുന്നു.... ശ്രീ കുടെയുണ്ട് എന്ന ചിന്ത വേണമായിരുന്നു
@akhilakhil5265
@akhilakhil5265 7 ай бұрын
Eniyula kaalam ingane atirikum.. story sopper acting all most soper...
@fayiskoottilangadi9692
@fayiskoottilangadi9692 2 жыл бұрын
Chapter 3 evide ✨✨✨Katta waiting
@sarathps4858
@sarathps4858 7 ай бұрын
ചില ഭാഗങ്ങളിൽ heart beat ചുമ്മാ fast ആയിപ്പോയി കണ്ടിരുന്നപ്പോൾ.
@catoonguru
@catoonguru 5 ай бұрын
Sheiyado athangana
@abhi-zj1bv
@abhi-zj1bv 6 ай бұрын
Acting level 💥 really amazing content❤
@pyaris7133
@pyaris7133 7 ай бұрын
Being possessive is normal.. Acting like its abnormal isnot feminism.. Feminism is for equal opportunities.. Female character acts like she is doing a big thing actually its mean
@vinodvvmp
@vinodvvmp 7 ай бұрын
Very good work by the entire team.
@bahubali325
@bahubali325 7 ай бұрын
ഇത് നേരെ തിരിച്ചാണെങ്കിൽ ഇവളൊക്കെ സമ്മതിക്കുമോ, അവരുടെ ഭാഗം വരുമ്പോൾ സ്ത്രീ സമത്വം,ഫ്രീഡം കണകോണ.
@youtubenekkz756
@youtubenekkz756 2 жыл бұрын
Sree de abhinayam oru Raksha illa.........❤️💞💥
@phygicartspartans7723
@phygicartspartans7723 6 ай бұрын
Avante oru shoe... polichu bro ellarum
@user-te9yo4sx6q
@user-te9yo4sx6q 7 ай бұрын
Biggest Red flag in aami - Comparison Aadhi and aamis relationship is very immature , i dont think both loved each other
@arunraj531
@arunraj531 Жыл бұрын
This feeling is most pain full 💔
@ejaseju6544
@ejaseju6544 7 ай бұрын
sree should have said No in the first place... instead he wanted to impress her with his modern chinthareethi vibe rather than being truly open to her.
@Ayzis_fantasy.
@Ayzis_fantasy. 7 ай бұрын
Outstanding one' ❤.....
@shabeebshibu
@shabeebshibu 2 жыл бұрын
Aadhi anjam pathira pyco simon look und 🔥🔥
@ayanasebastian3871
@ayanasebastian3871 2 жыл бұрын
Ithinte baaaki idu guyz
@KrishnaDas-lz6zb
@KrishnaDas-lz6zb 2 жыл бұрын
Ithilulla oru avasthaoke udakukka yenegil avare orumich jeevikkan vidukka allathe nammal thanne erinju theerualla vendathu 💯🥺
@nashwashahaf848
@nashwashahaf848 2 жыл бұрын
Katta witing
@arunskumar5237
@arunskumar5237 2 жыл бұрын
Kalakki
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 6 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 23 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 22 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 6 МЛН
THERU | Episode 1 | Malayalam webseries | Anush krishna mohan | Kalindhy krishna
26:09
KOCHURANI  Short Film | Hena Chandran | Athira Patel
13:48
Abstract Minds
Рет қаралды 2,2 МЛН
AFTER MARRIAGE | SEASON 1 | SINGLE WATCH | KARTHIKA | SUDHIN
47:46
Play Films Originals
Рет қаралды 1,3 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,3 МЛН
I want to play games. #doflamingo
0:20
OHIOBOSS SATOYU
Рет қаралды 14 МЛН
When the snacks hit you like! 🤩🤤 #comedy #candy
0:14
We Wear Cute
Рет қаралды 8 МЛН