സ്ഥലം വാങ്ങാൻ ആളില്ല.. അതുകൊണ്ടുതന്നെ അൻപതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെയാണ് ഇപ്പോൾ സ്ഥലത്തിന് ഉൾഭാഗങ്ങളിൽ ഉള്ള വില . പലസ്ഥലങ്ങളിലും ബ്രോക്കർമാർ സ്ഥലത്തിന് വില കൂട്ടി പറയുകയും കച്ചവടം മുടങ്ങുകയും ചെയ്യുന്നുണ്ട് .
@mr.safradvlog94943 ай бұрын
@@saheedkadavathpeedikayil7068 അത് ബ്രോക്കർമാർ 😊 നമ്മൾ അങ്ങനെയല്ല