എത്ര മനോഹരമായിട്ടാണു ഒരു കാലത്ത് ഇതെല്ലാം ഈ കലകാരന്മാർ തന്മയത്തത്തോട് അവതരിപ്പിച്ച് മലബാറുകാരുടെ ഹൃദയങ്ങൾ കീഴടക്കിയത് . കാലങ്ങൾക്ക് ശേഷം ഇത് കേൾക്കുമ്പോൾ ബാല്യം മുന്നിൽ വന്ന് നിൽക്കുന്ന ഒരു ഫീൽ . Thanks uploader
@kunchikoyapalliyali4073 жыл бұрын
ചെറുപ്പം ഓർമ വരുന്നു ഞാൻ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന കാലം കല്ല്യാണം കഴിഞ ചെറുപ്പം എന് ആദ്യ രാത്രിയിൽ കേട്ട കതാപ്രസങ്ങം
@nishu74172 жыл бұрын
Ennum kelkkarund
@chirayilramakrishnannaraya466 Жыл бұрын
Super
@shoukathali16924 жыл бұрын
ഇത് ഞാൻ പണ്ട് എൻറെ ഉമ്മാൻറെ വീട്ടിൽനിന്ന് ആണ് കേട്ടിരുന്നത്