സൂപ്പർ story, ഹൃദയസ്പർശി ആയ story, അവര് വീണ്ടും onnichirunnel എന്നു മനസ്സാഗ്രഹിച്ചു, ബട്ട് ഇതാണ് life.... വേണെന്നു തോന്നുമ്പോ പലപ്പോഴും തിരിച്ചു പിടിക്കാൻ pattinnu varilla,, sooo..കയ്യിലുള്ളത് വിട്ടുകളയാതെ nokkuka,, its very precious.
@jazajasijabru23625 жыл бұрын
ഒരുപാടിഷ്ടമായി.. 👍 അവൾടെ വേറെ കല്യാണം കഴിയുണ്ടായിരുന്നു എന്നെ തോന്നിപ്പോയി.
@shinsiyahussain79825 жыл бұрын
Yes😥
@shahlashailuz63645 жыл бұрын
Yes 😪
@shahlashailuz63645 жыл бұрын
Yes 😪
@priyanandhu69873 жыл бұрын
അവൾ വേറെ കല്യാണം കഴിച്ചത് കൊണ്ടാണ് ഈ കഥ ഇത്രയും ആഴത്തിൽ നമ്മളെ നൊമ്പരപ്പെടുത്തിയത്. അതാണ് കഥയുടെ വിജയവും
@MRFangels5 жыл бұрын
എന്റെ യും രണ്ടാമത്തെ വിവാഹം ആണ്. ആദ്യത്തെ ആൾക്ക് ഇല്ലാതിരുന്ന ഗുണങ്ങൾ രണ്ടാമത്തെ ആൾക്ക് ഉണ്ട്. പക്ഷേ ആദ്യത്തെ ആൾക്ക് ഉണ്ടായിരുന്നു ഗുണങ്ങൾ... ആ ഗുണങ്ങൾ ഒന്നും രണ്ടാമത്തെ ആൾക്ക് ഇല്ല. ജീവിതം അങ്ങനെ ആണ് എല്ലാം തികഞ്ഞ ലൈഫ് ഒരിക്കലും കിട്ടില്ല. പറ്റുമെങ്കിൽ ആദ്യ ഇണയോടൊപ്പം ജീവിക്കാൻ ശ്രമിക്കുക. പ്രത്യേകിച്ച് മക്കൾ ഉള്ളവർ തമ്മിൽ ഒരിക്കലും പിരിയരുത്... കാരണം ആ മക്കളെ രണ്ടാമത്തെ ആൾ എത്ര സ്നേഹിച്ചാലും ആർക്കും മനസിലാകില്ല... കുറ്റങ്ങൾ മാത്രം ബാക്കി. സ്വന്തം മക്കളെ അവഗണിച്ചാലും ആർക്കും പരാതി ഇല്ല. പക്ഷേ രണ്ടാനമ്മയും, രണ്ടാനച്ഛനോ എന്ടെങ്കിലും ഒന്ന് പറഞ്ഞാൽ അത് വെല്ല്യ കുറ്റം ആണ്....
Mubeena ജീവിതത്തിൽ പ്രശ്നങ്ങൾ വന്നു ചേരുന്നു നാം അറിയാതെ എന്തായാലും മുന്നോട്ടു നീങ്ങിയല്ലേ പറ്റു കാലുകൾ തളരാതെ
@MRFangels5 жыл бұрын
@@snehasudhakaran1895 അതെ ശെരിയാണ് മുന്നോട്ട് പോയേ പറ്റു.എന്റെ വിശ്വാസം ദൈവം ഈ ലോകത്ത് ആർക്കും സുഖം കൂടുതൽ ഒന്നും കൊടുത്തിട്ടില്ല. എല്ലാവർക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വിഷമങ്ങൾ ഉണ്ട്. ദൂരെ നിന്ന് കാണുന്ന ഭംഗി ഒന്നും ഒരാളുടെ ജീവിതത്തിലും അടുത്ത് ചെല്ലുമ്പോൾ കാണാറില്ല. ഒരുപാട് പ്രശ്നം ഒന്നും ഇല്ലാത്ത ചില ആളുകളെ നമ്മൾ നോക്കുമ്പോ കാണാറുണ്ടെങ്കിലും, അത്യാവശ്യം സുഖ സൗകര്യം ഉള്ള അവരുടെ ജീവിതത്തിന്റെ വില മനസിലാക്കാൻ അവർക്കു കഴിയാറില്ല. അങ്ങനെ വന്നാലും ജീവിത സുഖം നഷ്ടപ്പെടും...
ആത്മാർഥമായി സ്നേഹിക്കുന്നവർ ഒരിക്കലും പിരിയില്ല.... എത്ര വഴക്ക് ആണ് എങ്കിലും ഒന്നാകാൻ മാത്രമേ നോക്കു..... I love you my sweety husband 😘😘
@appadatrue6165 жыл бұрын
ഇത് കേട്ടപ്പോൾ എന്റെ അനുഭവങ്ങൾ മനസ്സിലേക്ക് ഓടി വന്നു അൽപ്പസമയം ഞാൻ ഓർത്തുപോയി
@geethamrutham58655 жыл бұрын
Njanum
@sujithsweety4 жыл бұрын
@@geethamrutham5865 അതു ശരി, അപ്പൊ ഞാൻ മാത്രം അല്ലല്ലേ, ഇങ്ങനെ ചിന്തിച്ചത്
@aaayisharaheem10715 жыл бұрын
ഒരുപാട് പ്രശ്നങ്ങൾ നിറഞ്ഞതാണ് ദാമ്പത്യം........ എടുത്ത് ചാടാതിരിക്കുക പരസ്പര ക്ഷമിക്കാൻ ശ്രമിക്കുക.... ഒരുപാട് സങ്കടം ആയി....... കല്യാണം കഴിഞ്ഞെന്ന് അവൾ കളവ് പറഞ്ഞതാകാനേ എന്ന് ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു... കേൾക്കുന്തോറും
@hysamthasneem80635 жыл бұрын
Sathyam.sherikkm angne aaayaaal mathiyaaayirunnnu
@vinnysworld6035 жыл бұрын
Nanum.....bt avasanm manasilay serikum aanenn
@shabanashabu56125 жыл бұрын
Sathyaam njnum
@seenathseenath97014 жыл бұрын
ഞാനും അതെ പ്രാർത്ഥിച്ചുള്ളൂ തീരും വരെ ഒരുപാട് സങ്കടായി ആർക്കും ഇങ്ങനെ ഒരവസ്ഥ വരാതിരിക്കട്ടെ
@vishnutb20984 жыл бұрын
അറിയാതെ കണ്ണു നിറഞ്ഞു പോയി. ഇ കഥ വായിച്ചപ്പോൾ ഞാൻ എന്റെ അനുവിനെ ഓർത്തു പോയി അവൾ എന്നിൽ നിന്നും പോയിട്ട് 3വർഷം ആയി പക്ഷേ ഇന്നും അവളുടെ ഓർമ്മകൾ എന്നിൽ നിന്ന് മഞ്ഞിട്ടില്ല അത് കൊണ്ട് തന്നെ മറ്റൊരു പെണ്ണിനെ എന്റെ മനസിൽ ഉണ്ടാകില്ല അവളുടെ ആഗ്രഹം എല്ലാം ഇപ്പൊ എന്റേത് മാത്രം ആയി മാറി അടുത്ത ജന്മം എങ്കിലും നിന്റെ ഭർത്താവ് അയൽ പെണ്ണെ. Love you അനു love you so mech ഡിയർ അനു എന്ന് നിന്റെ സ്വന്തം ചക്കര
@lifecycle...3 жыл бұрын
പെണ്ണുങ്ങൾ എല്ലാം ഇങ്ങനെ ആണ് ഫ്രോഡ്കൾ ആണ്
@AnEeSh_vlog9834 жыл бұрын
കല്യാണം കഴിക്കേണ്ടായിരുന്നു എന്ന് തോന്നുന്നവർ ഇവിടെ ലൈക് adik..
@sajnaali59645 жыл бұрын
ഇത് കേട്ട് എന്റെ കണ്ണ് നിറഞ്ഞു. 😢spr
@imawinner44514 жыл бұрын
ഈ അവസ്ഥയിലൂടെ പോകുന്ന ഒരാളാണ് കല്യാണം കഴിഞ്ഞു ഒരു വർഷം ആകുന്നു അപ്പോഴേക്കും ഡിവോഴ്സ് ആകാൻ പോകുന്നു ചെറിയ ചെറിയ കാരണങ്ങൾ ഒരുപാട് പറഞ്ഞു നോക്കി ഒരു കാര്യോം ഉണ്ടായില്ല ഉള്ളിൽ കരഞ്ഞു കൊണ്ട് പുറമെ ചിരിക്കുന്നു കുറച്ച് ദേഷ്യം പിണക്കം ഉണ്ടെന്ന് ഉള്ളൂ പക്ഷെ മറുപുറം അതൊന്നു സഹിക്കാൻ തയ്യാറല്ല എന്നില്ലെ കുറവുകളുടെ ലിസ്റ്റ് നിരത്തി കൊണ്ടിരിക്കുന്നു എന്നെ മനസ്സിലാക്കാൻ ഒരിക്കൽ പോലും ശ്രമിച്ചിട്ടില്ല ദൈവം എന്ത് കൊണ്ട് ഇങ്ങനെ ചെയ്തു എന്നറിയില്ല ഇനി വയ്യാ യാചിക്കാൻ ഇപ്പൊ ഞാനും ദൈവത്തോട് പ്രാർത്ഥിക്കുന്നു അയാളുടെ ആഗ്രഹം നടത്തി കൊടുക്കാൻ
@farhansha78164 жыл бұрын
ഒരു വർഷം കൊണ്ട് പെട്ടന്നു നിങൾ തമ്മിൽ മനസ്സിലാക്കിയോ ? നല്ല ഒരു sciocolgy ഡോക്ടറേ consult ചെയ്താൽ theerille നിങളുടെ ഫാമിലി പ്രശ്നം ? പറയാൻ പ്രശ്നം ഇല്ലെങ്കിൽ പറയാമോ ഇവിടെ
@risanjojose43123 жыл бұрын
എന്റെ കല്യാണം കഴിഞ്ഞട്ടിലെങ്കിലും ഇതു മുഴുവൻ കേൾക്കാൻ എത്ര ബുദ്ധിമുട്ടിയിട്ടാണെന്ന് പറയാൻ പോലും പറ്റുന്നില്ല 😭😭😭 സൂപ്പർ
@jazajasijabru23625 жыл бұрын
ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ ഒരുപാട് പ്രശ്നങ്ങളും വഴക്കും ഒക്കെ ഉണ്ടാകും. എന്തൊക്ക പ്രശ്നങ്ങൾ ഉണ്ടായാലും പരസ്പരം വിട്ട് വീഴ്ച ചെയ്ത് വച്ച് നീട്ടി കൊണ്ടു പോകാതെ പറഞ്ഞു തീർക്കണം. ഒന്ന് ചേർന്ന് നിന്നാൽ തീരാവുന്ന പ്രശ്നങ്ങളെ ഭാര്യാ ഭർതൃ ബന്ധത്തിൽ ഉണ്ടാവാറുള്ളു... വൈവാഹിക ജീവിതം പവിത്രമായതാണ് അത് ഒരിക്കലും കളങ്കപ്പെടാൻ ഇടവരുത്തരുത് "ഒരിക്കൽ നഷ്ടപ്പെടുത്തിയാൽ അതെന്നും തീരാ നഷ്ടമായി ജീവിത കാലം മുഴുവനും സങ്കടപ്പെടേണ്ടി വരും "
@sabreenasalam12455 жыл бұрын
ഭാര്യ ഭർത്താക്കന്മാരുടെ പ്രശ്നങ്ങൾ ഒരിക്കലും നീട്ടിക്കൊണ്ട് പോകരുത്..... പെട്ടെന്ന് തീരുമാക്കണം... തീരുമാനമാകാതെ നീളുന്നതിനാനുസരിച് പ്രശ്നങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കും...... അനുഭവം ഗുരു😢.....
@jnaksd68495 жыл бұрын
@@sabreenasalam1245 yes 😭
@sidhiquekm44694 жыл бұрын
Seriya. Nikh kazinjitt lahari addicted aya oral enn arinjittum vnda vechilla aval. Ennal avrk idayil pala prblms udayi. Last divorce ayi. Ennittum avn happy chelv nadathi avn aaghoshichu. Oru nimisham polum ormikkn onnumillatha dvsngl aayirunnu. Ennittum 2day kazinj po avnte msg "ellm oru thamshyi eduthl mathy..... Case kodukaththinum nashtta parihaaram chodikathathinum thanks....! (ennittum avl innum avn vndi pray cheyunnu)
@seenujeelu82395 жыл бұрын
Entethum second marriage aanu. First hus pacca fraud. I hate him. Enne kollathe konna nimishangal innum enne vishamilpikkynnu. Ennalum alhamdulillah. Now my hus is my life. Now i am happy
@safamarva32265 жыл бұрын
പടച്ചവൻ എന്നും നിലനിർത്തി തരട്ടെ
@shejeerrasheed69864 жыл бұрын
Allahu nilnirthi tharate ameen
@muhammedshibilk89335 жыл бұрын
Oru rakshayumilla Heart Touching
@lathasajeev73825 жыл бұрын
Appozhum namukku porukkan kazhiyanam 🤝
@mohdraziya81535 жыл бұрын
Very heart touching story spr aayitto shahulkka
@faisalpozhithara70755 жыл бұрын
Nalla story👍ento manassinake vallatha oru dukham...
@noufalpattambi29835 жыл бұрын
വല്ലാത്തൊരു feelings. ഓർത്തു poyi njanete പ്രണയ kaalam. ഇപ്പോൾ അവൻ ക്കും ഒരു monundu എനിക്കും orumolum undu ഇപ്പോഴും aa കാലം ഓർക്കുമ്പോൾ മനസിലൊരു vingalaaa
എന്റെ കൂട്ടുകാരി ഡിവോഴ്സ് ആയതിന് ശേഷം പത്ത് വർഷത്തിന് ശേഷം വീണ്ടും വിവാഹം കഴിഞ്ഞു.ആദ്യത്തെ ഹസ് തന്നെയാ കല്ല്യാണം കഴിച്ചത്.അവളുടെ മകൾക്ക് ഒരു വയസ്സുള്ളപ്പോഴാ ഒരു കാരണം പോലും പറയാൻ ഇല്ലാണ്ട് അവർ പിരിഞ്ഞത്. ഞാൻ പല പ്രാവിശ്യം ചോദിച്ചിട്ടുണ്ട്. എന്താ നിങ്ങൾ തമ്മിൽ പ്രശ്നം എന്ന്. അവന്റെ ഒരു കുറ്റം പോലും അവൾ പറയാറില്ലായിരുന്നു. ഏതായാലും അവർ രണ്ടാളും വീണ്ടും ഒന്നിച്ചിട്ട് സുഖമായിട്ട് ജീവിക്കുന്നു. പത്ത് വർഷം രണ്ടാളും വിവാഹത്തിനൊന്നും സമ്മതിക്കാതെ നിന്നു.അവളുടെ മകൾ ഇപ്പോൾ എട്ടാം ക്ലാസിൽ പഠിക്കുന്നു.
@muhsimjmjmj8505 жыл бұрын
എന്താല്ലേ... മുസ്‌ലിം സഹോദരി ആണോ
@fareedampm22505 жыл бұрын
Muslim thanneya
@muhsimjmjmj8505 жыл бұрын
Islamil അങ്ങനെ വീണ്ടും അയാളെ വിവാഹം ചെയ്യാൻ ചില പരിമിതികൾ undallo.... ...
@sabreenasalam12455 жыл бұрын
എന്റെയും അങ്ങനെ തന്നെയാ പ്രേമിച്ചു ഒളിച്ചോടി കല്യാണം കഴിച്ചു........ 3year അടിപൊളി ജീവിതം..... പിന്നെ നിസ്സാര പ്രശ്‌നത്തിന് പിരിഞ്ഞു..... രണ്ടാളെയും ഉള്ളിൽ ഉള്ള ഇഷ്ട്ടം പുറത്തു കാണിക്കാതെ eego വച്ചു 7year നല്ല പ്രായം(യവ്വനം) നശിപ്പിച്ച് പിരിഞ് ജീവിച്ച്...... ഇപ്പോൾ രണ്ടാമതും അയാളെ തന്നെ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നു....
@salmanziyons28455 жыл бұрын
ഇതാണ് ആത്മാർത്ഥ സ്നേഹം പരസ്പരം സ്നേഹം ഉണ്ട് പക്ഷെ ചെറിയ ചെറിയ ഈഗോ പ്രശ്നം ആയിരിക്കും അവരെ അകറ്റി നിർത്തിയത്. അവരെ പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ പറ്റിയ ആളുകളില്ലാത്തതാകാം 10 വർഷം അവർ അങ്ങനെ നിൽക്കാൻ കാരണം. അവരുടെ ഉള്ളിൽ പരസ്പരം സ്നേഹം ഉള്ളത് കൊണ്ടാണ് വേറെ കല്യാണം കഴിക്കാതെ കാത്തിരുന്നത്
@archasuresh44775 жыл бұрын
Ningadea voice ketta arayalum njngalea onn premichu pokum atra nalla voice annu God's Gift ......😍👌
@JohnsonKt-sc4si3 ай бұрын
കഥനന്നായുന്നുണ്ട്😄
@shakkirkaithapoyil56315 жыл бұрын
കേട്ടിട്ട് കൊതി തീരുന്നില്ല സൂപ്പർ സ്റ്റോറി
@ajmalkamali51295 жыл бұрын
ചിരിക്കുന്ന മുഖവും തെളിഞ്ഞ മനസ്സും മനുഷ്യന്റെ സൗന്ദര്യം കൂട്ടും
@ziluzilzila39205 жыл бұрын
ഇന്നത്തെ ജനറേഷനിൽ ഒരുപാട് പേരുണ്ട് ഇതുപോലെ. ഇപ്പൊ ഡിവോഴ്സ് പാഷൻ ആയി മാറിയിരിക്കുകയാണ്. വിവാഹബന്ധത്തിന്റെ മാഹാത്മ്യം നഷ്ടപ്പെടുകയാണ്. കല്യാണം കഴിക്കുമ്പോൾ പണത്തിന്റെ പവർ മാത്രം നോക്കി മോളെ പണക്കാരന് കെട്ടിച്ചുകൊടുക്കും. അവൾക് അവൻ ചേരുമോ എന്ന് നോക്കുന്നത് വളരെ കുറവാണ്. അതുപോലെ ചെക്കൻ കെട്ടുമ്പോൾ സൗന്ദര്യം മാത്രം നോക്കിയും കെട്ടും തന്റെ സാഹചര്യത്തിന് പറ്റിയവളാണോ എന്ന് നോകാറില്ല. അങ്ങനെ ദാമ്പത്യം തുടങ്ങിയാലോ എന്നും വാശിയും ദേഷ്യവും. സഹികെടുമ്പോൾ പിന്നെ ഡിവോഴ്സ് ആയി. ഇതിൽ ഞാൻ പറഞ്ഞു വന്നത് ക്യാറക്ടർ ബേസ് ചെയ്തു അത്യം യോജിച്ച ഇണയാണോ എന്നാണ് നോക്കേണ്ടത്. ഒരു ജീവിതമല്ലേ ഉള്ളു. ഇണ തുണ യോജിചാലെ ആ ജീവിതം അർത്ഥപൂര്ണമാകു. 👍👍👌👌സൂക്ഷിച്ചാൽ ദുഃഖികേണ്ട. കരയാൻ ഇടവരില്ല. പണത്തിലോ സൗന്ദര്യത്തിലോ അല്ല ജീവിതം എന്നോർക്കുക. നമ്മളെയൊക്കെ ദാമ്പത്യ ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആവട്ടെ 😊
@ziluzilzila39205 жыл бұрын
സ്റ്റോറി സൂപ്പർ ആയിട്ടോ👍👍👍👌ഫീലിങ് സ്റ്റോറി 😔.ടൈപ്പാൻ വിട്ടുപോയി
@ahhajara42455 жыл бұрын
എന്റെ ഉപ്പാന്റെഅടുത്ത്നിന്നുണ്ടായ പാളിച്ചകാരണം ജീവിതം നഷ്ടമായവളാ ഞാൻ ഇപ്പം സുകമാ എത്റ മായ്ചാലും ഓർമകൾ പോകില്ലല്ലോ മുപ്പത്തിരണ്ട് വർഷം കൊണ്ട് ഒരുപാട് അനുഭവങൾ എന്നിലൂടെ കടന്ന്പോയതാ 😐😐😐😐
@athif91255 жыл бұрын
പടച്ചോന്റെ അടിമ :നിങ്ങൾക്ക് കിട്ടിയ പാതി എത്ര ഭാഗ്യം ചെയ്തവനാ... Alhamdulillah 👍
@ahhajara42455 жыл бұрын
@@athif9125 sheriya ellavarum parum enikk orikkalum agane varandathillann. ente hus kayijhathine kurich ormippikkarum illa
@athif91255 жыл бұрын
AH Hajara ഇപ്പോൾ സന്തോഷമായി ജീവിക്കുന്നുണ്ടല്ലോ ഒരു കുറവും വരുത്താതെ നോക്കുന്നില്ലേ.. കേട്ടതിൽ സന്തോഷം കളങ്കമില്ലാത്ത സ്നേഹം നൽകി അവസാനം വരെ സന്തോഷ ജീവിതം നേരുന്നു 😪
@salmanziyons28455 жыл бұрын
ആത്മാർത്ഥമായി സ്നേഹിച്ചവർ ആണെങ്കിൽ ഒരിക്കലും divorce ആകാൻ കഴിയില്ല. Divorce ആയവർ ഒരിക്കലും പരസ്പരം ആത്മാർത്ഥമായി സ്നേഹിച്ചിട്ടില്ല എന്നാണ് എനിക്ക് പറയാനുള്ളത്. ആത്മാർത്ഥമായി ഒരു തവണയെങ്കിലും സ്നേഹിച്ചിട്ടുണ്ടെങ്കിൽ എത്ര വലിയ പ്രശ്നമുണ്ടെങ്കിലും ഒരു ചെറിയ നന്മ കണ്ടെത്തി അത്തിലൂടെ പിടിച്ചു കയറി ഒരുമിച്ചു ജീവിക്കും
@jnaksd68495 жыл бұрын
currect 😭
@salmanziyons28455 жыл бұрын
@@jnaksd6849 അനുഭവം ഉണ്ടോ
@jnaksd68495 жыл бұрын
@@salmanziyons2845 yes
@salmanziyons28455 жыл бұрын
@@jnaksd6849 ഇപ്പോൾ എന്താ അവസ്ഥ
@jnaksd68495 жыл бұрын
@@salmanziyons2845 divorce . എന്നെ ചതിച്ചത 😒
@Sabeena_sainudheen5 жыл бұрын
എന്റെയും രണ്ടാമത്തെ വിവാഹമാണ്. ഞാൻ അയാളെ കാണാറുണ്ട്. സംസാരിക്കാറില്ല രണ്ടാമതു വിവാഹം കഴിച്ചു. ഞാൻ അദ്ദേഹത്തെ കാണിച്ചു കൊടുത്തു എന്നോട് പോയി സംസാരിക്കാൻ പറഞ്ഞു '' വേണ്ട ഈ ജീവിതം എന്തിനാ തകർക്കുന്നത്. എന്ന് കരുതി. എന്നാലും അയാളെ മറക്കാൻ കഴിയില്ല. ഒരിക്കലും. ജിവിതം ഒന്നേയുള്ളൂ അത് കൊണ്ടാ
ഒരാളെ ആത്മാർത്ഥമായി ഒരു പ്രാവശ്യമെങ്കിലും സ്നേഹിച്ചിട്ടുണ്ടെങ്കിൽ അയാളുമായി ഒരിക്കലും പിരിയരുത്...... ജീവിതകാലം മുഴുവൻ(മരണം വരെ) അയാളുടെ ഓർമകൾ നമ്മളെ വേട്ടയാടികൊണ്ടിരിക്കും.... പിന്നീടുള്ള ജീവിതത്തിൽ ഒരു സന്തോഷവും ഉണ്ടാകില്ല.... ആത്മാർത്ഥമായി ഒന്ന് ഉള്ള് തുറന്ന് ചിരിക്കാൻ കഴിയില്ല....
ഹാ എന്റെ ലൈഫ്... എനിക്ക് മൂന്ന് മാസം ഉള്ള മകൻ ഉള്ളപ്പോൾ അയാൾ അടുത്ത വീട്ടിലെ ഒരുത്തി ആയി ഒളിച്ചോടി പോയി അവന്റെയും അവളുടെ വീട്ടിലെ എല്ലാവരും സപ്പോർട്ട് ആണ് ഞാൻ ഇരിക്കവേ അവൻ അവളെ എല്ലാവരും ചേർന്ന് നിക്കാഹ് നടത്തി കൊടുത്ത്... ഈൗ വേദന കടിച്ചമർത്തി ജീവികുനാ ഒരു മണ്ടി അല്ല കോമാളി... ജീവന് തുല്യം സ്നഹിച്ചിട്ട് അത് വലിച്ചു എറിഞ്ഞു അവൻ എന്നെ ചതിച്ചല്ലോ... ഇനി എന്നാ എന്റെ കണ്ണ്നീരിന് അവസാനം... മോനെ ഒരു വയസ് ആയി... പൊന്നു മോനെ ഇതൊന്നും അറിയാതെ എന്നെ നോക്കി ചിരിക്കുമ്പോൾ മനസിന്റെ പിടച്ചിൽ ഒരു മാതാവിനും സഹിക്കാൻ പറ്റില്ല... മരിക്കാൻ പോലും തോന്നിയുട്ടുണ്ട്... പക്ഷെ എന്റെ പൊന്നു മോന്റെയും ചിരിയിൽ അതൊക്കെ ഞാന് മറന്ന് പോവും... എന്നാലും വേദന ആണ് എന്റെ ഉമ്മയും വാപ്പയും സങ്കട പെടുന്ന കാണുമ്പോൾ... ഇപ്പോ ഞാൻ അവരുടെ മുന്നിൽ കരയാറില്ല... മുഖത്തു സന്തോഷം വരുത്തി നിൽക്കും ഉള്ളിൽ നുറുങ്ങുന്ന വേദനയുമായി.....
@kkmudur52595 жыл бұрын
Sumi mole allhahuvintea kaavellundaakum ninnakk
@shifanathshifanath74895 жыл бұрын
Enthoru vidhivaanalle thirich kittatte nigalkk maathramaayi Aa ale
@sumisworld17575 жыл бұрын
@@shifanathshifanath7489 😊😭😭😭😭ആർക്കും വരുത്തരുത് ഇങ്ങനെ.. എത്ര പെൺകുട്ടികൾ എന്തെല്ലാം സ്വപ്നങ്ങളോടെയാ ഒരു കുടുംബത്തിൽ വലത് കാൽ വെച്ചു കയറുന്നത് ഹാ എന്റ വിധി ഇങ്ങന ആയി... എന്നാലും പടച്ചോനോട് അൽഹംദുലില്ലാഹ് പറയും... പടച്ചോന് എന്തേലും കണ്ടിട്ടുണ്ടാവും... പിന്നെ എന്റെ പൊന്നു മോന് വാപ്പ ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ...അവൻ ആണുങ്ങളെ കാണുമ്പോൾ വല്ലാത്ത സന്തോഷാ ഓടി ചെല്ലും... അവരുടെ പുറത്തു പറ്റി പിടിച്ചു കിടക്കും... കാണുമ്പോൾ സഹിക്കില്ല... എന്തിനായിരിക്കും ഇങ്ങന ഒരു വിധി...
@ihsanpkm10615 жыл бұрын
sumi's world nighall allah nallath maathram varuthatte happy aayittulla life kittate aameen
എന്താണ് നിൻെറ ആവശ്യം എന്ന് ചോദിച്ചാൽ തീരാവുന്നതെയുള്ളു എല്ലാ പ്രശനങ്ങളും. ഭാര്യ ഭർത്താവ് ഈഗോ ഉപേക്ഷിക്കണം.എന്നാലെ രക്ഷയുള്ളൂ.
@sabreenasalam12455 жыл бұрын
90% ഡിവോഴ്‌സും നടക്കുന്നത് ഈഗോയുടെ പേരിൽ ആണ്. ബാക്കി 10% മാത്രമാണ് യാഥാര്ഥമായുള്ള പ്രശ്നങ്ങളുടെ പേരിൽ devorce ആകുന്നത്
@krishananpullut5 жыл бұрын
@@sabreenasalam1245 സത്യം തന്നെ ആണ് ഇത്. യദാർത്ഥം എന്താണ് എന്ന് വെച്ചാൽ രണ്ടു പേരും നാട്ടുകാർ പറയുന്നത് മുഴുവനും കേൾക്കും ഇവർ തമ്മിൽ കാര്യങ്ങൾ സംസാരിക്കില്ല..താഴന്ന് കെടുക്കണ്ട സ്നേഹത്തോടെ ഉള്ള പരസ്പരം ഒരു നോട്ടം മതി മഞ്ഞുരുകാൻ.
@sabreenasalam12455 жыл бұрын
@@krishananpullut അത് മാത്രമല്ല രണ്ട് വീട്ടുകാരും അവർക്ക് നല്ലോണം കുറ്റങ്ങൾ പറഞ്ഞു കട്ട സപ്പോർട്ട് ചെയ്യും അപ്പോൾ കൂടുതൽ ഈഗോയും കോപലക്സും വളരും അങ്ങനെ കാലങ്ങൾ കടന്നു പോകുന്നതിനാനുസരിച്ച രണ്ട് മനസ്സിലും പകയും വിദദോഷവും കൂടി വന്ന് നന്നാവനുള്ള മനസ്സുകൂടി നഷ്ടപ്പെട്ടിരിക്കും. അനുഭവം ഗുരു....
@krishananpullut5 жыл бұрын
@@sabreenasalam1245 ശരിയാണ് ട്ടോ.. ഇവരുടെ സ്വഭാവ ദോഷവും സമയ ദോഷവും ഒന്നിച്ച് വന്നാൽ രണ്ടും രണ്ട് വഴിക്ക് ആവും.പറഞ്ഞീട്ട് കാര്യം ഇല്ല. ഓരോരുത്തരുടെകയ്യിലിരിപ്പ് ശരിയല്ലാതെ വിധിയെ പഴിചാരി കാലം കഴിച്ചുകൂട്ടേണ്ടിവരും. ഈ കാര്യത്തിന് ആരും നല്ലത് പറഞ്ഞു കൊടുക്കില്ല.. അത് സത്യവുമാണ്. എൻെറ സഹോദരി വീട്ടിലും ഈ പ്രശനം ഉണ്ടായതാണ് കേസിന് പോവതെ നിന്നതുമൂലം ആവർ ഇന്ന് സുഖമായി ജീവിക്കുന്നു.
എന്റെ അവസ്ഥ ഇതാണ്... ഇക്കാക് എന്നെയും എനിക്ക് ഇക്കാനെ എനിക്കും ഇഷ്ടമാണ്. ഞങ്ങളുടെ ജീവിതം തകർത്തത് മദ്യപാനമാണ്. ഇക്കാക് അത് നിർത്താൻ കഴിയില്ല. അതുകൊണ്ടു ഞങ്ങൾ സ്നേഹിച്ചു കൊതി തീരാതെ പിരിയാണ്. ഒരു മോനുണ്ട്. ഇനി എന്നെങ്കിലും ഇക്ക വേറെ ഒരു വിവാഹമൊക്കെ കഴിച്ചു സന്തോഷായി ജീവിക്കട്ടെ...
@rmissingmooli5 жыл бұрын
ad cenda
@minajaloshin45835 жыл бұрын
ഇക്ക നിർത്തും കരുതി ഞാൻ 3 വര്ഷം കാത്തു. നടന്നില്ല. എനിക്ക് സ്നേഹിച്ചിട്ട് മതിയായിട്ടില്ല..... അല്ലാഹ് ഞങ്ങൾ ഇനി കാണാതിരിക്കട്ടെ ....
കേട്ട് ത്രില്ല് ആവുമ്പോ തീരും എന്താ ശാഹുലിക്കാ....... 😢😢😢
@rizuscreationcraft31215 жыл бұрын
Correct
@shijikunja83565 жыл бұрын
Sathyam 😞😞😞😞
@sumayyank83595 жыл бұрын
ശെരിക്കും... കണ്ണുകള്‍ നിറഞ്ഞു... 😢😢😢
@safamarva32265 жыл бұрын
@@sumayyank8359 കണ്ണ് മാത്രം അല്ലെടോ നെഞ്ച്ന് ഒരു കാളൽ
@sebilasebi28125 жыл бұрын
Spr story.... സങ്കടം തോന്നി
@mayamayamayamaya88125 жыл бұрын
Ayooo ente controll...... Poyi polichu ikkkkka
@ushamanoharan72715 жыл бұрын
Adjustment is not important in life. But.. understanding is most important in a LIFE....
@breathingspirit3 жыл бұрын
Orikkal ellaam ayirunna aale oru parichayavum illaathoraalakaan verum nimishangale vendu... Oru oppumathi ellaam theerkkaan. Pakshe aa pirinjathinte vedana etra naaleduthaalum maranamvare maarilla... kurayukayumilla... Anubhastharkku maatram ariyaanpattunna onnaanathu!
@lifecycle...3 жыл бұрын
വെറുതെയാണ് എനിക്കും സെയിം അവസ്ഥ ഉണ്ടായിട്ടുണ്ട് അവൾ ആദ്യം മറന്നു ഒഴിഞ്ഞു പോയി. ഇപ്പൊ കുറച്ചു താമസിച്ചെങ്കിലും ഞാനും മറന്നു. പിന്നെ വല്ലപ്പോഴും ഇതുപോലെ വല്ലതും അവിചാരിതമായി കണ്ടാൽ കുറച്ചു സമയത്തേക്ക് മാത്രം ഒന്ന് ഓർക്കും അത്ര തന്നെ. കാലം എല്ലാം മായ്ക്കും😊
@anusdinus40115 жыл бұрын
Cheriya prashnam valuthaakky thammil thalunna ella barya barthakkanmaarum ith kelkendath thanne.Divorce orkkaan thanne ishtamillaatha karyam.Bandhangal murikkaan eluppama pinneed ath kooty cherkaan valiya budhimuttaavum. Nammude aduthundavumbol avarude value nammukkariyilla ennal vittunilkumbol ath paranjariyikkaan pattaatha oru nombaramanu. Nammudeyokke sundharamaya e family life allah ennum nila nirthy tharatte . Bandham murikkunnavarkk allah athinte vila manassilaakkiyum kodukkatte. Kathakalellaam kelkaarund ellaam onninonn mecham ☺☺
ഞാനും ഡിവോഴ്‌സ് ആയതാണ്. ഒരു ശതമാനം പോലും ഒത്തു പോകാത്തത് കൊണ്ട് ഡിവോഴ്‌സ് ആയി.....ആദ്യജീവിതത്തിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ ഇനിയും ആവർത്തിക്കുമോ എന്നു പേടിച്ചു 5 വർഷമായി ഞാൻ മോളേയും കൊണ്ട് ഒറ്റക്ക് ജീവിക്കുന്നു. ഒരു ജന്മം കൊണ്ട് അനുഭവിക്കാവുന്നതിൽ അപ്പുറം അനുഭവിച്ചു.
വാക്കുകൾ ഇല്ല സുഹൃത്തേ നിങ്ങളെ സമാദനിപ്പിക്കാൻ , എന്നെയും ചതിച്ചതാണ്, വേദന എനിക്കറിയാം , സ്ത്രീകൾ അങ്ങനെയാണ് നമ്മൾ ഒന്ന് പിണങ്ങി നിന്നാൽ അവർ വേറെ ആളെ നോക്കും അവർക്കതൊക്കെ വളരെ നിസ്സാരമാണ്. നമ്മൾ അവരെ ആത്മാർത്ഥമായി സ്നേഹിക്കും അതുകൊണ്ടുണ്ടാകുന്ന ടെൻഷൻ ജീവിതകാലം മുഴുവൻ നമ്മൾക്കും
@babithashyamprasad78885 жыл бұрын
ഇക്കാ ഞാൻ എന്റെ ജീവിതം പലപ്പോഴും കമന്റുകളായി ഇടാറുണ്ടായിരുന്നു.. ദെയ്‌വത്തിന്റെ അനുഗ്രഹം എന്റെ ഏട്ടൻ എന്നെ ഫോൺ വിളിച്ച് സംസാരിച്ചു തുടങ്ങി മോളെ ഏട്ടന്റെ വീട്ടിലേക്കു കൊണ്ട് പോയിത്തുടങ്ങി എന്നോട് ഉള്ള പെരുമാറ്റത്തിൽ പഴയ പ്രണയം തുടിക്കുന്നുണ്ട് എന്നിട്ടും തിരികെ വിളിക്കാൻ ആ മനസ് സമ്മതിക്കുന്നില്ല ന്ന് തോന്നുന്നു എന്നോടൊപ്പം വരൂ എന്ന ഒരു വാക്കിന് വേണ്ടി കൊതിയോടെ കാത്തിരിക്കുവാണ് ഞാൻ
@zanhaskitchenstories35325 жыл бұрын
Agraham poorthiyavatte
@sajanasajana42975 жыл бұрын
Vilikum to njhan prarthikam
@babithashyamprasad78885 жыл бұрын
@@sajanasajana4297 താങ്ക്സ്
@selmaanu35895 жыл бұрын
Enthina pinne pirinja th
@bushralatheef22365 жыл бұрын
എത്രയും പെട്ടെന്ന് അത് കേൾക്കട്ടെ
@collegecomiczz75425 жыл бұрын
First
@collegecomiczz75425 жыл бұрын
@@PNRCREATIONS 😘😘😘😘
@sabreenasalam12455 жыл бұрын
ഇതിൽ "Jafar Moothedath" എന്ന ഒരു വ്യക്തി ഉണ്ട് ഫ്രോഡ് ആണെന്ന് തോന്നുന്നു
@saranyadhakshaprasad86104 жыл бұрын
Ningalde sound oru rakshemillato. Avatharanam kond bhangi koodunnund rachanakalkk
@ammuthrikkakara28245 жыл бұрын
കരഞ്ഞുപോയി
@safamarva32265 жыл бұрын
ലാസ്റ്റ് അവൾ വിവാഹം കഴിച്ചിട്ടില്ലാ... എന്ന് പറയുമെന്ന് കരുതി ഒത്തിരി ഒത്തിരി സങ്കടമായി....😞 വല്ലാത്തൊരു ഫീലിംഗ് ഇനി ഇത് കുറച്ചു ദിവസം മനസ്സിൽ നിന്ന് പോവില്ല
@prashob1575 жыл бұрын
Adipoli story Yanea orupadu azagalileakeathichu
@shaluscookingpassion28795 жыл бұрын
supper story , 👍👍
@safnaashiq67083 жыл бұрын
😍👍🏻👌
@rohitok4095 жыл бұрын
Nice heart touching romance story
@ayrashealthykitchen39895 жыл бұрын
ഞാൻ കരഞ്ഞു പോയി 😥...Love this
@shaharbapc17015 жыл бұрын
😢😢story poli
@krishnasyam6085 жыл бұрын
Nalla story aayirunnu kannukal niranju poyi enteyum jeevitham egane aavumo enna samshayamund njagal bharyakkum bharthavinum oru paruthiyil kavinja preshnagal ella but bharthavinte vtukar enne vtl kond poyi bandham verpeduthan parayunnu niranja kannukalode njn bharthavinod paranju njan ningale viswasichanu jeevikkunnathennu
@safamarva32265 жыл бұрын
എല്ലാം ശെരിയാകും വിഷമിക്കേണ്ട
@noufeenanasimnoufeenanasim94014 жыл бұрын
I love my husband
@raichalshalu72814 жыл бұрын
👌
@farhansha78164 жыл бұрын
സ്നേഹിക്കാനും സന്തോഷിക്കാനും ഒരു പെണ്ണ് കൂട്ടിന് ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ സങ്കടം ആവുന്നു 😢😥
@nasilmptanur87565 жыл бұрын
Suppar ayiii
@jaseeljsjaseeljs9084 жыл бұрын
Aameen
@achusachu48745 жыл бұрын
superb...
@mustafamuthu85765 жыл бұрын
ഇത്രയേറെ സ്നേഹിച്ച അവർ പിരിയരുതായിരുന്നു.കുറച്ചു നേരത്തെ വാശിയും ദേഷ്യവുമെല്ലാം ഒരു ആയുസ്സിന്റെ സ്വപ്നങ്ങളെ ഇല്ലാതാക്കും. ക്ഷമിക്കാനും പൊറുക്കാനും സ്നേഹിക്കുന്നവർ തയ്യാറാകണം അല്ലെങ്കിൽ ഉണ്ടാവുന്ന നഷ്ടങ്ങൾ ഒരിക്കലും തിരിച്ചുപിടിക്കാൻ കഴിയാതെ വരും.
@shemi24635 жыл бұрын
ഞാനും ഡിവോഴ്സ് ആണ് പക്ഷെ ഇനി ഒരിക്കലും കണ്ടു മുട്ടാതെ ഇരിക്കട്ടെ ഞങ്ങൾ. പിരിയാൻ വേണ്ടി ആരും ഒന്നിക്കാതെ ഇരിക്കട്ടെ
@salmanziyons28455 жыл бұрын
@ Semi shemi അതെന്താ ഒരികാലും കണ്ടുമുട്ടതിരിക്കട്ടെ എന്ന് പറയാൻ കാരണം
@shemi24635 жыл бұрын
@@salmanziyons2845 എനിക്ക് ഇഷ്ടം അല്ല . പേടിയാ അയാളെ. എന്നെ ഒരു പാട് ഉഭദ്രവിച്ച താ 😓
@jnaksd68495 жыл бұрын
currect 😭 ഞാനും അങ്ങനെ
@shemi24635 жыл бұрын
@@jnaksd6849 ☹️
@jnaksd68495 жыл бұрын
@@shemi2463 saramila vidhi alle
@JaseelaNoushad5 жыл бұрын
Adipoli 💖 👍
@nadeeranayikkath82595 жыл бұрын
എന്റെ അവസ്ഥ ഇതിനേക്കാൾ മോശമാണ്. ഞാനും അവരും അഞ്ചു വർഷം പ്രണയിച്ചു വീട്ടുകാർക്ക് താല്പര്യം ഇല്ലാതെ വിവാഹം കഴിച്ചു ഞങ്ങൾ ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതെ ആരെയും അസൂയപ്പെടുത്തുന്ന രീതിയിൽ പരസ്പരം സ്നേഹിച്ചു സന്തോഷത്തോടെ മൂന്ന് വർഷം ജീവിച്ചു ഞങ്ങൾക്ക് ഒരു മോനും ഉണ്ടായി ഞങ്ങൾക്ക് രണ്ടുപേർക്കും ജോലി ഉണ്ടായിരുന്നു ചെന്നൈയിൽ ഒരു IT കമ്പനിയിൽ മോന് 11 മസമുള്ളപ്പോൾ ഒരു പെണ്ണിന് സഹിക്കാനും പൊറുക്കാനും പറ്റാത്ത ഒരു കാഴ്ച ഞാൻ കാണേണ്ടി വന്നു എന്റെ ഹസ്ബെന്റിൽ നിന്ന് അങ്ങിനെ പിറ്റേ ദിവസം ഞാൻ എന്റെ വീട്ടിലേക്ക് വന്നു എന്റെ പിന്നാലെ അവരും വന്നു തെറ്റു പറ്റിപ്പോയെന്നും ഇതിനു മുൻപ് അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല എന്നും അറിയാതെ പറ്റിപ്പോയതിനെന്നും എനിക്ക് നീ ഇല്ലാതെ ജീവിക്കാൻ പറ്റില്ല നിന്നെ അത്രക്ക് ഞാൻ സ്നേഹിക്കുന്നു എന്നും ഇനി ഒരിക്കലും അങ്ങനത്തെ തെറ്റു സംഭവിക്കല്ല എന്നും പറഞ്ഞു എന്റെ വീട്ടിലും പിന്നെ നാട്ടിൽ ഞാൻ ഒരു പ്രൈവറ്റ് സ്കൂളിൽ ടീച്ചർ ആയി പോകുന്നിടത്തും മറ്റും അവരുടെ ചെന്നൈയിലെ ചോജിയെല്ലാം കളഞ്ഞ് സ്ഥിരമായി എന്റെ പിന്നാലെ വന്നു കൊണ്ടിരുന്നു. എനിക്കാണെങ്കിൽ വെറുപ്പ് കാരണം അവരെ കാണുന്നതെ അറപ്പായിരുന്നു ആ ഇടക്ക് ഞാൻ ജോലി ചെയ്യുന്ന സ്കൂളിലെ ഒരു അദ്ധ്യാപകൻ എന്റെ പ്രശ്നങ്ങളിൽ ഇടപെട്ട് എന്നെ സന്തോനിപ്പിച്ചു കൊണ്ടിരുന്നു അങ്ങിനെ ഞങ്ങൾ അടുപ്പത്തിലായിതുടങ്ങി ആ അടുപ്പം അവരെ കൂടുതൽ എന്നിൽ നിന്നും അകറ്റി രണ്ട് വർഷം കഴിഞ്ഞപ്പോൾ ഞാൻ നിർബന്ധം പിടിച്ച് ഞാനും അവരുമായുള്ള ബന്ധം വക്കീൽ മുഖന്ദരം അവസാനിപ്പിച്ചു പിന്നീടും അവർ എന്നെ കാണാൻ ശ്രമിച്ചു ഞാൻ ഒഴിഞ്ഞു മാറി അവസാനം അവരുടെ വിവാഹം അവരുടെ ഉമ്മയുടെ അനിയതിയുടെ മകളുമായി ഉറപ്പിച്ചു വിവാഹത്തിന്റെ രണ്ട് ദിവസം മുൻപ് നാട്ടിലെ ഒരു പ്രായമുള്ള പ്രധാനിയായ ഒരാളെയും കൂട്ടി എന്റെ വീട്ടിലേക്ക് വന്നു അവസാനമായി ഒരു അവസരം ചോദിച്ചു കൊണ്ട് അന്ന് അവർ കരഞ്ഞു കൊണ്ട് എന്റെ കാലു പിടിക്കുകയും ചെയ്തു ഞാൻ തട്ടിമാറ്റിയപ്പോൾ എന്റെ ഉമ്മയും ഉപ്പയും എന്നെ ഒരുപാട് ചീത്ത പറയുകയും ചെയ്തു ഉമ്മക്കും ഉപ്പാക്കും അവരുടെ കൂടെ ഞാൻ ജീവിക്കുന്നടിലായിരുന്നു താല്പര്യം അവസാനം അവർ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുമ്പോൾ വരുടെ കൂടെ വന്ന പ്രായമുള്ള ആൾ അവരോടായി ഉറക്കെ പറഞ്ഞു നീ ചെയ്ത തെറ്റെല്ലാം പടച്ചോൻ ഇത്രയും കൊണ്ട് നിനക്ക് പൊറുത് തരും രണ്ട് വർഷം നീ അനുഭവിച്ച വേദന ഇനിയുള്ള ഇരുനൂറു വർശമുണ്ടെങ്കിൽ അവൾ അനുഭവിക്കാൻ ഇരിക്കുന്നതെ ഉള്ളു എന്നും പറഞ്ഞു അവർ ഇറങ്ങിപ്പോയി. അങ്ങനെ അവരുടെ വിവാഹം കഴിഞ്ഞു അവിടുന്ന് ഒരു വർഷം കഴിഞ് ആ അധ്യാപകനുമായുള്ള എന്റെ വിവാഹവും കഴിഞ്ഞു ഒരു മാസം തികഞ്ഞില്ല പിന്നീടങ്ങോട്ട് ഞാൻ അനുഭവിച്ചു തുടങ്ങുകയായിരുന്നു എനിക്കെന്റെ മകനെ കാണാൻ പാടില്ല കൂടെ നിർത്താൻ പാടില്ല എന്നെ അയാൾക്ക് സംശയമായിതുടങ്ങി ഈ ബന്ധത്തിൽ ഇപ്പോൾ രണ്ട് കുട്ടികളുമായി വിവാഹത്തിന് മുൻപ് അയാൾ പറഞ്ഞിരിന്നത് എന്റെ മകനെ നമ്മുടെ മകൻ ആയി വളർത്താം എന്നൊക്കെയായിരുന്നു അയാൾക്ക് വേറെയും കുറെ ബന്ധങ്ങൾ ഉണ്ടായിരുന്നു എല്ലാം വൈകിപ്പോയി ഇന്നെനിക്ക് 42 വയസ്സ് ഇന്നും ഞാൻ എന്റെ ആദ്യ ഭർത്താവിനെ ആലോചിച്ച കരയാത്ത ദിവസങ്ങൾ ഇല്ല അയാൾ കാര്യമായ ഒരു തെറ്റും ചെയ്തിട്ടിലയിരുന്നു എനിക്ക് ക്ഷമിക്കനും പൊറുക്കാനും തിരുത്തനും ഉള്ള തെറ്റു മാത്രമേ ഉണ്ടായിരുന്നുള്ളു എനിക്ക് വാശി കൂടിപ്പോയി എന്റെ ഉമ്മയും ഉപ്പയും എന്നെ ഒരുപാട് ഉപദേശിചിരുന്നു ഞാനൊന്നും ചെവി കൊണ്ടില്ല ഞാൻ ഇന്ന് എന്റെ വീട്ടിൽ ആണ് അയാളുടെ കൂടെ ജീവിക്കാൻ മാക്സിമം ശ്രമിച്ചു പരാജയപ്പെട്ടു എന്റെ പഴയ ഭർത്താവും ഭാര്യയും ഓസ്ട്രേലിയയിൽ സന്തോഷം ജീവിക്കുന്നു അവരുടെ അയൽവാസികൾ എന്നെയും എന്റെ വീട്ടുകാരെയും കാണാറുണ്ട് അവർ വളരെ സന്തോഷത്തിൽ ജീവിക്കുന്നതിനെക്കുറിച് പറയും. ആ സന്തോഷമുള്ള ജീവിതം എന്റേതായിരുന്നു ഞാൻ വാശി കാരണം തട്ടിത്തെറിപ്പിച്ചതാണെന്നുള്ള വേദനയിൽ എന്റെ ഹൃദയം പൊട്ടും. എന്റെ മകൻ ആദ്യമൊക്കെ വെക്കേഷനിൽ ഓസ്ട്രേലിയയിൽ പോകുമായിരുന്നു ഇപ്പോൾ അവൻ അവിടെ സ്ഥിരമാക്കി അവൻ എന്നേക്കാൾ അവന്റെ ഉപ്പയെയാണ് ഇഷ്ട്ടം അവരുടെ ഭാര്യ അവനെ നന്നായി നോക്കാറുണ്ട് അവർക്കും രണ്ട് മക്കൾ ഉണ്ട് ഞാൻ അവരെ നഷ്ടപ്പെടുത്തിയതിന്റെ വേദനയിൽ ഇന്നും ജീവിക്കുന്നു വേദന ചെറുതൊന്നുമല്ല ഇടക്ക് ആത്മഹത്യ ചെയ്താലോ എന്നു വരെ തോണിപ്പോകാറുണ്ട് ഇന്നും. അവർക്കും എന്നെപ്പോലെ ടെൻഷൻ ഉണ്ടാകുമോ എന്നറിയില്ല, അവർ എന്നെ ഇപ്പോഴും ഓർക്കുന്നുണ്ടോ എന്നും അറിയില്ല.
@shybip.j17485 жыл бұрын
Don't worry Nadeera......ningalckum kittum oru nalla jeevitham....praying for you.......