സാർ മാക്സ് എക്സാം എങ്ങനെ ആയപ്പോൾ തന്നെ കോൺഫിഡൻസ് മൊത്തം പോയി പഠിക്കുന്നുണ്ടായിരുന്നു പക്ഷേ നല്ല തലവേദനയും കരച്ചിൽ ഒക്കെ ആയിരുന്നു ഒന്നും ഒക്കാത്ത രീതിയിൽ തോന്നുന്നു ഒന്നും പറ്റൂല്ല തോറ്റുപോകും എന്തോ ചെയ്യും എന്ന് തോന്നുന്നു😢😢 വീട്ടിൽ പറഞ്ഞിട്ട് ആരും കാര്യമൊന്നും ആക്കുന്നില്ല എനിക്കെന്തോ പേടിയാവുന്നു പരീക്ഷയുടെ കാര്യം ആലോചിക്കുമ്പോൾ വീണ്ടും വീണ്ടും ഓരോന്ന് റിപ്പീറ്റ് ചെയ്തു പഠിക്കുന്നു മറന്നുപോകുന്ന പേടി 😢😢 എനിക്കറിഞ്ഞുകൂടാ ഞാൻ എന്താ ഇങ്ങനെ ആലോചിക്കുന്നതെന്ന്