ഇക്കയുടെ voice ❤️🔥 ഓരോ ദിവസം കഴിയുംതോറും... മാധുര്യമേറിക്കൊണ്ടിരിക്കുന്നു😍🥰❤️🔥ufff ❤️🔥ഒരു രക്ഷയില്ല 💥💥
@sooryarajesh606811 сағат бұрын
കണ്ണ് വക്കല്ലേ 💥💥
@gloryjoy88011 сағат бұрын
@@sooryarajesh6068Yes
@NusaibaShameer11 сағат бұрын
നീ പോ.. Mole.. ദിനേശി 😂😂😂
@roufinaabid12898 сағат бұрын
എന്റെ മുത്തെ കുറിച്ച് മതിയായിരുന്നു 😅😅😅
@NusaibaShameer12 сағат бұрын
ഷാഹുൽക്കയുടെ കഥകൾ കേൾക്കാൻ തുടങ്ങിയതു മുതൽ.... സീരിയൽ,സിനിമ എന്നിവയൊക്കെ ഞാൻ ഒഴിവാക്കി 👍 ഇപ്പോൾ ഇക്കയുടെ കഥകൾ മത്രമേ... കേൾക്കൂ 😂 ഇടയ്ക്ക് ലിപിയിലും കേറി വായിക്കും😜😂😂 only ശാഹുൽ ഇക്ക സ്റ്റോറീസ് ❤️🔥❤️🔥
@varshats53412 сағат бұрын
Same 😂😂 ഞാനും 😁😁😁
@charus70712 сағат бұрын
ഞാനും 🥰
@NusaibaShameer12 сағат бұрын
🥰❤️🔥
@sooryarajesh606812 сағат бұрын
ഇക്കാടെ കഥ മാസ്സ്, ❤❤ പിന്നെ toxic അല്ലാത്ത ഒരു സീരിയൽ EJK❤❤ അത് കാണും 💥പിന്നെ ലിപി, insta, പിന്നെ വീട്ടുജോലി, എന്റെ bgm, ഞാനൊരു പോരാളി 🤣🤣q🤣🤣qq🤣🤣🤣🤣🤣🤣
@NusaibaShameer12 сағат бұрын
😂😂😂
@ancyfathima594312 сағат бұрын
ഓരോ പാർട്ടും എന്ത് മനോഹരമാണ്.. എന്തൊരു ഫീലാണ്. നുകരുംതോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ ഓരോ പാർട്ടിനും അടിക്ട് ആയിപോയി, ഈ കഥയ്ക്ക് അടിക്ട് ആയിപോയി, ഈ മനോഹര ശബ്ദത്തിന് അടിക്ട് ആയിപോയി ഈ കഥകൾക്ക് വേണ്ടി കാത്തിരിക്കുന്ന പോലെ ഒന്നിനുവേണ്ടിയും ഇത്ര ക്ഷമയോടെ ഇരുന്നിട്ടില്ല.. അത്രമേൽ ഓരോ കഥകളും ഇഷ്ടം
@NusaibaShameer12 сағат бұрын
അതെ 👍🥰
@sooryarajesh606812 сағат бұрын
❤❤❤
@roufinaabid128912 сағат бұрын
❤🔥🔥❣️
@Athiraprasad-589811 сағат бұрын
❤️❤️
@AnakhaRahul12 сағат бұрын
രുദ്രനോടും വല്ലാത്ത ഒരു ഇഷ്ട്ടം തോന്നിപോകുവാന് 😘😘😘😘😘😘😘
@sooryarajesh606812 сағат бұрын
😮❤
@AnakhaRahul12 сағат бұрын
@@sooryarajesh6068 ❤️🔥💗
@roufinaabid128912 сағат бұрын
❤😅😊
@AnakhaRahul11 сағат бұрын
@roufinaabid1289 💗♥️
@devipriyads628511 сағат бұрын
Yes ❤
@ancyfathima594312 сағат бұрын
വല്ലാത്തൊരു ഇഷ്ടമാണ് ഈ കഥയോട്.. പതിവ് നായകന്മാരിൽ നിന്നും വ്യത്യസ്തമായൊരു നായകനും കഥയും അതാണ് ഈ കഥയുടെ പ്രത്യേകത.. ഭ്രാന്ത് തന്നെയാണ് അവന് , ആ ഭ്രാന്തും നമ്മൾ ഇഷ്ടപ്പെട്ടു പോകുന്നു .. ഇതുവരെയുള്ള പാർട്ടുകൾ പോലെ ഇനിയുള്ള ഓരോ പാർട്ടും പൊളിയാണ്. ഒരുപാട് ട്വിസ്റ്റുകൾ എഴുത്തുകാരി നമുക്കായി ഒരുക്കി വെച്ചിട്ടുണ്ട്,ആരും മിസ് ചെയ്യല്ലേ ഗയ്സ്..
@sooryarajesh606812 сағат бұрын
❤❤❤
@ShafnaRafee12 сағат бұрын
♥️♥️♥️
@roufinaabid128912 сағат бұрын
❤❤❤
@Rajeena-h5c11 сағат бұрын
❤❤
@gloryjoy88011 сағат бұрын
❤❤❤
@ancyfathima594312 сағат бұрын
💚💚സിന്ദൂരം 💚💚 ♥️വേദ് ♥️ഗൗരി ♥️
@NusaibaShameer12 сағат бұрын
രുദ്രനും ശക്തിയും നേർക്ക് നേർ ❤️🔥❤️🔥 ആര് നേടും കാത്തിരുന്നവർ ആരൊക്കെ👍
ശക്തി രുദ്രൻ നേർക്കുനേർ പോരാട്ടം കാണാൻ എല്ലാരും വായോ ❤️🔥❤️🔥😚😚😚❤️🔥
@sooryarajesh606812 сағат бұрын
❤❤❤
@AnakhaRahul12 сағат бұрын
@sooryarajesh6068 ❤️❤️❤️
@roufinaabid128911 сағат бұрын
❤❤❤
@AnakhaRahul11 сағат бұрын
@roufinaabid1289 💗♥️
@jisana198312 сағат бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤
@RINIRAJESH-x1c11 сағат бұрын
ഇനി ശക്തിയുടെ അമ്മ ജീവിച്ചിരിപ്പുണ്ടാകുമോ അങ്ങനെയെങ്കിൽ അവർ എവിടെയായിരിക്കും? അവർക്ക് എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക
@panchasaara94069 сағат бұрын
ഡ്യൂട്ടി കഴിഞ്ഞു വന്നാൽ ആദ്യം ചെയുന്നത് രണ്ട് കഥകളും കേൾക്കുക എന്നതാണ്
@sooryarajesh606812 сағат бұрын
അയ്യോ!!! ഭ്രാന്തമാരും 😂 അവരെ കേൾക്കാൻ മുത്തുമണീസും നേരത്തെ ഹാജരിട്ടോ.....❤ ഞാൻ late 😢
@NusaibaShameer12 сағат бұрын
😂😂 അങ്ങനെ വേണോടി
@sooryarajesh606812 сағат бұрын
@@NusaibaShameer മ്മ്മ് നിനക്കെന്നെ ഇഷ്ടവല്ല 😭😭😭 എന്റെ കണവൻ എന്നെ സ്നേഹിച്ചോളും 😭😭😭 പോ കുരു 🤣🤣
@NusaibaShameer12 сағат бұрын
🤣🤣🤣🤣🤣🤣🤣😂😂😂
@NusaibaShameer12 сағат бұрын
സോറി മോളെ... സോറി.. Mole 😂😂😂
@sooryarajesh606812 сағат бұрын
@@NusaibaShameer സോപ്പാണ്ട q🤣
@alanalbin873612 сағат бұрын
പെട്ടെന്ന് തീരുന്നതുപോലെ തോന്നുന്നു കുറച്ചു ഭാഗം കൂടെ പറയാമായിരുന്നു
@BinduSundaran-e6l9 сағат бұрын
ഈ ഭ്രാന്തന്മാർ കാരണം രണ്ടു പാവങ്ങളുടെ അവസ്ഥ ഓർക്കുമ്പോൾ വല്ലാതെ വിഷമം തോന്നുന്നു. ശക്തിയുടെ അമ്മ മരിച്ചതല്ലേ? പിന്നെ എങ്ങിനെയാണ് ഗൗരിയെയും മമ്മയെയും ഒപ്പം നിർത്തുന്നത്. ഒന്നും മനസ്സിലാകുന്നില്ല കാത്തിരിക്കുകയാണ് 🙏🙏🙏🙏🙏
@nimlanimla605512 сағат бұрын
രുദ്രന്റെ വേദന കണ്ടപ്പോൾ എന്തോ എനിക്ക് സങ്കടം തോന്നി 😥 പക്ഷെ ഗൗരിയ്ക്ക് ഭ്രാന്തൻ ശക്തി മതി അല്ലേ 😂 ♥️
@NusaibaShameer12 сағат бұрын
മുത്തേ 😂❤❤
@sooryarajesh606812 сағат бұрын
മുത്തേ 🥰
@Athiraprasad-589811 сағат бұрын
മുത്തേ ❤️🥰
@Sheima2326Sheima12 сағат бұрын
Story length orupaad kammiyaakkalli ikka please🙏
@roufinaabid128911 сағат бұрын
😂
@anubinoy342912 сағат бұрын
ഗൗരിക് ശക്തി മതി
@faheemashameem898612 сағат бұрын
ഹൈവ്വ വന്നല്ലോ നമ്മടെ ഭ്രാന്തൻ 🥳🥳🥳🥳🥳
@NusaibaShameer12 сағат бұрын
🥰
@sooryarajesh606812 сағат бұрын
😊🔥😊💥💥
@KichukichuKichu-j8n12 сағат бұрын
ഈ സ്റ്റോറിക്ക് മാത്രം എന്താ ലെങ്ത് കുറക്കുന്നേ..... 🤔
@ArchanaAneesh-r3h10 сағат бұрын
എനിക്ക് ശരിക്കും ഈ കഥകൾ ഒന്നും accept ചെയ്യാൻ പറ്റില്ല.. അത്രയും toxic ആയിട്ടുള്ള സ്റ്റോറികൾ ആണ് പലതും.. കഥയിൽ ചോദ്യം ഇല്ല, കഥ മാത്രം ആണെന്ന് അറിയാം.. പക്ഷെ എന്നാലും ഈ കഥ കേൾക്കുന്നത് ഈ അവതരണം ഇഷ്ട്ടം ഉള്ള കൊണ്ടാണ്.. വേറെ ചില ചാനലിലെ കഥകൾ കേൾക്കും അതിലെ അവതരണം ഇഷ്ട്ടം അല്ല.. ഞാൻ അത് mute ആക്കി.. ഇക്കയുടെ അവതരണം പോലെ കഥ വായിക്കും.. ശബ്ദവും അവതരണവും അത് പോലെ ഇഷ്ട്ടം ആണ്.. ശരിക്കും പെണ്ണിന്റ ശബ്ദം അവതരിപ്പിക്കുന്നത് ഒരു പാട് ഇഷ്ട്ടം ആണ്..