Plus One Economics |THULLYATHA PAREEKSHA 2021 | REGULAR | Model Question Paper |

  Рет қаралды 33,686

ANILKUMAR #ECONLAB

ANILKUMAR #ECONLAB

Күн бұрын

Plus One Economics |THULLYATHA PAREEKSHA 2021 | REGULAR | Model Question Paper | Answer Key #Anilkumar#ECONLAB
Plus One തുല്യത | ഇക്കണോമിക്സ് എക്സാം പേപ്പർ #AnilKumarECONLAB #Plustwothullyatha
Dear TEAM 🙏
Join this channel to get access to perks: / @anilkumareconlab
In This Channel Consist Economics Theories.It Helps All The Plus One, Plus Two Students And Degree BA, BBA, BCA, BCom Students. We Will Hope Your Prayer And Support🙏
#Anilkumareconlab
#Plusoneeconomics #Plusoneeconomicsstatistics #Plustwoeconomics #Plustwoeconomicsmalayalam
#Econlab #Anilkumar
#Plusonethullyatha
Follow Us On Instagram : www.instagram....
Follow Us On Facebook : / anilkumar.sankar.798
Disclaimer
The Topic Of This Video Is Taken From SCERT Text Book And Google Search

Пікірлер: 81
@nashath0186
@nashath0186 3 жыл бұрын
ഇത്രയും നന്നായി സിമ്പിൾ ബാർ ഡയഗ്രം പറഞ്ഞ് തന്ന സാറിന് ഒരു ബിഗ് സല്യൂട്ട്👌 എനിക്ക് അറിയാത്ത ഭാഗങ്ങളാണിത് ഒരു പാട് നന്ദിയുണ്ട് സാർ ..........🌹
@AnilKumarECONLAB
@AnilKumarECONLAB 3 жыл бұрын
സ്നേഹം നിറഞ്ഞ പഠിതാക്കളെ ഓരോ പാഠ ഭാഗവും ഏറ്റവും ലളിതമായി ഓരോ ഭാഗവും പറഞ്ഞു തരാം എന്ന് ഓർത്തുകൊണ്ടാണ് ഓരോദിവസവും തള്ളി നീക്കുന്നത് അതിന് വളരെ അധികം കഷ്ടപാട് സഹിക്കുന്നുണ്ട് എന്നിട്ടും പലർക്കും പുച്ഛമാണ് കേരളത്തിൽ എത്രയോ പഠിതാക്കൾ ഉണ്ട് അവരിൽ കൂടുതലും നമ്മുടെ ചാനൽ ഫാമിലിയിൽ കൂട്ട് കൂടിയവരുമാണ് പക്ഷെ പ്ലസ് വൺ വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ പ്ലസ് ടു കാരെ പോലെ ഒരാവേശം പ്ലസ് വൺ കാരിൽ കാണുന്നില്ല വിഷമം കൊണ്ടാണ് ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും... എങ്കിലും നിങ്ങളെ പോലുള്ള സുമനസ്സുകളുടെ മനസ്സുനിറഞ്ഞ പ്രതികരണത്തിന് വളരെയധികം നന്ദി അറിയിക്കുന്നു ❤️
@skc3119
@skc3119 3 жыл бұрын
@@AnilKumarECONLAB സാറ് വിഷമിക്കേണ്ട.. അവർ പ്ലസ് 2 എത്തുമ്പോൾ സാറിന്റെ ക്ലാസ് തെരഞ്ഞു പിടിച്ചു വരും..ഉറപ്പാണ്..100%👍 അത്രയ്ക്ക് നല്ല ക്ലാസുകളാണ് സറിന്റേത്.. ഒരുപാട് ക്ലാസുകൾ യുട്യൂബിൽ ഉണ്ട്.എന്നാൽ എല്ലാത്തിൽ നിന്നും വ്യത്യസ്തമായി സാറിന്റെ ക്ലാസുകൾ വളരെ നല്ല നിലവാരമുള്ള ക്ലാസുകളാണ്.ഉപകാരപ്രദമാണ്.. Be happy❤️❤️❤️❤️❤️❤️❤️🙏🙏🌹🌹
@AnilKumarECONLAB
@AnilKumarECONLAB 3 жыл бұрын
Thank You So Much Shifa
@lisyfrancis5202
@lisyfrancis5202 2 жыл бұрын
Thank u 🙏 sir
@rajalakshmi.m2840
@rajalakshmi.m2840 2 жыл бұрын
സാർ ഞങ്ങളെ പോലെ പരീക്ഷ എഴുതാൻ തയ്യാറായിരിക്കുന്നവർക്ക് ഇത്രയും നന്നായി പറഞ്ഞു തരുന്ന ഒരു സാറിനെ കിട്ടിയതിൽ അതിയായ സന്തോഷമുണ്ട് പാഠം കാണുമ്പോൾ എങ്ങനെ പഠിച്ചെടുക്കും എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് സാറിന്റെ ക്ലാസുകൾ കിട്ടുന്നത്👌👌👌👌👍👍
@AnilKumarECONLAB
@AnilKumarECONLAB 3 жыл бұрын
പ്രിയപ്പെട്ട പഠിതാക്കളെ ഇന്ന് രാത്രി 8 മണിക്ക് ഈ വീഡിയോ കാണാം പ്ലസ് വൺ തുല്യത എക്സാം സ്പെഷ്യൽ ഇക്കണോമിക്സ് മോഡൽ ചോദ്യ പേപ്പറിൽ നിന്നുള്ള ചോദ്യവും ഉത്തരവും ആണ് ഈ വീഡിയോ ഇത് പ്രോബ്ലം ചെയ്യാനുള്ള 4 മാർക്കിന്റെ sure ചോദ്യം ആണ് എല്ലാവരും നിർബന്ധം ആയും കാണണം ഇല്ലെങ്കിൽ നിങ്ങൾക്ക് വലിയ നഷ്ടം ഉണ്ടാകും മുൻപത്തെ വീഡിയോകൾ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക kzbin.info
@rasiyahameed8454
@rasiyahameed8454 2 жыл бұрын
ok sir
@sheelasheela6645
@sheelasheela6645 7 ай бұрын
നന്നായി മനസ്സിലാവുന്നുണ്ട്.❤ സാറെ
@swapnasoppa
@swapnasoppa 3 жыл бұрын
ഈ വീഡിയോ കണ്ടില്ലെങ്കിൽ വലിയ നഷ്ടമാണ്... Full sure questions... Problems.. ഇത്ര എളുപ്പത്തിൽ പഠിപ്പിച്ചു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏
@shajithak8174
@shajithak8174 11 ай бұрын
Super super class👏🏻👏🏻👏🏻
@fousiyafousiya1165
@fousiyafousiya1165 3 ай бұрын
Anik srinte cllas nannayi manasilayi adipoli
@sarangvlog7610
@sarangvlog7610 3 жыл бұрын
Thanks sir .othiri othiri ishttapettu nannai manasilayi dheivam sarinu nallath varuthattea
@shahadashadha2909
@shahadashadha2909 3 жыл бұрын
Adipoliyayi manasilayi sir👍👍
@manjuakshaya
@manjuakshaya Жыл бұрын
സൂപ്പർ ക്ലാസ്സ്‌ thanks സർ
@star.no.1kichenrecipes186
@star.no.1kichenrecipes186 2 жыл бұрын
very uscful class Hope your More more vedios
@Albin-g
@Albin-g 5 күн бұрын
big salute sir..🙏🙏
@sheejasheeja3074
@sheejasheeja3074 2 жыл бұрын
Thankyou sir 🙏🙏🙏🙏🙏
@sunijohny9971
@sunijohny9971 Жыл бұрын
സൂപ്പർ 👍🏻നന്നായി മനസിലായി
@angelangel352
@angelangel352 8 ай бұрын
സൂപ്പർ class👌👌
@haseenakattil95
@haseenakattil95 10 ай бұрын
Especially sir good presentations.
@fousiyafousiya1165
@fousiyafousiya1165 3 ай бұрын
Super cllas
@khairujuman9454
@khairujuman9454 Жыл бұрын
വളരെ ഉപകാരം... ഞാൻ പഠിച്ചു
@ss.hamill
@ss.hamill Жыл бұрын
Valare pettennu manassilakan kazhinju sir
@vijayakumaric3518
@vijayakumaric3518 7 ай бұрын
വളരെ നല്ല ക്ലാസ്സ്‌
@ajithjyo2777
@ajithjyo2777 Жыл бұрын
എക്കണോമിക്സ് എന്നു പറയുമപോഴേ പേടിയാണ്😂. സാറ് സിമ്പിളായി പറഞ്ഞു തന്നു.🙏
@MohammedSafuvankurukathanikund
@MohammedSafuvankurukathanikund 3 жыл бұрын
Onnum paryanda sir puliyannn karanam oru kutikkk yathrtholam Manasilakan pattunna rubathillann sir penny tharunnunnd
@AnilKumarECONLAB
@AnilKumarECONLAB 3 жыл бұрын
Thank You So Much ❤️
@lifechannel4090
@lifechannel4090 2 жыл бұрын
Super 🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏
@Dark_Pa_nther
@Dark_Pa_nther 7 ай бұрын
സർ ഷബാന നിലമ്പൂർ ഞാൻ വിളിച്ചിരിന്നു സർ സുഖമല്ലേ എനി പേടിയുള്ള വിഷയമായിരുന്നു Economics സാറിൻ്റെ ക്ലാസ് കേട്ടപ്പോ എന്ത് സിംപിൾതാങ്ക് യു സർ,,
@sumathip6879
@sumathip6879 Жыл бұрын
ബിഗ് സല്യൂട് സാർ
@jaferm6425
@jaferm6425 3 жыл бұрын
Thank you sir ithine kurichonnum oru ideayum illaayirunnu ippo manassilaayi
@AnilKumarECONLAB
@AnilKumarECONLAB 3 жыл бұрын
മാക്സിമം എല്ലാവരിലേക്കും എത്തിക്കുമല്ലോ 🙏
@jaferm6425
@jaferm6425 3 жыл бұрын
of course sir
@pavithrak7015
@pavithrak7015 11 ай бұрын
Tnkuu sir 😍
@ameyavinod7539
@ameyavinod7539 Жыл бұрын
Good class sir
@ganeshcp5382
@ganeshcp5382 2 жыл бұрын
Supper sir
@savithrikp4775
@savithrikp4775 2 жыл бұрын
Supper class sir 💐🙏🙏🙏🙏🙏👍👍👍👍
@remeshspotty
@remeshspotty 8 ай бұрын
Super 💯
@sindhusindhukannan6271
@sindhusindhukannan6271 2 жыл бұрын
Supr class 👍🏻👍🏻👍🏻👍🏻
@star.no.1kichenrecipes186
@star.no.1kichenrecipes186 2 жыл бұрын
good class Hope your more vedios very useful Class
@BalanSachu
@BalanSachu 11 ай бұрын
👍👍
@bindhubindhu5891
@bindhubindhu5891 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@ALENKUNJUMON-e4p
@ALENKUNJUMON-e4p Ай бұрын
❤❤❤❤
@SreyaRadhamani
@SreyaRadhamani 7 ай бұрын
👍🏻
@shahaskm
@shahaskm 3 жыл бұрын
Waiting ❤️😍😍
@AnilKumarECONLAB
@AnilKumarECONLAB 3 жыл бұрын
Thank You ThanK You So Much
@BLUE-VIOLET
@BLUE-VIOLET 8 ай бұрын
എനിക്ക് നല്ല രീതിയിൽ മനസിലായി സർ
@reejaep9120
@reejaep9120 3 жыл бұрын
👌👌
@beenadenny
@beenadenny 3 жыл бұрын
Thank you sir
@santhwanamshivanjali4859
@santhwanamshivanjali4859 3 жыл бұрын
നന്നായി മനസിലാക്കാൻ കഴിഞ്ഞു അടുത്ത വിഡിയോ എന്ന് ഇടും sir
@AnilKumarECONLAB
@AnilKumarECONLAB 3 жыл бұрын
നാളെ ഉണ്ടാകും
@VasanthaPK-v1s
@VasanthaPK-v1s 8 ай бұрын
@rajalakshmikp9424
@rajalakshmikp9424 3 жыл бұрын
🙏Thanks sir
@AnilKumarECONLAB
@AnilKumarECONLAB 3 жыл бұрын
Most Welcome
@abhinavabhiram7423
@abhinavabhiram7423 2 жыл бұрын
Good cls guyys
@mansoorkarattuchalil3054
@mansoorkarattuchalil3054 11 ай бұрын
ഈ വരുന്ന പരീക്ഷയ്ക്കുള്ള മുഴുവൻ ചോദ്യങ്ങളും ഒന്നും പറഞ്ഞു തരണേ
@BLUE-VIOLET
@BLUE-VIOLET 8 ай бұрын
സിമ്പിൾ ഡയഗ്രാമിന്റെ കുറച്ച് കണക്കു കൂടി കൊണ്ട് വരണം sir
@skc3119
@skc3119 3 жыл бұрын
കട്ട Waiting 😍😍🙏
@AnilKumarECONLAB
@AnilKumarECONLAB 3 жыл бұрын
Thank You Families
@shareejaashik3909
@shareejaashik3909 Жыл бұрын
Sarinod engine thanks parayaname ennariyilla
@silu4678
@silu4678 2 жыл бұрын
എക്കണോമിക്സ് എക്സാമിന് പരീക്ഷ ഹാളിലേക്ക് പോകുമ്പോൾ പൊട്ടാ ആക്ടർ കൊണ്ടുപോകേണ്ട ആവശ്യം undo guys
@nafeesaismail
@nafeesaismail 11 ай бұрын
Idhu padicha pore ippravashyammmm
@farzanahashir6986
@farzanahashir6986 2 жыл бұрын
Useful video ☺️🥰
@nashath0186
@nashath0186 3 жыл бұрын
സമയം ആവാൻ കാത്തിരിക്കുന്നു സാർ
@AnilKumarECONLAB
@AnilKumarECONLAB 3 жыл бұрын
Thank You Families
@sincyaneesh4931
@sincyaneesh4931 7 ай бұрын
Thanks sir❤
@kiranshanmughan7922
@kiranshanmughan7922 2 жыл бұрын
Thankyou sir
@sheelashibu5077
@sheelashibu5077 3 жыл бұрын
Thank You Sir
@parvanak.ksaritha4947
@parvanak.ksaritha4947 Жыл бұрын
thanku sir
@kabeermlm2979
@kabeermlm2979 3 жыл бұрын
Thanks Sir
@AnilKumarECONLAB
@AnilKumarECONLAB 3 жыл бұрын
Most Welcome
@harishmahari1514
@harishmahari1514 10 ай бұрын
Thank you sir🙏🙏
@rathivinodrathivinod-yn1qe
@rathivinodrathivinod-yn1qe Жыл бұрын
Thankyou sir
@sahad8390
@sahad8390 Жыл бұрын
Thankyou sir
@RojnaIsmayil
@RojnaIsmayil 9 ай бұрын
Thanks sir
@SajiniA-up3wj
@SajiniA-up3wj 7 ай бұрын
Thankyou sir
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН