ചന്ദ്രക്കാരൻ മാവിന് അങ്ങനെ പുതിയൊരു പേരുകൂടി കിട്ടി 😂😂
@razzgarden11 күн бұрын
ബുദ്ധിമാൻ വെയിൽ അധികം കൊള്ളേരുത് കേട്ടോ ബുദ്ധി കാഞ്ഞുപോകും
@sijoscapzz28985 күн бұрын
😂@@razzgarden
@Ambience756Күн бұрын
@@razzgardenസ്നേഹം കൊണ്ട് പറയുകയാണ് ആളുകളുടെ കമന്റിന് ഉത്തരം പറയാൻ പോയാൽ നമുക്ക് വേറെ ഒന്നും ചെയ്യാൻ സമയം കാണില്ല
@SubaireSubaire-q6z12 күн бұрын
👍👍
@AdarshPanikkar-g1u12 күн бұрын
♥️👌
@_no_mercy_basilisk___12 күн бұрын
❤
@cheekodhussain884712 күн бұрын
പുളിയുള്ളത് തിന്നും ബോഴും മുഖത്ത് ഭാവ വിത്യാസമില്ലാതെ തിന്നാൻ കഴിയുന്നഏക വ്യക്തി റസാഖ് ഭായി മാത്രമാണെന്ന് മനസ്സിലായി
@razzgarden11 күн бұрын
എന്തായാലും പുളി ഉള്ളത് ഇല്ലാ എന്ന് പറഞ്ഞില്ലാലോ ഹുസൈനെ എന്തെല്ലാം ആണ് നോക്കുന്നത് കണ്ണ് വേണ്ടാത്തിടത്തു വല്ലതും കണ്ടോ ? നീ നോക്കി കാണും എനിക്ക് സംശയമില്ല
@fahadmohammed963511 күн бұрын
മാവ് ഏറ്റവും നല്ലത് നമ്മുടെ പരിസര പ്രദേശത്തു അണ്ടി മുളച്ചുണ്ടായ നല്ല variety മാവിനങ്ങൾ ഉണ്ടാകും സ്ഥിരമായി കായിക്കുന്നതും പുഴു ശല്യം ഇല്ലാത്തതും അത് പോയി bud or graft ചെയ്യുക. അല്ലാതെ ഈ വിദേശ മാവിനങ്ങളുടെ കൂടെ പോകാതെ അങ്ങനെ ചെയ്യൂ റസാഖ് ഭായ്
@razzgarden11 күн бұрын
എന്തിനാണാവോ നീ കപ്പയും പ്ലാവിലയിൽ കുമ്പിൾ കുത്തി കഞ്ഞിയും കുടിച്ചിരുന്നോ
@fahadmohammed963510 күн бұрын
@@razzgardenഎന്റെ അഭിപ്രായം ആണ് പറഞ്ഞത്. നമ്മുടെ പരിസരപ്രദേശത്തു അണ്ടി മുളച്ചുണ്ടായ മാവ് പുതിയ ഒരു variety ആയ മാവ് ആയി മാറും അതിനു പ്രത്യക പേരോ ഒന്നും ഉണ്ടാവില്ല. ടേസ്റ്റിന്റെ കാര്യത്തിൽ സൂപ്പർ ആയ മാവ് ആയിരിക്കും.. അങ്ങനെത്തെ മാവിനങ്ങൾ കണ്ടെത്തി bud or graft ചെയ്യുക
@albinjose926110 күн бұрын
@@razzgarden ഒരാൾ മാന്യമായ ഒരു അഭിപ്രായം പറയുമ്പോൾ ചളി അടിക്കല്ലേ,ഉടായിപ്പ്.