വന്നുവന്ന്.. ഈ സ്റ്റോറി എന്ന് വെച്ചാൽ ഞങ്ങൾക്ക് ഇപ്പോൾ ഭ്രാന്താണ് 😂 ഈ സ്റ്റോറി മാത്രമല്ല ആതിരക്കുട്ടിയുടെ മോണിംഗ് സ്റ്റോറി ചെകുത്താന്റെ പ്രണയവും ❤️🔥 ഇത്രയും മനോഹരമായിട്ടുള്ള ത്രില്ലർ സസ്പെൻസ് സ്റ്റോറികൾ നമുക്ക് സമ്മാനിച്ച ആതിരാ വിഷ്ണുവിനും❤ മനോഹരമായ ശബ്ദത്തിൽ.. അതിമനോഹരമായി കഥകൾ അവതരിപ്പിക്കുന്ന.. നമ്മുടെയൊക്കെ പ്രിയപ്പെട്ട .. ഷാഹുൽ ഇക്കയ്ക്കും.. പിന്നെ നമ്മുടെ പാവം ഷെരീജ് ഇക്കയ്ക്കും.. എന്റെ വക ആയിരം പൂച്ചെണ്ടുകൾ 💐💐💐💐💐💐💐💐💐
@simijiji926128 күн бұрын
Nna ന്റെ വകയും 💐💐
@NusaibaShameer28 күн бұрын
😂😂മുത്തേ @@simijiji9261
@NusaibaShameer28 күн бұрын
@@simijiji9261ഡാ ❤നിന്റെ ആ പഴയ കോമഡി ഒക്കെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു ❤️❤️
ഇപ്പൊ ഭ്രാന്ത് ഇത് കേൾക്കുന്നവർക്ക് കൂടെ ഉണ്ട് ഈ ഭ്രാന്തമാർഎന്ത് ആക്കുമോ എന്തോ നോക്കാം ❤❤❤❤
@BLUEBELLQUEEN28 күн бұрын
എന്തെകയാ ഇവിടെ നടകുന്നെ 🤭" രുദ്രാൻഷ് " 🔥ശക്തി🔥യെ പോലെ എന്നിലും ചോദ്യചിഹ്നമാ യി നിക്കുന്നു
@maneeshac.m195328 күн бұрын
രുദ്ര ഗൗരിയെ കൊണ്ടുപോകുമോ അതേപോലെ ഇപ്പോഴും ശക്തി ഗൗരിക്ക് ഇഷ്ടമല്ലേ രുദ്ര നോട് ഇപ്പോഴും പെണ്ണിനെ ഇഷ്ടമാണോ അയ്യോ അത് വേണ്ട ശക്തിയും ഗൗരിയും 😊 ഒന്നായാൽ മതി എനിക്ക് അതാണ് ഗൗരി ശരിക്കും ശക്തിയല്ല അങ്ങനെയായാൽ മതി
@rusnasajilnishusajil667028 күн бұрын
ഞാൻ ലൈറ്റായില്ലല്ലോ😂😂😂😂
@Afeefathasilm1028 күн бұрын
സ്റ്റോറികേട്ടിട്ട് ഞങ്ങൾക്കും ചെറിയ ഭ്രാന്ത് പിടിക്കും
@ancyfathima594328 күн бұрын
ചുംബനം 😁😁ആരും ഒളിഞ്ഞു നോക്കല്ലേ 😂
@NusaibaShameer28 күн бұрын
ഞാൻ നോക്കും 😂😂
@Athiraprasad-589828 күн бұрын
ഞാനും നോക്കും😁😁
@najupp688128 күн бұрын
ഞാൻ നോക്കി 😜🏃♀️
@NajeenaSidiq28 күн бұрын
Story kelkkatte late ayi😊
@ponnusthakkudu638228 күн бұрын
രുദ്രാൻഷ് & ശക്തിവേദ്.. രണ്ടിനും വല്ലാത്ത ഒരു ഭ്രാന്ത് തന്നെ 😮 ഗൗരി കൊച്ച് ഇനി എന്തെല്ലാം സഹിക്കേണ്ടി വരും ഈശ്വര 😢
അല്ല ഇപ്പോഴും രുദ്ര നോട് ഗൗരിക്ക് മനസ്സിൽ എന്തെങ്കിലും ഇഷ്ടമുണ്ടോ അതോ രുദ്രൻ വന്നു കഴിഞ്ഞാൽ ശക്തിയെ എന്തെങ്കിലും ചെയ്യുമോ എന്ന ഭയം കൊണ്ട് രുദ്രനെ പേടിച്ചിട്ടാണോ ശക്തിയുള്ള പ്രണയം മറച്ചു പിടിക്കുന്നത് അതോ ഇപ്പോഴും എനിക്ക് ഒന്നും മനസ്സിലാവുന്നില്ല ശരിക്ക് ഗൗരിക്ക് ആരോടാണ് ഇഷ്ടം രണ്ടുപേരും സ്വഭാവത്തിൽ ഇഷ്ടം പ്രകടിപ്പിക്കുന്നവരാണ് കാരണം ഒരാൾ സ്നേഹം പിടിച്ചു വാങ്ങാൻ വേണ്ടി മനസ്സും ശരീരവും നിർബന്ധിച്ച് അവനിലേക്ക് മാറ്റാൻ ശ്രമിക്കുന്നു എന്നാൽ മറ്റൊരാൾ ആണെങ്കിൽ പോലും ആദ്യം തന്നെ മനസ്സ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ഇതിലെ ഞാൻ മനസ്സിലാക്കിയിടത്തോളം ശക്തിയാണ് കുറച്ചുകൂടി നല്ലത് പക്ഷേ ഈ സ്റ്റോറി എങ്ങനെ പോകുന്നില്ല അവസാനിക്കുന്ന എനിക്കറിയില്ല ഇതിൽ ഇപ്പോൾ ഗൗരിയുടെ തീരുമാനത്തിന് അടിസ്ഥാനമാക്കിയിരിക്കുന്നു ഈ കഥയുടെ അവസാനം കാരണം ഞാൻ പറയാനുള്ള കാരണം ഒരാൾ സ്വന്തം കുഞ്ഞിനെ കൊല്ലാൻ വേണ്ടി ആഗ്രഹിക്കുന്നു നമുക്ക് തമ്മിൽ മറ്റാരും വേണ്ട നമ്മൾ മാത്രം മതി സ്വന്തം കുഞ്ഞു പോലും അവിടെ വേണ്ട എന്ന് ആഗ്രഹിക്കുന്നു പിന്നെ മറ്റൊരാളെ സ്നേഹിതൻ എനിക്കിനി മനസ്സറിഞ്ഞ് സ്നേഹിക്കണം അവളുടെ ജീവിതം വേണമെന്ന് അവളുടെ എനിക്ക് ഒരു കുഞ്ഞിനെ ജന്മം കൊടുക്കണമെന്നും എന്താ പറയാ ആ കുഞ്ഞിനുവേണ്ടി ആഗ്രഹിക്കുന്നു അതൊക്കെ നോക്കുമ്പോൾ ശക്തി തന്നെയാണ് എന്തുകൊണ്ടും ചേർക്കാൻ ഗൗരിക്ക് അനാഥനെ സ്നേഹിക്കുന്നു എന്ന് വിചാരിച്ചു ഇല്ലെങ്കിൽ പ്രണയമാണെന്ന് വിചാരിച്ച് എല്ലാം പിടിച്ചു വാങ്ങിക്കോ പക്ഷേ സ്വന്തം കുഞ്ഞിനെപ്പോലും വേണ്ട എന്ന രീതിയിലുള്ള പ്രണയം അതൊരു തീർത്തും പ്രണയമാണ് എനിക്ക് തോന്നുന്നില്ല
@nimlanimla605528 күн бұрын
ശക്തിയുടെ ഭ്രാന്തിനോട് വല്ലാത്തൊരിഷ്ടം തോന്നുന്നു നിങ്ങൾക്കോ 😂
@NusaibaShameer28 күн бұрын
എനിക്ക് പണ്ടേ ഇഷ്ടാ😂😂
@Athiraprasad-589828 күн бұрын
ഭ്രാന്തനാണ്❤ ആ ഗൗരി കൊച്ചിനെ കാത്തോളണേ 😂😂😂
@NusaibaShameer28 күн бұрын
😂😂
@fairytales221928 күн бұрын
വന്നവർക്കും നിനവർക്കും എല്ലാ പ്രാന്ത് 💀😂
@jisana198328 күн бұрын
❤❤❤💚💚💚❤❤❤🤍🤍🤍❤❤
@Sarikasasi811528 күн бұрын
രാവിലെ തുടങ്ങുന്നത് ആതിര വിഷ്ണു nte ചെകുത്താൻ 😂😂😂 വൈകുന്നേരം കഴിയുന്നത് ആതിര വിഷ്ണു ഭ്രാന്തന്മാർ 🤣🤣🤣🤣 ന്താലേ 🤪🤪🤪