സുപ്രധാന നിയമങ്ങൾ completed..... Thank you teacher............ 🙏🙏🙏😍😍😍
@truelife98492 жыл бұрын
ഇതുമാത്രം പഠിച്ചോണ്ട് പരീക്ഷയ്ക്ക് പോയാൽ മുകളിലോട്ട് നോക്കി പരീക്ഷാ ഹാളിലെ ഓടിന്റെ എണ്ണം നോക്കിയിരിക്കാം. കുറെ റാങ്ക് ഫയൽ നോക്കി കാണാപാഠം പഠിച്ച് പിള്ളേരെ പറ്റിക്കാൻ ഇറങ്ങിക്കോളും.😠😠
@maneeshmanu88783 ай бұрын
😂😂😂
@jithurajesh31423 жыл бұрын
Juvanile ജസ്റ്റിസ്സ് act പാസ്സ് 2015 നിലവിൽ വന്നത് 2016 2000 ലെ act full പിൻവലിച്ചു
@richunichu29723 жыл бұрын
ബ്യൂട്ടിഫുൾ teaching, ബ്യൂട്ടിഫുൾ ടീച്ചർ
@jessyxavier14423 жыл бұрын
2000ത്തിലെ ജുവനിലെ ജസ്റ്റിസ് ആക്ട് പിൻവലിച്ചു.2015 ൽ പുതിയ നിയമം വന്നു