Poet Sathyachandran Poyilkavu in CONVERSE interview/Wonderwalk

  Рет қаралды 819

WONDERWALK

WONDERWALK

Күн бұрын

Пікірлер: 24
@shynikrishna8092
@shynikrishna8092 13 күн бұрын
നിഷ്കളങ്കനും സത്യസന്ധനുമായ കവിയാണ് സത്യേട്ടൻ . അദ്ദേഹത്തിന്റെ ജീവിതത്തോടൊപ്പം കൂട്ടു കൂടിയതാണ് കവിത. അയാളുടെ നോവുകളും വിങ്ങലുകളും സ്വയം ഏറ്റുവാങ്ങി സ്വയം വെളിച്ചപ്പെട്ട് കവിത അയാളെ വഴി നടത്തിക്കുകയാണ്. കവിക്കും ചോദ്യവും പറച്ചിലുമായി കവിയിലേക്കാഴ്ന്നിറങ്ങിയ സൂരേഷട്ടനും ഹൃദയാദി വാദ്യങ്ങൾ❤️❤️
@sherlyjayaram9357
@sherlyjayaram9357 12 күн бұрын
കവിയും ഫോട്ടോഗ്രാഫറും സഹപാഠികൾ ആണെന്നതിൽ അഭിമാനിക്കുന്നു എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🙏
@rithudev
@rithudev 13 күн бұрын
മാഷേ, കേട്ടു, നല്ല ചോദ്യങ്ങളും അറിവ് പകരുന്ന ഉത്തരങ്ങളും.
@karunakaranvvkalamangalath8093
@karunakaranvvkalamangalath8093 13 күн бұрын
ഒരുപക്ഷേ കവിയേക്കാൾ കൂടുതലായി ആധികാരികമായി കവിതകളെ കുറിച്ച് പറഞ്ഞത് ഇന്റർവ്യൂ ചെയ്ത ആളാണെന്ന് തോന്നി . രണ്ടു പേർക്കും അഭിനന്ദനങ്ങൾ . കരുണാകരൻ കലാമംഗലത്ത് .
@sureshabhay1525
@sureshabhay1525 13 күн бұрын
കവിയെ കേൾക്കാൻ, സംസാരിപ്പിക്കാൻ ഇടപെടുക എന്നതായിരുന്നു ഉദ്ദേശിച്ചത്. ചിലപ്പോൾ അധിക പ്രസംഗമായിപ്പോയതാവും.
@sunilprakash8300
@sunilprakash8300 13 күн бұрын
മനുഷ്യൻ എന്ന നിലയിൽ അവനവനെ തന്നെ വിശ്വാസമില്ലാതായിരിക്കെയാണ് മനുഷ്യൻ്റെ നന്മ പൂച്ചയെങ്കിലും തിരിച്ചറിയുന്നുണ്ട് എന്ന് കവി പറയുന്നത്. ശരിയായിരിക്കാം എന്നേ പറയാനാകുന്നുള്ളൂ. സത്യചന്ദ്രനും സുരേഷിനും നന്ദി
@jyothilekshmijr5435
@jyothilekshmijr5435 13 күн бұрын
സത്യചന്ദ്രൻ പൊയിൽക്കാവ് എന്ന കവിയുടെ എഴുത്തുവഴി വ്യക്തമാക്കിയ അഭിമുഖം. പ്രകൃതിദൃശ്യങ്ങളെ മനോഹരമായ്‌ ചേർത്ത് വെച്ച ഫോട്ടോഗ്രാഫി.ആശംസകൾ 🌹🌹 കവിക്കും അവതാരകനും, അണിയറ പ്രവർത്തകർക്കും ❤❤❤
@MaheshMahesh-kz3iy
@MaheshMahesh-kz3iy 13 күн бұрын
സ്നേഹം, സന്തോഷം.
@venuambalapady3793
@venuambalapady3793 13 күн бұрын
സത്യസന്ധനായ ചന്ദ്രൻ =സത്യചന്ദ്രൻ❤
@arunthachilukandom1064
@arunthachilukandom1064 13 күн бұрын
👌
@prabhakaranelattery8821
@prabhakaranelattery8821 13 күн бұрын
നന്നായി സന്തോഷം 🙏
@RanjithNadavayal
@RanjithNadavayal 13 күн бұрын
Congratulations sir
@A_r_tistic
@A_r_tistic 13 күн бұрын
👍
@sanuppadaveedan5675
@sanuppadaveedan5675 13 күн бұрын
😍😍😍😍
@sheebavarekkal672
@sheebavarekkal672 10 күн бұрын
രണ്ട് സുഹൃത്തുക്കൾ ❤❤
@preethaponnatath
@preethaponnatath 13 күн бұрын
🙏🙏🙏❤️❤️👍
@ancybs1156
@ancybs1156 13 күн бұрын
🙏🏼
@vishnupriyapb-wq1zz
@vishnupriyapb-wq1zz 13 күн бұрын
👌🏻👌🏻👌🏻👌🏻👌🏻
@vijayaraghavanpananghat6026
@vijayaraghavanpananghat6026 13 күн бұрын
👍❤️
@shabijakizhakumkara583
@shabijakizhakumkara583 13 күн бұрын
👌👌👌👌👍👍👍👍
@dhyansplanet9420
@dhyansplanet9420 13 күн бұрын
Good
@unknownunknown5854
@unknownunknown5854 13 күн бұрын
@MANOJVARMA-yb9si
@MANOJVARMA-yb9si 13 күн бұрын
Nice
@souminiraveendran8251
@souminiraveendran8251 13 күн бұрын
👍👍👍
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН