POCO M6 Pro 5g Unboxing and first impression 😍

  Рет қаралды 963

Dhanush KD

Dhanush KD

Күн бұрын

Пікірлер: 21
@Dimmax-n7e
@Dimmax-n7e 2 ай бұрын
Poco bomb ❌ samsung camera king ✅
@aravindmeleppatt7492
@aravindmeleppatt7492 2 ай бұрын
അടിപൊളി പുഴയിൽ ചാടിയത് പോരാഞ്ഞിട്ടാണോ കടലിൽ പോയി ചാടിയത് 😂😂😂
@dhanush_kd
@dhanush_kd 2 ай бұрын
എന്തായാലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ വരില്ലല്ലോ.. വരാതിരുന്നാൽ മതിയായിരുന്നു 😁.. അങ്ങനെ വന്നാൽ അവർക്കെതിരെയും ഇറങ്ങും 😄. അങ്ങനെ ഒന്നും വരാതിരിക്കട്ടെ.. ഒരെണ്ണത്തിന്റെ പിന്നാലെ നടന്ന് തന്നെ ഒരു വിധമായി. എന്നിട്ടും അതിന്റെ പ്രശ്നം ഇതുവരെ മാറിയിട്ടില്ല എന്നുള്ളതാണ് ഏറ്റവും അദ്ഭുതം ഉണ്ടാക്കുന്ന കാര്യം.
@MashMash-z7s
@MashMash-z7s 2 ай бұрын
Samsung f15 warranty ille
@dhanush_kd
@dhanush_kd 2 ай бұрын
Service വാറന്റയിൽ ഒരു തവണ ഡിസ്പ്ലേയും ചാർജിങ് പോർട്ടും മാറിയതാ.. 20 ദിവസം കഴിഞ്ഞപ്പോളേക്കും വീണ്ടും charge കയറുന്നില്ല.. കൊണ്ട് പോയപ്പോ charging പോർട്ടിൽ എന്തോ പച്ച കളർ ഒക്കെ.. അവർ പറയാ നമ്മൾ അതിൽ എന്തോ liquid ആക്കി എന്ന്.. 1500 രൂപ ചോദിച്ചു port മാറാൻ.. ഉടായിപ്പ്.
@funfactory436
@funfactory436 2 ай бұрын
ലാഗിംഗ് ഫോണിൽ നിന്ന് മാറി മദർ ബോർഡ് മൊത്തം അടിച്ചുപോന്ന ഫോണിലേക്കു മാറി 🤣
@dhanush_kd
@dhanush_kd 2 ай бұрын
സബാഷ് 🥹.. എന്തായാലും നോക്കട്ടെ 🥲. കുറച്ചെങ്കിലും ഉപയോഗിച്ചാൽ മുതലായി. Samsung ഇപ്പൊ dead ആയി.
@funfactory436
@funfactory436 2 ай бұрын
@@dhanush_kd ബ്രോ വിവോ എടുത്തൂടായിരുന്നോ അത് നല്ലതായിരുന്നു
@dhanush_kd
@dhanush_kd 2 ай бұрын
ഇനിയിപ്പോ പറഞ്ഞിട്ട് കാര്യല്ലല്ലോ.. ഇത് എവിടെ വരെ പോകുമെന്ന് നോക്കാം.
@vijaynarayanan8125
@vijaynarayanan8125 2 ай бұрын
ഡാറ്റ തീരുന്നതിനു മുൻപ് ഒന്ന് പറഞ്ഞു തുലയ്ക്കു
@ShajiShaji-y9f
@ShajiShaji-y9f 2 ай бұрын
2um kootara brand aanu..poco eduth njan anufavichatanu. Daivam reshikkatteh..bro.. entahayalum. Oru .phone koodi edukkanulla cash kayil vacholu
@dhanush_kd
@dhanush_kd 2 ай бұрын
അപ്പൊ ഏത് വിശ്വസിച്ച് വാങ്ങും..അവസ്ഥയാണല്ലോ.. എന്തായാലും ഇത് നോക്കട്ടെ.. ഇവരും ഇതേ പരിപാടി ആണെങ്കി വിടില്ല ഒന്നിനെയും.. Samsung തന്നെ ലോൺ ആയിരുന്നു.. അപ്പൊ പിന്നെ പറയാൻ ഉണ്ടോ.. ഇനിയൊരു വേടിക്കൽ എളുപ്പല്ല..ഒന്നും വരാതിരിക്കട്ടെ 🥹.
@RapXStrap00
@RapXStrap00 Ай бұрын
Bro oru 199 gpay cheythu tharumo bro njan thirichu thara 🙏🥺
@dhanush_kd
@dhanush_kd Ай бұрын
ഹാ best.. ഇതൊക്കെ കണ്ടിട്ടാണോ bro എന്നോട് ചോദിക്കുന്നെ.. എന്റെ അവസ്ഥ എനിക്ക് മാത്രമേ അറിയൂ.. വല്ല വരുമാനവും ഉണ്ടെങ്കിൽ തരായിരുന്നു.. ഇതിപ്പോ full റോളിങ്ങിൽ ആണ് കാര്യങ്ങൾ നീങ്ങുന്നത് 🥲.
@akhilputhalath997
@akhilputhalath997 2 ай бұрын
Full net work issues anu dont bye poco m6 pro
@dhanush_kd
@dhanush_kd 2 ай бұрын
Ufff.. എടുത്ത് കഴിഞ്ഞു
@rafeekkakkodi6751
@rafeekkakkodi6751 2 ай бұрын
ഒരു വർഷം കഴിഞ്ഞുള്ള unboxing 🤣🤣
@dhanush_kd
@dhanush_kd 2 ай бұрын
😄 ആ പറഞ്ഞതിൽ കാര്യമുണ്ട്.. Phone ഇറങ്ങിയിട്ട് കൊറേ ആയി. പക്ഷെ ഞാൻ വേടിച്ചത് രണ്ട് മൂന്ന് ദിവസം മുൻപാ.. Model old ആയാലും phone പുതിയതല്ലേ.. ഒരു video വെറുതെ miss ആക്കണ്ടല്ലോ 😁.
@AbhinavCS-s2n
@AbhinavCS-s2n 2 ай бұрын
Punch hole camera 😅
@dhanush_kd
@dhanush_kd 2 ай бұрын
അതന്നെ സാനം.. പെട്ടെന്ന് കിട്ടിയില്ല 🤣
@AbhinavCS-s2n
@AbhinavCS-s2n 2 ай бұрын
@@dhanush_kd 😁
Poco M6 5G vs Poco M6 Pro 5G - Which Should You Buy ?
9:37
Rv English
Рет қаралды 175 М.
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Poco M6 Pro 5g unboxing all features and gaming test
8:40
Pyare Gamer
Рет қаралды 586 М.
Xiaomi 11i HyperPricing !!!!
6:57
CallMeShazzam VINES
Рет қаралды 386 М.
POCO M6 5G / Budget phone/ phone under 8000
3:50
Debasis Sardar
Рет қаралды 281
Redmi 12 5G vs Vivo T2x 5G vs Poco M6 Pro 5G : Comparison & Test.
10:58
Poco M6Pro Unboxing Malayalam. Best Phone Under Rs.10000 Malayalam.
6:34
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47