Thajum ramiyum തമ്മിൽ എന്തോ ഒരു റിലേഷൻ ഉണ്ട് ഉറപ്പ് മിക്കവാറും ഇവർ സഹോദരങ്ങൾ ആയിരിക്കും മുന്ന അനേഷിച്ചു നടക്കുന്ന ആളും താജ് തന്നെ ആയിരിക്കും
@Kudus_freefire9 ай бұрын
ആയിരിക്കും
@nichusachu19789 ай бұрын
ആണ്
@Sina-gulsar9 ай бұрын
ആണ്
@HashimAfsal9 ай бұрын
ആണ്
@Zaascakes9 ай бұрын
Enikkum thonni
@vijithakumariv.l71879 ай бұрын
നന്നായിട്ടുണ്ട്, ഒരാൾ മറ്റൊരാളുടെ സ്നേഹത്തിനായി കലിപിടുന്നു, കൊടുക്കില്ല എന്നു വാശി യോടെ മറ്റെയാൾ കലിപിടുന്നു എന്തായാലും വേറെ ലെവൽ ആയിട്ടുണ്ട് ഈ സ്റ്റോറി
@muhammedshibily37569 ай бұрын
എന്റെ തോന്നൽ ആണ് കറക്റ്റ് ആണോന്ന് എനിക്കറിയില്ല ബട്ട് എനിക്ക് എനിക്ക് തോന്നുന്നു റമിയും താജും ബ്രോതെര്സ് ആയിരുന്നു ഉമ്മ പിണങ്ങി പ്പോയപ്പോ താജിന്റെ ഉമ്മാന്റെ കൂടെ റമിയും പോയിക്കാണും അതായിരിക്കണം താജ് അന്ന് എനിക്ക് നേടി തരാൻ കഴിഞ്ഞിട്ടും ഉപ്പ നേടിത്തരാത്ത കാര്യം എന്ന് പറഞ്ഞത്. റമിയും താചിനെ അന്വേഷിക്കുകയായിരുന്നിരിക്കാം അതിനിടെ ആയിരിക്കാം റമിക്ക് എന്തെങ്കിലും സംഭവിച്ചത്. റെമി പറഞ്ഞതും താചിനെക്കുറിച്ചായിരിക്കും എവിടെയാണ് എന്ന് അറിയാഞ്ഞിട്ടും റെമി അന്വേഷിക്കുന്ന ആൾ താജ് ആയിരിക്കും 👍👍
Super story ❤️❤️❤️♥️♥️♥️♥️❤️❤️Taj ♥️Laila ♥️❤️👌❤️❤️❤️❤️
@sruthiranjith32417 ай бұрын
👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️
@Shazilshamil3139 ай бұрын
Nusra ❤ munna.... Ale
@RemyaRemya-du8ft9 ай бұрын
അതോ എബിയാണോ
@shifushifana68139 ай бұрын
ഞാൻ വന്നൂ❤❤
@nishap58739 ай бұрын
💞താജ് &ലൈല 💞💞👌🏻👌🏻👌🏻💞
@sabeenas32329 ай бұрын
❤❤❤
@hymasatheesh55789 ай бұрын
❤❤
@sajinisajini38359 ай бұрын
👌👌👌
@SajiniS-uq7sr9 ай бұрын
❤❤❤ super ❤❤❤
@semeenasemeena22529 ай бұрын
Super story ❤️❤️❤️❤️
@fayisp71759 ай бұрын
❤❤❤❤❤❤❤❤❤❤❤
@SaifuhadiyahamidhaMA9 ай бұрын
Nusraa❤munna
@saifunnisap.v94779 ай бұрын
Ennaanu ee suspens theerunne waite cheyyua oro divasavum ❤❤❤
@vineetharatheesh91079 ай бұрын
Nusrayude pranayam munnayode aayirikkum.
@ArifarArifar9 ай бұрын
❤️😘😘😍👌❤🎉
@haniyahfathima41829 ай бұрын
Munna …❤nusra
@_Naseeha_9 ай бұрын
I thing nusra is in love with remi 😌
@Babelfishh9 ай бұрын
Thajinte step brother ayirikum rami
@ajeenaansiya38989 ай бұрын
കാത്തിരിക്കുവായിരുന്നു നുസ്രയുടെ ചെക്കൻ ആരാന്ന് അറിയാൻ പറ്റിയില്ല
@NandanaShabu-sz7yv9 ай бұрын
💜💜💜
@mubashiramubi32439 ай бұрын
നുസ്ര നോക്കുന്നത് മിക്കവാറും മുന്ന ആയിരിക്കും അതാവും fan ആണെന്ന് പറഞ്ഞത്. ഒരു ഫ്ലാഷ് ബാക് thaj മുന്നേ പകുതി വെച്ച് നിർത്തിയിരുന്നല്ലോ മിക്കവാറും adh റമി ആയിരിക്കും. ഇതാവും സസ്പെൻസ് 😍
@shajimpshajimp66659 ай бұрын
ലൈല അന്വേഷിക്കുന്ന ആൾ ആരായിരിക്കും താജ് ലൈല രണ്ടും കണക്കാണ് ഞാൻ വിചാരിച്ചു എബി ആയിരിക്കും നൂസ്ര്ര പ്രണയിക്കുന്നത് എന്ന് അന്നേരം അവൾ പ്രണയിക്കുന്നത് ആരാണ് എന്നറിയാൻ കാത്തിരിക്കുന്നു
@hannaaami9 ай бұрын
if any muslims are hearing this vedio,can anyone explain is it halal for the muslims to hear this
@MuhammedYaseen-e4p9 ай бұрын
🎉Please valand nitti kondu pokale please
@aneeshaabuaneeshaabu74859 ай бұрын
ആ വ്യക്തി താജ് ആയിരിക്കും
@naseejamm26049 ай бұрын
Aravum.laila.anneshikunna.aaoral.thaj.akumo❤❤❤
@ajiathira12319 ай бұрын
എനിക്ക് തോന്നുന്നു മുന്നേ അന്വേഷിച്ചു നടക്കുന്ന വ്യക്തി എബി ആയിരിക്കും
@varshats5349 ай бұрын
ഇനി എബി ആവോ ??ആ കണ്ട് അറിയാം ഇനി മുന്ന ആയിരിക്കോ😮
@Rahilariyas-mg4dc7 ай бұрын
Ramiyude അമ്മ താജുന്റേം അമ്മയാവും
@sindhur50579 ай бұрын
നുസ്രയുടെ കക്ഷി എബി തന്നെയാവും 😂😂😂😂😂
@jissmonsinger9 ай бұрын
എനിക്ക് തോന്നുന്നു റെമിയുടെ കൈയിൽ നിന്ന് കിട്ടിയ ഫോട്ടോ താജിന്റെ ആണെന്ന്.റെമിയുടെ ഉമ്മ തന്നെയായിരിക്കൂം താജിന്റെ ഉമ്മ