ഇഷ്‌ക്കിൻ നിലാവ് ISHKKIN NILAVU PART 3 TRAILER SHAHUL MALAYIL NEW VIDEO 2022 Diya's real condition

  Рет қаралды 43,511

PNR CREATIONS

PNR CREATIONS

2 жыл бұрын

എനിക്ക് ഒരിക്കലും നിന്നെ സ്നേഹിക്കാനോ, ഭാര്യയായി കാണാനോ പറ്റില്ല. കാരണം എന്തെന്നോ .....? എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരു കാമുകിയുണ്ടെനിക്ക്. ആദ്യരാത്രിയിൽ തന്നെ ഭർത്താവിൽ നിന്ന് ഹൃദയം പിളരുന്ന വാക്കുകൾ കേൾക്കേണ്ടിവന്ന സ്നേഹനിധിയായ നമ്മുടെ നായിക....
നായികയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തകർന്ന് പോകുമോ ...
അതോ എന്തും നേരിടാനുള്ള കരുത്തോടെ ജീവിക്കാൻ നായിക ശ്രമിക്കുമോ ...?
ആകാംക്ഷ നിറഞ്ഞ മുഹൂർത്തങ്ങൾ കൊണ്ട് സംമ്പുഷ്ട്ടമായ ഇഷ്‌ക്കിൻ നിലാവ് തുടക്കം മുതൽ കാണുക ...
എല്ലാ ദിവസവും 5 മണിക്ക് വീഡിയോ അപ്‌ലോഡ്
ചെയ്യുന്നതാണ് .നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ രേഖപ്പെടുത്താൻ മറക്കല്ലേ
Use Headphones for better experience
ഇഷ്‌ക്കിൻ നിലാവ് ISHKKIN NILAVU PART 3 TRAILER
new shahul malayil
shahul malayil latest video
shahul malayil new video
shahul malayil new storys
shahul malayil 2019 new
shahulmalayilnew
whatsappstatus
real story malayalam
heart touching love story.
malayalam love story new
malayalam sad story
shareej poonoor
MALAYALAM STORYS
ശാഹുൽ മലയിൽ
ഷാഹുൽ മലയിൽ
malayalam noval
audiobook malayalam
malayalam audio story
ഇഷ്‌ക്കിൻ നിലാവ് ISHKKIN NILAVU PART 3 TRAILER SHAHUL MALAYIL LATEST VIDEO 2022 Diya's real condition

Пікірлер: 39
@amalasunny6375
@amalasunny6375 2 жыл бұрын
ഷാൻ ദിയയെ മനസിലാകുന്നത് കാണാൻ നോക്കിയിരിക്കുന്നു. അവൾ എല്ലാം അവനോട് പറയണം. വെയിറ്റ്ങ്👍❤️
@nazlyaboobacker7562
@nazlyaboobacker7562 2 жыл бұрын
Waiting, ദിയ എല്ലാം തുറന്നു പറയുമോ
@rajeshpallam6730
@rajeshpallam6730 2 жыл бұрын
പാവം ദിയ ഇത്ത 😔. എല്ലാം സത്യവും ഇക്കയോട് പറഞ്ഞാൽ മതിയായിരുന്നു. എന്നിട്ട് ഇക്ക ഇത്തയെ സ്‌നേഹിക്കണം.
@niyajohny4207
@niyajohny4207 2 жыл бұрын
Avar onnikkum
@ammuthrikkakara2824
@ammuthrikkakara2824 2 жыл бұрын
പാവം പെൺകുട്ടി സത്യാവസ്ഥ അറിയാതെ ആണല്ലോ അവൻ ആ കുട്ടിയെ കുറ്റം പറയുന്നത് എന്ന് ഓർക്കുമ്പോൾ സങ്കടം തോന്നി
@maseenanajeeb5102
@maseenanajeeb5102 2 жыл бұрын
വീണ്ടും 5മണി ഒന്ന് നേരത്തെ ആക്ക് ഇക്ക
@hasnasha723
@hasnasha723 2 жыл бұрын
Diya parayo allammmm Katta waiting next part
@nisharaffi8391
@nisharaffi8391 2 жыл бұрын
Waiting 💞💞
@ancyfathima5943
@ancyfathima5943 2 жыл бұрын
Waiting❣️❣️❣️❣️
@archaachu8722
@archaachu8722 2 жыл бұрын
Waiting ♥️♥️♥️♥️
@fd-rm8yk
@fd-rm8yk 2 жыл бұрын
വെയ്റ്റിംഗ് ❤️❤️❤️
@hemamaluzzz7472
@hemamaluzzz7472 2 жыл бұрын
Waiting ❤️
@raghivinayan2278
@raghivinayan2278 2 жыл бұрын
ഷാനിനെ ഒന്ന് കൊടുക്കാൻ ആണ് തോന്നുന്നത്
@aryaaniyan6307
@aryaaniyan6307 2 жыл бұрын
Waiting
@neethupk8950
@neethupk8950 2 жыл бұрын
Katta waiting
@niyajohny4207
@niyajohny4207 2 жыл бұрын
Waiting for today's part
@muzammilmuzammil7368
@muzammilmuzammil7368 2 жыл бұрын
ദിയ തളർന്നു പോവരുത്
@shalushalu3495
@shalushalu3495 2 жыл бұрын
♥️♥️♥️
@snehasneha-rg4qc
@snehasneha-rg4qc 2 жыл бұрын
വെയ്റ്റിംഗ്
@mubimubi6896
@mubimubi6896 2 жыл бұрын
Part 4 wgtng
@shabanayoonus5012
@shabanayoonus5012 2 жыл бұрын
First ❤❤
@anujabiju1448
@anujabiju1448 2 жыл бұрын
❤️❤️❤️
@rameeshrameesh6527
@rameeshrameesh6527 2 жыл бұрын
👌👌😘😘😘😘
@shaffeekkollakadavu9116
@shaffeekkollakadavu9116 2 жыл бұрын
❤️
@sistalks9607
@sistalks9607 2 жыл бұрын
🥰🥰
@shajimpshajimp6665
@shajimpshajimp6665 2 жыл бұрын
❤️❤️
@anjusatheesh9316
@anjusatheesh9316 2 жыл бұрын
2nd
@bijurajunni5587
@bijurajunni5587 2 жыл бұрын
Pavam diya 😔
@muzammilmuzammil7368
@muzammilmuzammil7368 2 жыл бұрын
ഷാൻ എല്ലാം ഒരുനാൾ മനസ്സിലാവും
@fayisp7175
@fayisp7175 Жыл бұрын
❤❤❤❤❤❤❤🤗
@aamiaami989
@aamiaami989 2 жыл бұрын
Diyayea pettann manasilaakkiya mathiyarunn
@ashmal735
@ashmal735 2 жыл бұрын
ഷാനു ദിയയെ ഡിവോഴ്സ് ചെയ്യുമോ
@ameenkili1594
@ameenkili1594 2 жыл бұрын
Manaf thanne avale kettandiyirunnu
@aminarashid1804
@aminarashid1804 2 жыл бұрын
Diya ellam thurann parayanea. Allenkil manaf enkilum sathyangal parayanea
@ashlymariya9280
@ashlymariya9280 2 жыл бұрын
പാവം ദിയ അത് അവളുടെ ഇത്തന്റെ കെട്ടിയോൻ ആയിരിക്കും
@arifa.rarifa.r8301
@arifa.rarifa.r8301 2 жыл бұрын
❤😍
@navyajaison3426
@navyajaison3426 2 жыл бұрын
❤❤❤
@kochumonjoshi3346
@kochumonjoshi3346 2 жыл бұрын
❤❤
@saranyaabhilash6413
@saranyaabhilash6413 2 жыл бұрын
❤️💞
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 12 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 19 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 423 М.
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
കണ്ണന്റെ സ്വന്തം വാമി....
21:12
Shahul Malayil
Рет қаралды 157 М.
КОГДА БАТЯ ЗАТЕЯЛ СТРОЙКУ😂#shorts
0:59
BATEK_OFFICIAL
Рет қаралды 2,7 МЛН
Он сильно об этом пожалел...
0:25
По ту сторону Гугла
Рет қаралды 7 МЛН
ХЕЧ БУЛМАСА МЕХНАТГА БИТТА ЛАЙК БОСИНГ #2024
0:10
Муниса Азизжонова
Рет қаралды 6 МЛН